ഒരു തേങ്ങലോടു കൂടിയല്ലാതെ ഈ വീഡിയോ മുഴുവൻ കണ്ടു തീർക്കാനാവില്ല | മലപ്പുറത്തിന്റെ സ്നേഹം വാക്കുകളില്ല

  Рет қаралды 192,713

Adv.Shameer Kunnamangalam

Adv.Shameer Kunnamangalam

Күн бұрын

ഈ നാടിന്റെ സ്നേഹത്തിനു മുന്നിൽ പകരം നൽകാൻ എന്റെ കൈയിൽ ഒന്നുമില്ല.. തേങ്ങലോടു കൂടിയല്ലാതെ ഈ വീഡിയോ മുഴുവൻ കണ്ടു തീർക്കാനുമാവില്ല..
മലപ്പുറത്തെ മുജീബ് റഹ്മാൻ എന്ന സഹോദരന്റെ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി കാരുണ്യ മനസ്സുകളിൽ നിന്നും 94 ലക്ഷത്തോളം രൂപ സമാഹരിച്ചു നൽകിയിരുന്നു.. ഒരു നാടു മുഴുവൻ ഒരുമിച്ചു നിന്നുകൊണ്ട് നൽകിയ ഈ സ്നേഹവായ്പ്പുകൾ കണ്ടുനിന്നവരുടെയൊക്കെ കണ്ണിനെ ഈറനണിയിച്ചു.. മറക്കില്ല മരിക്കുവോളം..☺️ #malayalam #malappuram #charity #kerala #love #imotional #hearttouching

Пікірлер: 101
@thachuttytt5038
@thachuttytt5038 2 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിനോട് നന്ദി പറയുക നിങ്ങളെ സഹായിച്ച ആ നല്ല മനുഷ്യനെ അല്ലാഹുവാണ് നിങ്ങളുടെ അടുത്തേക്ക് അയച്ചത്
@rasiyav7324
@rasiyav7324 2 жыл бұрын
നാഥൻ ഷമീർ കാക്കും കുടുംബത്തിനും അർഹമായ (പതി ഫലം നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲
@Gloris624
@Gloris624 2 жыл бұрын
ജാതിയും മതവുമില്ലാത്ത ഇത്തരം സ്നേഹത്തിന്റെ - കാരുണ്യത്തിന്റെ കൂട്ടായ്മകൾ ഒരിക്കലും വെട്ടിമുറിക്കപ്പ്യാതിരിക്കട്ടെ!
@savithrevp5488
@savithrevp5488 5 ай бұрын
അത് മനുഷ്യത്വം
@SKVlogs1M-o4
@SKVlogs1M-o4 2 жыл бұрын
🌹🌹🌹 ഷമീർ നിങ്ങൾക്ക്പടച്ചവൻ ദീർകയുസ്സും ആഫിയത്തും സന്തോഷവും നൽകട്ടെ എല്ലാവരും ദുആ ചെയ്യുക ആ സഹോദരനുവേണ്ടി 🌹🌹🌹M A . shanavas kadakkal 🌹🌹🌹
@JALEES313
@JALEES313 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@jameelanasar3710
@jameelanasar3710 Жыл бұрын
ജാതിമത ഭേദം ഇല്ലാത്ത ഈ കൂട്ടായ്മ കീറി മുറിക്കാതിരിക്കാൻ നമ്മുടെ ഭരണ കർത്താക്കൾ സന്മനസ്സ് കാണിക്കണേ പ്ലീസ് 🙏🙏🙏🙏🙏🙏
@rosemarysarads7190
@rosemarysarads7190 2 жыл бұрын
അല്ലാഹു നിങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ നല്ല പ്രവർത്തി ചെയ്യുന്നവരെയും നല്ല മനസ്സാക്ഷി ഉള്ളവരെല്ലാം പടച്ചതമ്പുരാൻ കാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@saibuneesa2152
@saibuneesa2152 2 жыл бұрын
സെമീർക്ക നിങ്ങളെ പ്രസവിച്ച ആ ഉമ്മാക്ക് എങ്ങനെ ഒരു മകനെ ദുനിയാവിൽ പടച്ചുവിട്ട ആ ഉമ്മാക്കആണ് നന്ദി പറയേണ്ടതു ആ ഉമ്മ എത്ര ഭാഗ്യം ഉള്ള ഉമ്മയാണ് അള്ളാഹു ആഫിയത്തും ബർക്കത്തും തരുമാറാകട്ടെ ആമീൻ
@adv.shameerkunnamangalam
@adv.shameerkunnamangalam 2 жыл бұрын
ആമീൻ 😢🤲❤️
@jumanaanwar4918
@jumanaanwar4918 2 жыл бұрын
ആമീൻ
@abdulkhader1446
@abdulkhader1446 2 жыл бұрын
Padachu vittadh allahuvanu
@anjillathsafeer2369
@anjillathsafeer2369 Жыл бұрын
ആമീൻ 🤲🤲
@fayafaya9312
@fayafaya9312 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@bathoolbathu4533
@bathoolbathu4533 2 жыл бұрын
ശമീർ ഇക്കാ നിങ്ങളുടെ ചെറിയ വലിയ മനസ്സിന് അഭിനന്ദനങ്ങൾ അല്ലാഹു ഒരു പാട് ഉയരങ്ങളിലെത്തട്ടെ 🤲
@sabeedap1672
@sabeedap1672 2 жыл бұрын
കണ്ണ് നിറഞ്ഞു. നല്ലൊരു മോൻ.
@minnuminnu6033
@minnuminnu6033 2 жыл бұрын
പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും 🤲🏻🤲🏻🤲🏻🤲🏻🤲🏻
@shafimohammed133
@shafimohammed133 2 жыл бұрын
ഭൂമിയിൽ നന്മക്ക് വെള്ളവും വളവും നൽകിയാൽ തഴച്ച് വളരും എന്നതിന്റെ ഉദാഹരണം.ഒരുപാട് പ്രതീക്ഷകൾ തരുന്ന ഒരു വീഡിയോ.ഈസ്നേഹവും ഒത്തൊരുമയും എന്നും നിലനിൽകട്ടേ.ഇതിൽ ഭാഗബാക്കായ എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.
@SalmanSalman-hr1uu
@SalmanSalman-hr1uu 2 жыл бұрын
ഒരു മനുഷ്യന്റെ സമ്പാദ്യത്തിൽനിന്ന് ഒരു നാണയത്തുട്ട് എങ്കിൽ ഒരു നാണയ തൊട്ട് മറ്റുള്ളവന് കൊടുക്കുമ്പോൾ ഉള്ള സന്തോഷം അത് വേറെ തന്നെ അനുഭവിക്കാൻ കഴിയും അള്ളാഹുവേ സഹായിക്കുന്നവരെ തിരിച്ചൊന്നു സഹായിക്കണമേ ഒരു വ്യക്തിക്കും ഒരാളുടെ മുന്നിൽ കൈനീട്ടാൻ ഉള്ള അവസ്ഥ തരല്ലേ അള്ളാ
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Aameen
@kozhikodenz-ul8tz
@kozhikodenz-ul8tz 2 жыл бұрын
വിമർശനങ്ങൾ പലതും ഉണ്ടാകും ഇക്ക അധോന്നും നിങ്ങൾ കണക്കിൽ എടുക്കണ്ടേ മുന്നോട്ടു പൊയ്ക്കോളൂ ഒരു പറ്റം നല്ല മനുഷ്യ സ്നേഹികൾ നിങ്ങളെ കൂടെ ഉണ്ട്‌ 💪💪💪💪🤲🤲🤲
@rkm5934
@rkm5934 2 жыл бұрын
മനുഷ്യ സമൂഹമേ ഇതുപോലെയുള്ള നന്മ മരങ്ങൾ നമ്മുടെ നാടിന് ആവശ്യമാണ് നിങ്ങൾ നല്ലത് പറഞ്ഞില്ലെങ്കിലും നിന്ദിക്കാതിരിക്കുക അങ്ങിനെയെങ്കിലും നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞാൽ ഇതുപോലെയുള്ള അനേകായിരം പാവങ്ങളുടെ കണ്ണീരൊപ്പാൻ ഇതൊരു മുതൽക്കൂട്ടാകും സോഷ്യൽ മീഡിയയിലൂടെ ഒരു മിനിറ്റ് കൊണ്ട് ഇതുപോലെയുള്ളവരെ തേജോവധം ചെയ്യാൻ കഴിയും പക്ഷേ ആ ഒരു മിനിറ്റ് കൊണ്ട് നിങ്ങൾ ഉണ്ടാക്കിയ മുറിവ് ഇതുപോലെയുള്ള നിരാലംബരായ ഒട്ടനവധി രോഗികളുടെ പ്രതീക്ഷയാണ് നിങ്ങൾ ഇല്ലാതാക്കുന്നത് ഇതുപോലെയുള്ള നന്മ മരങ്ങളെ ഇല്ലായ്മ ചെയ്തത്കൊണ്ട് നിങ്ങൾക്ക് എന്ത് സന്തോഷമാണ് കിട്ടുന്നത് . ആരുടെ പ്രീതിക്കു വേണ്ടിയാണ് നിങ്ങൾ ഇവരുടെ മേൽ കല്ലെറിയുന്നത് ഓർക്കുക നിങ്ങൾ എറിയുന്ന ഓരോ ക്കല്ലും ഒരുനാൾ നിങ്ങളുടെ ദേഹത്ത് തന്നെ പതിക്കും അന്നു നിങ്ങൾ വേദന സഹിക്കാതെ അലറി കരയുന്ന ഒരു ദിവസം വിദൂരമല്ല ആ വേദനയിൽ പുളയുന്ന നിങ്ങളെ തോളോട് ചേർത്ത് നിങ്ങൾക്കുവേണ്ടി വീഡിയോ ചെയ്യാൻ ഇതുപോലെയുള്ള നന്മ മരങ്ങളെ ഉണ്ടാവൂ
@anoopp5490
@anoopp5490 2 жыл бұрын
Shameerkka❤️❤️❤️❤️❤️❤️❤️❤️ഓരോ രോഗിക്കും പെട്ടെന്ന് അസുഖം മാറട്ടെ 🙏
@shihab6419
@shihab6419 2 жыл бұрын
സ്വർഗ്ഗത്തിലേക്കും വേണ്ടേ ആളുകൾ 😥❤️
@latiflatif7767
@latiflatif7767 2 жыл бұрын
നന്മ മരങ്ങൾ ഇങ്ങനെയാകണം , joint A/c എടുത്ത് കയ്യിട്ട് വാരുന്നത് ശരിയല്ല
@hassainarck760
@hassainarck760 2 жыл бұрын
ഷമീർ സാഹിബിന്റെ സേവനങ്ങൾ അല്ലാഹുസ്വീകരിക്കട്ടേ തേജോവതം ചെയ്യാൻ മാത്രം സമയംകാണുന്നവരെ അല്ലാഹുതന്നെ......
@adv.shameerkunnamangalam
@adv.shameerkunnamangalam 2 жыл бұрын
Thank you all.. For your prayers ☺️🤲❤️
@abidserji2943
@abidserji2943 2 жыл бұрын
നാഥൻ ആഫിയത്തുള്ള ദിർഘയുസ് നൽകട്ടെ ആമീൻ
@majeednm9285
@majeednm9285 2 жыл бұрын
Ameen😭😭😭🤲🏻🤲🏻🤲🏻
@muhammedkpm7009
@muhammedkpm7009 2 жыл бұрын
ആമീൻ
@nsjmanaju281
@nsjmanaju281 2 жыл бұрын
Athmarthamaya sevanangallku arhamaya prathifalam Allahu nalkatte 🤲👍👍
@aayshuaayshuk2586
@aayshuaayshuk2586 11 ай бұрын
Mashaalla🤲
@anvarhussain8652
@anvarhussain8652 2 жыл бұрын
ഷെമീർ ഇക്ക ഒരു പാട് ബഹുമാനം.. നിങ്ങൾ എതിർപ്പുകൾ ഉണ്ടാവും അത് ഒന്നും നോക്കേണ്ട.. മറ്റുള്ളവരെ സഹായിക്കുക.കഴിയുന്ന പോലെ nebi ഒരു സംഭവം പറഞ്ഞു.. മീസാൻ തൂക്കിയപ്പോൾ ഒരാൾക്ക് ഒരു അമലിന്റെ കുറവ് പടച്ചോൻ പറഞ്ഞു നിങ്ങൾ ആരെങ്കിലും ഒരു അമൽ തരുമോ എന്ന് ചോദിച്ചു നോക്കൂ അങ്ങിനെ കൊറേ പേരോട് ചോദിച്ചു കോടി കണക്കിന് അമൽ ഉള്ളവർ ആരും തന്നില്ല.. അങ്ങിനെ നിൽകുമ്പോൾ ഒരാൾ പറഞ്ഞു എന്റെ അടുത്ത് ഒരു അമൽ മാത്രം ഉള്ളൂ അത് കൊണ്ട് ഈ ഒരു അമൽ നിങ്ങൾ എടുത്തു കൊള്ളൂ ഞാൻ എന്തായാലും രെക്ഷ പെടൂല ആകെ ഒരു അമൽ ഉള്ളൂ.. നിങ്ങൾ എങ്കിലും രെക്ഷ പെടട്ടെ എന്ന് പറഞ്ഞു കൊടുത്ത് അല്ലാഹുവിന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു അള്ളാഹു ആ ഒരു അമൽ തന്നവനെ വിളിക്കൂ.. അവരെ രണ്ട് പെരേയും സ്വർഗത്തിൽ അയച്ചു.... ഇന്ഷാ അല്ലാ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.. ഞാൻ മിന്നത് അൻവർ ബാബു വണ്ടൂർ..
@lailasaheer3188
@lailasaheer3188 2 жыл бұрын
അൽഹംദുലില്ലാഹ് 👍👍👍😍😍
@SKVlogs1M-o4
@SKVlogs1M-o4 2 жыл бұрын
🌹🌹🌹 ചെയർമാൻ നിങ്ങലെ അറിയില്ല എന്നാലും നിങ്ങളുടെ ഓരോവാകും മനസ്സിൽ തളച്ചു കയറുന്നു 🌹🌹🌹നിങ്ങൾക്ക് ഓരോരുത്തർക്കും ദൈവം നല്ലത് മാത്രം നൽകട്ടെ 🌹🌹🌹🌹🌹
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Ningall avark vendi duaa chayyuka Rabbinod neettunna karangall allahu niraya tharum Ad shameer sir nu vendi yum duaa chayyanam kooda nilkanam
@jebinzanazarudeen131
@jebinzanazarudeen131 Жыл бұрын
Allahuve..idhehathe edhu predhisandhiyilum...nee kakane..Ella kryangalum nee eluppamakki kodukane.nadha..
@aslamasnabloks9537
@aslamasnabloks9537 2 жыл бұрын
Shameer ekka entay ammakkum athakm oru veedu veche tharumo prayamayvera 2 penn makkala athu konda arum ella oru veedu veche kodukkan aver marikkunnathine munbe oru cheriya veedu ahlla arane athe veche kodukkunnay 🙏🙏🙏
@sajuaju3800
@sajuaju3800 2 жыл бұрын
Pankeduth sahakaricha sahayicha yellarkkum allha barkath cheyyatte
@kabeervilsngapppurath2955
@kabeervilsngapppurath2955 2 жыл бұрын
Yellam Rabbyl Arpichu Mubbottu Gamykkuka. Avantte Anugrhashishukal Koodeyunddavum .
@covertocover77
@covertocover77 2 жыл бұрын
Masha Allah
@asharaf2008
@asharaf2008 2 жыл бұрын
alhamdhulillah
@muhammedkpm7009
@muhammedkpm7009 2 жыл бұрын
അൽഹംദുലില്ലാഹ്
@raleena70
@raleena70 2 жыл бұрын
Masha Allah👌👌👌👌
@seenath6197
@seenath6197 2 жыл бұрын
Mashaallah,,
@shamsudheen2900
@shamsudheen2900 2 жыл бұрын
Alhamdulillah
@sajuaju3800
@sajuaju3800 2 жыл бұрын
Allha afiyathulla dheergayuss kodukkatte
@fathifathima7394
@fathifathima7394 2 жыл бұрын
Oral mattoralude vishamam matiyal aware allahu sahayikum
@sumeshg3110
@sumeshg3110 2 жыл бұрын
🙏🙏🙏
@farhaprathyekamduacheyyanm112
@farhaprathyekamduacheyyanm112 2 жыл бұрын
Ameen ameen 🤲🤲🤲🤲
@subu7625
@subu7625 Жыл бұрын
കരഞ്ഞു poyi😭
@Vsf75
@Vsf75 2 жыл бұрын
👍👍👍
@richur3345
@richur3345 2 жыл бұрын
👍👍👍👍
@razeenaimam2707
@razeenaimam2707 2 жыл бұрын
Allhamthullila 🤲🤲🤲
@anxshid
@anxshid 2 жыл бұрын
👍
@irfanamajeed6362
@irfanamajeed6362 2 жыл бұрын
👍
@naushadnkm6096
@naushadnkm6096 2 жыл бұрын
👌👌👌👍👍👍
@jimbrucook4783
@jimbrucook4783 2 жыл бұрын
Masahllah🌹👍🌹👍🌹👍🌹👍🌹
@sajuaju3800
@sajuaju3800 2 жыл бұрын
Vedio kanditt santhosham kond karanjh poyi 😩🤲🏻😢
@rejanisukumaran4506
@rejanisukumaran4506 2 жыл бұрын
👍🙏🙏🙏
@salimnalloor8324
@salimnalloor8324 2 жыл бұрын
SHAMEERITEY AYUSINUM AROGIYATHINUM VENTI ALLHAHUVINODU PRARDHIKKUNNU SAHAYICHA ELLAVAREYUM ASAMSAKAL.ITHANU MALAPPURAM ALHAMTHULILLAH
@aminakuttypmmoluse5762
@aminakuttypmmoluse5762 Жыл бұрын
❤️❤️👍🏻
@subu7625
@subu7625 Жыл бұрын
😭😭😭😭
@nizartp4298
@nizartp4298 2 жыл бұрын
വെൽഡൺ ഷമീർ 🥰🥰🥰
@rinshidhakn2595
@rinshidhakn2595 2 жыл бұрын
👍🤲
@salimicheal2168
@salimicheal2168 2 жыл бұрын
Ennu oranpadu Rupa adukkanelladayerekunna anta munnel oru dayvam vannangel nalla redeyel gevecherunna anta kudumbam ennu term gadekadelamu aarundakum oru raksha
@noushadkt1603
@noushadkt1603 2 жыл бұрын
🤲🤲
@rajeenaanvar9710
@rajeenaanvar9710 2 жыл бұрын
🥰🥰❤️
@aslamasnabloks9537
@aslamasnabloks9537 2 жыл бұрын
🙏🙏🙏🙏🙌🙌🙌
@saidalavipk8280
@saidalavipk8280 2 жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍👍
@noonatechvlogzz2711
@noonatechvlogzz2711 2 жыл бұрын
🤲👍😭
@hussainmadani600
@hussainmadani600 2 жыл бұрын
Shameerkkaningalkkallahuprathifalm. Nalkatta. Ameen
@shareefazees408
@shareefazees408 9 ай бұрын
Ethanu nammude nadu Ethonnum sanki koottangalku manasilavilla orikkalum
@rasheedpk7723
@rasheedpk7723 Жыл бұрын
🤲🤲🤲🤲🤲👍👍👍👍👏👏👏
@sajuaju3800
@sajuaju3800 2 жыл бұрын
Big saluite sameerkaaa
@sajuaju3800
@sajuaju3800 2 жыл бұрын
A nalla manassine
@asi-um6ce
@asi-um6ce 2 жыл бұрын
😭🤲🙏
@raihanath6213
@raihanath6213 2 жыл бұрын
🤲🤲😰
@vineethaanil748
@vineethaanil748 2 жыл бұрын
🙏🙏🙏😪
@sainulaabidthangal9965
@sainulaabidthangal9965 2 жыл бұрын
വീഡിയോ കണ്ട് കരഞ്ഞുപോയി 😂😂😂😂😂😂
@KunjayammuKunjayammu
@KunjayammuKunjayammu 5 ай бұрын
എന്റെ,,,,, C
@sajuaju3800
@sajuaju3800 2 жыл бұрын
Shameer ka kunnhamangalam
@sajuaju3800
@sajuaju3800 2 жыл бұрын
Allhante kavalundakatte
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
മെഡിക്കല്‍ കോളജും KMCT medical collegeഉം ASter mimsum ഉണ്ടായിട്ടും ആള്‍ ദെെവത്തിനു ഫീസ് കൊടുക്കുന്നത് എന്തിനാണ്.?
@gafoorfoor2591
@gafoorfoor2591 2 жыл бұрын
നിങ്ങൾ ആരെങ്കിലും ആ പ്രവർത്തി ചെയ്തോ
@ameenhafis6035
@ameenhafis6035 2 жыл бұрын
Ee aal ദൈവം ആരാന്ന് പറഞ്ഞു തരൂ. അറിയാൻ വല്ലാത്ത ആഗ്രഹം 🙏🙏🙏🙏
@sajuaju3800
@sajuaju3800 2 жыл бұрын
Trollunnhavar kanatte
@sajuaju3800
@sajuaju3800 2 жыл бұрын
Idhokkeya pravarhanangal
@ubaidkodancherry5898
@ubaidkodancherry5898 2 жыл бұрын
ഷമീർകാ എല്ലാം അഭിമാനത്തോടെ കാണുന്നു നിങ്ങളുടെ ഒരു എളിയ ശിഷ്യൻ നിങ്ങൾ തെളിച്ചു തന്ന വഴിയിൽ........ നിന്ന് ..... contact നമ്പർ pls.. 20 വർഷം മുമ്പ് കണ്ട ഷമീർകന്റെ ആ സൗണ്ടിൽ പോലും ഒരു മാറ്റവുമില്ല
@adv.shameerkunnamangalam
@adv.shameerkunnamangalam 2 жыл бұрын
❤️❤️ Ubaid
@sameerashaikh3967
@sameerashaikh3967 2 жыл бұрын
Masha allah
@shamna.k36
@shamna.k36 2 жыл бұрын
Masha allah
@ishaishan365
@ishaishan365 2 жыл бұрын
Masha allah
@shahanadkayalam712
@shahanadkayalam712 2 жыл бұрын
Masha allah
@fabitk9920
@fabitk9920 2 жыл бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻😭😭😭😭
@jamsheerppr1682
@jamsheerppr1682 2 жыл бұрын
അളളാ നല്ല മനസ് ഉള്ള വർക്ക് അളള കുടെ ഉഡാവുഠ ആ നല്ല മനസിന് അള്ളാഹു ആരേഗൃ തേട് കുടിയുളള തിർഗൃയുസ് കെട്കെണ അളളാ ആമീൻ ആമിൻ ആമീൻ
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,2 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 1,2 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,2 МЛН