PARAMPARA | Malayalam Full Movie | Mammootty , Suresh Gopi & Sumalatha

  Рет қаралды 783,379

Millennium Cinemas

Millennium Cinemas

Күн бұрын

Watch PARAMPARA Malayalam Full Movie Starring Mammootty , Suresh Gopi and Sumalatha
Parampara (meaning the succession) is a 1990 Malayalam film directed by Sibi Malayil, written by S. N. Swamy, and starring Mammootty, Suresh Gopi, and Sumalatha. Mammootty plays two roles in the film, portraying both Johny, the protagonist, and Lawrence, his father.
When his son is kidnapped by rival gang, Johny teams up with his estranged father (Johny's mother was murdered by his father's enemies) to rescue the kidnapped child.
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 245
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
*ചെറുപ്പത്തിൽ അതായത് 2000ത്തിനും 2007നും ഇടക്ക്‌ ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് ഈ പടം ഉണ്ടാവാറുണ്ട്... അടുത്തുള്ള വീട്ടിൽ പോയിട്ട് കണ്ട നല്ല ഓർമ ഉണ്ട്... ഈ ടൈമിൽ തന്നെ ആണെന്ന് തോന്നുന്നു പോപായ് വേറെ ഒന്നു രണ്ടു കൂടി... പകിട പകിട പമ്പരം... 🥰🥰🥰... നല്ല നന്മയുള്ള, സ്നേഹമുള്ള, സൗഹാർദമുള്ള വസന്തകാലം🥰🥰* *90's kids നമ്മൾ എത്ര ഭാഗ്യം ചെയ്തവർ... നമുക്ക് ഓർക്കാൻ ഇച്ചിരി എങ്കിലും നല്ല ഓർമകൾ ഉണ്ട്...* *ഉച്ചയൂണും കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലേക് സിനിമ കാണാൻ ഓടി പോയിരുന്ന കാലം... കളിച്ചും കരഞ്ഞും കുളത്തിൽ ചാടി മറിഞ്ഞും നടന്നിരുന്ന ആ നല്ലകാലം... അന്ന് റേഡിയോ ആയിരുന്നു മെയിൻ... പിന്നെ ദൂരദർശൻ...ചില വീടിനു മുകളിൽ നീളത്തിൽ നീട്ടിയ ആന്റിന🥰...ദൂരദർശനിൽ സിനിമ ഇല്ലാത്തപ്പോൾ കാസറ്റ് ഇട്ടു കണ്ടിരുന്ന സിനിമകൾ..ഡിവിഡി...പിന്നീട് അത് വലിയ കുടയായി..ഏഷ്യാനെറ്റ്‌ വന്നു.. സൂര്യ വന്നു.. Etc അങ്ങനെ വന്നു കൊണ്ടേ ഇരുന്നു ചാനലുകൾ... പതിയെ വലിയ ഡിഷ്‌ കുടകൾ അപ്രത്യക്ഷ്യമായി.... ചെറിയ ഡിഷുകൾ വരവായ്...(ഉമ്മറത് ഗമയിൽ ഇരുന്നിരുന്ന ചാരുകസേരയും റെഡിയോയും തട്ടിൻ പുറത്തു കേറി)... പതിയെ പതിയെ എല്ലാ വീട്ടിലും ടീവിയും ഡിഷും സ്ഥാനം പിടിച്ചു... വീടുകളുടെ മുഖമുദ്ര മാറി... ആളുകളുടെ കോലം മാറി... എവിടെ നിന്നോ ഞെക്കി വിളിക്കുന്ന കുന്തം കയ്യിൽ വന്നുകേറി... പെടുന്നണേ അതിന്റെ വ്യാപനം ലോകം മുഴുവൻ കൊറോണയേ പോലെ പടർന്നു പിടിച്ചു....smart ഫോൺ... ഇപ്പോൾ ടീവിയും പത്രവും ചുരുക്കം പേര് use ചെയ്യുന്നു... കൂടുതൽ പേരും smart phonilum, laptopilum തന്റെ വിദൂരതയിലുള്ള ഫ്രണ്ട് മായി ഇരുട്ട് മുറിയിൽ ചിലവഴിക്കുന്നു.. (നേരം വെളുത്തു... പഴയ പതിവ് ഇന്നും തുടരുന്ന ചാത്തുണ്ണി നായർ തന്റെ പഴയ റേഡിയോ ചായക്കടയുടെ കോലായിൽ കെട്ടി ത്തൂക്കി tune ചെയ്തു നോക്കുന്നു...ആകാശവാണി തൃശൂർ...)
@piriyamanathozhipiriyamana3027
@piriyamanathozhipiriyamana3027 Жыл бұрын
Ayoo parayan vaakukal illa enthoru sathiam athokke orukumbol mizhi nirayunnu bro
@shanuzzcraft4896
@shanuzzcraft4896 Жыл бұрын
❤️
@shidastraders6236
@shidastraders6236 3 ай бұрын
❤❤❤
@MaheshN142
@MaheshN142 2 ай бұрын
Same but at 1995- 98 years
@niasthayyil8317
@niasthayyil8317 4 жыл бұрын
Lock down 5 ആം ഘട്ടത്തില് ഈ സിനിമ കാണുന്നവര് ലൈക്ക് അടിക്ക്
@sandeshmathewkutty508
@sandeshmathewkutty508 5 жыл бұрын
1:07:28 ബാക്ക്ഗ്രൗണ്ട് സംഗീതവും ശബ്ദവും വളരെ മെലോഡിയസ്
@robyroberto8606
@robyroberto8606 3 жыл бұрын
എസ് .എൻ സ്വാമി &സിബി മലയിൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ 1)ആഗസ്റ്റ് 1 2)പരമ്പര
@splashyrainbow9939
@splashyrainbow9939 Жыл бұрын
Any one after Nan pakal nerathu mayakam 😌😌😌
@shamsishamseer9566
@shamsishamseer9566 Жыл бұрын
Yes
@Abdulkalamkp
@Abdulkalamkp 2 жыл бұрын
01:44:10 മമ്മുട്ടി ഇട്ട ആ ടീഷർട് ആണ് ഇപ്പോ ട്രെൻഡ് 😄
@nishaadtk6718
@nishaadtk6718 5 жыл бұрын
മമ്മൂട്ടി 💕 സുമലത ജോഡി 1. നിറക്കൂട്ട് 2. പരമ്പര 3. ദിനരാത്രങ്ങൾ 4. ഈ തണുത്ത വെളുപ്പാൻ കാലത്ത് 5. ഇടവേളയ്ക്കു ശേഷം 6. New ഡൽഹി 7. പുറപ്പാട് 8. ശ്യാമ 9. ജോൺ ജാഫർ ജനാർദ്ദനൻ
@skydubai9079
@skydubai9079 5 жыл бұрын
John jager janarthanan
@sachukumarkokkad213
@sachukumarkokkad213 4 жыл бұрын
NO JODI FILMS MUNNETTAM THADAKAM CHAKRAVALAM CHUVANNAPPOL NO20 MADRASS MAIL NAIR SAB ALAKADALINAKKARE KODUMKATTU
@josujosu4404
@josujosu4404 4 жыл бұрын
Baby salini or samilyude koode ratheesh villanayulla oru film undo..pandukandapole. Aryamo arkkenkilum...baby salini vakkil ayttu case vadhikjunnthu...ini menaka Suresh anno ennu doubt ubdu
@iwannabetheunknown
@iwannabetheunknown 2 жыл бұрын
9 alla avaroru 22-25 films olam orumichu cheythatondu
@koyaponnani374
@koyaponnani374 3 жыл бұрын
മമ്മൂട്ടി പൊളി അടി ലൈക്ക്
@dreamshore9
@dreamshore9 2 жыл бұрын
സിനിമയുടെ pictorisation മികച്ചതക്കാമായിരുന്നു costumes ഒന്ന് കൂടി നന്നാക്കാമായിരുന്നു ഡാഡി യാണ് നായകൻ
@naaaz373
@naaaz373 2 жыл бұрын
നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായിട്ട് കൂടി സംവിധാനത്തിൽ വന്ന പാളിച്ച കൊണ്ട് പരാജയപ്പെട്ട സിനിമ. ഒരുപക്ഷേ സിബി മലയിൽ പകരം ജോഷി ആയിരുന്നു ഇത് സംവിധാനം ചെയ്തിരുന്നത് എങ്കിൽ ഹിറ്റ് ആയേനെ..
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
മമ്മൂക്കയുടെ സൗണ്ട് മോഡുലേഷൻ സൂപ്പർബ്, സുമലത, സുരേഷ് ഗോപി, പപ്പു, എന്നിവർ നന്നായിട്ടുണ്ട്, ജോഷിയുടെ രീതിയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം, 🙏👍 2021 ആഗസ്ത് 17 ചൊവ്വ : 10:30 pm
@manojk.k8272
@manojk.k8272 Жыл бұрын
തനി നാടകീയത എന്നിട്ടു സൗണ്ട് മോഡുലേഷൻ എന്ന തള്ളും
@akashnkmnkm5764
@akashnkmnkm5764 4 жыл бұрын
Kuzappam illa kandirikkam mammooty ,suresh Gopi ,Suma latha ,pappu chettan 👍
@crazymedia3401
@crazymedia3401 4 жыл бұрын
2021 ee movie kaanunava like adikane
@mohdrayan5267
@mohdrayan5267 2 жыл бұрын
2022
@shahadke7944
@shahadke7944 5 ай бұрын
മമ്മൂട്ടിയുടെ അഭിനയത്തിനുമുന്നിൽ പകച്ചുനിൽക്കുന്ന സുരേഷ്ഗോപി
@galeelt6281
@galeelt6281 2 жыл бұрын
40:17 bgm acting ufff 🥰🥰🥰🥰🥰🥰🥰
@gopalakrishnank6327
@gopalakrishnank6327 3 жыл бұрын
Mammookka first double role movie vere level
@abey.thankachan2005
@abey.thankachan2005 2 жыл бұрын
Nalla padamanu ikka climax acting 👌👌👌👌💞💞💞
@Ramees379
@Ramees379 4 жыл бұрын
Superrr movie sherikkum kannu niranju mammokka acting 💯💯
@tresyapjhinitigood9958
@tresyapjhinitigood9958 2 жыл бұрын
Mammuk is great
@faizanpachu6059
@faizanpachu6059 4 жыл бұрын
climax vallathoru feel
@njr2776
@njr2776 3 жыл бұрын
Lorance 🔥🔥🔥🔥
@sainudheenvp3210
@sainudheenvp3210 Жыл бұрын
നല്ല മൂവി
@rxrx7307
@rxrx7307 3 жыл бұрын
സുരേഷ് ഗോപിക്ക് 2 കിട്ടി 😂😂
@மருதநாயகம்-ங6ச
@மருதநாயகம்-ங6ச 2 жыл бұрын
👍❤️❤️❤️❤️ mammootty fans tamil nadu
@njr2776
@njr2776 3 жыл бұрын
ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റാറ്റസ് വീഡിയോ കണ്ടു അപ്പം ഫുൾ കാണാം എന്ന് കരുതി. കണ്ടു സൂപ്പർ മൂവി മമ്മൂക്ക തകർത്തു 😘😘😘😘
@swaminathan1372
@swaminathan1372 4 жыл бұрын
ചെറുപ്പത്തിൽ ദൂരദർശനിൽ അടുത്തുളള വീട്ടിൽ പോയി കണ്ടതാ.., ഇപ്പോൾ വീണ്ടും കാണുന്നു .
@soorajpalakkil8977
@soorajpalakkil8977 3 жыл бұрын
👍👍👍
@manumohan4183
@manumohan4183 3 жыл бұрын
Yes
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
🙏
@k.v.nataraj571
@k.v.nataraj571 3 жыл бұрын
Kiu is gh Uhyyyfui
@k.v.nataraj571
@k.v.nataraj571 3 жыл бұрын
In Ok
@faizanpachu6059
@faizanpachu6059 4 жыл бұрын
ethil sureshgopiye adikunna seen vallathoru emotional aayipoyi
@maskilo6584
@maskilo6584 3 жыл бұрын
നല്ല ഒരു സിനിമ ആയിരുന്നു പക്ഷെ അന്നത്തെ കാലത്ത് ഒരു വൻ പരാജയം ആയിരുന്നു ഈ സിനിമ
@SurajInd89
@SurajInd89 3 жыл бұрын
തല്ലിപ്പൊളി പടം
@ashrafkamban
@ashrafkamban 2 жыл бұрын
ഈ പടം പുതിയ സംവിദായകൻ പുതിയ നായകനെയും നായികയെയും വെച് ചെറിയ മാറ്റങ്ങളൊക്കെ വരുത്തി ഹിന്ദിയിൽ റീമേക് ചെയ്ത ബ്ലോക്ക് ബസ്റ്റർ അടിച്ചു
@iwannabetheunknown
@iwannabetheunknown 2 жыл бұрын
Pakshe Wikipedia il hit ennennanalo
@dsz0369
@dsz0369 2 жыл бұрын
This is a hit movie maan
@attherajeevporathala1638
@attherajeevporathala1638 2 жыл бұрын
ഇതോടെ ഒരു കാര്യം വ്യക്തം. Double role, tripple role ഒക്കെ ചെയ്യുന്നത് Kamalhassan നെ കണ്ട് പഠിക്കണം.....
@akshaykishore731
@akshaykishore731 2 жыл бұрын
ദാദ സാഹിബ്‌, പാലേരി മാണിക്യം, അണ്ണൻ തമ്പി ഒന്നും കണ്ടിട്ടില്ലേ.
@attherajeevporathala1638
@attherajeevporathala1638 2 жыл бұрын
@@akshaykishore731 indran chandran, punnakai mannan,aalavanthan, indian, oru kaithiyin dairy,appu raja, michel madan kama rajan,dasavatharam.....ലിസ്റ്റ് ഒരുപാട് ഉണ്ട്.ഡബിൾ റോളിൽ കമൽഹാസ്സനെ വെല്ലാൻ ഇനി ഒരാൾ ജനിക്കണം.
@babitaktbabitakt9597
@babitaktbabitakt9597 5 жыл бұрын
Mammoty kidu
@sirajsiraj9104
@sirajsiraj9104 2 жыл бұрын
പഴയ മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച മമ്മൂട്ടി മൂവി അടുത്ത വീട്ടിൽ പോയിരുന്നു കണ്ടു
@mayasathyamayasathya5252
@mayasathyamayasathya5252 Жыл бұрын
Own ,
@abdulhakeem7627
@abdulhakeem7627 2 жыл бұрын
ഇതിൽ തുടക്കത്തിൽ മോനെ ആരോ കിഡ്‌നാപ് ചെയ്തിട്ട് രണ്ട് പേരും രാത്രിയിൽ ലൈറ്റും അണച് കിടന്നുറങ്ങുന്ന സീൻ അടിപൊളി കുറച്ചുകൂടി കാര്യബോധം കൊടുക്കാമായിരുന്നു കുട്ടിയെ സ്വപ്നത്തിൽ കാണുന്ന അമ്മ ഒച്ചകെട്ട് എന്തുപറ്റി എന്ന് അച്ഛൻ പൊട്ടന്മാർ
@njr2776
@njr2776 3 жыл бұрын
മമ്മൂക്കന്റെ ശബ്ദ മോഡിലേഷൻ ഉഫ് പൊളി 🔥🔥🔥
@sindhus8258
@sindhus8258 3 жыл бұрын
Super
@jamesmathew1880
@jamesmathew1880 Күн бұрын
നല്ല സിനിമയാണ് മമ്മൂട്ടി ഫാൻസ് ഉണ്ടോ
@nihalniya786
@nihalniya786 4 жыл бұрын
Ee padathinte inspiration aan Phool Aur Kaante
@sreekumariammas6632
@sreekumariammas6632 Жыл бұрын
8 - 9 - 2023 friday night 11 : 30 കാണുന്നു.
@sari1484
@sari1484 6 жыл бұрын
That boy is such a gundu mani
@nazeermuhamadkowd5093
@nazeermuhamadkowd5093 9 ай бұрын
വീണ്ടും കണ്ടു 😢❤🙏🌹🌹
@abhijithmk698
@abhijithmk698 Жыл бұрын
anybody here after watching NNM
@Prince-is4by
@Prince-is4by Жыл бұрын
Njn
@krvnaick2022
@krvnaick2022 3 жыл бұрын
The sequence of abduction of the BABY LOOKED TOTALLY IN ELIEVABLE. The child was left alone despite a retired.police officer the Grandpa of the child in the house.Despite a birthday celebration due on the next few hours, not e en a single .helper at home despite the huge Biglow and high position of the Hero in the local business.. An old underworld story VERY CRUDRLY PICTURISED..
@megastarmovva9233
@megastarmovva9233 3 жыл бұрын
actually am telugu guy i dont know malayam language, but i watch these movie in telugu when iam kid, that last climax scene was sick to my brain
@arunp8961
@arunp8961 2 жыл бұрын
nice bro
@VoyoraDigital
@VoyoraDigital Жыл бұрын
@@arunp8961 this movie remake of hindi film PHOOL AUR KANTE u pleas see that film
@VoyoraDigital
@VoyoraDigital Жыл бұрын
@@arunp8961 college scenes and very good 8 songs and good fights in PHOOL AUR KANTE
@ammuajith4646
@ammuajith4646 4 жыл бұрын
മമ്മൂക്കയുടെ അച്ഛൻ റോൾ അടിപൊളി.... സൗണ്ട് ചേഞ്ച്‌ നന്നായിരിക്കുന്നു....
@rezinsworld1053
@rezinsworld1053 4 жыл бұрын
Satyam achan role chayithad mammukka anne paraya illa atrayukum difference mugath
@faizanpachu6059
@faizanpachu6059 4 жыл бұрын
endhoru mattam randum vere verwyaal pole
@rezinsworld1053
@rezinsworld1053 4 жыл бұрын
@@faizanpachu6059 shariana
@faizanpachu6059
@faizanpachu6059 4 жыл бұрын
@@rezinsworld1053 naj endhoru 50pravishym enkilum kandukaanum achanum makanum thamillulla range thammil endhelum samyathayundonnariyaan... enjiku oralaanu randum abhinayichadhennu kandethaan kayiyunnilla athraykkum undu mattam
@faizanpachu6059
@faizanpachu6059 4 жыл бұрын
@@rezinsworld1053 mughathu mathram alla tottaly change shabdham bhavam ellam palarum double role abhinayichittundu but edhupole mattam aarkkum kazhijnittila
@manojk.k8272
@manojk.k8272 Жыл бұрын
തനി നാടകീയത എന്നിട്ടു സൗണ്ട് മോഡുലേഷൻ എന്ന തള്ളും
@rifazrasheed4608
@rifazrasheed4608 Жыл бұрын
Mammokka voice modulation❤️❤️
@vijayakumar7101
@vijayakumar7101 Жыл бұрын
സുരേഷ് ഗോപി എന്നാ ലുക്ക്
@skids-dt8fc
@skids-dt8fc 6 жыл бұрын
Super
@tessa3760
@tessa3760 2 ай бұрын
അപ്പൻ മമ്മുട്ടി നല്ല comedy ആയിട്ടുണ്ട് 🙄
@LIJO404
@LIJO404 14 күн бұрын
Entha thuni eduthille
@mujeebafsath413
@mujeebafsath413 5 жыл бұрын
suppr
@adithyan8880
@adithyan8880 2 жыл бұрын
Mammootty and kamal haasan voice modulations🔥🔥🔥🔥💥💥💥
@suhair7126
@suhair7126 3 жыл бұрын
മമ്മൂക്ക
@melvinbenny6400
@melvinbenny6400 5 жыл бұрын
Climax acing 👌 👌 👌 👌
@usmankotapuram
@usmankotapuram 2 жыл бұрын
ഷിറ്റ് ഗോപിയെ എന്ത്കൊണ്ട് കുഞ്ഞ്പോയ അമ്മ തിരിച്ചറിയുന്നില്ല....
@singharamnathan6345
@singharamnathan6345 9 ай бұрын
WHAT A GODES GRACIOUS BEAUTY WITH HUMBLE SWEET SMILE SUMALATHA
@IrshadIbrahim
@IrshadIbrahim Жыл бұрын
നൻ പകൽ നേരത്ത് മയക്കം കണ്ട് ഇവിടെ വന്നവരുണ്ടോ
@melvinbenny6400
@melvinbenny6400 5 жыл бұрын
Climax acting 👌 👌 👌
@anuanoopkumar6105
@anuanoopkumar6105 4 жыл бұрын
pand dooradarsanil kandatha...mammokayude sound variation vere level anennu manasilaki thanna film...annathe kalathe makeup alle kuttam parayan matram onnum illa... pinne ente cherupathil parampara shirt ok oru tharangamayirunnu
@rahulskumar65
@rahulskumar65 16 күн бұрын
അധികം ആരും പറയാത്ത കിടിലൻ റോൾ 🔥🔥അച്ഛൻ മമ്മൂക്കയുടെ ശബ്ദം 💞💞പണ്ട് കൈരളി ൽ എപ്പോഴും കാണുന്ന പടം 💞21.55ഇതിലേ അച്ഛൻ മകൻ BGM 💞💞💞
@ajiajifloydcreations
@ajiajifloydcreations 4 жыл бұрын
2019.Novemberil E Movie Kannunavar Undo ???
@pgeorge3
@pgeorge3 5 жыл бұрын
mammootty sir hindi paranju budhimuttendayirunnu.
@Indira-q3g
@Indira-q3g 5 ай бұрын
Adipoli
@sreekumariammas6632
@sreekumariammas6632 Ай бұрын
അച്ഛൻ മമ്മൂക്ക ആണെന്ന് തോന്നുന്നില്ല . അത്രയ്ക്കും മാറ്റമുണ്ട് .Jony's dady is exelend performance. Here is not Mammookka but only Lawrence. Waah how handsome is Jony !!! Mammookka and Sumaletha is a good pair .❤ Good movie Mammookka's double role is exelend . ❤❤
@hifsurahman6133
@hifsurahman6133 3 жыл бұрын
Background music oru rakshayum illa❤
@sajjantn9728
@sajjantn9728 4 жыл бұрын
1:00 -2:15 bgm 🎶🎶🎶
@abdulsathaar3243
@abdulsathaar3243 4 жыл бұрын
😋😍😋
@salahudheenp7467
@salahudheenp7467 4 жыл бұрын
👍👍👍😍
@ashiksidhik3863
@ashiksidhik3863 Жыл бұрын
Nanpakal nerathu mayakam Kanda sesam e movie kanunna njn
@azeem97
@azeem97 2 жыл бұрын
ഓ ഇതിൽ മുഴുവൻ മഞ്ഞാണല്ലോ?
@suhair7126
@suhair7126 3 жыл бұрын
പൊളി പടം
@tms7833
@tms7833 5 жыл бұрын
ഈ പടം ഹിന്ദിയിൽ വന്നപ്പോൾ മെഗാ ഹിറ്റായിരുന്നു പൂൾ ഔർ കാന്റെ അജയ് ദേവ് movi
@annumahil
@annumahil 4 жыл бұрын
ഫൂൽ ഓർ കാൺടെ, flowers and thorns
@kiron1153
@kiron1153 4 жыл бұрын
@@annumahil flowers and thrones...
@lithinmchacko7598
@lithinmchacko7598 Ай бұрын
Umbiya padam chummatala potti palise aye
@sayanthkcsayanth1695
@sayanthkcsayanth1695 11 ай бұрын
22:31 22:34 😢
@suhair7126
@suhair7126 3 жыл бұрын
Poli
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Adi poli
@joshyfrancis5461
@joshyfrancis5461 3 жыл бұрын
2021 kanunnavarundo
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Great
@rafeeqrafeeq3999
@rafeeqrafeeq3999 3 жыл бұрын
Supper
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Old MaMoootty Dupppp rrrr bbb
@singharamnathan6345
@singharamnathan6345 9 ай бұрын
PARAMPARA THE FILM IN PHOOL AOUR KAANTEY. AJAYDEWGKIHAN. MADHU. AMRISHPOORI. KIDNEP GRANDSON. SAME CLIMEX.
@parupreethu
@parupreethu 3 жыл бұрын
Super movie
@raji5719
@raji5719 3 жыл бұрын
Sumalatha mam all time my favorite actress
@immukkanriyadh5563
@immukkanriyadh5563 3 жыл бұрын
Sumalata❤💖
@abinbabu2938
@abinbabu2938 2 жыл бұрын
❤️❤️
@tharjarajpandiyan1656
@tharjarajpandiyan1656 2 ай бұрын
அன்புக்காக ஏங்கும் ஒரு அப்பாவின் அருமையான கதை அந்தக் கதையை எங்கள் தமிழ்நாட்டின் சூப்பர் ஸ்டார் கேரளா மெகா ஸ்டார் எனது ஸ்டார் மம்மு கா அருமையாக தந்தை மகன் பாசம் அருமையோ அருமை கிளைமாக்ஸ் கண்ணீரை வரவழைத்தது
@dreamshore9
@dreamshore9 Жыл бұрын
22:00😍
@saabisaabira-uo2pr
@saabisaabira-uo2pr 18 күн бұрын
2024 eil kanunavar🔥
@tresyapjhinitigood9958
@tresyapjhinitigood9958 2 жыл бұрын
Wow super filim
@jagadeeshm6794
@jagadeeshm6794 2 жыл бұрын
Super movie mammootty 👌👌👌👌👌👌👌👌👌
@gopakumark1576
@gopakumark1576 2 ай бұрын
Malaysia Vasudevan...Superb Actor!
@abdulhaditp4564
@abdulhaditp4564 4 жыл бұрын
Chabby baby
@jeyakumar5583
@jeyakumar5583 2 жыл бұрын
Worst action
@iqbalbinfarooq9364
@iqbalbinfarooq9364 2 ай бұрын
43:31 achuvetaaaa
@reshirose4751
@reshirose4751 2 жыл бұрын
ശരിക്ക് പറഞ്ഞാൽ ഇതിന് ഒരു രണ്ടാം ഭാഗം ഇറക്കമായിരുന്നു... സിബി.സാർ
@rajubhoothakulam6195
@rajubhoothakulam6195 4 жыл бұрын
sumalatha kandaal malayali pakshe ivar kannada aayirikkunnu
@ananthrajendar9601
@ananthrajendar9601 2 жыл бұрын
കന്നഡ നടൻ അമ്പരീഷ് സാറിന്റെ ഭാര്യയാണ്.
@raji5719
@raji5719 3 жыл бұрын
Mammootty and sumalatha super jodi
@Sandeep_vs369
@Sandeep_vs369 6 ай бұрын
I am Mammootty big fan but👍 But Last scene Very fake ING 🖕
@pratheeshlp6185
@pratheeshlp6185 3 жыл бұрын
💜💜💜💜💜💜💜💚💚💚💚💚💚💚💚💚
@sweetroserosesweet7781
@sweetroserosesweet7781 Жыл бұрын
Mammuttyude eth pole othiri super film flop aayi pokunnu... Yenthaanenn ariyilla
@varghesethekettath7959
@varghesethekettath7959 4 жыл бұрын
I have seen this movie only once but the English version , I have seen twice. I wd like to make the following comments: 1. I respect Mr Sibi Malayil as a person as also has utmost regard for his cinematic vision. However, down the lane, he seems to be losing this vital aspect. He can't have a self pity that no good screen writer is around ever since the untimely departure of our " secret pride " Lohi Sir. "PARAMPARA's screenplay was absolutely fantastic ( I do not remember who did) but it was a sad commentary on the Directorial vision. 2. Mr Mammootty also, very sorry to say , was a big disappointment on both father and son. 3. More than 20 years over since the film has been made, still I feel, it could have been a classic movie, if the scenario wd have been otherwise! Notwithstanding the above, I am an ardent observer of both the Director and the Actor.
@funzone-ct5qg
@funzone-ct5qg 3 жыл бұрын
what problem you see in mammooty's performance in this?
@varghesethekettath7959
@varghesethekettath7959 3 жыл бұрын
He did a creepy job especially in the " father " role. He was sort of torturing himself and it could be seen with his body language!
@sreekumariammas6632
@sreekumariammas6632 Жыл бұрын
Ya absolutely correct mammookka did his job in a fantastic way , no dout .
@sindhus8258
@sindhus8258 3 жыл бұрын
Super 😍😍😍😍😍😍😍😍😍😍😍😍
@jithinjithu991
@jithinjithu991 4 жыл бұрын
Ooo
@jithinjithu991
@jithinjithu991 4 жыл бұрын
I
@jithinjithu991
@jithinjithu991 4 жыл бұрын
Lkk
@abdulsathaar3243
@abdulsathaar3243 4 жыл бұрын
OooO
@abdulsathaar3243
@abdulsathaar3243 4 жыл бұрын
OooO
@ponnustar6800
@ponnustar6800 4 жыл бұрын
സൂപ്പർ മൂവി
@salikottakkunnummal1042
@salikottakkunnummal1042 5 жыл бұрын
padam cut cheyyunnu milleniam
@salikottakkunnummal1042
@salikottakkunnummal1042 5 жыл бұрын
hindiyil super hit padamanu phool our kante
Midhya | Mammootty, Suresh Gopi, Rupini, M. G. Soman - Full Movie
2:23:02
KATHAKKU PINNIL  | Malayalam classic movie  | Ft.Mammootty | Devi Lalitha | Lalu alex  others
1:58:30
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
SANGHUNADAM | Malayalam full movie Mammootty | Suresh Gopi
1:40:03
Visagaar Malayalam
Рет қаралды 649 М.
Kanalkkattu  Malayalam Full Movie , | Mammootty ,| Urvasi |, Jayaram, | Murali,
1:54:24
Sakshyam (1995) Malayalam Full Movie | Suresh Gopi | Gouthamai |
2:12:35
Dhinarathrangal Malayalam Full Movie | Mammootty | Sumalatha
2:09:06
Speed Audio Video Dubai
Рет қаралды 108 М.
Neelagiri | Mammootty, Madhoo, Sunitha, Raghu - Full Movie
2:26:56
Movie Reels
Рет қаралды 552 М.
Malayalam Full Movie | Nandi Veendum Varika | Ft. Mammootty, Suresh Gopi, Urvashi
1:52:33
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН