ഒരുപാട് ചിന്ദിപ്പിക്കുന്ന, ഒത്തിരി പഠിക്കുവാൻ വക നൽകുന്ന ഒരു വീഡിയോ..., god bless you, doctor.
@anunanada11 ай бұрын
മാഡം പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് എന്റെ ഭർത്താവിൽ നിന്നും ഞാൻ ആഗ്രഹിക്കുന്ന കെയർ കിട്ടിയിട്ടില്ല.
@AbdulAziz-ul3vb11 ай бұрын
ആ കെയർ കിട്ടാൻ ഭർത്താവുമായി ബന്ധപ്പെടാൻ അങ്ങോട്ട് അറ്റാക്ക് ചെയ്യണം എന്നാൽ ഭർത്താവിന് സ്നേഹവും കെയറും ഉണ്ടാവും ഇത് ഭൂരിപക്ഷം സ്ത്രീകളും സെക്സിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്.എല്ലാത്തിനും ഭർത്താവ് തന്നെ ഇറങ്ങണം അത് കാരണം മനം മടുത്താണ് ഈ അകൽച്ച
@autofocus2113 ай бұрын
@@AbdulAziz-ul3vbഅതെ, sucking 90% സ്ത്രീകളും ചെയ്യുന്നില്ല, അത് തന്നെ പ്രധാന കാരണം, അത് ഉണ്ടെങ്കിൽ എല്ലാം ശരിയാകും,
@rafikuniyil8089 Жыл бұрын
എന്റെ ഭാര്യയും നാനും എപ്പോഴും അടിപൊളി ആണ് മാഷാ അല്ലാഹ്
@psjoshy82104 жыл бұрын
Dr. ശരിയായി പഠിച്ചിട്ട് പറഞ്ഞതാണ്. എല്ലാം കുറിക്കു കൊള്ളുന്നവ, നല്ല നിരീക്ഷണം, വളരെ നല്ല ഒരു രീതിയിൽ എല്ലാം പറഞ്ഞു. പിന്നെ നല്ല ശബ്ദം, നല്ല ഉച്ചാരണം. നന്ദി.
@haneesathiyanathil69384 жыл бұрын
ഇത് കുറെ മുമ്പ് തന്നെ അറിയാമെങ്കിലും ഇത് പറഞ്ഞ രീതി വല്ലാതെ മനസ്സിലേക്ക് ആഴത്തിൽ ചിന്തിപ്പിക്കുന്നു...
@joshithomas30403 жыл бұрын
DRഅജിനി, >>> ബ്യൂട്ടിഫുൾ .... ബ്യൂട്ടിഫുൾ !!!
@vinodns35893 жыл бұрын
നല്ല അവതരണം, നന്ദി ഡോക്ടർ.
@abdulgafoor79752 жыл бұрын
എല്ലാവരും പറയുന്നത് തന്നെ നിങ്ങളും പറഞ്ഞു. But പ്രസന്റേഷൻ 👌👌100/100
@jineeshvrjineeshvr76043 жыл бұрын
എനിക്ക് ഇഷ്ടം ആയി. സൂപ്പർ വീഡിയോ. താങ്ക്സ് മം
@kishorejacob6714 жыл бұрын
Madom ഒത്തിരി ഉപകാരമായ കാര്യങ്ങൾ ആണ് പറഞ്ഞത്.
@sanileshmurali43664 жыл бұрын
അജിനിയും ഇതഗ്രഹിക്കുന്നു എന്ന് സംസാരത്തിൽനിന്നു മനസ്സിലായി അതുപോലെതന്ന ഇത് അവതരിപ്പിച്ചിയിരിക്കുന്നതും so beautiful speech
@Shader136 ай бұрын
നല്ല ടോപ്പിക്ക് ആയിരുന്നു very good. 👍നല്ല അവതരണം
@sethsethseth-f3s3 жыл бұрын
Nice comments and very important points thank you
@rrmedia79274 жыл бұрын
ഡോക്ടർ നല്ലൊര്യ മെസ്സേജ് ആണ്.. mxmum share, thank u
@@dr.ajini-mindmentor9581 ഒന്ന് നിർത്തി പോവുന്നുണ്ടോ നിങ്ങൾ ഞങ്ങൾ ആന്റി മാരെ ഭർത്താവ് കെയർ ചെയുന്നതിന്റെ കാളും കൂടുതൽ ചെയുന്നു ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️❤️❤️🙏🙏🙏
@manojs44814 жыл бұрын
Very informative thank you Very much..❤️❤️❤️
@abukanzah005niyas93 жыл бұрын
Dr നല്ലൊരു മെസ്സേജ് നന്നായിട്ടുണ്ട്
@hussainvemmadathil5057 Жыл бұрын
നല്ല അവതരണം 👍🏽 NB:സ്ത്രീയുടെ മനസ്സ് മഴ തുള്ളികളിലെ കുമിള പോലെ യാണ് പിടികിട്ടില്ല. 👏
@rizajabishaji4 жыл бұрын
Good voice...condect effective....perfect...speach
@sudheeshtk12194 жыл бұрын
അടിപൊളി, ദൈവം അനുഗ്രഹിക്കട്ടെ
@mohamedekeranakattayil81844 жыл бұрын
വളരെ വളരെ നല്ല ഉപദേശം 👍
@elsaxavier94653 жыл бұрын
Crrct aayt ulla karyngl valare വ്യക്തമായി പറഞ്ഞു. ❤️
@esathannickal68302 жыл бұрын
Hi
@MunshadPP-do9oc Жыл бұрын
Tq
@prayanamsahithyamandappam65982 жыл бұрын
Very good speech..... Meaningful...... 🙏🌹
@salmaantroll99294 жыл бұрын
Dr madom 100% correct aaane thanks for this vedio 💞
@kausar5714 жыл бұрын
100% Super advice like family relatives 👌👌👍👍👏👏😍😍😍😍😍
@alphaprakashamchanal26283 жыл бұрын
Thanks muthe, Assalamualaikum, very good and beautiful advice
@dayhunting58024 жыл бұрын
Nalla rasamayi class eduthu thanna Dr polyaaattooo 👌👌👌👌
@ubaid9902 Жыл бұрын
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്👍🏽👍🏽👍🏽
@sanjayrajvp2804 жыл бұрын
Thanks for telling me this.
@shameemcp894 Жыл бұрын
എന്റെ ഭാര്യ രണ്ടാമത്തെ ഗർഭിണിയാണ് 8 മാസമായി ഞാൻ രാവിലെ 5 ന് എഴുന്നേറ്റ് കിച്ചൺ പണി ചെയ്തു കൊണ്ടിരിക്കുന്നു. അവൾ സുഖമായിരിക്കുന്നതിലാണ് എന്റെ സുഖം.
@arunlouis094 жыл бұрын
What u said is 100% correct...
@syamkumarkumar6046 Жыл бұрын
പെണ്ണ് ജോലിക്ക് പോയ് കഴിയുമ്പോൾ അവരുടെ മിക്കവാറും ആഗ്രഹങ്ങൾ എല്ലാം അവർ സാധിച്ചെടുക്കും ശമ്പളം കുറവാണ് എങ്കിലും എന്നാൽ ഒരാണു ജോലി ചെയ്യുന്നതിന്റെ ഭൂരിഭാഗവും കുടുംബത്തിൽ തന്നെ അവർ ചിലവാകും... ചാമ്പങ്ങ, തിന്നാനും. മാങ്ങാ തിന്നാനും പഴയപോലെ പന്ത് കളിക്കാനും അമ്പല പള്ളി മുറ്റങ്ങളിൽ പോയിരുന്നു കൂട്ടുകാർ കൂടി കൊച്ചു വർത്തമാനങ്ങൾ പറഞ്ഞിരിക്കാനും സ്ത്രിയെ ക്കാൾ ഒരുപാട് ആഗ്രഹം പുരുഷനും ഉണ്ട് അത് ഏതെങ്കിലും സ്ത്രീ പുരുഷന്നോട് ചോദിച്ചിട്ടുണ്ടോ അവൻ കരയുന്നത് പോലും ഇവര് കണ്ടിട്ടുണ്ടോ dr പറഞ്ഞത് ശരിയാ ചാമ്പങ്ങ കൊണ്ടേ കൊടുക്കുന്നവനും.. മുഖം എന്താ വല്ലാതെ ഇരിക്കുന്ന എന്ന് ചോദിക്കുന്നവനും പ്രത്ത്യേകിച്ചു ചിലവും ഒന്നും ഇല്ലല്ലോ...... ഞാൻ പെട്ടെന്ന് മിഥുനം സിനിമ ഓർത്ത് പോയി... 🙏
@Majukdb4 жыл бұрын
Good family training...
@akhilp50893 жыл бұрын
ഞാൻ ഒരുപാടു ഇടത്തു ഇതു കേട്ടിട്ടുണ്ട്... അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ സ്ത്രീകൾ എന്തിനാണ് Care നു ഇത്ര പ്രാധാന്യം കൊടുക്കുന്നത്..
@dr.ajini-mindmentor95812 жыл бұрын
Athu anganeyanu srishti
@vaishnavp6932 Жыл бұрын
മനസിലായേ തനിക്ക് ഉള്ള ഒരു അനുഭവം വീഡിയോ ആക്കി സംഭവം ശരിയാണ്
@basheerameen14663 жыл бұрын
Dr very good performance I am like very good upadasangal alhamdulillah
@heavenofdreams6002 Жыл бұрын
Mam oru request und gulf husband wife, childrens naattil onnu parayuuumoooo oru sister...
@MohammadShey10 ай бұрын
Ikk oru keyaringum illa.5 minit ikk vendi samayam matti vekkal polum illa .📱 viliyum illa vallappoyum vilikkum😢.oru divasam polum karayathe urangiyittilla
@krishnas52223 ай бұрын
Ellam onn open ayi communicate cheyyadooo❤❤❤
@sulthank79894 жыл бұрын
Good good msg. Tanks
@rafeeqrafeeqlss2473 жыл бұрын
Very good information 👍👍❤️
@sidhi50703 жыл бұрын
നന്ദി മാഡം 🙏🙏
@ramshadramshad49234 жыл бұрын
ലൈംഗിക സംശയങ്ങൾ ചോദിക്കാമോ അതിന്റെ റിപ്ലൈ തരുമോ
@jinsjinsmj97424 жыл бұрын
Tharillaaa coronaa timil bandhappedaan padillaa oru chumbanam mathi thatti pokaan
@jaristhanari26187 ай бұрын
എനിക്ക് കിട്ടിയത് ലോകത്തിലെ ഏറ്റവും നല്ല ഭാര്യയെ ആണ്. അൽഹംദുലില്ലാഹ്. നിങ്ങളും അങ്ങിനെ കരുതിയാൽ മതി
@sherijak72624 жыл бұрын
Thank you.
@sanalsudhakaran27164 жыл бұрын
varumo.9074174047
@kunjuvava3423 жыл бұрын
Sherija valare useful aanu 😍😍
@niyas9994 жыл бұрын
Good messsege... കുറച്ചൂടെ ആൾ കാരിലെക് എത്തിക്കപ്പെടണം
@ashrusvlog2 жыл бұрын
Olakkaya oaisanokkiyanu sneham alakkunnath
@saeedakareem294 Жыл бұрын
Doctorod samsaarikkaan pattumo
@RajeshKumar-rq3qk4 жыл бұрын
A good speach
@jinukg75164 жыл бұрын
സഹോദരി പറഞ്ഞത് സത്യമാണ്
@adipolitrollen64904 жыл бұрын
Good message mam
@sajivesajive95503 жыл бұрын
ഒരിക്കലും ഇങ്ങനെ ചിന്തിച്ചില്ല താങ്ക്സ്
@kunchacvkcvk37513 жыл бұрын
Supper talk thanks dr
@wavesw73163 жыл бұрын
Nice presentation,
@abdulmajeed26563 жыл бұрын
Very good message madam
@amaljoy53362 жыл бұрын
Good video
@sajancvsajancv39672 жыл бұрын
Well said
@ppjaleel33364 жыл бұрын
Good
@ashifabdurahman63163 жыл бұрын
Dr ningal parayumbole jeevichaal veettil pattiniyakum joliyinnum cheyyaan pattilla care maatrame undavu
@noufalnoufal85214 жыл бұрын
ജോലി കഴിഞ്ഞു വരുന്ന ഭർത്താവിനെ മാത്രം ഭാര്യ കാണുന്നുള്ളൂ.. ജോലി ചെയ്യുന്ന സ്ഥലത്തു പോയി അവരുടെ അധ്വാനത്തിന്റെ കാഠിന്യം ഒക്കെ കണ്ടാൽ.. അവിടെ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒക്കെ നേരിൽ കണ്ടാൽ പിന്നെ ഒരിക്കലും ഭാര്യമാർ ഭർത്താവിനോട് സില്ലി കാര്യങ്ങൾക്ക് വേണ്ടി വെറുതെ സ്വാർത്ഥരാവില്ല.. ഒരു ഭർത്താവിന് ഒരു കുടുംബം പുലർത്തി കൊണ്ട് പോവാൻ എന്ത് മാത്രം പെടാപാട് പെടുന്നുണ്ട്.. പക്ഷെ.. ആ ഭർത്താവ് വീട്ടിൽ വരുമ്പോ അയാൾക്ക് വേണ്ടത് കൊടുക്കാൻ, പറയാൻ.. ഭാര്യമാർക് അവരുടെ കയ്യിന്ന് 5 പൈസ ചിലവില്ല..ഒരു റിസ്കും ഇല്ല.. എന്നാലും ചില ഭാര്യമാർ ഇതൊന്നും മനസ്സിലാക്കാതെ ചുമ്മാ ഡിമാൻഡ് കാണിക്കുന്നു.. സ്വാർത്ഥരാവുന്നു. 🙁
Madam, very good speech eniyum ethupolulla kooduthal karyangal pratheekshikunnu
@dr.ajini-mindmentor95814 жыл бұрын
Thank you
@riyasrahalriyasrahal85824 жыл бұрын
Thakyou.sister
@rafikuniyil80893 жыл бұрын
Ente docter muthinu orayiram thanks saim doctere pole ayirunnu ente pengal axidentil marich poyi ath kondanu kooduthal eshttam 10000/10000/IIKKE
@dr.ajini-mindmentor95812 жыл бұрын
🙏
@shajakhanpalakkad63733 жыл бұрын
Hai.
@keshudevu18773 жыл бұрын
Good video dokter
@bavapuvancheri36943 жыл бұрын
Good one 👌
@arafathnikettathoqarafath74243 жыл бұрын
Adhikam expect cheyathieikuna nallath
@hassanmusliyar78434 жыл бұрын
ഗുഡ് speeking
@shanavaskhanparakkal97584 жыл бұрын
Good message
@suneerb6515 Жыл бұрын
ഒരു apointment kitumo
@rijunm4 жыл бұрын
True ❤️❤️❤️
@shyamgeorge69092 жыл бұрын
ചില സ്ത്രീകൾ ഉണ്ട് പുരുഷന്മാരെ വെറും ധനാഗമന മാർഗം ആയി കാണുന്നവർ, ഇത്തരം സ്ത്രീകൾക്ക് പുരുഷന്റെ സ്നേഹവും കരുതലിനെ കാട്ടിയും താൽപ്പര്യം അവരുടെ കാര്യങ്ങൾ നടന്നുകിട്ടുവാനുള്ള സാമ്പത്തികം പുരുഷന്റെ കൈയിൽ ഉണ്ടോ എന്നുള്ളതാണ്, ആദ്യം പണം പിന്നെ മതി സ്നേഹവും കരുതലും ഒക്കെ എന്നതാണ് ഇപ്പോഴത്തെ ഒരു രീതി
@jaberjabeer56064 жыл бұрын
Jabir good
@nishadd7864 жыл бұрын
Good msg
@prajeeshsupetmannoorkkara37613 жыл бұрын
Super ethatha poli
@renchurenchu28034 жыл бұрын
Nice video maam
@geevarghesejacob61524 жыл бұрын
ഒന്ന് പരീക്ഷിച്ചു നോക്കട്ടെ ചേച്ചി ❤❤❤
@Miracle2383 жыл бұрын
ഇതല്ലാം കെടുത്തിട്ടും എന്നെ മനസില്ലാക്കാത്ത ഭാര്യ 😔😔🤲
@daddysgirl67613 жыл бұрын
😥
@razeena23302 жыл бұрын
Kittatha Anne polea ullavar😕
@esathannickal68302 жыл бұрын
@@razeena2330 entha kittathath. Njn tharam
@anakhakp9891 Жыл бұрын
DR VIDEO YIL Paranjathu sheriyanu. Husband nu oru dusheelangalum illa. Ennalum jyan eppolum gloomi aanu. Husband ath sredhikkareyilla.ennodu ithuvare nee entgukondanu vishamichirikkunnathenno enne onnu sredhikkukaka polum illa. A
@esathannickal6830 Жыл бұрын
@@anakhakp9891 bakiyulla karyangalk kuravundo
@sabumm93784 жыл бұрын
Coppey.adichathano.
@gamingwithmask24174 жыл бұрын
Masha Allah
@xcelhealthclub14784 жыл бұрын
Namukke vendi alle parayunne kurach vellam okk kudichitte break yeduth samsarikku 😍
@nisamudheennisam-dt9ss10 ай бұрын
ഡോക്ടറുടെ അനുഭവങ്ങളാണ് പങ്കുവെക്കുന്നത് എന്ന് തോന്നുന്നു
@paralleluniverse2983 жыл бұрын
സ്നേഹമുള്ള ഭാര്യമാർ ഭർത്താക്കന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും മനസ്സിലാക്കും......... അല്ലാതെ ഭർത്താവിന്റെ കഷ്ടപ്പാട് അറിയാതെ പിഴിയുന്ന ഭാര്യയെ എങ്ങനെ ഇഷ്ടപ്പെടാനാണ്...... രെക്ഷപെട്ടാൽ മതി എന്ന് തോന്നിപ്പോകും ☹️☹️...
this is Reflection of narrow mind, knowledge is power and leading factor , you should know others mind , the formation of subconscious mind is different from one person to other , TV serial makes this type mind , life is important , modern Kerala families are a mirror of snooty fools , this reflects their children , 24 hour love is hell ,
@suneerb6515 Жыл бұрын
മാഷാ അല്ലാഹ് ബാറകല്ലാഹ്
@abdullatheef26343 жыл бұрын
സ്ത്രീകളെ കൂടുതൽ സ്നേഹിച്ചാൽ അവർ കൂടുതൽ svartharakukayum bharthakkanmare respect cheyyathirikkukayum cheyyunnu. Eth ella streekalkkum ullathano?