ഒരു വീട്ടിലെ ജോലിമുഴുവൻ ചെയ്യുന്ന ജൂലി എന്ന നായ

  Рет қаралды 335,121

Joby Chuvannamannu Vlogs

Joby Chuvannamannu Vlogs

Күн бұрын

ഒരു വീട്ടിലെ ജോലിമുഴുവൻ ചെയ്യുന്ന ജൂലി എന്ന നായ

Пікірлер: 121
@VimalaKumaran-zn7sk
@VimalaKumaran-zn7sk 9 ай бұрын
ഈയിടെയായി നായ്ക്കളുടെ നന്ദി പ്രകടനങ്ങളും സനേഹ പ്രകടനങ്ങളും കണ്ടിരിക്കുമ്പോൾ മനസിന കിട്ടുന്ന ആ കുളിരും സന്തോഷവും ഇവരെക്കൊണ്ട , ജോലി െചയ്യിക്കുന്നതു കാണാൻ അറിയാതെ കണ്ണു നിറയും
@padmakshiraman9429
@padmakshiraman9429 11 ай бұрын
ജോബി bro ഇത് ശരിക്കും ഇഷ്ട്ടായി. വെളുത്ത മുത്ത്. ❤️❤️❤️❤️🌹❤️🌹🌹🌹🌹❤️
@preamcyjohn7704
@preamcyjohn7704 8 ай бұрын
Juy mol super👌👌 കുഞ്ഞിനെ ഡോക്ടറെ കാണിക്കൂ.
@SS-jj5lt
@SS-jj5lt 2 жыл бұрын
🙏ചേട്ടാ ഇങ്ങനെ പാവങ്ങളെ ജോലി ചെയ്ക്കലെ 🙏
@catflowerfish1919
@catflowerfish1919 Жыл бұрын
Pattik athonum problum alla athinte ketti ittu valarthunath mathreyullu thettu pattikalk nalla walking ottam chattam ellam kittanam freedom anu valuth thudranu vidumbo athu manushyanumayi kalikukayum odukayum ellam cheyum athinu epolum active ayi irikananu eshtam
@catflowerfish1919
@catflowerfish1919 Жыл бұрын
Pediykanda man nayakalk freedom kodukunathanu nallathu kettiyitu valarthunathu thettu. Avar full active anu avark athanu eshtam
@neeshageorge9479
@neeshageorge9479 6 ай бұрын
Athine ette pani edupikunnathe alla activeness.. vivaramillayma..mallus are so cruel.​@@catflowerfish1919
@ravindranravi5773
@ravindranravi5773 Жыл бұрын
അധികം പണിയെടുപ്പിക്കാതെ കുറച്ചു സമയങ്ങളു് ഉല്ലസ്സിക്കുവാൻ കൊടുക്കണ०.അവനു മനസ്സു എപ്പോഴു० ഉത്സാഹമായിരിക്കട്ടെ! അതു० വന്യജീവിയല്ലേ?നമ്മൾ അവനോടു് അധികം ആജ്ഞകൾകൊടുത്ത് അവനെ ക്ഷീണിതനാക്കരുതു് ജേഷ്ടാ.,ജൂലിയെ പ്രശ०സിക്കുന്നു.,അതുപോലെതന്നെ ജേഷ്ടനേയു०,അഭിനന്ദിക്കുന്നു! ജേഷ്ടാ.സ്കൂട്ടറിൽകയറുമ്പോഴു०,തിരിച്ചിറങ്ങുമ്പോഴു० അവനെ നല്ലശ്രദ്ധയോടെ നോക്കണ०!💚🐕💚🐕💚🐕💚🐕💚🐕💚🐕
@GentleDilzadGentleDilzad
@GentleDilzadGentleDilzad 8 ай бұрын
You are absolutely correct
@BaijuR-n6e
@BaijuR-n6e 9 ай бұрын
നല്ല നായ സൂപ്പർ 👍
@EvilinaRose
@EvilinaRose 9 ай бұрын
Super cute dog 🐕
@renibobby5662
@renibobby5662 Жыл бұрын
ഇത് പോലെ തന്നെ ചെയ്യും ലിയോ, laikka 😍🥰😍🥰
@sindhusabu1604
@sindhusabu1604 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ജൂലികുട്ടി മുത്തേ ലോവയൂ
@balarajkannanganat7217
@balarajkannanganat7217 2 жыл бұрын
ഈ നായക്ക് സ്കിൻ ഇൻഫെക്ഷൻ ഉണ്ടല്ലോ ഇതിനെ നല്ലൊരു വെറ്റനറി ഡോക്ടറെ കാണിക്കണം.
@teenamadaan2366
@teenamadaan2366 Жыл бұрын
right 👍
@user-bjkaasinadh
@user-bjkaasinadh 7 ай бұрын
എനിക്കും ഉണ്ട്‌ ഇത് പോലെ ലാബ്. ഇത് പോലെ ആണ് അവനും എല്ലാം അറിയാം.. അനുസരിക്കും
@aadhi2496
@aadhi2496 2 жыл бұрын
Theruvil upekshikaruthe🙏🏼
@kanchanakizhekkethil9398
@kanchanakizhekkethil9398 Жыл бұрын
ജൂലി മിടുക്കൻ, നമ്മുടെ വീട്ടിലും ഉണ്ട് ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോവും😁
@bindukausthubham5207
@bindukausthubham5207 8 ай бұрын
Spits
@vidyaiyer5351
@vidyaiyer5351 9 ай бұрын
ജൂലി സൂപ്പർ ❤
@neeshageorge9479
@neeshageorge9479 6 ай бұрын
Athine kashta peduthunnathe aano ningalde oke super ?? Have a heart man..
@jeenamargaret8673
@jeenamargaret8673 Жыл бұрын
കുറച്ച് നാൾ കഴിയുമ്പോൾ അതിനെ തെരുവിൽ തല്ലരുതെ.
@esnarayanan2499
@esnarayanan2499 2 жыл бұрын
Good. Training...... Thanks bro.....
@harikumar4418
@harikumar4418 Жыл бұрын
ഞാൻ ജൂലിയുടെ വീട്ടിൽ പോയിരുന്നു.പാവം. വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്നു. എനിക്ക് കഞ്ഞിവച്ച് പപടം ചുട്ടു ചമ്മന്തി അരച്ച് തന്നു.നല്ല രുചി ആയിരുന്നു.എന്നെ പാത്രം കഴുകാൻ സമ്മതിച്ചില്ല.വൈകുന്നേരം ചാ യക്ക് എന്ത് കടി വേണം എന്ന് ചൊതിച്ചു. പട്ടി കടി വേണ്ടെന്ന് വച്ച് ഞാൻ ഉടനെ മടങ്ങിപ്പോന്നു.😢
@sreekala7287
@sreekala7287 10 ай бұрын
അടിപൊളി, നിങ്ങൾ പറഞ്ഞത് ശരി തന്ന, വീഡിയോ എടുത്തു രസിക്കുന്നു, dr നെ കാണിക്കാതെ
@sreenidhirjith3985
@sreenidhirjith3985 Жыл бұрын
Good boy........ 👍🏼❤️👍🏼
@sudheervd1899
@sudheervd1899 Жыл бұрын
ജോബിചേട്ടന്റ് അവതരണം അടിപൊളി 🥰🥰
@sujathatpunnimol7839
@sujathatpunnimol7839 7 ай бұрын
സൂപ്പർ 👍🏿❤👌🏿
@praseethamol519
@praseethamol519 2 жыл бұрын
July super 🥰😘
@padmakshiraman9429
@padmakshiraman9429 11 ай бұрын
1500 രൂപ കൂലി കൊടുത്തോണം മര്യാദക്ക്‌. ഓവർ ടൈം പണിയെങ്കിൽ ot യും കൊടുക്കണം. ❤️❤️❤️
@zackariahvarghese2554
@zackariahvarghese2554 2 жыл бұрын
Super 🌹🌹❤
@mathewjohn4431
@mathewjohn4431 Жыл бұрын
Very good
@Krishnaradha22283
@Krishnaradha22283 Жыл бұрын
ഹായ് ജൂലി ചക്കരെ. പ്രശംസിക്കാൻ നാവ് പോർ
@sujanababu6502
@sujanababu6502 10 ай бұрын
പാവം കുഞ്ഞിനെ ഡോക്ടറെ കാണിക്കണം
@sreebhdradhaneesh4242
@sreebhdradhaneesh4242 10 ай бұрын
ILove dog
@hibasouda9073
@hibasouda9073 8 ай бұрын
Aavesyathinu mathram work cheyyikkuka 20 am noottandil makkel venda ,ithu onnnu madhi😊😊😊😊😊😊
@sugithaus6158
@sugithaus6158 2 жыл бұрын
പാവം ഇങ്ങനെ ഓടിക്കല്ലേ
@devimatha8864
@devimatha8864 2 жыл бұрын
പാവം തോന്നി അതിനെ ഇങ്ങനെ ഇട്ട് ഓടിക്കുന്നത് കണ്ടിട്ട്..
@sujathakp9491
@sujathakp9491 5 ай бұрын
നിങ്ങൾ ചെയ്യുന്നത് മഹാപാപം ആർക്ക് കാണണം
@nishadm7524
@nishadm7524 2 жыл бұрын
Jooli muthanu
@minidavis4776
@minidavis4776 Жыл бұрын
Super🎉🎉
@SindhuSajeevan-o4w
@SindhuSajeevan-o4w 10 ай бұрын
Ee pattikuttanu skin infection und treat cheyyuka
@sheelapremkumar9831
@sheelapremkumar9831 3 ай бұрын
👍👍👌👌🙏
@athiraakhil2975
@athiraakhil2975 2 жыл бұрын
അതിനു നല്ല skin infection unde എത്രയും പെട്ടെന്ന് Dr kaniku
@feliciabennet8488
@feliciabennet8488 Жыл бұрын
അതിന് സ്കിൻ ഡിസീസ് ഉണ്ടല്ലോ. അതിനെ കൊണ്ടുപോയി ഒരു ഡോക്ടറെ കാണിക്കൂ വെറുതെ അതിനേകൊണ്ട് പനിഎടുതുത് രസിക്കത്
@leenaantony1962
@leenaantony1962 9 ай бұрын
വൃത്തിയുള്ള സ്ഥലത്തു കിടത്തു. സ്കിൻ ഇൻഫെക്ഷൻ ഉണ്ട്
@nishadm7524
@nishadm7524 2 жыл бұрын
Muthanu joli
@lifeenjoyingbeautifulfamil948
@lifeenjoyingbeautifulfamil948 2 жыл бұрын
ജൂലി ജൂലി തന്നെ അല്ല ജൂലി ജോലി തന്നെ 😔
@GentleDilzadGentleDilzad
@GentleDilzadGentleDilzad 8 ай бұрын
Evaley LKG vidannam❤
@lathikanagarajan7896
@lathikanagarajan7896 10 ай бұрын
Athine doctor ne kaniku paavam injuri undayittundu ennu thonnunnu....or skin infection. athinu ksheenam kanum chumma ittu odikaruthu pls
@Govindan-k4s
@Govindan-k4s 5 ай бұрын
ഇതിന് ജൂലിയെന്നല്ല...കൂലിയെന്നാണ് പറയേണ്ടത് 😮ചെയ്യുന്ന പണിക്ക് നല്ല ചിക്കൻകാല് കൂലി കൊടുത്തേക്കണം..പറഞ്ഞില്ലാന്നുവേണ്ട 😅
@KGSathyanMuttambalam
@KGSathyanMuttambalam 2 жыл бұрын
You speak from your heart
@ManjuAnil-um9nr
@ManjuAnil-um9nr 10 ай бұрын
Super cheatta
@Geetha_987
@Geetha_987 2 жыл бұрын
Skin infection treatment നടക്കുന്നുണ്ടോ ആവോ.
@shymashyma6714
@shymashyma6714 2 жыл бұрын
Ovarayichetta
@daisymonachen9309
@daisymonachen9309 7 ай бұрын
Good❤❤❤😂😂😂😂
@effiknit
@effiknit 10 ай бұрын
Loyal animals.we have one JUDY even some one thinks bad about us in their mind, it Barks. I am Senior Citizen. This dog saves me from Snakes. Never Leaves me alone anywhere in the Compound.Give n Take. You Love and Take care of them then They Take care of You.
@lolaneditz743
@lolaneditz743 Жыл бұрын
Pavam jooly arhina enganayittu kashdapaduthalla atrayum vegam athina oru vetinary doctora kanikkanam please
@renjithkm2833
@renjithkm2833 8 ай бұрын
Hospitelil kondupovu skin prblm undallo 😢😢😢
@geethatn4057
@geethatn4057 Жыл бұрын
Fungal infection undallo juliku.vetnae kanikkanae.mannil kidatharuthu Pavan juli ,athinae nallonam care cheyyanae allengil bodiyilakae padarum fungus.
@Gopal1939
@Gopal1939 6 ай бұрын
നായ, നായ എന്ന് പറയാതെ ...ജൂലി എന്ന് പറഞ്ഞുകൂടെ ? 😊
@manakkatchandrasekharan4623
@manakkatchandrasekharan4623 8 ай бұрын
❤❤❤❤❤❤❤
@sabirarajul
@sabirarajul 10 ай бұрын
പാവം ശെരിക്കും ആമിന്ധപ്രണിയെ ദ്രോഹിക്കുന്നുണ്ട്
@AnuSurendran-e6x
@AnuSurendran-e6x 2 ай бұрын
Pavam kunjalle chetta athinekondu onnum cheyyikkalle
@Hipstergurl-h2r
@Hipstergurl-h2r 2 жыл бұрын
Ente vetl und oru patti ജൂലി thanne ann name lab ann oru pani cheyilla
@gayathrydas2529
@gayathrydas2529 Жыл бұрын
Paavam kumju.Athine kaatholane
@SaaliSaali-l8k
@SaaliSaali-l8k 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@BalamuralikrishnaBM
@BalamuralikrishnaBM 6 ай бұрын
Ithu marichu poyi ennu thonunnu
@madhuunnithan2113
@madhuunnithan2113 8 ай бұрын
😢😊😢.
@MohammedHaneefa-d3n
@MohammedHaneefa-d3n Жыл бұрын
തേങ്ങ എടുത്ത് കൊണ്ട് വരാൻ പറഞാൽ കടേൽ പോകുമെ ന്നോ
@mirfasworldvlog
@mirfasworldvlog 2 жыл бұрын
Chettta nigal super
@antokj3579
@antokj3579 Жыл бұрын
👍
@BRAHMIN-zs5bo
@BRAHMIN-zs5bo Жыл бұрын
😂😂വെറുതെ കൂട്ടിൽ ഇട്ടു കുളിപ്പിക്കാതെ വളർത്തുന്നവർക്കുക്ക് ഒരു msg ആണ്
@teenamadaan2366
@teenamadaan2366 Жыл бұрын
right 👍
@saleenathomasthomas7768
@saleenathomasthomas7768 Жыл бұрын
കോണ്ടാക്റ്റ് നമ്പർ കണ്ടില്ലല്ലോ
@madhukv6852
@madhukv6852 11 ай бұрын
അവനു കൊടുക്ക് എന്ന് പറഞ്ഞു കൂടെ
@kuttipan
@kuttipan 2 жыл бұрын
കത്തി ഒഴിവാക്കുക.അവന് മുറിവാകാൻ ചാൻസുണ്ട്
@rajendrannair3684
@rajendrannair3684 Жыл бұрын
Bhakshanam nilathuvachukoduthahu moshamayipoy
@swathyvlogs1097
@swathyvlogs1097 3 ай бұрын
😂😂😂😂😂👌👌👌🎉🎉🎉
@VinithadevuK
@VinithadevuK Жыл бұрын
Oh my julie julie nita swanaptin ethra😅😅😅😅😅
@rashmimc4035
@rashmimc4035 Жыл бұрын
❤❤
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 9 ай бұрын
Nayena alla Nayaye😅
@sumayyabiju1376
@sumayyabiju1376 2 жыл бұрын
super
@reejakamath863
@reejakamath863 Жыл бұрын
Ponnu mon❤❤❤
@remanipn-t2s
@remanipn-t2s 7 ай бұрын
ഫുഡ്‌ മണ്ണിൽ വെച്ച് കൊടുക്കരുത് പല അസുഘങ്ങളും വരില്ലേ
@vinitharadhakrishnan5222
@vinitharadhakrishnan5222 8 ай бұрын
Julie needs a Vet. Very urgently.. U guys lost ur senses or wt😢😢
@minithomas4036
@minithomas4036 Жыл бұрын
Pavam
@lathikas3975
@lathikas3975 2 жыл бұрын
Chotunepole
@neenasukumaran5160
@neenasukumaran5160 10 ай бұрын
Evane ellarum kannu veckkum
@vishnumohanan4176
@vishnumohanan4176 2 жыл бұрын
👌👌👌👌
@ashrafvalavil7085
@ashrafvalavil7085 2 жыл бұрын
👍👌🐈💕❤️😍
@RajeeshKvr-vx8rf
@RajeeshKvr-vx8rf Жыл бұрын
Chittur the best
@mollythankachan3622
@mollythankachan3622 2 жыл бұрын
Pavam July
@farshadfarshu5665
@farshadfarshu5665 2 жыл бұрын
രണ്ട് നായകൾ ഒരേ മാതിരി
@josen.t3506
@josen.t3506 10 ай бұрын
മൂന്നാമത്തെ നായയുടെ അഭിപ്രായം.
@ushasathian7904
@ushasathian7904 Жыл бұрын
പാവം ജൂലി കുട്ടി
@stonecraftdg8356
@stonecraftdg8356 Жыл бұрын
ഇതൊന്നും പോര മാറ്റി പിടിക്കു😄
@beena1146
@beena1146 Жыл бұрын
Please don't make her to do all this kind of heartbreaking this by this poor voiceless animal, this lovely doggy is not a entertainer, so sad really this is cruelty towards a voiceless animal, kindly take Julie to a good veterinary skin doctor, please give lot's of love and care for Julie mol, 1000 ummmma for Julie mol wishing good health.
@shymashyma6714
@shymashyma6714 2 жыл бұрын
😢😢😢😢
@AmruthaVally-l7s
@AmruthaVally-l7s Жыл бұрын
അതിൻ്റെ കഴുത്തിൽ നല്ല ഇൻഫെക്ഷൻ ഉണ്ട്
@leenasaji3477
@leenasaji3477 2 жыл бұрын
Athine kondu ingane joli cheyyikkalleee ..pavamm
@P-g4-g8smkuch
@P-g4-g8smkuch 2 жыл бұрын
സത്യം 😢😥
@ramank8715
@ramank8715 10 ай бұрын
Ra. Man
@mareenaajith9853
@mareenaajith9853 Жыл бұрын
Ithu athra nalla karaym onnum alla middapranicalay codu panichayyicunnath
@jayasreesasidharan7746
@jayasreesasidharan7746 Жыл бұрын
Athine oru rest kodu.
@neeshageorge9479
@neeshageorge9479 6 ай бұрын
We reported this for cruelty to animals
@IndiraNarayanan-s5u
@IndiraNarayanan-s5u 3 ай бұрын
ഡോഗിനെ കൊണ്ട് ജോലി ചെയ്യിക്കാൻ നാണമില്ലെടോ തനിക്ക് പാവം കിട്ടും അതിനെന്തൊരു ബുദ്ധിമുട്ടുണ്ടാകും ആ ജോലി അങ്ങ് തനിക്ക് ചെയ്താൽ പോരേ? ഭക്ഷണം കൊടുക്കുന്നുണ്ടെന്ന് വിചാരിച്ചിട്ടത് മുതലാക്കാൻ നോക്കുവാണോ ഞങ്ങൾക്ക് ഇതിൽ സന്തോഷമില്ല തെറി പറയാനാണ് തോന്നുന്നത്
@sree4607
@sree4607 Жыл бұрын
പാവങ്ങൾ എന്തിനാണ് ഇങ്ങനെ ജോലി ചെയ്യിക്കുന്നത്, പാവം
@DivyaT.Mdivya-sp6bp
@DivyaT.Mdivya-sp6bp Жыл бұрын
കുട്ടികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുത് ശിക്ഷ കിട്ടും
@Ibrahimibrahim-vo3mx
@Ibrahimibrahim-vo3mx 2 жыл бұрын
സാർ നമ്പർ ഇടൂ
@deepakv3044
@deepakv3044 Жыл бұрын
Paavam kittum
@telvitthomas4968
@telvitthomas4968 2 жыл бұрын
ഒരു മയത്തിൽ ഒക്കെ തള്ള്
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН