കള്ള് കുടിയൻമാരായ മലയാളി സമ്മതിദായകരോടാണ് സംസാരിക്കുന്നത് എന്ന് ഓർമ്മ വേണം. പാർട്ടികളെ വിമർശിച്ചാൽ പ്രബുദ്ധർക്ക് പൊളളും.ഓർത്തോളു.മഴയാഴികഴെ ആഴും ഉപദേഴിക്കണ്ട.അവഴ് പ്ഴബുദഴാണ്.
@rahulpalatel70062 жыл бұрын
@@sudhakaranp1710 multiple dimensionil aanu CPM/UDF jayichukayarunnathu. Athinulla tools eni parayunnathanu 1.Electionu thottu munpu government employeesintey anukulyangal okke uyarthum ( athinum kadam eduthittanennullathu comedy ) 2.Divasakoolikkarey sugippikkan kshema pension and bakshya kit. 3.Theevravadhikaleyum,Sudappikaleyum kapadaMathetharathvathintey maravil samrakshikkuka.Avarudey ella swajanapakshavadham,mathatheevravadham,avarudey sambathika source,athu varunna vazhi aaya maladwar gold muthalaya ella samrambangalilum sarkaar vaka mukhyamantri adakkam kayyazhichu sahayikkuka. 4.Fascism ennu paranju monna hindu votermarey thettidharippichu avardey vote binnippikkuka.BJP jayikkan sadhyatha ulla sthalangalil UDF/LDF othukali and cross voting cheythu BJP sthanarthiye tholppikkuka. ( Palakkad E.Sridharan thottathu inganeyanu ) 5.Pinvathilniyamanam,Kalyanam,Pulakudi,Adiyanthiram anganey ellam party vazhi nadathikittiya aalukaludeyum avarudey kudumbathinteyum pinney bandhukkaludeyum okke upakarasmarana vote aakki mattunnu. 6.CPM allenkil Sudappykal nuzhanjukayariya malayalam mama media vazhi vasthuthakaley manipulate cheythu.Nattil nadakkana ella themmaditharavum vellapooshi CPM/Sudappy baranakoodathinu clean image undaakkiyedukkunnu.Anganey mama mediasintey othashayil janangaley thettidharippichu electionu munpu PR work nadathi athiloodey vote nedunnu. mamootty adakkam malayala cinemayiley pala pramugarum ithinu othasha cheythukodukkunnu. ( Mediasintey ee kallakali kondanu orupadu nalla work record undayittum BJP kkaran enna verum balishamaya karanam uyarthikatti Suresh Gopiye sideline cheythu mama madhyamangal janangalkku munpil avatharippikkunnathu )
@sureshkumarpillai74842 жыл бұрын
Koorhara idiotic janangal
@britogeorge2 жыл бұрын
@@rahulpalatel7006 You could write in Malayalam font. Oru 10 perku bodham vachaal athrayum upakaarappedum.
@aynavlogs64682 жыл бұрын
ഇത്തരം കാര്യങ്ങൾ തുറന്ന് പറയാൻ പലരും മടിക്കുമ്പോൾ തുറന്ന് പറഞ്ഞ ജോർജ് സാറിന് അഭിനന്ദനങ്ങൾ
@sudhasundaram25432 жыл бұрын
സന്തോഷ് സാർ ഇതു പോലെ ജനങ്ങൾക്കു വേണ്ടി ഇനിയും സംസാരിക്കണം👌👏👏👏
@svn69412 жыл бұрын
അദ്ദേഹം ഇനിയും ലോകയാത്ര നടത്തി നമ്മൾക്കു അറിവ് നൽകട്ടെ.. ഇല്ലെങ്കിൽ @#&***സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ പിന്നിൽ എത്തും.. അത് നമുക്ക് തീരാ നഷ്ടമായിരിക്കും.. വേണ്ട.. എത്ര ഉപദേശിച്ചാലും മലയാളി നന്നാവില്ല..
@roymonyelavilayil20562 жыл бұрын
Good sar
@mathewkj1379 Жыл бұрын
ടുറിസം ഉപദേശക സമിതിയിൽ നിന്നും ഉടൻ പുറത്താകും കേട്ടോ 😂😂
@sebastianalappattu3561 Жыл бұрын
Varygood advice
@shajanjacob1576 Жыл бұрын
മലയാളി കൺട്രി. കമ്യൂണിസ്റ്റ് അടിമ
@krishnankuttykrishnan98172 жыл бұрын
ഇതിനേക്കാൾ ഭംഗിയായി കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വിവരിക്കാൻ വേറെ ആർക്കും കഴിയുകയില്ല 👍👌👌👌
@mv25522 жыл бұрын
ഏതൊരു പൗരനും ഇവിടുത്തെ സർക്കാരിനോട് വിളിച്ചു പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ അഭിനന്ദനങ്ങൾ സന്തോഷ് ജോർജ്
@spawhiteplains2 жыл бұрын
ഇത്രയും തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് നന്ദി
@gracefulreflections Жыл бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
@vimalarajan88422 жыл бұрын
താങ്കൾ പറഞ്ഞത് 100% ശരി.
@bineeshv8583 Жыл бұрын
99 ശതമാനം തെറ്റ്
@Random-xyz433 Жыл бұрын
@@bineeshv8583atha ninne pole moonji nikane malaran maarum
@yadhusscienceexperiments1633 Жыл бұрын
ഈ വിവരം ഇവിടുത്ത ഭരണാധികാർക്കില്ല സന്തോഷേട്ടൻ പറഞ്ഞത് വളരെ ശരിയാണ് ബിഗ് സല്യൂട്ട്
@josealapadan59642 жыл бұрын
ഇതിലും നല്ല ഒരു ക്ലാസ്സ് സ്വപ്നത്തില് മാത്രം 👍 സന്തോഷ് ജോർജ് കുളങ്ങര എന്ന സാമുഹ്യ ശാസ്ത്ര ചിന്തകളെ അഭിനന്ദിക്കുന്നു. ഇടത് വലത് അടിമകൾ ഇനിയെങ്കിലും തിരിച്ചറിയുക 👍
@sugunanknair8726 Жыл бұрын
ഉഗ്രൻ speach കലക്കി ശുദ്ധ സത്യം
@prasadreal2 жыл бұрын
സന്തോഷിനെ പോലെ ചിന്തിക്കുന്ന ഒരു രാഷ്ട്രീയ ക്കാരനെങ്കിലും ഉണ്ടായിരുന്നെങ്കിൽ....
@cherianabraham51652 жыл бұрын
ഇവിടെ ധാരാളം പേരുണ്ട്.. സതോഷ് മൽസരിച്ചാൽ ഒരു പക്ഷേ താൻ പോലും പൊട്ടു ചെയ്തെന്ന് വരില്ല. മലയാളിയുടെ വോട്ട് ജയിക്കാൻ സാധ്യതയുള്ളവനുള്ളതാ ഭരിക്കേണ്ടവനുള്ളതല്ലയിരുന്നു ഇതുവരെ
@titto21832 жыл бұрын
Gajariwal
@shaukathsali25872 жыл бұрын
@@titto2183 ......? നരേന്ദ്ര മോധിയുടെ ബി ടിം അരവിന്ദകെജി വാൾ
@thefighter372 жыл бұрын
ഇദ്ദേഹം കേരള പ്രൈം മിനിസ്റ്റർ അയൽ 👌🏻
@lobothe132 жыл бұрын
അത് പോലെ ചിന്തിക്കുന്ന ഒരു പൊതുജനം ഉണ്ടായാൽ മതി.
@radhaak50262 жыл бұрын
എത്ര നല്ല ചിന്തധാര ഇങ്ങനെ ഉള്ളവരാണ് ഭരണാധികാരികൾ ആവേണ്ടത്
@antonyantony14202 жыл бұрын
തമിഴ്നാട്ടിൽ ലാപ്ടോപ്പ് മൊബൈൽ മറ്റുള്ള സൗജന്യങ്ങൾ കേരളത്തിൽ വോട്ട് കിട്ടാനായി വിജയൻ കിറ്റ് കൊടുക്കുന്നു
@govindnram85562 жыл бұрын
മലയാളിക്ക് അത്രയേ വിലയുള്ളൂ.
@mkrajeev55232 жыл бұрын
U r exactly right sir.
@mkrajeev55232 жыл бұрын
Nanamillatha malayali kittu vangi nakkitgu (this s d language of cpm) pinneyum pinneyum doing wrong voting.
@brc86592 жыл бұрын
മലയാളിക്ക് അത് തന്നെ ധാരാളം,കൂടെ ഒരു 250 മില്ലി ----കൂടി വെച്ചാൽ 😀
@Ragesh.Szr862 жыл бұрын
😄💪💪
@ashasasankan2926 Жыл бұрын
ഇങ്ങിനെയുള്ള ആശയങ്ങൾ pravarthikamakkan കഴിവുള്ള സന്തോഷ് സാറിനെ പോലെയുള്ളവർ അധികാരത്തിൽ വരണം ❤❤❤❤
@gopakumarpurushothamanpill64122 жыл бұрын
ഇവിടത്തെ ഭരണം ജനങ്ങൾക്കു വേണ്ടിയല്ല. പാർട്ടിക്കാർക്കു വേണ്ടിയാണ്
@aryanvalliravendranravendr67492 жыл бұрын
താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും തുടരുക നിങ്ങളുടെ പ്രഭാഷണം.
@sindhuknair72652 жыл бұрын
ഇവിടെ വ്യവസായവും തൊഴിലും ആയാൽ കിഫ്ബി എങ്ങനെ നടക്കും ,ഇങ്ങനെ അന്യനാടുകളിൽ നിന്നും കടം എടുക്കും , നേതാക്കൾ എന്ന് പറയുന്ന രാഷ്ട്രീയ കോമരങ്ങൾ എങ്ങനെ ആഡംബര ജീവിതം നയിച്ച് അടുത്ത ആറു തലമുറകൾക്ക് സമ്പാദിക്കും!!!
@roymonyelavilayil20562 жыл бұрын
Jatha ka ala kitu La joli unda
@goprag39342 жыл бұрын
ഇവിടെ പട്ടിണി പാവങ്ങൾ ഉണ്ടാവണം എന്നാലേ രാഷ്ട്രീയകാർക് രക്ഷയുള്ളൂ. ഇവിടെ കപ്പലു പൊളിച്ചു മാറ്റുന്ന വ്യവസായമേ നടക്കുu കോഴികളെ പോറ്റാൻ വരെ സമ്മതിക്കുല ഇതാണ് നാട്.
@prakasanpk8917 Жыл бұрын
🎉🎉🎉ഇങ്ങനെ ആയിരിക്കണം.❤ മുഖം നോക്കാതെ കാര്യം പറയുന്നവരെ വായടപ്പിക്കരുതെ ... വൈകിയിട്ടില്ല. സമയം ധാരാളം... ദീർഖവീക്ഷണത്തോടെ പുതു പുത്തൻപദ്ധതികൾ പ്രാവർത്തികമാക്കാൻ.... ജനനായകൻ ഗണേഷ്കുമാറെ പോലെ കുറച്ച് പേരെങ്കിലും വന്നിരുന്നെങ്കിൽ ... കേരളംനമ്പർ 1 ആയേനേ ....
@SureshKumar-ij5bp2 жыл бұрын
സന്തോഷ് കുളങ്ങര യെ ഫോളോ ചെയ്യാറുണ്ട് പറയുന്നത് 100% സത്യമായിരിക്കും
@kovasuni2 жыл бұрын
കേരളത്തിലെ ജനങ്ങളുടെ കാശുകൊണ്ട് ശമ്പളം മേടിച്ചു ജീവിക്കുന്ന എല്ലാ മാന്യ വ്യക്തികളും അറിയാൻ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് എത്ര സത്യമാണ് കേരളത്തിൽ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് ആർക്കും അറിയില്ല ഞാൻ ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്ന ഒരാളാണ് എൻറെ കയ്യിൽ നിന്ന് ഒരു മിസ്റ്റേക്ക് ഉണ്ടായാൽ എനിക്കുണ്ടാവുന്ന ടെൻഷൻ വളരെ കൂടുതലാണ്. കേരളത്തിൽ എന്ത് സംഭവിച്ചാലും ഒന്നുമില്ല എന്ന ജോലി ചെയ്യുന്നു കുറേ ശമ്പളം മേടിച്ചു ജീവിക്കുന്ന ആൾക്കാരാണ് ഉള്ളത്.
@MaheshMahi-cd3cq2 жыл бұрын
എന്റെ പൊന്നോ ഇതുപോലെ ഇത്രയും വെക്തമായി ആരുപറഞ്ഞുതരും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏sgk നിങ്ങൾ 15 വർഷം മുന്നേ സഞ്ചരിച്ചു നമ്മുടെ ഗവണ്മെന്റ് 25 വർഷം പിന്നിലും 🙏🙏👍
@dr.sunnymathew24162 жыл бұрын
Santhosh, this is one of the most meaningful speech I have ever heard about kerala. You are a great visinory. 👍 👌
@sreeramakrishnanpp25342 жыл бұрын
അങ്ങെക്കെതിരെ ഉടനെ പോലീസ് കേസെടുക്കാൻ സിഥ്യതയുണ്ട്. സൂക്ഷിക്കുക.
@sumakt62572 жыл бұрын
ഇതൊന്നും ഞമ്മ കമ്മി കൊങ്ങി ചുടാപ്പിസ് ഒന്നും സമ്മതിക്കൂല.. കേരളം no 1🤣🤣
@pixelmediakochi Жыл бұрын
ഇത്രയും അറിവുള്ള താങ്കൾ ഇത്രയും പറഞ്ഞത് ഇവിടെത്തെ ഭരണത്തോടുള്ള സഹിക്കാൻ പറ്റാത്ത അമർഷം കൊണ്ടാണെന്നു ഞാൻ മനസിലാക്കുന്നു
@govindnram85562 жыл бұрын
What you told is 100% correct 👍👍👍
@krishnavarma2545 Жыл бұрын
സന്തോഷ് വളരേ നല്ല ബുദ്ധി, കഴിവ്,ആത്മാർത്ഥത ഉള്ള ആൾ.എനിയും ഈ നാടിന് നാട്ടുകാർ ക്ക് വേണ്ടി പറയണം.
@bandbtransportation55762 жыл бұрын
പല രാജ്യങ്ങളും സന്ദർശിച്ചിട്ട് .എന്തേ ഇവിടുത്തെ പ്രശ്നങ്ങളെ കുറിച്ച് ഒന്നും പറയാത്തത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .എപ്പോഴെങ്കിലും നിഷ്പക്ഷമായി കാര്യങ്ങൽ പറഞ്ഞതിൽ സന്തോഷം ..പിന്നെ കമ്മികൾ അടങ്ങി ഇരിക്കില്ല.. പണി പല വഴി വരും സൂക്ഷിക്കുക.ദൈവം അനുഗ്രഹിക്കട്ടെ.ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ .
He started to talk when he faced problems. Nothing more or nothing less
@rcompanyinternational8792 жыл бұрын
ശരിയാ RSS കാര് ഒന്നും ചെയ്യുല കൊല മാത്രമേ ചെയ്യു
@ajilpm35342 жыл бұрын
@@rcompanyinternational879 ഏതായാലും കമ്മികളെ പോലെ വ്യക്തി ഹത്യ നടത്തിയും കൊന്നും akathunna പരിപാടിയോ ഇല ആര്ക്കും എപ്പളാ വേണമെങ്കിലും പാർട്ടി വിടാം അല്ലാതെ tpye പൊളെ 51 വെട്ട് വെട്ടാൻ നിൽക്കില്ല
@johnypaul60882 жыл бұрын
ഉടുത്തുണിക്ക് മറുതുണിയില്ലാത്തവർ, സ്കൂളിന്റെ പടികാണാത്തവർ നാട് ഭരിച്ചാൽ ഇതൊക്കെയേ സംഭവിക്കു
@saniltvm54912 жыл бұрын
ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായാൽ ചില പാർട്ടികൾ കേരളത്തിൽ ഓർമ ആകും....
@unnikrishnanmv6286 Жыл бұрын
എത്ര പേർ മിസ്റ്റർ സന്തോഷിനെ പോലെ ഇന്നാട്ടിലുണ്ട്. ചിന്താഗതി മനോഭാവം ഇതാണ് പ്രശ്നം. തലതിരിങ്ങ ജനതയെ വളർത്തുക എന്നതാണല്ലോ ചിന്താഗതി. ഇതൊരു കോറോണയെക്കാൾ മാരക മായ വൈറസ് ആണ് എന്നു ജനങ്ങൾ എന്നു തിരിച്ചറിയുന്നുവോ ആവോ
@sethumadhavanmenon76772 жыл бұрын
കേരളത്തിന്റെ മാറ്റം സ്വപ്നങ്ങളിൽ മാത്രം. പ്രാബല്യത്തിൽ വരുന്ന പ്രശ്നമേ വരുന്നില്ല.
സത്യം ഇതാണ് ശരിയായ രാജ്യ സ്നേഹവും മനുഷ്യത്വവും ഇതിനാണ് നട്ടെല്ലു വേണം ,തന്തയ്ക്ക് ജനിയ്ക്കണം എന്നൊക്കെ പറയു ന്നത് പ്രിയപ്പെട്ട സന്തോഷ് സാറിന് അഭിനന്ദനം ❤❤❤
@jithurasal69982 жыл бұрын
സ്വാതന്ത്ര്യം ദിനത്തിന് സ്കൂളിൽ നിന്നും കൊടുത്ത ഒരു കുഞ്ഞു ഫ്ലാഗിന് 🇮🇳 വരെ 20 രൂപ വാങ്ങിയ teems........ 🙏🙏🙏
@rsn5952 жыл бұрын
ഞാനങ്ങനെ അല്ല അറിഞ്ഞേ നാട്ടിലെ friend പറഞ്ഞു 30 രൂപ വാങ്ങിയെന്നു... സ്കൂൾ ഓണഘോഷം lp സ്കൂളിൽ ഒരു കുട്ടി കയ്യിൽ നിന്ന് 200 രൂപ
@preethasreeram37842 жыл бұрын
20അല്ല 30... അതും ശേരിയല്ലാത്ത അളവുകൾ😀😀😀
@nagavalli1432 жыл бұрын
30
@beenajustin47652 жыл бұрын
30
@manoharankk34672 жыл бұрын
അന്ധമായ രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ജനത്തിന് ശക്തമായ തിരിച്ചറിവുണ്ടാവാൻ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ അത്യാവശ്യമാണ്, ഇനിയും ഇനിയും പ്രതികരിക്കൂ.......,
@pramodtp45002 жыл бұрын
മാറിമാറി ഭരിച്ച് കേരളം കുത്ത്പാള എടുത്തു.കൊടികുത്തി പൂട്ടിച്ചും നോക്കുകൂലിചോദിച്ചും വാങ്ങിയും പേടിപ്പിച്ചാൽ എങ്ങനെ കേരളത്തിൽ വ്യവസായം വരും
@subhagantp42402 жыл бұрын
എന്റെ ദൈവമേ ഈ വാർത്ത കേട്ട് ഒരു സംരംഭകരും കേരളത്തിൽ വന്ന വ്യവസായങ്ങൾ തുടങ്ങല്ലേ നിങ്ങടെയൊക്കെ വായിൽ മണ്ണ് വീഴും കേരളം വിട്ട് എവിടെപ്പോയാലും ഏതു വ്യവസായ സംരംഭവും അഭിവൃത്തി പാറിക്കും ഈ ഇടതനും വലതനും ഭരിക്കുന്ന കാലത്തോളം ദൈവത്തെ ഓർത്ത് ജീവനിൽ കൊതിയുണ്ടെങ്കിൽ ആരും ഇങ്ങോട്ട് വരരുത് ഒരു രക്ഷയും ഇല്ല
@veerappan55392 жыл бұрын
ഞങ്ങളോട് കളിച്ചാൽ അറിയാലോ ഒരു പാഠം പഠിപ്പിക്കും, സോളാർ യുവതിയെ ഇറക്കി നാറ്റിക്കും 😄... നാളെ സന്തോഷ് സർ നെ സംഘി മങ്കി എന്ന് പറഞ്ഞു പോരാളികളെ ഇറക്കും 🤭
@ashokkumar-wk2tf2 жыл бұрын
Kuli seen
@annanbabu2 жыл бұрын
സരിത കേൾക്കണ്ടാ പ്രകൃതി വിരുദ്ധ പീഡനം നടത്തി എന്ന് പറയും
@mythoughtsaswords Жыл бұрын
Naarikal
@reiyan99022 жыл бұрын
സർ നിങ്ങളെ പോലെ ചിന്തകൾ ഒള്ള വർ നാട് ഫരിക്കണം
@unnikrishnan25002 жыл бұрын
പാർട്ടിക്കാരെ നോക്കാൻ പാർട്ടിക്കാർ നടത്തുന്ന ഭരണം
@HonorMan-yg8ff Жыл бұрын
തെറ്റ് തിരുത്താൻ കഴിഞ്ഞാൽ മാത്രമേ ഏതൊരാൾക്കും മുന്നേറ്റവും വിജയവും കൈവരിക്കാൻ കഴിയുകയുള്ളൂ, പിടിവാശി എന്നത് നമ്മുടെ നാശത്തിലേക്കേ തള്ളിവിടു, നഗ്ന സത്യങ്ങൾ വെട്ടിത്തു എന്ന് പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ, എല്ലാ ജനങ്ങളും പറയേണ്ട കാര്യങ്ങളാണ്, നാടിനും ജനങ്ങൾക്കും നല്ലതിന് വേണ്ടി പ്രവർത്തിക്കേണ്ട യുവജനങ്ങൾ സിനിമാക്കാരുടെ ഫാൻസിലും സ്പോർട്സുകാരുടെ ഫാൻസിനും മാത്രമാണ് അവരുടെ ശ്രദ്ധ
@frdousi57912 жыл бұрын
എത്ര സുന്ദരമായിരുന്നു ആ പഴയകേരളം..ഇപ്പോഴും നമ്മൾ 1960 ,70 കാലഘട്ടങ്ങൾ പരിശോധിച്ചാൽ അറിയാം..ഈ ക്ക്ഴിഞ്ഞ 20/25വർഷമായി ആണ് കേരളം അധഃപധിച്ചത്. ഇതിനെല്ലാം കാരണം ഇവിടുത്തെ പമ്പര വിഡ്ഡികളായ വോട്ടേർസ് ..രാഷ്ട്രീയ ക്കാർ ഈ നാട് മുദിപ്പിച്ചു
@sunishpk65142 жыл бұрын
ഒരിക്കലുമല്ല കേരളം ഭ്രാന്താലയം അന്നും ഇന്നും.. ഇനി അത് ഉടനെ മാറുകയുമില്ല.... കാരണം ജാതി... മതം .. വർഗീയത
@aslammongam9672 жыл бұрын
ഇന്ത്യയുടെ അവസ്ഥ യും അങ്ങനെ തന്നെ 2014വരെ കുറച്ചു ഗുണവും ഉണ്ടായിരുന്നു അതിന് ശേഷം.. നശിച്ചു പോയി..നായകൻ കേറി ഇരികുനടത് നായ കേറി ഇരിക്കും എന്ന ചൊല്ല് സത്യം ആയി
@govindanparambath65572 жыл бұрын
@@sunishpk6514 അല്ല. പ്രധാനം പാർട്ടികൾ മാത്രം
@SkSk-om4ce2 жыл бұрын
@@aslammongam967 മോദിജി കാരണം നിന്റെ പണികളൊന്നും നടക്കുന്നില്ല അല്ലെടാ മുക്കാലെ
@mkt16612 жыл бұрын
@@SkSk-om4ce 2014 ന് ശേഷം അവന്‍മാര്‍ക്ക് പഴയ പോലെ പൊട്ടിത്തെറിക്കാന്‍ സാധിക്കുന്നില്ല..! അത് തന്നെ കാരണം...!!
@sajiabhraham14282 жыл бұрын
നമ്മുടെ അഹംങ്കാരവും തള്ളലുമാണ് നന്മ ളെ ഇങ്ങനെയാക്കി തീർത്തത
@mariamsunny43712 жыл бұрын
ഇദ്ദേഹത്തിന്റെ അറിവും കഴിവും പാഴാകാതെ രാജ്യനന്മയ്ക്കു വേണ്ടി ഉപയോഗിക്കാൻ കഴിയട്ടെ.
അദ്ദേഹം മത്സരിക്കാൻ വന്നാൽ താങ്കൾ വോട്ട് ചെയ്യുമോ? വോട്ട് ചെയ്യുന്ന സമയത്ത് രാഷ്ട്രീയക്കാരുടെ കെടിയുടെ കീഴിലേക്ക് ഓടി മാറും സന്തോഷിച്ചോർജ് കുളങ്ങര പോലെയോ ഉള്ള ആൾക്കാരെ ജനാധിപത്യത്തിൻറെ ഫ്ലാറ്റ് ഫോമിലേക്ക് ജനങ്ങൾ കൈപിടിച്ചുയർത്തണം എങ്കിലേ നമ്മളെപ്പോലെയുള്ളവർക്ക് രക്ഷയുണ്ടാവുകയുള്ളൂ
@chandramathykallupalathing4132 жыл бұрын
കേരളം ഒഴികെ ഇന്‍ഡ്യയിലെ മറ്റേത് സംസ്ഥാനവും ഇദ്ദേഹത്തെ സ്വീകരിക്കും. അവര്‍ അദ്ദേഹത്തിന്റെ അറിവുകള്‍ ഉപയോഗിക്കുകയും ചെയ്യും
@prasannanair48342 жыл бұрын
Where is E. Sreedharan ,most trained hand ? Sitting at home , even for K- Rail ,Govt is not giving any chance to him ? Those who support CPM? Giving all type of contract?
@abdulmuthalib51322 жыл бұрын
ഇടതും. വലതും. ചേർന്നു സർക്കാർ ജീവനക്കാർക്. ശമ്പളവും. പെൻഷനും. വർഷംതോറും. കുട്ടി. കുട്ടി. കൊടുക്കു നുണ്ടല്ലോ. അത്. പുരോഗതി യല്ലേ. സാധാരണ കാർ. തേണ്ടു നുണ്ട ല്ലോ
@madhusoodanancp63682 жыл бұрын
ഇങ്ങനെ കാര്യങ്ങൾ തുറന്നു പറയുവാൻ കാണിച്ച താങ്കൾക്ക് വളരെയധികം നന്ദി👍👍👍
@sujithkeerthiveedu52632 жыл бұрын
🤣🤣ഇതോടെ അദ്ദേഹത്തിനും ചെന്നൈയിലോട്ട് സ്വന്തം സംരംഭം ഷിഫ്റ്റ് ചെയ്യേണ്ടി വരും.. സത്യം പറയുന്നവർക്ക് നമ്പർ വൺ ഖേരളത്തിൽ സ്ഥാനമില്ല 🤭
@raveendranedassery48972 жыл бұрын
തലയിൽ ആൾ താമസം ഉള്ള ഒരു mla 140 പേരിൽ ഇല്ല, കേരളത്തിൽ.. E ശ്രീധരനെ പോലെ ഉള്ളവരെ തിരസ്കരിച്ച കേരളം , ജനത.. എന്ത് അർഹിക്കുന്നു.. അവർക്കു അഴിമതി നടത്തി ദൂർത്തു അടിച്ചു നടക്കുന്നവരെ ആണ് ഇഷ്ട്ടം.. നശിക്കാൻ പൂർണതയിൽ എത്തികൊണ്ടിരിക്കിക്കുന്നു കേരളം..
@sooryaprasad23942 жыл бұрын
അവര് രണ്ട് കയ്യും നീട്ടി സ്വീകരിക്കും...
@sunilkumarkarichery48212 жыл бұрын
ലോക സഞ്ചാരിയായ അങ്ങയുടെ സംവാദം( ഒരു സംരംഭകന്) പൊതു സമൂഹത്തിന് ഒരു നേർകഴിച്ചയാണ്. അറിവിന്റെയും അനുഭവത്തിന്റെയും സംവാദം അങ്ങ് തുടർന്നുകൊണ്ടേയിരിക്കുക !
@rashid58852 жыл бұрын
രണ്ട് SG ഭരണത്തിൽ വന്നാൽ കേരളം രക്ഷപെടും.... ഒന്ന് സന്തോഷ് ജോർജ്, രണ്ട് സുരേഷ് ഗോപി 👌👌👌🥰🥰
@sunishpk65142 жыл бұрын
ഒരിക്കലുമില്ല... തെറ്റ്... സുരേഷ് ഗോപി നടിക്കാൻ കൊള്ളാം.... സന്തോഷ് കുളങ്ങര പിന്നെയും കൊള്ളാം...
@dileepkumarkumar23112 жыл бұрын
@@sunishpk6514 o
@spm25062 жыл бұрын
ബുദ്ധി യും കഴിവും ഉള്ളവരെ മലയാളി മണ്ടൻ മാർ ജയിപ്പിക്കില്ല അതിനുദാഹരണം നമ്മുടെ മെട്രോ മാനേ തോൽപ്പിച്ചില്ലേ, പിന്നെ എങ്ങനെ കേരളം രക്ഷ പ്പെടും
@krishnakrishnakumar25872 жыл бұрын
@@sunishpk6514 ജന നന്മ ഉണ്ട് സുരേഷ് ഏട്ടന് .... നി 💩തിന്നുന്നത് മൂലം തോന്നുന്നതാ അല്ല എന്ന്.
@TheNuclearPhysician2 жыл бұрын
No. Modiji, Yogiji, Bommaiji and Sharmaji are the role models who raised standards
@vanajamukundan71452 жыл бұрын
Very very good speachsuper👌👍💛🙏
@shajirevu5212 жыл бұрын
പരമ സത്യം 🙏
@jithendranjithendran38432 жыл бұрын
സർ സത്യo പറഞ്ഞു. രാഷ്ടീയമാണ് നമ്മുടെ കേരള സമൂഹത്തിന്റെ യാഥാർത്ഥ പ്രതിസന്ധി എല്ലാ രാഷ്രീയ പ്രസ്ഥാനങ്ങളിലും വൃക്തിഗത തീരുമാനങ്ങൾ എടുക്കുന്ന വളർന്നു വരാൻ ആഗ്രഹിക്കുന്ന വൃക്തികൾ ചെയ്യുന്ന പ്രവർത്തികൾ ചെയ്യുന്ന പ്രവർത്തികൾ വൃക്തികൾ സ്ഥാപനങ്ങൾ പ്രസ്ഥാനങ്ങൾ എന്നിവയ്ക്ക് എതിരായി വരുന്നു. മുതിർന്ന നേതാക്കന്മാരും അതിനെ തിരുത്താതെ അത്തരത്തിലെ പ്രവർത്തികളെ ന്യായീകരിക്കുന്നു. ഇതാണ് കേരളത്തിന്റെ യാർത്ഥ പ്രതിസന്ധി
@radhakrishnann5092 жыл бұрын
Mr: സന്തോഷ് ജോർജിന്ന് സത്യം പറഞ്ഞതിന്ന് ആദ്യം തന്നെ ഒരു അഭിനന്ദനം അറിയിക്കട്ടെ . ജനങ്ങളെ ചതിക്കുന്നതിലും , കക്കുന്നതിലും , മുക്കുന്നതിലും , Phd എടുത്ത _ ചുക്കിനും , ചുണ്ണാമ്പിനും കൊള്ളാത്ത _: കുറെ _ _ _ _ _ _ ആണ് ഇവിടെ ഭരിക്കുന്നത് . ഈ നാടിന്റെ ശാപം ആണിവർ . ഇവരിൽ നിന്ന് ഇതൊക്കെ തന്നെയെ പ്രതീക്ഷിക്കുന്നുള്ളു സർ .............. |
@sunnythomas49022 жыл бұрын
It's great great information to know the Authorities.Change the attitudes of whole people and authorities.
@anasum68832 жыл бұрын
Yes. Correct. Kerala have only religion and religious appeasement.സന്തോഷ് സാർ പറഞ്ഞത് വളരെ ശരിയാണ് .കുട്ടികളിൽ ചെറുപ്പത്തിൽതന്നെ സംരംഭ ബോധം വളർത്തിയെടുക്കണം .പക്ഷേ നിർഭാഗ്യവശാൽ കേരളത്തിൽ കുട്ടികളിൽ ചെറുപ്പത്തിൽ മത ബോധം മാത്രമാണ് വളർത്തിയെടുക്കുന്നത്.സംരംഭം ബോധവും വളർത്തി എടുക്കുന്നില്ല നാഷണലിസം വളർത്തിയ എടുക്കുന്നില്ല പിന്നെ പൗരബോധവും വളർത്തി എടുക്കുന്നില്ല .പക്ഷേ ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ മതം പരമാവധി കുത്തി കയറ്റുന്നു .
@Smpk122 жыл бұрын
I don't see a problem with kods being religious.
@India-bharat-hind2 жыл бұрын
@@Smpk12 that's the problem..
@user-ui4dw8tm2d2 жыл бұрын
മദ്രസകൾ പൂട്ടിക്കണം
@anasum68832 жыл бұрын
@@user-ui4dw8tm2d Yes.
@anasum68832 жыл бұрын
@@Smpk12 You don't see any problem now. But you will open your eyes only when a stilankan style blast occur Infront of you.
@durwaeritriah10362 жыл бұрын
ഞാൻ കേരളത്തിൽ തുടങ്ങാനിരുന്ന സംരംഭം ഇന്ന് കോയമ്പത്തൂർ 347 പേര് ജോലിചെയ്യുന്ന സ്ഥാപനമായി നടത്തുന്നു. ഇവിടെ ഒന്നിനും സമ്മതിക്കില്ല. ഉദ്യോഗസ്ഥർ ഉള്ളത് മുടിപ്പിക്കും.
@SekharJ-jr7gs Жыл бұрын
മിടുക്കൻ 👍 നല്ലത് വരട്ടെ 🌹
@jayakrishnanr30302 жыл бұрын
100% ശരി. ഈ സത്യം തുറന്നു പറഞ്ഞ അങ്ങയ്ക്കു അഭിനന്ദനങ്ങൾ
@sasikumars48512 жыл бұрын
Very good
@pepsipepsi46132 жыл бұрын
ഒരു പത്തു സന്തോഷ് ജോർജ്ജ് കുളങ്ങര ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി... 🥰🥰🥰🥰🥰
@vilasinics852 жыл бұрын
സത്യം പറഞ്ഞതിനു നന്ദി . അഭിനന്ദനങ്ങൾ.🙏
@gopakumar39552 жыл бұрын
50 രൂപ അടിസ്‌ഥാനവിലയുള്ള old monk rum 550 രൂപക്ക് ബിവറേജസ് കോർപ്പറേഷൻ വിൽക്കുമ്പോൾ ലാഭം 500രൂപ എന്നുവച്ചാൽ tax 1000%.
@ashokkumar-wk2tf2 жыл бұрын
Rs8 bus charge 3 kollathinnullil 13 rs aakki koottikkoduthille midukkanmar?
@brc86592 жыл бұрын
എന്നിട്ടും നഷ്ടം എന്ന് മാത്രമല്ല വാങ്ങിച്ച 50 രൂപ കൊടുക്കുന്നുണ്ടോ ആവോ 😀
@asif_muhammed_2 жыл бұрын
വാട്സ്ആപ് യൂണിവേഴ്സിറ്റി
@roshantv29682 жыл бұрын
അതിന് പുറമെ കമ്പനികളിൽ നിന്ന മദ്യം വാങ്ങുമ്പോൾ 5%കമ്മീഷൻ വാങ്ങുന്ന ഗവണ്മെന്റ് ജീവനക്കാർ
@pdsurendran13062 жыл бұрын
V. Good
@alvinstephenson2392 жыл бұрын
ദാരിദ്ര്യം ഉണ്ടെങ്കിലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നില നിൽക്കൂ
@Sunilsss1232 жыл бұрын
Correct
@nijeshnarayanan16742 жыл бұрын
ദരിദ്രരും ദളിതരും
@prasannanair48342 жыл бұрын
But CM friend ship with Yusuff Ali,Gulfar mohd ,Paris Aboobacker, anther few more rich middle East? Where is with poor people,?
@vijeshkp85532 жыл бұрын
👍
@jojyvm1625 Жыл бұрын
Exactly
@RajPereira-tt5ku Жыл бұрын
F🎉 essential effective speech
@sajeeshkumar86702 жыл бұрын
Only Kerala people can be blamed for voting the wrong government.
@samkutty58322 жыл бұрын
100 % 100 % ശരിയാണ്
@ramks32822 жыл бұрын
ഇത്രയും നിശിതമായി വിമർശിക്കാൻ തുനിഞ്ഞ ശ്രീ സന്തോഷ് കുളങ്ങരക്കു് ഒരു ബിഗ് സല്യൂട്ട്....!! അദ്ദേഹത്തിൻ്റെ അനുഭവ ജ്ഞാനത്തിനും ഒരു ബിഗ് സല്യൂട്ട്....!!
@deepakt652 жыл бұрын
നാളത്തെ വാർത്ത - സന്തോഷ് ജോർജ് കുളങ്ങര എന്നെ ബലാത്സംഗം ചെയ്തു. എന്ന് സരിതാ നായർ...!!
@filmarchive75682 жыл бұрын
hahaha very true
@vijayalakshmit93062 жыл бұрын
ഇനിയും ഒരു തവണ കൂടിയോ അതിൽ കൂടുതലൊ ഇപ്പോൾ ഭരിക്കുന്ന വര്‍ തന്നെ കേരളം ഭരിക്കുന്നത് നല്ലതാണ്. അപ്പോഴേയ്ക്കും കേരളം ഒരു ശ്രീലങ്ക ആയി മാറും. എന്നാലും നമ്മൾ onnum പഠിക്കാന്‍ പോകുന്നില്ല .
@jyothijayapal2 жыл бұрын
ശ്രീലങ്ക ഒരു രാജ്യം.
@mesahad2 жыл бұрын
Satyam….
@vinua52262 жыл бұрын
വർഷാവർഷം എജിനിയർമാരും ഡോക്ടർമാരും ഗവേഷകരും മായി സർട്ടിഫിക്കറ്റ്മായിറങ്ങുന്ന കേരളം but ഗവൺമെന്റ് പാവം ടൂ വീലർഫൈനടിപ്പിച്ചു മദ്യം വിറ്റും നിലനിൽക്കുന്നു
@siddikn3077 Жыл бұрын
Big salut sir. ഇതാണ് ഇവിടുത്തെ അവസ്ഥ,, പാവപ്പെട്ടവനെ നിഗുതി ചേർത്ത് നടുവൊടിക്കുന്ന അവസ്ഥ
@kumaransubramanian6582 жыл бұрын
people of Kerala Only can be blamed for voting for the wrong government.അനുഭവത്തിന്റെ വെളിച്ചത്തിൽ ഇത്രയും തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് നന്ദി.but be careful, they will terminate you, like Sabu of kitex.
@maryjacob14972 жыл бұрын
Let many come out n talk in public like Mr . Santhosh G ,Mr. Sabu ,Mr. Benny Joseph & very few more. The uneducated, uncultured gundas playing around.from Canada
@pradeepk93942 жыл бұрын
Yes, these crooks are expertised in organised crime🙅💢🙅💢.
@TheNuclearPhysician2 жыл бұрын
Starve the system. Go to another state that is business friendly, do your thing. The Indian Constitution empowers any citizen to go to another state to work.
100% correct. The people have to change their present thought.. Very nice presentation. Congratulations.
@sahadevantk64852 жыл бұрын
Big Salute Santhosh Sir, താങ്കൾ പറഞ്ഞത് 101 % ശരിയാണ്
@santhoshkumar-fp3nt2 жыл бұрын
വളരെ ശരി ആണ്.. മലയാളി പഠിക്കുകയില്ല എത്ര കിട്ടിയാലും ഇതു പോലെ ഉള്ള ആരെങ്കിലും ഒരു ഭരണാധിപൻ ആയി വന്നാൽ കേരളം രക്ഷപെടും
@nnspotti8380 Жыл бұрын
എന്തെങ്കിലും നക്കാപിച്ച "ഫ്രീ എന്ന ലേബലിൽ കൊടുത്താൽ മതി കേരളത്തിലെ പ്രബുദ്ധ ജനത ക്ക്. (ഈ പറയുന്ന ഫ്രീ, നമ്മുടെ സ്വന്തം നികുതി ആണെന്ന് മനസ്സിലാക്കുന്നില്ല,. അതാണ് ഏറെ രസം )
@sajukvarghese14592 жыл бұрын
Mr. Sathosh , you are great .... This is what we people of kerala want to here from you. What are the things you said is perfectly right.
@dr.santhoshmohan19982 жыл бұрын
It's true..... Talk
@swaminathkv50782 жыл бұрын
ശ്രീ. സന്തോഷ് 👌👌👌
@brc86592 жыл бұрын
നാടിനോടും ജനങ്ങളോടും കൂറും സ്നേഹവും അൽപ്പം ബുദ്ധി കൂടി ഉള്ള രാഷ്ട്രീയക്കാർ ഉണ്ട് എങ്കിൽ ഏത് സംസ്ഥാനവും സമ്പന്നമാകും 🤔 ഇല്ല എങ്കിൽ ഉത്തരവാദിത്വം അവിടുത്തെ വോട്ടർമാർക്ക് ആണ് 😐
@jesuschrist62842 жыл бұрын
കലക്കി
@mohanannair94682 жыл бұрын
100 % 100 % 100 % ശരി ...
@sajiabhraham14282 жыл бұрын
100000000%%%%%%%%% truth
@thomasmt78272 жыл бұрын
ഈ ഇടതു വലതുകൈ പാടെ നിരാകരിക്കണം. പുതിയ ആത്മാര്‍ത്ഥത യുള്ള പാർട്ടി വരണം.ഇന്നത്തെ നിലയിൽ AAP ക്കു അതുകഴിയും, ആർജ്ജവമുള്ള നേതാക്കൾ വേണം.
@mannayathindiraddvi36422 жыл бұрын
Santhosh George Kulangara sarinu big salute Keralam mutinju Ldf Uff bharanam mari mari vannittu aru rakshikkum ?
@manojbabu9854 Жыл бұрын
ആപ്പും കോപ്പും ഒന്നും വരുന്നതല്ല അതിനുള്ള പരിഹാരം എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും അടിമകളായി മനസ് മരവിച്ചുപോയ ഒരു ജനത ഇല്ലേ അവർരാഷ്ട്രിയം നോക്കാതെ ശക്തിയായി പ്രതികരിക്കണം.
@joymj7954 Жыл бұрын
ആശംസകളോടെ അഭിനന്ദനങ്ങൾ അനുമോദനങൾ വന്ദേമാതരം ജയ് ഹിന്ദ് ജയ് ജവാൻ ജയ് കിസാൻ.
@anamika029382 жыл бұрын
വളരെ ശരി സന്തോഷ് സർ... ഇപ്പോൾ തന്നെ വിഴിഞ്ഞത് നടക്കുന്നത് എന്താണ്....
@vargeeskv12062 жыл бұрын
സന്തോഷ് സാർ സാറിനെ പോലുള്ളവരാണ് ഭരണാധികാര സ്ഥാനത്ത് ഉണ്ടാകേണ്ടത് എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടാകും
@anjanaanu13792 жыл бұрын
സർ താങ്കളുടെ വാക്കുകൾ, ഭരിച്ചവരും, ഭരിക്കുന്നവരും ഭരിക്കാൻപോകുന്ന വരും കേൾക്കട്ടെ, എന്നല്ലങ്കിൽ നാളെ ഇത് കേൾക്കുകതന്നെ ചെയ്യും 🙏🙏
@BijuMont10 ай бұрын
അഭിനന്ദനങ്ങൾ സർ
@ravindranravindra97682 жыл бұрын
കമ്മ്യൂണിസ്റ്റുകാരും മാത്രമല്ല കോൺഗ്രസുകാരും നമ്മുടെ കേരളം മുടിപ്പിച്ചു
@ashokkumar-wk2tf2 жыл бұрын
Hu hu hu,kerala putthi midukkaralle?
@rajeshhari98282 жыл бұрын
ഇന്ത്യ മുടിപ്പിച്ചു എന്നുപറ
@ashokkumar-wk2tf2 жыл бұрын
Upa bharana kalamano uddyesichathe?
@padminiachuthan70732 жыл бұрын
@@ashokkumar-wk2tf അതെയല്ലോ. ഇന്ദിരാ ഗാന്ധി ഗരീബി ഹഠാവോ .റോട്ടി കപ് ടാ " മാക്കാൻ" എന്ന് പറഞ്ഞ് വടക്കു നിന്ന് തെക്ക് കർണാടകയിൽ വരേണ്ടി വന്നു ഒന്ന് ജയിച്ചു കിട്ടാൻ അപ്പോ മനസിലായില്ലെ നെഹറുവിന്റെ ഭരണത്തിന്റെ കൊണം
@media92182 жыл бұрын
കമ്മ്യൂണിസ്റ് കാരാണ് ഏറ്റവും കൂടുതൽ കട്ട് മുടിച്ചത്. ഒരു ജനപ്രതിനിധി ക്ക് കുറഞ്ഞത് 50സിങ്കിടി വീതം വച്ചു ഓരോ കൊല്ലവും അവരെ മാറ്റി അവർക്ക് പെൻഷൻ കിട്ടാനുള്ള കള്ളത്തരം ആരാ കണ്ടുപിടിച്ചത്? പിൻവാതിൽ നിയമങ്ങൾ എത്ര? പറയൂ സഖാവെ
@pachakurian54632 жыл бұрын
കുളങ്ങര സാർ പറഞ്ഞത് 100 ശതമാനവും ശരിയാണ്.
@soundofsilence24032 жыл бұрын
Before logic and facts lies get exitinct. Santosh George speaking it with vehemence so ostensibly that nobody can miss the situation. 👍
@SugunanKNair-q1e21 сағат бұрын
വളരെ ശരി
@Rhkutup2 жыл бұрын
ഇത് തുറന്ന് പറഞ്ഞ അങ്ങേക്ക് ഒരു ബിഗ് സല്യൂട്.
@sajeevkumars98202 жыл бұрын
സന്തോഷ് sir bigsalute ♥️👍👍👌👌👌
@sankaranarayananma88682 жыл бұрын
'എല്ലാം ശരിയാകും, ഉറപ്പാണ്' ഈ മുദ്രാവാക്യം പാർട്ടിക്ക് മാത്രം അനുകൂലമായ അവസ്ഥയാണ്
@bosemp2419 Жыл бұрын
Great fantastic amazing valuable information thanks 👍
@henryteipel10242 жыл бұрын
അല്ലെങ്കിലും 'ശുദ്ധമായ മണ്ടത്തരങ്ങൾ' ആണ് ഇന്നത്തെ മന്ത്രിമാർ കാണിച്ചു കൂട്ടുന്നത്. വല്ല വിവരോം, സംസ്കാരോം ഉണ്ടോ?????? Best example, education minister.
@anandhukr44802 жыл бұрын
👍
@davidsonsunny28862 жыл бұрын
PM Modi should include our SK Ji in his core group of advisors . At least for infra development. SK is a visionary , ahead of his times . Suresh Gopi should note this , as Onion Sura is sure to put this idea in waste basket .