Oru Sanchariyude Diary Kurippukal | EPI 540 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 283,568

Safari

Safari

Күн бұрын

Пікірлер: 295
@viswas_a
@viswas_a 7 ай бұрын
നമ്മുടെ സിറിയക്കു ആലഞ്ചേരി അദ്ദേഹത്തെ പല ചാനലുകളും ഇപ്പോൾ ഏറ്റെടുത്തു... ഇനിയെങ്കിലും നമ്മക്ക് ആളുടെ ചരിത്രമെന്നിലൂടെ തന്നുടെ സാറേ 🥹💚
@dalvindavis7660
@dalvindavis7660 7 ай бұрын
ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് ഉടൻ വരും
@RK_the_Folkz
@RK_the_Folkz 7 ай бұрын
എനിക്ക് തോന്നുന്നത് അയാൾ ഒരു പൈഡ് പ്രൊമോഷൻ നടത്തുന്നത് ആണെന്നാണ്.. Big Boss entry ആഗ്രഹിച്ചിരുന്നു.. നടന്നില്ല.
@keralanaturelover196
@keralanaturelover196 7 ай бұрын
​@@RK_the_Folkzhe is purchased by mohanlal
@RK_the_Folkz
@RK_the_Folkz 7 ай бұрын
@@keralanaturelover196 സ്വയം മാർക്കറ്റ് ചെയ്യാൻ അറിയാവുന്ന ഒരാൾ ആണ്..
@jayachandran.a
@jayachandran.a 7 ай бұрын
He became famous through Sancharam. He is uploading those episodes in his own channel with 2× speed to avoid copyright violation. He seems to be a fraud.
@sreelathasugathan8898
@sreelathasugathan8898 7 ай бұрын
കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല കുസ്‌ക്കോനഗരം ഇങ്കകൾ പാച്ചാകുട്ടിരാജാവ് മാച്ചുപിച്ചു ഇതൊക്കെ ആദ്യമായിട്ടുകേൾക്കുന്ന ഈ ഞാൻ ❤❤🎉🎉❤🎉❤🎉❤🎉
@Enlightened-homosapien
@Enlightened-homosapien 7 ай бұрын
മാച്ചു പിച്ചു കേട്ടിട്ടില്ലേ 😲😳
@mcnairtvmklindia
@mcnairtvmklindia 7 ай бұрын
ഡയറിക്കുറിപ്പുകളുടെ സ്ഥിരം പ്രേക്ഷകർക്ക് ഹായ്...! 💕💕💕...ഇനി അടുത്ത ഞായറാഴ്ച്ച ബൈ ...! 💕💕💕
@jayeshkunjuAntony
@jayeshkunjuAntony 7 ай бұрын
ഞാൻ സഫാരിയുടെ സ്ഥിരം പ്രേക്ഷകനാണ് ആലഞ്ചേരിയിലെ സവാരിയിൽ കൊണ്ടുവരണം പ്ലീസ് സാർ ജീവിതകഥ കേൾക്കാൻ ആരും അറിയത്തില്ലാത്ത ആലഞ്ചേരിയിലെ കേരളത്തിലും പരിചയപ്പെടുത്തിയ സാറാണ് ❤️🥰🥰
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ 7 ай бұрын
വർഷങ്ങളയി ഒരു എപ്പിസോടും മുടങ്ങാതെ എന്നെപോലെ കാണുന്നവർ ലൈക്കടിച്ചു മിന്നിചാളീം 😄
@SamJoeMathew
@SamJoeMathew 7 ай бұрын
ചാളി.... ചാളി 🤣🤣🤣
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ 7 ай бұрын
@@SamJoeMathew 😃😃😃 മിന്നിച്ചാ ളീം 😃
@yazi0072
@yazi0072 3 ай бұрын
ഉം ഉം CLT
@valsalavr7729
@valsalavr7729 7 ай бұрын
ഒരിക്കലും പോയി കാണാൻ സാധിക്കാത്ത മാച്ചു പിച്ചുവിൻ്റെ മനോഹര കാഴ്ചകൾക്ക് നന്ദി.
@Muneer_Shaz
@Muneer_Shaz 7 ай бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ❌️ ഒരു സഞ്ചാരിയുടെ അറിവിൻക്കുറിപ്പുകൾ ✅️
@aleykuttydotty6462
@aleykuttydotty6462 7 ай бұрын
ഞാൻ നെടുമ്പാശേരിയിൽ വച്ചു കണ്ട്മിണ്ടാൻ കഴിഞ്ഞില്ല ഒന്നു ചിരിച്ചു. അന്തം വിട്ടു നിന്നുപോയി. കാരണം ഒരു legend അല്ലേ
@lifemalayalamyoutube7192
@lifemalayalamyoutube7192 6 ай бұрын
❤️🙏🏾
@artist6049
@artist6049 7 ай бұрын
Julius അച്ചായന്റെ വീഡിയോകൾ കണ്ടവർക്കറിയാം ഈ ഫ്രാൻസിസ്കോ പിസ്സാറോയെ (Brutual Expedition)
@just_human_thoughts
@just_human_thoughts 7 ай бұрын
@mujthabakoroth72
@mujthabakoroth72 7 ай бұрын
@prasanthkb2178
@prasanthkb2178 7 ай бұрын
@AshishAntony-ys3iy
@AshishAntony-ys3iy 7 ай бұрын
@appuka8678
@appuka8678 7 ай бұрын
❤❤❤❤❤❤❤❤❤❤
@shilupg
@shilupg 7 ай бұрын
Munnar town vechu nokubol Peru le pattanam swargamannu 8:07😂😂
@josecv7403
@josecv7403 7 ай бұрын
Yes ❤ Munnar 😢 Munnar ugly 😢 Munnar dirty 😢 No road,no drinking water 😢 Bad tourist destination 😢 Bad experience 😢
@unnikrishnan3217
@unnikrishnan3217 7 ай бұрын
ഇത്രയും വൃത്തികെട്ട ഒരു പട്ടണം വെറെ ഇല്ല ഒരു തരത്തിൽ പറഞ്ഞാ നമ്മുടെ മൂന്നാർ പോലെ ഇരിയ്ക്കും അപ്പോ മൂന്നാ ർ ശശിയായി😂😅😅
@ashiksaleem360
@ashiksaleem360 7 ай бұрын
sathyamalle
@akashrosevill1448
@akashrosevill1448 6 ай бұрын
പണ്ട് ഗുവേരയുടെ മോട്ടോർസൈക്കിൾ ഡയറിയിൽ വായിച്ച മാച്ചുപിച്ചു ❤️
@anithanassim8160
@anithanassim8160 7 ай бұрын
എത്ര നന്ദി പറഞ്ഞാലും തീരില്ല... അത്രമേൽ ഇഷ്ടം.. ഈ സഞ്ചാരം....
@ziriacantonyadham
@ziriacantonyadham 7 ай бұрын
Every night sleeping with his sound ☺☺ ,its my tension relief remedy
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ 7 ай бұрын
ജീവിതത്തിൽ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് മരിക്കും മുൻപേ സാറിനെ ഒന്ന് കാണുക എന്നത്... ഏതെങ്കിലും എയർപോർട്ടിൽ വച്ചു സാറിനെ ഒരിക്കൽ കാണും..
@shajudheens2992
@shajudheens2992 7 ай бұрын
You can go to his office with prior appointment
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ 7 ай бұрын
@@shajudheens2992 തീർച്ചയായും സർ... അടുത്ത ജൂലൈ ഞാൻ നാട്ടിൽ വരും.. ഓഫിസ് നമ്പറിൽ വിളിച്ചു കാണാനുള്ള അവസരം തേടാം... എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് സന്തോഷ് സാറിനെ കാണുക എന്നുള്ളത് 🥰👍.
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ 7 ай бұрын
@@shajudheens2992 പലപ്പോഴായി എയർപോർട്ടിലൂടെ ഞാൻ യാത്ര ചെയ്യുമ്പോ മനസ് കൊണ്ട് ആഗ്രഹിക്കും സന്തോഷ് സാർ ഇവിടെങ്ങാനും ഉണ്ടായിന്നെങ്കിൽ 😄 ... അത് എന്തിനാണെന്നറിയോ ഒരുപാട് സമയം സാറിനോട് സംസാരിക്കലോ 😄
@sinisini7233
@sinisini7233 7 ай бұрын
സാധിക്കും
@shajudheens2992
@shajudheens2992 7 ай бұрын
Talk with an intention don't be engaged on loose talk
@prasadtp4138
@prasadtp4138 7 ай бұрын
ഒരാഴ്ചയായി കാത്തിരിക്കുന്നു
@ആര്യ-ട8ഛ
@ആര്യ-ട8ഛ 7 ай бұрын
എന്റെ സംസ്കാരം മാത്രം എല്ലാ അധിനിവേശത്തെയും തകർത്തു ഇന്നും തല ഉയർത്തി നില്കുന്നു ❤️❤️❤️
@jineeshmuthuvally8254
@jineeshmuthuvally8254 7 ай бұрын
ലോകാൽഭുതങ്ങൾ നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും സഫാരി എല്ലാം കാണിച്ചു തന്നു❤
@Krishnaanju98
@Krishnaanju98 6 ай бұрын
24:16 ചോള സാമ്രാജ്യം അവസാനിച്ച പോലെ.. ഈ എപ്പിസോഡ് കണ്ടതോടെ എന്നെങ്കിലും പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് ഒന്നുകൂടി ആയി.. 😊
@tonyjohn8020
@tonyjohn8020 7 ай бұрын
Thanks dear SGK & team safari TV.🙏🌸💐🌻🌺🌹
@ChanYeol-g5o
@ChanYeol-g5o 2 ай бұрын
2022 njaan poyi Machu pichu. Its a stunning visual up top.
@venuvenu-ol1vh
@venuvenu-ol1vh 7 ай бұрын
ഉലന്തായി താമ്പോ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമയാണ് ഇങ്ങനെ ഒരു സ്ഥലനാമം പോലും കേൾക്കുന്നത് ഞാനും യാത്രകൾ ചെയ്തിട്ടുണ്ട് പക്ഷേ എന്റെ വിമാനയാത്രകൾ പരിമിതമാണ് . എന്നാലും എന്റെ മനസ്സിനെ പുരാതനസ്മൃതിയിലേക്ക് നയിച്ച ഒരു കാര്യം ഓർമ വന്നു മാച്ചു പിച്ചു വിലെ രാജാവിന്റെ കോട്ടകൾ പോലെ തകർന്നടിഞ്ഞൊരു പ്രേതകഥ ജ്വലിപ്പിക്കുന്ന ഒരു കഥയുണ്ട് എന്റെ ചെറുപ്പകാലത്ത് മരണം പെയ്തിറങ്ങുന്ന അന്തക ഭീതിയുടെ യക്ഷിക്കഥ ജനിപ്പിക്കുന്ന ഒരു കോട്ടയുടെ കഥ കേട്ടായിരുന്നു ഞാൻ വളർന്നത് അങ്ങനെ കോട്ടായായിരുന്നു എന്റെ തൊട്ടടുത്ത ഇക്കേരി രാജാക്കന്മാരുടെ ബേക്കൽ കോട്ട ഇന്നത് പ്രണയിനികളുടെ ദാഹം തീർക്കുന്നു അപ്പോൾ എവിടെ പോയി പ്രേതങ്ങളും യക്ഷികളും എല്ലാം വെറും കെട്ടു കഥകൾ
@lpt.0
@lpt.0 6 ай бұрын
ബേക്കൽ കോട്ടയോ?
@sarammamangattukandathil5715
@sarammamangattukandathil5715 7 ай бұрын
മാച്ച് പിച്ചുവിലെ കാഴ്ചകൾ ഒത്തിരി ഇഷ്ടമായി.നന്ദി സാർ ❤💕💕
@ancyajo203
@ancyajo203 7 ай бұрын
ഹലോ ഹലോ സാർ നമസ്കാരം പരിപാടി നല്ലതാണ് അതെല്ലാം ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു
@anilalgopan899
@anilalgopan899 7 ай бұрын
കേറി വാടാ മക്കളേ അണ്ണൻ വന്നു
@elsamathew938
@elsamathew938 7 ай бұрын
വന്നല്ലോ
@sreeranjinib6176
@sreeranjinib6176 7 ай бұрын
മാച്ചു പിച്ചുവിൻ്റെ ചരിത്രം, കാഴ്ചകൾ നന്ദി സാർ
@kkstorehandpost2810
@kkstorehandpost2810 7 ай бұрын
കൊറേ പൈസ ഉണ്ടാകണം, ഇവിടെയൊക്കെ പോകണം ❤️❤️❤️❤️😊😊😊w
@georgejose5933
@georgejose5933 7 ай бұрын
ഞങ്ങളെ മാച്ചു പിച്ചു വിൽ തളച്ചിട്ട് താങ്കൾ നാട്ടിലേക്ക് വിമാനം കയറി❤
@ashraftntchr
@ashraftntchr 7 ай бұрын
😅
@tdrarshad4545
@tdrarshad4545 7 ай бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം SGK
@MYDREAM-xf8dz
@MYDREAM-xf8dz 7 ай бұрын
സിനിമ തിയേറ്ററിൽ വലിയ സ്‌ക്രീനിൽ മച്ചുപിച്ചു കാണാൻ പറ്റിയെങ്കിൽ എന്ന് ഓർത്തു പോയി. അങ്ങനെ എങ്കിൽ എന്തായിരിക്കും ആ വ്യൂ 😍
@abhijithmk9002
@abhijithmk9002 7 ай бұрын
രജനീകാന്തിൻ്റെ യന്തിരനിൽ ഈ സ്ഥലം കാണിക്കുന്നുണ്ട്
@murukanpl7688
@murukanpl7688 7 ай бұрын
ഈസ്ഥലമല്ല അത്, ആ८ഫിക്കയലെ കിളിമഞ്ചരോ ആണത്, തെറ്റായ വിവരം നൽകരുത്
@praveenpt1686
@praveenpt1686 7 ай бұрын
Yes ivde thanne anu shoot cheythath..song il Kilimanjaro mountain ne kurich parayunund enne ullu
@sajeevks5190
@sajeevks5190 6 ай бұрын
​@murukanplഅല്ല ഈ സ്ഥലം തന്നെയാണ്.... കിളിമജരോ എന്നു പാട്ടിലെ lyrics മാത്രേ ഉള്ളു... ഷൂട് ചെയ്തത് ഇവിടെയാണ്7688
@rajeshshaghil5146
@rajeshshaghil5146 7 ай бұрын
സന്തോഷ്‌ സാർ, നമസ്കാരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mjsmehfil3773
@mjsmehfil3773 7 ай бұрын
Dear loving Santhosh Brother Superb... Video... Thank you very much for showing One of the world's most significant archaeological sites, evidence of the Inca Empire, form Machu Picchu... ❤❤❤ Congratulations... 🌹🌹🌹 God bless you abundantly... 🎉🎉🎉 Waiting for next Sunday... 💕💕💕 With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹🙏❤
@radhadevidevi6528
@radhadevidevi6528 7 күн бұрын
മാച്ചുപിച്ചു കണ്ടു ഹാ എന്തു മനോഹരമാണ്
@anasabdullah4395
@anasabdullah4395 7 ай бұрын
ഇയ്യാളെ ആരും നമ്പല്ലേ .... അടുത്ത എപ്പിസോഡ് കാണാൻ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടിവരും ,
@rasheedc4046
@rasheedc4046 26 күн бұрын
Panamillaatha ente aashrayam safari chanal ❤
@abrahamej8667
@abrahamej8667 7 ай бұрын
ഒരു പാട് നന്ദി ഈ പരിപാടിയിലൂടെ ഞ്ഞാൻ ലോകത്തെ കാണുന്നത്❤❤❤❤❤❤❤❤❤❤❤
@shajudheens2992
@shajudheens2992 7 ай бұрын
Hampi in India have potential to develop as same as Machu Pichu it is second ancient city after beejing in China
@daniel11111
@daniel11111 7 ай бұрын
100%. I visited Hampi about 4 months ago and there were more international tourists than Indians visiting the place.
@shajudheens2992
@shajudheens2992 7 ай бұрын
@@daniel11111 Should be upgraded to international heritage tourist destination
@adilazal-g1w
@adilazal-g1w 7 ай бұрын
പാച്ചാ കുട്ടി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ SKG ❤.
@naszarnaszar8325
@naszarnaszar8325 7 ай бұрын
ഈ പാച്ചാ കുട്ടി എന്ന പേര് നമ്മുടെ നാട്ടിലെ ഒരു പേരുമായി വലിയ അടുത്ത ബന്ധമുണ്ടല്ലോ? അത് എങ്ങിനെ സംഭവിച്ചു, അതിലും പര്യവേഷണം വേണം
@Enlightened-homosapien
@Enlightened-homosapien 7 ай бұрын
ഫ്രാൻസിസ്കോ പിസ്സറോയുടെ എക്സ്പീഡിഷൻ ജൂലിയസ് മനുവൽ ചാനലിൽ ഉണ്ട്. കിടിലൻ ആണ്
@mohamedashiq2075
@mohamedashiq2075 5 ай бұрын
Pacha kutty yude machu pichuu☺️☺️
@renukand50
@renukand50 7 ай бұрын
അങ്ങനെ ഞങ്ങളും മാച്ചു പിച്ചുവിലേക്ക്....
@merinjosey5857
@merinjosey5857 7 ай бұрын
മാച്ചു പിച്ചു കണ്ടുള്ള നല്ലൊരു യാത്രയിയിരുന്നു 😊
@ղօօք
@ղօօք 7 ай бұрын
Kooi
@kannank1087
@kannank1087 7 ай бұрын
Ningal last Decemberil poyi!!! Same route ... kettappo nalla santhosham ❤!!!
@arjunachu2010
@arjunachu2010 4 ай бұрын
How much did it cost??
@indianhero8485
@indianhero8485 7 ай бұрын
ഞാൻ ശരിക്കും ആസ്വദിച്ചു 💕💕💕
@Ihsan.Malayil
@Ihsan.Malayil 7 ай бұрын
സിറിയാക്കിന്റെ ആലഞ്ചേരി ചരിത്രം എന്നിലൂടെ കൊണ്ടുവരിക അടിപൊളിയാവും ശ്രീലങ്കയെക്കുറിച്ച് വിശദീകരിക്കാമോ ഒരു സഞ്ചാരിയുടെഡയറി കുറിപ്പിലൂടെ
@sanketrawale8447
@sanketrawale8447 6 ай бұрын
ഡയറിക്കുറിപ്പുകൾ യൂറോപ്പിലും US ലുമായി കറങ്ങിക്കൊണ്ടിരിക്കുന്നു, ശ്രീലങ്ക, ആസ്ത്രേലിയ , ഫിജി , ന്യൂസിലൻ്റ് etc........ ഒന്നും അനുഭവങ്ങൾ പറയുന്നില്ല🤔🤔🤔
@prahladvarkkalaa243
@prahladvarkkalaa243 7 ай бұрын
സഫാരി ❤️❤️❤️
@murukanpl7688
@murukanpl7688 7 ай бұрын
ഇതിനെകുറിച്ച് മുൻപ് അറിയാമായിരുന്നു, but ഇപ്പോഴാണ് പൂർണ്ണമായി മനസ്സിലാക്കുന്നത്
@josecv7403
@josecv7403 7 ай бұрын
Mr.Santhosh,Thankyou ❤
@jimshjerry187
@jimshjerry187 7 ай бұрын
എന്തിരനിലെ കിളിമാഞ്ചാരോ സോഗ് ലൊക്കേഷൻ ഇതാണ്
@manuayyappan3114
@manuayyappan3114 7 ай бұрын
Rajavinte peru polichu pachakutty😁😁
@MohammedFawasvsc
@MohammedFawasvsc 6 ай бұрын
What an explanation sir ❤
@omanapatil6890
@omanapatil6890 7 ай бұрын
We had been to machu pichu in 2019 .very interesting place .iguazu water falls is really better than Niagara water falls .North America is good in marketing. All places in south America is mesmerizing.
@arjunachu2010
@arjunachu2010 4 ай бұрын
How?? Could you elaborate? Which agency?? How much did it cost
@omanapatil6890
@omanapatil6890 4 ай бұрын
From Mumbai, we have travelled to south America .Visited Brazil, chilie,Argentina & Peru. 21 days trip .I dont remember, how much I spent .definitely more than 4 Lac .we took total 15 flts ,including domestic flights .visited Nazca lines ,iguazu water falls ,amazon ,machu pichu.amazong trip .now it cost 7 or 8 lac per person from Mumbai for d same trip .
@arjunachu2010
@arjunachu2010 4 ай бұрын
@@omanapatil6890 was it a packaged tour??
@omanapatil6890
@omanapatil6890 4 ай бұрын
@@arjunachu2010 yes ...tour was conducted by Travel Forte from Mumbai.
@Sarathsivan1234
@Sarathsivan1234 7 ай бұрын
ആലഞ്ചേരി ചരിത്രം എന്നിലൂടെ.......waiting ......🙏
@Refusers
@Refusers 7 ай бұрын
സൗദിയിൽ നിന്നും രാവിലെ തന്നെ
@sheelanr8089
@sheelanr8089 7 ай бұрын
Thank you sir
@പാവപ്പെട്ടവൻഞാൻ
@പാവപ്പെട്ടവൻഞാൻ 7 ай бұрын
പാച്ചാകുട്ടി ❌ പച്ചകൂത്തി✅ അങ്ങനെ ആണ് ഞാൻ ഒരു ഇംഗ്ലീഷ് സിനിമയിൽ കേട്ടത്.
@mindspace8533
@mindspace8533 7 ай бұрын
മലയാളത്തിലാക്കി പറഞ്ഞതായിരിക്കും.😂
@പാവപ്പെട്ടവൻഞാൻ
@പാവപ്പെട്ടവൻഞാൻ 7 ай бұрын
@@mindspace8533 ആയിരിക്കും😁
@AnamikaJincy-wc9jf
@AnamikaJincy-wc9jf 7 ай бұрын
Athu english ucharannamannu language marumboll oru perinte ucharannavum maarum
@premavathyamma1057
@premavathyamma1057 Ай бұрын
Heartbreaking stories
@saji334
@saji334 2 ай бұрын
16.44 ആ ഫോട്ടോ ഒന്ന് കാണിച്ചിരുന്നങ്കിൽ എന്ന് ഞാൻ മാത്രം ആണോ ആഗ്രഹിച്ചത് ..?
@chandrabosekuttappan1334
@chandrabosekuttappan1334 7 ай бұрын
ഈ പരിപാടി സാറു തന്നെ അവതരിപ്പിക്കണം. പശ്ചാത്തല കൂടാരത്തിൻ്റെ ചിത്രത്തിനു പകരം വിവരണം നൽകുന്ന പ്രദേശത്തിൻ്റെ കാണിക്കാത്ത ഭാഗങ്ങൾ പ്രദർശിപ്പിക്കണം. ഉചിതമായBGM കൊടുക്കണം സഞ്ചാരത്തിൻ്റെ ഇൻട്രോ സോങ്ങ് എത്ര മനോഹരമാണ്. മടുക്കുന്നില്ല ട്രീറ്റ്മെൻ്റ് ഉചിതമാണ്. ചരിത്രം പറയുമ്പോൾ, പഴയ ഭൂപടം, ചിത്രങ്ങൾ എന്നിവ കൊളാഷ് പോലെ പശ്ചാത്തലത്തിൽ bgm ഓട് കൂടി ഇട്ടാൽ നന്നായിരിക്കും. വേഗത്തിലുള്ള അവതരണം എപ്പോഴും ആകർഷകമാണ്. ശുഭാശംസകൾ❤🎉
@ACHUTHANKP-r5s
@ACHUTHANKP-r5s 7 ай бұрын
🙏🌹Vythystha Rajyanghal vyathystha samskaranghal Bhakshananghal ellam onninonnu mecham 🌹🙏
@vinodtp8244
@vinodtp8244 7 ай бұрын
മതങ്ങൾ, എത്രയോ മതങ്ങളും അതിന്റെ ദൈവങ്ങളും ഉണ്ടായി. നൂറ്റാണ്ടുകളോളം ആ ദൈവങ്ങൾ ശക്തയി നിലനിന്നു, പിന്നെ ആ മതവും ദൈവങ്ങളും ഇല്ലാതായി.. ഇപ്പോഴും മനുഷ്യൻ മനുഷ്യൻ തന്നെ ഉണ്ടാക്കിയ മതത്തിലും ആ മത നിയമങ്ങളിലും അന്ധമായി വിശ്വസിക്കുന്നു...
@gauthamkrishnau7463
@gauthamkrishnau7463 7 ай бұрын
നമ്മുടെ മൂന്നാർ പോലെ there is no need for any descriptions
@remi0263
@remi0263 7 ай бұрын
Watching from lima, peru
@arjunachu2010
@arjunachu2010 4 ай бұрын
Working in Lima??
@VanajaKarunakaran-om8wg
@VanajaKarunakaran-om8wg 6 ай бұрын
Shaniyazhcha varan kathirikkum
@pagesmalayalam5996
@pagesmalayalam5996 7 ай бұрын
rajavve aa kalakhatatil engane vannu???
@Spartanking11196
@Spartanking11196 7 ай бұрын
My dear പാച്ചാ കുട്ടി
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 6 ай бұрын
👌🏻👌🏻👌🏻👏🏻👏🏻👏🏻🎉🎉🎉👍🏻❤️🙏🏻
@nazeerabdulazeez8896
@nazeerabdulazeez8896 7 ай бұрын
മാച്ചു പിച്ചു നഗരം സ്ഥാപിച്ചത് ഇൻക സാമ്രാജ്യം ആയിരുന്നു 1460 ൾ അര്ജന്റീന peru എക്വാഡോർ ചിലി കൊളിമ്പിയ ബൊളീവിയ എന്നി ഇപ്പൊ ഉള്ള രാജ്യങ്ങൾ ചേർന്നത് ആയിരുന്നു ഇൻക empire അതായത് അവിഭ്കത ഇന്ത്യയെക്കാൾ വലിപ്പം സൂര്യൻ സമുദ്രം കരടി പുലി എന്നിവരെ ദൈവം ആയി കണ്ടു ആരാധിച്ചിരുന്നു ഏതാണ്ട് 1 കോടിക്ക് മുകളിൽ പോപുലേഷൻ ഉള്ള ആ empire 16 ആം നൂറ്റാണ്ടിൽ ഉണ്ടായ സ്പാനിഷ് invasion ൽ തകർക്കപെട്ടൂ ഇന്ന് indiagenous ജനത 10--15 ശതമാനം മാത്രം ഉള്ളൂ ഭൂരിപക്ഷം സ്പാനിഷ് വംശജർ ആണ് ഇപ്പൊ ഉള്ളത്
@srnkp
@srnkp 7 ай бұрын
Detailed information thanks
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult 7 ай бұрын
Hispania 🔥 Spaniards 🔥🔥🔥
@Saji202124
@Saji202124 7 ай бұрын
Kalam telinchu vannal..manam telinchu ninnal...laamaaa.dailalamaamaa..ad pole patt illayirunuo..😅😅
@jacobmanueljem
@jacobmanueljem 7 ай бұрын
Superb 👍👍
@RamaKrishnan-ml3mt
@RamaKrishnan-ml3mt 7 ай бұрын
Good.🙏
@KrishnakumarPullikuth
@KrishnakumarPullikuth 8 күн бұрын
Dear SGK, I am an ardent fan of yours and my favourite past time is watch episodes 0f the Sanchariyude Diarykurippu. in You Tube. I also watch Sancharam on TV among other shows. Invariably all the eposodes of the " Sancjhariyude Diarykurippu" starts with you saying " nammalu" which may be changed . It is just a casual observation
@jayakrishnang4997
@jayakrishnang4997 7 ай бұрын
Machu Pichu -- ( Sacred plaza, Hirakocha, Sun temple, main temple).
@MS-ff9qo
@MS-ff9qo 6 ай бұрын
PERU Episode ഇതോടെ അവസാനിച്ചോ ?? EP 541.. ചൈന യാണ്
@rajeswarig3181
@rajeswarig3181 6 ай бұрын
🙏🙏🥰
@sharatherrorz7898
@sharatherrorz7898 7 ай бұрын
സന്തോഷ്‌ അണ്ണൻ പ്രേക്ഷർക്കു കാണാനും, നേരിട്ട് സംവദിക്കാനും,... ടിക്കറ്റ് വച്ചായാലും... ഒരു പൊതു പരിപാടി സംഘടിപ്പിക്കുമോ?.... 👌👌👌👌👌👌👌👌👌👌👌🌷❤🙏.
@noyal017
@noyal017 7 ай бұрын
love you sr chakkara umma
@Saji202124
@Saji202124 7 ай бұрын
Serikum idoke panidad paathukutti allello..😅.. ..adinum mumb ad 100 to 400 kalath alle
@PkMed-v3u
@PkMed-v3u 3 ай бұрын
Alenjeriye പറ്റി കുറച്ചു കൂടി പറയാൻ ഉണ്ട് എന്ന് പറഞ്ഞു രുന്നു മുമ്പ്, കാത്തിരിക്കുന്നു ആ വിവരണത്തിന്
@junabr930
@junabr930 7 ай бұрын
ആ ഫോട്ടോ കൂടി ഉൾപ്പെടുത്താമായിരുന്നു
@royverghese7014
@royverghese7014 7 ай бұрын
Ayyo u must take photos in front of all beautiful points,statues ,viewpoints so you can show ur grand children,or to memorize in future when you become old.
@jayachandran.a
@jayachandran.a 7 ай бұрын
He is not a selfie lover.
@shajipc268
@shajipc268 7 ай бұрын
മാട്ടു കട്ട ഹൈറേഞ്ചിലുണ്ട്
@mkagenciestvm4364
@mkagenciestvm4364 7 ай бұрын
yes moonar
@DEVASIASEBASTIAN-n5d
@DEVASIASEBASTIAN-n5d 5 ай бұрын
Sgk ആണ് ഞങ്ങളുടെ ഗൈഡ്❤❤❤
@kmpulikkal9933
@kmpulikkal9933 7 ай бұрын
❤😊
@deepumurukesh5909
@deepumurukesh5909 7 ай бұрын
Good morning 🎉🎉🎉
@rinsonouseph4775
@rinsonouseph4775 7 ай бұрын
Travelista yude trecking nice anu to Machu Picchu
@shajudheens2992
@shajudheens2992 7 ай бұрын
It is only a vlog
@rinsonouseph4775
@rinsonouseph4775 7 ай бұрын
@@shajudheens2992 I agree with that but, that’s well documented and detailed video.
@TravelBaitz
@TravelBaitz 7 ай бұрын
😍😍😍
@Tourbaijannn
@Tourbaijannn 7 ай бұрын
Azerbaijan. Azerbaijan. Azerbaijan. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@georgepaul7456
@georgepaul7456 7 ай бұрын
👌🏻👌🏻👌🏻
@dextermorgan2776
@dextermorgan2776 7 ай бұрын
Timor ep6.......
@JerseyGardening2020
@JerseyGardening2020 7 ай бұрын
We went to Machu Picchu in 2019 ❤
@arjunachu2010
@arjunachu2010 4 ай бұрын
I'm planning to go Could you elaborate how did u go I mean the agency
@JerseyGardening2020
@JerseyGardening2020 4 ай бұрын
We did not use any agency. We planned everything by ourselves. Please see the attached video.
@JerseyGardening2020
@JerseyGardening2020 4 ай бұрын
@@arjunachu2010 I just shared the video of our trip to Machu Picchu. We did not use any agency. We planned everything by ourselves.
@amalashokanamalashokan6732
@amalashokanamalashokan6732 7 ай бұрын
അപ്പൊ നമ്മുടെ രജനികാന്തിന്റ സിനിമ എന്തിരനിലെ ഒരു song shoot ചെയ്യാൻ എത്ര കോടി കൊടുത്തുകാണും...
@sreelathabiju511
@sreelathabiju511 7 ай бұрын
🥰
@srnkp
@srnkp 7 ай бұрын
You are very very busy on every travel?😁
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn 7 ай бұрын
@Anilkumar_K_B
@Anilkumar_K_B 7 ай бұрын
ഈ കാലഘട്ടത്തിൽ തന്നെയാണ് ഇതിലും മനോഹരമായ വിജയനഗര സാമ്രാജ്യം നിർമ്മിക്കപ്പെട്ടത്.
@bittboy1604
@bittboy1604 7 ай бұрын
Innum machu pichu aano!!!
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
EP #23 China's Longest Highway | Route 318 - Most Scenic Shanghai Tibet Highway
41:16
Tech Travel Eat by Sujith Bhakthan
Рет қаралды 225 М.