ഒരു വർഷം രക്ഷ നൽകുന്ന ദുആ ചൊല്ലാം..

  Рет қаралды 42,227

RAZA VLOGZZ

RAZA VLOGZZ

13 күн бұрын

Пікірлер: 2 600
@sumayyabeevi.
@sumayyabeevi. 11 күн бұрын
ഇന്ന് വഫാത്തായ കുറാ തങ്ങളുപ്പാപ്പക്ക് വേണ്ടി പ്രതേഗം ദുആ ചെയ്യണം ഉസ്താദ്
@asna6513
@asna6513 11 күн бұрын
ഉസ്താദ് എന്റെ മോന് ഷുഗർ ആണ് 21വയസ്സ് ഒള്ളു ഇപ്പൊ ഇൻസുലിൻ ഉപയോഗിക്കുകയാണ് ഈ രോഗം മാറി ജോലിക്ക് പോകാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲വളരെ വിഷമത്തിലാണ് പ്രയാസത്തിലാണ് 😢
@havvasudheer3936
@havvasudheer3936 11 күн бұрын
കൃത്യസമയത്ത് ചെയ്യേണ്ടതും ചൊല്ലേണ്ടതും ആയ അറിവുകൾ പഠിപ്പിച്ചു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ الله. ا
@Rinshasworld81
@Rinshasworld81 11 күн бұрын
ഉസ്താദിന്റെ ക്ലാസ് കേള്‍ക്കുമ്പോള്‍ പ്രത്യേകം ഒരു സന്തോഷമാണ് ustadin afiyatulla ആരോഗ്യം നല്‍കാന്‍ എല്ലാവരും duha cheyyanam
@AshrafAshraf-ti5ll
@AshrafAshraf-ti5ll 11 күн бұрын
എന്റെ മക്കൾക്ക് പഠിക്കാനുള്ള മനസ്സും പഠിച്ചത് മനസ്സിലാവാനും ദുആ ചെയ്യണേ ഉസ്താദേ
@Sahanavassajitha
@Sahanavassajitha 11 күн бұрын
മക്കളൊക്കെ അഞ്ച് കത്ത് നിസ്കരിക്കുന്ന മക്കൾ ആവാൻ ദുആ ചെയ്യണം ഉസ്താദ്
@shynavava2924
@shynavava2924 11 күн бұрын
ഉസ്താദ്ദേ ഒരുപാട് സങ്കടത്തിൽ ആണ്. ഞാൻ ഒരു പ്രവാസി ആണ്. എല്ലാം നഷ്ട്ട പെട്ട ഒരു പ്രവാസി ആണ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ. 🤲🏽🤲🏽🤲🏽🤲🏽🤲🏽
@BushraShamnad-xw7lu
@BushraShamnad-xw7lu 11 күн бұрын
ഇന്നെല മരിച്ചു, ഇന്ന് കബറടക്കം ആയിരുന്നു, ആ സഹോദരിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲
@Henza-ayrin.9567
@Henza-ayrin.9567 11 күн бұрын
ഉസ്താദേ ഭർത്താവിന്റെ വിസ എത്രയും പെട്ടൊന്ന് അടിച്ചു കിട്ടി ഹൈറായ oru ജോലി ലഭിക്കാൻ ദുആ ചെയ്യണം 😭😭
@suharasaleem
@suharasaleem 11 күн бұрын
ദുആ വസിയ്യത്ത് ചെയ്യുന്നു
@RamsheelpkBabu
@RamsheelpkBabu 11 күн бұрын
@RamsheelpkBabu
@RamsheelpkBabu 11 күн бұрын
Ameen.
@user-yd1on1os9y
@user-yd1on1os9y 11 күн бұрын
ഉസ്താദെ .. മനസ്സിന്.. സുഖം ഇല്ലാത്ത... ഒരു പാട്... പ്രശ്നങ്ങളുണ്ട്... എല്ലാം... ഹൈറായി. റാഹത്താവാൻ... ഉസ്താദെ... ദുആയിൽ... ഉൾപെടുത്തണേ.......
@RubnaRubnanavas
@RubnaRubnanavas 11 күн бұрын
സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲
@user-rd2xp8un1z
@user-rd2xp8un1z 11 күн бұрын
ഈ മജ്ലിസ് മനസ്സിന് സമാധാനമാണ്. ഉസ്താദിന്ന് ആയുസ്സും ആരോഗ്യവും നൽകണേ റബ്ബേ ആമീൻ
@Chechu--gaming
@Chechu--gaming 11 күн бұрын
ഉസ്താദ് വളരെ വിഷമിച്ച ഒരു വീട് eduthu ippam മുന്നിൽ തന്നെ ഒരു വീട് വന്ന് ശരിക്കും നടക്കണ്ട വഴി പോലും ഇല്ല ഉസ്താദ് എന്റെ മക്കൾ സ്കൂളിൽ പോകുന്ന വഴി യാണ് ഫുൾ വെള്ളം നിറഞ്ഞു പോകാൻ കയുന്നില്ല രാത്രി എന്റെ മോൻ മദ്റസ വിട്ട് വരുന്ന വഴി നല്ല കാട് ഉണ്ട് എനിക്ക് പോകാൻ പേടിയാവുന്നു ഉസ്താദ് നല്ല ഒരു വഴി കിട്ടാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം
@aleemaa.k6397
@aleemaa.k6397 11 күн бұрын
🤲🤲
@nafiyanafi1468
@nafiyanafi1468 11 күн бұрын
😢
@subaidasubaida4004
@subaidasubaida4004 11 күн бұрын
അള്ളാഹു എല്ലാം റാഹത്തിലാകട്ടെ 🤲ആമീൻ 🤲
@fathimahannama986
@fathimahannama986 11 күн бұрын
ആമീൻ
@nafiyanafi1468
@nafiyanafi1468 11 күн бұрын
لا تحزن ولا تخف ان الله معنا
@SuharaSidhiq-ud3qq
@SuharaSidhiq-ud3qq 11 күн бұрын
ഉസ്താദേ എന്റെ മാല പണയം വെച്ച ഒരാളെ സഹായിച്ചു ആ ആൾക്ക് ലോണിന് വേണ്ടി സൈൻ ചെയ്ദു കൊടുത്തു. എന്റെ മാല എളുപ്പം തിരിച്ചു കിട്ടാനും പലിശയിൽ നിന്ന് രക്ഷപെടാൻ ഉസ്താദെ പ്രത്യകം ദുആ ചെയ്യണേ.... 😭😭😭
@jameelamuhammadhali5842
@jameelamuhammadhali5842 11 күн бұрын
ഞങ്ങള്ക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ്, 🤲🤲
@thesnikallingal7010
@thesnikallingal7010 11 күн бұрын
Aameen
@BushraShamnad-xw7lu
@BushraShamnad-xw7lu 11 күн бұрын
എന്റെ തലവേദന മാറാൻ ദുആ ചെയ്യണേ ഉസ്താദ്, പിന്നെ മക്കൾ നന്നായിരിക്കാനും. നന്നായി പഠിക്കാനും, ഹുസ്ബൻഡ് ജോലി യിൽ ബർക്കത്ത് കിട്ടാനും 🤲🤲🤲🤲
@Y_A_S_I_N_792
@Y_A_S_I_N_792 11 күн бұрын
മുഹറ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഉസ്താദിനും കുടുമ്പത്തിനും ഹയിറുമ്പറക്കത്തു . നൽകണെ റഹ്മാനെ ആമീൻ🤲
@klclegend5583
@klclegend5583 11 күн бұрын
ഉപ്പാന്റെ ജോലിയിൽ കടം വീടാനും, കടങ്ങൾ മുഴുവൻ വീടാനും, വീട് പണി എത്രെയും പെട്ടന്ന് പുറത്തിയാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണ്ണീയ 🥹🥹🤲🏻🤲🏻
@hennashahanaz3038
@hennashahanaz3038 11 күн бұрын
ഉസ്താദേ എൻ്റെ സഹോദരൻ 5 വർഷം മായി വിദേഷത്ത് പോയിട്ട് ഇത് വരെ ജോലിയിൽ റാഹത്തില്ല ഒരുപാട് കടമുണ്ട് നാട്ടിലേക്ക് വരാൻ മനസ്സില്ലാതെ ആകെഷുകറായി ശരീരം ക്ഷീണിച്ച് കഴിയുന്നു. ഇത് കാരണം എൻ്റെ ഉമ്മ ആകെ വിഷമത്തിലാണ് ഉമ്മാക്ക് സഹോദരന് നാട്ടിലേക്ക് ഒന്ന് വന്ന് കാണാൻ അധിയായ ആഗ്രഹമുണ്ട്🤲🏻🤲🏻🤲🏻🤲🏻 ചെയ്യണേ ഉസ്താദ്
@issudheenissudeenpk
@issudheenissudeenpk 11 күн бұрын
കടം വീടാൻ പ്രതേകം ദുഅ ചെയ്യണേ ഉസ്താദെ
@amanhadhi8708
@amanhadhi8708 11 күн бұрын
ഉസ്താതേ ഈ മജ്‌ലിസ് 8:pm ആക്കി കൂടെ ഉസ്താദിന് ബുദ്ധിമുട്ടില്ലെങ്കിൽ because മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് ചൊല്ലാനുള്ള അദ്കാറുകളും ഖുർആൻ പാരായണവും കഴിഞ്ഞിട്ട്..
@sachusachu1490
@sachusachu1490 11 күн бұрын
ഭർത്താവിൻ്റെ ലഹരി ഉപയോഗം നിർത്താൻ വേണ്ടി ദുആ ചെയ്യണം ഉസ്താദെ
@Adamibrahim708
@Adamibrahim708 10 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ.... 🤲🏻 ഉസ്താദേ മരിക്കുന്ന മുൻമ്പ് ഒരു ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണേ... 🤲🏻🥰 ഞാൻ നേർച്ച നിയ്യത്ത് ആക്കി നോമ്പ് അനുഷ്‌ടിക്കുന്നുണ്ട് ഉസ്താദേ... ഉസ്താദ് പറഞ്ഞത് പോലെ ഇൻ ഷാഹ്‌ അള്ളാഹ് എല്ലാവരുടെയും ഹലാലായ ഉദ്ദേശങ്ങളും അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🏻❤️❤️ ദുആ വാസീയത്തോടെ.... ❤️
@ShaHid-if8kd
@ShaHid-if8kd 11 күн бұрын
കടം വന്ന് സ്വസ്ത നഷ്ടപ്പെട്ടു ഉസ്താതെ ദുഃഹ ചെയ്യണം
@Rukiyamp-k3y
@Rukiyamp-k3y 11 күн бұрын
കുറ തങ്ങൾ ക്ക് ഒരു മജ്‌ലിസ് നടത്തണ്ടേ ഉസ്താദേ
@ansarmishab
@ansarmishab 11 күн бұрын
ഭർത്താവിന്റെ കടം വീടുവാനും നല്ല ജോലിയും കിട്ടാൻ ദുആചെയണം
@ijasmk243
@ijasmk243 11 күн бұрын
ഉസ്താദ് ഞങൾ ക് വീട്ടിലേക് നല്ല വഴി ഇല്ല നടന്നു പോകാൻ ബുദ്ദിമുട്ട് ആണ്. വഴി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 😊😊
@ameerafairos32
@ameerafairos32 11 күн бұрын
ഉസ്താദിന്റെ ഈ ചൊല്ലുന്ന സ്വലാത്തും ദിക്‌റും കേൾക്കാനും അത് കു‌ടെ ചൊല്ലാനും ഒരു സമാധാനമാണ് ഉസ്താദെ 🤲
@razavlogzz4778
@razavlogzz4778 11 күн бұрын
സന്തോഷം🥰 അല്ലാഹു അനുഗ്രഹിക്കട്ടെ
@raseenaaboo8454
@raseenaaboo8454 11 күн бұрын
വളരെ സങ്കടത്തിലാണ് ദുആയിൽ ഉൾപ്പെടുത്തണേ
@Minhaj12344
@Minhaj12344 11 күн бұрын
ഭർത്താവിന്റെ സ്വഭാവം നന്നാവാനും നിസ്കാരം നിലനിർത്താൻ. നും ദുആ ചെയ്യണേ ❤❤
@hennashahanaz3038
@hennashahanaz3038 11 күн бұрын
ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണേ.... ഒരുപാട് കടങ്ങളാണ് 11 പവൻ സ്വർണ്ണം കടമുണ്ട് ലക്ഷങ്ങൾ പണമായിട്ടും ആകെയുള്ളത് 5 സെൻ്റ് സ്ഥലത്ത് പണി തീരാത്ത വീടാണുള്ളത് ഭർത്താവ് വിദേശത്തായി രുന്നു 2 വർഷം മുന്നെ ലീവിന് വന്നിട്ട് തിരിച്ച് പോവാതേ എല്ലാം നഷ്ടപ്പെടുത്തി ഇപ്പോൾ നാട്ടിൽ പണി എപ്പോഴെങ്കിലും പോയിട്ട് കടത്തിലേക്ക് ഒന്നും തികയുന്നില്ല മുഹറമാസത്തിൻ്റെ ബറക്കത്ത് കൊണ്ട് ഭർത്താവിന്‌ഖൈറായ ജോലി കിട്ടാനും കടം വീടാനും പ്രാസങ്ങൾ നീങ്ങാനും രോഗങ്ങൾ കൊണ്ടുള്ള പ്രയാസങ്ങളും മാറി എല്ലാം റാഹത്താവാൻ🤲🏻🤲🏻🤲🏻 ചെയ്യണേ ഉസ്താദേ
@subaidaashraf1336
@subaidaashraf1336 11 күн бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲
@aneesaashi
@aneesaashi 11 күн бұрын
Ee masam thannne kuli nilkan dua chayyanne usthadthe 🤲 salihathaya oru kuji indavan dua chayyanne 🤲
@sanakittu9606
@sanakittu9606 11 күн бұрын
Ente makkalk sugamillaaa …maarikittaaan dua cheyyanee 🤲🤲🤲🤲
@hairunneesack3692
@hairunneesack3692 11 күн бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ..'' ഉസ്താതെ ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാനും ഹൈറായ മുറാദുകൾ ഹാസിലാവാനും ഉസ്താതെ പ്രത്യേകം ദുആ ചെയ്യെണ്🤲🤲🤲🤲🤲🤲🤲
@abdulkadherparambath
@abdulkadherparambath 11 күн бұрын
വല്ലാത്ത മാനസിക അവസ്ഥ യിലാണ് ഉസ്താദ്
@Hamda992
@Hamda992 11 күн бұрын
E nte moludeyum sahodaranteyum kalyanam shariyakan Duha cheyane usthade
@sumayyaa2470
@sumayyaa2470 11 күн бұрын
ഇന്ന് ലൈവ് വരാൻ സാധിച്ചില്ല inshaallah
@razavlogzz4778
@razavlogzz4778 11 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ 😊
@popeeesworld5248
@popeeesworld5248 11 күн бұрын
ഞങ്ങളുടെ ബുദ്ധിമുട്ടുകളെല്ലാം മാറി, ഈമാൻ മുറുകെപ്പിടിച്ചു ജീവിക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@heroimpulse8893
@heroimpulse8893 11 күн бұрын
ഉസ്താദേ ആ ഉസ്താദിന് വീടിന് സ്ഥാലം kittan അള്ളാഹു തൗഫീഖ് nalkatte
@jameelamuhammadhali5842
@jameelamuhammadhali5842 11 күн бұрын
മുറാദ് ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@moosajasminmoosajasmin3284
@moosajasminmoosajasmin3284 11 күн бұрын
കമന്റിൽ എഴുതിയില്ലെങ്കിലും ദുആയിൽ ഉൾപെടുത്തണേ എന്നും മജ്‌ലിസ് കാണാറുണ്ട് 🤲🤲🤲
@shareenasaleem1572
@shareenasaleem1572 11 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻🤲🏻
@user-gz8ld4qo2d
@user-gz8ld4qo2d 11 күн бұрын
ഉസ്താദേ ഹംദു ചൊല്ലുന്നത് കാരണം നല്ല സമാധാനം ഉണ്ട്. ഉസ്താദെ വീട് ഉണ്ടാവാൻ ദുആ ചെയ്യണേ
@kfmkomban6501
@kfmkomban6501 11 күн бұрын
ഉസ്താതെ എനിക്ക് ഊര വേദന തുടയിട്ട് കുറെ യായി ഇപ്പോൾ കാലിലേക്ക് ഇറങ്ങി യിരിക്കുന്നു ഓപ്പറേഷൻ വേണം എന്ന് പറഞ്ഞിരിക്കുന്നു കൈറായ വഴിയിൽ നടക്കാൻ പ്രതേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲വളരെ പ്രയാസത്തിലാണ് സ്വഭാഹുൽ കൈർ കുടുംബം ആണ് 🤲🤲🤲
@user-mr3vo3ko8l
@user-mr3vo3ko8l 11 күн бұрын
എന്റെ മസസ്സിന് സഹിക്കാൻ പറ്റാത്ത വിഷമങ്ങൾ ഉണ്ട്. ആരോടും പറയാനും കഴിയുന്നില്ല 😢😢😢. എത്രയും വേഗം എല്ലാ വിഷമങ്ങളും മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲
@user-mr3vo3ko8l
@user-mr3vo3ko8l 11 күн бұрын
എന്റെ മകന്റെ വിസ എത്രയും വേഗം വരാൻ ദുആ ചെയ്യണം ഉസ്താദേ. ഇന്നലെ വരും എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നിട്ടില്ല. ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ നല്ല രീതിയിൽ ആയി കിട്ടാൻ വേണ്ടി ദുആ ചെയ്യണം 🤲🤲🤲
@NafeesathMk
@NafeesathMk 11 күн бұрын
ഉസ്താദേ വിലപ്പെട്ട ദുആയിൽ എന്നെയും ചെറുക്കനെ
@shamnashameer-os8ij
@shamnashameer-os8ij 11 күн бұрын
മുഹറം മാസത്തിന്റെ ബർകത് കൊണ്ട് എന്നെയും എന്റെ മക്കളെയും ഭർത്താവിനെയും എന്റെ ഉമ്മയെയും ഉപ്പയെയും കുടുംബത്തെയും അയൽവാസിയെയും ദുഹായിൽ ഉൾപെടുത്തണേ ഉസ്താതെ
@haseenaka9003
@haseenaka9003 11 күн бұрын
എൻറെ ഉമ്മാക്ക് മറവി രോഗമാണ് ദുആ ചെയ്യണം ഉസ്താദ്
@muhammedsinan2235
@muhammedsinan2235 11 күн бұрын
ഉസ്താദ് ഹലാലായ മാർഗത്തിലൂടെ കടം വീടാനും മക്കൾക്ക് നാഫിയായ ഇൽമ് പഠിയാനും പ്രത്യേകം ദുആ ചെയ്യണം
@haseenasharif5697
@haseenasharif5697 11 күн бұрын
ഉസ്താദേ ഒരു വീടിന് വേണ്ടി ആഗ്രഹിച്ചു അൽഹംദുലില്ലാഹ് ഇപ്പൊ ഒരു വിടായി. അതിന്റെ കടം വീടാൻ ദുആ ചെയ്യണേ. ഇപ്പൊ ഇക്ക പണിയില്ലാതെ പൈസ ഇല്ലാതെ ഇരിക്ക. മോൾ പ്ലസ്‌ 2 കഴിഞ്ഞു. ബിഫാമിൻ ജോയിൻ ചയ്തു. എല്ലാം എളുപ്പം ആവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@miraworld-iv3zk
@miraworld-iv3zk 11 күн бұрын
ഉസ്താദ് കടംകൊണ്ട വീട് വരെ നഷ്ടപെട്ന അവസ്ഥ യാണ്ജോലിയുഠ കുറവാണ് ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@harshidaharshi9920
@harshidaharshi9920 10 күн бұрын
ഒരുപാട് vishamathilan athil രക്ഷപ്പെടാന്‍ dhuha ചെയ്തെന്ന് ഉസ്താദ്
@user-pn2sy8mc5m
@user-pn2sy8mc5m 11 күн бұрын
Ente Barthavin Khair aaya sthiramaya joli Avan dua cheyyane Usthath🤲🏻
@sabiraponmundam7073
@sabiraponmundam7073 11 күн бұрын
ദുഹയിൽ ഉൾപെടുതണം. മങ്കൾ സ്വാലിയാവാൻ . മങ്കൾ ഒരു ആഫിളാ വാൻ .
@muhammedfaris.s.6011
@muhammedfaris.s.6011 11 күн бұрын
കുടുംബത്തെ സമാദാനം ഉണ്ടാകാനും, അസുഖങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ 😢
@althafrahman6234
@althafrahman6234 11 күн бұрын
വസ് വാസ് മാറി കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്ത ദേ🤲🤲🤲🤲🤲🤲🤲‼️
@user-fm9lm3sp7s
@user-fm9lm3sp7s 11 күн бұрын
ചെറിയ ഒരു സ്വദഖ അയച്ചിട്ടുണ്ട് മനസിലുള്ള മുറാ ദ് ഹാസി ലാവാൻ ദുഹാ ചെയ്യ്ണം ഉസ്താ ദേ
@FasilaN-wq4ox
@FasilaN-wq4ox 11 күн бұрын
Aameen Aameen yarabbal Alameen 🤲🤲🤲🤲masha അല്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ മോൾക്ക് വയർ വേതന ദുആ ചെയ്യണേ മകളെ കാക്കെന്നെ നാഥാ ella ഇടങ്ങേരുകളും മാറിക്കിട്ടാൻ ദുആ ചെയ്യണേ
@user-dy6or7ko4i
@user-dy6or7ko4i 11 күн бұрын
ഉസ്താദ് എൻറെ മകൾക്കും കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്ന് ലക്ഷദ്വീപിൽ നിന്നും സധുവയ ഉമ്മ
@RamlaRamla-wn9wb
@RamlaRamla-wn9wb 11 күн бұрын
അല്ലാഹുവേ മോൾ. ക്സാമിൽ പാസാവാൻ ദുആ ചെയ്യണേ 🤲🤲
@rasiyakabeer1812
@rasiyakabeer1812 11 күн бұрын
ആമീൻ യാറബബൽആലമീൻ 🤲😭🤲😭 ഉസ്താദേ എൻറെ മകള് ഞങ്ങളെ വിട്ടുപോയി ട്ട് ഒരു ആഴ്ച ആയി എവിടെ യാണ് എന്ന് അറിയില്ല ഉസ്താദേ ധുആ വസിയതോടേ എൻറെ മകളെ എനിക്ക് തിരിച്ച് വീട്ടിലേക്ക് എത്തിക്കാൻ വേണ്ടി 😭🤲😭🤲
@Chechu--gaming
@Chechu--gaming 11 күн бұрын
എന്റെ മോൾക് പനി വന്നതിന് ഷെശേം വെറും തലവേദന യാണ് ഉസ്താദ് ദുഹാ ചെയ്യണം
@vandipranthanaslu5218
@vandipranthanaslu5218 11 күн бұрын
മക്കൾക്ക് പഠിക്കാനുള്ള മനസ്സ് ഉണ്ടാവാൻ ഉസ്താദ് dua cheyyane
@farisafarisa4115
@farisafarisa4115 11 күн бұрын
ഭയങ്കര പ്രയാസ ഉസ്താദ് ദുആ ചെയ്യണം
@user-yd1on1os9y
@user-yd1on1os9y 11 күн бұрын
ഉസ്താദെ.. എന്റെ.. പൊന്നുമോൾക്ക് ഒരു വീട് ഉണ്ടാകാൻ... ഒന്ന് ദുആ.. ചെയ്യണേ..... വളരെ.. വെശമത്തിലാണ്.. ഉസ്താദെ... ആ കണ്ണീർ കാണാൻ.. വയ്യ... ഉസ്താദെ... ദുആയിൽ ഉൾപെടുത്തണേ.
@naseemnaseem7821
@naseemnaseem7821 11 күн бұрын
വീട്ടിലേക്കുള്ള വഴി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻😭
@backerkallurayil7097
@backerkallurayil7097 11 күн бұрын
ഉസ്താതെ എൻറെ മകൻകും മരുമകൾകും ഏക്സറഡായി ദുആചെയൃണം ഉസ്താതെ ഭർത്താവ് ഒരു കിടപ്പ് രോഗ യാണ് ദുആചെയൃണം ഉസ്താതെ
@user-od6sh3lo6q
@user-od6sh3lo6q 11 күн бұрын
എന്റെ എല്ലാ വിഷമങ്ങളും തീർന്നു കിട്ടാൻ ദുഹാ ചെയ്യണം
@shesworld4052
@shesworld4052 11 күн бұрын
അൽഹംദുലില്ലാഹ് ഈ സദസിൽ പങ്കെടുക്കാൻ പറ്റിയതിൽ സന്തോഷിക്കുന്നു 🤲🏻
@rafidha8085
@rafidha8085 11 күн бұрын
റാഫിദ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲റാഫിദ റഷീദ്‌ വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@fazlurahman4772
@fazlurahman4772 11 күн бұрын
Swantham aayi sthalam kitti varanum hayaraya oru veed undavan usthadh dua cheyyane 🤲
@noushadnoua6761
@noushadnoua6761 10 күн бұрын
ബിസ്മില്ലാഹ് 💛🌹 അൽഹംദുലില്ല 💚🌹ആമീൻ ആമീൻ 🤲 യാ റബ്ബൽ ആലമീൻ 🤲🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@azimrinan7732
@azimrinan7732 11 күн бұрын
മാഷാഅല്ലാഹ്‌ സ്വീകരിക്കണേ നാഥാ 🤲🤲🤲
@abdulkadherparambath
@abdulkadherparambath 11 күн бұрын
ദുഹാ ചെയ്യണേ ഉസ്താദ് എന്റെ ഭർത്താവ് ന്റെ ദുസ്വഭാവം മാറാൻ എന്നെ സ്‌നേഹിക്കുന്നില്ല
@user-od6sh3lo6q
@user-od6sh3lo6q 11 күн бұрын
എൻറെ ഭർത്താവ് മൂന്ന് വർഷമായി നാട്ടിൽ ഒരു ജോലിയും ഇല്ല എത്ര പെട്ടന്ന് ഒരു വിസ കിട്ടാർ ദുഹാ ചെയ്യണം
@naseemasulaiman2745
@naseemasulaiman2745 11 күн бұрын
മക്കൾ സ്വാലിഹവാൻ ദുഅ ചെയ്യണേ usthathe
@jameelakottoor213
@jameelakottoor213 11 күн бұрын
അള്ളാഹു തആല ഈ ദുആ സ്വീകരിക്കണേ നാഥാ 🤲🤲🤲🤲🤲🤲
@nkrmanjeri46
@nkrmanjeri46 11 күн бұрын
ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ
@rafanmp6934
@rafanmp6934 11 күн бұрын
കടങ്ങൽ വീടാനും വീടുണ്ടാവാനും ദുആ ചെയ്യണം 🤲🤲🤲
@Shameena-w2m
@Shameena-w2m 11 күн бұрын
മനസ്സിന്റെ വിഷമം മാറാൻ ദുആ ചെയ്യണേ 🤲
@nkrmanjeri46
@nkrmanjeri46 11 күн бұрын
ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽക
@Ansiya-
@Ansiya- 11 күн бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
@shammascm7743
@shammascm7743 11 күн бұрын
കടങ്ങൾ വിടാനും മക്കൾ സാലിഹത്തായ മക്കളാകാനും ഉയർന്ന വിദ്യഭസം ലഭിക്കാനും ദുആയിൽ ഉൾപ്പെടുത്തണെനങ്ങൾ രണ്ടു പേരും വിദേശത്താണ് ചെറിയ ജോലിയാണ് ബർക്കത്തുണ്ടാവാൻ ദുആ യിൽ ഉൾപ്പെടുത്തന്നെ
@sarapt5298
@sarapt5298 11 күн бұрын
എന്റെ മോളുടെ വീട് പണി തുടങ്ങുവാനുഠ അത് പൂർത്തിയാവുവാൻ വേണ്ടി ദുആ ചെയ്യണം ഉസ്ഥാ ദെ
@malayalee786
@malayalee786 11 күн бұрын
ഇന്നലെ മജ്‌ലിസിൽ പങ്കെടുക്കാൻ പറ്റിയില്ല, notification വന്നില്ല.ഇൻഷാ അല്ലാഹ് ഇന്ന് പങ്കെടുക്കാം.."സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം "❤ "അലൈഹിസലാം "❤
@shajithajamal1236
@shajithajamal1236 11 күн бұрын
ഉസ്താദേ എന്റെ ഭർത്താവിന് നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം
@Dhiya392
@Dhiya392 11 күн бұрын
ഉസ്താദ് ഒരു പാട് കടം ഉണ്ട് അത് വീടാൻദുഹാചയണെ
@islamicway7144
@islamicway7144 11 күн бұрын
Yente Ella halalaya muradhukalum hasilakan usthade duhacheyyane
@noobgamerff646
@noobgamerff646 11 күн бұрын
ഉസ്താദേ എനിക്ക് വീട് ഇല്ല ദുഹാ ചെയ്യണേ thahira 😢😢
@xxx-bs1sb
@xxx-bs1sb 11 күн бұрын
ആഗ്രഹങ്ങൾ പൂർത്തിയാവട്ടെ آمين
@sajadheee
@sajadheee 11 күн бұрын
അൽഹംദുലില്ലാഹ്. ഉസ്താദ് ദുഹയിൽ ഉൾപെടുത്തുക
@suhara615
@suhara615 11 күн бұрын
ബഹ്റയിൽ നിന്നാണ് ഉസ്താദ് മക്കൾക്ക് ബിസിനസിൽ കുറെ പൈസ കിട്ടാനുണ്ട്
@instagramstories6080
@instagramstories6080 11 күн бұрын
മക്കൾ ഷാലിഹാവാൻ dua
@fanufilufilu7536
@fanufilufilu7536 11 күн бұрын
وعليكم السلام ورحمة الله وبركاته آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲🤲 ഇന്നലെ നെറ്റ് പ്രോബ്ലം കാരണം കാണാൻ പറ്റിയില്ല. ഇപ്പോൾ ആണ് ഇരുന്ന് കണ്ടത്. لا اله الا انت سبحانك اني كنت من الظالمين 🤲🤲🤲🤲🤲🤲🤲🤲😢😢😢😢😢
@SafeelaVt
@SafeelaVt 11 күн бұрын
ജീവിതത്തിൽ ഹൈറും ബറകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ
@moufiyaameenmoufiyaameen2360
@moufiyaameenmoufiyaameen2360 11 күн бұрын
Usthade veedupani nadakkunu inshallah pettannu veedupani kazhiyanim santhoshathode AA veettil kayari thasamakkanum .kadam veedanum vendi dua cheyyane
@kunjimonkunjimon4837
@kunjimonkunjimon4837 11 күн бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲😊
@user-sk6yw3oj9q
@user-sk6yw3oj9q 11 күн бұрын
ഹൈ എൻഡ് എൻ്റെ മനസ്സ് എപ്പോഴും എവിടെയും കണ്ടില്ല എന്നു കരുതി അദ്ദേഹം
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 74 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 21 МЛН