ഞാൻ അമ്മച്ചിയെ ആണ് ശ്രദ്ധിച്ചേ അവർക്ക് അവരുടെ മകന്റെ കാര്യത്തിൽ പേടിയും ടെൻഷനും ഒക്കയാണ് ഇതാണ് അമ്മമാരുടെ മനസ്
@celinejoseph5533 Жыл бұрын
Real pure love is our mothers love even their children 100 age
@seenu6077 Жыл бұрын
ഞാനും അമ്മച്ചിയെ ആണ്,പാവം
@ebiraj4476 Жыл бұрын
സത്യം ഞാനും അമ്മച്ചിയുടെ വാക്കുകൾ ആണ് കൂടുതൽ ശ്രദ്ധിച്ചത്.... 🥰🥰
@fathimathulnaja1308 Жыл бұрын
ഞാനും പാവം അമ്മച്ചിയാ🥰 അവരുടെ കുടുംബത്തിന്റെ ഭാഗ്യമാ 😊
@rojanboat1235 Жыл бұрын
@@celinejoseph5533 q
@kuwaitsitey923 Жыл бұрын
ഇനി പപ്പയെ കുവൈറ്റിലേക്ക് വിടണ്ട ഷിനോ വലിയ പയ്യൻ ആയല്ലോ ഇനി അവൻ പോകട്ടെ പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കാം കേട്ടോ ഞാനും കുവൈറ്റ് കാരി 🥰🥰
@suchithramanu2539 Жыл бұрын
ഇനി വിടല്ലേ മോനെ ആ പാവത്തെ 🙏നിങ്ങൾ ഹാപ്പി ആയി ഇരിക്കു
@albinvlog1474 Жыл бұрын
പപ്പയ്ക്കു ചട്ടി ചോർ പിടിച്ചു കാണില്ല ....വേഗം എല്ലാവരും സുഖമാകട്ടെ🙏🏼🙏🏼
@tumbarthidasan9533 Жыл бұрын
വീണ്ടും വീണ്ടും കണ്ടു.. 🥰🥰🥰🥰🥰♥️♥️♥️♥️പപ്പ യുടെ അസുഖം വേഗം മാറാൻ പ്രാർത്ഥിക്കുന്നു 🙏🏻
@inckerala3192 Жыл бұрын
😆😆😆👍
@lizygilson6917 Жыл бұрын
എല്ലാ വരും super. കൃപാസനം അമ്മയെ കണ്ടതിൽ സന്തോഷം . പപ്പക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന് പ്രാത്ഥിക്കുന്നു.
@bijigeorge9962 Жыл бұрын
ഷിനോ കൃപസനം പോകാൻ സാധിച്ചല്ലോ മാതാവ് നോക്കും ബാക്കി എല്ലാം 🙏H1a1c നോക്കണേ പപ്പയുടെ
@sheejashihab1809 Жыл бұрын
HbA1c alle
@soumyajayesh4410 Жыл бұрын
പപ്പാ കാലിനും പെട്ടന്ന് മാറട്ടെ 👍🙏എല്ലാം ഹാപ്പി ആയി ഇരിക്കും എല്ലാം ടെൻഷൻ മാറും 🙏♥️
@jobinjose1200 Жыл бұрын
ഷിനോമോനെ... ഇനി പപ്പായെ വിടണ്ടടാ..... പാവം... 😢
@gdcd6094 Жыл бұрын
കൃപാസനം മാതാവിനെ കണ്ടതിൽ സന്തോഷം 🙏🙏🙏ഷിബു ചേട്ടന് എത്രയും പെട്ടന്നു സുഖം അവൻ ദൈവത്തോട് പ്രർഥിക്കുന്നു എല്ലാവരും സന്തോഷത്തോടെ ഇരിക്കുക )❤❤❤
@shinybaby6591 Жыл бұрын
നമ്മുടെ ക്രെപാസനമ്മേ കണ്ടില്ലേ ഇനി എല്ലാം സമാധാനയ്ക്കോളും 🙏🙏 മാതാവ് കൂടെയുണ്ടാകും
@a_a_de_si_gn_in_g3415 Жыл бұрын
Ambo😂😂
@serinsartho8917 Жыл бұрын
ഈ വീഡിയോ കണ്ടതുകൊണ്ടാണ് kreupasanam church കാണാന് പറ്റി thank you
@sobhanath3550 Жыл бұрын
Achan rest edukkatte makkale shino mone marriage 2 to 3 years kazhiyatte first job try cheyyu tto god bless you all ❤❤❤❤❤❤
@shihanmonu2651 Жыл бұрын
ഇനിയും aa പാവത്തിനെ ജോലിക്ക് ഗൾഫിൽ അയക്കല്ലെ മക്കളെ പാവം ഇത്രയും പ്രായമായില്ലെ അവരും ഒന്ന് ജീവിച്ചോട്ടെടാ മക്കളെ പപ്പായെ കാണുമ്പോൾ എന്തോ ഭയങ്കര വിഷമം തോന്നുന്നു
@Oruadaarfamily Жыл бұрын
എന്ത് ചെയ്യാനാ ബ്രോ , എനിക്കിതുവരെ ജോലി ആയില്ലാ, താഴെ ഒരു പെൺകൊച്ചാ ഉള്ളത് ..! +2 ഇപ്പോ കഴിയും അവൾ ...അവളെ നല്ലൊരു കോഴ്സ് ചേർക്കണ്ടേ ☹️വീട്ടിലെ ചെലവും കൊറച്ചു കട ബാധ്യത ഒക്കെ ഉണ്ട് ..യൂട്യൂബ് നിന്ന് എന്തേലും കിട്ടണതൊക്കെ വീട്ടിലെ ഓരോ ചെലവിൽ തന്നെ തീർന്ന് പോകും 😊ആഹ് എല്ലാം ദൈവം കാണുന്നുണ്ടാകും
@shihanmonu2651 Жыл бұрын
@@Oruadaarfamily ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാവും പെട്ടന്നൊരു ജോലിയൊക്കെ ശരിയായി എല്ലാവരും santhoshamaayirikkatte
Appol Kalyanam kazhikan anno thidukkam koottunne?🥺
@remadeviomanakuttan309 Жыл бұрын
പരുമലയിൽ പോകുന്നതിലും നല്ലത് കുളനട ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതാണ് അത് ഷുഗറിനുള്ള സ്പെഷ്യൽ ഹോസ്പിറ്റൽ അല്ലേ പപ്പയ്ക്ക് നല്ല ക്ഷീണമുണ്ട് എത്രയും പെട്ടെന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@AppleApple-kx3hr Жыл бұрын
Verutha avida pokunnath Cash poyi kittum
@rajalekshmirnair3166 Жыл бұрын
പപ്പക്ക് ഷുഗർ ഉള്ളത് കൊണ്ട് ശ്രദ്ധിക്കണം ഇനിയും പപ്പാ നാട്ടിൽ നിൽക്കട്ടെ
@rajiaji8521 Жыл бұрын
❤️🥰😘😘😘
@pranavvr333 Жыл бұрын
Yes
@ashikhhamza9289 Жыл бұрын
Yess
@lizypaul7423 Жыл бұрын
ഇവിടം സ്വർഗം ആണ്. അപ്പച്ചനും അമ്മച്ചിയും ഭാഗ്യം ചെയ്തവർ ഇതുപോലത്തെ സ്നേഹമുള്ള മക്കളെ കിട്ടിയതിനു
@krishnamehar8084 Жыл бұрын
പപ്പയുടെ കാലിലെ അസുഖം എത്രയും വേഗം ഭേദമാകട്ടെ. കാല് ഉയർത്തി വച്ച് കിടന്നാൽ നീര് വരാതിരിക്കും.
@adilyaseen2761 Жыл бұрын
അല്ലാഹ് ഇത്രെയും പെട്ടെന്ന് sifayakane
@JARDHANI- Жыл бұрын
അപ്പനെ ഇനി തിരിച്ച് വിടണ്ട ഇത്രയും കഷ്ടപ്പെട്ടില്ലേ ഇത് തന്നെ ഓവര് ആണ് പിന്നെ സ്നേഹ മോള് വലുതായി വരുവല്ലേ അതാണ് പുള്ളി job continue ചെയുന്നെന്ന് അറിയാം എന്തിനും പോന്ന മകന് അവിടെ ഉണ്ടല്ലോ അപ്പനേ ഇനി കഷ്ടപ്പെടുത്തല്ല് എന്റെ അച്ഛനും ദുബായില് ആയിരുന്നു. എന്റെ അച്ഛന് ഞങ്ങളെ വിട്ടു പോയിട്ട് 14 year ആകുന്നു എനിക്ക് 14 വയസ്സ് ഉള്ളപ്പോൾ എന്റെ അച്ഛന് മരിച്ചത് എന്റെ അച്ഛനെ ശെരിക്കും ഞാന് മിസ്സ് ചെയുന്നു 🥲🥲 ഇത് കാത്തു കാത്തു അല്ലെ മോനെ ഇത്രയും നാള് ഇരുന്നത് ഞങ്ങ. ഇപ്പോഴാണ് നിങ്ങളുടെ കോറം തികഞ്ഞത്..പപ്പയും കൂടി ഉള്ള vlog ആണ് നമ്മക്ക് കൂടുതൽ ഇഷ്ട്ടം 🥰🙏🙏
@miniramachandran3333 Жыл бұрын
ഈശ്വരാ...ഇനി.പപ്പയെ.ഗൾഫിൽ.വിടേണ്ട.. take care 🙏
@jessyshaji6085 Жыл бұрын
എല്ലാവർക്കും ദൈവകൃപ ഉണ്ടാകട്ടെ
@ayishalamees3888 Жыл бұрын
പപ്പ പാവം അസുഖം വേഗം മാറട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം👌
@ratheeshramanan6066 Жыл бұрын
ഷിനോ ജീവിതത്തിൽ കുറച്ചുകൂടി സീരിയസ് ആവുക. പന്തളം കുളനടയിലെ ഹോസ്പിറ്റൽ നല്ലൊരു ഓപ്ഷൻ ആണ്. എന്റെ അമ്മയും അവിടെ ട്രീറ്റ്മെന്റ് ചെയ്യുന്നതാണ്. ഷിനോ പപ്പായ്ക്ക് ഇനിയും വേണ്ടത് റസ്റ്റ് ആണ്. ❤️
@Oruadaarfamily Жыл бұрын
chettan enna enikk nalla shambalam kittana oru joli tha😂bcom graduate aan njan😅
@ratheeshramanan6066 Жыл бұрын
പരിഹാസമാണോ..? അന്വേഷിക്കുവിൻ കണ്ടെത്തും എന്നാണ്. എം എയും എംബിഎയും കഴിഞ്ഞ് ഗൾഫിൽ വിസിറ്റ് വിസക്ക് വന്ന് ജോലി അന്വേഷിക്കുന്നു.
@Oruadaarfamily Жыл бұрын
@@ratheeshramanan6066 ithano parihasam?? ente parihasam ingane alla , yadharthyam aan njn paranjath
@Oruadaarfamily Жыл бұрын
oru bcom karanu 6 perem prarapthavum theerth pokathakka reethil ullaa oru joli ingh thaa,
@ratheeshramanan6066 Жыл бұрын
@@Oruadaarfamily എല്ലാം ശരിയാകും. ഗോഡ് ബ്ലെസ് യു. 🙏👍
@remyakr5840 Жыл бұрын
Appaye nannayit sraddikane.kandit sankadam varunnu.njangalum kuwait l job cheyunnu.pappayude avastha manasilakan pattum.God bless all.
@sreelekshmicr7698 Жыл бұрын
ഷിനോക്ക് 25 വയസ്സ് ഉള്ളോ 😳 പപ്പാ പൊന്നാട അപ്പന് ഇട്ടു കൊടുത്തത് സ്നേഹത്തോടെയും അതിന്റെ respect ഓടെയും ആണ് ❤ മടക്കി കുത്തിയിരുന്ന മുണ്ട് അഴിച്ചിട്ടു ❤😊 എത്രയും പെട്ടെന്നു എല്ലാം ok ആകട്ടെ ❤.. കുളനട ഹോസ്പിറ്റൽ sugar spclty hsptl.. Supr aanu❤
@rajishashibu7259 Жыл бұрын
കൃപാസനം അമ്മയുടെ അടുത്തെത്തിയതല്ലേ... അതിനേക്കാൾ വലിയ ഭാഗ്യം വേറെ എന്തുണ്ട്....എല്ലാം പെട്ടെന്ന് ഭേദമാകും.... പ്രാർത്ഥിക്കാം എല്ലാർക്കും വേണ്ടി....
@Oruadaarfamily Жыл бұрын
അതെ ❤
@rinkledominic7702 Жыл бұрын
🙏🏻🙏🏻🙏🏻
@vavavava6057 Жыл бұрын
അതാരാണ് 🙄
@Jeenas389 Жыл бұрын
സുനു 😍😍😘എനിക്ക് ഭയങ്കര ഇഷ്ടമാണ് കള്ളത്തരം ഇല്ലാത്ത ഒരു ചിരിയാണ് ❤️❤️❤️
ഷിനോ മോനെ ഷിബുച്ചായനെ പുഷ്പഗിരിയിൽ കാണിച്ചാൽ മതിയെന്ന് ഞങ്ങൾക്കൊരു അഭിപ്രായം ഉണ്ട് 👍🏼🙏🏻. ഞാൻ നിങ്ങളുടെ അടുത്ത് തന്നെ ഉള്ളതാണ്
@santhoshkumarml Жыл бұрын
എത്രയും പെട്ടെന്ന് അസുഖം മാറി ഉഷാറാവട്ടെ ... പ്രാർത്ഥിക്കുന്നു... എന്നിട്ട് വേണം അവധി ദിനങ്ങൾ അടിച്ചു പൊളിക്കാൻ
@anilgopi1567 Жыл бұрын
ഷിനോ പപ്പയെ ഇനി നാട്ടിൽ തന്നെ നിർത്തു. ഇങ്ങോട്ടേക്കു വിടണ്ട. പണം ഒക്കെ ഉണ്ടാകും.പപ്പയുടെ ആരോഗ്യം ആണ് മറ്റെന്തിനെക്കാളും വലുത്. അതിനും കാണില്ലേ നിങ്ങടെ ക്കൂടെ ഇങ്ങനെ happy ആയിട്ട് ജീവിക്കാൻ.
@soumyasidard8499 Жыл бұрын
ഷിനോ അമ്മയെ കളിയാക്കല്ലേ .പാവം ചിരിക്കുന്നത് നോക്കിയേ
Endho സന്ദോഷവും സങ്കടവും ഒരുമിച്ചു വരുന്നു നിങ്ങടെ vdo കണ്ടിട്ട്... പറയാനാണെങ്കിൽ ഒരുപാട് ഉണ്ട്., നല്ലതാ ട്ടോ മോശമായി ഒന്നുമല്ല... എല്ലാവരുഹാപ്പിയായിരിക് പെട്ടെന്ന് എല്ലാ അസുഖവും മാറും ട്ടോ love uu all 🤗🤗🤗
@cakemakerwayanad Жыл бұрын
ഷിനോ ഡെയിലി വീഡിയോ ഇട്ട് ചാനെൽ അടിപൊളിയാക്കു അപ്പൊ വരുമാനം ഇതിന്ന് തന്നെ കിട്ടും അപ്പൻ ഇനിയെങ്കിലും ഇവിടെ നിക്കട്ടെടാ 😞എന്ന് വേറെ ഒരു പ്രവാസി ഭാര്യ
അടാറ് ഫാമിലിക്ക് കുവൈറ്റിലെ യൂട്യൂബ് ക്ലബ്ബ് നൽകിയ സ്നേഹമാണ് ഫലകം... വീഡിയോയിൽ അത് പറഞ്ഞതിൽ ഒരുപാട് സന്തോഷം... ഷിബു ചേട്ടന് പൊന്നാടയിടാൻ ഒരു ഭാഗ്യം കിട്ടി. സന്തോഷം❤️❤️❤️❤️❤️❤️
@neha7932 Жыл бұрын
ചൂട് സമയത്ത് ചിലപ്പോ പൈനാപ്പിൾ ജ്യൂസ് വയറിനു പിടിക്കില്ല വയർ ഇളക്കം വരാൻ സാധ്യത ഉണ്ട്
@josnajoseph571 Жыл бұрын
എന്നാ പറ്റി രണ്ടുപേർക്കും ഞങൾ പ്രയർ chayiam ktto god bless your family❤️❤️❤️😍
@nishaclement6211 Жыл бұрын
തൊട്ടാവാടി ഇല മിണ്ടാതെ പറിച്ചെടുത്ത് അരച്ച് തണലത്ത് വെച്ചു ഉണക്കി ഒരു ഉരുളവീതം രാവിലെ യും രാത്രി യും ഭക്ഷണത്തിന്നു മുമ്പെ കഴിക്കുക. ഷുഗർ കുറയാനും മുറിവു ഉണങ്ങാനും സഹായിക്കും.
@aabel429bleson3 Жыл бұрын
Appan vedheshathonnu vannittu aa chatty choru aswadhichu kazhichuuuu..happy
@vineethak3298 Жыл бұрын
അമ്മയെ കണ്ടപ്പോ സങ്കടവുന്നു. മകന്റെ കാല് കണ്ടിട്ട് അമ്മക്ക് വല്ലാത്ത ടെൻഷൻ. ഇതാണ് അമ്മ മനസ്സ് 🥰🥰അമ്മടെ മോന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏
@sreelekshmi.r2317 Жыл бұрын
I wish this happiness never ends 🥺❤️ Get well soon pappa and snehamol 😊 wishing you a speedy recovery ❤️
@sarithaashok2568 Жыл бұрын
ഷിനോമോനേ നീ കുറച്ചൂടെ കഴിഞ്ഞ് കെട്ടിയാൽ മതി.ഒരു26,27 ഒക്കെ ആവട്ടെ.അതാ നല്ലത്. അപ്പനെ ഇനി നാട്ടിൽ നിർത്ത്.ഒറ്റയ്ക് ജീവിതം തള്ളിനീക്കുന്നതിന്റ വിഷമം പ്രവാസി ആയാൽ മാത്രമേ മനസിലാവൂ.ഷുഗർ ഉള്ളതാണ്.food ഒരുപാടിട് ശ്രദ്ധിക്കണം.സുനുവിനേ അത് പററൂ നന്നായി നോക്കാൻ.❤ Love you all dears 😍
@aleenasreedharan7691 Жыл бұрын
അമ്മയ്ക്ക് ഒരു മേക്ക് ഓവർ ചെയ്യോ ഷിനോ ചേട്ടാ.... പാർലറിൽ പോയിട്ട്.... plzzz.... മുടി ഒക്കെ സെറ്റ് ചെയ്യു നല്ല ഭംഗി ഉണ്ടാകും
@bindutv957 Жыл бұрын
ഷിനോ പപ്പയെ എനി ഗൾഫിലോട്ട് വിടണ്ട. ഇവിടെ തന്നെ എന്തെങ്കിലും ചെറിയ ജോലി നോക്കിയാൽ പോരെ. കാലിന്റെ അസുഖം എല്ലാം എത്രയും പെട്ടെന്ന് ശരിയായി വരട്ടെ. പപ്പ ഗൾഫിലെക്ക് പോകുന്നത് കഴിഞ്ഞ തവണ കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി. നിങ്ങളുടെ കൂടെ ഹാപ്പി ആയി നാട്ടിൽ തന്നെ നില്ക്കട്ടെ
@ajithamadhavan1201 Жыл бұрын
നല്ലൊരു പെങ്കൊച്ചിനെ കിട്ടട്ടെ bro
@Oruadaarfamily Жыл бұрын
നാക്ക് പൊന്നാവട്ടെ 😁😉
@rathisunil513 Жыл бұрын
പെട്ടെന്ന് അസുഖം മാറട്ടെ പ്രാർത്ഥിക്കാം
@anugrace2797 Жыл бұрын
അമ്മേ സഞ്ചാരി മാതാവേ കാക്കണമേ
@lachuzani9840 Жыл бұрын
എനിക്ക് നിങ്ങളെ വളരെ ഇഷ്ടം മാണ് എന്നും വിഡിയോസ് കാണുന്നതാ പക്ഷേ ഇവിഡിയോ കണ്ട് എനിക് സഗടം വന്നു നിങ്ങൾക്ക് എങ്ങനെ ചിരിക്കാൻ തോന്നുന്നു നിങ്ങൾ ഇതിൽ ഇത്തിരി ഓവർയിപ്പോയി ആ പാപ്പക്ക് വേദനാ ഉണ്ട് എന്ന് കണ്ണുപോൾ അറിയാം പാപ്പാക്ക് നാലെണ്ണം വേദന സായിക്കുന്നുണ്ട് എന്ന് എനിക്ക് നിങ്ങളോടു ആദ്യയം ആയിട്ട് അമ്മയോടും മോനോടും ദേഷ്യം വന്നു
@jobinvarghese8641 Жыл бұрын
Medical trust hosiptal nallathanu sugar ullavarku. Ravila pokanam food kazhikathe
@bijibijoy1361 Жыл бұрын
സുനു ആന്റി ഷിനോ ഒരു 30 വയസ്സ് വരെ ഷിനോ നെ കെട്ടാൻ സമ്മതിക്കേണ്ട 😄എന്താ ഷിനോയെ സന്തോഷം ആയില്ലേ 🤷പപ്പാടെ കാലിൽ നല്ല നീര് ഉണ്ടല്ലോ take care of him shino
@Oruadaarfamily Жыл бұрын
സന്തോഷായി ഉണ്ണിയേട്ടാ 😂😢
@bijibijoy1361 Жыл бұрын
@@Oruadaarfamily ഇത്രേ ഒക്കെ നമ്മളെ കൊണ്ട് പറ്റു ഷിനോ 😄😄
@soumyakunjappan7904 Жыл бұрын
Pappa anne pone kandappo vallatha veshamamthonni ariyathe njan um karanje poi....muzhuvan kanan pattunnundayirunilla .valare snehathode santhoshathode angottum ingottum ulla varthanangalum ellam njan ......ishttava ellam enike.God bless you my loving family😍😍😍😍😍😍😍😍
@sheenaameensheena2476 Жыл бұрын
Pavam Pappa Athu onnu rest edukkatte Shino
@shahishahi5297 Жыл бұрын
പാവം പപ്പാ ഒരു ഉഷാറും ഇല്ല.... ഷുഗർ ഉള്ളത് കൊണ്ട് ക്ഷീണമാവും
@athirasandeep3777 Жыл бұрын
പാവം അപ്പച്ചൻ.. ❤️ അവന്റെ കാലും മേല.. എന്ന് പറഞ്ഞപ്പോൾ ഒത്തിരി വിഷമം തോന്നി ❤️❤️
Praying for all sick people especially dad .God is in control he will heal your dad
@jayasree8774 Жыл бұрын
കുവൈറ്റിൽ എവിടെയാ ഞാനും ഇവിടെ നേഴ്സാണ്. തിരിച്ച് എന്നാണ് നന്നായി റെസ്റ്റ് എടുക്ക് പെട്ടെന്ന് അസുഖം ഒക്കെ മാറി വാ ഞങ്ങളുടെ ഒക്കെ പ്രാർത്ഥന ഉണ്ട് എല്ലാരും ഹാപ്പി അല്ലേ
@shanthiprabha8034 Жыл бұрын
Medical trust nalla hospital aanu.sugar treatment nu ,njan mulakkuzha enthu avishyam undekilumariyikkuka.mummy orupadu eshtam.
@sjsj7381 Жыл бұрын
പപ്പയുടെ അസുഖങ്ങൾ എല്ലാം പെട്ടെന്ന് മാറാൻ ദൈവത്തോട് പ്രാർത്ഥിക്കാം, പപ്പയെ കാണുബോൾ വിഷമം തോന്നുന്നു, ഇനി പപ്പയെ തിരിച്ചു പോകാൻ അനുവദിക്കണ്ട, ഷിനോയ്ക്കു എന്തെകിലും ഒരു വർക്കിന് ശ്രമിക്കു, youtube ഒന്നും ശാശ്വതമല്ല
@jasminethomas2660 Жыл бұрын
അമ്മച്ചിനെ ഇഷ്ട്ടം
@beenamoni5327 Жыл бұрын
ഷീനോയുടെ സംസാരം ഒത്തിരി ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ.
സത്യം പറഞ്ഞാൽ സുനു അമ്മയുടെ മുഖം വാടുന്നത് എനിക്ക് ഇഷ്ട്ടം അല്ല എപ്പോളും ചിരിച്ചു കാണുന്ന സന്തോഷം ഉള്ള അമ്മ ആയിരിക്കണേ എന്ന് ആണ് എന്റെ ആഗ്രഹം.. എന്റെ അമ്മ പോലെ തന്നെ ഈ വീഡിയോ എല്ലാം കണ്ടു എനിക്ക് ഇപ്പോ സുനു വും..
@H4vlogs-g7w Жыл бұрын
സ്നേഹ കുടിക്കുന്ന ഇളനാട് ജ്യൂസ്. എന്റെ ഹസ് ഇളനാട് കമ്പനിയിലാണ് വർക്ക് ചെയുന്നത്. Aa ജ്യൂസ് പാക്ക് കണ്ടപ്പോൾ സന്തോഷം തോന്നി 😍
@shadow_girl_official5832 Жыл бұрын
Get well soon Pappa & snehamol❤️✨
@seraiahsworld Жыл бұрын
ഒരു പാവം പപ്പയും മമ്മിയും ❤️😘🥰🥰🥰
@rajasreemani1885 Жыл бұрын
വെരി ഗുഡ് ആ ഹോസ്പിറ്റലിൽ പോയാൽ മതി ഷിനോ
@hamzakp5016 Жыл бұрын
ഈ ഷിനോ ടെ കൂടെ ജീവിക്കാൻ വലിയ ബുദ്ധിമുട്ട് തന്നെ ഇങ്ങനെ അലറിവിളികണോ ഏതു നേരവും. ആ പാവപ്പെട്ട അപ്പച്ചൻ, അമ്മച്ചി, സ്നേഹ ഇവർ കുറെ വിഷമിക്കുന്നു.
@saranyaps1915 Жыл бұрын
Enna patti randu perkum ennaylum vegam enne suga pedatte 😍😍😍😍😍🥰🥰🥰🥰🥰❤️❤️❤️❤️
@aswintinu5835 Жыл бұрын
Pandalam sugar hospital poya mathi sugar normal akum 100%
@Oruadaarfamily Жыл бұрын
അവിടെയാണ് ബ്രോ ❤
@aswintinu5835 Жыл бұрын
@@Oruadaarfamily ok bro. Ente veed haripad an
@lovepeacesmile7030 Жыл бұрын
പപ്പയെ ഇനി തിരിച്ചു വിടരുത്. ഇതുപോലെ ഉള്ള കാര്യങ്ങൾ വെച്ചോണ്ടിരിക്കാതെ proper ആയി treatment ചെയ്യണം. ഇത്ര worse ആയപ്പോൾ ഇപ്പോൾ എങ്കിലും വന്നല്ലോ. എത്രയും പെട്ടെന്ന് ആ വിരൽ ശരിയാക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഇനിയുള്ള കാലം അങ്കിൾ അവരുടെ മാതാപിതാക്കളുടെ ഒപ്പവും, ഭാര്യയുടെ, മക്കളുടെ അടുത്തു ജീവിക്കട്ടെ. പാവം മനുഷ്യൻ
@kripakrishnan961 Жыл бұрын
Sugar undenkil nallonam care cheyyane...muravu pettannu mattanam
@Samah_kb Жыл бұрын
പാവം പപ്പാ അസുഖം എല്ലാം പെട്ടന്ന് മാറട്ടെ
@mariyammashibu8110 Жыл бұрын
God bless
@Travlwithmeh Жыл бұрын
Get well soon pappa and sneha kuttyy ❤❤❤❤ may god bless your familyy ❤❤❤❤
@rulebreakerff6885 Жыл бұрын
Hii bro pappaye eni vidanda paavam nalla sheenam aaayittundu
@nandhakumarnandhakumar2784 Жыл бұрын
അപ്പൻ ഒത്തിരി ക്ഷീണച്ച് പോയി
@shalojoy6377 Жыл бұрын
Asugham vegam maratte.papa amma orumich nilkkatte
@reshmajayesh8295 Жыл бұрын
ഇനി പപ്പയെ തിരിച്ചു വിടണ്ട ഷിനോ
@lizypaul7423 Жыл бұрын
സുനുചേച്ചി ഒന്നും കൂടി സുന്ദരി ആയിട്ടുണ്ട് 🥰🥰🥰
@shalyvv4311 Жыл бұрын
Sugar control cheyuka, alle karyathilla , pinne complication othiri aakum.
@ashnabaiju90 Жыл бұрын
വേണെന്മണി ഒരു ഹോസ്പിറ്റൽ ഉണ്ട് എവിടെ ഷുഗർ ഉള്ളവർക്കു ഉള്ള മുറിവ് പെട്ടന്ന് സുഖം ആക്കി കൊടുക്കും നല്ല treatment ആണ് പപ്പയെ എവിടെ കൊണ്ട് പോകു