ഇടയ്ക്കിടക് ഇങ്ങനെ ഒരു video ഇട്ട് കൂടെ . നമ്മുടെ കുടുംബത്തിലെ ഒരംഗമായിട്ട് പെട്ടെന്ന് ഒരു ദിവസം ഇങനെ പോകുമ്പോൾ ഭയങ്കര മിസ്സിംഗ് ഇടക്ക് ആബേലിന്റെ vloge അപ്പച്ചനെയും അമ്മച്ചിയെയും എല്ലാവരെയും കണ്ടപ്പോൾ കുറച്ച് ആശ്യാസമായി miss you
ഷിനോ ഞാൻ ഇപ്പോഴാവിഡിയോ കണ്ടത് ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ വിഡിയോസ് .മോനെ നമ്മൾ രണ്ടു മൂന്നു തവണ പരുമല ഹൊസ്പിറ്റലിവെച്ച് കണ്ടിട്ടുണ്ട് ലാസ്റ്റ് ഞാൻ മോനെ കണ്ടത് ക്യാഷ്വാലിറ്റിൽ വെച്ച് കണ്ടത് അപ്പോൾ പുറത്തു പോകുന്ന കാര്യം പറഞ്ഞിരുന്നു .എല്ലാം നന്നായി നടക്കട്ടെ
@latharajanlatharajan42613 күн бұрын
ഷിനോ സുഖമല്ലേ സ്നേഹ മോൾക്കും അമ്മയ്ക്കും വല്യപ്പച്ചനും വല്യമ്മച്ചിക്കും ഒക്കെ സുഖമല്ലേ
@sujasuja36143 күн бұрын
അപ്പച്ചനെയും, അമ്മച്ചിയെയും കാണാൻ ശരിക്കും ആഗ്രഹം ഉണ്ട്
@asharani12563 күн бұрын
Shinoyum snehayum അടികൂടുന്നത് കാണാൻ കൊതിയാവുന്നു ❤❤
@chandrikamukundan68043 күн бұрын
വീടിയോകൂടുതലായി ഇടുക.കാണാനായി ready.നല്ലൊരു ഭാവി ഉണ്ടാവട്ടെ.നല്ലജോലിയിലായതിന് congrats. God.bless you.❤
@ammu4664Күн бұрын
ഷിനോ വളരെ നാളായി കണ്ടിട്ട് പുതായ വീഡിയോ കണ്ടതിൽ സന്തോഷം എന്തേലും മതി വീഡിയോ ഇടണം ആഴിച്ചയിൽ ഒന്നോ മാസത്തിൽ ഒന്നോ ആയലും മതി
@LEGEND-ro8uk2 күн бұрын
കൊറേ നാളെത്തി കാണാൻ കഴിഞ്ഞല്ലോ........ ഷിനോ വീട്ടിലെല്ലാവർക്കും സുഖല്ലേ.❤❤
@mettildaandroos86162 күн бұрын
ചക്കര മോനെ ഈശോ അനുഗ്രഹിയ്ക്കട്ടെ
@SiniOommen-x3o3 сағат бұрын
ഷിനോമോനെ കണ്ടതിൽ സന്തോഷം എല്ലാവരേയും ഒന്ന് കണ്ടാൽ കൊള്ളാം
@sobhanath35503 күн бұрын
Valare santhosham mone kandappol ❤ veetil ellavarodum anveshanam parayu tto veetil ellavareyum nannayi nokkanam tto mone paavam monte dad eni veetil rest edukkatte love u all ❤ ♥ ❤❤❤❤❤ god bless u all
@jayasree4952 күн бұрын
Shino mone kandathil santhosham bakki ellavareyum. Miss cheyunnunde❤❤❤❤❤
@aamisvibes34413 күн бұрын
Ithevidayirunnu shino.ellarem orupad miss cheyyunnunde.videos okke ide njangal kanum.sneha amma ammachi appachan achan ellarodum anveshanam parayanam ketto. God bless you dear
@anniesabu60013 күн бұрын
ശരിക്കും അപ്പാപൻ്റെ പോലെയുണ്ട്.
@lejusenkoickal99863 күн бұрын
Yes machanepolundu❤
@sreekalak.s94703 күн бұрын
S
@ramseenaabdulhakkim32403 күн бұрын
Water softener allenkil filter use cheyyu,ath hard water Karanam varunnath anu
@kalaramesh192418 сағат бұрын
Adar familyile എല്ലാപേരെയും miss ചെയ്യുന്നു എന്റെ son&daughter in law uk yil ആണ് രണ്ട് പേരും doctors ആണ്
@sherleenawahid27212 күн бұрын
ഹായ് ഷിനോ സുഖമാണോ എല്ലാവർക്കും സുഗമാണെന്നറിഞ്ഞിട്ട് സന്തോഷം
@ratheeshkovval22382 күн бұрын
ഞാൻ എന്നും കാണാറുണ്ട് വീഡിയോ നിങ്ങളുടെ വീട്ടിക്കാരെ മിസ്സ് ചെയുന്നു
@manojaharidas29823 күн бұрын
ജോലി തിരക്കല്ലെ എങ്ങനെ പോണു ജോലി എൻ്റെ മക്കൾ അവിടെയുണ്ട് അപ്പൻ നാട്ടിൽ നിക്കട്ടെ❤❤
@annieabey81263 күн бұрын
Hai ഇടക്കൊക്കെ ഇങ്ങനെ ഒരു വീഡിയോ ഇടണേ we all miss ur family പ്രത്യേകിച്ച് അപ്പച്ചനും അമ്മച്ചിയും പിന്നെ of course sneha n amma