No video

'ഒരു തൊഴിലാളിയോട് പെരുമാറാൻ പഠിക്കണ്ടേ സഖാവേ, അവനും പണിയെടുത്തല്ലേ ജീവിക്കുന്നത്'; KM ഷാജി

  Рет қаралды 255,009

MediaoneTV Live

MediaoneTV Live

Жыл бұрын

'ഒരു തൊഴിലാളിയോട് പെരുമാറാൻ പഠിക്കണ്ടേ സഖാവേ... എന്തൊരു ധിക്കാരമാണ്, അവനും പണിയെടുത്തല്ലേ ജീവിക്കുന്നത് ഔദാര്യമൊന്നും അല്ലല്ലോ'-ഗോവിന്ദൻ മാഷിനെതിരെ കെ.എം. ഷാജി
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 731
@Avr444
@Avr444 Жыл бұрын
ലീഗിലെ ചങ്കുറ്റമുള്ള ഒരു നേതാവ് ഷാജി ഷാജിക്ക പൊളിയാണ്👍
@alonewandering192
@alonewandering192 Жыл бұрын
കള്ളൻ ഇഞ്ചി ഷാജി
@naufalkorachankandiyilkand3552
@naufalkorachankandiyilkand3552 Жыл бұрын
കോപ്പ്
@naufalkorachankandiyilkand3552
@naufalkorachankandiyilkand3552 Жыл бұрын
ഇഞ്ചി ഷാജി
@Avr444
@Avr444 Жыл бұрын
@@naufalkorachankandiyilkand3552 കഞ്ചാവ് സഗാക്കൾ 😂🤣😂
@Avr444
@Avr444 Жыл бұрын
@@naufalkorachankandiyilkand3552 സ്വപ്ന സഗാക്കൾ 🤣😂🤣
@santhoshrajan3884
@santhoshrajan3884 Жыл бұрын
രാഷ്ട്രീയ യോജിപ്പില്ലേലും ഇദ്ദേഹം പറഞ്ഞു കേട്ടപ്പോൾ രോമാഞ്ചം വന്നു.... മനുഷ്യത്വം ഉള്ള ഒരുത്തൻ... ആണ്.... ഉശിരൻ..... ആ മൈക്ക് ഓപ്പറേറ്റർ കു വേണ്ടി സംസാരിച്ചെന് നിങ്ങൾക്കു ഹൃദയത്തിൽ നിന്ന് ആയിരം ഉമ്മ ഇക്ക 😘😘😘😘😘😘😘
@thasleem.p
@thasleem.p Жыл бұрын
S
@mychoice-vk7697
@mychoice-vk7697 Жыл бұрын
50 laksham kakkoosil olippicha chankoottam ulla oru nethavu..💪
@sadhu7313
@sadhu7313 Жыл бұрын
സന്തോഷമല്ല സങ്കോചം തോന്നുന്നെടോ തന്റെ വളിപ്പ് കേട്ടിട്ട് 🦬
@KrishnaRaj-yf9fo
@KrishnaRaj-yf9fo Жыл бұрын
ഈ ഗോവിന്ദൻ , പിണറായിയുടെ അതെ അഹങ്കാരം ഉള്ള പരനാരിയാണ് , കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്ത പാർട്ടിയുടെ അടിമകൾ ഹിന്ദുക്കൾ ഇത് തന്നെ അനുഭവിക്കണം
@robinjoseph4445
@robinjoseph4445 Жыл бұрын
വോട്ട് കൊടുത്ത് ജയിപ്പിച്ച ജനത്തിന് ഇത് തന്നെ വേണം , ഇനി ഒരിക്കലും കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് പാർട്ടികലക്ക് വോട്ട് ചെയ്യരുത് 👍
@maryjuliet5237
@maryjuliet5237 Жыл бұрын
ഞങ്ങൾ മൈക്ക് ഓപ്പറേറ്റർ ചേട്ടന് ഒപ്പം. ഗോവിന്ദൻ മാഷ് ഹോ ... ഗോവിന്ദ 🔥
@M......N
@M......N Жыл бұрын
Govinda... Govinda... Aalare ... Govinda.. Angadi paatinte........😂😂
@mansoormansoor2412
@mansoormansoor2412 Жыл бұрын
ഇ പ്പോൾ ighi krishi ഇപ്പഴും ഉണ്ടോ
@SabuXL
@SabuXL Жыл бұрын
​@@mansoormansoor2412 ഹഹഹാാ ചങ്ങാതീ. ' അരിയെത്ര പയറഞ്ഞാഴി.' 🤗
@akdhasazeez7765
@akdhasazeez7765 Жыл бұрын
പറയാനുള്ള കാര്യം പച്ചക്ക് പറയുന്ന നിലപാടിന്റെ രാജാവ് km shaji 💥💥💥
@ShahulHameed-fw6zc
@ShahulHameed-fw6zc Жыл бұрын
ആണത്തമുള്ള ഒരുത്തൻ ഇത് പറഞ്ഞതിൽ സന്തോഷം
@mujeebc7234
@mujeebc7234 Жыл бұрын
ആണും പെണ്ണും കേട്ട സുടാപ്പി
@Avr444
@Avr444 Жыл бұрын
@AGK നിങ്ങളുടെ നേതാക്കമാരിൽ ഒരു നല്ലതിനെ കാണിച്ചു തരുമൊ വെറും ഒരെണ്ണം 😂
@balanbalakrishnan9288
@balanbalakrishnan9288 Жыл бұрын
ഒന്നുപോടൊഇഞ്ചി
@anasabdulsalam2123
@anasabdulsalam2123 Жыл бұрын
കെ എം ഷാജിയെ പരിഹസിക്കുന്ന അന്തം കമ്മിക്ക് നാണം ഉണ്ടോടാ. നിന്റെയൊക്കെ നേതാക്കന്മാര കാരണം പുറത്തിറങ്ങണമെങ്കിൽ തലയിൽ മുണ്ടിടണം.
@shabeerkurikkal3018
@shabeerkurikkal3018 Жыл бұрын
@@Avr444 നിന്നെ ഉണ്ടാക്കിയ നിന്റെ തന്ത തന്നെ നല്ലതാണ് എന്നാണ് വിചാരിക്കുന്നത്
@shabeershabu2118
@shabeershabu2118 Жыл бұрын
സത്യം തിരിച്ചറിയാൻ കുറച്ച് ലേറ്റായിപ്പോയി. ഷാജി സാഹിബ്‌ പോളിയാണ്....... ഒരു കോൺഗ്രസ്‌ കാരൻ 💙
@shefeekkawayanad4169
@shefeekkawayanad4169 Жыл бұрын
ഞാൻ സിപിഎമ്മിൽ ഉള്ള സമയത്ത് ഷാജി സാഹിബിന് സൂപ്പർമാർക്കറ്റിൽ വെച്ച് കണ്ടു അദ്ദേഹം എന്നോട് ചിരിച്ചു എന്നാൽ ഞാൻ തിരിച്ചു ചിരിച്ചില്ല ഞാൻ ഒരു പുച്ഛത്തോടെ നടന്നു പോയി. എന്നാൽ ഇന്ന് ഞാൻ ഖേദിക്കുന്നു ഒരു നേതാവിനെ മൈൻഡ് ചെയ്യാതെ പോയത് എന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പ് ഞാൻ ലീഗിൽ ചേർന്നു. അതിന് കാരണം സിപിഎമ്മിന്റെ ഭരണാധിയും വിലക്കയറ്റവും ഇപ്പോഴുള്ള അഴിമതിരാപണങ്ങളും കേറയിലും വയനാട് മെഡിക്കൽ കോളേജും എല്ലാം കാരണമാണ് ഞാൻ സിപിഎമ്മും പോയത്. എന്നാൽ ലീഗിൽ ചെയ്യാൻ കാരണം. ഒരു പ്രവാസിയാണ് സിപിഎമ്മിന്റെ ഗൾഫിലെ ഒരുപാട് സംഘടനകൾ ഉണ്ട് അതുകൊണ്ട് ഒരു പ്രവാസിക്കും ഒരു ഉപകാരം കിട്ടിയതായി ഇതുവരെ കണ്ടിട്ടില്ല. കൊറോണ സമയത്താണ് ഇങ്ങനെയൊരു സംഘടന ഉള്ളത് തന്നെ അറിഞ്ഞത് എന്നാൽ കെഎംസിസി എന്നും വേറിട്ട് നിൽക്കുന്നു ഇപ്പോൾ നടന്ന തുർക്കി സിറിയ ഭൂകമ്പത്തിൽ പോലും അവർ നടത്തിയ പ്രവർത്തനങ്ങൾ എന്നെ മാറ്റി ചിന്തിച്ചു
@mansoormansoor2412
@mansoormansoor2412 Жыл бұрын
50lakham കിട്ടാൻ ഇഗി കൃഷിക്ക് പോകേണ്ടി വരും
@muhammadnvs
@muhammadnvs Жыл бұрын
@abdualrasheedrasheed8901
@abdualrasheedrasheed8901 Жыл бұрын
​​@@mansoormansoor2412 ഇതെന്തു കൃഷിയാണ്
@nasirpp
@nasirpp Жыл бұрын
​@@mansoormansoor2412 മലയാളം പോലും എഴുതാൻ അറിയാത്ത മയ്ഞ്ചൻ
@homedept1762
@homedept1762 Жыл бұрын
നിങ്ങൾ പഠിച്ച കൂതറ പ്രത്യയശാസ്ത്രം കാരണമാണ് അങ്ങനെ പെരുമാറാൻ കാരണം.
@anaszain6491
@anaszain6491 Жыл бұрын
ആരെങ്കിലും നല്ലത് 4 പറയണമായിരുന്നു.. നന്നായി.. സന്തോഷമായി 👏🏻👏🏻
@achayansfoodvlog
@achayansfoodvlog Жыл бұрын
ആദ്യമായി ബഹുമാനം തോന്നിപോയി 😍😍👍👍🔥🔥❤️❤️
@mohasinmohasin9934
@mohasinmohasin9934 Жыл бұрын
ചുണ കുട്ടി തന്നെ.. അടിപൊളി ഷാജി ഭായ്.. ആണ് താരം
@shabeerkurikkal3018
@shabeerkurikkal3018 Жыл бұрын
ഇഞ്ചി ഷാജി ഭായ് ക്ലോസറ്റ് ഷാജി ഭായ് കുമ്മനം ഷാജി ഭായ്
@nopainnogain7460
@nopainnogain7460 Жыл бұрын
നല്ല നാലു മറുപടി പൊളിച്ചു..... ഷാജി പവർ 🔥🔥❤️❤️❤️
@ajilarswathy2779
@ajilarswathy2779 Жыл бұрын
കെഎം ഷാജി ❤️✌️✌️
@sajeevchellapan8035
@sajeevchellapan8035 Жыл бұрын
100% ശരിയുള്ള കാര്യമാണ് 😢
@2023sep7
@2023sep7 Жыл бұрын
സൂപ്പർ.. ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് 👏🏾👏🏾
@Aysha_s_Home
@Aysha_s_Home Жыл бұрын
Correct
@jasminbabu5477
@jasminbabu5477 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നേതാവ് ആണ് ഉള്ള കാര്യം ചങ്കുറ്റത്തോടെ വിളിച്ചു പറയും നട്ടെല്ലുള്ള നേതാവ് 👍🏻
@davidoffsilver9832
@davidoffsilver9832 Жыл бұрын
രോമാഞ്ചം 🔥🔥🔥🔥ഷാജിക്ക 🔥
@applebanana9949
@applebanana9949 Жыл бұрын
പുലി കുട്ടി.... ഇൗ പ്രാവശ്യം എൽഡിഎഫിന് എന്റെയും കുടുംബത്തിന്റെയും വോട്ടില്ല..
@rahuls741
@rahuls741 Жыл бұрын
Ennit kitt kittumbo kondu kodukkum
@noufaltk1327
@noufaltk1327 Жыл бұрын
Mmm
@aboobackerwestian8220
@aboobackerwestian8220 Жыл бұрын
E,pravashyam alla ennum,👍
@orurasathinu5064
@orurasathinu5064 Жыл бұрын
അടുത്ത തവണ
@silvernighttdg2792
@silvernighttdg2792 Жыл бұрын
Venda
@mammoottymavara1750
@mammoottymavara1750 Жыл бұрын
കേരളത്തിലെ എനിക്ക് ഏറ്റവും പുച്ഛം ഉള്ള ലീഗിലെ ഒരു നേതാവാണ് ഷാജി, ന്നാലും ഓൻ പറഞ്ഞതും ശെരിയാണ് ഗോവിന്ദൻ ചേട്ടനെ കുറിച്ച് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു അത് മൈക്ക് കാരണം നശിപ്പിച്ചു ഇനി മൈക്ക് കണ്ടാൽ ആരും ഒന്ന് ചിരിക്കും അങ്ങനെ മൈക്കും ഫെയ്മസ് ആയി
@user-yc9mv5bu9v
@user-yc9mv5bu9v Жыл бұрын
ഈ ഗോവിന്ദൻ മൊതലാളിയാണ്. തൊഴിലാളികളുടെ വേദന അറിയുമെങ്കിൽ ആ mic ഓപ്പറേറ്റർ ഇങ്ങനെ തരം താഴ്ത്തില്ലായിരുന്നു.. കഷ്ട്ടം...
@Aysha_s_Home
@Aysha_s_Home Жыл бұрын
Yes
@bilalabdulsalam6584
@bilalabdulsalam6584 Жыл бұрын
തൊഴിലാളിയുടെ ശബ്ദം,ഇവിടെയാണ് കൈയ്യടിക്കേണ്ടത് ❤️കൈയ്യടിക്കടാ 👏👏👏
@ashiqueashh4370
@ashiqueashh4370 Жыл бұрын
💯💯💯ജനങ്ങൾ പറയാൻ ആഗ്രഹിച്ച വാക്കുകൾ 🔥🔥❤️❤️❤️
@chandranpk3738
@chandranpk3738 Жыл бұрын
പ്രിയ ഷാജി, നിങ്ങൾ ആണ് ഇരട്ട ചങ്കൻ .അല്ലാതെ ഈ പാവങ്ങളെ പേടിപ്പിക്കുന്നവനല്ല. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤️🙋
@ashishmanakkalhouse1348
@ashishmanakkalhouse1348 Жыл бұрын
വോട്ടിന്റെ സമയത്ത് മാത്രാ ഞങ്ങ തൊഴിലാളി പാർട്ടി
@noufalsnoushad1175
@noufalsnoushad1175 Жыл бұрын
ഇനി ഒരിക്കലും ജനങ്ങൾ ഈ തെറ്റ് ആവർത്തിക്കില്ല
@thankachanthankachan2223
@thankachanthankachan2223 Жыл бұрын
ഷാജി സാർ പറഞ്ഞത് currect 👌👍അയാൾ എവിടുത്തെ മാഷാ 🤣😂
@ramachandhranka654
@ramachandhranka654 Жыл бұрын
ലീഗിലെ ചങ്കൂറ്റം ഉള്ള നേതാവ്. 🙏
@india.19614
@india.19614 Жыл бұрын
Good speech 👍👍
@arjunkrishna4898
@arjunkrishna4898 Жыл бұрын
ഷാജി ഇക്ക പൊളിച്ചു 👍👍👍👍❤❤❤
@saritham.k.8523
@saritham.k.8523 Жыл бұрын
നല്ല കാര്യം... എല്ലാം തുറന്നു പറഞ്ഞു...... പൊളിച്ചു.......... 👏👏👏👌👌👌👏👏👏😄😄😄
@anildajohnson7580
@anildajohnson7580 Жыл бұрын
തൊഴിലാളി പാർട്ടിയിലെ മുതലാളി സഖാവ്
@shaheen3842
@shaheen3842 Жыл бұрын
ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുതലാളിയല്ലാത്ത ഏതു നേതാവുണ്ട്??
@muthutty240
@muthutty240 Жыл бұрын
kmഷാജി സാർ വേറെ ലെവൽ🔥💪
@spsainu3647
@spsainu3647 Жыл бұрын
തൊഴിലാളി കള്‍ക്കുവേണ്ടി സംസാരിച്ചതിന് നന്ദി,,, ചിലര്‍ക്ക് അധികാരം കിട്ടുന്നത് വരെ മതി തെഴിലാളികള്‍
@abdulgaffar6928
@abdulgaffar6928 Жыл бұрын
ഞാൻ ഉദ്ദേശിച്ചത് ഷാജി പറഞ്ഞു 😂😂
@user-dn6ks8sd2c
@user-dn6ks8sd2c Жыл бұрын
ഷാജി ഇക്ക സുപ്പർ 💚💚💚👍
@freez300
@freez300 Жыл бұрын
ആണത്തമുള്ള ഒരുത്തൻ ഇത് പറഞ്ഞതിൽ സന്തോഷം. . ചങ്കുറ്റമുള്ള ഒരു നേതാവ് ഷാജി ഷാജിക്ക പൊളിയാണ്.. പുലി കുട്ടി.... ഈ പ്രാവശ്യം എൽഡിഎഫിന് എന്റെയും കുടുംബത്തിന്റെയും വോട്ടില്ല..
@sreedevipillai9388
@sreedevipillai9388 Жыл бұрын
നന്നായി👏👏👏
@trickofwelding1826
@trickofwelding1826 Жыл бұрын
THE TRUTH 👍👍
@ameerkv8581
@ameerkv8581 Жыл бұрын
ഗോവിന്ദൻ മാസ്റ്റർ കാണിച്ചത് ചെറ്റത്തരം തന്നെയാണ് .
@noufalkt-wh5fx
@noufalkt-wh5fx Жыл бұрын
നിലപാടിന്റെ രാജാവ് കെഎം ഷാജി 👍
@Nlr286
@Nlr286 Жыл бұрын
പൊളി 🙌🏻👏👏👏👏👏👏👏👏👏
@adhil.566
@adhil.566 Жыл бұрын
തോറ്റാലും ജയിച്ചാലും പുള്ളി, 😂പുലി തന്നെ
@sajiths823
@sajiths823 Жыл бұрын
അടുത്ത ഇലക്ഷന് UDF ന് വോട്ട്👍👍👍👍👍
@shabeerkurikkal3018
@shabeerkurikkal3018 Жыл бұрын
കയ്യടിക്കടാ മൂരികളെ മൂരികളുടെ കയ്യടി നേടാൻ വേണ്ടി വന്നിരിക്കുന്നു
@sajiths823
@sajiths823 Жыл бұрын
@@shabeerkurikkal3018 എന്നാലും , ഷോ വിന്ദന്റെ K അപ്പത്തിന്റെ അത്രയും കിട്ടുകയില്ലാ എന്ന് തോന്നുന്ന് ബ്രോ....
@shabeerkurikkal3018
@shabeerkurikkal3018 Жыл бұрын
@@sajiths823 കേറായിൽ പദ്ധതി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചത് ആണല്ലോ..അന്ന് കേന്ദ്രവും കേരളം കോൺഗ്രസ്സാണ് ഭരിച്ചിരുന്നത്.... ഇന്ന് കേരളത്തിന്റെ വികസനം മുടക്കികളാണ് കോൺഗ്രസിന്റെയും ലീഗിന്റെയും എംപിമാർ... ഉമ്മൻചാണ്ടിക്ക് അണ്ടിക്ക് ഉറപ്പില്ലാത്തത് കൊണ്ടാണല്ലോ കേറയിൽ പദ്ധതി ഇല്ലാതാക്കിയത്.... കുറച്ചു മുൻപത്തെ വാർത്ത കാണൂ കേറ്റി കൊണ്ടുവരുമെന്ന് പറഞ്ഞത് താങ്കളുടെ കൊങ്ങിക്കിടന്തവും ഉമ്മൻചാണ്ടി തന്നെയല്ലേ.... ദേശീയപാത സ്ഥലം ഏറ്റെടുക്കാൻ അണ്ടിക്ക് ഉറപ്പില്ലാത്തതുകൊണ്ടല്ലേ അന്ന് ഉമ്മൻചാണ്ടിയത് പിന്മാറിയത്.....
@sajiths823
@sajiths823 Жыл бұрын
@@shabeerkurikkal3018 ... നിങ്ങൾ എന്ത് വികസനമാണ് കൊണ്ട് വന്നത്.... അത് പറ.... സ്വന്തം കീശ വികസന മായിരിക്കും തങ്ങൾ ഉദ്ദേശിച്ചത്.
@athirasibin8780
@athirasibin8780 Жыл бұрын
Entem
@yadhusscienceexperiments1633
@yadhusscienceexperiments1633 Жыл бұрын
ഷാജി സാർ സൂപ്പർ ഡയലോഗ് ഇതാണ് ഇരട്ട ചങ്കൻ
@petter654
@petter654 Жыл бұрын
സന്തോഷം ഉണ്ടേ ആൺകുട്ടി അഭിനന്ദനങ്ങൾ... പൊട്ടകിണറ്റിലെ ആ തവളകൾക്ക് അതാണ് ലോകം..
@eldhosegeorge2786
@eldhosegeorge2786 Жыл бұрын
ഷാജി 🔥🔥
@shimjithpullaloor3274
@shimjithpullaloor3274 Жыл бұрын
സത്യം ആ പാവത്തിനെ ആട്ടി അപമാനിച്ചു കളഞ്ഞു 😢
@prajeeshpraji41
@prajeeshpraji41 Жыл бұрын
ആ മൈക്ക് ഓപ്പറേറ്റർ ഒന്നുമില്ലെങ്കിൽ ഒരു ചെറുപ്പക്കാരനല്ലേ, ആളുകളുടെ മുന്നിൽ വെച്ച് വേണ്ടായിരുന്നു.
@saralamareth8779
@saralamareth8779 Жыл бұрын
Excellent Speech narrated with true example, covered with wit.Nice to hear such speech.👍
@prasannant5425
@prasannant5425 Жыл бұрын
കോവിന്ദൻ അണ്ണന് പൃഷ്ടം കൊണ്ടൊരു നമസ്ക്കാരം.
@rakesh124rj
@rakesh124rj Жыл бұрын
ഞാനൊരു പാരമ്പര്യ കമ്യൂണിസ്റ്റ് കുടുംബത്തിലെ വ്യെക്തിയാണ് എന്റെ അറിവിൽ K-റെയിൽ വിഷയത്തിൽ കുടുംബത്തിലെ ചില ബന്ധുക്കളുടെ പുരയിടം നഷ്ടപ്പെടും എന്ന് വന്നപ്പോൾ അവരൊക്കെ അടപടലം പാർട്ടി വിട്ടു... ഏകദേശം ആ പഞ്ചായത്തിലെ 700ഓളം കുടുംബങ്ങൾ കമ്യൂണിസ്റ്റ് വിട്ട് കോൺഗ്രസ്സിലേയ്ക് കയറി
@ainglewizard8515
@ainglewizard8515 Жыл бұрын
Bhayankara karyam ayi
@peassis3042
@peassis3042 Жыл бұрын
അതിലും ഭേദം അറബിക്കടലിൽ ചാടലായിരുന്നു.
@shabeerkurikkal3018
@shabeerkurikkal3018 Жыл бұрын
അത് എവിടെയാണ് സ്ഥലം
@luciferl2909
@luciferl2909 Жыл бұрын
Ningal povunnath thanna nallath nale kobjp yilekk povan eluppamaayi
@gauthamprem8833
@gauthamprem8833 Жыл бұрын
Good
@sudhakarann5507
@sudhakarann5507 Жыл бұрын
ശ്രീ കെ എം ഷാജി സൂപ്പർ
@shamseerhashim
@shamseerhashim Жыл бұрын
What a speech man .. This guy must need in Kerala Legislative assembly
@basheerm9671
@basheerm9671 Жыл бұрын
Very thanks my bro
@mathewjohn2891
@mathewjohn2891 Жыл бұрын
പാവം സഖാക്കളെ, ഈ പുതിയ തംബ്രാക്കളെ നിങ്ങൾ മനസിലാക്കൂ.
@sreejithsreeji7717
@sreejithsreeji7717 Жыл бұрын
സ്കൂളിൽ പോകാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല ഈ പാർട്ടിയിൽ ഉള്ളവർക്ക് വിവരം ഇല്ലെന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു
@abhinandhvinodabhinandhvin9361
@abhinandhvinodabhinandhvin9361 Жыл бұрын
Crcttttt... Evan onnum schoolinte bunch kandittillanneee
@Usr-i1t
@Usr-i1t Жыл бұрын
നല്ല sound shaji, keep it up
@greenpeppermalayalam
@greenpeppermalayalam Жыл бұрын
Avante ഭാര്യ കാരണം ഒരു പ്രവാസി വ്യവസായി ജീവനൊടുക്കി. ഇവനൊന്നും ഒരു കാലത്തും ഗതി കിട്ടില്ല
@sanjayansadanandan8288
@sanjayansadanandan8288 Жыл бұрын
Zindabad Zindabad KMShaji Zindabad 💪🖐️🔥🔥 Zindabad Zindabad UDF Zindabad 🖐️🔥🔥🔥
@nmrwdr6792
@nmrwdr6792 Жыл бұрын
ഷാജിയെ മൈക്ക് ഓപ്പറേറ്റർ സംഘടനയുടെ പ്രസിഡന്റാക്കണം. ഗുഡ് സ്പീച്👍
@nmrwdr6792
@nmrwdr6792 Жыл бұрын
.
@shirleymary7109
@shirleymary7109 Жыл бұрын
Proud of u man 👍🤗
@beeafterphotos
@beeafterphotos Жыл бұрын
ഓരോ വാക്കും 100% സത്യം 👍👍
@cmj1112
@cmj1112 Жыл бұрын
Puli pullippuli thanne...well done ✔👌
@savariya833
@savariya833 Жыл бұрын
കറക്റ്റ് നേതാവേ 👍🏻👍🏻
@DreamTravell786
@DreamTravell786 Жыл бұрын
KM ഷാജി സാഹിബ്‌ 🔥🔥🔥
@rajeevkamalan8947
@rajeevkamalan8947 Жыл бұрын
ഷാജി പറയുന്ന പല കാര്യങ്ങളോടും അഭിപ്രായങ്ങളോടും എനിക്ക് എതിർപ്പുണ്ടായിരുന്നു പക്ഷേ ഇത് അടിപൊളിയാണ്
@robinjoseph4445
@robinjoseph4445 Жыл бұрын
വോട്ട് കൊടുത്ത് ജയിപ്പിച്ച ജനത്തിന് ഇത് തന്നെ വേണം , ഇനി ഒരിക്കലും കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് പാർട്ടികലക്ക് വോട്ട് ചെയ്യരുത് 👍
@shabeerkp7928
@shabeerkp7928 Жыл бұрын
*CPM um Congress um ille pinne adutha aalu aaranavo 😂😂*
@Team-zj8md
@Team-zj8md Жыл бұрын
@@shabeerkp7928 സംസാരിക്കാൻ പോലും അവസരം തരാത്ത സന്ഘികൾ
@sreenisreenivasan1552
@sreenisreenivasan1552 Жыл бұрын
കൃസങ്കി....
@muhsinnp8043
@muhsinnp8043 Жыл бұрын
കേരള നിയമ സഭയുടെ നഷ്ടം 😩
@Shanojshiba
@Shanojshiba Жыл бұрын
Kalakkiiii
@muhammedajmalvp420
@muhammedajmalvp420 Жыл бұрын
പ്രതിരോധ യാത്രയാണ് തൊഴിലാളിയെ ഒന്ന് പ്രതിരോധിച്ചതാണ്🤪🤪🤪🤪 അല്ലെങ്കിലും ഇവരെന്തിന് പ്രതിരോധ യാത്ര നടത്തണം A Team ല്ലേ കേന്ദ്രത്തിൽ
@masebastianmaliackal9258
@masebastianmaliackal9258 Жыл бұрын
സത്യം താങ്കൾ പറഞ്ഞത് സത്യം മാത്രം 🌹🙏
@evg.kvphilipbangalore9975
@evg.kvphilipbangalore9975 Жыл бұрын
താങ്കൾ പറഞ്ഞത് 100%👌👌
@serialkiller7793
@serialkiller7793 Жыл бұрын
അതൊരു നിലപാടാണ് 🔥🔥🔥
@sajisaji1464
@sajisaji1464 Жыл бұрын
ബിഗ് സല്യൂട്ട്
@babyanthony8359
@babyanthony8359 Жыл бұрын
Learn from UDF leaders,especially from Rahulji.We will never hear a harsh word from him at any situations,on the contrary,he will corect and console him.That is the culture of UDF.
@subashnambiar8198
@subashnambiar8198 Жыл бұрын
🤣🤣🤣🤣
@thepetals1862
@thepetals1862 Жыл бұрын
👍👍👍❤❤
@mannathanoop5042
@mannathanoop5042 Жыл бұрын
Well said Shaji bro. Congrats.
@shahilmuhammed1608
@shahilmuhammed1608 Жыл бұрын
Ithaneda nammude km shajii... 🔥🔥 ചങ്കുറ്റമുള്ളവൻ...
@rasheedrashi-hj9iy
@rasheedrashi-hj9iy Жыл бұрын
ആണൊരുത്തൻ ❤️❤️❤️🔥🔥💪
@anandk6699
@anandk6699 Жыл бұрын
ഒരു cpm ആയിട്ടും ഒരുപാടു സന്തോഷം........ 👍
@devadas7264
@devadas7264 Жыл бұрын
Engi..poyi. uppuilpichiy.nari
@aneesklmnpanees1419
@aneesklmnpanees1419 Жыл бұрын
Aa partyn okke vitt poran time ayi bro eppo pinrari vijyan avante kudumbathinu kurach kattu kallan markum vendi barikunnu
@appuzvlogstudio8614
@appuzvlogstudio8614 Жыл бұрын
ഉഷാർ👍
@cityconcretecutters9861
@cityconcretecutters9861 Жыл бұрын
ഷാജി. സൂപ്പർ. 👍💚💚
@eknoushadkaipamangalam9270
@eknoushadkaipamangalam9270 Жыл бұрын
ക്ലോസറ്റിനെ കുറ്റം പറയരുത്😀
@thepetals1862
@thepetals1862 Жыл бұрын
😀😀😀
@BadBoy-wm6sp
@BadBoy-wm6sp Жыл бұрын
ലാവലിൻ കള്ളനെ പറ്റിയോ
@rufeedt.t2122
@rufeedt.t2122 Жыл бұрын
Sammaych Sahibe.. polich ❤️ Ingalenkilum ingane nivarnn ninn paranjallo 🤝❤️
@mohammedbasheerbasheer7086
@mohammedbasheerbasheer7086 Жыл бұрын
കഴുതകളോട് പറഞ്ഞിട്ട് എന്ത് കാര്യം ഷാജി
@ajiaji5336
@ajiaji5336 Жыл бұрын
Absolutely Correct 💯
@shirleymary7109
@shirleymary7109 Жыл бұрын
ഭയങ്കര ധാർഷ്ടം കാണിച്ചു ഗോവിന്ദൻ......
@jisha6488
@jisha6488 Жыл бұрын
Correct കാര്യം പറഞ്ഞു 👏👏👏
@bhaktisworld1744
@bhaktisworld1744 Жыл бұрын
ThAnks brother. For your voice
@muhammadsha9523
@muhammadsha9523 Жыл бұрын
നേതാവേ നല്ല പ്രസംഗം... നിങ്ങൾ തമ്മി തല്ലിക്കൊ........... ഇടതും വലതും മാറി മാറി കട്ട് മുടിച്ചു.. കേരളം....
@jyothishkumars8508
@jyothishkumars8508 Жыл бұрын
ഇത് കേൾക്കുമ്പോൾ കുരു പൊട്ടുന്നോ
@indhupn377
@indhupn377 Жыл бұрын
അത് കലക്കി അത് കലക്കി നിങ്ങൾ ശരിയില്ലാത്തതുകൊണ്ട് അത് കലക്കി
@MuhammedSalim
@MuhammedSalim Жыл бұрын
എന്തിനാ ഒരേ ഒക്കെ ഒചാനിച്ചു നിൽക്കുന്നെ 🤗🤗🤗.. നമ്മൾ വിചാരിച്ചാൽ അവർ ഒന്നും അല്ലാതെയാവും.. വോട്ട് കൊടുക്കുമ്പോ നല്ലോണം സൂക്ഷിച്ചു കൊടുക്കണം 🤗🤗🤗
@Aysha_s_Home
@Aysha_s_Home Жыл бұрын
Correct
@amantp
@amantp Жыл бұрын
Shajika polliyannu supper 💪💪💪
@rajeevnair8105
@rajeevnair8105 Жыл бұрын
ഷാജിക്ക നിങ്ങളുടെ വീട്ടിലേക്കു ഉടൻ വിജിലൻസ് എത്താൻ സാധ്യത ഉണ്ട്
@haizazainaba884
@haizazainaba884 Жыл бұрын
Saying truths❤❤💐💐
@cosmicnomad9324
@cosmicnomad9324 Жыл бұрын
Pwoli speech👌
@pulimittayiEntertainments
@pulimittayiEntertainments Жыл бұрын
അതെ അവർക്ക് ഒരു പണിയുണ്ട്...🤗
@flyingbook1785
@flyingbook1785 Жыл бұрын
പണിയെടുക്കുന്നവർക്കു അല്ലെ അതിന്റെ ബുദ്ധിമുട്ട് അറിയുള്ളൂ
@rappithayal5933
@rappithayal5933 Жыл бұрын
മുസ്ലിം ലീഗ് 💚💚💚
@Broster394
@Broster394 Жыл бұрын
ഇതാണ് പ്രതിപക്ഷ നേതാവ്. Look Mr VD
@moheshtm9122
@moheshtm9122 Жыл бұрын
നല്ല പ്രസംഗം... കേട്ടിരുന്നു പോകുന്നു.... പക്ഷേ ഷാജിയേട്ടാ ഇത് പാർട്ടി വേറെ ആണ്... ഇവിടെ ഇങ്ങനെയൊക്കെയാണ്...
@theroneycm3363
@theroneycm3363 Жыл бұрын
അടിപൊളി എനിക്ക് പറയാൻ വേദി കിട്ടിയില്ല.ഇദ്ദേഹം കിട്ടിയ വേദി മൊതലാക്കി 👌🏿
@uhmmobuhmob6263
@uhmmobuhmob6263 Жыл бұрын
കെഎം, ഷാജി 💪💪
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
UNO!
00:18
БРУНО
Рет қаралды 4,5 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 24 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 4,6 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН