ഒരു സെന്റ് സ്ഥലം ഉള്ളവർക്ക് കോഴി,താറാവ് etc.. വളർത്താനുള്ള മാതൃക | Easy way to make poultry cage

  Рет қаралды 116,202

കാർഷിക നുറുങ്ങുകൾ By Alfred

കാർഷിക നുറുങ്ങുകൾ By Alfred

Күн бұрын

Пікірлер: 251
@BJNJJ123
@BJNJJ123 6 ай бұрын
എന്തെ ഇത്രയും നല്ലൊരു വിഡിയോ കാണാൻ ഞാൻ താമസിച്ചു പോയത്.. 😢സേർച്ച്‌ ചെയ്യാതിരുന്ന എന്റെ ഭാഗത്തും തെറ്റുണ്ട്..😊 കൂടും അവതരണവും വളരെ ഇഷ്ടപ്പെട്ടു ബ്രോ.. താങ്ക്സ് ഫോർ ദിസ്‌ ഇൻഫർമേറ്റീവ് വീഡിയോ ❤
@karshikanurungukal
@karshikanurungukal 17 күн бұрын
@@BJNJJ123 Thanks for your valuable feedback ❤️
@Mohamedali-kg8jz
@Mohamedali-kg8jz 3 жыл бұрын
കൂഴിക്കൂടും ഇഷ്ട്ടപ്പെട്ടു അതിലുപരി അവതരണവും .. നല്ലയോരുറിവ് പകർന്നുതന്നതിനു നന്ദി .🌹👍👍👍🌹
@karshikanurungukal
@karshikanurungukal 3 жыл бұрын
😍🤩😀👏👏👏
@sreejithaomanakuttan9989
@sreejithaomanakuttan9989 3 жыл бұрын
വീട്ടിൽ കോഴിയെ വളർത്തുന്നവർ പലരും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ രീതി സഹായകമാണ്. Good..
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks for ur valuable feedback 🤩👏👏
@Krishnakumar-dk5ek
@Krishnakumar-dk5ek 3 жыл бұрын
നല്ല വീഡിയോ ഞാനും ഇത് പോലെയാ കോഴി വളർത്തുന്നത്
@karshikanurungukal
@karshikanurungukal 3 жыл бұрын
😍🤩👏👏
@ilyas4591
@ilyas4591 24 күн бұрын
Super
@abdulmuneermpmabdulmuneer7366
@abdulmuneermpmabdulmuneer7366 3 жыл бұрын
അനേകർ ആണ് ചേട്ടന്റെ മെയിൻ .... അതില്ലാത്ത ഒരു വിഡീയോ ഉണ്ടോ എന്ന് നോക്കുന്ന ഞാൻ 🤩 nice presentation 😍
@User-q7i2c
@User-q7i2c 3 жыл бұрын
Helpful ഞാൻ ഇങ്ങനെ ചെയ്യാനിരിക്കുകയാണ്
@karshikanurungukal
@karshikanurungukal 3 жыл бұрын
Ok👏😍🤩🤩
@bachimanja3731
@bachimanja3731 3 жыл бұрын
👍👍👍 കോഴി പ്പേനിനെ എങ്ങിനെ ഒഴിവാക്കാം ഫലപ്രദമായ ഒരു വീഡിയോ ചെയ്യുമോ
@karshikanurungukal
@karshikanurungukal 3 жыл бұрын
ശ്രമിക്കാം
@malavikamalu4625
@malavikamalu4625 Жыл бұрын
♥️👌 എനിക്കും കോഴി വളർത്താൻ ആഗ്രഹമുണ്ട്. പക്ഷേ എന്നെ വീട്ടിൽ സ്ഥലമില്ല. എങ്ങനെ ഉള്ള സ്ഥലത്ത് ഒരു 5 നാടൻ കോഴികളെ വളർത്താം എന്ന് പറഞ്ഞുതരണം പ്ലീസ്
@safvannalakath8864
@safvannalakath8864 3 жыл бұрын
Really interesting video
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks
@sameensameen4040
@sameensameen4040 3 жыл бұрын
Valare nannayittund👍👌👌👌👌👌
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩😍👏👏
@randomguy6477
@randomguy6477 3 жыл бұрын
Netinte price athraya......????
@christvisionnetworkkerala
@christvisionnetworkkerala 3 жыл бұрын
Good...👏👏
@karshikanurungukal
@karshikanurungukal 3 жыл бұрын
👏👏🤩
@varshaa7948
@varshaa7948 Жыл бұрын
Very nice👍
@legijobes6094
@legijobes6094 3 жыл бұрын
Very infomative
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks
@shaljithkuyyalakkandy900
@shaljithkuyyalakkandy900 3 жыл бұрын
നന്നായിട്ടുണ്ട്.... സൂപ്പർ... ആ ഡോറിന് എന്താണ് ചെയ്തത് എന്ന് കൂടെ പറയാമായിരുന്നു.... നല്ല അവതരണം
@karshikanurungukal
@karshikanurungukal 3 жыл бұрын
ആക്രി കടകളിൽ ഡോർ വലുപത്തിൽ പഴയ ഇരുമ്പ് നെറ്റ് കക്ഷണം കിട്ടും
@karshikanurungukal
@karshikanurungukal 3 жыл бұрын
Iron rode : 1210/- കോഴി കൂട് : 6000/- Auto fare : 450/- Net etc : 879/- Total : 1210+6000+450+879 = *8539/-* ടർക്കി, കോഴി, ഗിനി : 1500/- Water feeder, feed,egg vitamin supplements : 668/- (250+190+100+68+60) Total : 1500+668 = 2168/- 8539+2168 = *10,707/-* Net ചെറിയ hole :450/kg വെജിറ്റബിൾ net : 380/kg
@SuperCoolsis
@SuperCoolsis 3 жыл бұрын
0
@ahammadulkabeer9002
@ahammadulkabeer9002 3 жыл бұрын
നെറ്റ് എത്ര വാങ്ങി എവിടുന്നു കിട്ടി മീറ്ററിന് എത്ര വില
@karshikanurungukal
@karshikanurungukal 3 жыл бұрын
@@ahammadulkabeer9002 നെറ്റ് ലോക്കൽ ഷോപ്പിൽ നിന്നാണ് വാങ്ങിയത്. മീറ്റർ വില അല്ലായിരുന്നു, ഒരു കിലോ നെറ്റിനു 350/- ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. ഞാൻ അത് കോൺഫോം ചെയ്തു പറയാം
@subaidashoukath1262
@subaidashoukath1262 Жыл бұрын
Vala kettunnad sherikkum kanichu tharumo
@ajayanvs6840
@ajayanvs6840 2 жыл бұрын
Super. bro Good idea😍👍🤝🏻
@karshikanurungukal
@karshikanurungukal 2 жыл бұрын
🤩
@manjuraju4947
@manjuraju4947 3 жыл бұрын
Good
@bineshbabu1743
@bineshbabu1743 5 ай бұрын
Super bro
@rajkumarunnithan7033
@rajkumarunnithan7033 3 жыл бұрын
നെറ്റ് കെട്ടുന്നത് കാണിച്ചിരുന്നെങ്കിൽ നന്നായേനേ.മുകൾ വശം open ആണോ? Net എത്ര രുപയായി?
@livein1171
@livein1171 3 жыл бұрын
നെറ്റ് എത്ര രൂപയായി ?
@aravindrajappan965
@aravindrajappan965 3 жыл бұрын
ചേട്ടാ സൂപ്പർ അടിപൊളി. വളരെ വിത്യസ്ത മായ.. വീഡിയോ. ഗിനി ക്കോഴി. /. ടർക്കി /. കോഴി..ഇതൊക്കെ.. തീരെകുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ. വാങ്ങുന്നതാണോ. നല്ലത്. ???
@karshikanurungukal
@karshikanurungukal 3 жыл бұрын
Yes
@ptmapm1533
@ptmapm1533 3 жыл бұрын
എൻ്റെ നിർദേശം വളരെ ഇഷ്ടപ്പെട്ടു ഇത് കാണുന്ന വരോടാണ് സ്വാതന്ത്യം നാം നൽകുക തന്നെ വേണം കോഴിക്കടകളിൽ. മറ്റുള്ളവ കാണുന്ന രൂപത്തിൽ ശാപ്പ് ചെയ്യുന്നത് വലിയ ക്രൂരതയാണ് 99 ശതമാനം കടകളിലും ഇതാണ് സ്ഥിതി കോഴികൾക്കും ഭയം ഒക്കെയുണ്ടാവും
@karshikanurungukal
@karshikanurungukal 3 жыл бұрын
👏
@shifasivakasi8959
@shifasivakasi8959 3 жыл бұрын
V v v good
@karshikanurungukal
@karshikanurungukal 3 жыл бұрын
😍🤩👏👏👏
@yohannanmathai7519
@yohannanmathai7519 3 жыл бұрын
ഈ സപ്ലിമെന്‍റെ എങ്ങനെയാണ് കൊടുക്കുന്നതെന്ന് ദയവായി ഒരു വീഡിയോ ചെയ്യുമോ?
@karshikanurungukal
@karshikanurungukal 2 жыл бұрын
Medical store ൽ കിട്ടും
@sancharidiarys7359
@sancharidiarys7359 3 жыл бұрын
സൂപ്പർ അവതരണം
@karshikanurungukal
@karshikanurungukal 3 жыл бұрын
😍🤩👏
@malathygoodbhamini4394
@malathygoodbhamini4394 3 жыл бұрын
Very good
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
നല്ല വീഡിയോ
@littymathew6444
@littymathew6444 3 жыл бұрын
Ithinte door engana set cheythe
@anubj6301
@anubj6301 3 жыл бұрын
Turkeyum tharavum same netil edaamo
@geethas8769
@geethas8769 3 жыл бұрын
Super super video 👍👍👍😍
@karshikanurungukal
@karshikanurungukal 3 жыл бұрын
👏👏🤩😍😀
@kuriakoseps6655
@kuriakoseps6655 3 жыл бұрын
കിരീ ശലിയമമ എങ്ങനെ ഒഴിവാക്കാൻ പറ്റം
@nisam3042
@nisam3042 3 жыл бұрын
ഗിനി കോഴി വളർത്തിയാൽ ഒരു പരിധി വരെ കീരി ശല്യം ഒഴിവാക്കാൻ കഴിയും
@kombanadanhobbies2273
@kombanadanhobbies2273 3 жыл бұрын
Very nice video
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks
@raveendrana2668
@raveendrana2668 3 жыл бұрын
ഗംഭീരം
@karshikanurungukal
@karshikanurungukal 3 жыл бұрын
😍🤩👏👏
@bharathipr8810
@bharathipr8810 3 жыл бұрын
Brother netvala keeri patty enniva kadichu murikkan sadhyatha yundu
@karshikanurungukal
@karshikanurungukal 3 жыл бұрын
രാത്രി കൂട്ടിൽ ആണല്ലോ ഇടുക
@kkgroups6468
@kkgroups6468 17 күн бұрын
Keeri kayarumo
@karshikanurungukal
@karshikanurungukal 17 күн бұрын
പറമ്പിൽ ആണെങ്കിൽ കീരിക്ക് കയറാവുന്നതേ ഒള്ളു. അത്തരം സ്ഥലങ്ങളിൽ കട്ടി കൂടിയ നെറ്റ് ഇടണം. വീട്ടു മുറ്റത്തു ആണെങ്കിൽ ഇത് മതി
@thasniriyas4208
@thasniriyas4208 3 жыл бұрын
Groviplex vimeralum daily kodukkan patto?valiya koyikalkk kodukkavo
@karshikanurungukal
@karshikanurungukal 3 жыл бұрын
2-ml /litter വെള്ളത്തിൽ ഒഴിച്ചു നൽകാം
@jessythomas8162
@jessythomas8162 3 жыл бұрын
താങ്കൾ പറഞ്ഞ പോലെ ഞാൻ പൈപ്പിട്ട് വല വലിച്ചുകെട്ടിയിരുന്നു എന്നാൽ അല്പ ദിവസം കഴിഞ്ഞപ്പോൾ കണ്ണി അടുത്ത വല അതായത് അടിവശംവല കൊത്തി മറിച്ച് കോഴികൾ എല്ലാം സുരക്ഷണവലയത്തിൽ നിന്നും പുറത്തു പോയി .പിന്നീട് ആ വലയുടെ ഉൾവശത്ത് കൂടി കട്ടിയുള്ള പ്ലാസ്റ്റിക്Mesh വാങ്ങി കെട്ടിയാണ് പ്രശ്നം പരിഹരിച്ചത്.
@karshikanurungukal
@karshikanurungukal 3 жыл бұрын
ഞാൻ മൂന്നു വർഷം ആയി ഇത്തരത്തിൽ വളർത്തുന്നു. ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഇല്ലാ
@karshikanurungukal
@karshikanurungukal 3 жыл бұрын
ഇത്രയും നാൾ പുറത്ത് വളർന്ന കോഴി ആയതിനാൽ ആകും. പുതിയ കുഞ്ഞുങ്ങളെ ഇട്ട് sheliopichaal മതി
@pramodjayakumar622
@pramodjayakumar622 3 жыл бұрын
good
@karshikanurungukal
@karshikanurungukal 3 жыл бұрын
😍🤩👏👏
@jismon1000ify
@jismon1000ify 3 жыл бұрын
👍👍
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩😍👏👏
@anubj6301
@anubj6301 3 жыл бұрын
Turkey valuthayal ee koodil kerumo? Eniku same koodundu athaa bro chodikunne
@karshikanurungukal
@karshikanurungukal 3 жыл бұрын
കേറും no പ്രോബ്ലം
@alan_jose783
@alan_jose783 3 жыл бұрын
Chetta ee pipe ellayidathum same rate ayirikkumo. 1 pipe Length 6 m ontakumo
@karshikanurungukal
@karshikanurungukal 3 жыл бұрын
ഇരുമ്പ് rate സെയിം ആയിരിക്കും.6മീറ്റർ ആണ് നീളം
@alan_jose783
@alan_jose783 3 жыл бұрын
@@karshikanurungukal oru pipe rate
@karshikanurungukal
@karshikanurungukal 3 жыл бұрын
@@alan_jose783 അര ഇഞ്ച് മുക്കാൽ ഇഞ്ച് ഒരു ഇഞ്ച് എന്നിങ്ങനെ പല ത് ഉണ്ട്. മുക്കാൽ ഇഞ്ച് പൈപ്പ് ഏകദേശം 250/- ആയിരുന്നു എന്നാണ് എന്റെ ഓർമ്മ
@karshikanurungukal
@karshikanurungukal 3 жыл бұрын
@@alan_jose783 pined comment നോക്കുക
@alan_jose783
@alan_jose783 3 жыл бұрын
@@karshikanurungukal o
@ghostride2239
@ghostride2239 3 жыл бұрын
super video
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks
@ghostride2239
@ghostride2239 3 жыл бұрын
മീൻ വലയാണോ , ഈ വലയാണോ നല്ലത്
@anik5223
@anik5223 3 жыл бұрын
സൂപ്പർ
@karshikanurungukal
@karshikanurungukal 3 жыл бұрын
😍😀🤩👏👏
@sr.raimarypathumpadam817
@sr.raimarypathumpadam817 2 жыл бұрын
ഇത് evikdeya
@sureshnair1844
@sureshnair1844 3 жыл бұрын
Cheap and best
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
💗
@beenakr8654
@beenakr8654 2 жыл бұрын
Pambe ithil kudungi kidannu chathupokum
@kavithakavi8239
@kavithakavi8239 3 жыл бұрын
Turky kozhykunjine evidunna medichath
@karshikanurungukal
@karshikanurungukal 3 жыл бұрын
ചേർത്തല, ഒരു വീട്ടിൽ നിന്നും
@godblessyou8015
@godblessyou8015 15 күн бұрын
Net ethra aayennu paranjilla
@karshikanurungukal
@karshikanurungukal 15 күн бұрын
@@godblessyou8015 details 1st comment ആയിട്ട് pin ചെയ്തിട്ടുണ്ട്
@chathothashraphe8878
@chathothashraphe8878 3 жыл бұрын
Pape mazha vannal thurumb (rust) Pidikkolay
@karshikanurungukal
@karshikanurungukal 3 жыл бұрын
No
@karshikanurungukal
@karshikanurungukal 3 жыл бұрын
ഞാൻ മറ്റൊരിടത്തു ചെയ്തത് 2year ആയി തുരുമ്പു പിടിച്ചില്ല. പെയിന്റ് അടിച്ചാൽ നല്ലതായിരിക്കും
@ajayanvs6840
@ajayanvs6840 2 жыл бұрын
ഞാനും ഇതുപോല്ലേ ചെയ്യും.
@karshikanurungukal
@karshikanurungukal 2 жыл бұрын
👏👏
@mohammedshabeer9601
@mohammedshabeer9601 3 жыл бұрын
👌👌👌
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩😍👏
@jerryabraham5469
@jerryabraham5469 3 ай бұрын
ഗിനി കോഴിയെ വാങ്ങിയ നമ്പർ ഉണ്ടോ 🙄
@jayapalv.r9728
@jayapalv.r9728 3 жыл бұрын
ചേർത്തല എവിടുന്നാ വാങ്ങിയത്. അവിടുത്തെ ഫോൺ നമ്പർ തരുമോ?
@nibleraj4476
@nibleraj4476 3 жыл бұрын
Sindhu rajesh 6282407620 Cherthala
@akfourtech1849
@akfourtech1849 3 жыл бұрын
Cherthalayil evidnnanu vagiyathu please ph parayamo...
@nibleraj4476
@nibleraj4476 3 жыл бұрын
Sindhu rajesh 6282407620 Cherthala
@amarjyothi1990
@amarjyothi1990 3 жыл бұрын
👍🏼👍🏼👍🏼
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩😍👏👏
@ronaldokv2954
@ronaldokv2954 3 жыл бұрын
നാടൻ പിട കോഴിക്ക് കരിംകോഴി ക്രോസ് അയി അതിന്റെ കുഞ്ഞു വലുതായാൽ അട ഇരിക്കുമോ അറിയുന്നവർ പറഞ്ഞ് തരുമോ?
@ansarbasheer3123
@ansarbasheer3123 3 жыл бұрын
Adayirikkum
@aburabeeh5573
@aburabeeh5573 3 жыл бұрын
മണ്ണിന്റെ കൂടാണ് എപ്പോഴും നല്ലത്. വർഷങ്ങളായി വീട്ടിൽ മണ്ണ് കൂടാണ്. ഒരു കുഴപ്പവും ഇതു വരെ ഇല്ല..
@karshikanurungukal
@karshikanurungukal 3 жыл бұрын
Ok
@clementmv3875
@clementmv3875 Жыл бұрын
മണ്ണിന്റെ കൂട് എങ്ങനെയാണ്, കണ്ടിട്ടില്ല.. ഒരു വീഡിയോ / ഫോട്ടോ ഇടാവോ
@radhakrishnant7626
@radhakrishnant7626 3 жыл бұрын
Net nylon aano?
@karshikanurungukal
@karshikanurungukal 3 жыл бұрын
പ്ലാസ്റ്റിക്
@vinodgj6659
@vinodgj6659 3 жыл бұрын
പൊളി
@karshikanurungukal
@karshikanurungukal 3 жыл бұрын
😍🤩👏👏
@ranjayranjay1767
@ranjayranjay1767 2 жыл бұрын
Net price? Ann
@sreejapl9004
@sreejapl9004 2 жыл бұрын
വെള്ളം കേറുന്ന സ്ഥലത്ത് ഇത് possible aano
@karshikanurungukal
@karshikanurungukal 2 жыл бұрын
വെള്ളം കയറുന്ന ദിവസങ്ങളിൽ കൂട്ടിൽ നിന്നും പുറത്തിറക്കാതിരുന്നാൽ മതി. കോഴി കൂടിനും മുകളിൽ വെള്ളം കയറുമെങ്കിൽ പ്രയോഗികമല്ല
@rageship4487
@rageship4487 3 жыл бұрын
മുകൾ ഭാഗം വലയിടില്ലേ?
@karshikanurungukal
@karshikanurungukal 3 жыл бұрын
അതിന്റെ ആവശ്യം ഇല്ലാ.. തീരെ ചെറിയ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ, എറിയൻ പിടിക്കാതിരിക്കാൻ അങ്ങനെ ചെയ്യാം
@Cobraline3013
@Cobraline3013 3 жыл бұрын
Kuttanadan duck adayirikumo
@karshikanurungukal
@karshikanurungukal 3 жыл бұрын
No
@mr_mayavi4
@mr_mayavi4 3 жыл бұрын
നാടൻ കോഴിയും വാങ്കോഴിയും ഒന്നിച്ചിട്ട് വളർത്താമോ
@karshikanurungukal
@karshikanurungukal 3 жыл бұрын
Sure.. No problem. ഞാൻ വർഷങ്ങൾ ആയി വളർത്തുന്നു
@athiraadhi5016
@athiraadhi5016 3 жыл бұрын
Adipli koodu vila kooduthala
@karshikanurungukal
@karshikanurungukal 3 жыл бұрын
പുറത്തു നിന്നും വാങ്ങുമ്പോൾ ഇത്തരത്തിൽ വില ആകും ബ്രോ.. അല്ലെങ്കിൽ നമ്മൾ സ്വയം ഉണ്ടാക്കേണ്ടി വരും 🤩
@ullasabu4635
@ullasabu4635 3 жыл бұрын
ഇതിൽ പറയുന്നില്ല നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്നും അത് 3 വർഷം ആയിട്ട് കുഴപ്പം ഇല്ല എന്നും അത് കൊണ്ടാണ് ഇവിടെ ഉണ്ടാക്കുന്നത് എന്നും
@karshikanurungukal
@karshikanurungukal 3 жыл бұрын
1.49 th minute ൽ ഞാൻ പറയുന്നുണ്ട് ഇത് ഒരു സുഹൃത്തിന്റെ വീട്ടിൽ ആണെന്ന്. എന്റെ വീട്ടിലെ വീഡിയോസ് subscribers പല വിഡിയോകളിലും കണ്ടിട്ടുണ്ട് ബ്രോ 😍
@ajsal.
@ajsal. 3 жыл бұрын
Hi
@karshikanurungukal
@karshikanurungukal 3 жыл бұрын
Hi
@chakkullathil
@chakkullathil 3 жыл бұрын
വീട് പരിസരം കോഴി കാഷ്o മണം അടിക്കില്ലേ
@karshikanurungukal
@karshikanurungukal 3 жыл бұрын
നനയാതെ നോക്കിയാൽ മതി, ആഴ്ച യിൽ രണ്ട് തവണ കുമ്മായം വിതറിയാൽ മതി
@johneythomas1891
@johneythomas1891 3 жыл бұрын
അറക്ക പൊടി (മര പൊടി)വിതറുക. ശേഷം നല്ല വളമായിട്ടെടുക്കാം
@khaleelpayota
@khaleelpayota 2 жыл бұрын
മുകളിൽ നെറ്റ് വേണ്ടേ ?
@karshikanurungukal
@karshikanurungukal 2 жыл бұрын
അവിടെ കാക്ക പറുന്തു ശല്യം ഇല്ല
@kallayeestravaling8790
@kallayeestravaling8790 3 жыл бұрын
Vimral 30ml 30 രൂപ ഒള്ളു 50 കൂടുതൽ ആണ്
@karshikanurungukal
@karshikanurungukal 3 жыл бұрын
Ok
@umerkoorimpm521
@umerkoorimpm521 3 жыл бұрын
Vimral 30 രൂപക്ക് എവിടെ കിട്ടുന്നത്
@vineethputhalath2921
@vineethputhalath2921 3 жыл бұрын
അതെവിടെയാ 30 രൂപക്ക് കിട്ടുന്നത്?
@damamkitchen840
@damamkitchen840 3 жыл бұрын
Ikka nanaetunde
@karshikanurungukal
@karshikanurungukal 3 жыл бұрын
😍🤩👏👏👏
@fasilkotta4387
@fasilkotta4387 3 жыл бұрын
അളിയാ ആ ഡോർ കൂടി കാണിക്കാമായിരുന്നു
@karshikanurungukal
@karshikanurungukal 3 жыл бұрын
അത് തല്ക്കാലം നെറ്റ് വെച്ചു അട്ജെസ്റ് ചെയ്തു 🤩👏👏
@ramadaskr8949
@ramadaskr8949 3 жыл бұрын
നന്നായീട്ടുണ്ട്
@karshikanurungukal
@karshikanurungukal 3 жыл бұрын
😍🤩👏👏
@JISMON-RAMBO
@JISMON-RAMBO 3 жыл бұрын
ബ്രോ സ്ഥലം എവിടെയാ?
@karshikanurungukal
@karshikanurungukal 3 жыл бұрын
എന്റെ സ്ഥലം എറണാകുളം, ഈ വീഡിയോ യിൽ ഉള്ള സ്ഥലം കോട്ടയം
@feyodora
@feyodora 3 жыл бұрын
@@karshikanurungukal കോട്ടയത്ത് എവിടെയാ? കാണാൻ പറ്റുമോ?
@karshikanurungukal
@karshikanurungukal 3 жыл бұрын
@@feyodora കുമരകം ആണ്
@sancharidiarys7359
@sancharidiarys7359 3 жыл бұрын
വാതിൽ എങ്ങനെയാണു
@karshikanurungukal
@karshikanurungukal 3 жыл бұрын
ഇപ്പോൾ net കൊണ്ട് കവർ simple ആയി ചെയ്തു. ഇരുമ്പ് ഗ്രിൽ വച്ചു ഡോർ ആക്കുന്നതാകും നല്ലത്. ആക്രി കടയിൽ കിട്ടും പഴയ ഗ്രിൽ
@rijilck8841
@rijilck8841 3 жыл бұрын
Netinte neelam, veethi ethraya
@karshikanurungukal
@karshikanurungukal 3 жыл бұрын
ബ്രോ.. കിലോ തൂക്കം ആണ്, മീറ്റർ വാങ്ങുന്നതിലും ലാഭം. നമുക്ക് ആവശ്യത്തിന് നീളത്തിൽ മുറിച്ചവടുക്കാം. വീതി പല നെറ്റിനും വ്യത്യാസം ഉണ്ട്. ഞാൻ 20മീറ്റർ net ആണ് ഉപയോഗിച്ചത്
@rijilck8841
@rijilck8841 3 жыл бұрын
@@karshikanurungukal athinu ethra rate aayi
@karshikanurungukal
@karshikanurungukal 3 жыл бұрын
@@rijilck8841 pin ചെയ്ത ആദ്യ കമെന്റ് നോക്കാമോ
@Mohammad_ishan.C
@Mohammad_ishan.C 3 ай бұрын
Netin ethra roopayayi
@നന്മയോരംമീഡിയ
@നന്മയോരംമീഡിയ 3 жыл бұрын
ഇങ്ങെനെ വളർത്തുബോൾ ഉള്ള പ്രശ്നം കാക്ക ആണ്, ഫുഡ്‌ കിട്ടുന്നത് കൊണ്ട് ഫുൾടൈം കാക്ക കൂടിനകത്തു കാണും, കോഴിമുട്ടയും കൊണ്ടു പോവും. പരിഹാരം പറഞ്ഞു തരുമോ. കാക്കയെ തുരത്താൻ വളർത്താൻ എന്താണ് ഉള്ളത്?
@karshikanurungukal
@karshikanurungukal 3 жыл бұрын
പച്ചക്കറി net മുകളിൽ ഇട്ടാൽ മതി
@നന്മയോരംമീഡിയ
@നന്മയോരംമീഡിയ 3 жыл бұрын
@@karshikanurungukal ok എന്റെ വീട്ടിൽ പ്രായോഗികമല്ല. 5സെൻറ് സ്ഥലം ഉണ്ട്, പോരാത്തതിന് വിറക്പുരയും മരങ്ങളും, ഒരു ശ്രമം നടത്താം
@karshikanurungukal
@karshikanurungukal 3 жыл бұрын
@@നന്മയോരംമീഡിയ ഈ വിഡിയോ ചെയ്ത സ്ഥലം വിറകു പുര ആയിരുന്നു. വിറക് പുര ഒരു മൂലയിലേക്ക് മാറ്റി ആണ് സ്ഥലം ഒരുക്കിയത് 😍
@നന്മയോരംമീഡിയ
@നന്മയോരംമീഡിയ 3 жыл бұрын
@@karshikanurungukal ok
@syamkumarkrishnan2917
@syamkumarkrishnan2917 3 жыл бұрын
കാക്കയുടെ, കൊഴിഞ്ഞു വീണ പത്തോളം വലിയ തൂവലുകൾ ഒരുമിച്ച് കെട്ടി കൂടിന്റെ ഏതെങ്കിലും ഭാഗത്ത് കാക്കകൾ കാണുന്ന വിധം തൂക്കിയിട്ടാൽ പിന്നീട് വലിയ തോതിലുള്ള ശല്യം ഉണ്ടാകില്ല.
@chattambees3325
@chattambees3325 3 жыл бұрын
1 സെന്റ് എന്ന ടൈറ്റിൽ കണ്ട് വന്ന ഞാൻ 😭
@karshikanurungukal
@karshikanurungukal 3 жыл бұрын
വീടും മുറ്റവും ഒഴിവാക്കിയാൽ പിന്നെ ഒരു സെന്റ് ബാക്കിയൊള്ളു
@siyahulrahman.u344
@siyahulrahman.u344 3 жыл бұрын
മുകളിൽ പരുന്തും കാക്കയോ പിടിച്ചിട്ട് പോവില്ലേ കുഞ്ഞുങ്ങളെ?
@khaleell356
@khaleell356 3 жыл бұрын
Sq tube GST ulpede kg 70rsvila veenu
@karshikanurungukal
@karshikanurungukal 3 жыл бұрын
മാമാസിലായില്ല.
@kavithakavi8239
@kavithakavi8239 3 жыл бұрын
Hai
@karshikanurungukal
@karshikanurungukal 3 жыл бұрын
Hi
@ranjith9036
@ranjith9036 3 жыл бұрын
ഹായ്
@adiladam9337
@adiladam9337 3 жыл бұрын
ആ കൂടിന് 6000 കൂടുതൽ ആണ്
@karshikanurungukal
@karshikanurungukal 3 жыл бұрын
ഓരോ സ്ഥലത്തും വില വ്യത്യാസം ഉണ്ട് ബ്രോ.. 1500മുതൽ ലഭിക്കും
@faisalkp9834
@faisalkp9834 3 жыл бұрын
നെറ്റ് എത്രയാ വീതി വരുന്നത്
@karshikanurungukal
@karshikanurungukal 3 жыл бұрын
1-1.5 മീറ്റർ, പലതും പല വീതി ആണ്
@bijukulapurath6950
@bijukulapurath6950 3 жыл бұрын
Pwoli
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks
@akhilvishnu806
@akhilvishnu806 3 жыл бұрын
cherthala evida cheta no plz
@karshikanurungukal
@karshikanurungukal 3 жыл бұрын
ഉണ്ടോ എന്ന് ചോദിക്ക് 6282407620
@noushade1673
@noushade1673 3 жыл бұрын
വാഴത്തറവെളിയിൽ നാടൻ കുഞ്ഞിനെ കിട്ടും
@abineshx.j3265
@abineshx.j3265 3 жыл бұрын
1 kg net price
@karshikanurungukal
@karshikanurungukal 3 жыл бұрын
450/-ആണ് ഏകദേശം ഞാൻ മറന്നു 🤔
@karshikanurungukal
@karshikanurungukal 3 жыл бұрын
Total coast first comment ൽ ഉണ്ട്
@samisami-wc9pm
@samisami-wc9pm 3 жыл бұрын
1 kg net ethra mtr und
@karshikanurungukal
@karshikanurungukal 3 жыл бұрын
@@samisami-wc9pm ഏകദേശം,12-15മീറ്റർ, വീതി കൂടുതൽ ഉള്ളതിന് നീളം കുറവായിരിക്കും
@liju_vimala
@liju_vimala 3 жыл бұрын
ഇത്രയും ഗ്യാപ് ഉള്ള സ്ഥിതിക്ക് കീരിക്കൊക്കെ കോഴിയുടെ കാലിൽ പിടിക്കാൻ പറ്റും
@karshikanurungukal
@karshikanurungukal 3 жыл бұрын
Bro.. ഇത് വീടിന്റെ മുറ്റം ആണ്. കീരി വരുമ്പോൾ കോഴി കരയും അപ്പോൾ നമ്മൾക്ക് വേഗം ചെല്ലാം. കോഴികൾ കീരിയുടെ അവസാവ്യവസ്ഥയിലേക്ക് ചെന്നു കേറുന്നത് ഒഴിവാക്കാമല്ലോ
@sahadulak7270
@sahadulak7270 3 жыл бұрын
നാല് സെൻറ് ഉള്ളവർക്ക് എന്താണ് മാർഗം
@karshikanurungukal
@karshikanurungukal 3 жыл бұрын
ഇതെ മാർഗം അവലംബിക്കാം 😀🤩😍👏👏
@anilgeorge176
@anilgeorge176 3 жыл бұрын
3 സെന്റ്‌ വിൽക്കുക പിന്നെ ഒരു സെൻറ് അല്ലേ ഒള്ളു🤣🤣🤣🤣
@karshikanurungukal
@karshikanurungukal 3 жыл бұрын
@@anilgeorge176 😍🤩👏👏
@hashirtp6450
@hashirtp6450 3 жыл бұрын
@@anilgeorge176 😁
@Nic-d9k
@Nic-d9k 3 жыл бұрын
ചേട്ടാ ഈ Net കീരി കടിച്ചു മുറിക്കാൻ സാധ്യത ഇല്ലേ? പിന്നെ ഒരു സംശയം കോഴിക്കുഞ്ഞുങ്ങളേയും താറാക്കുഞ്ഞുങ്ങളേയും ഒന്നിച്ചിട്ട് വളർത്താൻ സാധിക്കുമോ, കൊത്ത് കൂടുമോ?
@karshikanurungukal
@karshikanurungukal 3 жыл бұрын
മുറ്റത്ത് തന്നെ ആയതിനാൽ മനുഷ്യർ എപ്പോളും ഉള്ളതിനാൽ കീരി പെട്ടെന്ന് വരില്ല. വന്നാലും net കടിച്ചു മുറിക്കുന്ന time നുള്ളിൽ കോഴികൾ ശബദ്ധം ഉണ്ടാക്കും. പിന്നെ ഗിനി ഉള്ളതിനാൽ ഗിനിയുടെ ശബ്ദം കെട്ട് കീരി ഓടിക്കോളും. നമ്മുടെ കോഴികൾ കീരിയുടെ ആവാസ വ്യവസ്ഥയിലേക്ക് അങ്ങോട്ട്‌ ചെന്നു കയറാതിരിക്കാൻ ഇതു main ആയി ഉപകാരപ്പെടും.
@jyothisvarghese1507
@jyothisvarghese1507 3 жыл бұрын
നെറ്റ് പട്ടി കടിച്ചു പൊട്ടിക്കും. No safety
@ullasabu4635
@ullasabu4635 3 жыл бұрын
മണ്ടത്തരം പ്രജരിപ്പിക്കരുത് വല കോഴി കൊത്തിപ്പെട്ടിക്കും അത് പോലെ കിരിയും പട്ടിയും തൊട്ടാൽ പൊട്ടി പോകും
@karshikanurungukal
@karshikanurungukal 3 жыл бұрын
ബ്രോ മൂന്ന് വർഷം ആയി ഞാൻ ഇതുപോലെ വളർത്തുന്നു. ഇന്നേ വരെ പ്രോബ്ലം ഇല്ലാ. എന്റെ മറ്റു വിഡിയോകളിൽ ഉണ്ട്. പകൽ തുറന്നു വിടാൻ ആണ് net. രാത്രി കൂട്ടിൽ കയറ്റാൻ ആണ് അകത്തൊരു കൂട്
@ullasabu4635
@ullasabu4635 3 жыл бұрын
@@karshikanurungukal ഞാനും വളർത്തി എന്നാൽ കോഴികൾ ഇത്തരത്തിലുള്ള നെറ്റ് കൊത്തിപ്പെട്ടിക്കും കൂടാതെ ഈ നെറ്റിനെ പേടിക്കുന്ന കിരിയുംപട്ടിയും എൻ്റെ അറിവിൽ നിങ്ങളുടെ നാട്ടിൽ മാത്രമെ കാണു കോഴികൾ വാഴയും മറ്റു പച്ചക്കറികളും കൊത്തി തിന്നുന്ന പോലെ ഈ വലയും കൊത്തി പൊട്ടിക്കും പിന്നെ താങ്ങൾ പറഞ്ഞത് നൂണയാണ് താങ്ങൾ ഈ വിഡിയോ ഉണ്ടാക്കുന്ന സമയത്ത് ആണ് ഈ കൂട് ഉണ്ടാക്കുന്നത് രണ്ട് ഒരു ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞാണ് അതിൽ ഇപ്പോൾ ഇട്ടിരിക്കുന്നത് കുറച്ച് വളർന്ന് കൊത്താൻ ഉള്ള പ്രായം ആകട്ടെ ഒരു മാസത്തെ ക്ക് ഉള്ള കൂട് അല്ലല്ലോ ഇത് അത് കഴിയുപ്പോൾ കാണാം ഇറച്ചിക്കോഴി കൂട് പോലെ കാണരുത് ഈ കൂടി നെ കാരണം ഇറച്ചി കോഴികൾ ഒരിടത്ത് ഇരിക്കാൻ ആഗ്രഹിക്കുന്ന കോഴികൾ ആണ് ആ കൂടി നും അടിയിൽ രണ്ട് നിര കട്ട കെട്ടി കൊടുക്കും മുന്ന് വർഷം ആയി ഇങ്ങനെ വളർത്തുന്നു എന്നതും നുണയാണ് ഇത് പണി ഇപ്പോൾ തുടങ്ങിയതാണ് ഒന്നിന് പുറകെ ഒന്ന് എന്ന രീതിയിൽ നുണ പറയരുത് ഒരു നുണ പറഞ്ഞാൽ അതിനെ ശെരിയാക്കാൻ വേറെ നൂറ് നുണ പറയേണ്ടി വരും താങ്ങൾ സത്യസന്ധമായി പറയുക ഞാൻ എനിക്ക് തോന്നിയത് പോലെ ഒരു പരീക്ഷണ അടിസ്ഥാനത്തിൽ ഉണ്ടാക്കി നോക്കുന്നു നിങ്ങൾക്കും അനുയോജിക്കിം വിജയശതമാനം അറിയാൻ ആയിട്ടില്ല ഇപ്പോൾ ചെയ്യുന്നവർ സ്വന്തം റിസ്ക്കിൽ ചെയ്യുക എന്ന് അതാണ് സത്യം അനുഭവം ആണ് ഗുരു സത്യത്തിനെ നിലനിൽപ്പ് ഒള്ളു നുണകൾ നിലനിൽക്കില്ല ഒക്കെ ബ്രേ
@karshikanurungukal
@karshikanurungukal 3 жыл бұрын
@@ullasabu4635 താങ്കൾ ദയവായി വിഡിയോയിൽ പറയുന്നത് ശ്രദ്ധിക്കുക. ഇത് ഞാൻ എന്റെ സുഹൃത്തിന്റെ വീട്ടിൽ പുതിയതായി ചെയ്യുന്നത് ആണെന്ന് ഞാൻ വിഡിയോയിൽ പറയുന്നുണ്ട്. എന്റെ വീട്ടിൽ വളർത്തുന്ന വീഡിയോ ഞാൻ ഒരു വർഷം മുൻപേ ഇട്ടിട്ടുണ്ട്
@karshikanurungukal
@karshikanurungukal 3 жыл бұрын
@@ullasabu4635 net ഇട്ടത് കൊണ്ട് മാത്രം അല്ല. ഗിനി and tarky ഉള്ളതിനാൽ കൂടെ ആണ് കീരി വരാത്തത്
@jithinaishwarya3943
@jithinaishwarya3943 3 жыл бұрын
കുറുക്കൻ പൊളിച്ചു കൊണ്ടുപോകും എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്
@karshikanurungukal
@karshikanurungukal 3 жыл бұрын
രാത്രി കോഴിയെ കൂട്ടിൽ ആണ് ബ്രോ ഇടുന്നത്. കൂടും പൊളിക്കുമോ കുറുക്കൻ 🤔
@jithinaishwarya3943
@jithinaishwarya3943 3 жыл бұрын
@@karshikanurungukal അതെ എന്റെ 2 പെട്ടെയെ കൊണ്ടുപോയിട്ടുണ്ട് കുറുക്കൻ കടിച്ചു മുറികളും അതീനുശേഷം ഞാൻ പലക കൂട്ടാണ് ഉപയോഗിക്കുന്ന ത്
@chaitanyapillai9333
@chaitanyapillai9333 3 жыл бұрын
Number pls
@karshikanurungukal
@karshikanurungukal 3 жыл бұрын
Only WhatsApp : 7736621364
@എന്റെചാനലുകൾ
@എന്റെചാനലുകൾ 3 жыл бұрын
കുട്ടിൽ പാമ്പ് പ്രേവേശിക്കില്ലേ
@karshikanurungukal
@karshikanurungukal 3 жыл бұрын
ഇല്ലാ
@syamdas2248
@syamdas2248 3 жыл бұрын
Gini kozhium turkiyum pambine pidikum
@swasrayamissionindia5140
@swasrayamissionindia5140 3 жыл бұрын
സാദാരണകാർക്ക് 47ൽ നഷ്ടപെട്ട സ്വാതന്ത്ര്യത്തെകുറിച്ച് എനിക്കും പറയാനുണ്ട് ഇനിയും പറയാതിരിക്കാനാവില്ല. 47ന് മുമ്പ് ബ്രിട്ടീഷുകാർ നമ്മുടെ സമ്പത്ത് മാത്രമാണ് കൊള്ളയടിച്ചിരുന്നത്. 47ന് ജനങ്ങളെ പണയപെടുത്തി രാജ്യത്തേയും ജനങ്ങളേയും കൊള്ളയടിക്കുന്നു കോടതികളും പോലീസുകാരും കൂടി ജനങ്ങളെ ദ്രോഹിക്കുന്നു...... ജനം ഇനി എന്ത് ചെയ്യും. ബ്രിട്ടീഷുകാർക്ക് ഒരു പരാതി കൊടുത്താലോ.!!!!! കൂടുതൽ പ്രവർത്തനങ്ങളെ കുറിച്ചറിയുവാൻ 7012218126 ലേക്ക് മെസേജ് ചെയ്യുക.
@superfastsuperfast58
@superfastsuperfast58 3 жыл бұрын
Very good 👍👌👍👍👍👍
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩😍👏
@sunnyvarghese6354
@sunnyvarghese6354 3 жыл бұрын
Super
@karshikanurungukal
@karshikanurungukal 3 жыл бұрын
😀🤩😍👏👏
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,1 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 46 МЛН
FARMER Builds DREAM Chicken Coop Run And PLAYGROUND
11:40
Acres Of Adventure Homestead
Рет қаралды 885 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12