അന്ന് 2015il ഈ മൂവി കണ്ടപ്പോൾ ചിരിച്ചു പിന്നീട് ഇപ്പോഴാണ് കോളേജ് എന്താണെന്നും സപ്ലി വന്നാലുള്ള അവസ്ഥ ഒക്കെ മനസ്സിലായത് 🙂 ഇതിൽ ഉമേഷ് എന്ന കഥാപാത്രം നമ്മളിൽ ചിലവരുടെ ജീവിതം വരച്ചു കാട്ടുന്നു Middle Class Boys Life 💔
@mohammadashrafpa612310 ай бұрын
2024
@ArifRahman_194 ай бұрын
2024 അവസ്ഥ 🚶🙌
@parvathy.5393 ай бұрын
Middle class medium students nte life 😢
@SaffronKnight-i9tАй бұрын
Sathyamaa. Aa vegetables okke accurate aayi kaanikunu. Bank form filling etc.
@anoopmohan65482 жыл бұрын
ഈ നിവിനെ ആണ് ഇന്ന് മലയാളികൾ മിസ്സ് ചെയ്യുന്നത് .. ഇതുപോലെയുള്ള പടങ്ങളും ആയി ഇതുപോലെ ഒരു ടീമിനൊപ്പം ഇനിയും അയാൾ നമ്മളിലേക്ക് വരും .... പ്രതീക്ഷിക്കാമല്ലോ
@karthikarthikeyan14462 жыл бұрын
❤️❤️
@Mathayi-q1m Жыл бұрын
Varum 🥰
@Dragon_Ball_Z70 Жыл бұрын
Yes, even I miss this Nivin🙁. He has now gained weight and does boring movies 😞
@afsaldq5098 Жыл бұрын
but age kurayillallo broww.ann oru young look aayirunnu
@mediacometrue77518 ай бұрын
Varshangalkk Shesham, Malayali from India.
@SportsyLover2 жыл бұрын
Missing Old Nivin Pauly 😓
@joelalex81652 жыл бұрын
Yes
@shahirvkd2 жыл бұрын
AÀ
@4kpixels1782 жыл бұрын
💯💯💯
@susminsuresh80402 жыл бұрын
If u miss him then it is impossible bring him back
@bilalmusthafa41392 жыл бұрын
newsil kodthalo
@kishorvikram12 жыл бұрын
പാതിരാത്രി അച്ഛനോട് സ്നേഹം തോന്നി, കൈനീട്ടം ചോദിച്ചു വാങ്ങുന്ന ആ നിമിഷം... 😃😃😃😁😁
@shyamsuman78022 жыл бұрын
English subtitles 😭😭😭 idk Malayalam 😭
@akhil3022 Жыл бұрын
@@shyamsuman7802 1:50:00
@Loverofheave Жыл бұрын
ഇത് ഒർജിനൽ ധ്യൻ ആയിരിക്കും അയാളെ മനസ്സിൽ കണ്ട വിനീത് എഴുതിയത് 😂😂😂
@RadhamaniR-q8d8 ай бұрын
@gouri197 ай бұрын
@@Loverofheavesathyam😂😂
@fishingfreaks93533 жыл бұрын
ഈ സിനിമയിൽ ആണ് കേരളത്തിലെ യഥാർത്ഥ അച്ഛന്മാരെ കണ്ടു മുട്ടിയത് 🥳🤭🤭🤭🤭🤣🤣🤣🤣
@nikhilms10612 жыл бұрын
Ee mobile um internet undenkil ne pottiya pareeksha okke jayikumooo🤣🤣
@fishingfreaks93532 жыл бұрын
@@nikhilms1061achn enik oru tablet venm..nink enth asugm an ollath🤣
@themotomaniac__2 жыл бұрын
@@nikhilms1061 🤣
@jokergothamcity90362 жыл бұрын
Aju vargheese inte achan😂😂poli
@sanavikkivikki29272 жыл бұрын
Ayyoo sathyum satyum 😂😂😂😂😂😂😂
@NoufalNoufal-ge7vp10 ай бұрын
2015 മൂവി ഉരു വടക്കൻ സെൽഫി 🌹🌹🌹 🌹🌹🌹🌹 2024 കാണുന്നവർ ഉണ്ടോ 🤗🤗🤗 🎵🎵🎵🎵🎵
🙋🏼♂️ഞാൻ മാത്രമാണോ 🤔 2024വീണ്ടും ഈ സിനിമയോക്കെ കാണാൻ വന്നത്..??🤩😍
@Tsar_nicholas_39 ай бұрын
Alla vroo😂
@mhdnihal25948 ай бұрын
Eey ingane oru comment idan vanna njanum😁
@employeeholding26768 ай бұрын
Naaan
@manushankar69938 ай бұрын
Njanum ond
@imheremahi8 ай бұрын
adi sakke
@hishamp66563 жыл бұрын
ഓരോ യുവാക്കളും കടന്നുപോകുന്ന അവസ്ഥകൾ നർമ്മരൂപത്തിൽ കാട്ടിത്തന്ന സിനിമ
@happylifestyle28993 жыл бұрын
kzbin.info/www/bejne/Y3KaeZ53paahl8k
@sathark32112 жыл бұрын
@@happylifestyle2899 സൂപ്പർ അണോ
@cristopesam Жыл бұрын
1st half😌
@AdhilAzeez-rq4gr Жыл бұрын
പക്ഷേ real lifil ee അവസ്ഥ ഒരു painful പോലെ ആണ് my opinion😢
@AmalMA-nk8um9 ай бұрын
Pinne oro yuvakkalum 42 supply vangichondalle varunnath 😂
@vishnusurya53893 жыл бұрын
ഈ സിനിമയിലെ ഫസ്റ്റ് സോങ് വൈക്കം വിജയലക്ഷ്മി ചേച്ചി പാടിയ പാട്ട് ആ കാലത്ത് ഹിറ്റ് ആയിരുന്നു 👌 🔥
@jochuMira2 жыл бұрын
Ayisheri
@raesmohd39272 жыл бұрын
Ippazhum Uzhappanmaarude desheeya gaanam enn parayaavunna paatt aan mishter....😆😆
@elvinericdhaf64802 жыл бұрын
ആ കാലമോ.. 🙄🙄 പിന്നെ പടം ഇറങ്ങിയട്ടു 25 കൊല്ലം ആയല്ലോ
@Mathayi-q1m Жыл бұрын
Enthuvada 10 varsham polum kazhinjilla 🤣
@paarukuttionline29362 жыл бұрын
നിവിൻ പോളിയുടെ ഈ look ഇപ്പോൾ മിസ്സ് ചെയ്യുന്നു.
@Dragon_Ball_Z70 Жыл бұрын
Yes
@shirink16573 жыл бұрын
2:14:44 ഇന്ന് നാല് ചുവരിനകത്ത് നമ്മൾ ഓരോരുത്തരും ഒറ്റപ്പെടുമ്പോൾ . ഒരിക്കലും കണ്ടിട്ടില്ലാത്തവർ internet ലൂടെ നമ്മുടെ സുഹൃത്തുക്കളാവുന്നു. വീട്ടുക്കാരോടും കൂട്ടുകാരോടും പറയാത്ത രഹസ്യങ്ങൾ നമ്മൾ അവരോട് പറയുന്നു. പല ബന്ധങ്ങളും കടിഞ്ഞാൺ ഇല്ലാതെ വളരുന്നു. നമ്മളെ life ന്റെ Total control ഒരു complete stranger ന്റെ കൈയിലേക്ക് നമ്മൾ എറിഞ്ഞു കൊടുക്കുന്നു.👍👍👍 ഇന്നത്തെ generation ന് കൊടുക്കാവുന്ന വലിയ message 😊👍👍
@sree746510 ай бұрын
Correct
@Rinsha__mol_._3 ай бұрын
Ee paryunna neril kanunna suhrthukalum namlum orike aparichitharayirnnello.. Pinne ee arrange marriage um angenennelle
@satheeshstephan84362 жыл бұрын
ഈ ഫിലിമിൽ നിവിൻ ഏട്ടൻ ആദ്യ ഭാഗം തൊട്ട് അവസാനം വരെ സിംഗിൾ ആണ്
@redixxxxx....50723 жыл бұрын
നിവിൻ അജു വർഗീസ് കൂട്ട്കേട്ട് ❤
@happylifestyle28993 жыл бұрын
kzbin.info/www/bejne/Y3KaeZ53paahl8k
@Elvin-v6s3 жыл бұрын
kzbin.info/www/bejne/mIjakoKrbqh9qq8😂😂
@Austrian_Raptor3 жыл бұрын
Deleep and harashree combination pole🥰
@misbahulhaq773 жыл бұрын
നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും നല്ല കോമഡി മൂവി... ❤️❤️❤️
@happylifestyle28993 жыл бұрын
kzbin.info/www/bejne/Y3KaeZ53paahl8k
@anaska92633 жыл бұрын
👌
@evolutedmonkeyhuman69083 жыл бұрын
Om shandhi oshana
@evolutedmonkeyhuman69083 жыл бұрын
Neram
@evolutedmonkeyhuman69083 жыл бұрын
Action hero biju
@vishnuvishnu50462 жыл бұрын
നിവിൻ പോളി അജു വർഗീസ് ഒന്നും പറയാനില്ല പൊളിച്ചു ഇതുപോലെയുള്ള നല്ല കോമഡി സിനിമകൾ ഇറക്കു
@viveksfitnessrevolution14773 жыл бұрын
വീട്ടുകാരുടെ കൂടെ ഇരുന്ന് ഈ സിനിമ കാണണ്ണം ഇടയ്ക്കിടയ്ക്ക് എല്ലാവരുടെയും ഒരു നോട്ടം ഉണ്ട്.😂അന്ന് movie complete ആക്കാനും കൂടി കഴിഞ്ഞില്ല🥲
@shemeelumer60153 жыл бұрын
അവസ്ഥ...😂😂😂
@arshad.c10683 жыл бұрын
😂
@Fairyprincess8173 жыл бұрын
😂😂
@danmarthan80293 жыл бұрын
Valare valare seriyanu .... 😢
@mubarakmubooos2 жыл бұрын
😁😁
@4me8592 жыл бұрын
വിനീത് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞു ഇതിലെ നിവിൻ പോളിയുടെ ക്യാരക്ടർ ധ്യാൻ ശ്രീനിവാസനെ കണ്ടിട്ടാണ് എഴുതിയത് എന്ന് അപ്പൊ നമ്മളെ ധ്യാൻ മരണമാസ് അല്ലേ..??
@NoufalNoufal-ge7vp Жыл бұрын
2015 മൂവി ഉരു വടക്കൻ സെൽഫി 🌹🌹🌹എടാ ഉമ്മാ എന്താല്ല 🌹🌹🌹🌹 2023 കാണുന്നവർ ഉണ്ടോ 🤗🤗🤗
@Shashi-b5m4w Жыл бұрын
2 yrs koodi kazhinjal 10 varsham ayi
@Rasiya123Rasiya12 Жыл бұрын
Yes ഒരു വടക്കൻ സെൽഫി 2015 🐒🐒🐒🐒🐒🐒♥️♥️♥️
@kelunayanar2 жыл бұрын
We want this Nivin Pauly back...❤️❤️❤️
@Dragon_Ball_Z70 Жыл бұрын
Yes,even I miss this Nivin😢
@tvsraider3563 Жыл бұрын
My 5th time stright
@Shihabibrahim773 жыл бұрын
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു ഒരു നോക്കു പോലും കാണാത്ത കാമുകന്മാർക്ക് വേണ്ടി മാതാപിതാക്കളെയും കുടുംബത്തെയും ഉപേക്ഷിച്ചു പോകുന്ന പെൺകുട്ടികൾ കാണുക.... ഈ ഫിലിം 💜
@Elvin-v6s3 жыл бұрын
kzbin.info/www/bejne/mIjakoKrbqh9qq8😂😂
@sreeragssu3 жыл бұрын
അതിന് കൂറച്ചൂടി നല്ലത് കപ്പേള ആണ്.
@lbcreations65143 жыл бұрын
@@sreeragssu അതെ 👌
@AanjanayaDas2 жыл бұрын
@@sreeragssu സ്വന്തം ഇഷ്ടപ്രകാരം ആണ് പോയെ കൂടാതെ വീട്ടുകാരുടെ തൊല്ല സഹിക്കാനും പറ്റാത്തെയും
@Shihabibrahim77 Жыл бұрын
@@red-rose-175 സന്തോഷം
@Nandhu-qi9gf2 жыл бұрын
ഏറ്റവും കൂടുതൽ റിപ്പീട്ട് അടിച്ച കണ്ട നിവിൻ പോളി പടം 😘😘💯💯💯 All Time Favourite 😘❤️
@dhilensabu1441 Жыл бұрын
2 nd half poyii
@aditvidyesa4839 Жыл бұрын
Nivin pauly-yude oru vaddakan selfie, action hero biju. Ee movies okke ente repeat value movies aanu❤
@Krishnakripa19883 жыл бұрын
ഉമേഷ് എവിടെയൊക്കെയോ ഞാൻ ആണ് എന്ന് തോന്നുന്നവർ ഉണ്ടേൽ ഇബ്ടാ ബാ
@imabhijithunni2 жыл бұрын
😍😍 2015 ക്രിക്കറ്റ് വേൾഡ് കപ്പ് സെമിയിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തകർന്നടിഞ്ഞ വിഷമത്തിലിരിക്കുമ്പോൾ പോയി കണ്ട സിനിമ. നല്ലോണം എൻജോയ് ചെയ്തു ഈ പടം ഇറങ്ങി ഹിറ്റായി 2 മാസം കഴിഞ്ഞപ്പോൾ റീലീസായതാണ് നിവിന്റെ ബമ്പർ ഹിറ്റ് പ്രേമം എന്നാൽ എനിക്ക് പ്രേമത്തെക്കാളും ഒരു പടി ഇഷ്ട്ടം ഒരു വടക്കൻ സെല്ഫിയാണ്
@shadowworld1612 Жыл бұрын
Padam 2016 il ആണ് irangiyat
@imabhijithunni Жыл бұрын
@@shadowworld1612 അല്ലാ 2015ലാണ് മാർച്ചിൽ
@muhammedfasil1661 Жыл бұрын
ഇപ്പോൾ 2023 world cup ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പൊട്ടിയപ്പോൾ ഇരുന്നു കാണുന്നു...😢🥴
@mubashiru1445 Жыл бұрын
@@muhammedfasil1661sathyam😢
@imabhijithunni Жыл бұрын
@@muhammedfasil1661😢
@susminsuresh80402 жыл бұрын
Nivin Pauly's, Vineeth Sreenivasan's, Aju Varghese's and Neeraj Madhav's comedy scenes were funny 🤭🤭🤭🤭🤭🤭🤭
@SachinSachuz83610 ай бұрын
നിവിൻ പോളി അജു വർഗീസ് വിനീത് seen അഭിനയം അടിപൊളി മൂവി ഈ അഭിനയമുള്ള നിവിൻ പോളിയെ ഇപ്പോൾ മിസ്സ് ചെയ്യുന്നുണ്ട് തിരിച്ചു varum💪🏻 last song nice.ലാസ്റ്റ് നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യത്തിന് പറ്റി മോട്ടിവേഷൻ തരുന്നുണ്ട് 💪🏻good movie💯
@prabinprakash1483 жыл бұрын
1:38:28... അജു : "തുണ്ടാ" അത് പറയുമ്പോൾ വിനീതിന്റെ expression 👌🏽😂
@dev2.o82511 ай бұрын
2024il kanunnavar ondo
@midlajff36769 ай бұрын
aa
@appuappoos17759 ай бұрын
🫡
@Abz12899 ай бұрын
S
@arunkarthik31028 ай бұрын
Anna 1/4/2024
@nisarponnu62288 ай бұрын
Undallo
@rohithpv76522 жыл бұрын
വടക്കൻ സെൽഫി സെക്കന്റ് പാർട്ട് ഇറക്കികൂടെ😁😁. ഇജ്ജാതി സിനിമ
@Mathayi-q1m Жыл бұрын
Athane but nivin old pole thonanam
@BeonSunny-uq1ib Жыл бұрын
We need old nivin back💓.. 2015..those years was a gem✨
@ironman018110 ай бұрын
Badly missing old nivin and aju
@aiswaryaanil78272 жыл бұрын
Ee padam സോഷ്യൽ മീഡിയയിലൂടെ ചതിക്കപ്പെട്ട ആ പെൺകുട്ടിയെ പൊലെ പലർക്കും ഒരു മുന്നറിയപ്പ് ആ ഈ സിനിമ. ഈ സിനിമയിൽ ഇങ്ങനെ ഒരു them തിരഞ്ഞടുതത്തിനും ഇത് ചെയ്തതിനും ഈ സിനിമയുടെ തിരകഥാകൃത്തും ഡയറ്റർക്കും എന്റെ വക ഒരു big selut👍🏼👍🏼👍🏼
@s9ka972 Жыл бұрын
Ipolum thousands of girls and boys fell into this
@aishwarya213998 ай бұрын
Vineeth Sreenivasan ❤️❤️❤️
@Akhil_Dev_2 жыл бұрын
True story 💯 vineeth sreenivasan inspired her brother dyan's life
@satan.6186 Жыл бұрын
*His
@sajeevans31252 жыл бұрын
1:41:37.. മുതൽ ഉള്ള bgm... ഒരു രക്ഷയും ഇല്ല 👌😊
@devikajs3977 Жыл бұрын
Ippol highly relatable aaya movie😂❤
@FirosFiru-jb9cr7 ай бұрын
ഇന്ന് കാണുന്നവർ ഉണ്ടൊ കുറെ ദിവസത്തിന് ശേഷം 👍🤣
@duhaima2 жыл бұрын
Ee nivin chettante orupad miss cheyyunnu🥺
@sreejavijayan74482 жыл бұрын
ഇതുപോലെ ഉള്ള ഓരോ സിനിമകൾ നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവങ്ങളെ വളരെ വ്യക്തമായ രീതിയിൽ കാണിച്ചുതരുന്നു.... Very nice movie IAM SREEJA VIJAYAN FROM DUBAI.... നാട്ടിലെ യുവതലമുറ ഒട്ടും SAFE അല്ല എന്ന വാർത്തകൾ ഭയപ്പെടുത്തുന്നു 🙏🏻🙏🏻🙏🏻🙏🏻
@farisfaris1803 Жыл бұрын
നീ അവിടെ ഉള്ള കാര്യം നോക്കിയാൽ മതി ഇവിടെ കേരളത്തിൽ വേണ്ട
@Shabu-y3o10 ай бұрын
@@farisfaris1803അതെന്താടാ ഉളെ ഞങ്ങൾ പ്രവാസികൾ കേരളത്തിൽ അല്ലെ
@Arshad-pk6lv Жыл бұрын
സിനിമ മോഹവുമായി നടക്കുന്ന ചെറുപ്പക്കാരയവരുടെ ജീവിതം കാട്ടിത്തന്ന സിനിമ
@MedLife7863 жыл бұрын
ഉമേഷ് ഒരു രക്ഷയില്ല. പൊളി👍
@MedLife7863 жыл бұрын
anganeyum parayam😂
@sibi1792 Жыл бұрын
വിജയ രാഘവൻ സർ സൂപ്പർ acting 😆😆
@bossmp2652 жыл бұрын
അവനെ കൊണ്ടുപോയത് നന്നായി അല്ലെങ്കിൽ ഞാൻ അവനെ കൊന്നേനെ ... വെറുതെ ചിരിപ്പിക്കല്ലേ
@Ubay72442 жыл бұрын
നീ മരണ മാസ്സ് ആദ വേറെ ലെവലട നീ വേറെ ലവലട നീ 😂😂
@ജോൺജാഫർജനാർദ്ദനൻ-റ4ഞ2 жыл бұрын
ഇതിൽ പലതും ധ്യാൻ ആണെന്നുർക്കുമ്പോൾ തന്നെ ചിരി വരും 🤣🤣🤣
@user_proton11 ай бұрын
Eh? Manasilayella.. dhyan oo?
@ajcriz19763 жыл бұрын
ഇതിലെ ഉമേഷ് എന്ന കഥാപാത്രം എവിടെയോ എല്ലാവരും ആയിട്ട് മാച്ചാണ്
@misbahulhaq773 жыл бұрын
💯
@happylifestyle28993 жыл бұрын
kzbin.info/www/bejne/Y3KaeZ53paahl8k
@aswinar51583 жыл бұрын
Supply... 😂😂
@mohammedarshadmak55113 жыл бұрын
👍
@onlyentertainments55613 жыл бұрын
Supply aayirikkum
@mohamedharismharism95623 жыл бұрын
Nivin and Aju combo💕
@justarandomguy84462 жыл бұрын
Sethu Bhaskara
@Supervlogs9732 жыл бұрын
Dyan ചേട്ടന്റെ എല്ലാ ഇന്റർവ്യൂസും കണ്ട ശേഷം വീണ്ടും ഈ film കാണുമ്പോ നിവിന്റെ charrectoril dyanine കാണുന്ന പോലെ ind😁
@Mathayi-q1m Жыл бұрын
Dyanu ee character nannayi cherum
@vvskuttanzzz3 жыл бұрын
നമ്മളുടെ പലരുടെയും പ്രതീകമാണ് ഉമേഷ്😂😎
@666vishnu10 ай бұрын
ജീവിതം അതെ പോലെ കണ്ട പടം ❤
@prnath827 ай бұрын
ഇടക്ക് ഇടക്കിടെ ഈ സിനിമ കാണുന്നവര്‍ ഉണ്ടോ?? 24:26 whistle reminds the nithin molly bath tub scene.😂
@9.2mviews803 жыл бұрын
*ആദ്യമേ നായികയുടെ ബാങ്ക് സ്റ്റേറ്റ്മെന്ററ് നോക്കിയാ പോരാരുന്നോ, പക്ഷെ അങ്ങനെ ചെയ്താ ഇങ്ങനെ കിടിലമൊരു പടം കിട്ടില്ലാരുന്നു* 🤩
@creeper96503 жыл бұрын
Fiancial fraud ചെയ്യുന്നവർ ഒക്കെ സ്വന്തം പേരിലുള്ള അക്കൗണ്ടിലാണ് ചെയ്യുന്നത് അല്ലെ.. 😁
One of my favourite movies of all time! I would have seen this like 30 times and yet it never gets old.
@varunnediyiripiil6394 Жыл бұрын
ഉമേ comeback, comeback ബാക്കിലേക്ക് വരാൻ 🤣🤣 aju 😁👌
@zainudeenrawther36074 ай бұрын
One of my fvrt films❤actors❤..... songs 😂ellm kondum adipoli,Nivin❤Aju❤Vineeth❤....... adipoli trio
@കരടിബാലു3 жыл бұрын
Second half nivin🔥🔥🔥🔥
@Hanshaan4417 ай бұрын
Who watching 2024 vacation ?
@Mpboyspune2 жыл бұрын
ഒരു കാര്യം ഉറപ്പായി ഇത് ധ്യാൻ ശ്രീനിവാസന്റെ കഥ തന്നെ 💫
@empireofgoat96716 ай бұрын
E nivine miss cheyyunnu ❤
@jithinjoy48063 ай бұрын
ഇതിൽ അജു വര്ഗീസ് പറയുന്നത് ഉമേഷ് മെക്കാനിക്കൽ ആണെന്ന് ആണ് പക്ഷെ ഉമേഷ് റിസൾട്ട് നോക്കുന്ന scene ൽ കോഴ്സ് EEE ആണ് 😅
@vishnukk1470 Жыл бұрын
അണ്ടലൂർകാവ് Location ❤️
@ln-dy9pk2 жыл бұрын
Pls bring back this Nivin😭
@chithralekhanair8689 Жыл бұрын
😢
@naughtiusmaximus2 жыл бұрын
1:52:42 ഇവിടിന് സിനിമ വേറെ ലെവൽ ഫീൽ ആണ് തരുന്നത്
@vishnuvishnu50462 жыл бұрын
നിവിൻ പോളി സൂപ്പർ ഈ സിനിമ അടിപൊളി ഒരു വടക്കൻ സെൽഫി രണ്ടാം പാർട്ട്
@AdarshEm-t3i23 күн бұрын
വടക്കൻ കേരളം 🔥🔥🔥🔥
@adithyakrishnan300 Жыл бұрын
VIP movie le Raguvaran nu shesham youth nte yathartha jeevitham kaanicha mattoru movie um kathapathravum, Umesh in Oru Vadakkan Selfie 💫💎
@deskversion158 Жыл бұрын
കോളേജിൽ പഠിക്കുന്ന കാലം അച്ചന്മാർ അതെ തനി സ്വഭാവം സ്‌ക്രീനിൽ വല്ലാത്ത ഒരു കാലഘട്ട്ടം.. തന്നെയാണ് ആണത്...
@vicri71642 жыл бұрын
Vineeth sreenivasan's magic
@nandeshnandeshnani15623 жыл бұрын
avasanathe cheriya oru cenil.nivin entha masss
@vahabvahu20782 жыл бұрын
യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന ഓരോരുത്തരുടെയും ടിസ്റ്റ്🤩
@kartikvnyt5 ай бұрын
16:17 Dileep voice😮
@_Lazy.Mom_ Жыл бұрын
ഇടക്കിടക് ഇത് വന്ന് കണ്ടില്ലേൽ ഒരു ത്രില്ല് ഇല്ല 😁😂
@Timepass131112 жыл бұрын
11:42 ഉമേഷെ എന്താല ഹാ ഹെന്തെല്ല 😄 ഇഷ്ടപെട്ട scene
@muhammedrashid84663 жыл бұрын
Aa kkalam adipoli ayarunnu ee film time😂🥰
@bijuunni42252 жыл бұрын
e nivin thirichu varanamennagrahikkunnund we love you dear
@mohamedhyder46533 ай бұрын
Vineeth Sreenivasan sir perfomance ❤❤❤❤❤👌👌👌👌👌👌👌👌👌
@maadu73642 жыл бұрын
51:15 on fire 🔥
@whsapz5 ай бұрын
2:16:58 nivin meets nivin
@mhdnh30232 жыл бұрын
ഇന്ന് result വന്നു. ചങ്ക് പറഞ്ഞു plus two പൊട്ടിയാൽ ഈ പടം കണ്ടാൽ കുറച്ചു ആശ്വാസം കിട്ടും എന്ന് അത് കാരണം വന്നതാ 😂😂😂😂🥰
@edwindmorris5916 Жыл бұрын
Appol thotto
@mhdnh3023 Жыл бұрын
@@edwindmorris5916 athey
@edwindmorris5916 Жыл бұрын
@@mhdnh3023 ennittu eppol enthu cheyyuva bro
@straxxxzzz6721 Жыл бұрын
@@edwindmorris5916 😂😢
@anaghan2224 Жыл бұрын
Best😂
@sreeragssu3 жыл бұрын
2015 ഏപ്രിലില്‍ തൃശൂര്‍ രാമദാസ് തീയേറ്ററില്‍ നിന്ന് കണ്ട സിനിമ , ♥ ഇൗ സിനിമയുടെ ഫസ്റ്റ് ഹാഫ് ഒത്തിരി ഇഷ്ടം , 2nd ഹാഫിലെ മഞ്ജിമയുടെ കരിച്ചിലിന് തീയറ്ററില്‍ ഭയങ്കര കൂവല്‍ ആയിരുന്നു , സിനിമ എന്തായാലും നല്ല വിജയം ആയിരുന്നു ... എന്നും എപ്പോഴും, 100 ഡേയ്സ് ഓഫ് ലവ് ആയിരുന്നു ഇതിനൊപ്പം മറ്റു തീയേറ്ററില്‍ ഉണ്ടായിരുന്നത്...
@happylifestyle28993 жыл бұрын
kzbin.info/www/bejne/Y3KaeZ53paahl8k
@Azezal5023 жыл бұрын
9ൽ പഠിയ്ക്കുമ്പോൾ തൃശൂർ രാംദാസിൽ പോയിരുന്നു ഈ പടം കാണാൻ 👌👌💯💯
@Gautham55_532 жыл бұрын
ഏപ്രിലിൽ അപ്പോൾ 100 ഡേയ്സ് ഓഫ് ലവ് പരാജയവും , എന്നും എപ്പോഴും ഒരു വടകൻ സെൽഫി എന്നീ ചിത്രങ്ങൾ വിജയമായി . എന്നും എപ്പോഴും സിനിമയകാൾ കൂടുതൽ വിജയം നേടിയത് ഈ സിനിമയാണ്. സത്യമല്ലേ
@gangsofkingdom37112 жыл бұрын
@@Gautham55_53 yaa sathyam
@Mathayi-q1m Жыл бұрын
@@Azezal502 inn enth padikunu
@Anacondasreejith8 ай бұрын
ഒരു 1997 വരെ ജനിച്ച പക്കാ middle class state പിള്ളേരുടെ പടമാണ് ഇത് 💯
@S_12creasionz2 жыл бұрын
റീൽസ് ലൈഫ് റിയൽ ലൈഫ് ഒരുപോലെ തോന്നിയ മലയാള പടം 😅
@anoopaniyan48992 жыл бұрын
1:56:53 തൊട്ട് തുടങ്ങുന്ന bgm തിയറ്ററിൽ കേൾക്കാൻ വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു
@s9ka972 Жыл бұрын
Still a fan of that
@Rejoice809 Жыл бұрын
ഞാനാ bgm കേൾക്കാൻ വന്നതാണ്.. വല്ലാത്തൊരു feeling ആണ് അത് കേൾക്കുമ്പോൾ.. ജീവിതത്തിൽ കേട്ടിട്ടുള്ളതിൽ ഏറ്റവും connection തോന്നിയ music...❤