എനിക്ക് മലപ്പുറത്തുനിന്നുണ്ടായ അനുഭവം🥹

  Рет қаралды 237,721

Mahi Speaks Out

Mahi Speaks Out

Күн бұрын

😤 മലപ്പുറം എന്താ കേരളത്തിലല്ലേ ?#malayalam #kerala #shorts #malappuram #mahispeaksout #facts
Malappuram
Kerala culture
living experiences
Kerala people
Malappuram issue
Malappuram places to explore
Palakkad culture
Palakkad issues

Пікірлер: 1 900
@Olakara.Family
@Olakara.Family Жыл бұрын
ദുബായിൽ ഒരുമിച്ച് വർക്ക് ചെയിതിരുന്ന മലപ്പുറം പാണക്കാട്ടുകാരൻ ആണ് അറിയുമോ മഹി❤❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
Hai Chetta 😍 അറിയാമോ എന്നോ എന്ത് ചോദ്യമാ ഇത് 😃
@Olakara.Family
@Olakara.Family Жыл бұрын
@@MahiSpeaksOut മലപ്പുറത്തേ നിങ്ങളുടെ അനുഭവങ്ങളെ കുറിച്ച് വീണ്ടും ഒരു വീഡിയോ' പ്രതീക്ഷിക്കുന്നു ഇപ്പോൾ മലപ്പുറത്താണോ
@afsalpcafu4343
@afsalpcafu4343 Жыл бұрын
​@@MahiSpeaksOutare you from
@afsalpcafu4343
@afsalpcafu4343 Жыл бұрын
Kollam
@afsalpcafu4343
@afsalpcafu4343 Жыл бұрын
Njaggade nad mlp
@narayanankannanchery427
@narayanankannanchery427 Жыл бұрын
മലപ്പുറത്തുകാരുടെ സ്നേഹവും സഹകരണവും അതനുഭവിച്ച വർക്ക് എന്നെന്നും ഓർമയിലുണ്ടാവും. നാനാ ജാതി മതസ്ഥരും ഇവിടെ സൗഹാർദത്തിൽ തന്നെയാണ് കഴിയുന്നത്.
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@shamsuknd922
@shamsuknd922 Жыл бұрын
Uvva ...meempadanodu chodikku...🤣
@jijumc624
@jijumc624 Жыл бұрын
👍🏻
@sarafanklpm5801
@sarafanklpm5801 6 ай бұрын
​@@shamsuknd922iyy nthaa uddheshiche fake vaanameee😂
@subhashn7570
@subhashn7570 7 ай бұрын
ഞാൻ മലപ്പുറം തീരുർ. ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എന്റെ സുഹൃത്തുക്കൾ എല്ലാം മുസ്ലിം ആണ്. മതമോ ജാതിയോ നോക്കിട്ടല്ല സ്നഹിക്കിന്നത്. അതാണ് മലപ്പുറം ജില്ല. പത്തു ശതമാനം കീടങ്ങൾ ഒഴിച്ചാൽ തൊണ്ണൂറ് ശതമാനം സ്‌നേഹം ഉള്ളവർ മാത്രം. I LOVE MALAPPURAM (DIST)❤️❤️❤️❤️❤️❤️❤️
@ansaransu1074
@ansaransu1074 3 ай бұрын
തിരൂര് എവിടെയാണ്
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 3 ай бұрын
എന്തുകൊണ്ടാണ് മലപ്പുറം കാർ ഇങ്ങനെ diffrent ആകുന്നത് എന്ന് explain ചെയ്യാമോ മറ്റു ജില്ലകൾ ക്കു ഇല്ലാത്ത എന്ത് മാറ്റം അവർക്കുണ്ടായി. 🤔
@majeed8346
@majeed8346 2 ай бұрын
tirur
@vibgyor1765
@vibgyor1765 Жыл бұрын
സത്യം വിളിച്ചു പറയാൻ ധൈര്യം ഉണ്ടായ താൻ ആണ് ആൺ കുട്ടി... ഞാനും മലപ്പുറത്തു കുറച്ചു കാലം ഉണ്ടായിരുന്നു... അവിടെ ഉടമസ്ഥൻ ഇല്ലാതെ തെങ്ങിൻ തോട്ടത്തിൽ വീഴുന്ന തേങ്ങ കൾ എത്ര വർഷം കഴിഞ്ഞാലും അവിടെ തന്നെ കിടക്കും അവിടെ കിടന്ന് മുളച്ചാലും ആരും എടുത്തോണ്ട് പോവില്ല.. അവിടെത്തെ മനുഷ്യർ അത്രയും സത്യ സന്ദർ ആണ്.. ഇത്‌ സത്യം ആണ്..
@MahiSpeaksOut
@MahiSpeaksOut Жыл бұрын
🙏😌
@Nandha-Kishore
@Nandha-Kishore Жыл бұрын
അപ്പോൾ ഈ സ്വർണ്ണം ഒക്കെ കടത്തുന്നത് കോഴിക്കോട് ജില്ലക്കാരാണോ. അതിൻറെ സത്യാവസ്ഥ ഒന്നു വിശദമാക്കാമോ. നിങ്ങൾ ഈ പറയുന്നത് അനുസരിച്ച് ആണെങ്കിൽ ആണെങ്കിൽ ഇതൊന്നും അവിടെ നടക്കാൻ നടക്കാൻ പാടില്ലത്തതാണ്.
@jithinjit463
@jithinjit463 Жыл бұрын
മതം തീനികളായ മതഭ്രാന്തന്മാരെ ഒഴിച്ച് നിർത്തിയാൽ ഏറ്റവും നല്ല ആളുകൾ ഉള്ള സ്ഥലം തന്നെ ആണ് മലപ്പുറം. പിന്നെ നിങ്ങളുടെ ജില്ലയായ കൊല്ലം ജില്ലയിലെ ആളുകൾ ശരിയല്ല എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കിൽ അതിനു കാരണം നിങ്ങൾ കൂടി ഉൾപ്പെടുന്ന നിങ്ങളുടെ സമൂഹത്തിന്റെ ചിന്താഗതി കൊണ്ട് ആയിരിക്കും
@sirajkp7392
@sirajkp7392 Жыл бұрын
@@Nandha-Kishore എന്താടോ നന്നാവാത്തെ
@jabinkooloth
@jabinkooloth Жыл бұрын
@@jithinjit463 മലപ്പുറത്തെ മതം തീനികളായ മതഭ്രാന്തന്മാർ എന്താണ് കാണിച്ച് കൂട്ടുന്നത്? ജിതിൻ ജിട്ടിന്റെ നാട് എവിടെയാണ്?
@mallumagellan
@mallumagellan Жыл бұрын
കണ്ണ് നിറഞ്ഞുപോയി. വേറൊന്നും പറയാനില്ല. ഞാൻ എല്ലാ ജില്ലകളിലും പോവുന്ന ആളാണ്. എനിക്ക് എല്ലായിടത്തും നന്മയാണ് കൂടുതൽ കണ്ടെത്താൻ കഴിഞ്ഞത്. ഈ ബ്രോയുടെ വാക്കുകൾ കേൾക്കുമ്പോൾ ഒന്ന് മനസ്സിലായി ഒരുപാട് നന്മയുള്ള ആളാണെന്ന്. അങ്ങിനെയുള്ളവർ എവിടെപ്പോയാലും നന്മകൊണ്ടേ ആ നാട് വരവേൽക്കൂ 🙏😍
@MahiSpeaksOut
@MahiSpeaksOut Жыл бұрын
Thanks bro ❤
@mallumagellan
@mallumagellan Жыл бұрын
@@MahiSpeaksOut You are welcome brother 🙏❤️
@MahiSpeaksOut
@MahiSpeaksOut Жыл бұрын
⁠@@mallumagellan ഈ വീഡിയോയ്ക്ക് കുറച്ച് ഒക്കെ നെഗറ്റീവ് കമന്റും വന്നു Bro, ഒരു നാട് ആകുമ്പോൾ അവിടെ നെഗറ്റീവും കാണും പോസിറ്റീവും കാണും. എനിക്കുണ്ടായതെല്ലാം പോസിറ്റീവ് ആണ് അതുകൊണ്ട് എൻറെ നല്ല അനുഭവങ്ങൾ എല്ലാം ഞാൻ ഇവിടെ പങ്കുവച്ചു ☺️
@ctech3984
@ctech3984 Жыл бұрын
എനിക്കും അനുഭവമുണ്ട്.. മമ്മിയുടെ ജോലി അവിടെയായതിനാൽ കുറച്ചു കാലo അവിടെ നിന്നു. ഞങ്ങൾ സ്കൂൾ വിട്ടു വന്നാൽ മമ്മി എത്തിയുണ്ടാവില്ല.. ഹൗസ് ഓണർ ഹാജിയാരുടെ മുറ്റത്ത് നിന്നോളായിരുന്നു മമ്മി പറഞ്ഞിരുന്നത്.. എന്നാൽ ആദ്യത്തെ ദിവസം തന്നെ ഹാജിയാര് ഞെട്ടിച്ചു.. വായിച്ചു കൊണ്ടിരുന്ന ബുക്കിന്ന് തല പൊക്കാതെ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു.. കുട്ട്യാള് സ്കോള് വിട്ട് വന്നക്കണ്.. അയിറ്റങ്ങ ക്ക് വെയ്ക്കണിന് എന്തെങ്കലും കൊട്ക്ക്ന്ന്... ഉള്ളീന്ന് ആയിശാത്ത സ്നേഹത്തോടെ നീർ ദോശയും ചായയും വയറ് നിറച്ചു തന്നു ... അത് ആറ് വർഷം കഴിഞ്ഞ് മമ്മി നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി വരുന്നത് വരെ തുടർന്നു... ഒത്തിരി വെഷമിച്ച് ചങ്ക് പറിക്കുന്ന വേദനയോടെ യാണ് നാട്ടിലേക്ക് വന്നത്... ആ ആറ് വർഷം ആ നാട്ടിന്ന് കിട്ടിയ സ്നേഹവും സുരക്ഷിതത്വവും അതിനു മുൻപും ശേഷവും കിട്ടിയിട്ടില്ല.. മലപ്പുറത്തോട് ഖൽബ് നിറയെ സ്നേഹം❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@LiyaH773
@LiyaH773 Жыл бұрын
❤🥰🙏
@zaithoon_
@zaithoon_ Жыл бұрын
മലപ്പുറം എവിടെ ആയിരുന്നു
@ctech3984
@ctech3984 Жыл бұрын
വടക്കേമണ്ണ ചെമ്മങ്കടവ്
@saleenak4326
@saleenak4326 Жыл бұрын
​@@ctech3984 എന്റെ വീടിന്റെ അടുത്തുള്ള സ്ഥലം...
@murleekrishnan1145
@murleekrishnan1145 Жыл бұрын
അതേ. എന്റെ വൈഫിനു തിരൂരിൽ ഒരു ജോലി കിട്ടി. രണ്ടു കുട്ടികളുമായി ഞങ്ങൾ അവിടെ താമസിക്കാൻ പോയി. തൃപ്പങ്ങോട്ട് ഒരു മുസൽമാൻറെ ഒരു വീട് വാടകക്ക് കിട്ടി. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കീ വാങ്ങിയ പോരുമ്പോൾ അദ്ദേഹം എന്നെ വീണ്ടും തിരികെ വിളിച്ചു കൈ ചൂണ്ടി പറഞ്ഞു " ദേ....ആ മണ്ണെണ്ണ stove എടുത്തോണം,.... ആ മണ്ണെണ്ണ ജാറും. പിന്നെ, മണ്ണെണ്ണ തീരുമ്പോൾ പറയണം. "സത്യത്തിൽ മനസ്സ് നിറയെ സന്തോഷം കുമിഞ്ഞു പെരുകി
@AbdulAkbarp
@AbdulAkbarp Жыл бұрын
ഈവീഡിയോ ഇട്ടസഹോദരനെ പരിഹസിക്കുന്ന വർസ്വന്തംതള്ള യെ പരിഹസികുന്നപോലെയ മലപ്പുറം 👍
@ammedhajikp9507
@ammedhajikp9507 Жыл бұрын
❤p
@najeebkorangad9164
@najeebkorangad9164 Жыл бұрын
ഇതാണ് സത്യം, നിഷ്പക്ഷമായി വിലയിരുത്താൻ വിശാലമായ ചിന്താഗതി വേണം, നല്ല മനസ്സ് വേണം, പ്രിയ സഹോദരന് ആയിരം അഭിനന്ദനങ്ങൾ 👌🌹
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@priya_m_vishnu
@priya_m_vishnu 8 ай бұрын
മലപ്പുറം... സ്വന്തം നാടിനെ കുറിച്ച് നല്ലത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു... വീണ്ടും വരിക... ❤️😊
@aneesmv3921
@aneesmv3921 8 ай бұрын
ഞാൻ തൃശൂർ മലപ്പുറം ബോർഡറിൽ ആണ് വീട്, തൃശൂർ ഭാഗത്തേക് പോയിട്ടു ബൈക്കിൽ പെട്രോൾ തീർന്നു നിന്ന് പോയാൽ നമ്മൾ തന്നെ തള്ളി പെട്രോൾ ഒപ്പിക്കണം . മലപ്പുറം ജില്ലയിൽക് കടന്നിട് ആണ് പെട്രോൾ തീർന്നു നിന്ന് പോയത് എങ്കിൽ പിള്ളേർ അവരുടെ വണ്ടിയിൽ നിന്ന് ഊറ്റി നമ്മടെ വണ്ടിയിൽ ഒഴിച്ച് തരും . എന്നാൽ ഊറ്റി തന്നവന്റെ വണ്ടി reserve ആയിട്ടു ആഴ്ചകൾ ആയിട്ടുണ്ടാകും He's still offering to help.. You guys in Malappuram are awesome and so full of love!
@MahiSpeaksOut
@MahiSpeaksOut 8 ай бұрын
👍
@nihalbinhabeebofficial7727
@nihalbinhabeebofficial7727 Жыл бұрын
കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് മലബാർകാർ പ്രത്യേഗിച്ച് മലപ്പുറം കാർ അധികപേരും വളരെ സഹായമനസ്ക്കരും , സ്നേഹമുള്ളവരുമാണ് . മലപ്പുറത്ത് കാർക്ക് മതങ്ങളുടെ അതിർവരമ്പേയില്ല എന്നത് അനുഭവിക്കുന്ന ആളാണ് ഞാനും
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@dathanvr7858
@dathanvr7858 Жыл бұрын
ernakulam pole
@dathanvr7858
@dathanvr7858 Жыл бұрын
angamalykaran 😙😙😙kidu place
@PHOENIX-t4w
@PHOENIX-t4w Жыл бұрын
ഞാൻ മറ്റൊരു ജില്ലയിൽ നിന്ന് വന്നു mlpm താമസിച്ചു പഠിച്ചിട്ടുണ്ട്...എന്റെ നാട്ടിലെ ആളുകളെക്കാൾ ഫ്രണ്ട്‌ലി ആണ് ഇവിടുത്തെ ആളുകൾ..പക്ഷെ എല്ലായിടത്തും ഉള്ള പോലെ ഇവിടെയും ചെറിയ വിഷങ്ങൾ ഉണ്ട്..അവരെ കാര്യം ആക്കാതെ ഇരുന്നാൽ mlpm ❤️ നോമ്പ് സമയത്ത് എല്ലാ ദിവസവും നോമ്പ് തുറന്ന് ഭക്ഷണം തന്ന ആ ഉമ്മയെ ജീവിത കാലം മുഴുവൻ ഓർക്കും.❤️
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@mohammedmusthafa3662
@mohammedmusthafa3662 Жыл бұрын
മലപ്പുറം ജില്ലക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 💛🔥💞💪KL.10🥰
@rajannairk2316
@rajannairk2316 8 ай бұрын
ടിപ്പു വിൻറ ഒരു മണം
@wisegrants9732
@wisegrants9732 Жыл бұрын
വണ്ടി പഞ്ചർ ആയി കുടുംബത്തോടൊപ്പം അറിയാത്ത ഒരു സ്ഥലത്ത് പെട്ടു, പിന്നെ അത് വഴി കടന്നുപോയ ഒരു വണ്ടിയും നിര്‍ത്താതെ പോയില്ല. മലപ്പുറത്തെ മനുഷ്യരുടെ സഹായ മനസ്കത പ്രശംസനീയമാണ്
@MahiSpeaksOut
@MahiSpeaksOut Жыл бұрын
👍👍
@njanumparayum
@njanumparayum 8 ай бұрын
മലപ്പുറത്തെക്കുറിച്ച് പുറം നാട്ടുകാർ പലതും കേൾക്കുന്നുണ്ട്, സംഘികളുടെ നുണപ്രചാരണം മലപ്പുറത്ത് വരുന്നവർ തിരിച്ചറിയുമ്പോൾ അവർക്ക് മലപ്പുറത്തോട് ഇഷ്ടവും "തെറ്റിദ്ദരിച്ചു പോയല്ലോ" എന്ന വിഷമവും ഉണ്ടാവുന്നു. നുണപ്രചാരകർക്ക് നന്ദി❤'
@Delta63367
@Delta63367 8 ай бұрын
എന്റെ ATM കാർഡ് മലപ്പുറത്തു കാണാതെ പോയി.... ഞാൻ വിചാരിച്ചു അതു പോയി, ഞാൻ അതു ബ്ലോക്ക്‌ ആക്കി...പിന്നീട് ഞാൻ last പോയ ATM കൗണ്ടറിൽ ചെന്ന് നോക്കി, എന്റെ ATM കാർഡ് അവിടെ ഒരു സൈഡിൽ ആരോ വെച്ചിട്ടുണ്ട്, എന്റെ കൂടേ തന്നെ പലരുടെയും ATM കാർഡ് അവിടെ കിടക്കുന്നു... സത്യത്തിൽ ഞാൻ മെഷീൻ അകത്തു വെച്ച് മറന്നു പോയതാണ്.... എന്നിട്ടും എന്റെ കാർഡ് മിസ്സ്‌ ആയില്ല...മാത്രമല്ല അതവിടെ സുരക്ഷിതമായി മാറ്റി വെച്ചിട്ടും ഉണ്ട്....
@ROY14070
@ROY14070 Жыл бұрын
ടിക് ടോകിൽ കണ്ടുവരുന്ന വഴിയാണ്.. പ്രവാസിയായ എനിക്ക് കൂടുതൽ ഫ്രണ്ട്സുള്ളത് മലപ്പുറംകാരാണ് അത്രയും സ്നേഹത്തോടെ പെരുമാറുന്ന വേറെ ജില്ലക്കാർ ഉണ്ടോന്നു സംശയമാണ്.. എറണാകുളംകാരൻ ❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
Tnx bro 😎 Oru screenshot ayakkamo tiktok inte😃 Mahisuresh00@gmail.com
@SHUHAIBRNR
@SHUHAIBRNR Жыл бұрын
പൂർണമായും സത്യമാണ്.... എനിക്കും ഒരുപാട് ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ട്... ഇന്നലെ കൂടി ഒരു മലപ്പുറത്തുകാരന്റെ സ്നേഹം ഞാനും എന്റെ കുടുംബവും അനുഭവിച്ചു അറിഞ്ഞതാണ്........ അതുപോലെ ഒരു സപ്പോർട്ട് എന്റെ നാട്ടിൽ (കൊല്ലം )(തെക്കൻ കേരളം )ഉള്ളവരിൽ നിന്നും കിട്ടില്ല.. ഉറപ്പാണ്
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@mreditz....7834
@mreditz....7834 Жыл бұрын
എന്താ പറയാൻ വാക്കുകളില്ല ഞാൻ മലപ്പുറം കോട്ടക്കൽ ആണ് ഇവിടെ ഉള്ളവർ ജാതിയോ മതമോ നോക്കാറില്ല എപ്പോഴും നല്ല സ്നേഹം മാത്രമേ ഞങ്ങൾ പഠിച്ചിട്ടുള്ളു നിങ്ങൾ നിങ്ങളുടെ അനുഭവം പങ്ക് വെച്ചതിൽ വളരെ സന്തോഷം 👍👍 ആരെങ്കിലും എന്തെങ്കിലും ഒരു തെറ്റ് ചെയ്താൽ മലപ്പുറം ആണെങ്കിൽ അത് ഒരു പ്രത്യക എടുത്ത് പറയലാ ചില ചാനലുകൾ
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@jijumc624
@jijumc624 Жыл бұрын
👍🏻
@NISARP-er7yh
@NISARP-er7yh Жыл бұрын
അതാണ് നമ്മുടെ മലപ്പുറം ഇവിടെ ജനിച്ചതിൽ അഭിമാനിക്കുന്നു.......
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@jijumc624
@jijumc624 Жыл бұрын
👍🏻
@sivaprasadsivanandan1598
@sivaprasadsivanandan1598 Жыл бұрын
ഞാനും കൊല്ലം കാരനാണ്. ഇതെ അനുഭവമാണ് എനിക്കും. ഞാൻ രണ്ടു വർഷം അവിടെ നിന്നിട്ടുണ്ട്. ഇപ്പൊ വർഷം തോറും അവിടെ പോയീ പത്ത് ദിവസം താമസിക്കും.
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@jijumc624
@jijumc624 Жыл бұрын
🥰
@yousufpk9443
@yousufpk9443 Жыл бұрын
ഒരാളെ സഹായിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ സിറട്ടോൺ എന്ന ഹോർമോൺ ഉൽപാദിക്കപ്പെടുന്നു അതുമൂലം നമുക്ക് സന്തോഷവും മാനസിക സുഖവും നൽകുന്നു അങ്ങനെ ഒരു പരിധിവരെ വിഷാദരോഗത്തെ പിടിച്ചു കെട്ടാൻ സാധിക്കുന്നതാണ്
@vaputtyk3765
@vaputtyk3765 Жыл бұрын
Ebby aano
@renish6683
@renish6683 Жыл бұрын
ഇന്ത്യാ കേരളത്തെ കണ്ട് പഠിക്കണം,കേരളം മലപ്പുറത്തെ കണ്ട് പഠിക്കണം,അപ്പൊൾ നാട് മുഴുവൻ രാജ്യം മുഴുവൻ നന്നാവും.
@AsrafSumayya
@AsrafSumayya Жыл бұрын
❤️❤️❤️👍👍
@jijumc624
@jijumc624 Жыл бұрын
👍🏻
@shijasponnani6778
@shijasponnani6778 Жыл бұрын
കഴിഞ്ഞ vaccation നാട്ടിൽപോയപ്പോൾ മലപ്പുറം ,തൃശൂർ ,വയനാട് ,എറണാംകുളം ജില്ലകളിൽ സഞ്ചരിക്കാനിടയായപ്പോൾ പല കടകളിൽ നിന്ന് സാധനം വാങ്ങിയത് gpay വഴി ആണ് ..പക്ഷെ മലപ്പുറം ജില്ലയിൽ മാത്രം മിക്ക കടകളിലും payment കയറിയൊന്നു പോലും verify ചെയ്‌തില്ല ..no paytm speaker ..mesage വന്നോ എന്ന് നോക്കാൻ ഞാൻ അങ്ങൊട് ആവിശ്യപെടുമ്പോൾ വന്നിട്ടുണ്ടാവുമെന്ന മട്ട് ..ഒരു വിശ്വാസ്യത ..അത് തന്നെയാണ് മലപ്പുറത്തുകാരുടെ ബിസിനസ് വിജയത്തിന്റെ രഹസ്യവും
@MahiSpeaksOut
@MahiSpeaksOut Жыл бұрын
👍
@malaspandikad1323
@malaspandikad1323 Жыл бұрын
അത് സത്യം
@irshadshaz403
@irshadshaz403 Жыл бұрын
നിങ്ങൾ പറഞ്ഞത് സത്യം ആണ് . ഞാൻ ഒരു ഷോപ്പ് നടത്തുന്ന ആള് ആണ്.. ഞാനും verify ചെയ്യാറില്ല. ഞങ്ങൾക്ക് അറിയുന്ന വരോടും അറിയാത്തവരോടും എപ്പോഴും ഒരു വിശ്വാസം ഉണ്ടാവും.
@sirajelayi9040
@sirajelayi9040 8 ай бұрын
അതെ ഞങ്ങളുടെ വിശ്വാസം അത് ഞങ്ങളെ രക്ഷിക്കും
@smartsaji007
@smartsaji007 Жыл бұрын
ഞാൻ കണ്ണൂര്കാരൻ പക്ഷെ മലപ്പുറം കാരെ ഒരുപാട് ഇഷ്ട്ടം ❤
@lukkuzz8172
@lukkuzz8172 Жыл бұрын
എല്ലാത്തിലും മുന്നിൽ നിൽക്കുന്ന മലപ്പുറം . പിന്നെ ചിലർക്ക് മലപ്പുറത്തോട് ദേഷ്യം ആണ് കാരണം അവർക്കു മലപ്പുറത്ത്‌ അവരുടെ വർഗീയത നടത്താൻ പറ്റുന്നില്ല വൃത്തികേട് കാണിച്ചാൽ നല്ല അടികിട്ടും എന്ന് അവർക്കറിയാം.. അതാണ് എപ്പോഴും മലപ്പുറത്തെ തെറി പറഞ്ഞ് നടക്കുന്നത്..... ഞാൻ ഒരു മലപ്പുറത്ത്‌ കാരൻ .. അതിൽ എന്നും അഭിമാനം മാത്രം..... 💪💪💪💪
@jijumc624
@jijumc624 Жыл бұрын
പോയിന്റ്
@shinasn7502
@shinasn7502 Жыл бұрын
ഞാൻ തിരുവനന്തപുരം കാരൻ ആണ് മലപ്പുറത്തും കോഴിക്കോടും ഞാൻ പോയിട്ട് ഉണ്ട് അവിടുത്തെ ജനങ്ങളുടെ സ്നേഹം അത് കേരളത്തിൽ വേറെ എവിടെയും കാണാൻ കഴിയില്ല
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@satheeshoc4651
@satheeshoc4651 9 ай бұрын
തിരുവനന്തപുരം എറണാകുളം സംസ്‍കാരം മര്യാദയും ഇല്ലാത്തവർ ആണ് അനുഭവം ഉണ്ടായിട്ട് ഉണ്ട്
@unnikrishnan6168
@unnikrishnan6168 2 ай бұрын
ഞാൻ മറ്റൊരു നാട്ടുകാരനാണ് മലപ്പുറം പൊതുവേ ആളുകളോട് നന്നായി behaviour ആണ് 8 വർഷം മലപ്പുറത്ത് ജോലി ചെയ്തിട്ടുണ്ട്
@_Soul_Hacker
@_Soul_Hacker Жыл бұрын
മലപ്പുറം അത് ഒരു വികാരം ആണ് ❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
👍
@jijumc624
@jijumc624 Жыл бұрын
👍🏻
@shajiom9816
@shajiom9816 8 ай бұрын
മലപ്പുറം പൊളിയാണ് മോനെ. ഞാനും അവിടെ കുറച്ചു നാൾ ജോലി ചെയ്തിരുന്നു.. ആത്മാർഥത ഉള്ള മനുഷ്യർ 👍
@sreeneshk-be4rg
@sreeneshk-be4rg 8 ай бұрын
ബാക്കിയുള്ള സ്ഥലത്ത് ഉള്ള മനുഷ്യൻമാർ അനുഗ്രഹജീവികളാണ ആക്രമിക്കും😂😂😂😂
@muhammedsuhail5273
@muhammedsuhail5273 8 ай бұрын
@@sreeneshk-be4rg അങ്ങനെ ആരും പറഞ്ഞില്ലല്ലോ. മലപ്പുറത്തെ ഹിന്ദു മുസ്ലിം സൗഹാർദം അത് വേറെ തന്നെയാണ്. അല്ലെങ്കിൽ താങ്കൾ പറയു, മറ്റേതു ജില്ലയിലാണ് ഹിന്ദു-മുസ്ലിം സൗഹാർദം മലപ്പുറത്തേക്കാൾ കൂടുതലായിട്ടുള്ളത് ?
@sreeneshk-be4rg
@sreeneshk-be4rg 8 ай бұрын
@@muhammedsuhail5273 അത് നിനക്ക് കണ്ണിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകും അതാണ്
@kingajmal777
@kingajmal777 7 ай бұрын
​@@sreeneshk-be4rgOkay 👍 Ninakk Nthu Kond Malappurathinod ithrakk Verupp 🤔😂 Utharam Ninakkum Enikum Aareyaam 🤭Ennalum Para 🌹
@sreeneshk-be4rg
@sreeneshk-be4rg 7 ай бұрын
@@kingajmal777 ആർക്ക് വെറുപ്പ് ഒരു സ്ഥലത്ത് മാത്രം പ്രത്യേകത ഒന്നും ഇല്ല എല്ലായിടത്തും ജനങ്ങൾ ഉപകാരം ചെയ്യുന്നുണ്ട് വെറുപ്പുണ്ടാക്കുന്നത് നിന്നെ പോലെ ഉള്ളവർ
@muhammedshemil8882
@muhammedshemil8882 Жыл бұрын
മലപ്പുറം ജില്ലയിൽ ജനിച്ച തിൽ ഞാൻ എന്നും സന്തോഷി ക്കുന്നു 🥰
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@aboobackerkalappattil6224
@aboobackerkalappattil6224 Жыл бұрын
നന്നിയുണ്ട് ഉള്ളത് പറഞ്ഞതിന്. ഒറിജിനൽ മലപ്പുറത്തുകാർ സ്വന്തം ആവശ്യത്തിന് കടം വാങ്ങിവെച്ച പണം മറ്റൊരാൾ വന്നു ബുദ്ധിമുട്ട് പറഞ്ഞാൽ ഒരു മടിയും കൂടാതെ എടുത്ത് കൊടുക്കും. സ്വന്തം ആവശ്യങ്ങളെക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് ഇവിടുത്തുകാരുടെ ഒരു സ്വാഭാവമാണ് 😊
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@Sooraj-v3r
@Sooraj-v3r Жыл бұрын
ഞാനും മലപ്പുറത്തുകാരിയാ ഞങ്ങൾക്ക് സ്നേഹിക്കാൻ മാത്രമെ അറിയൂ ദ്രോഹിക്കാൻ അറിയില്ല❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@abdulnazar4747
@abdulnazar4747 Жыл бұрын
💪💪💪💪🥰🥰🥰🥰
@bineshbinesh1673
@bineshbinesh1673 Жыл бұрын
ഞാ൯ പാലക്കാട് ജില്ല ..പ ക്ഷേ മലപ്പുറം ജില്ല മുത്താണ്💖💖💖🔥🔥🔥
@MahiSpeaksOut
@MahiSpeaksOut Жыл бұрын
☺️👍
@abdulnazar4747
@abdulnazar4747 Жыл бұрын
ചെട്ടാ നിങ്ങൾഞങ്ങളുടെ മുത്താണ്🥰🥰
@anoopkb3406
@anoopkb3406 8 ай бұрын
ഞാൻ EKM കാരൻ ആണ് വർക്ക്‌ ന്റെ ആവശ്യത്തിന് കുറച്ചുനാൾ മലപ്പുറം ഉണ്ടായിരുന്നു കിടിലൻ മനുഷ്യർ ❤❤
@LilusKichenVlog
@LilusKichenVlog Жыл бұрын
ഞങ്ങൾ മലപ്പുറത്തുകാർ അങ്ങിനെയാ സ്നേഹിക്കാൻ മാത്രമേ അറിയൂ.. മതം നോക്കി സ്നേഹിക്കാൻ അറിയില്ല.. ഞങ്ങൾ പഠിച്ചിട്ടില്ല. ഞങ്ങളെ പഠിപ്പിച്ചിട്ടുമില്ല...എന്നും നന്മകൾ നേരുന്നു 🥰🥰🥰
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@munu7864
@munu7864 Жыл бұрын
Satyam ❤❤❤❤😂😂😂
@MahiSpeaksOut
@MahiSpeaksOut Жыл бұрын
👍
@Tabi852
@Tabi852 Жыл бұрын
ശരിയാണ്.. കാളികാവിൽ താമസിക്കുന്ന കോട്ടയംകാരി... എന്റെ നാട്ടിലുള്ള ആളുകളെ എനിക് നന്നായി അറിയില്ല.. പക്ഷെ ഇവിടെ വേറെ level ആണ് ബ്രോ 🥰🥰🥰... ഞാൻ ഇവിടെ ഒരുപാട് ഹാപ്പി ആണ്
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@jafarppm1475
@jafarppm1475 Жыл бұрын
പൂക്കോട്ടും പാടം
@Tabi852
@Tabi852 Жыл бұрын
@@jafarppm1475 😁
@UmmerCherukode-pd6zx
@UmmerCherukode-pd6zx 8 ай бұрын
മലപ്പുറത്തേക്ക് ജോലിആവശ്യാർത്ഥംഭയന്ന് കൊണ്ട് ഇവിടെ വന്ന പലരുംഅവസാനം 10 സെൻറ് സ്ഥലം വാങ്ങി വീടും വെച്ച് സ്ഥിരതാമസമാക്കിയ ഒട്ടനവധി പേരുണ്ട്
@Dheeraj-y4f
@Dheeraj-y4f 7 ай бұрын
sesham jihad nadathi matham maatavum
@PeacefullWorld333
@PeacefullWorld333 7 ай бұрын
​@@Dheeraj-y4ftrigger aavalle ammava😹
@IbySabu
@IbySabu 7 ай бұрын
​@@PeacefullWorld333shut up jihadi👽
@JaleelmilMil-mn9ny
@JaleelmilMil-mn9ny 8 ай бұрын
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ മലപ്പുറത്തുകാർക്ക് ഈ സ്നേഹം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഞങ്ങളുടെ പൂർവികർ പകർന്നു തന്ന ഒരു അനുഗ്രഹമാണ് ജാതിയും മതവും നോക്കാതെയുള്ള ഈ സൗഹൃദം ഈ സ്നേഹത്തിന്റെ പരിമളം ഒളിച്ചു വെച്ചാലുംഒളിച്ചിരിക്കില്ല.💪👌👍💚 ഒളിച്ചിരിക്കില്ല
@sahlamallikathodi9832
@sahlamallikathodi9832 Жыл бұрын
അതാണ് ഞങ്ങൾ മലപ്പുറത്തുകാർ,thnx bro..ഇങ്ങനൊരു video ചെയ്തതിന് ❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@Manju-lt3mn
@Manju-lt3mn 8 ай бұрын
I am kollam പക്ഷെ malappuram അടിപൊളി നാടാണ് പച്ചയായ നിഷ്കളങ്കമായ ആൾകാരാണ്
@MahiSpeaksOut
@MahiSpeaksOut 8 ай бұрын
😊
@jenusworld-t2c
@jenusworld-t2c Жыл бұрын
മലപ്പുറത്തുകാരുടെ സ്നേഹം കേരളത്തിൽ ഒരു ജില്ലയിലും കിട്ടില്ല ബ്രോ❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
👍
@rahulkrishnan1999
@rahulkrishnan1999 Жыл бұрын
അത് താൻ വേറെ ജില്ലക്കാരെ കണ്ടിട്ടില്ല അത് കൊണ്ട 😅
@jenusworld-t2c
@jenusworld-t2c Жыл бұрын
@@rahulkrishnan1999 വേറെ ജില്ലക്കാരെ കണ്ടതുകൊണ്ടാ പറഞ്ഞത്..
@rahulkrishnan1999
@rahulkrishnan1999 Жыл бұрын
@@jenusworld-t2c ഇതുപോലെ സദാചാര കിളവന്മാരുള്ള നാട് വേറെയുണ്ടോ?
@jenusworld-t2c
@jenusworld-t2c Жыл бұрын
@@rahulkrishnan1999 സദാചാര കിളവന്മാർ ഏറ്റവും കൂടുതൽ തെക്കൻ ജില്ലകളിലാണ്. 😂
@NoufalNoufal-lb6sw
@NoufalNoufal-lb6sw Жыл бұрын
മലപ്പുറത്തെ യഥാർത്ഥത്തിൽ അറിയണമെങ്കിൽ മലപ്പുറത്ത് വന്ന് ജീവിക്കുക തന്നെ വേണം മലപ്പുറത്ത് കിട്ടുന്ന സ്നേഹം വേറെ എവിടെ പോയാലും കിട്ടില്ല ജാതിയോ മതമോ വർണ്ണമോ പ്രായമോ മലപ്പുറംകാർ നോക്കാറില്ല മനുഷ്യനാണോ എന്നതു മാത്രമേ നോക്കാറുള്ളൂ അതാണ് മനുഷ്യത്വം
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@noufalnoufal8521
@noufalnoufal8521 Жыл бұрын
മലപ്പുറത്തുകാർക്ക് ഇങ്ങനെ ഒക്കെ സ്വഭാവ മഹിമ വരാൻ കുറച്ചു കാരണങ്ങൾ ഉണ്ട്‌.. ഏറ്റവും കൂടുതൽ പണ്ഡിതന്മാർ ഉള്ളത് മലപ്പുറത്താണ്.. അത് കൊണ്ട് ധാരാളം വീജ്ഞാനം, അറിവ് എന്നും കിട്ടും.. പണ്ട് മുതലേ അവിടുള്ളവർ ഇങ്ങനെ സാരോപദേശം കേൾക്കാൻ രാപ്രസംഗം ഒക്കെ കേൾക്കാൻ എല്ലാ പുരുഷന്മാരും, സ്ത്രീകളും കുട്ടികളും ഒക്കെ പോകുമായിരുന്നു..അതിങ്ങനെ കേട്ട് കേട്ട് അവരിൽ കുറേ പേർക്ക് ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാക്കുവാൻ സാധിച്ചു.. ജാതി മത ഭേദമന്യേ എല്ലാവരും സഹോദരൻമാരെ പോലെ കാണാൻ പഠിച്ചു
@MahiSpeaksOut
@MahiSpeaksOut Жыл бұрын
👍
@murshivlogs2318
@murshivlogs2318 5 ай бұрын
മലപ്പുറം കാർ ഇവിടെ കൂടിക്കോ 🙌
@faisal-ru4pl
@faisal-ru4pl 5 ай бұрын
ഞാൻ തിരുവനന്തപുരം കാരനാണ് ഇപ്പോൾതാമസം മലപ്പുറം നല്ലമനുഷ്യർ ❤❤❤❤❤
@MahiSpeaksOut
@MahiSpeaksOut 5 ай бұрын
👍
@sunithaworld
@sunithaworld 8 ай бұрын
മലപ്പുറം കോഴിക്കോട് കിടു ആളുകൾ ആണ്.. എന്താ സ്നേഹം
@MahiSpeaksOut
@MahiSpeaksOut 8 ай бұрын
👍
@sadifharansasi7071
@sadifharansasi7071 6 ай бұрын
ഞാൻ ഗൽഫിൽ ആയിരുന്നപ്പോൾ മലപ്പുറത്തുകാർ ആയിരുന്നു. കൂടുതൽ കൂട്ടുകാർ ഇന്നും നിലനിർത്തുന്നു ❤
@mushthaqueahammad7048
@mushthaqueahammad7048 Жыл бұрын
ഞാൻ കോഴിക്കോട് കാരൻ, but, സ്നേഹവും കരുതലിലും സൗഹാർദത്തിലും മലപ്പുറം ജില്ലക്കാർ ഒരുപടി മുന്നിൽ തന്നെ... 😘🤓 മലപ്പുറം 🥰❤️
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@Muhammad-du5ks
@Muhammad-du5ks Жыл бұрын
But salkara priyar mmal koykkottara. Bannoli. Irunnoli. Thinnoli ethanu koykkotar. Malapporether vendath eduthu thinnuka ennan parayal.
@vipinlalvp4734
@vipinlalvp4734 Жыл бұрын
@@Muhammad-du5ks ee thinnoli ennum vendethu eduthe kazhiki tto ennu parayunnathum onnale broo
@sreesree5967
@sreesree5967 Жыл бұрын
സ്നേഹിക്കാൻ മാത്രം അറിയുന്നവരാണു മലപ്പുറത്തുകാർ.. ❤❤❤❤❤❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@murshidayikarappadi4405
@murshidayikarappadi4405 Жыл бұрын
സാക്ഷരതാ കേരളത്തിൽ വിദ്യാഭ്യാസത്തിൽ മലപ്പുറം മുന്നിലാണ്..... അടിച്ചമർത്തുമ്പോഴും ആരോടും പരിഭവങ്ങൾ പറയാതെ, മുഖം കറുപ്പിക്കാതെ ഉയരങ്ങൾ കീഴടക്കുന്ന തിരക്കിലാണ് മലപ്പുറം.🌹
@firegamerz6787
@firegamerz6787 Жыл бұрын
സത്യം പറഞ്ഞതിന് താങ്ക്സ് 👍
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment Жыл бұрын
മലപ്പുറം എന്നാൽ മുസ്ലിം എന്നാണ് പലരുടെയും ധാരണ സത്യത്തിൽ ഇവിടെ എല്ലാ മതസ്ഥരും നല്ലവരാ ..
@junuvallanchira2254
@junuvallanchira2254 Жыл бұрын
Athe
@yousufpk9443
@yousufpk9443 Жыл бұрын
ഇവിടെയുള്ള ക്രിസ്ത്യാനികളും മുസ്ലീങ്ങളും നല്ലവരാണ് എന്തിനു വേണ്ട ഇവിടെയുള്ള സംഘികൾ പോലും മറ്റുള്ള ജില്ലയെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ നോക്കുകയാണെങ്കിൽ സ്നേഹമുള്ളവരാ
@akbar3870
@akbar3870 Жыл бұрын
അഭിമാനം തോന്നുന്നു ഒരു മലപ്പുറംകാരനായതിൽ ❤❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@GopakumarKPillai
@GopakumarKPillai Жыл бұрын
❤ It's true.I love Malappuram ❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@shammasmohd9394
@shammasmohd9394 Жыл бұрын
മലപ്പുറത്തിന്റെ സ്നേഹം അറിഞ്ഞ ഒരു പാലക്കാട്ടുകാരൻ ❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@satheeshcreativity6616
@satheeshcreativity6616 Жыл бұрын
മലപ്പുറത്തുള്ളവർ വളരെ സ്നേഗം ഉള്ളവരും ഉയർച്ചയിൽ സപ്പോർട്ട് ചെയ്യുന്നവരും ആണ് എനിക്ക് അനുഭവം ഉണ്ട്‌
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@SameerMancheri-b3k
@SameerMancheri-b3k Жыл бұрын
സങ്കികൾ ഇല്ലായിരുന്നെങ്കിൽ ഈ നാട് എത്ര സുന്ദരമായേനെ
@rajuviswanadh5102
@rajuviswanadh5102 8 ай бұрын
നിങ്ങൾ ഉണർത്തി sankikale 😂
@sreeneshk-be4rg
@sreeneshk-be4rg 8 ай бұрын
നീ ഇല്ലായിരുന്നെങ്കിൽ ലോകം തന്നെ എത്ര സുന്ദരമായേനെ😂😂😂😂
@sayedsalmanponnani
@sayedsalmanponnani 8 ай бұрын
സ്റ്റാൻഡ് തട്ടാതെ 5 മിനിറ്റ് പോലും മലപ്പുറത്തിന്റെ റോഡിലൂടെ ബൈക്ക് ഓടിക്കാൻ കഴിയില്ല...
@Badshasgallery
@Badshasgallery 8 ай бұрын
Uffff😘
@abidmalu7986
@abidmalu7986 7 ай бұрын
Realy
@sayedsalmanponnani
@sayedsalmanponnani 7 ай бұрын
@@abidmalu7986 Yes !
@abdulnazerkolleni9166
@abdulnazerkolleni9166 Жыл бұрын
KL 10 നെ നെഞ്ചോട് ചാർത്തി പുറം ലോകത്തിന് പരിചയപെടുത്തി കൊടുത്തതിന് അഭിനന്ദനങ്ങൾ ഞങ്ങളിങ്ങനെയാ (മനുഷ്യനെ സ്നേഹിച്ച് പോവും) ചെറിയ ഒരു ജീവിതമേ ഭൂമിയിൽ ഒള്ളു എന്ന തിരിച്ചറിവ് മലപ്പുറത്ത് കാർക്ക് നല്ല ബോധമുണ്ട് അനിയാ
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@jafarmongam3966
@jafarmongam3966 Жыл бұрын
ഞാനും മലപ്പുറത്ത് കാരനാ ഇത് എല്ലാ ക്രിസങ്കിക ളും കേൾക്കുന്നണ്ടല്ലോ ഈസത്യം വിളിച്ചു പറഞ്ഞ സഹോദരന് എന്റെ അഭിവാദ്യങ്ങൾ
@MahiSpeaksOut
@MahiSpeaksOut Жыл бұрын
👍🙏
@KingsandQueens23
@KingsandQueens23 Жыл бұрын
പോടാ മദ്രസ കുണ്ടാ ജിഹാദി താവളം മലദ്വാർ ഗോൾഡ് മലപ്പുറം 🤢🤢
@dinkadinka7601
@dinkadinka7601 Жыл бұрын
​@@KingsandQueens23 മോദിയുടെ കുണ്ടി നക്കി സങ്കി മോൻ വന്നോ 😂😂😂😂
@janeeshjani6484
@janeeshjani6484 Жыл бұрын
​@@KingsandQueens23 നീ പോടാ 😀 അമ്പലംതൂറി...,.
@ideatecmalayalam3549
@ideatecmalayalam3549 Жыл бұрын
​@@dinkadinka7601 😂😂
@AshrafP-v6i
@AshrafP-v6i Жыл бұрын
അതാണ് malappuram മലപ്പുറത്തെ കുറ്റം പറയുന്നവർ മലപ്പുറവുമായി ഒരു ബദ്ധവും ഇല്ലാത്തവരാകും ഉറപ്പാണ് നൂറു ശതമാനം ഉറപ്പാണ്
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@richuanu7155
@richuanu7155 8 ай бұрын
ഞാനും മലപ്പുറം കാരനാ 👍താങ്കളുടെ അനുഭവം പങ്കുവെക്കാൻ തോന്നിയതിൽ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു. Tnx bro ❤👌💪🤲
@MahiSpeaksOut
@MahiSpeaksOut 8 ай бұрын
😊
@sherif2018
@sherif2018 8 ай бұрын
മലപ്പുറം പോലെ സ്നേഹം തരുന്ന മറ്റൊരു ജില്ല കേരളത്തിൽ ഇല്ല എന്ന് മലപ്പുറത്തു കുറച്ചുകലമെങ്കിലും താമസിച്ച മറ്റേതു ജില്ലാക്കാരും പറയുന്നു... മറ്റു ജില്ലകളെ കുറിച്ച് അധികമൊന്നും ഇങ്ങനെ കേൾക്കാറുമില്ല....
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 8 ай бұрын
പോയന്റ് 👍🏻❤️💯
@ShafiRx
@ShafiRx 8 ай бұрын
ഇതു പറയാൻ മനസ്സുകാണിച്ച നിങ്ങൾക് ഒരു മലപ്പുറത്തുകാരന്റെ subscribe ✅ ❤
@AbdulKarim-wh7hl
@AbdulKarim-wh7hl 10 ай бұрын
ഞാൻ മലപ്പുറം വളാഞ്ചേരിയാണ് ഈ സ്നേഹം ഉണ്ടാകുന്നത് മതപരമായ അറിവ് കെണ്ടാണ് ആത് പഴ കാരണവൻ മാർ പഠിപ്പിച്ച് തന്ന ഒരു അനുഗ്രഹം മാണ്
@sineedkumar2988
@sineedkumar2988 8 ай бұрын
എന്റെ നാട് മേലാറ്റൂർ ആണ്. ഞാൻ ജനിച്ചു വളർന്ന നാടിനെക്കുറിച് കേൾക്കുമ്പോൾ അഭിമാനം തോനുന്നു 🥰
@moideenkuttyvallikkapatta6255
@moideenkuttyvallikkapatta6255 8 ай бұрын
ഞങ്ങൾ മലപ്പുറത്തുകാർ അങ്ങനെയാ സഹോദര, ജാതിയോ, മതമോ, കുലമോ, വർഗമോ നോക്കാതെ മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ മാതൃക കാണിച്ചുകൊടുക്കുന്നവരാണ് മലപ്പുറത്തിന്റെ മക്കൾ, മലപ്പുറത്തെക്കുറിച്ച് കൊല്ലത്തുകാരനായ താങ്കൾ ചെയ്ത വീഡിയോ ഇഷ്ടപ്പെട്ടു നന്ദിയുണ്ട്
@AthiraSunil-qk3zn
@AthiraSunil-qk3zn 8 ай бұрын
മലപ്പുറത്തു മുസ്ലിങ്ങൾ അടക്കമുള്ളവർ ദളിതരെ ചാത്തന്മാർ എന്ന് വിളിക്കുന്നു ...ചെറമൻ ചെറമി എന്നൊക്കെ വിളിക്കുന്നു ഇതിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ ...ഈ ചാത്തൻ വിളി ജാതി അധിക്ഷേപം ആണോ ?
@Dheeraj-y4f
@Dheeraj-y4f 7 ай бұрын
athe ennittu muslim league jayipichu vidukaum cheyyum
@kingajmal777
@kingajmal777 7 ай бұрын
​@@AthiraSunil-qk3znShaga it cell Vanam Copy paste Ooli Spotted 😂🌹
@AthiraSunil-qk3zn
@AthiraSunil-qk3zn 7 ай бұрын
@@kingajmal777 ഇത് ശാഖക്കാർ ഇടുന്ന കമന്റ് ആണെന്ന് നിനക്ക് എങ്ങനെ പറയാൻ കഴിയും ...കാരണം ശാഖക്കാരും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത് ....ഇക്കാര്യത്തിൽ ശാഖക്കാരും നിങ്ങളും തുല്യർ ആണ്
@PeacefullWorld333
@PeacefullWorld333 7 ай бұрын
​@@AthiraSunil-qk3znaysheri 😹, elladthum igne copy paste cheythaal pinne ndha parayaa??
@shabeershabi8461
@shabeershabi8461 Жыл бұрын
എന്റെ നാട് മലപ്പുറം എത്ര സുന്ദരം പാണ്ടിക്കാട് കാരൻ ❤❤❤❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@RahmathNasar-v5n
@RahmathNasar-v5n 6 ай бұрын
ഞാൻ ജീവിച്ചു മരിക്കണം എന്ന് ആഗ്രഹിച്ച മണ്ണ്... വേദനയോടെ എന്നും ഓർക്കുന്ന മണ്ണ്.... മലപ്പുറം...
@aravindpradeep887
@aravindpradeep887 6 ай бұрын
Pinnentha malapparuth ninn poyath
@AbdulMajeed-wn1eg
@AbdulMajeed-wn1eg 8 ай бұрын
അതാണ് ഞ്ഞങ്ങൽ മലപ്പുറത്തുകാർ അനുഭവം പങ്കുവെച്ച സുഹൃത്തിനു ഭാവുകങ്ങങ്ങൾ നേരുന്നു 🙏🙏🙏
@abdulnazar4747
@abdulnazar4747 Жыл бұрын
ഞാൻ മേലാറ്റൂർ കാരനാണ് ചെട്ടാ നിങ്ങൾ എന്റെ നാടിനെ ഇത്രയതികം ത്രില്ലാക്കിയ നിങ്ങളോട് ഒരു പാട് അഭിമാനം തോന്നു എന്റെ നാട് എത്ര സുന്ദരം ഞാൻ മലപ്പുറം ജില്ലയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു അതാണ് നമ്മുടെ സ്വന്തം മലപ്പുറം ഞങ്ങൾ സഹജീവികൾക്ക് ചങ്ക് പറിച്ച് കേടുക്കും അതാണ് ഞങ്ങളുടെ പരമ്പര്യം ഞാൻ പ്രവാസിയാണ് ഇത് കണ്ടിരിക്കു ബോൾ കടയിൽ ഒരു മലയാളി വന്നു കെല്ലം ജില്ല കാരനാണ് ഷിബു എന്നാണ് പൊര് അയാൾ പറഞ്ഞു മലപ്പുറം ജില്ല ഒരു സംഭവമാണ് 🥰 💚💚💚🥰🥰🥰🥰🥰🥰🥰🥰💪💪 ജയ് ഹിന്ദ്🇮🇳🇮🇳🇮🇳💪💪💪💚💚💚💚💚🤍🤍🤍♥️♥️♥️..
@MahiSpeaksOut
@MahiSpeaksOut Жыл бұрын
☺️👍
@abdulnazar4747
@abdulnazar4747 Жыл бұрын
@@MahiSpeaksOut എല്ലാവിധ ആശംസകളും നേരുന്നു 🥰🥰
@MahiSpeaksOut
@MahiSpeaksOut Жыл бұрын
@@abdulnazar4747 Thank you
@BR-vu8wx
@BR-vu8wx Жыл бұрын
മലപ്പുറം അടിപൊളി ആൾക്കാർ ഉള്ള ജില്ലയാണ്, ഞാനും കുറെക്കാലം മലപ്പുറത്ത് ജോലി ചെയ്തിട്ടുണ്ട്
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@ramla5947
@ramla5947 Жыл бұрын
ഇതാണ് സത്യം... ഓരോരുത്തരും നേരിട്ട് അനുഭവിക്കണം... അപ്പോഴേ മനസ്സിലാവൂല... അഭിനന്ദനങ്ങൾ 🤝
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@stanlymonr.t6522
@stanlymonr.t6522 Жыл бұрын
ഭായ്,ഞാൻ കൃശങ്ങി കോപ്പ് ഒന്നുമല്ല,എനിക്കും ഫമിലികും നല്ല experience matrame , പാലക്കാട്,കോഴിക്കോട് ,മലപ്പുറം എന്നീ ജില്ലകളിൽ നിന്ന് ലഭിച്ചിട്ടുള്ളത്. സ്നേഹമുള്ള ആളുകളാണ്..
@ummerp9706
@ummerp9706 Жыл бұрын
മലപ്പുറം മഹാ സാഗരമാണ് സ്നേഹത്തിന്റെ ഉറവ വറ്റാത്ത അനന്ത സാഗരം... 👍👍👍
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@SamadC-j5x
@SamadC-j5x Жыл бұрын
ഞങ്ങൾ മലപ്പുറംകാർ അങ്ങനെയാണ് സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും അതിന്റെ കുറേ വിദ്യാഭ്യാസമല്ല മനുഷ്യനെ മനുഷ്യനായികാണാനുള്ള തിരിച്ചറിവ്. പണം ഇന്നുവരും നാളെ പോകും..... ഇതൊക്കെ മലപ്പുറം കാർക്ക് ജന്മനാ കിട്ടിയതാണ്.... പാരമ്പര്യവും കൂടിയാണ്... നിങ്ങൾ ചരിത്രം പരിശോദിച്ചു നോക്കൂ 👍😂❤️🙏
@maruthagramam5488
@maruthagramam5488 8 ай бұрын
അതാണ്ടാ ഞങ്ങൾ മലപ്പുറം കാർ അല്ല നമ്മൾ മലപ്പുറം കാർ ❤️❤️
@rayaansvlogs
@rayaansvlogs 8 ай бұрын
ചുരുക്കി പറഞ്ഞാൽ മലപ്പുറം അടിപൊളി ആണ് ലെ ❤️
@MahiSpeaksOut
@MahiSpeaksOut 8 ай бұрын
👍
@yahiyayayi8370
@yahiyayayi8370 8 ай бұрын
ഞാനും മലപ്പുറം ജോലി ചെയ്യുന്നു 💚nice kindness people lov mlprm❤️❤️❤️
@manshad989
@manshad989 Жыл бұрын
മറ്റു ജില്ലകാരോട്.. പ്രതേകിച്ചു മുസ്ലിംസ് അല്ലാത്ത സഹോദരമ്മാരോട് മലപ്പുറത്തെ പറ്റി മറ്റുള്ളവർ മോശമായി പറയുന്നുവെങ്കി അവർ ഒന്നുകിൽ മലപ്പുറത്തുകാരല്ല,,,നിങ്ങൾ മലപ്പുറം വരൂ അവരുടെ സ്വഭാവം മനസ്സ് അനുഭവിചറിയു... നിങ്ങൾ കേട്ടതൊന്നുമല്ല ഈ മലപ്പുറം ❤
@latheeflathu1048
@latheeflathu1048 5 ай бұрын
ഞാൻ വിദേശത്ത് മലപ്പുറം ആളുകളുടെ കൂടെ ജോലി ചെയ്തു... Amazing
@Cr7squad-Goat
@Cr7squad-Goat Жыл бұрын
ഞങ്ങളുടെ മലപ്പുറം അങ്ങിനെയാ. .. സ്നേഹം മാത്രം
@MahiSpeaksOut
@MahiSpeaksOut Жыл бұрын
👍
@rejeebma9594
@rejeebma9594 Жыл бұрын
Good
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌
@Jafarijaz
@Jafarijaz Жыл бұрын
ഞാൻ പാലക്കാട്‌കാരനാണ്. പക്ഷെ മലപ്പുറം വേറെ ലെവൽ ആണ്
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@AbdulRasheed-pc3mt
@AbdulRasheed-pc3mt 8 ай бұрын
തീർച്ചയായും മലപ്പുറത്തുകാർ സ്നേഹത്തിൻെറ മനുഷ്യരാണ്.... മതസൗഹാർദ്ദം പൂത്തുലയട്ടെ ❤❤❤❤❤❤❤❤❤❤❤
@shamsudheenmullappally9843
@shamsudheenmullappally9843 Жыл бұрын
ഞാനും മലപ്പുറക്കാരൻ👍👍👍 മലപ്പുറം സ്നേഹമുള്ള ആൾക്കാര് 👍👍👍❤️❤️❤️❤️
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@fareedfarooqi5617
@fareedfarooqi5617 Жыл бұрын
ഞാൻ എറന്നാകുളം ജില്ലക്കാരൻ മലപ്പുറത്ത് 30 വർഷം താമസിച്ചു ഇത്ര നല്ല ആളുകൾ എൻ്റെ നാട്ടിൽ പോലും ഇല്ല
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@AsrafSumayya
@AsrafSumayya Жыл бұрын
❤️❤️👍👍
@MahiSpeaksOut
@MahiSpeaksOut Жыл бұрын
👍😌
@Zahi994
@Zahi994 Жыл бұрын
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുക. ..give respect and take respect❤❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@ark5911
@ark5911 Жыл бұрын
ഞാൻ ഒരു മലപ്പുറത്തുകാരൻ ആയതിൽ അഭിമാനിക്കുന്നു ബ്രോ മലപ്പുറത്തുകാർ സ്നേഹിക്കാൻ മാത്രമേ അറിയൂ❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@abdurshimanmp7393
@abdurshimanmp7393 Жыл бұрын
സത്യം സത്യമായി പറയുന്ന ഈ സഹോദരന് ഹൃദയം നിറഞ്ഞ ആശംസകൾ അതാണ് നമ്മുടെ മലപ്പുറം
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@EFFECTMALAYALAM
@EFFECTMALAYALAM 6 ай бұрын
♥️മലപ്പുറം ഞാനൊരു മലപ്പുറക്കാരൻ ആണെന്ന് പറയാൻ ഞങ്ങൾക്ക് അഭിമാനം 🔥🔥🔥🔥
@anushalu1663
@anushalu1663 Жыл бұрын
Bro ഞാൻ ഒരു malappuram കാരി എന്റെ ഒരു അനുഭവം പറയാം ഞാൻ 2003 ലാണ് sslc അപ്പൊ ആ വർഷം ഞങ്ങളുടെ ക്ലാസ്സിൽ കോഴിക്കോട് നിന്നും ഒരു കുട്ടി പുദുദായി വന്നു അവൾ ആരോടും സംസാരിക്കാദേ ഒക്കെ നിക്കുന്നു ഞങ്ങൾ എല്ലാവരും അവളെ കൂടെ കൂട്ടി ഞങ്ങൾ kazikkunnadokke അവൾക്കും മേടിച് കൊടുക്കും അവൾ ഇദ് അവളുടെ വീട്ടിൽ ചെന്ന് പറഞ്ഞപ്പോ അവളുടെ ഇക്കാക്ക പറഞ്ഞു അവരുടെ സ്നേഹമൊക്കെ രണ്ട് ദിവസം ഒക്കെ ഉണ്ടാകുമെന്ന്. അവൾ പിന്നീട് ഞങ്ങളുടെ അടുത്ത് പറഞ്ഞു ഞങ്ങളുടെ ഒക്കെ സ്നേഹം കണ്ട് അവൾ അത്ഭുപെട്ടന്ന് ഞങ്ങൾ frands ഇപ്പോഴും ആ ബന്ധം കൊണ്ട് പോകുന്നു
@MahiSpeaksOut
@MahiSpeaksOut Жыл бұрын
☺️👍
@mariyamariyam286
@mariyamariyam286 Жыл бұрын
ഇതാണ് എന്റെ മലപ്പുറം 😊 ജാതി മതം അതിനൊന്നും ഇവിടെ ആരും വേര്‍തിരിവ് ഇല്ല
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@jijumc624
@jijumc624 Жыл бұрын
👍🏻
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 Жыл бұрын
ഇപ്പോൾ മനസിലായല്ലോ സഹോദര മലപ്പുറത്തുകാരുടെ സ്‌നേഹം' അവരെ സ്നേഹിച്ചാൽ ഇരട്ടി സ്നേഹം തരും ഇവിടുത്തുകാരെ അറിയാത്ത ചില കാട്ടാള മാർ മലപ്പുറത്തെ കുറ്റം പറയും '
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@payyoob
@payyoob Жыл бұрын
സ്നേഹാനുഭവങ്ങൾ പങ്കുവെക്കുക, അതാണ് നാടിനെ ഐശ്വര്യമാക്കുന്നത്. ❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
👍
@UlangadanUlangadan
@UlangadanUlangadan 7 ай бұрын
മലപ്പുറം ജില്ലക്കാരനായ ഞാൻ അഭിമാനിക്കുന്നു 💪💪💪
@rasheedkaliyattamukk3077
@rasheedkaliyattamukk3077 Жыл бұрын
ഖൽബാണ് എന്റെ മലപ്പുറം ❤❤❤
@MahiSpeaksOut
@MahiSpeaksOut Жыл бұрын
😌👍
@jamaludheenvp9608
@jamaludheenvp9608 Жыл бұрын
തെക്കൻ ജില്ലക്കാരായ പല സർക്കാർ ജീവനക്കാരും സ്വന്തം ജില്ലയിലേക്ക് ട്രാൻസ്ഫറിന്‌ ശ്രമിക്കാതെ ഇവിടെത്തന്നെ വീടു വച്ച് താമസിക്കുന്നവരുണ്ട്. അതുപോലെ ഒന്നിലധികം ജില്ലകളിൽ ജോലി ചെയ്യേണ്ടി വന്ന പല ജീവനക്കാരും ഏറ്റവും നല്ല അനുഭവം മലപ്പുറം ജില്ലയിൽ ജോലി ചെയ്തപ്പോഴാണ് എന്ന് പറയാറുണ്ട്.
@MahiSpeaksOut
@MahiSpeaksOut Жыл бұрын
👍
@anshifnilambur4420
@anshifnilambur4420 6 ай бұрын
മലപ്പുറത്ത്കാരയാ ഞങ്ങൾക്ക് ഇതൊക്കെ നോർമൽ കാര്യങ്ങളാണ്. പുറത്തുള്ളവർക്ക് അത്ഭുതവും. മലപ്പുറം ഇങ്ങനെയാണ് സ്നേഹിച്ചാൽ chang പറിച്ചു തരും
@AlaliPg
@AlaliPg Жыл бұрын
ജ് കാര്യം പറഞ്ഞു .ഒരു ലൈക്
@MahiSpeaksOut
@MahiSpeaksOut Жыл бұрын
👍
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 135 МЛН
WHICH DISTRICT HAS THE BEST MALAYALAM ?? Analysis on accent shaming in Kerala
8:16
Which is the worst district in Kerala? Public Opinion | Midhun C M
10:08