'ഞങ്ങളുടെ രക്ഷിതാവേ നീ ഇതൊന്നും അർത്ഥമില്ലാത്ത രീതിയിൽ വെറുതെ സൃഷ്ടിച്ചതല്ല, നിനക്കാണ് സർവ്വ പരിശുധ്ധിയും ആയതിനാൽ ഞങ്ങളെ നരകാഗ്നിയിൽ നിന്നും രക്ഷിക്കണേ' (വിശുദ്ധ ഖുർആനിൽ അവതരിപ്പിക്കപ്പെട്ട വചനങ്ങളിൽ വന്ന പ്രാർത്ഥന )
@kuthmammad66164 жыл бұрын
നരകാഗ്നിയിൽ നിന്നും രക്ഷിക്കുന്നതിനേക്കാൾ പ്രധാനം ഹൂറികൾ അല്ലെ ?
@Josheph_12 Жыл бұрын
Ayin
@siraj236 Жыл бұрын
Aameen yaa Rabbalaalameen 🤲🤲
@usm48384 ай бұрын
ആമീൻ യാറമ്പൽ ആലമീൻ
@usm48384 ай бұрын
ആമീൻ യാറമ്പൽ ആലമീൻ
@junaidambala77855 жыл бұрын
അല്ലാഹുവെ,അക്ബർ സാഹിബിനെ അനുഗ്രഹിക്കേണമെ!ആമീൻ
@aswanthk74284 жыл бұрын
Oru pottane anugrahikkan matoru pottane kazhiyoo
@najeelas664 жыл бұрын
ആമീൻ
@najeelas664 жыл бұрын
ആമീൻ
@najeelas664 жыл бұрын
ആമീൻ
@najeelas664 жыл бұрын
@@aswanthk7428 സമ്മതിച്ച്... എന്നാൽ നിങ്ങൾ പൊട്ടനാവാൻ കാരണം?
@rashadkp51094 жыл бұрын
അല്ലാഹു അഹദ്. അല്ലാഹു ഏകനാണ്. ദൈവം ഒന്നേയുള്ളു..
@sadikhhindhana20145 жыл бұрын
പ്രിയപ്പെട്ട ഗുരുനാഥന്റെ കുറിക്കുകൊള്ളുന്ന ഉത്തരത്തിനു മുൻപിൽ യുക്തിയില്ലായുക്തിവാദികൾ ചിന്തിക്കാൻ തുടങ്ങിയാൽ അവർക്കു നല്ലത് !! ഗുരുനാഥന് ദീനീ പ്രബോധന രംഗത്തും ശാസ്ത്ര പഠന രംഗത്തും ഇനിയുമേറെക്കാലം തുടരാൻ കരുണാമയനായ റബ്ബ് അനുഗ്രഹിക്കുമാറാവട്ടെ.... (اللهم امين )
@babuv.l7477 Жыл бұрын
ഭൂമി പറന്നതോ ഒരുണ്ടതോ 😃😃😀
@Hanan-w6o5 ай бұрын
എന്ത് ഉത്തരം ? നൂറു കണക്കിന് അശാസ്ത്രിയതയുണ്ട് ....... അതല്ലെ സത്യം
@badrisvkd93454 жыл бұрын
ചോദ്യം ചോദിച്ചയാൾക്ക്മനസ്സിലായി എന്നിട്ടും ഇവിടെ പലർക്കും മനസ്സിലായില്ല നിഷ്പക്ഷമായി ചിന്തിക്കൂ
@truegod9619 Жыл бұрын
ദൈവമായിരിക്കും ..... പക്ഷെ മരണശേഷം ഹൂറിയും മദ്യവും gift കൊടുക്കുന്ന pimp ആയിരിക്കില്ല. മാരിയത്തും മറ്റ് അടിമ പെണ്ണുങ്ങളെയും , കൊട്ടിയവനെ കൊണ്ട് ജൂത ഭാര്യയെ സ്വന്തമാക്കിയ ഈ അലബനെ ദൈവത്തിന്റെ agent എന്ന് വിളിക്കാനും ബുദ്ധിമുട്ടുണ്ട്.
@najeebmotorwinding4 жыл бұрын
ഇതിൽ കുറച്ചു വകതിരിവ് കൂടി എന്ന് സ്വയം നടിക്കുന്ന നിരീശോര വാദികൾ ഓർക്കണം. നിങ്ങൾ നിങ്ങളുടെ മാതാ പിതാക്കളെ വെറുതെ സംശയിക്കരുത് അവർ ദൈവം കൽപിച്ച പ്രകാരം നിങ്ങളുടെ ജനനത്തിൽ പങ്കെടുത്ത നല്ല വ്യക്തികൾ ആണ്. വെറുതെ അവരെ പറയിപ്പിക്കാൻ ഓരോ വിഡ്ഢിതരങ്ങൾ വിളിച്ചു കൂവരുത്,,, പരിണമിച്ചു ഉണ്ടാവുന്നതിലും നല്ലത് അല്ലെ ഒരു മാതാവിന്റെ ഉദരത്തിൽ ജനിച്ചു എന്ന് പറയാൻ 🐒🐒🐒🐒🐒🤾
@emotionninja24394 жыл бұрын
ചുമ്മാ പറയാൻ അതൊക്കെ തന്നെ ആണ് രസം.. യുക്തിവാദികൾ രസം നോക്കി കാര്യങ്ങൾ പറയുന്ന ആളുകൾ അല്ല കോയാ.. തെളിവുകളുടെ അടിസ്ഥാനത്തിൽ വസ്തുതകളെ മനസ്സിലാക്കാൻ ശ്രമിക്കുന്നവരാണ്... സ്വർഗ്ഗവും നരകവും ഒക്കെ മനസ്സിലാവാൻ നല്ല എളുപ്പം ആണ്.. കേൾക്കാൻ നല്ല രസവും ആണ്.. നിങ്ങള് രസം നോക്കി നടന്നോളു.. രസം നോക്കിയിട്ടുള്ള ഈ കഥ പ്രചരിപ്പിച്ചു ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്.. അത്രേ ഒള്ളു
@najeebmotorwinding4 жыл бұрын
എന്റെ ബുദ്ധിജിവി സഹോ. നീയൊക്കെ പറയും പോലെ ആണ് കാര്യങ്ങൾ എങ്കിൽ ഈ കാണുന്ന മഹാപ്രപഞത്തിൽ ഏതെങ്കിലും ഒരു ഒരു ഒരു വസ്തു താനേ ഉണ്ടായതായി കാണിച്ചു തരാൻ ഉണ്ടോ. പിന്നെ അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായം ഉള്ള നാട് ആയത് കൊണ്ട് എന്തു പറഞ്ഞു നടക്കാം
@emotionninja24394 жыл бұрын
@@najeebmotorwinding യുക്തി വാദം മത ക്ലാസ്സിലെ നിന്നു പഠിച്ചത് കൊണ്ടാവും ഇതൊക്കെ ഇവിടെ ഛർദിക്കുന്നതു അല്ലെ? ഞാൻ എപ്പോഴാണ് ഏതെങ്കിലും ഒരു സാധനം താനേ ഉണ്ടായി വന്നതാണ് എന്ന് പറഞ്ഞത്? അങ്ങനെ പറഞ്ഞിട്ടില്ലല്ലോ.. എന്റെ കയ്യിൽ എല്ലാത്തിനും ഉത്തരം ഇല്ല.. അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുന്ന വിനീത ഭാവം ആണ് യുക്തിവാദം.. ഇവിടെ എങ്ങനെ പ്രപഞ്ചം ഉണ്ടായി? എങ്ങനെ ജീവികൾ ഉണ്ടായി എന്നൊക്കെ അറിയാമെന്നു പറഞ്ഞു നടക്കുന്നത് നിങ്ങളാണ്.. പ്രപഞ്ചം ഉണ്ടാക്കാൻ എത്ര ദിവസം എടുത്തു? അത് കഴിഞ്ഞു എത്ര സമയം റസ്റ്റ് എടുത്തു..? ആദ്യത്തെ ദിവസം എന്തൊക്കെ ഉണ്ടാക്കി..? ഇങ്ങനൊക്കെ തള്ളുന്നത് നിങ്ങളാണ്.. മത പുസ്തകം വായിച്ചു ഈ തള്ളുന്നത് അല്ലാതെ സൃഷ്ടി വാദത്തിനും ഈ പറയുന്ന സൃഷ്ടാവിനും എന്തെങ്കിലും തെളിവ് കൊണ്ട് വരാമോ.. തള്ളുകൾ അല്ലാതെ..
@najeebmotorwinding4 жыл бұрын
വൈദുതി. പ്രവാഹം. കാറ്റ് അടിക്കുന്നത് നമ്മുക്ക് അനുഭവികുന്ന ശക്തമായ വേദന. ഇത്തരം കാര്യങ്ങൾ ഒരാൾ വെറും തോന്നൽ എന്ന് പറയുന്ന പോലെ ആണ് സഹോദരന്റെ ചോദ്യം. ഇത്തരം കാര്യങ്ങൾ പറഞ്ഞു നിങ്ങളുടെ സംശയങ്ങളെ ഒരിക്കലും വില കുറച്ചു കാണുന്നതിൽ എനിക്ക് താല്പര്യമില്ല. യഥാർത്ഥ സത്യം അന്വേഷിആണ് നിങ്ങൾ എങ്കിൽ ഒരുകാര്യം മാത്രം ദൈവം ഉണ്ട് എന്നത് സത്യമാണ് അതിനു തെളിവായി എനിക്ക് നിങ്ങളുടെ മുന്നിൽ വെയ്ക്കാൻ ഉള്ളത് ഒന്ന് മാത്രം.. ഒന്ന്.. ഒരു കുട്ടി മാതാവിന്റെ വയറ്റിൽ എങ്ങനെ വളരുന്നു എന്ന്. രണ്ട്... ആ കുട്ടിയുടെ ജനനം എങ്ങനെ നടന്നു., മൂന്ന്... ആ കുട്ടിക്കു മാതാവിന്റെ ഗർഭപത്രത്തിനുള്ളിൽ വെച്ച് മനുഷ്യ ശരീരത്തിന് വേണ്ട ഘടകങ്ങൾ ഒരു ന്യൂനതയും കൂടാതെ ചെയ്ത് കൊടുത്തത് ആരാണ്.. അവസാനമായി ഒരു വാക്. സ്വന്തം ശരീരത്തെ കുറിച്ച് ഒന്ന് സത്യസന്ത മായി പഠിച്ചാൽ അപ്പോൾ നിങ്ങൾക് എല്ലാം താനേ ബോധ്യപെടും
@sajan32484 жыл бұрын
ചുമ്മാ ഇരിക്കുന്ന പെണ്ണിന്റെ യോനിയിൽ ഊതി അവിഹിത ഗർഭം ഉണ്ടാക്കിയ ആളെ പൂജിക്കുന്നവന്മാരാ ഈ പറയുന്നത് .. 😂😂😂 ഞങ്ങളൊക്കെ ഞങ്ങളെ അച്ഛനും അമ്മയും ഉണ്ടാക്കി എന്നാ വിശ്വസിക്കുന്നത് .. നീയൊക്കെ അല്ലെ അത് ദൈവമാണ് ഉണ്ടാക്കിയത് എന്ന് വിശ്വസിക്കുന്നത്.. ഇപ്പൊ പറ മോയന്ത കോയ ..ആരാ മാതാപിതാക്കളെ സംശയിക്കുന്നത് ..
@anshadabduabdu38204 жыл бұрын
അറിയുക തീർച്ചയായും അല്ലാഹുവിന് ആകുന്നു അകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതെല്ലാം നിങ്ങൾ ഏതൊരു നിലപാടിലാണെന്ന് അവന്നറിയാം അവങ്കലേക്ക് അവർ മടക്കപ്പെടുന്ന ദിവസവും അവന്നറിയാം അപ്പോൾ അവർ പ്രവർത്തിച്ചത്തിനെ പറ്റി അവർക്കവൻ പറഞ്ഞു കൊടുക്കുനതാണ് അല്ലാഹു ഏത് കാര്യത്തെപറ്റിയും അറിവുളളവനത്രെ കുർആൻ ആദ്യായം 24 അന്നൂർ സൂക്തം 64
@abdulmuneer7831 Жыл бұрын
Great... With Prayers 🤲🤲🤲
@മാംഗോ4 ай бұрын
അല്ഹമ്ദുലില്ല എത്ര കൃത്യമാണ് താങ്കളുടെ മറുപടി
@jeeshmak93594 жыл бұрын
നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് മനുഷ്യർക്ക് മാത്രമല്ല സകല ജീവജാലങ്ങൾക്കും ഉണ്ട്. മാംസഭുക്കുകൾ മാംസം മാത്രം ഭക്ഷിക്കുന്നു, സസ്യഭുക്കുകൾ സസ്യം മാത്രം ഭക്ഷിക്കുന്നു, സസ്യങ്ങൾ സൂര്യനു നേരെ വളരുന്നു, ഇവയെല്ലാം പ്രജനനം നടത്തുന്നു പ്രസവിക്കുന്നു മുട്ടയിടുന്നു പാലൂട്ടുന്നു. മനുഷ്യരെപ്പോലെ വിവേകം ഇല്ല എന്നത് മാത്രമേ വ്യത്യാസമുള്ളൂ. പക്ഷേ വിവേകമുള്ള മനുഷ്യർക്ക് മതങ്ങളുണ്ട് അതിനെക്കാളും ദൈവങ്ങളുമുണ്ട്. മനുഷ്യരെപ്പോലെ ജന്തുക്കളെയും സൃഷ്ടിച്ചത് ദൈവം തന്നെ. പക്ഷേ ജന്തുക്കൾ ദൈവത്തെ ആരാധിക്കുന്നില്ല, അവർക്ക് മതമില്ല ആചാരങ്ങളില്ല, അനുഷ്ഠാനങ്ങളില്ല, പൂജകളില്ല ഒന്നുമില്ല അപ്പോ ഈ ജന്തുക്കളൊക്കെ യുക്തിവാദികളല്ലേ? നന്ദികേടല്ലേ അവർ കാണിക്കുന്നത് പ്രപഞ്ചനാഥനോട്? എന്നും പറഞ്ഞ് നമുക്കാ ജന്തുക്കളെ നമ്മുടെ ഏതെങ്കിലും മതത്തിൽ ചേർത്ത് നമ്മുടെ ദൈവത്തെ ആരാധിപ്പിക്കാൻ കഴിയോ അതിനുള്ള കഴിവ് ദൈവം നമുക്ക് തരുമോ. (ഇത് വായിക്കുമ്പോൾ ചില വിഡ്ഢികൾ പറയും ജന്തുക്കളും ആരാധിക്കുന്നുണ്ട് ചില ആംഗ്യങ്ങൾ അതിന് തെളിവായി പറയും).
@abdhullahi72714 жыл бұрын
എടി മണ്ടി നീ ഈ പറഞ്ഞത് ദൈവം ഇല്ലെന്നുള്ളതിന് തെളിവാണോ. ഈ പ്രപഞ്ചവും അതിലുള്ളതെല്ലാം തനിയെ ഉണ്ടായി എന്ന വിശ്വസിക്കുന്ന നിന്റെ യുക്തി അപാരം തന്നെ 🤣. ആണ് തനിയെ ഉണ്ടായതാണെങ്കിൽ അതിന് ചേരുന്ന വിധത്തിൽ പെണ്ണ് തനിയെ പൊട്ടിമുളച്ചതാണോ. ആണിനെ തേടുന്ന പെണ്ണ് വിഗാരവും പെണ്ണിനെ തേടുന്ന ആണ് വിഗാരവും യാദൃഷികമായി ഉണ്ടായതാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ. മാംസ ഭുക്കുകൾക്ക് ഒരിക്കലും സസ്യം കഴിക്കാൻ കഴിയില്ല അതു പോലെ സസ്യ ഭുക്കുകൾക്ക് ഒരിക്കലും മാംസം കഴിക്കാനും കഴിയില്ല. മനുഷ്യൻ അങ്ങനെ അല്ല അവൻ സ്വാതന്ത്ര്യം ഉണ്ട് എന്ത് തിരഞ്ഞെടുക്കണം എന്നുള്ളതിന്.
ആടിന്റെ കുട്ടിയുമായി ഇണച്ചേർന്നു വീണ്ടും കുട്ടിഉണ്ടാകുന്നത് ഏത് തരം സംസ്കാരമാണ് സഹോദരി
@amss87624 жыл бұрын
. മാതാവുമായും ഇണ ചേരുന്ന മുട്ടനാടിന് നല്ലതെന്തറിയാം. അല്ലെങ്കിലും സമ്മതമാണെകിൽ മാതാവും മകളുമായി ഇണചേരുന്നതിനു ഒരുകുഴപ്പവുമില്ലെന്ന് പറയുന്നവരെല്ലേ നിങ്ങൾ
@mohammedshahid83804 жыл бұрын
ഇങ്ങനെ ഒക്കെ ഉത്തരം പറഞ്ഞിട്ടും മനസ്സിലാക്കാൻ കഴിയുന്നില്ല എങ്കിൽ ചെവി ഒരു കത്തി എടുത്തു ചുരണ്ടുക... ബഡ്സ് ഒന്നും നിങ്ങളുടെ ചെവിക്കു മതിയാകില്ല
യുക്തിയുള്ള വരല്ലേ യുക്തിവാദികൾ എന്ന് വിളിക്കുക പൊട്ടന്മാരെ ഒന്ന് വിളിക്കണം
@newshihar4 жыл бұрын
വിശ്വാസികൾ
@ratheesh85084 жыл бұрын
@@newshihar adipoli
@lovelylove77454 жыл бұрын
അങ്ങനെ എങ്കിൽ ഈ വലിയ യുക്തി ഉള്ള മണ്ടൻ കോഴി ആണോ മുട്ടയാണോ ആദ്യം ഉണ്ടായെതെന് പറഞ്ഞു തന്നാട്ടെ.. ഭയങ്കര ഫുദ്ധി ഉള്ള വാദി അല്ലേ പറയു
@bepartofrightanas38034 жыл бұрын
@@lovelylove7745 ഖുർആനിന്റെ അടിസ്ഥാനത്തിൽ അതിനു വ്യക്തമായ ഉത്തരം ഉണ്ട് കോഴി ആണ് കാരണം എല്ലാ സൃഷ്ടികളിൽ നിന്നും ആണിനേയും പെണ്ണിനേയും ഞാൻ സൃഷ്ടിച്ചു എന്ന് പറയുന്നുണ്ട് ഒരു തെറ്റും കണ്ടു പിടിക്കാൻ കഴിയാത്ത ഖുറാനിൽ അത് പറയുമ്പോ അത് ഉള്കൊള്ളാൽ ആണ് യുക്തി
@TheDustamon4 жыл бұрын
തുറി തോല്പിക്കുമ്പോൾ ഒരു ലിമിറ്റുണ്ട്... തിന്നുന്ന അളവ് അനുസരിച്ചും.. ദഹന പ്രക്രീയയുടെ കാര്യശേഷി അനുസരിച്ചും മാത്രമേ സാധിക്കൂ.... പിന്നെ ചെയ്യാൻ കഴിയുന്നത് അതെടുത്ത് മെഴുകുക... അങ്ങു ആളിച്ചുവാരി തേയ്ക്കുക... മേല് മുഴുവനും പിന്നെ കണ്ടു നിന്നവന്റെ ചെവിയിലും വായിലും കണ്ണിലും തിരുകുക.
@മാംഗോ4 ай бұрын
അല്ഹമ്ദുലില്ല എത്ര കൃത്യമാണ് താങ്കളുടെ മറുപടി ബുദ്ധി ഉള്ളവർ ചിന്തികട്ടെ à
യുക്തിവാദികൾ മാറി നിന്ന് ചിരിക്കണം ഇത് കോയക്ക് കരയാൻ ഉള്ള സ്ഥലം ആണ് 😂😂എന്നാലും ഞമ്മളെ അക്ബർ കാക്കക്ക് ഈ ഗതി വന്നല്ലോ
@saadebrahimkutty21484 жыл бұрын
@@JWATCH-b6u Even broader discussions had in this matter, watch if you have time and brain (in particular!) for logical reasoning:- kzbin.info/www/bejne/q4Tae6iFhaxnfKs
@salihanswallpaper5984 жыл бұрын
കരയണം എന്നല്ല മാന്തിക്കോന്ന് പറയു
@vinodmuraleedharan14484 жыл бұрын
പ്രകൃതിയെ ദൈവം എന്നു വിളിക്കാം വളരെ ശരി... പക്ഷെ മറ്റുള്ള വിഡ്ഢി കഥകൾ കളയണം...
@ashrafchorukode61584 жыл бұрын
അപ്പോൾ സഹോദരാ ഈ പ്രപഞ്ചവും അതിലുള്ള സർവ്വതും സൃഷ്‌ടിച്ച ഒരു ശക്തിയാണോ ഈ പ്രകൃതി? പ്രകൃതിക്ക് എല്ലാ കഴിവുകളും ഉണ്ടോ? കേൾവിയും കാഴ്ചയും ബുദ്ധിയും ഉണ്ടോ?
@vinodmuraleedharan14484 жыл бұрын
@@ashrafchorukode6158 അതൊക്കെ എന്തിനാ, ചെളി കുഴച്ചു ജീവ ജാലങ്ങളെ സൃഷ്ടിക്കാനോ?..
@ashrafchorukode61584 жыл бұрын
@@vinodmuraleedharan1448 അപ്പോൾ ബുദ്ധിയോ കാഴ്ചയോ കേൾവിയോ ഒന്നും ഇല്ലാത്ത പ്രകൃതി ഈ പ്രപഞ്ച ത്തെ സൃഷ്ടിച്ചു എന്നാണ് താങ്കൾ വിശ്വസിക്കുന്നത് എന്നർത്ഥം !അപ്പോഴുള്ള ചില സംശയങ്ങൾ : 1.ഈ ഭൂമിയിലെ വായു, വെള്ളം, സസ്യ ലതാദികൾ, കാലാവസ്ഥ തുടങ്ങിയവയെല്ലാം അടങ്ങിയ വ്യവസ്ഥയെ ആണല്ലോ നാം പ്രകൃതി എന്ന് വിളിക്കുന്നത്. പ്രപഞ്ചം നിലവിൽ വന്നതിന് ശേഷമല്ലേ ഇതൊക്കെ നിലവിൽ വന്നിരിക്കുക? എങ്കിൽ എങ്ങനെ ഈ പ്രകൃതി പ്രപഞ്ചത്തെ പടച്ചു എന്ന് പറയും? 2)പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിയും --മനുഷ്യനടക്കം -- ഒരു നിയമത്തിനു വിധേയമായാണ് ഇവിടെ നിലകൊള്ളുന്നത്.മനുഷ്യന് പോലും ഇടപെടൽ നടത്താൻ കഴിയാത്ത നിയമങ്ങൾ. ജനനം, പ്രായമാവൽ, മരണം തുടങ്ങിയവയൊക്കെ..... ഈ സങ്കീർണമായ നിയമങ്ങളെയും ഉണ്ടാക്കിയത് പ്രകൃതി തന്നെയാണോ? എങ്കിൽ ബുദ്ധിമാനായ മനുഷ്യന് പോലും ഇടപെടൽ നടത്താനാവാത്ത നിയമങ്ങൾ ഉണ്ടാക്കാൻ മാത്രം ബുദ്ധിയുള്ളതാണ് പ്രകൃതി എന്നാണോ താങ്കളുടെ വിശ്വാസം? ദൈവത്തിന്റെ ഗുണങ്ങളെ, ഇല്ലാത്ത ഒരു പ്രകൃതിയിൽ ആരോപിക്കേണ്ടി വരുന്നത് അന്ധമായ ദൈവ നിഷേധം കൊണ്ടല്ലേ? ചിന്തിക്കൂ bro.....
@abdhullahi72714 жыл бұрын
@@vinodmuraleedharan1448 പ്രകൃതി എന്ന നമ്മൾ വിളിക്കുന്നത് നമ്മുടെ ചുറ്റുവട്ടത്തുള്ള വായുവും ജലവും കാറ്റും മഴയും കടലും കടും അടഗിയ പ്രതിഭാസത്തെയാണ്. ഇവയെല്ലാം അണ്ഡവും ബദിരവും ആയ പാതാർത്ഥങ്ങൾ ആണ്. ഇവക്കൊന്നും ആസൂത്രണം ചെയ്യാൻ കഴിവില്ല. പക്ഷെ പ്രപഞ്ചം ആസൂത്രിതമാണ്. ഒരു കമ്പ്യൂട്ടർ കാണിച്ചിട്ട് ഇതിൽ കമ്പ്യൂട്ടർ ഏതാണെന്നു ചോദിച്ചാൽ ചേട്ടൻ മോണിറ്റർ കാണിക്കുമോ അതോ keybaord കാണിക്കുമോ അതോ മൗസോ. എല്ലാം കൂടി ചേർന്നിരുക്കുന്നതിനെ വിളിക്കുന്ന പേരാണ് കമ്പ്യൂട്ടർ അതുപോലെ നമ്മുട ഭൂമിയിലെ എല്ലാത്തിനെയും കുട വിളിക്കുന്ന പേരാണ് പ്രകൃതി. ആദ്യം വായു ഉണ്ടായി പിന്നെ വായു ജലം ഉണ്ടാക്കി പിന്നെ വായും ജലവും കൂടി ഒരുമിച്ച് ആലോചിച്ചു ഗുരുതതാകര്ഷണം ഉണ്ടാക്കി എന്നൊക്കെ യാണ് ഇവുടുത്തെ യുക്തി ഇല്ലാത്ത നിരീശ്വര വാദികളുടെ വിശ്വാസം 🤣🤣
@abdhullahi72714 жыл бұрын
@@ashrafchorukode6158 👌👌👍👍
@miz-habnajeeb8321 Жыл бұрын
നല്ലൊരു മദ്യപാനിയാണ് താനെന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട്. പ്രവാചകനും മദ്യപാനി ആയിരുന്നു എന്ന് ഹദീസിൽ ഉണ്ട്
@D_r_ai-sh-117 Жыл бұрын
Ethana Hadees
@Mentionuu5 жыл бұрын
യുക്തിവാദികൾക്ക് കുരു പൊട്ടി ഒലിക്കുന്നുണ്ട് ഇവിടെ 😂
@pradeeppolekkad13324 жыл бұрын
Hahahah....u have neither known what is actually written nor have good knowledge of scientific things...u can hear these people and keep clapping ...u r frog in the well
@hashimkhan74 жыл бұрын
@@pradeeppolekkad1332 Haha... i think you got great Knowledge of these stuffs... 😂
@muneebgrace4 жыл бұрын
@@pradeeppolekkad1332 self troll.
@jebinbhaskarm45034 жыл бұрын
ഇതിലെവിടെയ ശാത്രീയമായി തെളിയിച്ചത് ഒന്ന് പറഞ്ഞു താരോ കാക്കൂ
@sajeeshkara70554 жыл бұрын
എവിടെ ശാസ്ത്രീയമായി എന്തു പറഞ്ഞൂ
@RameezRemoz9 ай бұрын
ഇതിൽ എവിടെയാ കുർ ആനിൽ നിന്നുള്ള തെളിവ് പറഞ്ഞത്😂😂😂
@jeeshmak93594 жыл бұрын
ചോദ്യം ചോദിച്ചതെന്തോ ഉത്തരം പറഞ്ഞതെന്തോ
@rafeequepary40984 жыл бұрын
ഈ കമന്റ് തപ്പി നടക്കായിരുന്നു.. വന്നു.. കിട്ടി 🙏🙂
@sajinsebastian43844 жыл бұрын
S sister
@abdhullahi72714 жыл бұрын
Ath niggalkk botham illathond thoniyatha
@deepakak4914 жыл бұрын
@@abdhullahi7271 oho bodham ulla aal analle
@anshadabduabdu38204 жыл бұрын
എൻ്റെ കഷ്ടമേ ഇന്ന ആളേ ഞാൻ സുഹൃത്തായ് സ്വീകരിച്ചില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ അധ്യായം 25 സൂക്തം 28
@sajithsathyan2424 жыл бұрын
ചോതിച്ച ചോദ്യത്തിന് ഉസ്താദ് മറുപടി പറഞ്ഞത് മനസ്സിലായി പക്ഷേ ഉസ്താദ് ശാത്രീയമായി അതു തെളിയിച്ചതല്ല ഒരു പാട് ഉദാഹരണങ്ങളിലൂടെ ഉത്തരം പറഞ്ഞു .. ഗാലക്സികളെ പറ്റി നക്ഷത്രങ്ങളെ പറ്റിയൊക്കെ ഉസ്താദ് പറഞ്ഞു ഈ പറഞ്ഞതൊക്കെ നമ്മൾ മനുഷ്യർ പഠിച്ചത് എങ്ങിനെയാണ് ...? നമ്മൾ പഠിച്ചതെല്ലാം ശാസ്ത്രത്തിൻ്റെ പുരോഗതിയാണ് .... ശാസ്ത്രലോകത്താണ് നമ്മൾ ജീവിക്കുന്നത് ശാസ്ത്രത്തെ പരിഹസിക്കുന്നത് മണ്ടത്തരമാണ് കോടിക്കണക്കിന് കുട്ടികൾ പഠിക്കുന്ന പരിണാമസിദ്ധാധവും ബിങ്ക് ബാങ്ക് തിയറിയും എല്ലാം വെറും മതത്തിൻ്റെ പേരിൽ കളിയാക്കുന്നത് വലിയ്യ തെറ്റ് ... എല്ലാറ്റിനും ഒരുനാഥൻ ഉണ്ടായിരിക്കാം പക്ഷേ അത് ആരെന്ന് പറയാൻ മനുഷ്യർ ആയിട്ടില്ല .... പ്രപഞ്ചസൃഷ്ടി പഠിക്കാൻ മതം അല്ല വേണ്ടത് .. ഒരു അൽപ്പം വിവേകം ... ഒരൽപ്പം ശാസ്ത്രബോധം ....🙏🙏
@സത്യമേവജയതേ-ഝ4ഛ4 жыл бұрын
Matham ennath theory of God Anu.. Shaasthram ennath Work of God Anu.... 2 um onnu thanne
@amss87624 жыл бұрын
സഹോദരി ഇന്നത്തെ ശാസ്ത്രം നാളെ മാറുന്നു. ഉദാ :പരിണാമസിതന്ധം തന്നെ 'കുരങ്ങ്, കുരങ്ങായി തന്നെ ഇരിക്കുന്നു. ഒരു മാറ്റവും ഇല്ല. ഓരോ ജീവിയുടെയും ജനിതക കോടാനുസരിച്.. ഈ കോഡ് യാദൃച്ഛികമായി ഉണ്ടായതാണ് അല്ലെ!
Science ദൈവത്തെ കണ്ടെത്താൻ എന്നാണ് ശ്രമിച്ചത്??? പറഞ്ഞത് മനസ്സിലായില്ലേ?? വിശുദ്ധ ഖുർആനിൽ ആശാസ്ത്രീയമായ ഒന്നും തന്നെ ഇല്ല എന്നാണ്. സയൻസ് പ്രകാരം ഖുർആൻ പറഞ്ഞ ഒരു കാര്യം തെറ്റാണെന്ന് തെളിയിക്കു
@jamshadnk657415 күн бұрын
Big bang theory thiest galkh oru viyojipum illa adh thiestgalkh vishosam onnum paade koodiyitte ollu athiests na ettavum veliya adi big bang theory vennadhode.
@ibintsinfomate1740 Жыл бұрын
പ്രസങ്കികൻ ചോദിച്ചദിനുള്ള മറുപടി അല്ല പറഞ്ഞതു, പതിവ് പോലെ തന്റെ കൂട്ടത്തിലുള്ളോരേ എന്തൊക്കെയോ കടേറി മറുപടി സന്തോഷിപ്പിക്കാൻ കഴിഞ്ഞു എന്നതാ വാസ്തവം, അതിനർത്ഥം ശെരിയായ മറുപടി പുള്ളി പറഞ്ഞു എന്നുള്ളതല്ല
@Afzi2147 ай бұрын
അങ്ങനെ പറഞ്ഞു ഒന്ന് സമാധാനിക്കാം എന്തൊരു യുക്തി 😂 യുക്തി വാദികൾ ആണ് യുക്തി ഉള്ളവർ അല്ല
@abdu5031 Жыл бұрын
ശാസ്ത്രത്തേദൈവമാണു് സൃഷ്ടിച്ചത് പിന്നെയെങ്ങിനേയാണു് ശാസ്ത്രം കൊണ്ട് പ്രപഞ്ചത്തെ പ്രപഞ്ചത്തെ തെളിയിക്ക വാൻ കഴിയുക.
@jebinbhaskarm45034 жыл бұрын
ഇതിൽ ശാസ്ത്രീയമായി തെളിയിച്ചത് തിരയുന്നത് ഞാൻ മാത്രം ആണോ
@aslamchungam80744 жыл бұрын
ശാസ്ത്രീയമായി തെളിവ് മാത്രം കൊണ്ട് മാറാത്ത ആശയം നിങ്ങൾക്ക് കിട്ടുമോ ശാസ്ത്രം പലപ്പോഴും പറഞ്ഞത് മാറ്റിപ്പറഞ്ഞിട്ടില്ലേ....ഒരവാസനത്തെ കുറിച്ച് നിങ്ങൾക്ക് പറയാൻ സാധിക്കും പക്ഷെ ഒരിക്കലും ഒരു തുടക്കത്തെക്കുറിച് നിങ്ങളുടെ ശാസ്ത്രത്തിന് പറയാൻ പറ്റുമോ bigbang തീയറിയുടെ കാരണങ്ങൾ പറയൂ അങ്ങനെ കാരണങ്ങൾ പറഞ്ഞു പോയാൽ നിങ്ങൾക്ക് ഒന്നിൽ നിർത്താൻ സാധിക്കില്ല സംഖ്യകൾ എണ്ണിയാൽ അവസ്സാനിപ്പിക്കാൻ പറ്റാത്തത് പോലെ ....ചിന്തിക്കൂ
@saadebrahimkutty21484 жыл бұрын
Even broader discussions had in this matter, watch if you have time and brain (in particular!) for logical reasoning:- kzbin.info/www/bejne/q4Tae6iFhaxnfKs
@97jithin4 жыл бұрын
وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ ഖുർആൻ 5:51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. ഈ വാക്കിലെ അഭിപ്രായം പറയണം..
@jamsheed5304 жыл бұрын
5:51 ee സൂക്തം അല്ല
@jamesneelankavil58184 жыл бұрын
ചോദ്യത്തിനുള്ള ഉത്തരാ പറയൂ
@ahmadkhayam39094 жыл бұрын
Sahothara...prabanjam undayath scientifically parayunnath big bang theoryiloodeyanu...ath vishvasikunnundenn karuthunnu....1400 years ago quran parayunnu..."prabanjathe njn oru potti theriyiloodeyanu undaakiyath" Chap21:30
@saadebrahimkutty21484 жыл бұрын
Even broader discussions had in this matter, watch if you have time and brain (in particular!) for logical reasoning:- kzbin.info/www/bejne/q4Tae6iFhaxnfKs
@salihanswallpaper5984 жыл бұрын
ചോദ്യത്തിനുള്ള ഉത്തരം നൂറണ്ണം പറഞ്ഞാലും ഒരാഴ്ച പറഞ്ഞാലും നിങ്ങളുടെ ആള്‍ക്കാര് വീണ്ടും ഇതേ പറയും സീത ആരാന്ന പറഞ്ഞത് എന്ന്
@raouf.kraouf46754 жыл бұрын
God is real because a blind man can't neglect a sight man words
@siddiqaliyar52344 жыл бұрын
DAIRYAMUNDO EE ATHIESTUKALKU AVARUDE EDUCATUONAL CERTIFICATSIL NINNUM CASTE/RELIGION EDUTHU KALAYAAN??
@Themanhasnonamee4 жыл бұрын
Undalloo...
@saadebrahimkutty21484 жыл бұрын
@@Themanhasnonamee As it is lockdown everywhere and perhaps you're also locked inside room/home and you're getting plenty of free time, I presume you'll spend couple of hours to watch this debate took place at London few years back. I hope this video👇will be helpful to develop idea about God as per Islamic faith. kzbin.info/www/bejne/q4Tae6iFhaxnfKs
@ideaokl60314 жыл бұрын
പ്രപഞ്ചം എന്ന് മാത്രം പറഞ്ഞാൽ മതി അക്ബറേ ദൈവം എന്ന വാക്ക് ഉഛരിക്കണ്ട അത് ശരിയാവില്ല അക്ബറേ എന്ത് പറഞ്ഞാലും ഖുർആനിലുണ്ട് എന്നിട്ട് എവിടെ
@saadebrahimkutty21484 жыл бұрын
Even broader discussions had in this matter, watch if you have time and brain! (in particular for logical reasoning). kzbin.info/www/bejne/q4Tae6iFhaxnfKs
@sahadhaneef2725 жыл бұрын
ചോദ്യകർത്താവ് ചോദിച്ചതിനുള്ള വ്യക്തമായ ഉത്തരം അല്ല ഇദ്ദേഹം നൽകിയത്. പിന്നെ ഇദ്ദേഹത്തിന്റെ വാദങ്ങളിലും നിരവധി പോരായ്മകളുണ്ട്. അതിൽ ചിലത് താഴെ കൊടുക്കുന്നു. 1. ഖുർആനിൽ ശാസ്ത്രവിരുദ്ധമായി ഒന്നും ഇല്ല എന്ന് പറയുന്നത് തീർത്തും തെറ്റാണ്. നിരവധി ശാസ്ത്രവിരുദ്ധമായ വചനങ്ങൾ ഖുർആനിൽ ഉണ്ട്. അതിനെ ഒക്കെ വ്യാഖ്യാനിച്ചു ഒപ്പിച്ചെടുത്തു ഒരു വിധം ശാസ്ത്രത്തിനു യോജിക്കുന്നതാണെന്ന രീതിയിൽ അവതരിപ്പിക്കുക ആണ് അക്ബറിനെ പോലുള്ളവർ ചെയ്യുന്നത്. 2. നമുക്ക് മനസിലാകാത്തതോ അല്ലെങ്കിൽ ഇന്നത്തെ നിയമങ്ങൾ കൊണ്ട് അവതരിപ്പിക്കാൻ പറ്റാത്തതോ ആയിട്ടുള്ള ഒരു അവസ്ഥയിൽ നിന്നാണ് Big Bang ഇലൂടെ ഈ പ്രപഞ്ചം ഉണ്ടായത് എന്നാണ് ശാസ്ത്രം പറയുന്നത്. പക്ഷെ അങ്ങനെ ഉണ്ടാകാൻ അതിനു പിന്നിൽ സർവശക്തനായ ഒരു ദൈവം വേണമെന്ന് ഈ ശാസ്ത്രം തന്നെ പറയുന്നില്ല. അത് ഇദ്ദേഹം കയ്യിൽ നിന്ന് ഇട്ടു പറയുന്നതാണ്. 3. തേനീച്ച എങ്ങനെയാണ് കൃത്യമായ ആളവുകളോടെ കൂട് ഉണ്ടാക്കുന്നത് എന്നറിയാൻ ഈ വീഡിയോ കാണുക. വളരെ സിംപിൾ ആയി ഇതിൽ അത് വിവരിക്കുന്നുണ്ട്. kzbin.info/www/bejne/hqrTlZKvgKyMpqM
@jamsheedjamshi12405 жыл бұрын
Next യുക്തിവാദി spotted 😂🤣
@sahadhaneef2725 жыл бұрын
@@jamsheedjamshi1240 സുഹൃത്തേ..ഇദ്ദേഹം വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു മനഃപൂർവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ കമെന്റ് ചെയ്തത്. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ താങ്കൾക്ക് തിരുത്താവുന്നതാണ്.
@sidhiquecheenikkara98485 жыл бұрын
അറിയാൻ വേണ്ടിയാണ് സുഹൃത്തെ ഖുർആനിൽ ശാസ്ത്ര വിരുദ്ധമായ തെളിയിക്കാൻ പറ്റാത്ത ആ വചനം ഏത?
@shareefkanam7824 жыл бұрын
@@sidhiquecheenikkara9848 ഒട്ടകപ്പക്ഷിയുടെ മുട🤣🤣🤣
@HussainHussain-gp3ye5 ай бұрын
യുക്തി വാതികൾ എന്നും യുക്തികൊണ്ട് മരണം വരെ നിരീച്ചിക്കും അവർ ഒന്നിലും വിശ്വസിക്കുകയില്ല മൂശാനബി കടൽ പിളർത്തി കാണിച്ചു ഇന്നും സഥലം കാണാൻ കഴിയും
@coloursmedia50544 жыл бұрын
ബഹുദൈവ ആരാധനാ നടത്തുന്നവർക് 90% ആളുകൾകു० അറിയില്ല അവർ അരാധികുനനത് ശരിയാണൊ എന്ന് കാരണം അവർ അവരുടെ വേദ० പടിച്ചട്ടിലല എന്നതാണ്....
@jitheshkumarkk18454 жыл бұрын
ബഹുദൈവ ആരാധനയ്ക്ക് ഒരു കുഴപ്പവും ഇല്ല... മറ്റുള്ളവരെ ഉപദ്രവിക്കാതിരുന്നാൽ മതി. ഇനി ബഹുദൈവ വിശ്വാസികൾ എല്ലാം നരകത്തിൽ ആണെങ്കിൽ കുഴപ്പം ഇല്ല... മഹാത്മാഗാന്ധിയും,നാരായണ ഗുരുവും,വിവേകാനന്ദനും,മതർതെരേസയും,അയ്യങ്കാളിയും തുടങ്ങിയ ഒരു കൂട്ടം മഹത് വ്യക്തികൾ ഉണ്ടാവും... എനിക്ക് ഉറപ്പുണ്ട് ആ നരകത്തെ അവർ ഒന്നിച്ചു എതിർ അഭിപ്രായങ്ങൾ ഇല്ലാതെ സ്വർഗ്ഗമാക്കി മാറ്റും എന്നു... ബഹുദൈവ വിശ്വാസി ആയതിൽ ഞാൻ അഭിമാനിക്കുന്നില്ല എന്നാൽ മനുഷ്യൻ ആയതിൽ അഭിമാനിക്കുന്നു
@coloursmedia50544 жыл бұрын
@@jitheshkumarkk1845 ചീനായണ കുരു മഹാത്മ ഗതി ഇവരെല്ലാം തന്നേ പോലെ മനുഷൃൻമാരാണ്...
@ilovenature32204 жыл бұрын
ഏക ദൈവ ആരാധനയും ബഹുദൈവ ആരാധനയും തമ്മിൽ എന്താ വ്യത്യാസം ..? ഒരു ബ്രാൻഡ് മാത്രം അടിക്കുന്നവനും പല ബ്രാന്റുകൾ മാറി മാറി അടിക്കുന്നവനും ,, രണ്ട് പേരും കള്ളുകുടിയൻമാരല്ലേ ..
@jitheshkumarkk18454 жыл бұрын
@@coloursmedia5054 മനുഷ്യൻമാർ ആണല്ലോ അത് മതി...
@M.R_KLUG Жыл бұрын
@@ilovenature3220 അതേ, പക്ഷേ ചെറിയ ഒരു വ്യത്യാസമുണ്ട്. വല്ലപ്പോഴും പല പല ബ്രാൻഡിലുള്ള ബിയർ ഒറ്റക്ക് കഴിക്കുന്നവനും കുടിയനാണ് . എല്ലാ ദിവസവും മുടങ്ങാതെ ഗോൾഡൻ ഗ്രൈൻ കഴിക്കുകയും മറ്റുള്ളവരെയും കഴിക്കാൻ പ്രേരിപ്പിക്കയും, അതിനെ മാത്രം വാഴ്ത്തി പറയുകയും ചെയ്യുന്നവനും കള്ളുകുടിയനാണ്. പക്ഷേ ഏതാണ് കൂടുതൽ കുഴപ്പം.🤭കുടിക്കാതെ ഇരുന്നാൽ കുറച്ചു കാലം വല്യ കുഴപ്പമൊന്നുമില്ലാതെ ജീവിച്ചു മരിക്കാം 😝🚶🏼♀️alcohol is injurious to health 😌
@srudevmadhu4 жыл бұрын
ഈ പ്രഭാഷണത്തിൻ്റെ ആദ്യം ഭാഗത്തു തന്നെ പരിശുദ്ധ ഖുറാനിൽ ശാത്രീയമായ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളതെന്ന് ആരും തന്നെ പറഞ്ഞിട്ടില്ലെന്നും വിശുദ്ധ ഖുറാനിൽ അശാത്രീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അങ്ങു തന്നെ പറയുന്നു . ഭൂമി ഉരുണ്ടതാണെന്ന് വിശുദ്ധ ഖുറാനിൽ ഏങ്ങും തന്നെ ഒരു സൂചന പോലുമില്ലെന്നും മാത്രവുമല്ല ഭൂമി പരന്നതാണെന്നും വിശുദ്ധ ഖുറാനിൽ വ്യക്തമായി പ്രതിപാതിക്കുന്നുണ്ടെന്നും യുക്തിവാതികളും പറയുന്നു. സത്യത്തിൽ ഇതിൽ ആരാണ് ശരിയായ രീതിയിൽ വിശുദ്ധ ഖുറാൻ പടിച്ചത്.
@basithpattan17154 жыл бұрын
ഭൂമി വൃത്താകൃതിയിലാണെന്ന് പണ്ഡിതന്മാർ ഏകകണ്ഠമായി സമ്മതിക്കുന്നു, പക്ഷേ മനുഷ്യന്റെ കണ്ണുകൾക്ക് അത് പരന്നതാണെന്ന് തോന്നുന്നു, കാരണം ഇത് വളരെ വലുതാണ്, മാത്രമല്ല അതിന്റെ വൃത്താകൃതിയോ വക്രതയോ അടുത്ത ദൂരങ്ങളിൽ കാണാൻ കഴിയില്ല. അതിനാൽ നിൽക്കുകയും നോക്കുകയും ചെയ്യുന്നയാൾ അതിനെ പരന്നതായി കാണുന്നു, പക്ഷേ മൊത്തത്തിൽ കാണുമ്പോൾ, അത് വൃത്താകൃതിയിലാണ്. ഇബ്നു ഹസ്ം (റ) പറഞ്ഞു: ഖുർആനിന്റെയും സുന്നത്തിൻറെയും തെളിവുകൾ അത് വൃത്താകൃതിയിലാണെന്ന് സൂചിപ്പിക്കുന്നു. അവസാന ഉദ്ധരണി.
@srudevmadhu4 жыл бұрын
@@basithpattan1715 ഭൂമി എത്ര വലുതായാലും മനുഷ്യൻമാരുടെ കണ്ണിൽ ഭൂമി പരന്നതായ് അനുഭവപ്പെടാം എന്നാൽ ഒരു സാതാരണ മനുഷ്യനായിരുന്നില്ലല്ലോ മുഹമ്മദ് നബി .
@shameeraj10362 жыл бұрын
@@srudevmadhu ഖുർആനിൽ എവിടെയും കേവലം ഭൂമി പരന്നതാണ് എന്ന് പറഞ്ഞിട്ടില്ല സഹോ...
@adeebmuqthar8528 Жыл бұрын
ഒരു ഉയരമുള്ള സ്ഥലത്തു കയറി നിന്ന് പരാവാരം പോലെ ഉരുണ്ടതാണ് ഭൂമി എന്നാരും പറഞ്ഞിട്ടില്ല എല്ലാവരും പറയും പരാവാരം പരന്ന് കിടക്കുകയാണ് ഭൂമി എന്നേ പറയൂ എന്ന് കരുതി ഭൂമി ഉരുണ്ടതല്ലാതാവുന്നില്ലല്ലോ
@magicsolution363 Жыл бұрын
അതിന് മുഹമ്മദ് നബി പറഞ്ഞത് അല്ലല്ലോ ഖുർആൻ.. That's words of god
@fabas65752 жыл бұрын
ഒന്നുമില്ലായ്മയിൽ നിന്ന് നമ്മൾ കാണുന്ന ഈ ലോകം ഒരിക്കലും ഉണ്ടാവുകയില്ല അതിന് ഒരു സൃഷ്ടാവ് ഉണ്ട് . ആഹ് ദൈവം ഒന്നിനെയും ആശ്രയിക്കുന്നില്ല ദൈവം ആരുടെയും പിതാവോ പുത്രനോ അല്ല. ദൈവത്തിന്റെ രൂപം ചിന്തിക്കുവാൻ പോലും സാധിക്കില്ല.
@raf_media19925 жыл бұрын
Sir ilumanati yum islamu Enna subject ariyanam
@thajudheenkst97754 жыл бұрын
100%സത്യം
@sajimj82574 жыл бұрын
എന്തു ശാസ്ത്രീയത. ഏകദേശം ഗോളാകൃതിയിലുള്ള ഭൂമിയുടെ കേന്ദ്രം മക്ക ആണുപോലും. അതെ ആ പുസ്തകത്തിൽ ആ ആൾക്ക് താല്പര്യത്തിനനുസരിച്ച് എഴുതിയുണ്ടാക്കി, മണ്ടത്തരം ഒരിക്കലും മാറാത്തവർക്കമാത്രം ആയി സംഭാവന ചെയ്തു
@asuvamethanthathuvamasi68024 жыл бұрын
ഒരു പന്തിൻ്റെ (ബോൾ) നടുഭാഗം എവിടയാണ്,
@muneermmuneer89424 жыл бұрын
@@asuvamethanthathuvamasi6802 എവിടെ അടയാപ്പെടുത്തിയാലും അത് ആ ബോളിന്റ നടുഭാഗമാണ് മക്കയെന്നല്ല നെടുമങ്ങാട് പഴകുറ്റിയാണ് ഭൂമിയുടെ നടുഭാഗം എന്ന് പറഞ്ഞാലും ശരിയാണ്
@entemalappuram64104 жыл бұрын
@@asuvamethanthathuvamasi6802 ആരാണ് ഭൂമിയുടെ നാട് കഅബ ആണ് എന്ന് പറഞ്ഞത്
@thanseerthan14764 жыл бұрын
Ma sha allah
@pcnajeeb Жыл бұрын
വളരെ വ്യക്തം
@ratheeshvh1364 жыл бұрын
460കോടിയിലതികം പഴക്കമുള്ള ഭൂമിയിൽ ദൈവങ്ങൾക്ക് 2000 വർഷത്തെ പഴക്കമേ ഉള്ളൂ
@jaseeruk80004 жыл бұрын
ratheeshvh136 athaanu aadyam srishtichathu prabanjamaanennu quran parayunnund
@abdhullahi72714 жыл бұрын
അത് മറ്റു മതങ്ങളിലെ ദൈവങ്ങൾക്ക്. ഇസ്ലാമിൽ പ്രപഞ്ചം സൃഷ്ട്ടിച്ച ശക്തിയെയാണ് അല്ലാഹു എന്ന വിളിക്കുന്നത്
@shortsoffworld4 жыл бұрын
അത് തനിക്ക് എങ്ങനെ അറിയ തനിക്ക് 460 കോടിയിലധികം പഴക്കം ഉണ്ടോ
@alameenptcameen26354 жыл бұрын
Dooo kalandar kande pidichitte 2000
@sajan32484 жыл бұрын
Mandan koyamarodano ithokke parayunnath
@philipkj3074 жыл бұрын
അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്നു പറയുന്ന അക്ബറിനോട് എന്തിന് ചോദ്യം ചോദിക്കുന്നു
@abdhullahi72714 жыл бұрын
വീഡിയോ കണ്ടു കുരു പൊട്ടി എന്ന് മനസ്സിലായി 🤣🤣
@anshadabduabdu38204 жыл бұрын
അക്രമം ചെയ്തവൻ തൻ്റെ കൈകൾ കടിക്കുന്ന ദിവസംഅവൻ പറയും റസൂലിൻ്റെ കൂടെ ഞനൊരു മാർഗം സ്വീകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ
@rijileshmp38834 жыл бұрын
Kuran editingane
@marsmedia95164 жыл бұрын
സൂപ്പർ.. ഇതിലും നല്ല കമന്റ് സ്വപ്നങ്ങളിൽ മാത്രം.
@ishaqkannanari36454 жыл бұрын
ഉത്തരം ഇല്ല എന്ന് കരുതി ചോദിച്ചതാ, പക്ഷെ ഉരുളക് ഉപ്പേരി കിട്ടിയപ്പോൾ ചൂടാവുന്നു
@vijayakumarperingatturghav8444 Жыл бұрын
Do Akber believe human beings came only about one lakh years before. ?? Before there were only animals. So where was god during that time ?? Heven and hell were empty then ??
Galaxy, Solar system and Universe... Ithokke Quranil undo Akbar ikka ?
@matrix82755 жыл бұрын
ഏതായാലും യുക്തിവാദികൾ കാരണം എനിക്ക് ഇസ്ലാമിനെ കുറിച്ച് നന്നായി പഠിക്കാനും മനസ്സിലാക്കാനും സാധിച്ചു രവിചന്ദ്രനും അതുപോലെതന്നെ നമ്മുടെ ജാമിതീയ തുടങ്ങിയ മാവൂരാൻ ഉം ജബ്ബാർ മാഷ് ഓരോരോ പൊട്ടത്തരങ്ങൾ വിളിച്ചുപറഞ്ഞ അനുയായികളെ കൂടെ കൂട്ടുമ്പോൾ ഈ അണികളുടെ ഒക്കെ തലയിൽ കളിമണ്ണ് ആണോ എന്ന് സംശയം ഉണ്ട് . കാരണം അവർ പറയുന്നതിൽ എന്തെങ്കിലും ശരി ഉണ്ടോ തെറ്റുണ്ടോ എന്ന് പോലും ചിന്തിക്കാതെ അങ്ങനെ തന്നെ സിന്ദാബാദ് എന്ന് വിളിച്ചു നടക്കാൻ നാടുമുഴുവൻ. ഈ പൊട്ടന്മാരെ മുൻനിർത്തി കാശുണ്ടാക്കുക ആണ് യുക്തിവാദി നേതാക്കന്മാർ. ഇനി ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ നിങ്ങളൊന്ന് ആലോചിക്ക് അവർ പറയുന്നതിൽ വല്ല സത്യമുണ്ടോ എന്ന്. അവർ ശാസ്ത്രത്തെ അവർക്ക് അനുകൂലമായി വളച്ചൊടിക്കുന്ന ഖുർആനും ഹദീസും ദുർവ്യാഖ്യാനം നടത്തുന്നു. മണ്ടശിരോമണി
Even broader discussions had in this matter, watch if you have time and brain! (in particular for logical reasoning). kzbin.info/www/bejne/q4Tae6iFhaxnfKs
@salihanswallpaper5984 жыл бұрын
മണ്ടന്‍മാര് ചോദ്യം ചോദിച്ചാല്‍ പിന്നെ ഇങ്ങിനെയല്ലാതെ എങ്ങിനെ പറയും.?
@vinayanchovva64364 жыл бұрын
ഭൈവത്തെ ഒരോ മനുഷ്യനു വിത്യസ്ഥമായി ആണ് അറിയുന്നത് / നിരിശരവാദിയുടെ ദൈവം എതാണ് ചോദിച്ച് മറുപടി നൽക്കണം' (മനുഷ്യന് ചേയ്യാൻ കഴിയാത്തതിനെയാണ് ദൈവം എന്ന് പറയുന്നത് / അത് എന്താണ് എന്ന് ചോദിച്ചാൽ - അങ്ങനെ ഒന്ന് ഇല്ല (പ്രണാമം)
@hashimvayalar61124 жыл бұрын
Athangane..manushyanu Jeevan kodukaan pattumo
@mansoorkp4806 Жыл бұрын
അൽഹംദുലില്ലാഹ്
@shabeerkcshabeer6914 жыл бұрын
ഈച്ചയുടെ അച്ഛനും അമ്മയും ഈച്ചക്ക് കൂട് നൽകാൻ പഠിപ്പിച്ചു കൊടുത്തു പിന്നീട് ഈച്ചയുടെ മരുമക്കൾക്കും പഠിപ്പിച്ചു. കൊടുത്തു ഈചെയുടെ അച്ഛനും അമ്മയ്ക്കും എങ്ങനെ ഈ അറിവ് കിട്ടി .. ഈചെയുടെ ജനിതക കോണിൽ എല്ലാം അറിവും നൽകിയിട്ടുണ്ട്.. ഈ അറിവ് ഈച്ചക്ക് ആരാ നൽകിയത് പൃകൃതിയിൽ നിന്ന്. പൃകൃതിക്ക് ഫയങ്കര ഫുദ്ധിയല്ലേ..യുക്തിവാദി പൊട്ടിക്കരയുന്നു. ഹ ഹ ഇത്ര മാത്രം അറിവ് പൃകൃതിയിൽ ഒളിഞ്ഞിരിപ്പുണ്ടായിട്ടാണ് നിസാരമായ ഒരു ഈച്ചയെ പോലും ഇന്നു വരെ ഒരു യുക്തിവാദിക്കും സൃഷ്ട്ടിക്കാൻ കഴിയാതെ പോയത് .
@ALFAUZULQURAN4 жыл бұрын
ماشاءالله
@abdulgafoornallattuthodika69895 жыл бұрын
Allahu Akbar
@muhammedkuttykk41565 жыл бұрын
THANKS
@binmalikaan9021 Жыл бұрын
Prapanjam und ennath our sathyam aan Ath sristicha shakthiye aan njangal daivam enn vilikkunnath So simple
@marine65524 жыл бұрын
കൊറോണ ഞൊടിയിടയിൽ മാറ്റാൻ കഴിവുള്ള ഏതേലും ദൈവമുണ്ടെൽ നാളെ രാവിലെയൊന്നു പറഞ്ഞുവിടാമോ ആരെങ്കിലും
@JWATCH-b6u4 жыл бұрын
Antony Navy 😂😂😂 ഉണ്ട് ഞം ഞം ഫക്ക്ബർ
@rasnaahmad91234 жыл бұрын
Corana mathrdmalla idhinekal bheegaramaya rogangal ini varan iriunnu 😊
@ameersha68974 жыл бұрын
Mone e corona e rogam erakivittavan sakshaal daivam thanneyanu manushyan verum undayanenu kanikan vendiyanu. daivam parishikuka thanne chyum ninte shastram vere thootu manushyanum nammal ellarum chinthikanda karyamund naam veru shrishtiyanu eppam venelum chath mannadiyunna verum paay. Aa paayinu daivam ellanu paryan enth arhadhayund maranamullavan vallyavanalla . God is great avanu maranamilla
@nilagirisfoodexpress56554 жыл бұрын
യ്യോ ദുരന്തം 😬
@salmanulfarizyofficial52774 жыл бұрын
നീ എന്തിനാ കൊറോണയെ പേടിക്കണ നീ കണ്ടട്ടില്ലല്ലോ..😀😀😀😀😀
Buddi undo illeyo enn nokitalla Corona varunnad maramanda.
@saadebrahimkutty21484 жыл бұрын
@@nithinaliyas4146 As it is lockdown everywhere and perhaps you're also locked inside room/home and you're getting plenty of free time, I presume you'll spend couple of hours to watch this debate took place at London few years back. I humbly wish this video👇 will be helpful to develop idea about God as per Islamic faith. kzbin.info/www/bejne/q4Tae6iFhaxnfKs
@kasimm9054 Жыл бұрын
Very good super speech. Refer quran ref. Surah Al Imraan 190-191
@babuts81654 жыл бұрын
ചോദ്യകർത്താവിന്റെ ചോദ്യത്തിന് ആദ്യം ഉത്തരം പറയു അക്ബറെ ! ഉരുണ്ട് കളിക്കാതെ !
@abdhullahi72714 жыл бұрын
നിന്റെയൊക്കെ തല എവിടെ. ചോദ്യം പ്രപഞ്ചം സൃഷ്ട്ടിക്ക പെട്ടതാണോ എന്നാണ്. അതിനുള്ള മറുപടി വ്യക്തമായി തന്നെ mm akbar നൽകിയിട്ടുണ്ട്
@nisamnisam15464 жыл бұрын
Buddiyullavanu.manasilakum
@najeelas664 жыл бұрын
ചോദ്യകർത്താവ് ചോദിച്ചത് ഇന്ത്യടെ തലസ്ഥാനം ഏതെന്നല്ല... സംശയമുണ്ടെങ്കിൽ ഈ ക്ലിപ് ഡൗൺലോഡ് ചെയ്ത് അത് പലവുരു കേട്ട് പഠിക്കാൻ പറ്റ്വോ പറ്റ്വോ 😁 നിങ്ങളെ എനിക്ക് മനസിലായി... അത് പോട്ടെ, നിങ്ങളദ്ദേഹത്തോട് ചോദിക്കുന്നു ഇന്ത്യടെ തലസ്ഥാനം ഏതാണെന്ന്.. അദ്ദേഹം പറഞ്ഞു ന്യൂ ഡൽഹി യെന്ന്.. പക്ഷേ നിങ്ങൾ പറഞ്ഞു ഉഗാണ്ടയാണെന്ന്.... അടിപൊളി 😁 *ഓരോ മുസീബത്തും ബൽച്ച് വെരും 🤕 വല്ല ചന്തയിലും പോയി ഇരി ബായ്* 🤒
@nuzairksd78834 жыл бұрын
Malayalathil Alle ans parannath manassilayille
@thetruepath65093 жыл бұрын
Jazzzakallahu khairan
@sameercpcp2346 Жыл бұрын
Trying to explain quran on the basis of present scientific discoveries is the biggest blunder because science is still developing for example the classical mechanics is wrong as per the quantum mechanics. So we have to wait more then we will know better
@shajim63185 жыл бұрын
Alhamdhulilla Super
@vinchristHannah4 жыл бұрын
Please discuss with an Arab man Christian prince in you tube
@basheerta40035 ай бұрын
വ്യക്തവും സ്പഷ്ടവും ചിന്താർഹവുമായ വാക്കുകൾ.
@Sabzz-104 жыл бұрын
Masha Allah
@YacubNoorАй бұрын
ALLAH means the Almighty God alone
@rajeeshraj13584 жыл бұрын
ഇന്ന് വിശ്വാസിനിയമായ തെളിവ് പരിണാമം.
@saheedali8318 Жыл бұрын
തെളിയിക്കാൻ പറ്റാത്ത പരിണാമം ശാസ്ത്രീയമാകുന്നതെങ്ങനെ? 🤣
@Josheph_12 Жыл бұрын
@@saheedali8318 ഇപ്പഴും ആറാം നൂറ്റാണ്ടിൽ ആണല്ലേ.🤭🤭 കഷ്ട്ടം
@sreejithunni19634 жыл бұрын
What pottitheri..?? Iyalith enthonnokkeyaa parayane
@jeeshmak93594 жыл бұрын
മനുഷ്യർക്ക് മാത്രമാണ് സ്വർഗം. മറ്റാർക്കും ഇല്ല. മനുഷ്യരിൽ തന്നെ മുസ്ലിങ്ങൾക്ക് മാത്രമാണ് സ്വർഗം. മുസ്ലിംങ്ങളിൽ തന്നെ നല്ലതായി ജീവിച്ചവർക്കാണ് സ്വർഗം. എന്നാൽ ഞാനൊരു ചോദ്യം ചോദിക്കട്ടെ ഇതുപോലെ നന്നായി ജീവിച്ച മറ്റു മതങ്ങളിലെ നല്ല മനുഷ്യർക്ക് എന്തുകൊണ്ട് സ്വർഗം കൊടുക്കാത്തെ? അവർ നിസ്കരിക്കുകയും നോമ്പ് നോൽക്കുകയും ചെയ്യാത്തതു കൊണ്ടോ? അങ്ങനെയാവുമ്പോ അമുസ്ലിംങ്ങൾ നന്നായി ജീവിച്ചതു കൊണ്ടെന്താ കാര്യം നല്ലത് ചെയ്തതിലെന്താ അർത്ഥം. ദൈവം നീതിമാനല്ലാ എന്നല്ലേ അതിനർത്ഥം?
@hasanulbashari78114 жыл бұрын
ഖുർആൻ പരിശോധിച്ചാൽ മുഹമ്മദ് നബിയുടെ ജീവിതം പരിശോധിച്ചാൽ ഇതൊരു തെറ്റായ ധാരണയാണെന്നു കാണാം വെക്തമായി പരിശോധന നടത്തൂ അള്ളാഹു ആരെയും വഴികേടിലാക്കിയില്ല നിലവിൽ എന്നല്ല ലോകത്തു എന്നെന്നേക്കുമായി മാനവ രാശിയിൽ സ്വധീനം ചെലുത്തിയ പ്രവാചകരുടെ ജീവിതം
@hasanulbashari78114 жыл бұрын
അദ്ദേഹത്തെ നിങ്ങൾ റോൾ മോഡലാകൂ സൂക്ഷ്മ പരിശോധന നടത്തിയാൽ എവിടെയും തെറ്റ് കാണില്ല...
@sidheeqkdt29124 жыл бұрын
അല്ലാഹുവിനെ ആരാധിക്കണം, നബി പറഞ്ഞത് പോലെ. അപ്പോൾ മാത്രം sorg
കിടക്കപ്പായയിൽ തീട്ടവും മൂത്രവും ഒഴിക്കുമ്പോ അല്ലാഹുവിനെ വിളിക്കും അന്നേരം ഇതൊക്കെ ഓർമ വരും ഇപ്പൊ ആരോഗ്യമുണ്ട് അതാണ്. അത് എപ്പോ പോവും എന്നറീല്ല അതിന് പ്രായമൊന്നും ഇല്ല. നീ വിചാരിച്ചാൽ കിഡ്‌നി പ്രവർത്തിക്കില്ല നീ വിചാരിച്ചാൽ ഒരു 100ml മൂത്രം കുറച്ച് നേരത്തേക്ക് നിർത്താനൊക്കില്ല. നിന്റെ തീട്ടം ഒന്നു മുട്ടി നോക്കണം അപ്പൊ വിളിക്കേണ്ടൊരൊക്കെ വിളിക്കും😄. മുട്ടിയിട്ടില്ല തീട്ടം അതാണ് ഇപ്പൊ അങ്ങനെ പോണത്.
@santhusanthusanthu67404 жыл бұрын
കൊറോണ ക്കുള്ള മരുന്ന്. ഖുർആനിലുണ്ട്. പക്ഷേ ആ പേജ് ആട് തിന്നു പോയി.. മുഹമ്മദ്
@johnsonjoseph7154 жыл бұрын
🤣🤣🤣🤣🤣😂😂😂
@abdulkaderek6418 Жыл бұрын
Don't make such toxic comedy Please study about Islam
ഈ പ്രപഞ്ചം ഉണ്ടാക്കിയിട്ട് എത്രാമത്തെ ദിവസമാണ് സഹോദരങ്ങളെ നിങ്ങളുടെ ദൈവം സൂര്യനെ ഉണ്ടാക്കിയത് ??
@renjith82044 жыл бұрын
@@7thsense83 നിങ്ങളുടെ ഉത്തരം എന്താണ്
@shareefkanam7824 жыл бұрын
@@7thsense83 one day rest.... and after and before 😁😁
@renjith82044 жыл бұрын
@@7thsense83 എന്റെ chothiyathinulla മറുപടി അല്ലല്ലോ സഹോദരാ ഇതു
@mulhamulha5274 жыл бұрын
@@7thsense83 nee chodyathinu utharam koduthilla .athallalo chodyam .answer the question only
@JWATCH-b6u4 жыл бұрын
തെളിച്ചം കോഴിക്കോട് എന്ത് മറുപടിയാണ് ത് ചോദ്യവുമായി ഇതിനുള്ള ബന്ധം ഒന്ന് വിശദീകരിക്കുമോ 😌
@drgodwinsk55024 жыл бұрын
QUESTION WAS SO SIMPLE. Mr AKBAR HAS NO ANSWER. JUST BEATING AROUND THE BUSH.
@anoop.pambalathara3264 Жыл бұрын
Ithrayum valiya universail verum oru jeeviyaya manushyante pravarthikal nokki point italano god nu joli. Ellam pre planned aanu polum appo naraga siksha enthina?????????????
@JWATCH-b6u4 жыл бұрын
ജബ ജബ അല്ല ഉത്തരം ഉണ്ടോ അക്ബറേ 😂😂😂
@muhammadkavunthara30114 жыл бұрын
നിങ്ങൾ വിചാരിക്കുന്ന ഉത്തരം പറയണോ.. എന്നാൽ ശാസ് ത്രീയമായി പറയൂ.. എങ്ങനെ ജീവൻ ഉണ്ടായി??
@101Noufal4 жыл бұрын
@@muhammadkavunthara3011 അവന്മാർ എന്തേലും പറഞ്ഞ് സമാധാനിക്കട്ടെ മുഹമ്മദേ
@JWATCH-b6u4 жыл бұрын
Muhammad MM പേരിൽ തന്നെ മമ്മദ് എന്നുണ്ട് നിന്നോടൊക്കെ തലക്ക് സ്ഥിരതയുള്ള ആരെങ്കിലും സംസാരിക്കാൻ വരുമോ 😂😂😂
@muhammadkavunthara30114 жыл бұрын
@@JWATCH-b6u തലക്ക് സ്ഥിരത ഉള്ള ആളാരാ താനാണോ 😜😜ഉത്തരം ഇല്ലാത്ത എല്ലാ ഊളകളുടെയും അവസാനത്തെ ആയുധം ആണ് പരിഹാസം
@saadebrahimkutty21484 жыл бұрын
Even broader discussions had in this matter, watch if you have time and brain! (in particular for logical reasoning). kzbin.info/www/bejne/q4Tae6iFhaxnfKs
@SWIMMING_MESSENGER4 жыл бұрын
Mm akbar പറനത്തിനോട് ഞാൻ യോജിക്കുന്നു. പക്ഷേ അവിടെ ഒരു ദൈവം ഉണ്ടെന്നു പറഞാൽ പോരെ. എന്തിനാണ് ഈ പ്രാകൃത മതം
@SWIMMING_MESSENGER4 жыл бұрын
@Rahul Ahmed മതം ഇല്ലാതെയും ആളുകൾ നല്ലത് ചെയ്തു ജീവിക്കുന്നു. മതം കൂടുതൽ ഉള്ള രാജ്യങ്ങളാണ് കൂടുതൽ പൊട്ടിത്തെറികൾ ഉള്ളത്
@entemalappuram64104 жыл бұрын
@@SWIMMING_MESSENGER no
@sunodsundaresan584 жыл бұрын
Why u try to handle such heavy topics...glanced through some of ur videos, u r at the very bottom of spiritual awareness...I sympathize with ur followers...u r dragging them into ignorance...
@shabeerreebhas64354 жыл бұрын
Y religious leaders or speakers r so consious about science.... Wot quarhan said.....that al we can see with our eyes... nothing beyond it.... Read encyclopedia and say al scientists r God....
@shahulhameedpvs75364 жыл бұрын
വി : ഖുർആൻ 1400 വർഷം മുൻമ്പ് പറഞ്ഞു പിന്നീട് അത് ശാസ്ത്രം അംഗീകരിക്കുന്നു " പൊട്ടി തെറിയിലൂടെയാണ് ഈ ഭൂമി ഉൽഭവിച്ചത് എന്ന് ശാസ്ത്രം കണ്ടെത്തിയിട്ട് എത്ര കാലമായി ?? അത് തിരിച്ചറിയും വരെ ഖുർആനിന്റെ ആ വാദത്തെ അന്നത്തെ ശാസ്ത്രവും , യുക്തി വാദികകളും ഓരുപാട് പരിഹസിച്ചു കാണില്ലേ ? സത്യത്തിൽ ഇവിടെ ആരാണ് മണ്ടൻമ്മാർ ??
@tkkadeeja47142 жыл бұрын
റബ്ബനാ അതിനാ ഫിദ്ദുൻയാ ഹസന ഓഫീ
@babut.a.80294 жыл бұрын
Daivam shrishtichilla annu shastram avida theliyichathu, big bang ano?
@yashi78155 жыл бұрын
mm akbar ee nattilille Nrc CAB PATTI ORU VIDEO ELLA
14 നൂറ്റാണ്ടിന് മുന്നേ ഈ ലോകം ഇല്ലേ .മനുഷ്യനും ഇല്ലേ .
@harisrasco4 жыл бұрын
പരാമർശം മനസ്സിലായില്ല , 14 നൂറ്റാണ്ടിന് മുൻപ് ഇസ്ലാം ഇവിടെ ഉണ്ട് , ഒരു ലക്ഷത്തിൽ പരം പ്രവാചകൻമാർ ലോകത്ത് വന്നിട്ടുണ്ട് , അതിൽ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി (സ) , ഇസ്ലാം വന്ന ചരിത്രം അല്ല പതിനാല് നൂറ്റാണ്ട് .
@bajajo47184 жыл бұрын
തീർച്ചയായും മനുഷ്യർ ഉണ്ട്. ഈ 14 നൂറ്റാണ്ട് എന്നത് മുഹമ്മദിൻ്റെ പിറവിയാണ്. 21 നൂറ്റാണ്ട് മുന്നേ യേഷുവിനെ ദൈവം ഇസ്ലാം മത പ്രഭോതനത്തിനായി അയക്കപെട്ടു. 30 നൂറ്റാണ്ട് മുന്നേ മൂസയെയും, അങ്ങനെ ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരത്തിച്ചില്ലാനം.
@unnipv90564 жыл бұрын
@@bajajo4718 പഴയ നുണകൾ ഇപ്പോളും വിശ്വസിച്ചു നടക്കുന്ന കുറെ മനുഷ്യർ . പൊട്ടന്മാർ
@bajajo47184 жыл бұрын
@@unnipv9056 14 നൂറ്റാണ്ട് മുന്നേ മനുഷ്യർ ഇല്ലാ എന്നാണോ നീ ഉദ്ദേശിക്കുന്നത്.
@mohammedRishad7114 жыл бұрын
@@unnipv9056 പൊട്ടി തെറിച്ചു ഉണ്ടായ പ്രബഞ്ചതെ ആരാണ് സംവിധാനിച്ചതു അവനാണ് പ്രബഞ്ച സൃഷ്ടാ വായ ഏക ദൈവം സഹോദരാ..... യുക്തി നല്ലതാണ് ബുദ്ധി കൂടി ഉപയോഗിക്കണം എന്ന് മാത്രം.
റൂഹ് തൊണ്ട കുഴിയിൽ എത്തുമ്പോൾ ദൈവത്തെ വിളിക്കും ഫറോവയെ പോലെ
@harikk1490 Жыл бұрын
അതുകൊണ്ട് ദൈവം ഉണ്ടെന്നു വരുമോ അതൊക്കെ ശീലം കൊണ്ടുള്ള വിളികളാണ് ചിലർ അമ്മേ എന്നായിരിക്കും വിളിക്കുന്നത്
@rm180685 ай бұрын
വിളിച്ചാൽ വന്നു രക്ഷിക്കുമോ 😂 കിടന്നു ഞെരിഞ്ഞു പുളഞ്ഞു വിളിച്ചാലും ഇല്ലാത്ത ഒരു ശക്തി കേൾക്കില്ല. അള്ളാഹു അറബികളുടെ സങ്കല്പം മാത്രം. സങ്കല്പത്തിന് വേണ്ടി ജീവിതം നശിപ്പിക്കരുത്
@muhammedmarsookpn97664 жыл бұрын
Oru debate nirbandamaayum vekkanam
@raheesrahe21283 жыл бұрын
Mashaallah
@miz-habnajeeb8321 Жыл бұрын
എന്ത് ചോദിച്ചാലും കൃത്യമായി മറുപടി പറയാതിരിക്കുക ഇയാളുടെ രീതിയാണ്. എന്നിട്ട് ശാസ്ത്രം പറയും
@indianfromcalicut23514 жыл бұрын
super REPLY sir
@sajirex26104 жыл бұрын
പരന്ന ഭൂമി അതാണ് കുർആൻ ഫൂമി
@ubaidkomu89384 жыл бұрын
Saji rex സുഹൃത്തേ... ഖുർആനിൽ ഭൂമി പര ന്നതാണെന്ന് താങ്കൾ എവിടെയാണ് കണ്ടത് ? മനുഷ്യന് ഭൂമിയെ ഏത് വിധേനയാ ണ് സംവിധാനപ്പെടുത്തിയത് , അല്ല ങ്കിൽ അവന് അത് എങ്ങിനെയാണ് പ്രകടമാകുന്നത് , എന്ന വിഷയത്തി ൽ മാത്രമല്ലാതെ ; ഭൂമി പരന്നതാ ണ് എന്ന് ആധികാരികമായി വ്യക്ത മാക്കുന്ന ഒരു വചനം താങ്കൾക്ക് പ രിശുദ്ധഖുർആനിൽ കാണിച്ച് തരാ ൻ കഴിയുമോ ? എന്നാൽ ബൈബിളിൽ ശാസ്ത്രീയ മായി ഭൂമി പരന്നതാണെന്ന് തെളിയി ക്കുന്ന വചനങ്ങളുണ്ട് ; സാത്താൻ യേശുവിനെ ഉയരമുള്ള ഒരു മലയു ടെ മുകളിൽ കൊണ്ടുപോയി ലോക ത്തിലെ മുഴുവൻ രാജ്യങ്ങളും കാണി ച്ചുകൊടുത്തു എന്ന് ബൈബിൾ പറ യുന്നു ! ഭൂമി പരന്നതാണെങ്കിലേ ഇ ത് സാധ്യമാവൂ ; ഇനി സാത്താന്റെ അപാരകഴിവ് കൊണ്ടാണ് ഇത് സാ ധ്യമായതെങ്കിൽ , എന്തിനാണ് ഉയര മുള്ള മല തിരഞ്ഞെടുത്തത് ? താ ഴെ നിന്നും അത് ചെയ്യാമായിരുന്നി ല്ലേ ? അപ്പോൾ ഇതെഴുതിവെച്ച സുവിശേഷകന്മാരുടെ ഭൂമി പരന്ന താണെന്നുള്ള ധാരണാപിശകാണ് ബൈബിളിൽ പ്രകടമാകുന്നത് ! ഇനി പരിശുദ്ധഖുർആൻ ഭൂമി പര ന്നതാണെന്ന് പറഞ്ഞതിന്റെ ഔചി ത്യമെന്താണെന്ന് പരിശോധിക്കാം ; സർക്കാർഭൂമി സാധുക്കൾക്ക് പതി ച്ചുകൊടുക്കുന്നു എന്ന് പറഞ്ഞാൽ ആ ഭൂമി ഉരുണ്ടാണോ ഇരിക്കുന്നത് ഒരാൾ സ്വന്തം ഭൂമിയിൽ കൃഷി ചെ യ്യുന്നു എന്ന് പറഞ്ഞാൽ , ആ ഭൂമി ഉരുണ്ടാണോ ഇരിക്കുന്നത് ? താങ്കൾക്ക് പലയിടത്തായി കുറച്ചു ഭൂമികൾ സ്വന്തമായി ഉണ്ട് എന്ന് പറ ഞ്ഞാൽ , ഉരുണ്ട് പന്ത് പോലെ കു റേ ഭൂമികൾ പലയിടത്തായി സ്ഥാപി ച്ചു വെച്ചിട്ടുണ്ട് എന്നാണോ അർ ത്ഥം ? ഇതിൽ നിന്നൊക്കെ എന്ത് മനസിലാക്കാം ? ഭൂമി ഉരുണ്ടതാ ണെങ്കിലും , മനുഷ്യന് അത് പരന്ന ത് തന്നെയാണ് ! അത് തന്നെയാണ് പരിശുദ്ധഖുർആനും പറഞ്ഞത് ! സുഹൃത്തേ വിമർശനം നല്ലതാണ് , അതിനെക്കുറിച്ചു നമുക്ക് സംവദി ക്കാം ; അപ്പോൾ പരസ്പരം സം ബാധിക്കാം ! പക്ഷെ , ഇത്തരം വില കുറഞ്ഞ വിമര്ശനമാകരുത് !
@sajirex26104 жыл бұрын
എന്ത് പ്രഹസനം ആണ് സുഹൃത്തേ 7ലോകം ഉണ്ടന്ന് ഖുർആൻ പറയുന്നു അത് തട്ട് തട്ട് ആയിട്ടാണ് നിൽക്കുന്നത് എന്നും പറയുന്നുണ്ട് ഒരു തട്ടിൽ നിന്നും മറ്റേ തട്ടിലേക്ക് ഉള്ള ദൂരവും വെക്തമായി പറയുന്നു 500കൊല്ലം ഒട്ടകത്തിന് നടക്കാനുള്ള ദൂരം (ഞാൻ പറഞ്ഞത് അല്ല മുഹമ്മദ് പറഞ്ഞത് ആണ് )ലോജിക് വെച്ച് ഖുർആൻ വായിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ തനിക്ക് ഒള്ളു
@sajirex26104 жыл бұрын
@@ubaidkomu8938 zurathnub 12 ayyathu
@ubaidkomu89384 жыл бұрын
@@sajirex2610 nub എന്ന പേരിൽ ഒരു സൂറത്ത് പരിശുദ്ധഖുർആനിലില്ല ! ഏഴു ലോകത്തെയല്ല , ഏഴു ആകാ ശത്തെകുറിച്ചാണ് പരിശുദ്ധഖുർആ ൻ പ്രതിപാദിക്കുന്നത് ! നിലവിലുള്ള ആകാശത്തിന്റെ കോ ടിയിൽ ഒരു അംശം പോലും ശാസ് ത്രലോകത്തിന് കണ്ടെത്താൻ കഴി ഞ്ഞിട്ടില്ല ; അത് കണ്ടെത്തികഴിഞ തിന് ശേഷം പോരേ , ബാക്കിയുള്ള തിനെക്കുറിച്ചു ചിന്തിക്കാൻ ? സുഹൃത്തേ.... ദൈവം പറയുന്നത് പ ലതും മനുഷ്യന് അപ്രാപ്യമായതായി രിക്കും ! 1400 കൊല്ലങ്ങൾക്കപ്പുറം അള്ളാ ഹു പരിശുദ്ധഖുർആനിലൂടെ അറി യിച്ചതിൽ , തെളിയിക്കപ്പെട്ടിട്ടുള്ള തെല്ലാം കൃത്യമാണ് ! അതിൽ എ ന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്ക് ; അല്ലാതെ ശാസ് ത്രത്തിന്റെയും തലയിൽ കയറി നി ന്ന് വിഡ്ഢിത്തങ്ങൾ വിളിച്ചുപറയാതെ സുഹൃത്തേ..... പരന്ന ഫൂമി വിട്ടോ.....
അതെ ദൈവം തന്നെയാണ് സൃഷ്ടിച്ചത് പക്ഷേ അത് അല്ലാഹു അല്ല 😂😂😂😂😂
@JWATCH-b6u4 жыл бұрын
ഭുമിയിൽ കുഴപ്പമുണ്ടാക്കുകയും അള്ളാഹുവിനോടും അവന്റെ അനുയായികളോടും പോരാടുകയും ചെയ്യുന്നവരുടെ കയ്യും കാലും എതിർദിശയിൽ നിന്ന് വെട്ടണം എന്ന വചനം പ്രാവർത്തികമാക്കിയതുകൊണ്ടല്ലേ ജോസഫ് സാറിന്റെ കയ്യ് വെട്ടിയത് സമാധാനമതം ആന്നേ ആരും തെറ്റിദ്ദരിക്കരുത് 😊😊
@shafamedia35384 жыл бұрын
Hi
@noufal82274 жыл бұрын
ഇങ്ങനെ കോടാനുകോടി ഗാലക്സികൾ ഉള്ള പ്രബഞ്ചത്തിലെ, ഒരു ഗാലക്സിയിൽ പെട്ട കോടാനുകോടി സോളാർ സിസ്റ്റത്തിലെ ഒരു ഗ്രഹത്തിന്റെ 3ഇൽ 1ഭാഗം വരുന്ന കോണ്ടിനെന്റുകളിൽ പെട്ട കുറഞ്ഞ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന മനുഷ്യ വർഗ്ഗത്തിൽ ഉള്ള നമ്മൾ ഇങ്ങനെ ദൈവത്തെ ആരാധിച്ചുകൊണ്ടിരിക്കണം എന്നാണോ ദൈവം പറയുന്നത്. ഇത്ര ആളുകൾ മാത്രം ദൈവത്തെ പൊക്കി പറഞ്ഞോണ്ടിരിക്കുന്നതിൽ നിന്ന് എന്ത് സുഖം ആണ് ദൈവത്തിന് കിട്ടുന്നത് 🥴