മനുഷ്യർ നാണിച്ചു പോകുന്ന നായയുടെ സ്നേഹം | A dog's love that humans shy away from |

  Рет қаралды 34,775

Daily Manna(Manna Shibu)

Daily Manna(Manna Shibu)

Күн бұрын

Пікірлер: 67
@rukiyyaillikkal.i9930
@rukiyyaillikkal.i9930 Ай бұрын
ഞാൻ കുറെ പ്രാവശ്യം കണ്ടു. നിങ്ങളിൽ ആരൊക്കെ എന്നെ പോലെ കണ്ടിട്ടുണ്ട്. കണ്ടവർലൈക്ക് അടിക്കു ഗൈസ്
@reenabiju7442
@reenabiju7442 Ай бұрын
ഞാനും ഒരുപാട് പ്രാവശ്യം കണ്ടു
@VijayaRaghu-e7y
@VijayaRaghu-e7y Ай бұрын
ഞാനും കുറെ തവണ കണ്ടു. മനുഷ്യൻ കണ്ടു പഠിക്കണം.
@raviraveendran9905
@raviraveendran9905 Ай бұрын
0:59
@AjitKumar-kk9fx
@AjitKumar-kk9fx 28 күн бұрын
ഞാൻ
@ChandanaChandran-o1l
@ChandanaChandran-o1l Ай бұрын
നായയോളം നന്ദിയുള്ള ഒരു ജീവിയും ഇന്ന് ലോകത്തില്ല. മനുഷനും പോലും ഇത്രയും നന്ദി കാണില്ല. ഇത് വെറുതെ പറയുന്നതല്ലാ..... ഞാൻ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞതാണ്.👍 ഒരു നായയ്ക്ക് ഒരു ദിവസം ഭക്ഷണം കൊടുത്താൽ വർഷങ്ങളോളംഅതിന് നമ്മളെ ഒർമ്മയുണ്ടാവുംപക്ഷെ മനുഷ്യൻമ്മാർക്ക് വർഷങ്ങളോളം ഭക്ഷണം കൊടു ത്താൽ ഒരു ദിവസം പോലും നമ്മളെ ഓർക്കില്ല. സത്യം🙏
@anaghamohan5529
@anaghamohan5529 Ай бұрын
കരഞ്ഞ് പോയ വീഡിയോ. അനുഭവം കൊണ്ട് പറയുന്നു. ഇവർക്കാണ് നന്ദിയും സ്നേഹവും. മനുഷ്യര് മൃഗങ്ങൾ ആണ്.
@pushpakrishnakumar4863
@pushpakrishnakumar4863 Ай бұрын
പാവം കുഞ്ഞു അതിന് നന്നായി നോക്കണേ 💙💙💙💙💙💙💙💙
@JishamanojJishamanoj-xp6do
@JishamanojJishamanoj-xp6do Ай бұрын
ഇപ്പോഴത്തെ നായകൾ അല്ല സ്നേഹം മുള്ളത്. നായയകൾ എപ്പോഴും സ്നേഹം മുള്ള ജീവി തന്നെയാണ്. പക്ഷെ മനുഷ്യ മൃഗങ്ങൾ ദ്രോഹിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല ....... ചെറിയ നായ കുട്ടികളെ പോലും വെറുതെ വിടില്ല. വിഷം കൊടുക്കുക കല്ലെറിയുക. നായകൾ കടിക്കുന്നത് അവരെ മനുഷ്യർ ദ്രോഹിക്കുന്നത് കൊണ്ടാണ്. ദ്രോഹിച്ചെ വരെയെല്ലാ കടിക്കുന്നത്. മനുഷ്യരെ ചിലനായ്ക്കൾ കടിക്കുന്നത് കഴിയുമെങ്കിൽ ഭക്ഷണവും വെള്ളവും കൊടുക്കും. മനുഷ്യരെ ആശ്രയിച്ചു ജീവിക്കുന്ന പാവം ജീവികൾ
@bindhukv8755
@bindhukv8755 Ай бұрын
ആ കുഞ്ഞിനെ നല്ലത് പോലെ ഇനിയും നോക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lissyjohn2517
@lissyjohn2517 Ай бұрын
നന്ദി ഇല്ലാത്തഒരുവർഗ്ഗംഉണ്ടെങ്കിൽ.അത്.സംസാരിയ്ക്കുന്നമനുഷ്യമൃഗംമാത്രമേഈഭൂമിയിൽഉള്ളു.
@kuttankrishna6249
@kuttankrishna6249 Ай бұрын
അംബുലൻസിൽ കയറിയ അവനെ പിടിച്ച് താഴെ ഇറക്കരുതായിരുന്നു അവനും ആസംസ്കാരചടങ്ങിൽ പങ്കെടുപ്പിക്കമായിരുന്നു
@solukk2902
@solukk2902 Ай бұрын
E Vedio kandittu kannu niranju poi. Oru minda praaniyude sneeham ........ 😭👌❤️
@Badoodahereee
@Badoodahereee Ай бұрын
ഞാൻ കരഞ്ഞുപോയി😢
@Lovely-dl5cw
@Lovely-dl5cw Ай бұрын
Paavam kunju. Athine avasaanam avande yajamaanane oru nookku kaanaan onnu vidanamaayirunnu😢🐕🐕🐕🐕❤❤❤❤❤
@p.jantony6596
@p.jantony6596 Ай бұрын
ജപ്പാനിലെ കച്ചിക്കോ എന്ന നായയെ കുറിച്ചും നമ്മൾ അറിയണം. അതാണീ ടൈഗർ. ❤
@sheejasivan4011
@sheejasivan4011 14 күн бұрын
❤❤❤❤❤❤paavam
@bindujohnson2766
@bindujohnson2766 Ай бұрын
Yes unconditional love🙏🏻
@sajimj3938
@sajimj3938 Ай бұрын
ഇരുകലയി മൃഗം മനുഷ്യൻ ഇതു കണ്ട് പഠിക്ക്
@preethaunnikrishnan3311
@preethaunnikrishnan3311 Ай бұрын
Onnum parayaanilla makkale....❤❤❤❤
@SreevidhyaNI
@SreevidhyaNI Ай бұрын
Tiger monu umma umma umma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajammarajamma671
@rajammarajamma671 Ай бұрын
Heart touching !! 😭😭
@WindyDay0712
@WindyDay0712 Ай бұрын
Njangalude gsd Broos um anganethanne aayirunnu. Njangl naaluperaayirunnu avantte logam. Njangalkkum avanaayirunnu veettile focal point. Ellavarudeyum ponnomana aayirunnu. Endu vangiyaalum snacks o ice cream o okke vangiyaal 5 aayitte vangaarundayirunnullu. Avane vittittu ellavarum koodi over night trip poyitte illa. Office poyavarum collage school il poyavarum thirichu veettil varunnathuvare daily avan door inu aduthu thanne undaavum. Mon tuition kazhinju varumbol chilappol 9pm -10pm okke aayaal avantte worry onnu kanandathuthanneyaanu. 12 varsham koode jeevichu. 2 masam munne avan njangale vittupoi.
@shinyjayan6694
@shinyjayan6694 Ай бұрын
Tiger so cute & loveable dog❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajendransreekutty430
@rajendransreekutty430 Ай бұрын
Tiger ❤❤❤
@ushammanp2254
@ushammanp2254 Ай бұрын
❤❤❤❤❤❤
@georgevorkkey872
@georgevorkkey872 Ай бұрын
മനുഷ്യൻ നന്ദിയില്ലാത്ത വർഗം പട്ടിക്ക്യാണ് സ്നേഹം സ്നേഹം ഉള്ള നായ
@SajimonV.J
@SajimonV.J Ай бұрын
ആ വിഡീയോ എടുത്ത വ്യക്തിക്ക് സലൂട്ട്
@vidyapillai7609
@vidyapillai7609 Ай бұрын
For a pet it is too much heart breaking when they get separated from its pet parent. Most often they fall in to depression and very rarely come out of it.😢😢😢😢.i feel terribly sad for that cutie.😢😢😢😢
@ushamohandas5580
@ushamohandas5580 Ай бұрын
😢😢😢
@PrabhaChullikara
@PrabhaChullikara Ай бұрын
Njan evaru marichappo muthal kanunnatha Ee vedio pavam enthu cheyyan pattum 🫂💋💋
@satheeshr7985
@satheeshr7985 Ай бұрын
❤👍👌
@pentecostmessenger
@pentecostmessenger Ай бұрын
Amazing
@danielsany878
@danielsany878 Ай бұрын
@lovelyapaikada2071
@lovelyapaikada2071 Ай бұрын
Tigerkutta......
@bhuvanchandran7438
@bhuvanchandran7438 Ай бұрын
😂nice love❤❤
@ramanisamuel9371
@ramanisamuel9371 Ай бұрын
👍👍👍🙏🙏
@bobynoble1804
@bobynoble1804 Ай бұрын
♥️♥️♥️♥️♥️♥️♥️
@bhasmohanbhaskaran7977
@bhasmohanbhaskaran7977 Ай бұрын
അവൻ വലിയവൻ ❤️
@lissyjohn2517
@lissyjohn2517 Ай бұрын
100% tru
@raninair4976
@raninair4976 Ай бұрын
😢😢😢😢❤❤❤❤❤
@shyamasuresh3339
@shyamasuresh3339 Ай бұрын
Pavam tiger Amma avane appachan nokkiyathupole thanne nannai nokkanam Avan athrakkum ningale thirichu snahikkum
@vijimuralidharan9605
@vijimuralidharan9605 Ай бұрын
ഞാനും കണ്ടു എന്റെ വീട്ടിലും നായ ഉണ്ട് എന്തു സ്നേഹം ആണെന്നോ
@DaniJohnson-bw3hb
@DaniJohnson-bw3hb Ай бұрын
Tiger cuteannumidukan
@UshapremachandranUshaprem
@UshapremachandranUshaprem Ай бұрын
🥰🥰👍👍🎉🎉❤❤❤🙏🙏😔😔😔
@merlin3515
@merlin3515 Ай бұрын
😭😭
@Kjaison1
@Kjaison1 Ай бұрын
Athine ambulancil ninnum eethu dushtananno valichu thazhe irackunnathu..athinum undu emotions...onnu koode iruthiyal enthu nashtam...athinte priyapettavane ini kaannan saadhikilla ennu aa paavathinariyam..manushya savangal..mrugamennu paranjal mrugathinu naannakedayirikkum
@shalyvv4311
@shalyvv4311 Ай бұрын
Annekude annekude paranju pavam thirukikeran nokkuva😢
@BettyRoy-xv9ws
@BettyRoy-xv9ws 20 күн бұрын
ടൈഗർന്നു സുഖമാണോ ❤ ഫുഡ്‌ കഴിക്കുന്നുണ്ടോ? അവന്റെ വിഷമം മാറിയോ
@sreeyaanksh
@sreeyaanksh Ай бұрын
Ente jeevan aanu naaykkal..ella naaykalodum enik sneham aanu..ithrayum sneham thonunna oru jeeviyum illaa
@ramanisamuel9371
@ramanisamuel9371 Ай бұрын
എനിക്കു dogs and elephant ഉം ഇഷ്ടമാണ്
@sreeyaanksh
@sreeyaanksh Ай бұрын
@ramanisamuel9371 enik ella animals ineyum ishttam aanu..avark chathikan areelallo
@jinymathew7688
@jinymathew7688 Ай бұрын
Society will accept shorts on youtube, but most of them will not even give a meal to stray animals and morever will complain against people who feed them...bitter truth of this society...
@seenathomas6755
@seenathomas6755 Ай бұрын
Avane oru nokku kanikkathe veliyilittu.....yipo viral aakan avan venam.yithanu manushyan.😢
@SS24480
@SS24480 Ай бұрын
Ella pattikalodum sneham venam...she is not petting the other dog.....why discrimination?
@priscillaednasaibu6904
@priscillaednasaibu6904 Ай бұрын
Aa anchor not thnking that he is talking to a lady who lost her husbsnd recently. 🤣🤣🤣talking abt dog meal may be elephant meat 🤣🤣😛
@ruchikoottbyjayasree1088
@ruchikoottbyjayasree1088 Ай бұрын
, മനുഷ്യൻ കണ്ട് പഠിക്കേണ്ട പാഠം 3:25
@p.jantony6596
@p.jantony6596 Ай бұрын
Hi brother, നിങൾ ജപ്പാനിലെ ഹാചിക്കോ എന്ന പ്രിയപെട്ട നായയുടെ കഥ കാണുക. ❤
@jessybunty6131
@jessybunty6131 Ай бұрын
❤❤❤❤
@Reshmi-zv7lu
@Reshmi-zv7lu Ай бұрын
😢😢😢😢
@jancymolbiju7441
@jancymolbiju7441 Ай бұрын
❤❤
@anilaracheljoseph886
@anilaracheljoseph886 Ай бұрын
❤❤❤
@sathipn6268
@sathipn6268 Ай бұрын
❤❤❤
@rathipurushothaman2286
@rathipurushothaman2286 Ай бұрын
❤️❤️
@vinayakkanil7806
@vinayakkanil7806 Ай бұрын
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН