ഒരു Variety പ്രസവരക്ഷ

  Рет қаралды 655,373

Simply Silly Things

Simply Silly Things

Күн бұрын

#aarya
Thankyou all for immense love and support you have given me.
Love you all...
വീഡിയോ കണ്ടിട്ട് എല്ലാവരും അഭിപ്രായം പറയണേ
For Enquiry contact me at : simplysillythings@gmail.com
Meet Me On Instagram : / aaryaanoop
Facebook : / simplysillythings
ഒരു Variety പ്രസവരക്ഷ
oru variety prasava raksha

Пікірлер: 320
@mazhathulli2663
@mazhathulli2663 Ай бұрын
എന്റേം എന്റെ ചേച്ചീടേം അനിയത്തിയുടെയും 2 വീതം പ്രസവം കൂടാതെ ആ സമയത്തെ എല്ലാ വീട്ടു പണികളും. പപ്പാടെ കാര്യങ്ങളും കുഞ്ഞിനേയും ഒക്കെ ഒരുപോലെ കയ്കാര്യം ചെയ്ത എന്റെ അമ്മയെ ഒരായിരം സ്നേഹത്തോടെ ഞാൻ ഓർക്കുന്നു ❤️❤️🥰
@SimplySillyThings
@SimplySillyThings Ай бұрын
Amma❤
@jyothisojan4885
@jyothisojan4885 Ай бұрын
Always grateful to my Amma ❤
@user-ft3kg7xo7t
@user-ft3kg7xo7t Ай бұрын
Enteyum sistermareyum okke prasava raksha cheythath nammude ummaya 🥰🥰Avar cheyth tharunna aa sugham vere aaru cheyth cheythalum shariyakoola
@jlsgaming1581
@jlsgaming1581 Ай бұрын
Vedio 👌 ❤❤❤ ente 4 delivery um veettile കാര്യങ്ങളും എൻ്റെം കുഞ്ഞുങ്ങളുടെയും എല്ലാം നോക്കിയത് എൻ്റെ അമ്മച്ചി ആയിരുന്നു അമ്മച്ചി❤❤❤😂
@hAfSa.66
@hAfSa.66 Ай бұрын
അതെന്താ ആളെ വെച്ചാൽ.. എല്ലാം കൂടി ഒരാൾ ചെയ്യണോ 😮
@SanthoshKumarA-cw2vu
@SanthoshKumarA-cw2vu Ай бұрын
ചേച്ചി, പിശുക്കി പ്രമീള series long video ayi idavo.
@SahadhiyaSahad
@SahadhiyaSahad Ай бұрын
😂എന്റെ അനുഭവം. ഇവരെ സഹിക്കാൻ വയ്യ പ്രസവ വേദനയേക്കാൾ പേടി അതാണ്
@sabernsshameel7989
@sabernsshameel7989 Ай бұрын
Correct😂
@MinnusParadise
@MinnusParadise Ай бұрын
ഇത് kandappo എനിക്ക് നിന്ന thathane ഓർത്തുപോയി നല്ല ആൾ ആയിരുന്നു എന്റെയും കുഞ്ഞിന്റെ കാര്യം നോക്കുന്നതിന് പുറമെ എന്റെ വീട്ടിലെ എല്ലാ ജോലിയും ചെയ്യുമായിരുന്നു. ഒരു നേരം പോലും വെറുതെ ഇരിക്കൂലാ. എന്റെ ഉമ്മാക്ക് നല്ല സഹായം ആയിരുന്നു.
@sirajattashery8956
@sirajattashery8956 Ай бұрын
എത്രയായിരുന്നു ചാർജ്. എത്ര ദിവസം നിന്ന് എവിടെയാ place
@MinnusParadise
@MinnusParadise Ай бұрын
40 days, 40000,Malappuram
@basheergroup3032
@basheergroup3032 Ай бұрын
Phone ചെയ്യാൻ number ഉണ്ടോ, എനിക്ക് ആവശ്യ മുണ്ടായിനി ​@@MinnusParadise
@Reenu9721
@Reenu9721 Ай бұрын
Saji thatha ano
@jamshisalah6719
@jamshisalah6719 Ай бұрын
​@@MinnusParadisenumber tharumo
@JishanaJibin
@JishanaJibin Ай бұрын
ഞാനും എന്റെ തത്തയും orumichaan പ്രസവിച്ചു കിടന്നത്. അന്ന് ഞങ്ങളെ randaalim kuttykalim എന്റെ താഴെ ഉള്ള aniyanim വീട്ടിലെ മറ്റു എല്ലാ പണികളും ഒറ്റക്ക് ചെയ്ത എന്റെ ഉമ്മാനെ ഞാൻ ഓർക്കുന്നു. 🥰🥰
@amalraj-u3h
@amalraj-u3h Ай бұрын
thathayo😂
@hAfSa.66
@hAfSa.66 Ай бұрын
​@@amalraj-u3hHoo.. swantham ummane kond ithrayum പണിയെടുപ്പിക്കണോ.. paavam..😮
@rashiyaashraf3729
@rashiyaashraf3729 Ай бұрын
​@@amalraj-u3h❤
@appukuttanpillai7144
@appukuttanpillai7144 Ай бұрын
ഏറെ നാളുകൾക്ക് ശേഷം ഒരു long vdo ഇട്ടു.❤❤😊
@SimplySillyThings
@SimplySillyThings Ай бұрын
❤❤
@preethipreethi6657
@preethipreethi6657 Ай бұрын
@@SimplySillyThings spring ulla cradle kuttikalk nalathalaa
@athisid
@athisid Ай бұрын
Ente kadhayanu ithu 😢Dialogues polum krithyam,enik post partum depression onnum allayrunnu nokkan vannavare kond anubavichathu chillara onnum alla .But last oru ammaye kity ☺️❤️avaru vannenu shesham anu njan samadanathode onnu urangyathu 🙄 and your acting 👏👏❤🥰
@user-fv2fc8rh7c
@user-fv2fc8rh7c 22 күн бұрын
Ente avsta idhu tanne
@Sahlaas3989
@Sahlaas3989 Ай бұрын
Sthiram prekshakar undo❤
@SumeenaK-je8eu
@SumeenaK-je8eu Ай бұрын
Kooiii💎
@SimplySillyThings
@SimplySillyThings Ай бұрын
Love u guys ❤
@praneeshakunju1519
@praneeshakunju1519 Ай бұрын
Koch urranggitille chechi
@leonasanal
@leonasanal Ай бұрын
Sthiram prekshaka 😁
@vichiajju4909
@vichiajju4909 Ай бұрын
Ss
@RichuRiza-tg1li
@RichuRiza-tg1li Ай бұрын
എനിക്ക് ഈ ചേച്ചിയെ എന്ത് ഇഷ്ട്ടമാണന്നോ ❤️.... എല്ലാ വീഡിയോസും കാണും.... Reletble വീഡിയോസ് ആണ് കൂടുതലും ഇടുന്നത്.... എന്നും വീഡിയോസ് ഇടണെ chechii 🥰love you ❤️❤️❤️❤️❤️
@mareenareji4600
@mareenareji4600 Ай бұрын
ആര്യയുടെ ഒരു full vedio കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി....... കുഞ്ഞിനെയുമായി ബിദ്ധിമുട്ടാണെന്നറിയാം......, എന്നാലും ഇടയ്ക്കൊക്കെ ഇങ്ങനത്തെ vedio യുമായി വരണം കെട്ടോ ❤️❤️
@SimplySillyThings
@SimplySillyThings Ай бұрын
Sure❤
@ramanianoop712
@ramanianoop712 Ай бұрын
good
@neethujames5763
@neethujames5763 Ай бұрын
ഇതു എൻ്റെ വീട്ടിൽ നിന്ന ചേച്ചിയുടെ അതേ സ്വഭാവം.
@rinshinarahoof9509
@rinshinarahoof9509 Ай бұрын
Enteyum 😁😁
@ayshafaizal2765
@ayshafaizal2765 Ай бұрын
Endeyum😂
@Sahana-shirin
@Sahana-shirin Ай бұрын
Kanditt thanne chorinju varunnund chechi
@user-dl5uh1zh1t
@user-dl5uh1zh1t Ай бұрын
Ente vitl ippol itha avastha
@shn12345
@shn12345 Ай бұрын
@@user-dl5uh1zh1tഅതിന് പറഞ്ഞു വിടൂ ആരെയാ പേടിക്കുന്നെ 🙄
@user-dl5uh1zh1t
@user-dl5uh1zh1t Ай бұрын
@@shn12345 vitl umma ke vayathathee konde nirthiyatha😞ippol thonnunu nirthedayirunuune
@divyaachu7360
@divyaachu7360 Ай бұрын
എത്ര നാൾ ചേച്ചി ന്റെ ഇങ്ങനെ ഉള്ള വീഡിയോ കണ്ടിട്ട് 🥰🥰
@Fibafibuu
@Fibafibuu Ай бұрын
Notification vannapo thanne kanaan vannavarundo ❤❤😊😊
@SimplySillyThings
@SimplySillyThings Ай бұрын
🫂🫂🫂
@Zainuzain-xd3ht
@Zainuzain-xd3ht Ай бұрын
Yes
@asifariyas946
@asifariyas946 Ай бұрын
Yes
@NabeesathNasar
@NabeesathNasar Ай бұрын
Yes
@sidheekka44
@sidheekka44 Ай бұрын
Enne prasavam nokkan Vanna chechide athe swabhavam
@anaghathampi4121
@anaghathampi4121 Ай бұрын
Hii arya chechi ethre nalayi oru long video kathirikunnuu❤❤❤❤
@anaconda320
@anaconda320 Ай бұрын
Channelinte peru pole thanne aalu bhayankara simple ànutto..Asterill vech njanghal samsarichiruunnu.... Keep going Girl... Waiting for your videos. ❤❤❤❤❤❤❤❤❤❤ ❤❤❤❤❤
@ranijose9182
@ranijose9182 Ай бұрын
അടിപൊളി കുറെ നാളായി ഒരു long വീഡിയോ കണ്ടിട്ട്.
@anjanabrijesh9466
@anjanabrijesh9466 Ай бұрын
So glad you are back...was watching all your earlier episodes back to back....pls keep posting when your time permits 😊
@SimplySillyThings
@SimplySillyThings Ай бұрын
Aw❤
@rahizubair8567
@rahizubair8567 Ай бұрын
സത്യം പറഞ്ഞ മേലെ റൂമിൽ കിടത്തുന്നതിന് പകരം മോളെ താഴെ തന്നെ കിടത്തി ആവുന്ന പോലെ നോക്കുന്നതാ ഇന്നത്തെ കാലത്ത് നല്ലത് അല്ലെങ്കിൽ പിന്നെ അതിനുള്ള postnatal care centre ൽ പോവണം.. വീട്ടിൽ വരുന്നവർക്ക് ഭയങ്കര ഡിമാൻഡ് ആവും..
@Asna-fi1hi
@Asna-fi1hi Ай бұрын
അങ്ങനെ കുറെ നാളുകൾക്ക് ശേഷം ചേച്ചിയുടെ ഒരു long vedio വന്നു😍 ചേച്ചിയുടെ വീഡിയോസിനായി വെയിറ്റിംഗ് ആയിരുന്നു ❤
@shazashaz6074
@shazashaz6074 Ай бұрын
Appo ee vargam full ingane aanalle😅. Same dialogue 🤣
@fathimaafeefacm
@fathimaafeefacm Ай бұрын
Chechi onnum parayala adipoli njn eplm kanum chechide vdoss and u r amazing 🤩 and ur acting ufff❤
@reshmaachu122
@reshmaachu122 Ай бұрын
ഇത് ഇനി അടുത്ത പാർട്ട്‌ ഉണ്ടാകുവോ ചേച്ചി 😁കൊളളാം നന്നായിട്ടുണ്ട് 🫂
@ashrafntneerthadathilashra6323
@ashrafntneerthadathilashra6323 Ай бұрын
Koreayi wait cheyyunnu eppo samadhanayi adipoli video chechi orupad eshtayi😘❤️❤️
@Sreeragragunathan
@Sreeragragunathan Ай бұрын
Chechi oru suggestion pishuki prameela story last episode prameela enthukondanu pishukiyaye like avarde childhoodil anubavocha kashtapad angane enthenkilum emotional akiyal kolayirunnu 😊 And all your videos are so beautiful and highly relatable❤ Keep going
@mahalekshmi.a3159
@mahalekshmi.a3159 Ай бұрын
Chechid acting superb contents allam adipoliya ann ❤❤❤❤❤😂
@afnanx7o
@afnanx7o Ай бұрын
എത്ര കാലമായി നിങ്ങളുടെ wait ചെയ്യുന്നു😢
@swapnasabu2740
@swapnasabu2740 Ай бұрын
ഇപ്പൊ ഒരു Sandozhamai അടിപൊളി❤❤😂😂😂
@binaskamal
@binaskamal Ай бұрын
ഏറ്റവും നിലവാരം ഉള്ള ഒരു കൊച്ചു യൂട്യൂബ് വീഡിയോ 💕
@OmanaAmma-vs5xf
@OmanaAmma-vs5xf Ай бұрын
Chechi inniyum videos idanam vegam ❤❤❤ orupad ishtta
@sweetie1282
@sweetie1282 Ай бұрын
Was waiting for your videos chechii🎉🎉🎉so happy .....
@SimplySillyThings
@SimplySillyThings Ай бұрын
❤❤
@likesreelakshmi2509
@likesreelakshmi2509 22 күн бұрын
​@@SimplySillyThings❤❤❤❤❤❤❤
@jlsgaming1581
@jlsgaming1581 Ай бұрын
Vedio 👌👌🌺💚 എൻ്റെ 4 delivaryum വീട്ടിലെ കാര്യങ്ങളും എൻ്റെം മക്കളുടെയും kaareyangalum നോക്കിയത് എൻ്റെ അമ്മച്ചി ആയിരുന്നു അമ്മച്ചി ❤❤❤❤🎉❤❤
@Fathima.cFathima
@Fathima.cFathima Ай бұрын
Thankyou ചേച്ചി കുറേ ദിവസമായ കാത്തിരിക്കുന്നു ഇന്നൊരു അടിപൊളി വീഡിയോ തന്നെ കിട്ടി❤😊😊😊👌👏
@RasikV
@RasikV Ай бұрын
Ballathoru prasava rakshayayippoyiii😁🥰
@festacouples2991
@festacouples2991 Ай бұрын
1M ayooo😍ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് നല്ല ഇഷ്ടം ആണ് ചേച്ചീനെ 🥰
@sarah_cheriyan
@sarah_cheriyan Ай бұрын
Thanks chechi for uploading nice video and entertaining us ❤
@meenu123-j3h
@meenu123-j3h Ай бұрын
Presavichu kidanna enna manasikamaium sharirikm aiyum ennum paranju thalarthiya remya chechi njan verupodu kudi orkunnu...
@riyasriaz1007
@riyasriaz1007 Ай бұрын
Njn food kazikkumbol ningale video ann kaanar ningale full video njn kand annalum onnudi aa video njn kaanaum athrkkum ishttan ningale video❤
@riyasriaz1007
@riyasriaz1007 Ай бұрын
Please onn reply tharo😢
@habeebabraar7851
@habeebabraar7851 2 күн бұрын
ഇത് പോലെ തന്നെ ആയിരിന്നു എന്റെ വീട്ടിൽ നിക്കാൻ വന്ന ആൾ .ഫുൾ ടൈം ഫോണിലും .ഭയങ്കര ഡിമാൻഡ്‌സും .wifi വേണത്രെ .
@navashamsa3649
@navashamsa3649 Ай бұрын
Kore naalayi long videok wait cheyyunnuu..ippo happy aayi❤❤❤❤❤❤❤❤❤❤
@Anu-pt7nw
@Anu-pt7nw Ай бұрын
waiting for this long video very eagerly super eechi please continue this try to post more long videos
@SimplySillyThings
@SimplySillyThings Ай бұрын
I will try my best
@vvcreations9992
@vvcreations9992 Ай бұрын
ഇതേ അവസ്ഥ ആയിരുന്നു എവിടെയും, ഞങൾ അവരെ നോക്കണ്ട അവസ്ഥ ക്യാഷ് കൊടുത്തു പറഞ്ഞയച്ചു 🙏🙏🤣
@neyasheen6021
@neyasheen6021 Ай бұрын
Super after a long time 🎉🎉🎉
@jerrysglobe6465
@jerrysglobe6465 Ай бұрын
സിസേറിയൻ കഴിഞ്ഞു കൊച്ചിന്റെ സകല കാര്യങ്ങളും നോക്കി, സ്വന്തം കാര്യവും നോക്കി, അടുക്കളപ്പണിയും വീട്ടിലെ ജോലിയും എല്ലാം ആരും ഇല്ലാതെ ഒറ്റയ്ക്ക് ചെയ്തു, ഒരു പ്രസവ രക്ഷയും എടുക്കാതെ ഇപ്പൊ ജോലിക്കു പോയി തുടങ്ങിയ ഞാൻ ഈ വീഡിയോ കാണുമ്പോൾ 😏 😏 😏 നാട്ടിലെ ഈ വക പരിപാടി കാണുമ്പോ 😏 feeling പുച്ച്ചം
@reshmaachu122
@reshmaachu122 Ай бұрын
ലോങ്ങ്‌ വീഡിയോ കു കാത്തിരിക്കുവായിരുന്നു 😘😘😘😘
@merinbiju1599
@merinbiju1599 Ай бұрын
Othiri othiri ishta chechiye waiting ayirunnu ❤😘❤😘
@bindumoljoseph2079
@bindumoljoseph2079 Ай бұрын
Aunty super video onu second part video undayirunnengil set ayene
@suruma143
@suruma143 Ай бұрын
Ith kondokke aan aalukal ippo post natal care centers il poyi nilkunnath.. Ithokke sathyam aan..inganoke thanne aan ippo
@lailal1537
@lailal1537 Ай бұрын
എന്തോ ആര്യയുടെ വീഡിയോ നല്ല ഇഷ്ടം ആണ്. എപ്പോഴും നോക്കും. 👍🏻ഇനിയും പ്രൊമോഷൻ ഇല്ലാതെ വീഡിയോ ചെയ്യണേ 😊
@user-dl5uh1zh1t
@user-dl5uh1zh1t Ай бұрын
Ente delivery kayije one month avan ente vitl nilkune home nurse ithe sobwam anne . Avare parayunathe amale kelkanam porathathine Avare Kure upadheshagalum avare aganekilum poyi. Kittiyal matheyenu Njanee ippol vijarikunee
@itzmeAngel123
@itzmeAngel123 21 күн бұрын
Food kazhichukond chechide video kanan adipoliya ❤️❤️❤️😘😂
@dhiyuaadhiworld9161
@dhiyuaadhiworld9161 23 күн бұрын
ഇത് പോലെ ആണ് സ്വഭാവം എന്ന് കണ്ടാൽ അപോ പറഞ്ഞു വിടണം .കുറച്ചു strong ആയി നിക്കണം
@rinirussel
@rinirussel Ай бұрын
Waiting ayirunnuu 😍😍
@user-vj6bx5ox4x
@user-vj6bx5ox4x Ай бұрын
Chechida vedio ikk vedi waitting arrunu 💌
@sujithasuresh9371
@sujithasuresh9371 Ай бұрын
Chechyide long videokk waiting arnnu❤️❤️❤️
@Ays_xaa
@Ays_xaa Ай бұрын
Kore day ayi vediokku wait akkunu🎉😊........chechi baby ok alle.healthinu promblm onumillalo?🥰🤗
@SimplySillyThings
@SimplySillyThings Ай бұрын
Illada ok aanu❤
@user-xo3hm9wd4q
@user-xo3hm9wd4q Ай бұрын
Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️
@riyafathima5801
@riyafathima5801 28 күн бұрын
Chechi inn ente birthday aanu wish cheyyamoo plz plz plz plz plz plz🥰
@tadvitadvi6208
@tadvitadvi6208 Ай бұрын
അങ്ങനെ നമ്മുടെ aarya ചേച്ചി തിരിച്ചെത്തി കഴിഞ്ഞു 🎉❤❤
@RisanaRisu-vq7cw
@RisanaRisu-vq7cw Ай бұрын
Ivare pole ollore sahikanda karnm prasavikane thaloaryullandayi
@haifazain6240
@haifazain6240 6 күн бұрын
Same avastha njn anubaviche ollu.....😢40 days sahichu nirthi.ann thanne paranjayacha mathiyarnnu..45 k um poyi 🥴
@TalesOf_life
@TalesOf_life Ай бұрын
Ithooke kanumbo ente ammaye njn namikkunnu ,ente chechide 2 ammede sisters nu 6 pinne entem 1 delivery nokkiya ente amma muthaanu 🥹🧿😘
@user-fv2fc8rh7c
@user-fv2fc8rh7c 22 күн бұрын
Enik vanna alu ingane ayirunni parajayachu pokan paraju
@shaharbanu4818
@shaharbanu4818 Ай бұрын
Ende prasavarakshak vanna chechine nalla parijayamundallee😂😂😂
@thasninaushad8040
@thasninaushad8040 Ай бұрын
Njan oru teacher ആണ് anik ആരിയൂടെ വീടിയോ ഇഷ്ടമാണ്❤️
@shazmehar2023
@shazmehar2023 7 күн бұрын
സത്യം. Same എക്സ്പീരിയൻസ് 😢
@Sidnushka.aspire
@Sidnushka.aspire Ай бұрын
Waiting aayirunnu chechiii ❤❤❤
@juanithageorge9402
@juanithageorge9402 Ай бұрын
Wow . What a flashback memory for me !!!!!
@rahmathabdulla2707
@rahmathabdulla2707 Ай бұрын
❤️❤️ഒത്തിരി ഇഷ്ടാട്ടോ. മക്കൾ എന്ത് പറയുന്നു
@hasnaameer9382
@hasnaameer9382 25 күн бұрын
Editing poli 😂❤
@user-ty7fm4xt7l
@user-ty7fm4xt7l 13 күн бұрын
പ്രെസവം സുഖമായിരുന്നോ ❤❤
@achuakshayachus4643
@achuakshayachus4643 Ай бұрын
Chechide actibg poli❤️💕
@gloria5141
@gloria5141 Ай бұрын
Hoo ithu kaanumbol ente veetil ninna chechiye ormavarunnu. Ithupole thanne, avasanam paranjuvittu.
@user-nasrin999
@user-nasrin999 Ай бұрын
എന്നെ frist പ്രസവത്തിൽ നോക്കാം വന്ന താത്ത ഇങ്ങനെ ആയിരുന്നു.. ലൈലത്ത... പാവം . എന്നിട്ട് കുട്ടിയെ നോക്കിയത് ഞാൻ.. കുട്ടിയെ കൊടുക്കാൻ പോലും പേടി ആയിരുന്നു.. മൂപ്പർ ഫുഡ്‌ ഉണ്ടാക്കും പക്ഷെ കുട്ടിനെ നോക്കൂല നോക്കിയാലും നുള്ളി മുറി ആക്കും... എന്തൊക്കെ ആയിരുന്നു..
@ruksanaumar4995
@ruksanaumar4995 Ай бұрын
Allah നുള്ളുകയോ 😳
@user-nasrin999
@user-nasrin999 Ай бұрын
@@ruksanaumar4995 s നുള്ളുക മാത്രം കുട്ടിയുടെ persnal ഭാഗം പൊള്ളിച്ചു വരെ ചെയ്തിട്ടുണ്ട്... മോണ ഭാഗം വിരൽ കൊണ്ട് കുത്തിയിട്ട് ചോര വരെ വന്നിട്ടുണ്ട് ... കുട്ടി കരയാൻ പാടില്ല.... എന്നിട്ടും 40 കഴിഞ്ഞൻ മൂപര് പോയത്.. അthinte ഇടക്ക് പറഞ്ഞു വിട്ടാൽ കൂടെത്രം ചെയ്യും പറഞ്ഞു... ന്റെ 1 ഇയർ age ഉള്ള അനിയത്തിക്ക് വെറ്റില കൊടുക്കും പിന്നെ അടുക്കളയിൽ ആണ് കിടത്തം ഉമ്മാനെ പോലും അടുക്കളയിൽ കയറ്റില്ല 🤧🤧🤧 പിന്നെ ലാസ്റ്റ് ടൈം ആയപ്പോൾ അതിന് ഒരുപാടു മാറ്റം വന്നു..
@hAfSa.66
@hAfSa.66 Ай бұрын
ഇത് കാണുമ്പോൾ എനിക്ക് പേടി ആകുന്നു.. എനിക്ക് വരുന്ന ആൾ എങ്ങനെ ആണാവോ.. njanum hubandum മക്കളും മാത്രം ഉള്ളൂ😅
@AthiRafzzz
@AthiRafzzz Ай бұрын
എനിക്ക് വന്ന ചേച്ചിടെ same സ്വഭാവം
@snehasabu4193
@snehasabu4193 Ай бұрын
Waiting ayirunnu long വീഡിയോയിക്ക് വേണ്ടി ❤😊
@sumayyaminnusanaa624
@sumayyaminnusanaa624 Ай бұрын
Ningalde nalla masnasinu yellarum pray cheyyatte ❤
@sindhuthanduvallil4011
@sindhuthanduvallil4011 7 күн бұрын
വല്ല നിവൃത്തിജും ഉണ്ടെങ്കിൽ വീടുകളിൽ ജോലിക്ക് പോകാതിരിക്കു. പോയാൽ സ്വാനർഹം കാര്യം പറഞ്ഞു. ജോലി ചെയ്യുക. രണ്ടു തരക്കാർ ഉണ്ട് ഇത്ര ചെയ്താലും സാറ്റിസ്‌ഫെക്ഷൻ ഇല്ലാത്തവരും. ഒന്നുംചെയ്യാത്തവരും. ഒരു ചേച്ചി പ്രസവ രക്ഷക്ക് പോയി. ഒരു ഛായ പോലും കൊടുക്കാത്ത ആൾക്കാർ മിൽമ വണ്ടി 9 ആകുമ്പോൾ വരും ഡെയിലി പുള്ളിക്കാരി മിൽക്ക് വന്ഗി ഛായ ഇട്ടു കുടിക്കും. ഇതു മറ്റുള്ളവർ അറിഞ്ഞപ്പോൾ അവർക്കു നാണക്കേടായി.
@nancysamson6247
@nancysamson6247 Ай бұрын
Waiting Aayirunnu chechiii😍polichuuu💕💞
@Muhsina123-gve
@Muhsina123-gve Ай бұрын
എനിക്ക് നോക്കാൻ വന്ന 2 ചേച്ചിമാരും ഇടക്ക് ഈ സ്വഭാവം ഉണ്ടായിരുന്നു തിരിച്ചു പറഞ്ഞയക്കും എന്ന് പറഞ്ഞതും പിന്നെ അവർ നന്നായി 😅 ചിലനേരം പാവം തോന്നും
@sabernsshameel7989
@sabernsshameel7989 Ай бұрын
Adipoli video❤ Ellam correct anu😂 kutty viyaan poyitt eyy ende kayyil ninn viyula paryunnath...sherikum nammude urakaan illandavne avre nokyt😢
@Rafeeda327
@Rafeeda327 Ай бұрын
Ithinte 2 part venam ennullavar likee
@jessybenny2398
@jessybenny2398 Ай бұрын
ജോയിന്റ് ഫാമിലി പാർട്ട്‌ 5
@Rifa_hh
@Rifa_hh Ай бұрын
We are waiting for your videos❤❤love you cheachi❤❤❤❤
@OptimisticMonarchButterf-yq6wd
@OptimisticMonarchButterf-yq6wd 16 күн бұрын
എന്നെ നോക്കാൻ വന്ന ആന്റി നല്ല സ്നേഹം ഉള്ള ആളായിരുന്നു സ്വന്തം മോളെ നോക്കുന്ന പോലെ ആണ് എന്നെ നോക്കിയത്
@blacklover-_.1236
@blacklover-_.1236 Ай бұрын
Korch naalukalkku shesham Arya chechi is back❤🥰
@SreelekshmiBijesh
@SreelekshmiBijesh Ай бұрын
എന്റെ അതെ അവസ്ഥ. വന്നവർ തിന്നിട് പോയി എന്റെ അമ്മ എല്ലാം ചെയ്തു അവസാനം ഞാൻ 2 ആഴ്ച കഴിഞ്ഞു പറഞ്ഞു വിട്ട്
@mindhunkgmindunkg4449
@mindhunkgmindunkg4449 Ай бұрын
Katta waiting for your videos chaechu❤😊
@angelmariasunil7287
@angelmariasunil7287 Ай бұрын
Lub u chechi acting queen natural acting ❤️❤️♥️♥️♥️😘😘😘😘
@LEELAKK-ng6dz
@LEELAKK-ng6dz Ай бұрын
ഇതിൻ്റെ Part 2 ഇടുമോ😢😢😢😢😢😢
@rameenarejeesh4380
@rameenarejeesh4380 Ай бұрын
Sathyam... Ntea vtlum ithu thannernnu.. ummikk vayyathond nirthiyen.. last ummi nikkanavrda pani koodi edkkenda avastha aaarnnu😂
@Raihan693
@Raihan693 Ай бұрын
Eantea umma ane 2 delivery nokkiyathe❤❤❤
@ashkarakku337
@ashkarakku337 21 күн бұрын
Ene nokan vanna chechide ade swabvm ade dialogue
@MuhammadrizanRizan-fc3ye
@MuhammadrizanRizan-fc3ye Ай бұрын
Enikk 2 prasavathinum aal ndenu ummakk aavathond .aadhyathe aal ithupolokke thanne avarde karyam thanne main😂randamathethin veroral randaycha kuyappalland poyi pinne ente phonadakkam eduth upayogikkan thudangi ente permission illand അതോടെ mathiyaayi😀
@suchithraraghavan5335
@suchithraraghavan5335 Ай бұрын
Yes all Come nurses Are Like this.agency should Train them
@Aadinissa2018
@Aadinissa2018 20 күн бұрын
Njan 5days ayapozhe sahikettuparanjuvittu 😇
@anayasunil3615
@anayasunil3615 Ай бұрын
First comment🎉🎉🎉🎉🎉🎉❤❤ 0:20
@inshathameem9795
@inshathameem9795 Ай бұрын
Video ndhne kuricchaanenh kaanunnhadin mumbe like cheydhu..bcz ndhaayalum ningale video poli aanennhu ariyaam ❤
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 832 М.
Days after the Wedding | Sindhu Krishna
38:41
Sindhu Krishna
Рет қаралды 66 М.
ഗർഭം at Age 45+
9:33
Simply Silly Things
Рет қаралды 1,4 МЛН
Family Gathering | കുടുംബസംഗമം | Simply Silly Things
9:53
Simply Silly Things
Рет қаралды 1,4 МЛН
ഒരു Pregnancy മടി | Simply Silly Things
14:25
Simply Silly Things
Рет қаралды 1,1 МЛН