പപ്പാ വന്നതല്ലേ😄എന്നാ പിന്നെ ഒന്ന് കറങ്ങാൻ പോയിട്ട് വരാം😘കറങ്ങി കറങ്ങി അവസാനം ഇങ്ങനെയായി 🤷‍♀️😬

  Рет қаралды 776,706

Oru adaar family

Oru adaar family

Күн бұрын

FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
.
.
instagram link- shino ms
...
.
instagram link- sneha mol
...
.
facebook page link :- / shinoms03
.
.
അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
.
#oruadaarfamily #familyfun #familytrip #pappa

Пікірлер: 934
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
പപ്പയെ ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിച്ചട്ട് പോയാൽ മതി?✨🥰
@rajeevkadampattu
@rajeevkadampattu 2 жыл бұрын
പരസ്പരം സ്നേഹം അതാണ് ഈ കുടുംബം. ഒരുപാട് ഇഷ്ടം ❤️❤️
@mollysebastian4658
@mollysebastian4658 2 жыл бұрын
M
@ranirijosh8812
@ranirijosh8812 2 жыл бұрын
അടിപൊളി family🥰.. നല്ല ഒരു പോസിറ്റീവ് vibe ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ..ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും..
@kuwaitstar9153
@kuwaitstar9153 2 жыл бұрын
ഷിനോ ❤💕ഇനി അപ്പച്ചനെയും, അച്ഛമ്മയെയും ♥️കൊണ്ടുപോകണം 😢 അവരെ ആരാ കൊണ്ടുപോകുന്നെ പപ്പാ വന്നതല്ലേ ♥️, അവർ വരുന്നില്ല എന്നു പറയും, നിങ്ങളാണ് അറിഞ്ഞു കൊണ്ടു പോകേണ്ടത് 🤔😢
@navasiqr9211
@navasiqr9211 2 жыл бұрын
exactly
@kuwaitstar9153
@kuwaitstar9153 2 жыл бұрын
@@navasiqr9211 ഇപ്പോൾ നടക്കുന്ന സമയം അല്ലേ അതാണ് പറഞ്ഞത് അപ്പച്ചൻ ഇപ്പോൾ തന്നെ രോഗി യാണ് 😢💕❤
@safeerak1996
@safeerak1996 2 жыл бұрын
Aah.shariya .Appachanayum Ammachiyeyum koodekuttanam
@kuwaitstar9153
@kuwaitstar9153 2 жыл бұрын
@@safeerak1996 ❤💕💕🤝😍
@xpertdsg9756
@xpertdsg9756 2 жыл бұрын
Athenne....
@jemys1256
@jemys1256 2 жыл бұрын
എനിക്ക് ഈ ഫാമിലിയെ ഒത്തിരി ഇഷ്ടമാണ് ഒന്ന് നേരിൽ കണ്ടാൽ കൊള്ളാമായിരുന്നു. 😘😘😘😘❤️❤️❤️❤️❤️
@PeterMDavid
@PeterMDavid 2 жыл бұрын
ആ വീട്ടിൽ എല്ലാവരും അവരവരുടെ റോൾ അടിപൊളിയാക്കുന്നു 👍 അതാണ് ഈ ചാനലിന്റെ വിജയം 👌അപ്പച്ചൻ തകർത്തു ❤
@anilalbert902
@anilalbert902 2 жыл бұрын
എൻറെ ഒരു അപേക്ഷയാണ് പ്രായമായവരെ എവിടെയെങ്കിലും കൊണ്ടുപോകണം ഒരു ചെറിയ യാത്ര കുറച്ചു കഴിഞ്ഞാൽ അവർക്ക് വയ്യാതെ ആകും പിന്നെ പോകാൻ സാധിക്കില്ല അവരെ നിർബന്ധിച്ചു കൊണ്ടുപോകണം അതു കാണാൻ ഞാൻ കാത്തിരിക്കുന്നു
@remyajacob1166
@remyajacob1166 2 жыл бұрын
അപ്പച്ഛനേം അമ്മച്ചിയേയും എന്നാ കൊണ്ടുപോകഞ്ഞെ... ഷിനോ പ്രാർത്ഥിച്ചിട്ടു വേണം കഴിക്കാൻ. ❤❤❤❤
@sreeja.wyanad1126
@sreeja.wyanad1126 2 жыл бұрын
ഷിനോ മോൻ എന്നും വീഡിയോ ഇടണേ എനിക്ക് മൂന്നു പെൺമക്കളാണ് ഒരു ആൺകുട്ടി ആയി നിന്നെ ഞാൻ സ്വീകരിക്കുന്ന
@Oruadaarfamily
@Oruadaarfamily 2 жыл бұрын
pinnalla🥰😘
@yuvathurki6291
@yuvathurki6291 2 жыл бұрын
ഞങ്ങളോട് ഒന്നും സ്നേഹം ഇല്ല അല്ലെ 🙄
@Oruadaarfamily
@Oruadaarfamily 2 жыл бұрын
@@yuvathurki6291 മുത്തുമണിയേ 😁🙌♥️
@sandrasanu574
@sandrasanu574 2 жыл бұрын
😂
@muneermunna5770
@muneermunna5770 2 жыл бұрын
Orale kettich tharumo😂
@thanalrs9740
@thanalrs9740 2 жыл бұрын
E appachanem ammachiyeyum othiri ishtta.kanan aagraham thonnuka.enik achan Amma ammachi appachan ingane ulla aarumillathondu koodi aakum shino mone ,ninaku daivam thanna anugraham aanu e kudumbam
@avsdesign1
@avsdesign1 2 жыл бұрын
Aaa അമ്മച്ചിയേയും അപ്പച്ചിയേയും കൊണ്ട് പോക് പാവം ആ വീടിനുള്ളിൽ ഇരുന്ന് ബോരദിക്കുന്നുണ്ടാകും അവർ അത് പറയില്ല അതാണ് മാതാപിതാക്കൾ നമ്മൾ വേണം മനസ്സിലാക്കാന്
@manjuharilalsuper4196
@manjuharilalsuper4196 2 жыл бұрын
ഷിനോടെ അമ്മച്ചിയുടെ വർത്താനം കേൾക്കാൻ നല്ല രസമാ 🤗🤗🤗
@ashfiyaashraf9048
@ashfiyaashraf9048 Жыл бұрын
😬😬🤮🤮
@fathimaah4331
@fathimaah4331 2 жыл бұрын
yaah mwone ithaan vibe😂❤ Adar family uyir😻🔥
@Hazelnut929
@Hazelnut929 Жыл бұрын
Your Amma is the best!!! Enthu rasama her talking and chiri okke kelkkan. Reminds me of my aunty. Ithupole thanneya. 😍😍
@painkiller2625
@painkiller2625 2 жыл бұрын
എന്റെ bro സത്യം പറയാലോ മനസിനെ വെല്ലോ വിഷമാവോ സങ്കടമോ ഉണ്ടങ്കിൽ നിങ്ങടെ video കണ്ണും. നിങ്ങളെ 6 പേരെ കാണുമ്പോൾ ഹാപ്പി ആക്കും. 🥰😘
@molu7450
@molu7450 2 жыл бұрын
Njanum
@nexusrider1663
@nexusrider1663 2 жыл бұрын
ഷിബു അണ്ണന്റെ driving പൊളി 😂❤️👌. Shino bro സ്നേഹേടെ exam എങ്ങനെ ഒണ്ടാരുന്നു 😊
@abhinandhufamilyvlog6664
@abhinandhufamilyvlog6664 2 жыл бұрын
അടിപൊളി ഫാമിലി ഷിനോ സ്നേഹ അമ്മ അച്ഛൻ 💖
@seemakdl644
@seemakdl644 Жыл бұрын
എനിക്ക് e.. ഫാമിലിയെ ഒരുപാട് ഇഷ്ട്ടം ആയിഇതാവണം കുടുംബ
@snehark09
@snehark09 2 жыл бұрын
Nalla rasavaaa ningde videos kand irikan videos kandond irikumbo bore adikaathe ore oru chanel @Oru Adar Family❤️🥰🥰 alwys💯✨️ god bless youh🙌🏻
@PrathulSanthosh
@PrathulSanthosh 2 жыл бұрын
വീണ്ടും നമ്മുടെ അഡ്ർ ഫാമിലിയുടെ തകർപ്പൻ തിമിർപ്പൻ വീഡിയോ വന്നിരിക്കുവാന് സുഹൃത്തുക്കളെ 🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@unnimayavlogs6930
@unnimayavlogs6930 2 жыл бұрын
അപ്പച്ചനേയും അമ്മച്ചിയേയും കോണ്ട് പോകാമായിരുന്നു
@terencethomas6265
@terencethomas6265 2 жыл бұрын
ഷിനു വിന്റെ പപ്പയെ ഒത്തിരി ഇഷ്ടം ❤😘❤😘
@vighneshn6327
@vighneshn6327 2 жыл бұрын
ഷിനോ എല്ലാരും അടിപൊളി... 👍.. 🥰... കണ്ടിരുന്നു പോകും നിങ്ങടെ വീഡിയോസ്.. നല്ലൊരു ഫാമിലി ആണ്.. 🥰ഒരുപാട് ഇഷ്ട്ടം... എല്ലാവരെയും God Bless All 👍.... 🙏❤‍🔥
@shylajas5173
@shylajas5173 Жыл бұрын
അടിപൊളി. എപ്പോഴും എല്ലാവരും ഇതുപോലെ സന്തോഷം ആയിട്ട് ഇരിക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤👍
@sreelekhavs7932
@sreelekhavs7932 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണു ഈ ഫാമിലി മെമ്പർ സ്
@sharonbabu6604
@sharonbabu6604 2 жыл бұрын
എന്റെ ഷിനോ പപ്പാ എന്തു പാവമാ അടിപൊളി ഫാമിലി ഇങ്ങനെത്തന്നെ മുന്നോട്ട് പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു സ്പീഡ് കുറച്ചു പോയാൽ മതി അതാ നല്ലത് 🙏🙏🙏🙏🙏❤️❤️❤️❤️
@ellamellamvlogg6132
@ellamellamvlogg6132 2 жыл бұрын
ഷിനോ പാപ്പക്ക് എന്തോ നാണം. അതിനിടക്ക് അച്ചാച്ചന് അമ്മമ്മയെ oru കെട്ടിപ്പിടുത്തം ❤❤
@nandanasanil3811
@nandanasanil3811 2 жыл бұрын
Snehamolude kannanu enikkishttam
@beenashibu4885
@beenashibu4885 2 жыл бұрын
Shino പാട്ട് polichuuuu . ചിരിച്ച് ചിരിച്ച് ooppade വന്നു
@ellamellamvlogg6132
@ellamellamvlogg6132 2 жыл бұрын
ഇതുപോലെ എല്ലാവരും സന്തോഷത്തോടെ ഇനിയും കുറെ കാലം മുന്പോട്ട് പോട്ടെ
@travels9653
@travels9653 2 жыл бұрын
auntyde innocent smile um nice ah.... snehede kuruthakedum aliyante kettuvallam meesha pirikkalum👌😜😍
@pinkuusp4
@pinkuusp4 2 жыл бұрын
സ്നേഹമുള്ള കുടുംബം 🥰
@valsajohn3960
@valsajohn3960 2 жыл бұрын
സൂപ്പർ ഫാമിലി
@angelmary001
@angelmary001 2 жыл бұрын
ചേട്ടന്റെ ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെ കാണാറുണ്ട് 🥰😹അടിപൊളി ❤🥳
@sunijohn9929
@sunijohn9929 2 жыл бұрын
സത്യം. എനിക്കും റിയാസിനെ കാണുമ്പോൾ ചൊറിഞ്ഞു കേറും
@kevinmammen8086
@kevinmammen8086 2 жыл бұрын
Crct 😂😂 Avane kandal chorinju varum
@mincycherian1635
@mincycherian1635 2 жыл бұрын
Ammachi paranja polae prayer kazhiju kazhichoodae bakki yaellathenum time ondu.
@kichuzz6773
@kichuzz6773 2 жыл бұрын
Shino machante bike oru rekshayum illa 💞 i like it 😄❤❤
@Beenu.......
@Beenu....... 2 жыл бұрын
അമ്മച്ചി യേ എനിക്കു ഒത്തിരി ഒത്തിരി ഇഷ്ട്ടമായി.. അമ്മച്ചി പ്രാർത്ഥിക്കുമ്പോൾ എനിക്കും കൂടി പ്രാർത്ഥിക്കുമോ അമ്മച്ചി 😘. അമ്മച്ചി യേ കളിയാക്കല്ലേ ഷിനോ 😔. എനിക്കു വേണ്ടി പ്രാർത്ഥിക്കാൻ ഇങ്ങനെ ഒരു അമ്മച്ചി ഇല്ലാ 😰😰.
@AbduAbdu-d8z
@AbduAbdu-d8z 7 ай бұрын
ഞാൻ ഈയിടെയായിട്ട് ഞങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് എനിക്കൊരുപാട് ഇഷ്ടപ്പെട്ടു നല്ല ക്യൂട്ട് ഫാമിലി
@aavlogsworld2718
@aavlogsworld2718 2 жыл бұрын
Ee video ill hotel ill aa helmet vech scooter nte aduth nikkunath njan ahh with white t-shirt....kandathil bhayankara santhosham.
@Oruadaarfamily
@Oruadaarfamily 2 жыл бұрын
മിണ്ടാൻ പറ്റിയില്ലല്ലോ അളിയാ
@aavlogsworld2718
@aavlogsworld2718 2 жыл бұрын
@@Oruadaarfamily Iniyum evidelum vech kanam bro....love you
@rbgayathryravirbg8953
@rbgayathryravirbg8953 2 жыл бұрын
Shino bangi kuranju ,Sneha bangi koodi varunu
@aneesthazhava8527
@aneesthazhava8527 2 жыл бұрын
ഷിനോ ഇപ്പോൾ പപ്പാ വന്ന കാരണം വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് കുറവാണല്ലോ ♥️♥️
@rajamma3599
@rajamma3599 2 жыл бұрын
ഞാൻ പരുമയിൽ ഉള്ള ആളാണ് നിങ്ങളുടെ വിഡിയോ ഞാൻ കാണാറുണ്ട് അപ്പച്ചനെയു അമ്മമ്മയും മാനേയും മരുമോളെയും അറിയും എനിക്ക് വളരെ ഇഷ്ടം മുള്ള പരിപാടിയാണ്
@exsimple57
@exsimple57 2 жыл бұрын
വാവച്ചിയെ ഇങ്ങോട്ട് വാ 🤣 Sneha ❤
@shemeemnoushad6966
@shemeemnoushad6966 2 жыл бұрын
Shino , sunu vnte veetu kare kudi kanikanne supper adar family thanne ningal God bless your family
@kuwaitstar9153
@kuwaitstar9153 2 жыл бұрын
ഇതൊക്കെ അല്ലേ സന്തോഷം ♥️♥️💕❤❤
@Shehibainu
@Shehibainu 2 жыл бұрын
Kollakadavu വന്നല്ലേ. ഇതൊക്കെ പറയണ്ടേ 😛ഇത്രയും അടുത്ത് വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ 🥰
@sarigalekshmi6514
@sarigalekshmi6514 2 жыл бұрын
Ningalude videos kanumbo enthanenn ariyilla bhayangara sandosham relaxation okke aanu shino chetan uyiraanu😍😍😍😍ithupolle orenam vtl ondengill pinne full power on aanu🤩🤩🤩🤩🤩
@binnyantonyantony6373
@binnyantonyantony6373 2 жыл бұрын
Ningalude paraspara sneham kaanumbol kothy akunu ..good family
@___-em6py
@___-em6py 2 жыл бұрын
സ്നേഹ സൂപ്പർ ആണ് കാണാൻ 🥰❤️
@abdullaparis4808
@abdullaparis4808 2 жыл бұрын
അപ്പച്ചൻ വേറെ ലെവലാ 😍👌👌
@travels9653
@travels9653 2 жыл бұрын
appachante plate nokki ammammachi chirichatu kollam😍
@faheemfaahi2333
@faheemfaahi2333 2 жыл бұрын
Ammanea kaaanaan veandi maathram kaanunnath .ntea umaaade same char😍
@sathicheruthana1357
@sathicheruthana1357 2 жыл бұрын
അമ്മയുടെ സന്തോഷം 👍, കുറച്ചു നാളായി വീഡിയോ കണ്ടിട്ട് മകന്റെ kalyana തിരക്കായിരുന്നു 😍
@shamlashamla6530
@shamlashamla6530 2 жыл бұрын
Appachenyum ammachyeyum kondu pokathe irunnath sheri ayila shino..😔😔😞😞
@nishalmuhammed5787
@nishalmuhammed5787 2 жыл бұрын
Pappaye kond interceptor🏍 odippikk
@PrathulSanthosh
@PrathulSanthosh 2 жыл бұрын
മച്ചാൻ ഇന് മൊത്തം തഗ് ആണലോ 🔥
@Oruadaarfamily
@Oruadaarfamily 2 жыл бұрын
മിന്നലാണ്
@PrathulSanthosh
@PrathulSanthosh 2 жыл бұрын
@@Oruadaarfamily 🤣
@sujasara6900
@sujasara6900 2 жыл бұрын
Chirich chirich vayya.Adaar family members adipoli
@binsonvarghese6328
@binsonvarghese6328 2 жыл бұрын
നിങ്ങളുടെ തമാശ കണ്ടാൽ ചിരിച്ചു ചാകും 😂😂🤣🤣
@rafsalahad2171
@rafsalahad2171 2 жыл бұрын
Shino njn kandittund kabadi kalikkan varkala vannapol
@jollyjoseph9021
@jollyjoseph9021 2 жыл бұрын
ഷിനോ വൈകിട്ട് ദൈവത്തെ വിളിച്ചിട്ട് ആഹാരം കഴിക്കുന്നത് നല്ലത് കേട്ടോ അമ്മച്ചി എത്ര പ്രാവശ്യം നിങ്ങളെ വിളിച്ചു
@LakshmiLakshmi-yf7zb
@LakshmiLakshmi-yf7zb 2 жыл бұрын
Chirich chavum nigalde video super
@reshmareshma2252
@reshmareshma2252 2 жыл бұрын
ഇന്ന് സ്നേഹ മോള് സുന്ദരി ആയിട്ട് ഉണ്ട്. എന്നും ഇതുപോലെ എല്ലാരും സന്തോഷം ആയിട്ട് ഇരിക്കാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ. സുനു അമ്മ ഇഷ്ട്ടം. 😘😘😘
@sonakuttuz1408
@sonakuttuz1408 2 жыл бұрын
Poya vetlea visheshagal koodea undayirunakil powlii ayirunu... Edak okea cut aayapolea... We love you adaar family❤❤
@abhinavhari4251
@abhinavhari4251 2 жыл бұрын
Nigade family adipoliya😍😍😍😍
@Mandooba
@Mandooba 2 жыл бұрын
Achachanem ammamenem kondupokathe kond ee vedio kanan vayya 🥺🥺
@jessypc6597
@jessypc6597 2 жыл бұрын
സുനു സീനോ പറയുന്ന ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ചിരിച്ച് സപ്പോർട്ട് ചെയ്യരുത്
@shameemafaizalshameemafaiz2943
@shameemafaizalshameemafaiz2943 2 жыл бұрын
Masha allah🥰 ennum ingane santhoshathode irikkan padachon thoufeeq nallatte aameen🤲🥰🥰🥰 shino sneha mol amma appa appchan ammachi ellareyum orupad ishttan 😘😘😘😘😘😘
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
What a positive vibes 👍👍👍👍🙏👍
@Oruadaarfamily
@Oruadaarfamily 2 жыл бұрын
ഫുൾ ഓൺ ഫുൾ പവർ
@preejareji5971
@preejareji5971 2 жыл бұрын
Sunu aunty mathram njangale vilichullu tto😍
@Comedymedia2894
@Comedymedia2894 2 жыл бұрын
Vava uyir
@royverghese7014
@royverghese7014 2 жыл бұрын
Shneha beautiful,beautiful eyes,good family,happy family.
@thomasmathew7582
@thomasmathew7582 2 жыл бұрын
മച്ചാനെ എന്റെ നാടാ ❤🥰
@reenussssvlog.....9282
@reenussssvlog.....9282 2 жыл бұрын
Sunu Ammede veetil pokunnillea
@aswintv4053
@aswintv4053 2 жыл бұрын
Story kanditt vannath aaane🙋‍♂️😍
@nikhilpaul3053
@nikhilpaul3053 2 жыл бұрын
Very super excited 😄
@murukadasks9328
@murukadasks9328 2 жыл бұрын
ഷിനോ ആൾ സൂപ്പറാല്ലെ 🥰🥰🥰🥰
@pushpajak9213
@pushpajak9213 2 жыл бұрын
Shino ssneha love you family 😍😍😍😍 pushpajaj oru pad eshtamai ningalude varthama nam allam 😍😍😍😍😍😍
@shylashibu6385
@shylashibu6385 2 жыл бұрын
എന്റെ വീട് 🏡 കോലകടവി
@nithinnithin2465
@nithinnithin2465 2 жыл бұрын
Shibuchayan powli 😍
@ShaSha-ib1pl
@ShaSha-ib1pl 2 жыл бұрын
അമ്മയുടെ വീട്ടിൽ പോവാറില്ലേ ഇതുവരെ കണ്ടിട്ടില്ല
@jessyjacob2840
@jessyjacob2840 2 жыл бұрын
നല്ല ഹാപ്പി ഫാമിലി. I am very happy. 👍
@Vip_joker_ff
@Vip_joker_ff 2 жыл бұрын
സ്നേഹ ഒത്തിരി ഇഷ്ട്ടം 🥰🥰🥰
@sindhumol1516
@sindhumol1516 2 жыл бұрын
Purathanu poyi vannal fresh aaya sesham aahaaram kazhikkane shino😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@gouthamgireeshgouthamgiree8306
@gouthamgireeshgouthamgiree8306 2 жыл бұрын
Shino mon full on full power
@ramlachalikkottummal1684
@ramlachalikkottummal1684 2 жыл бұрын
അപ്പച്ചൻ അടിപൊളിയാ. വിറ്റോഡ് വിറ്റ്
@mogicmonachen8704
@mogicmonachen8704 2 жыл бұрын
അമ്മച്ചി appachanum🙏🙏🙏kiduva
@sibinjohn1744
@sibinjohn1744 2 жыл бұрын
Next video waiting
@ranidivakar5971
@ranidivakar5971 2 жыл бұрын
Blessed family. Really love u all.god bless you all always
@ardrak8984
@ardrak8984 2 жыл бұрын
Ningalude veedum parisaravum...ningalum ellam pwli aan🥰🤠
@miniabraham7391
@miniabraham7391 2 жыл бұрын
അടിപൊളി യാത്ര ആയിരുന്നു ചിരിച്ചൊരു വഴി ആയി ❤️😃😃
@hahahahahaaaaa6061
@hahahahahaaaaa6061 2 жыл бұрын
Idu polte family kaanaan kodiyanundu masha alha jolly family
@shajilanishad3439
@shajilanishad3439 2 жыл бұрын
അപ്പച്ചൻ സൂപ്പർ
@deviwarrier5077
@deviwarrier5077 2 жыл бұрын
സ്നേഹ +2ഇൽ അല്ലെ
@anjanaanil.04
@anjanaanil.04 2 жыл бұрын
Oru adaar family thanne...,🥰🥰🥰
@Ajitha-w7y
@Ajitha-w7y 2 жыл бұрын
Ennepole vdo q katta wait chaithu kaathirunnu kandavarundo ..... 😍😍🥰🥰🥰✌👍
@jayanvijaya6653
@jayanvijaya6653 2 жыл бұрын
Shino jnangalude veedinte aduthe vanno jnangalude veede kollakadavil aane onnu kaanaan pattiyilla LLO🥰
@sreeja.wyanad1126
@sreeja.wyanad1126 2 жыл бұрын
ചേച്ചിയും ഷിബു അണ്ണൻ ഭാഗ്യം ചെയ്ത അമ്മയെ അച്ഛനും ആണ് ഇങ്ങനെ ഒരു മകനെ കിട്ടിയില്ലേ ഭാഗ്യവാന്മാർ
@sasikumarkumar8111
@sasikumarkumar8111 2 жыл бұрын
Ayyooo...chirichu oru vazhiyaayee .....❤️❤️❤️❤️❤️
@skduad1553
@skduad1553 2 жыл бұрын
Athyam door adachittilla athaan shabdam kettath onnude repeat adich kanumo chetta please 🙏
@pranavmonacha5
@pranavmonacha5 2 жыл бұрын
Song orika instel padi tharuoo🏃‍♂️
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,2 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 8 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 75 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН