ഒരു തവണ ഇങ്ങനെ ചൂരക്കറി വച്ചാൽ പിന്നെ ഇങ്ങനെയേ വയ്ക്കൂ👌/ Choora Meen Curry Kerala Style

  Рет қаралды 775,894

Athy's CookBook

Athy's CookBook

Күн бұрын

Пікірлер: 474
@shaana7072
@shaana7072 5 ай бұрын
ഈ റെസിപ്പിക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല 🥰...അത്രക്കും നന്നായിരുന്നു. ..ഇന്ന് കറി വെച്ചു. .ദാ ഇപ്പൊ ഊണ് കഴിച്ചിട്ട് വന്നാണ് കമന്റ്‌ ഇടുന്നത്. ... പലരുടെയും കമന്റ്‌ കണ്ടാണ് ഇങ്ങനെ വെക്കാം എന്നോർത്തത് . ..അസ്സലായിട്ടുണ്ടായിരുന്നു. ...😊.6 വർഷമായി കുക്കിംഗ്‌ ചെയ്യുന്നു. .ഇത്രേം നന്നായിട്ടില്ല ഒരു മീൻകറിയും. ..പൊതുവെ മുളകിട്ടത് എനിക്ക് ഇഷ്ടമല്ല. ..പക്ഷെ ഇതിൽ തേങ്ങ അരക്കുന്നത് കൊണ്ട് നല്ല വെറൈറ്റി ടേസ്റ്റ് ആയിരുന്നു. ...ഹസ്ബൻഡ് ഒത്തിരി appreciate ചെയ്തു. ...😊ഉള്ളി ഇല്ലായിരുന്നു, പകരം സവാള കുഞ്ഞായി അരിഞ്ഞു. ..വിദേശത്തായതുകൊണ്ട് ഫ്രോസൺ മീനുകൾ ആണ് ഉപയോഗിക്കാറ്. ..അതുകൊണ്ട് ഒരിക്കലും കറിക്കോ മീനിനോ നാട്ടിലെ രുചി തോന്നാറില്ല. ..പക്ഷെ ഈ കറിക്കു നാട്ടിലെ രുചി ആയിരുന്നു 🥰🥰🥰🥰.....താങ്ക് യു so much da. ....🙌god ബ്ലെസ്. എല്ലാരും ഈ റെസിപി ധൈര്യമായിട്ട് ട്രൈ ചെയ്തോ 👍
@AthysCookbook
@AthysCookbook 5 ай бұрын
Thank you sooo much my dear . Orupad santhosham ketto . Ithrayum samayam eduth type cheythathinum curry ishtappettu ennu arinjathilum orupad santhosham daa. Lots of love ❤️ 🥰🥰🥰🥰
@AthysCookbook
@AthysCookbook 5 ай бұрын
Do follow me on Instagram too okay . Athy’s Cookbook 😊👍. Njn e comment status aayit ittitund da. Thanks again ❤️
@shaana7072
@shaana7072 5 ай бұрын
@@AthysCookbook 😊😊😊theerchayayum cheyyyum...🥰god bless🙌🙌🙌 keep going❤️
@devuzzdevuzz1255
@devuzzdevuzz1255 4 ай бұрын
@rajeswariganesh2176
@rajeswariganesh2176 Ай бұрын
വിദേശത്ത് എവിടെ
@GLAMME235
@GLAMME235 Жыл бұрын
ഞാൻ ഉണ്ടാക്കി ചേച്ചി അടിപൊളി ടേസ്റ്റി എല്ലാർക്കും ഇഷ്ട്ടായി
@karthikakarthu2975
@karthikakarthu2975 9 ай бұрын
എന്റെ പൊന്നോ ഒരു രക്ഷയും illa സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി എല്ലാർക്കും ഇഷ്‌ടമായി
@AthysCookbook
@AthysCookbook 9 ай бұрын
Orupad santhosham dear ❤️
@shareefam1264
@shareefam1264 2 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി. കമന്റ്സ് കണ്ടിട്ടാണ് ഉണ്ടാക്കാൻ നിന്നത്. Nyz ആയിരുന്നു. എന്റെ വക അവസാനം കുറച്ച് ഉലുവയും ജീരകവും കടുകും വറുത്ത് പൊടിച്ചിട്ടു. വളരെ നല്ല കറി ആയിരുന്നു. ചൂര വച്ചാണ് ഉണ്ടാക്കിയത്. ഇന്ന് അയല വച്ചു ഉണ്ടാക്കാൻ പോവുന്നു. Keep going dear❤️
@lekshmisuresh0508
@lekshmisuresh0508 Жыл бұрын
Orupadu thanks. ഞാൻ ഇപ്പോൾ വിദേശത്ത് ആണ്. കുക്കിംഗ്‌ വലുതായിട്ട് ഒന്നുംഅറിയില്ല. KZbin ആണ് ശരണം. Husband ഫിഷ്കറിഎങ്ങ്നെവച്ചകൊടുത്താലും ശരിയാകില്ലായിരുന്നു. അങ്ങ്നെ ഇന്നലെ മേടിച്ച ചൂര ആണ് എന്നെ ee വിഡിയോയിൽ എത്തിച്ചത്. First കണ്ടത് ചേച്ചിയുടെ video ആണ് അങ്ങ്നെ അതുനോക്കി വച്ചതാ. സൂപ്പർർർർർർർ tasteeeee. ഫസ്റ്റ് ടൈം ആണ് ഫിഷ് കറിഇത്ര taste ആയികഴിക്കുന്നേ. Husband പറഞുഇനി fishcurry ethupole vachal mathyennu. സന്തോഷം കൊണ്ടാണ് ഇത്രെയും ലോങ്ങ്‌ ആയ reply ette kettooooo. Thanku you so much Dear ❤️❤️❤️❤️❤️❤️❤️❤️
@AthysCookbook
@AthysCookbook 2 ай бұрын
@@lekshmisuresh0508 orupad santhosham dear. Thank you sooo much ketto❤️🫂
@reshmaranjith4628
@reshmaranjith4628 2 жыл бұрын
Chechi. Njan ഇന്ന് ഉണ്ടാക്കി .. സത്യം പറയാലോ... ഞാൻ എൻ്റെ ലൈഫിൽ മീൻ കറി വച്ചു undakkiyathil എനിക്ക് ബെസ്റ്റ് ആയി തോന്നിയത് ഇന്നാണ്.. അത്രേം taste.. husband koodi പറഞ്ഞു സൂപ്പർ ആണെന്ന്.. thank you so much chechi...
@AthysCookbook
@AthysCookbook 2 жыл бұрын
Atheyo 😍Orupad santhosham dear . Thudarnnum videos kanane tto❤️
@reshmaranjith4628
@reshmaranjith4628 2 жыл бұрын
@@AthysCookbook sure 😊 chechi...
@sandhyajayakrishnan9670
@sandhyajayakrishnan9670 Жыл бұрын
Ee reply kandu njan undakkuvan pokuvane😍
@antonyalexander9163
@antonyalexander9163 Жыл бұрын
ച്യാച്ചി ഇങ്ങനെ തള്ളല്ലേ 😄
@lekshmisuresh0508
@lekshmisuresh0508 Жыл бұрын
@@sandhyajayakrishnan9670super taste anu ee fish curry
@reshmababu3889
@reshmababu3889 Жыл бұрын
ഞാൻ ഇന്നലെ രാത്രി ഈ വീഡിയോ കണ്ടു ഇന്ന് ഈ രീതിയിൽ വച്ചു ചൂരക് പകരം അയില ആണ് എടുത്തത്.പിന്നെ തക്കാളി ചേർത്തില്ല എന്നിട്ടും കറി നല്ല ടേസ്റ്റ് ആയിരിന്നു.Thank you ചേച്ചി 👍👍👍🙏🙏🙏.ചാനൽ സബ്സ്ക്രൈബ് ചെയ്തു
@AthysCookbook
@AthysCookbook 2 ай бұрын
@@reshmababu3889 thank you so much dear ❤️🫂😊
@leenasjayan1975
@leenasjayan1975 Жыл бұрын
ഞാൻ ഇങ്ങനെ തന്നെയാണ് വേക്കരുളത്. സൂപ്പർ ആണ്..ധൈര്യമായി try ചെയ്തോളൂ
@AthysCookbook
@AthysCookbook 2 ай бұрын
@@leenasjayan1975 😍❤️
@AparnaAparnak-ux8gd
@AparnaAparnak-ux8gd Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ടെസ്റ്റ്‌ ആയ്യിരുന്നു എല്ലാർക്കും ഇഷ്ട്ടമായി thank you chechi🥰
@AthysCookbook
@AthysCookbook Жыл бұрын
Orupad santhosham dear 😍
@anjudasant2501
@anjudasant2501 Жыл бұрын
Thank you ചേച്ചി ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി.. ന്റെ Father in law ക്കും husband iinum വളരെ ഇഷ്ടമായി
@AthysCookbook
@AthysCookbook 2 ай бұрын
@@anjudasant2501 🥰🫂❤️
@Athulyap.sAthulya-b6q
@Athulyap.sAthulya-b6q Ай бұрын
Hai chechi njan ith try cheyythu.onnum parayan illa adipoli njan aadyamayitta ingane undakkunnath orupad ishttapettu enik 👌
@BlissCouples
@BlissCouples Жыл бұрын
ചേച്ചി വോയിസ്‌ അയക്കാൻ പറ്റുമെങ്കിൽ ഞാൻ ശെരിക്കും പൊളിച്ചേനെ egene പറയണ്ട അറീല ഞാൻ പണ്ട് ഇതേ ടേസ്റ്റിൽ kazichtid ithinu vendi njan thedi nadakuvayirunu athil oru valiya kathayum ind... Enik areela egene parayaeenn thanku echi... Jjan inn undakki ummmaa chechi
@AthysCookbook
@AthysCookbook Жыл бұрын
Ahhh❤️😍😍 soo sweet of uuu . Orupad santhosham ketto. Keep watching videos dear . And do follow me on instagram “Athy’s Cookbook “😊✌️ lots of love ❤️
@BlissCouples
@BlissCouples Жыл бұрын
Chechii instyil msg chythit seen akeelallo...
@AthysCookbook
@AthysCookbook Жыл бұрын
Hi name entha instayil😊
@dtddtd1343
@dtddtd1343 Жыл бұрын
ഞാൻ ഉണ്ടാക്കിയിരുന്നു...സൂപ്പർ recipe aanu😋💕💕💕💕
@jusainafaisal8186
@jusainafaisal8186 27 күн бұрын
ഞാൻ ഇന്ന് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടായി guest വന്നിരുന്നു അവരും പറഞ്ഞു അടിപൊളി ആയെന്ന്
@ashwanaa3946
@ashwanaa3946 Жыл бұрын
Chechii kidu recipe ... Ellarum super ennu paranju. Recepie vare choichuu..this is the first time I got appreciation for fish curry.. thaanku. Keep going
@bindhugopalan559
@bindhugopalan559 Жыл бұрын
ഉലുവ ചേർക്കാത്ത എന്തു മീൻകറി.ഞാൻ വച്ചു..സൂപ്പർ. ടേസ്റ്റ് ഉലുവ ചേർത്തു..🥰🥰🥰
@ajivava4696
@ajivava4696 Жыл бұрын
Uluva chethum cherkkathayum fish vekkum randum nallathanu
@athulyasuresh9400
@athulyasuresh9400 9 ай бұрын
Njnum try cheythu supper...👍
@razusahad5702
@razusahad5702 Ай бұрын
സൂപ്പർ കറി ഞാൻ ഇന്ന് ട്രൈ ചെയ്തു എല്ലാവർക്കും ഇഷ്ട്ടപെട്ടു ❤️
@shafikhangori1700
@shafikhangori1700 Ай бұрын
ഹായ് ചേച്ചി ഞാൻ ഈ കറി ചെയ്തു നോക്കി അടിപൊളി ചേച്ചി 🙏🙏🙏🙏🙏🙏സൂപ്പർ ഒരു രക്ഷയും ഇല്ല 🥰🥰🥰🥰താങ്ക്സ് ചേച്ചി 👍👍👍👍👍
@zee-hl9hx
@zee-hl9hx 11 ай бұрын
Wow !!!!I tried this(from Saudi-Riyadh)lovely recipe.thank you.
@Discover125-xv6hx
@Discover125-xv6hx 4 ай бұрын
Sist.. Thankssss... ആദ്യമായാണ് ഞാൻ ഒരു മീൻ കറി വക്കുന്നത്... സൂപ്പർ ആയി... എല്ലാവർക്കും ഇഷ്ടമായി.. 🙏നന്ദി
@AthysCookbook
@AthysCookbook 4 ай бұрын
Orupad santhosham ketto 🥰🥰
@Flowers589s
@Flowers589s Ай бұрын
ഞാനിന്ന് വെച്ചു നല്ലതായിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു thanks
@josephalphonse2675
@josephalphonse2675 11 ай бұрын
Today I made this curry..really awesome...everybody appreciate me....thanks 🙏 ❤
@paavamvlogger7825
@paavamvlogger7825 11 ай бұрын
Njanum eppo undakkan poovuva
@prejithaaju7950
@prejithaaju7950 Ай бұрын
Supper..njan undakki❤ ellaarum good paranju
@radhikavk7844
@radhikavk7844 2 ай бұрын
Hi dear, I made this fish curry for second. time u are the best. My first recepie with u was kerala chamanthi . U deserve to be recognise and have millions of followers. I noticed u are not frequently posting recipes. Plz Don't do that. U are the best .😊
@AswathyAchu-i3g
@AswathyAchu-i3g 2 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്. Thanku ❤️🥰
@aziya263
@aziya263 Жыл бұрын
Chechi adipoli receipe nan aadhyayitta meenkari ondakkane ellarum nalleyanenn parannu thankyou for the receipe🤎
@AthysCookbook
@AthysCookbook Жыл бұрын
Orupad santhosham dear 😍❤️
@anusreec8380
@anusreec8380 Ай бұрын
Njn undakki.. Adipoli ruchi😍
@saranyaratheesh1466
@saranyaratheesh1466 Жыл бұрын
Njaan undaakki nokki ..... very tasty
@syamalanarayanan1259
@syamalanarayanan1259 Жыл бұрын
Adipoli.njanum ethupole uddakki nokki.nannayirikkunnue
@manojkumarks5028
@manojkumarks5028 10 ай бұрын
I made it with your recipe. Very tasty. Thanks for your video 🙏
@reshmirahul032
@reshmirahul032 8 ай бұрын
Super taste aayirunnu... Adipoli recipe
@shalinishad8047
@shalinishad8047 17 күн бұрын
ഞാൻ ഒരുപാട് തവണ വച്ചു നല്ല receipe
@dymonchattambi6517
@dymonchattambi6517 2 жыл бұрын
ചൂര ഉണ്ടാക്കിയ പാടെ കഴിക്കുന്നതിനേക്കാൾ ഇരട്ടി ടേസ്റ്റ് ആണ് 1 ഡേ വച്ച ശേഷം കഴിക്കുന്നത്😍 സൂപ്പർ recipe ♥️
@AthysCookbook
@AthysCookbook 2 жыл бұрын
Sathyam 😄.💕
@lekshmisuresh0508
@lekshmisuresh0508 Жыл бұрын
Super chechii njn ennu fish curry vachu nalla taste ayirunu thank you so much❤❤❤❤❤❤❤❤
@ashanair2839
@ashanair2839 18 күн бұрын
ഞാൻ ഇന്ന് ഉണ്ടാക്കി വളരെ നല്ല കറി
@harirose8459
@harirose8459 2 ай бұрын
🥰 njan vechathu kond parayukayalla super chechii tks❤
@vijayalekshmi2275
@vijayalekshmi2275 Жыл бұрын
Njan undakki nokki. Ellavarkkum ishtapettu. Super curry.Thank you❤
@Reshma34846
@Reshma34846 2 ай бұрын
Sho paranjathupoley thanney oru rekshayillatha taste njanum undakkiyirunnu super aayittund Thankyou so much dear 🥰🥰🥰🥰🙏🙏🙏🙏 ❤❤❤❤
@AthysCookbook
@AthysCookbook 2 ай бұрын
@@Reshma34846 Orupad Santhosham ketto ❤️🤩🫶🏻
@shamnatk7713
@shamnatk7713 Жыл бұрын
I tried it. It's came out well. Super
@AneeshaHanzeer
@AneeshaHanzeer 7 ай бұрын
Kera meen kitiyapol epolum nan vekunadh vekkathe Verity tast nokamennu karuthi youtub search cheydhapol Athys cook book kandu nan try ch ydhu nokki adipoli tastr und pettann undakunum patti ellawarkum nalla eshtayi thank u chechiii
@ajithkodiyil957
@ajithkodiyil957 Жыл бұрын
ഞാനും ഇതേപോലെ ചെയ്തു കറി സൂപ്പർ 👌🏼👌🏼👌🏼thanks🤩
@AthysCookbook
@AthysCookbook Жыл бұрын
Thank you 😍
@princydibu7538
@princydibu7538 11 ай бұрын
I tried it today..Ithrayum nal undakeetum ithrem taste kitiyillato..super . Veetil ellarkum ishtapettu..❤
@AthysCookbook
@AthysCookbook 11 ай бұрын
Thank you dear Orupad santhosham ketto 😍
@ananyaathulyasvlogs9385
@ananyaathulyasvlogs9385 8 ай бұрын
ഹായ് ഞാൻ ഇന്ന് ചൂര വാങ്ങി, യൂട്യൂബിൽ നിന്ന് ഈ വീഡിയോ കണ്ടു വളരെ നല്ലത്
@shamseenasalih7045
@shamseenasalih7045 Жыл бұрын
Meen kari super ayiund chechi 👍👍👍👍...... Nhan cheyyam chechi
@SijiSiji-h6t
@SijiSiji-h6t 10 ай бұрын
Kolamtoo cury vechit ..njn undakii..sound super
@AthysCookbook
@AthysCookbook 10 ай бұрын
Thank you 😍
@sajirock2056
@sajirock2056 2 ай бұрын
Adipoly taste aayirunnu❤❤❤ chechiiii
@achujiji5839
@achujiji5839 8 ай бұрын
Super. Njan undakki husband num monum nalla ishtapettu... Adipoli.. Thank u for your tasty recipe ❤
@gowriparvathy319
@gowriparvathy319 11 ай бұрын
Nice presentation❤njn undakki adipoli arunn
@AthysCookbook
@AthysCookbook 11 ай бұрын
Orupad santhosham ketto❤️
@gowriparvathy319
@gowriparvathy319 8 ай бұрын
Nice presentation.. I like ur voice❤
@sreemolbinu8773
@sreemolbinu8773 2 ай бұрын
Nalathundu tta superrrrrrrr Curry ❤❤❤❤❤❤ njanum undaki ❤❤
@AthysCookbook
@AthysCookbook 2 ай бұрын
Thanks dear❤️
@krakhi8078
@krakhi8078 Жыл бұрын
Adipwoli. Njan ipo epozhum inganeya undakkunne❤
@AthysCookbook
@AthysCookbook Жыл бұрын
Atheyo thanks dear ❤️
@midhuantony536
@midhuantony536 4 ай бұрын
Innu try cheythu. Super aayirunnu.👌🏻👌🏻👌🏻👌🏻 Subscribe cheythuttoo
@the_mysterious_dimples_
@the_mysterious_dimples_ 11 ай бұрын
Njn try cheythu nokki kond irikuvanuuu....
@salyabraham366
@salyabraham366 Жыл бұрын
Super meen curry njanum innu undakki
@shajahansha4445
@shajahansha4445 10 ай бұрын
Came out well❤thank you 😊
@AthysCookbook
@AthysCookbook 10 ай бұрын
Thank you 🥰
@shehinsha.s6667
@shehinsha.s6667 7 ай бұрын
Kari vechu nokki super curry orupad ishtayi
@AthysCookbook
@AthysCookbook 7 ай бұрын
Thank u 😍
@Harshaee
@Harshaee 10 ай бұрын
Omg , Adipoli recipe !!! The best meen curry I ever made … I thank you !!❤❤❤
@arathijayachandran7321
@arathijayachandran7321 11 ай бұрын
Uluva cherth undakki, super
@malavika293
@malavika293 2 ай бұрын
Adipoli aayrunu tried
@AthysCookbook
@AthysCookbook 2 ай бұрын
Thank you 😍
@JASIRAJasi-z4o
@JASIRAJasi-z4o 9 ай бұрын
Njanum enn undakki supe curry Thankyou
@AthysCookbook
@AthysCookbook 9 ай бұрын
Orupad Santhosham ketto😍
@aswathylijo8588
@aswathylijo8588 6 ай бұрын
Super tasty I tried many times🎉🎉
@shahidashahi4817
@shahidashahi4817 8 ай бұрын
Chechi njan innu indakki super nalla taste indayi Thank you chechi❤🥰
@haneesaabbas2411
@haneesaabbas2411 2 ай бұрын
Soopar👍🏻👍🏻👍🏻👍🏻
@JACOBKODIYATT
@JACOBKODIYATT 3 ай бұрын
Want to try this next weekend. Thank you for the ingredients and quantities in the description which I didn’t find with other recipes.
@AthysCookbook
@AthysCookbook 2 ай бұрын
Thank you soo much for watching 😍🫶🏻
@kannammajanaki
@kannammajanaki Жыл бұрын
ഞാനും വച്ചു....അടിപൊളി ...ഇനി ഇങ്ങനേ വയ്ക്കു .....വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി .tnx chechiii❤❤❤
@AthysCookbook
@AthysCookbook Жыл бұрын
Orupad santhosham dear ❤️keep Watching ketto
@Jubi54
@Jubi54 Жыл бұрын
Today i trie this ചുമ്മാ പറയുവല്ല അടിപൊളി ആയിരുന്നു Super yummy ❤
@AthysCookbook
@AthysCookbook Жыл бұрын
Thank you 😊 😍😍
@efbya
@efbya 8 ай бұрын
I tried this recipe, it came out really good. Everyone loved it!
@healthyfoods9910
@healthyfoods9910 7 ай бұрын
So nice and wonderful recipe preparation. All the best.
@nehan_nishad
@nehan_nishad 24 күн бұрын
Thank you sister...
@NIHMA3360
@NIHMA3360 7 ай бұрын
Ethupole curry vech koduthappol husband paranchath adipoly curry ennanu.thanks,alot
@AthysCookbook
@AthysCookbook 7 ай бұрын
Orupad santhosham ketto 😍
@NIHMA3360
@NIHMA3360 7 ай бұрын
❤❤❤​@@AthysCookbook
@sddffgcccc-wz8ld
@sddffgcccc-wz8ld 2 ай бұрын
Njangal meenkariyil ulli cherkarilla😅baki ingreedidiyans super uluva cherkarund😊
@AthysCookbook
@AthysCookbook 2 ай бұрын
Atheyaa😁🙌
@AlthafAyra
@AlthafAyra 8 ай бұрын
Onnm pryan illa vtl ellarkkm istappett thanks chechii
@AthysCookbook
@AthysCookbook 8 ай бұрын
Orupad Santhosham ketto 🤝🥰
@bhasurankumar8059
@bhasurankumar8059 10 ай бұрын
ഞാനിന്ന് വീഡിയോയിൽ പറയുന്ന പോലെ ചെയ്തു വളരെ നന്നാരിന്നു. നന്ദി
@AthysCookbook
@AthysCookbook 10 ай бұрын
Orupadu santhosham ketto😍😍
@nayanats8349
@nayanats8349 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ പലതരത്തിൽ ഞാൻ ഉണ്ടാകാറുണ്ട് പക്ഷെ ഒന്നും കൂടി നല്ലതായി ഇത് തോന്നി 🥰🥰
@AthysCookbook
@AthysCookbook Жыл бұрын
Thank you dear 🥰 Orupad santhosham ketto ❤️keep watching
@sharikaretheesh4763
@sharikaretheesh4763 Жыл бұрын
ചേച്ചി മീൻ കറി പൊളിച്ചു ഞാനുമുണ്ടാക്കി സൂപ്പർ🎉🎉🎉🎉
@honeysaneesh7136
@honeysaneesh7136 Жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കിട്ടോ, കുറേ ckng ചാനൽ നോക്കി fish കറി ഉണ്ടാക്കിട്ടുണ്ട്, ഉണ്ടാക്കിയതിൽ ഏറ്റവും best ആയിരുന്നു ഈ മീൻ കറി, hus taste ചെയ്തു പറയുമ്പോൾ ആണ് എനിക്ക് സമാധാനം ആവുള്ളു, ഇതാണ് hus nu ഏറ്റവും ഇഷ്ടം ആയത് super taste ആണ്, Lots of love from Dubai ❤❤❤
@AthysCookbook
@AthysCookbook Жыл бұрын
Orupad santhosham dear . 😍keep watching ketto. Much love ❤️
@honeysaneesh7136
@honeysaneesh7136 Жыл бұрын
​@@AthysCookbook sure Chechiii 😍😍😍 ചേച്ചിടെ sound എനിക്ക് ഭയങ്കര ഇഷ്ടാണ് 😬😬😬
@filzamazin
@filzamazin Жыл бұрын
Njn inn undakum🥰thanks chechii
@Gajj-pm5oz
@Gajj-pm5oz Жыл бұрын
Tried this recipe... really tasty...made this kind of a fish curry first time but it came out well.. thankyou so much
@shifana.s6926
@shifana.s6926 4 ай бұрын
Iam going to try this 😊❤
@lekshmisooraj8609
@lekshmisooraj8609 9 ай бұрын
Chechi ente meen curry adupil irikunnu ipoo taste nokki super ketto enik nannayi ishttayi pinne njn satharana puliyanu Eduthe enik kudampuli ishttamalla Enthayalum kollam ❤️
@shantshan9055
@shantshan9055 6 ай бұрын
Njan undaki super
@manuomkaram4102
@manuomkaram4102 5 ай бұрын
കറി വെച്ചു സൂപ്പർ രുചി 👌👌👌♥️♥️♥️♥️♥️♥️
@JB-yc1lk
@JB-yc1lk 3 ай бұрын
Kidu aayirunnu
@Sjcreations-ce1xv
@Sjcreations-ce1xv Жыл бұрын
Ini vangumbo ingane cheyyaatto
@aswathyr.s4124
@aswathyr.s4124 Жыл бұрын
എന്റെ അമ്മയും ഇങ്ങനെ ആണ് ഉണ്ടാക്കുന്നെ 😋😋.. നല്ല ടേസ്റ്റ് ആണ്
@PraveenaPradeep-n5f
@PraveenaPradeep-n5f Жыл бұрын
Chechi njnum udakki nokki adipoli arunnu love it❤
@AthysCookbook
@AthysCookbook Жыл бұрын
Thank you dear 😍
@unnikutten8300
@unnikutten8300 9 ай бұрын
Powli njan try chayethu chachii
@AthysCookbook
@AthysCookbook 9 ай бұрын
Thank you 😍
@SijiRobin-kb3go
@SijiRobin-kb3go 5 ай бұрын
Njan undakki nokki very tasty thanks ente husband nte kayyile ninnu appreciation kitty
@AthysCookbook
@AthysCookbook 5 ай бұрын
Orupad santhosham ketto❤️
@SoumyaWilson-fo1nc
@SoumyaWilson-fo1nc 2 ай бұрын
Super 👍🏼👍🏼👍🏼
@vishnupriyavichu4833
@vishnupriyavichu4833 Жыл бұрын
Ithrem kaalam curry vechitum ithrem nannayitilla thanks for the recipe
@AthysCookbook
@AthysCookbook Жыл бұрын
Orupad santhosham ketto 🥰🥰keep watching
@ShibinJermias
@ShibinJermias 5 ай бұрын
Chechi adipoli njan ottak ane nikkunne vtil wife foreign il ane appazha chechide vdo kande adipoli njanum ente frndum ippo kazhichit irikkuvaa simple and tasty kerala style cooking poli style....❤thank you 🎉🎉🎉🎉🎉🎉🎉🎉 please try this
@AthysCookbook
@AthysCookbook 5 ай бұрын
Thanks a lot 🥰 keep watching ketto
@AshibaAshraf
@AshibaAshraf 6 ай бұрын
I tried it today…very tasty❤
@sabishanu177
@sabishanu177 Жыл бұрын
Kollaarnootto enikkishtaayi undakki
@Hajusinu
@Hajusinu Ай бұрын
Njan undakki varam to
@itzadarshad
@itzadarshad 4 ай бұрын
Super curry. Tried it and it was yumm.
@AthysCookbook
@AthysCookbook 4 ай бұрын
Thanks dear 😍
@hajatenkasi
@hajatenkasi 2 ай бұрын
The fish curry I made was delicious....
@AthysCookbook
@AthysCookbook 2 ай бұрын
Thank you ❤️😍
@karthikaavanthika2900
@karthikaavanthika2900 Жыл бұрын
Hello chechii njn eee recipel meen curry vechuu super tasty..... Tanku so much chechiiii
@AthysCookbook
@AthysCookbook Жыл бұрын
Orupad santhosham dear 🥰 keep watching ketto
@karthikaavanthika2900
@karthikaavanthika2900 Жыл бұрын
@@AthysCookbook sure chechi💕💕💕
@Sahlasailu121
@Sahlasailu121 Ай бұрын
Singer jyolsna de voice pole thonnunnu❤
@AnuAkshaya-bk1uj
@AnuAkshaya-bk1uj 2 ай бұрын
Super ❤
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН