വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും വീര്യം കുറയാത്ത ഐറ്റം❤😂🎉
@Sarav322 күн бұрын
😂❤
@kumaranr90582 жыл бұрын
സത്യത്തിൽ ഒറിജിനൽ..ബാഹുബലി...സീരീസാണ് ...പക്ഷെ ഇതിൽ ചിരിക്കാനും ചിന്തിപ്പിക്കാനും സങ്കടകരമായ ചില കാഴ്ച കളും കണ്ടു....ശരിക്കും അത്ഭുത പെടുത്തി......
@rebelfanboyaaron7 жыл бұрын
ബാബു നീ തേക്കടാ.... എൻ ബാബു നീ തേക്കടാ.... ഒരു നീണ്ട വെറുപ്പിക്കലിന് ശേഷം ഒരു നല്ല സ്കിറ്റ് കണ്ടു..
@subashsekarsubash362 жыл бұрын
"ബാബു നീ തേക്കട "ബാബു നീ തേക്കട, powlichu, climax കരഞ്ഞു poyi 👍
@hoperefx28762 жыл бұрын
ഇത് പോലെ ഉള്ള സ്ക്രിപ്റ്റ് ഒക്കെ കണ്ടിട്ട് എത്ര നാൾ ആയി 🤣2022 കാണുന്നവർ ഉണ്ടോ 🙂
@manojkmanojk88132 жыл бұрын
Haaa
@manojkmanojk88132 жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും സൂപ്പർ
@jithusl80632 жыл бұрын
Yaya🤣
@sanjucreateyt5392 жыл бұрын
അതാണ്
@adhiradhan.p.p.puthanthara73862 жыл бұрын
ഇത് Search ചെയ്ത് വന്ന ഞാൻ😀
@kirantpkannan30102 жыл бұрын
എനിക്ക് ഉറപ്പാണ് ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ പുള്ളി കോൺക്രീറ്റ് പണിക് പോയിട്ടുണ്ട് അതോണ്ട് ആണ് ഇത്ര perfect ആയത് 👍🏻
@sunojthomas3492 жыл бұрын
ഏറെക്കുറെ 👍
@muhammedniyas14072 жыл бұрын
🤭😂
@pachupachu23902 жыл бұрын
😄😄😄
@ramyasaran52132 жыл бұрын
Script sajin .. ഇതിലേ ബല്ലൽ ദേവൻ...,
@mambrarenjith252 жыл бұрын
😄😄😄
@sethu2342 жыл бұрын
ചിരിച്ചു വയ്യ. ബാബു മേസിരി കലക്കി .ഇത് കണ്ടിട്ട് ബാഹുബലി സിനിമ ചമ്മിപ്പോയി , എന്ന് rohini മാമിന്റെ മുഖം കാണുമ്പോൾ തോന്നുന്നു .ha ha ha ha...
@98954618712 жыл бұрын
രേവതി നഹി രോഹിണി
@sivanirejil99972 жыл бұрын
Not revathi, she is Rohini
@geethugu82782 жыл бұрын
എന്റെ പൊന്നെ പൊളിച്ചു👌👌👌
@anurajak10362 жыл бұрын
സോങ് വേറെ ലെവൽ ചിരിച് ചിരിച് ഒരു വഴിക്കായി 😂😂😂
@riyasmosco4066 жыл бұрын
പറയാതെ വയ്യ, പാട്ട് സൂപ്പർ... ബാബൂ നീ തേക്കടാ... കയ്യാലെ തേക്കടാ...😉😃😄😀😁
@vishalsureshbabu70516 жыл бұрын
എന്റെ പൊന്നു മക്കളെ അച്ഛനെ തോൽപ്പിച്ചു കളഞ്ഞല്ലോ ടാ..... തകർത്തു. ഒന്നും പറയാനില്ല. അവതരണം 9/10 സ്ക്രിപ്റ്റ് 10/10 സംഗീതം 10/10 അഭിനയം 8/10 ഇനിയും ഇതുപോലുള്ള അനേകം തമാശകൾ ഉണ്ടാക്കാൻ, ആളുകളെ രസിപ്പിക്കാൻ ഒപ്പം നിങ്ങളുടെ ജീവിതത്തിലും ഉയർച്ച ഉണ്ടാകാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
manoop.t.k kadathy ഡെയ് ninakkithinu ദിവസക്കൂലിയോ അതോ മാസകൂലിയോ
@vimalravi97226 жыл бұрын
ABHIJITH PULPALLY thanthake vili keekanoo...
@showersinthedesert53866 жыл бұрын
Very. Very.. Good
@aslamc112 Жыл бұрын
2023 ല്‍ ബാഹുബലി കണ്ട ഒരു ഫീല് പൊളി ❤
@dhipin.v.v6 жыл бұрын
യെന്ത്.....കോമഡി സ്റ്റാർസ്സിൽ കോമഡിയോ 😱😱😱😱😱😱😱😱😱😱😱
@aaryamadhu53586 жыл бұрын
Super
@98954618712 жыл бұрын
😂😂😂👍
@fazilsiddique430410 ай бұрын
2024 ഇൽ കാണുന്നവർ ഉണ്ടോ 😂
@കാരക്കൂട്ടിൽദാസൻ-ദ2വ9 ай бұрын
Ya bro instayil oru post kand vannatha lofleyy❤️
@muhammedfazil25439 ай бұрын
@@കാരക്കൂട്ടിൽദാസൻ-ദ2വ njaanum
@ShemiKakkidi8 ай бұрын
😂😂😂
@PrasanthVS-g4j8 ай бұрын
Yes
@ILLIAS1058 ай бұрын
ഏപ്രിൽ
@motovibes94922 жыл бұрын
കണ്ടതിൽ ഏറ്റവും റിപ്റ്റ് വാല്യൂ ഉള്ള skit❤️
@AnilKumar-uz2td Жыл бұрын
സൂപ്പർ എല്ലാ കലാകാരൻമാരും കലക്കി. കോമഡി ആയിട്ട് പോലും കണ്ണ് നിറഞ്ഞു. 🙏🙏
@nightbirde5582 жыл бұрын
4:46 ആയിരം മേസ്തിരിക്ക് അര ശാന്ത 🔥🔥😂😂😂 ബാബു മേസ്തിരി 2022 still 🔥🔥
@jagadishramachandrannair71322 жыл бұрын
എത്ര കണ്ടാലും മതി വരാത്ത skit 👍👍
@digi-872 ай бұрын
എത്ര കണ്ടിട്ടും മതിയാവുന്നില്ല.. ഈ സ്കിറ്റ്... സൂപ്പർ 👌👌👌
@SanthoshSanthosh-db8yy2 жыл бұрын
ഹോ ഗംഭീരം ആയി... എത്രയൊക്കെ ഡയലോഗ് അതും ഈ ഒരു നല്ല വർക്ക് എടുത്ത് ഒരു രക്ഷയും ഇല്ല 😍😍👍👍👍❤️❤️🌹🌹🙏🙏
@onestring81412 жыл бұрын
പടം മറന്നാലും ഇത് മറക്കൂല 👌😅
@prejithaaju79502 жыл бұрын
Seriya
@riyasm98902 жыл бұрын
രോമാഞ്ചം 💥💯👍👍👍
@Bodymaniax1482 жыл бұрын
Ithra നല്ല skit വേറെ kanditillaa.. കലക്കൻ. Song.. Dialogue.. Supperb.. Original ബാഹുബലിയെ vellum.. Team വർക്കിന് sulute
@remeshvijayan94862 жыл бұрын
ഇത്രയും നല്ല ഒരു കോമഡി സ്കിറ്റ് ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.
@bennybaby63952 жыл бұрын
""ബാബു മേസ്തിരി"" 👏👏👏സൂപ്പർഹിറ്റ് കോമഡി എവെർ ✌️✌️✌️✌️✌️✌️✌️✌️✌️
@Calcifer.037 жыл бұрын
ആദ്യമായി comedy stars കണ്ട് ചിരിച്ചു .super👌👌👌👌
@sabukoyak18712 жыл бұрын
ഒരു രക്ഷയില്ല പൊളിച്ചു മുത്തേ❤👍
@anzanchu11007 жыл бұрын
കോമഡി സ്റ്റാറിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല skit ഇതാണ്.!
@abhijithpulpally14796 жыл бұрын
Anz Anchu Mogral ഷോ ഷാഡ്
@daffodils4939 Жыл бұрын
ഒരു സിനിമ കണ്ട ഫീൽ കട്ടപ്പയും നായകനും👌👌
@shanavasnaseeha95797 жыл бұрын
കുറേ നാളുകൾക്കു ശേഷം കോമഡി സ്റ്റാർസ് നിന്നും വെറുപ്പിക്കാത്തൊരു സ്കിറ്റ് കണ്ടതിൽ സന്തോഷം 😘😘👏👏
@mansoorvava6 жыл бұрын
shanavas naseeha nhyf nur
@sasiamrita71866 жыл бұрын
+ mansoor vava
@nainaashok91397 жыл бұрын
അടിപൊളി... കുറെ നാളുകൾക്കു ശേഷം കോമഡി സ്റ്റാർസ് കണ്ട് ഒന്ന് ചിരിച്ചു
@shaakira.m57887 жыл бұрын
Ithu kandappol bahubali kanan agrahichavar ivide like adikkuka
@BORNHUNGRYByMinnu7 жыл бұрын
Mohammed Shakkir bahubaliii
@illuminatus29456 жыл бұрын
Mohammed Shakkir ini kanaruthe enna aagrahichathu. Spoof Potta aayathukondallah, ini Baahubali kandal ithu orma varum. Pinna chiri nirthaan pattilla
@sudheeknoorjahan84876 жыл бұрын
satyam... 🤣🤣🤣 kanan pokuva orginal
@donbosco6536 жыл бұрын
+sudheek noorjahan ahyvfgyy
@ajeeshaji41436 жыл бұрын
Mohammed Shakkir s
@Syamkumar-n5b10 ай бұрын
അളിയാ സുമേഷേ, ശ്യാം അണ്ണാ, ശർമ അണ്ണാ.... 🙏🙏🙏🙏🙏🙏🙏നമിച്ചു.. എല്ലാരും... 👍🏼👍🏼👍🏼👍🏼👍🏼... എത്ര കണ്ടാലും മടുക്കാത്ത, ചിരിപ്പിക്കുന്ന സ്കിറ്റ്.... ആശംസകൾ ഇതിനു പിറകിൽ പ്രവർത്തിച്ച എല്ലാർക്കും 🙏🙏🙏🙏🙏🙏🙏🙏🙏
@soorajt49762 жыл бұрын
ഇത്ര നല്ല സ്കിപ്ററ് വേറെ ഉണ്ടോ ? സംശയമാണ് ചിരിച്ച് മരിച്ചു
@SnehaSneha-f1p Жыл бұрын
ഹോ അവസാനം കരയാതെ ആവില്ല,,,എങ്ങിനെ ഇത്രയും perfection കിട്ടി 💞💞💞💞💞
@kochunnikazrodeandteam47182 жыл бұрын
ഇത് വളരെ മുൻപ് കണ്ടിരുന്നു എന്നാലും ഇന്നും കണ്ടൂ ഇനിയും കാണും സൂപ്പർ എന്ന് പറഞ്ഞാപ്പോര അതുക്കും മേലെ
@ushasarasakumar70002 жыл бұрын
ഇതിന്റെ script എഴുയിയ ആളെ നമിക്കുന്നു🙏🙏😀😀
@jithinbavelil70632 жыл бұрын
0
@satheeshkottayam707 Жыл бұрын
Kottayam somaraj
@fathimasudinsha50772 жыл бұрын
സമ്മതിക്കണംഇവരെ.അടുത്ത രാജമൗലി എത്തി ❤🥰😘
@Adhithyan192 жыл бұрын
NEVER GETS OLD 😂😂😂😂
@karthikchand46776 жыл бұрын
ഇത് ഒരു അടാർ സ്കിട്ടാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ അല്ലെങ്കിൽ ഇവിടെ ഒരു ലൈക് അടിച്ചേ
@geethugu82782 жыл бұрын
👌👌👌👌
@janjijo68502 жыл бұрын
🤣
@renjithr12452 жыл бұрын
Favorite skit ever watched
@AnilKumar-uz2td5 ай бұрын
സൂപ്പർ, സൂപ്പർ ഇതാണ് കോമഡി. ചിരിച്ചു കണ്ണ് നിറഞ്ഞു. എല്ലാ കലാകാരൻമാരും kalak😂. 🙏
@ഷഫീക്ക്കണ്ണൂർ7 жыл бұрын
ആഹാ വയലാർ എഴുതുമുമോ ഇത് പോലെയുള്ള വരികൾ
@vk73572 жыл бұрын
9:38 ആ ഡയലോഗ് പൊളിച്ചു 😂😂😂
@Shyamhere777 жыл бұрын
വെറുപ്പിക്കൽ മാത്രം സമ്മാനിക്കുന്ന ഈ പരുപാടിയിൽ ഇതുപോലെ super ഒരു skit പ്രതീക്ഷിച്ചില്ല.........
@surendranl55976 жыл бұрын
ShyaM TR
@syamkrishnanpotty8319 Жыл бұрын
100% perfect comedy skit 💜
@sanjojoseph83972 жыл бұрын
കുട്ടപ്പാ... ഷൗവലിനു പുറകിലിരുന്നു കുത്തപ്പാ 😍😍😍
@abduuuh3692 жыл бұрын
ബാഹുബലി മാറി നിക്കും 💯😂
@aswathycorrect12992 жыл бұрын
സത്യം
@RedmeSha7 жыл бұрын
ചളി ആണെങ്കിലും...അത് കിടിലം കോമഡി ആക്കി .....വൻ വേറെ ലെവൽ👌👌👌❤❤👌👌
@BORNHUNGRYByMinnu7 жыл бұрын
Redme Sha van chaliiii
@ahammed_suhail_6 жыл бұрын
Friends parayunnad mathram ano comedy.... Alla ee chali um comedy um ulla different enthaan.... Skit enjoy cheyyan ullad aan.... Maximum enjoyment.... Ithil undallo.... Chaliii allatha bahubali skit kaati tharuu ....
@തൂവൽ-ജ5ണ2 жыл бұрын
Seeing this after 4 years? no way.. how come I missed this comedy :)
@rajeeven32102 жыл бұрын
ദൈവമെ ഇത് എന്തൊരു പൂർണത അപാരം തന്നെ
@rileshvaleriveettil11012 жыл бұрын
One of the best👍💯 👏👏
@muneermuhammed2212 жыл бұрын
ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു
@girijamani13392 жыл бұрын
ആരും എഴുതാത്ത , ആരോടും തോൽക്കാത്ത, script.
@Trollmaker7537 жыл бұрын
ഒരു പാട് നാളത്തെ വെറുപ്പീരിന് ശേഷം comedy star's ൽ നല്ലൊരു കൊമഡി കണ്ടു
@msbhavyanath42047 жыл бұрын
yes.. Athe oruppd nalinu shesham.. suppr comedy..
@malug57367 жыл бұрын
ath 100% satyam
@subairsubi21916 жыл бұрын
sathyayittu kidukki
@haridaskaniyath186 жыл бұрын
Troll maker 👌👌👌
@vimalfrancis23606 жыл бұрын
yup
@yadhukrishnanar17752 жыл бұрын
ബാബു നീ തേക്കടാ... 😂
@MALLUBEATS7 жыл бұрын
Best Ever Episode in Comedy Stars!! superb no words 🤐👌👌👌👌👌👌👌👌👌👌👌👌👌
@afreedkzm94437 жыл бұрын
MALLU BEATS k
@afreedkzm94437 жыл бұрын
Kabeerbaghabi
@sreejag74846 жыл бұрын
MALLU BEATS dw
@sreeharisurendransurendran9696 жыл бұрын
Angane parayalle vip teaminte kollam nallatha
@aneeshpa37356 жыл бұрын
MALLU BEATS .
@jojojoseph3776 жыл бұрын
കോമഡി സ്കിറ്റിൽ ഇതിനു പകരം വെക്കാൻ ഇന്നേവരെ ഒരു കോമഡി സ്കിറ്റിനും കഴിയില്ല ഇസ്ക്രിപ്റ്റ് എഴുതിയ കലാകാരന് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ
@rajanpambadi45622 жыл бұрын
ഒരു യഥാർത്ഥ കോമഡി ഷോ . ഇത് വരെ കണ്ടതെല്ലാം കോമാളി ഷോ ആയിരുന്നോ . വളരെ നന്നായി.......
@fasoukathali347 жыл бұрын
I am from tamilnadu... Enjoying this creativity level video Am proud to say as a civil engineer Hit like this comment if your are Tamilian...
@pramodmohanan30767 жыл бұрын
farook abdullah
@greentech20152 жыл бұрын
ഒരു പത്ത് പ്രാവശ്യമെങ്കിലും കണ്ട് കാണും...👌👌👌👍❤️❤️❤️❤️❤️
@aneeshm8269 Жыл бұрын
ഞാൻ പണികഴിഞ്ഞ് വീട്ടിൽ വന്നാൽ മിക്കവാറും ദിവസങ്ങളിൽ കാണും. ഒന്നും പറയാനില്ല..... സ്ക്രിപ്റ്റ്.... അഭിനയം.... എല്ലാം സൂപ്പർ....
@manikuttan98892 жыл бұрын
കൈയടി വാരിക്കൂട്ടിയ കിടിലൻ സ്കിറ്റ് 👏🏻👏🏻
@nithinshakthi10802 жыл бұрын
Climax ലെ ആ ഇരുപ്പ് 😄😄🔥
@sajanshekhars5713 Жыл бұрын
2023.. ൽ കാണുന്നവരുണ്ടോ...ഏഷ്യാനെറ്റ് ഫിലിം ഫെസ്റ്റിവൽ പോലെ കോമഡി ഫെസ്റ്റിവൽ എന്ന് വെച്ച് Script എഴുതിയ ആൾക്ക് ഒരു അവാർഡ് കൊടുക്കാമായിരുന്നു... ഇതുപോലൊരു ഐറ്റം വേറെ ഇല്ല.. 🔥🔥സിനിമ കാണുന്ന ഫീൽ... Last sad...😢
@musafir88532 жыл бұрын
ഞാൻ ഇത് കണ്ടപ്പോൾ കരഞ്ഞു ബാഹുബലി കണ്ടതിനേക്കാൾ ഫീലിംഗ്
@rekhajapamani37642 жыл бұрын
🤪🤪🤪🤪
@sreekumar56542 жыл бұрын
തകർത്തു മേസ്തിരി 👍😍
@riyariyu72036 жыл бұрын
സൂപ്പർ കോമഡി എനിക്കൊത്തിരി ഇഷ്ട്ടായി ബാബു നീ ത്തേക്കിടാ,,,,, 😁😂😁😁😁👌👌👌👌👌