അത്ഭുതം തന്നെ.. എന്തെല്ലാം വർക്കുകൾ.. എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല.. Super super ആയിഷ.. 😃👌👌👌👌
@inabudhabi19022 жыл бұрын
بارك الله فييكم. ഇനിയും വിജയിക്കട്ടെ. امين يا ربالعالمين
@raingarden2 жыл бұрын
Great effort...really grt... I am just started a nursery...few months before Thanks for the information
@Thazkiyah2 жыл бұрын
മാഷാ അള്ളാഹ് അള്ളാഹു ഭർക്കത്ത് നൽകട്ടെ
@minustyle1792 жыл бұрын
Ameen
@minhajk72452 жыл бұрын
മാഷാഅല്ലാഹ് ഇനിയും ഒരു പാട് ഒരു പാട് ഉയരങ്ങളിൽ എയ്ത്ട്ടെ 👍👍👍
@why-q3r2 жыл бұрын
എനിക്കും ടൈം പ്രശ്നം ആണ് ചെടികളെ എനിക്കും ഭയങ്കര ഇഷ്ട്ടമാണ് എന്റെ മക്കളും പറയും ഉമ്മാക്ക് ഞങ്ങൾക് എന്തെങ്കിലു പറ്റിയാൽ വലിയ പ്രശ്നം ഇല്ല ചെടി നശിച്ചു പോയാൽ ഉമ്മാക്ക് സഹിക്കൂല എന്ന് . ഇത്തയെ പോലെ ഒരു കൃഷിക്കാരി ആവാൻ ഞാനും കൊതിക്കുന്നു
@sweetfabric46912 жыл бұрын
ഞാനും
@abdulaziznottanveedan99252 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ കൂടുതൽ കൂടുതൽ ഫലം നൽകട്ടെ
@thomas_john18 сағат бұрын
പെങ്ങളേ, ഒരു പാട് നന്നായിട്ടുണ്ട്
@PreethiSatheesh-g8h12 сағат бұрын
Go ahead molea
@askermprootscycletoys30922 жыл бұрын
നല്ല അവതരണം അതിലേറെ മനോഹരകാഴ്ചകൾ
@anithanatarajan86022 жыл бұрын
Super vedeo Very useful information Thanks
@BasheerBasheernkmКүн бұрын
Best wishes ❤️❤️🌹🌹
@basheerpp27462 жыл бұрын
കൂടുതൽഅറിയാനും പഠിക്കാനും ആഗ്രഹമുണ്ട്,,, ഇവരെ കോൺടാക്ട് ചെയ്യാനുള്ള മാർഗം ആരുംപറയില്ല എങ്ങാനും അന്വേഷിച്ചു ചെന്നാൽ,,, വ്ലോഗ്റെകാണുമ്പോളുള്ള ഇതള്ള ലൊന്നുമുണ്ടാവില്ല ഇന്നലെവരെ എല്ലാസംവിദാനവും ഉണ്ടായിരുന്ന ഇന്നലെ അർദ്ധരാത്രിമുതൽ എല്ലാം നിർത്തിവെച്ചിരിക്കുകയാണ്എന്നുപറഞ്ഞു കതകടക്കും,,, (എന്റെഅനുഭവം അറിയാതെ പറഞ്ഞുപോയതാണ്ക്ഷമിക്കണം)
@rashidabushair3332 жыл бұрын
Vishamillatha pachakkari orhiri സന്തോഷം
@shameema78672 жыл бұрын
പക്ഷെ ഞാൻ കരിപ്പൂർ ആയിട്ട് ഇങ്ങനെ ഉള്ളതൊന്നും ഞാൻ അറിഞ്ഞില്ല 🤔🤔🤔
മാഷാ അള്ളാ അല്ലാഹു ആരോഗ്യം തരട്ടെ വീട്ടുജോലിയുടെ കാര്യം പറഞ്ഞത് വളരെ ശരിയാണ് എനിക്കും ഇങ്ങനെ ഒക്കെ ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷെ സ്ഥലം കുറവാണ്
@muhammedfasil5532 жыл бұрын
Vellam sheegaranam engieee itha
@hafsaaboobacker46772 жыл бұрын
മാഷാഅല്ലാഹ് 🌹
@kkitchen45832 жыл бұрын
Valarie upakarapradhamaya video mattullavarkku oru prachodhanamanu ee video othiri santhosham 🙏❤👌👍Support cheythittundu ente Puthiya recipe onnu vannu kanane
@fathimashahana80952 жыл бұрын
Alhamdhulillah
@shafikuwaith75502 жыл бұрын
താത്ത ,,എല്ലാം നിങ്ങൾ തന്നെയായാണ് എന്നാലും രണ്ട് വാക്ക്പറയാൻ ആ കാക്കാനെ അനുവതിക്കു
@ravikumar1001862 жыл бұрын
Aisha madam... 👌
@ibrahim.pputhanpurayil44293 ай бұрын
Mashà Allah
@lailakp88552 жыл бұрын
മാഷാഅല്ലാഹ്
@rahmathutr38012 жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം 🤝🤝👍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲 നിങ്ങളെ നേരിൽ കാണാൻ കൊതിയാകുന്നു 🥰 നമ്മുടെ ഫൈസൽ വ്ലോഗ്റിന് നിറയെ 👍👍
@sainudheensainudheen72862 жыл бұрын
Masha allah super neril vannkannan agraham
@hafsathpk8962 жыл бұрын
മാഷാ അല്ലാഹ് 👍😍
@seenabasha58182 жыл бұрын
Masha allah
@sameerafaisal902 жыл бұрын
Alhamdhulillaa
@HannaFathima-q5i2 күн бұрын
👍🏻👍🏻👍🏻
@Shyni-fd2lk20 сағат бұрын
👍👍👍👍👍
@jusailajusi305 Жыл бұрын
Mashaalla❤
@Travalumfoodum2 жыл бұрын
ماشاءالله تبارك الله
@hameedali41002 жыл бұрын
Very nice video
@tpriyas2 жыл бұрын
Superb👍
@anandaj54642 жыл бұрын
ഫൈസൽ മാഷ് ആണോ? നല്ല പരിചയം തോന്നുന്നു. എസ്എസ്എൽസി Valuation ക്യാമ്പിൽ കണ്ടിട്ടുണ്ട് ഇത് പോലെ ഒരു ഫൈസൽ നെ.
@faisalvlogger2 жыл бұрын
Yes
@jaafkk4732 жыл бұрын
ഇവർ എന്റെ വീടിനടുത്തുള്ളത് ആണ്
@shaf..sameer..26912 жыл бұрын
Aayisha bavayeyum Faisal sirineyum anikkariyam
@swalikitchen38252 жыл бұрын
Mashaallah
@aminakuttyamina68522 жыл бұрын
Pachakarikal eethellamumd entha Vila etra prayamullapoolan kodukunnath.
@mallubavatravelwithfood20072 жыл бұрын
Maaasha Allah 😍 അവരുടെ ഫോൺ നമ്പർ?
@aminakuttyamina68522 жыл бұрын
Evideyan stalam.
@anwarsadaththirunnavaya96882 жыл бұрын
മാഷാ അല്ലാഹ് സൂപ്പർ🥰🥰🥰🥰
@shahidaak55682 жыл бұрын
അയ്ശാ👍👍👍👍👍👍👍👍👌👌
@MuhammadAslam-xv5my2 жыл бұрын
Adipoli
@brostaryt21982 жыл бұрын
Njan vannitt und
@musthafapallikkal71992 жыл бұрын
ഞാൻ പള്ളിക്കൽ ബസാറില എന്റെ അടുത്താണ് ആല്പറമ്പ് എവിടെയാ ഈ സ്ഥലം
@kappadkitchen Жыл бұрын
അടി പൊളി
@meharunnisa.abdulkhader.94702 жыл бұрын
mashaallah
@abdulrafeek74842 жыл бұрын
Grait
@jaslajaz20812 жыл бұрын
നമ്മളെ അടുത്തുള്ള ആയിഷ ബാവ
@adhilaadhi15782 жыл бұрын
@btp gaming videoyil pin cheythittund
@jafarkc6152 жыл бұрын
മഴ മറ ഉണ്ടാകുന്നതിന് കൃഷിഭവൻ വഴി എന്തെങ്കിലും അനുകൂല്യങ്ങൾ കിട്ടുമോ.?