Nihal pillai nihalpillai?igs... Priya mohan priyaa_mohan12?... For queries contact- ohf@iplix.in
Пікірлер: 186
@lazzygirl48442 жыл бұрын
ഫൂഡ് ഭയങ്കര ഇഷ്ട്ടാണ്.... അത് ദിലു ചേട്ടൻ കഴിക്കുന്നത് കാണാൻ അതിലും ഭയങ്കര ഇഷ്ട്ടാ 😋😋😋😋😋😋
@rafanalakath17592 жыл бұрын
I love dhillu chettan’s fud vlogs! It gives me the motivation to eat more!😂❣️
@sunisworldmalayalam59512 жыл бұрын
ദില്ലി ചേട്ടന്റെ ഭക്ഷണം കഴിക്കൽ കണ്ടാൽ മറ്റുള്ളവർക്ക് വയറു നിറയും കാരണം ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ കാണുന്നവർക്കും വയർ നിറഞ്ഞ പോലെ ഒരു ഫീലിംഗ്👌 സൂപ്പർ പക്കാ അടിപൊളി
@apsaraks78312 жыл бұрын
Kazhikkunna food nu vare dilu chettanod respect thonnum...love ur food vlogs especially...keep rocking bayya🥰
you actually get a good appetite after watching this🌝❤️
@aksharaashok74692 жыл бұрын
ഞാൻ ഇപ്പോൾ ദിലു ചേട്ടൻ കഴിക്കുന്നത് പോലെ കഴിക്കാൻ try ചെയുക ആണ് 😍❤️❤️
@flessyshaji2 жыл бұрын
'Variety' ath dillu chettenu nirbandamanu😋😋😋
@adarshp.m4812 жыл бұрын
Vedhu dress was really nice⭐️💕✨
@vinworld21342 жыл бұрын
Will definitely try chapatti kitkat😋🌮...but these food chain in India...in their pamphlet, they will show every food items big in size like Mc Donald,burger king,taco bell,....but when we get in our hands it will be in its miniature version😆😂🤣😅....but in abroad outlets ,the food items will be extra big in size ,best quality and lots of variety 🤩🥰😋😋😋..🌰🍣🍔🌮🍟🥤🧋🌯😋😋😋
@raajijoseph52042 жыл бұрын
Dillu chetta the white jacket looks cool...Food poli...idhu kanditt poi kuboosil milka chocolate vechu kazhicha njan😃😃Have tried nutella in chapati its yumm....Dilluchetta ur explanation kothipichu kollum
@divyagopinadh72602 жыл бұрын
Vishanu irikmbo kananm 🤣🤣🤣🤣🤣🤣🤣 ohf🥰🥰🥰 Pinne vedhu mone pole njnm oru marvel fan anu..I just love his dress
@ebull3222 жыл бұрын
നിങ്ങൾ എപ്പോഴാണ് നാട്ടിൽ വരുക giveaway എപ്പോഴാണ് 🤔റിപ്ലൈ.....
@Keetzzzz2 жыл бұрын
Never seen such a love affair with food.. You guys are amazing 😁
@panamgatti2 жыл бұрын
Ivide US il Taco Bell il Cinnabon kittum desserts il Adipoli aa.. avide kittumo nu nokku.. U Will love it 😊
Taco 🌮 bell...is there is in....!! Trvm... Lulu mall...& Travencore mall
@maryvimala92382 жыл бұрын
Dilu, your food volg is very interesting, that the way you express every thing
@ashakamlesh2 жыл бұрын
Super vlog👌👌😋😋
@munnuuzz24152 жыл бұрын
I have once tried chapati with melted dark chocolate at home and even dosa with chocolate i thought i was weird but seeing this kit kat with chocalate i am happy 😂
@shabishamz2 жыл бұрын
Best food vlogger ever I met
@aiswaryaunnithanath73512 жыл бұрын
വിശപ്പില്ലാത്തതുകൊണ്ട് ഉച്ചക്ക് കഴിക്കണ്ടാന്ന് വച്ചിരുന്നപ്പോഴാണ് ഇന്ന് ഫുഡ് വ്ലോഗാന്ന് കണ്ടത്. പെട്ടെന്ന് ചപ്പാത്തി ഉണ്ടാക്കി, വീഡിയോ ഓണാക്കി കഴിക്കാനിരുന്നു. നാച്ചോസിനെ പറ്റി കേൾക്കുന്നത് തന്നെ OHF നിന്നാണ്. കഴിച്ചിട്ടില്ല. ചപ്പാത്തിയും കൊണ്ടിരുന്നപ്പോഴാണ് last item വന്നത്. ഫ്രിഡ്ജിൽ ഇരുന്ന മഞ്ചും കൊണ്ടും പരീക്ഷിച്ചു.(2um Nestle ആണല്ലോ) കൊള്ളാം. പൊളിച്ചു. 😁😁😁vlog അടിപൊളി🥰🥰🥰
ദിലു ചേട്ടൻ കഴിക്കുന്നത് കാണാൻ ഒരു പ്രതേക ഭംഗിയാണ്🥰🥰🥰
@nimmisreedharan69312 жыл бұрын
ദിലു mexican food കഴിക്കുന്നത് കൊതിയോടെ കണ്ടു ഇഡലിയും ചട്ടിണിയും കഴിക്കുന്ന ഞാൻ
@gopikagopakumar3272 жыл бұрын
Kothipiklle dilu chetta🥺💖
@darsana54262 жыл бұрын
Ningal tour kazhinj vtlkk diluchettande amma ariyaathe surprize aayi chellu😍ammakk surprize kodkkana videokk waiting❤
@yuhan_john2 жыл бұрын
every single thing that u guys ate today is available from the Taco Bell in Oedipally the purple theme u saw in Taco Bell when u entered is taco bells new theme which will be coming to all stores...
@abin9792 жыл бұрын
TACO BELL Have 3 outlet in kerala. Two in trivandrum and one kochi 1.Lulu Mall, Trivandrum 2.Lulu mall, kochi 3.Mall of travancore, Trivandrum
@namithakrishnan63012 жыл бұрын
💞ഫുഡ് അത് ഒരു വികാരം ആണ് 💞ഇത്രേം ആസ്വദിച്ചു food kazhikuna oralu😍