കുറ്റി അടിക്കുന്നതിനെ അല്ലെ സെറ്റ് ഔട്ട് എന്ന് പറയണത്
@abhilashpeniel Жыл бұрын
Set out meaning .........
@Biju.V.A Жыл бұрын
പണിതിരിക്കുന്നതിനെയാണ് അങ്ങനെ പറയുന്നത്
@varghesejoseph3227 Жыл бұрын
ഇതിനാണോ സെറ്റ്ഔട്ട് ചെയുന്നത് എന്നുപറയുന്നത് എടോ ഒരു വിടിന്റെ പണി തുടങ്ങാൻ അതിന്റെ നീളവും വീതിയും എടുത്ത് പണി തുടങ്ങണേൽ സെറ്റ്ഔട്ട് ചെയ്യണം അല്ലാതെ തറ പണി കഴിഞ്ഞു അല്ല വീഡിയോ ചെയുമ്പോൾ അറിവുള്ള പണികാരോട് എങ്കിലും ചോദിച്ചു വേണം
@Biju.V.A Жыл бұрын
ശരി പറഞ്ഞതിന് നന്ദി
@varghesejoseph3227 Жыл бұрын
👍
@varghesejoseph3227 Жыл бұрын
@@Biju.V.A ബിജു ഒന്നും വിചാരിക്കരുത് നമ്മൾ തറ പണി ( ഇനി കോൺക്രീറ്റ് ആണേലും അല്ലാതെ ആണേലും നീളം വീതി എല്ലാം അതിന്റ തറ പണിക്കു മുൻപ് കുറ്റി അടിച്ച് ചരട് വെച്ച് മാർക്ക് ചെയുന്നത് കണ്ടിട്ടുണ്ടോ ) നമ്മുടെ വീടിന്റെ പ്ലാൻ കുറ്റി അടിച്ച് ചരട് വെച്ച് എല്ലാമുറിയുടെ നീളവും വീതിയും വേറെ കട്ട വെച്ച് മാർക്ക് ചെയ്യും അതാണ് ഒരു വിടിന്റെ സെറ്റ്ഔട്ട് ചെയുക ഇനി പൂർണമായി പുതിയ വീടിന്റെ ഒന്ന് ചെയ്യണം ഞാൻ 83 മുതൽ ഈ ജോലി ആണ്