No video

|| ഒരുകാലത്ത് സിനിമാനടന്മാർ ഇത്രയധികം വെറുക്കുകയും അസൂയപ്പെടുകയും ചെയ്ത നടൻ വേറെ ഇല്ല || Jayan ||

  Рет қаралды 197,759

Master Bin

Master Bin

3 жыл бұрын

#Jayan #tssureshbabu #sureshbabu
സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നടനാണ് ശ്രീ ജയൻ..ഒരുകാലത്ത് ഇദ്ദേഹത്തെ കാണാനായി സിനിമ തീയേറ്ററിലേക്ക് ജനം ഒഴുകി എത്തിയിരുന്നു..എന്നാൽ ഇദ്ദേഹത്തെ ഇഷ്ടപെടാത്ത ഒരുപാടു നടീ നടൻമാർ അന്ന് സിനിമ മേഖലക്ക് അകത്തു തന്നെ ഉണ്ടായിരുന്നു..അത്തരം സംഭവങ്ങളും മണ്മറഞ്ഞു പോയ ജയന്റെ ഓർമകളും പങ്കു വയ്ക്കുകയാണ് സംവിധായകനായ ശ്രീ ടി.എസ്.സുരേഷ് ബാബു..
For more videos follow us on: / masterbinofficial

Пікірлер: 297
@applemedia913
@applemedia913 3 жыл бұрын
മരിച്ചിട്ട് 40 കൊല്ലം കഴിഞ്ഞിട്ടും ഇന്നും ജയൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഒരു ഹരമാണ്. മരണമടഞ്ഞ ഒരു നടൻ്റെ ജന്മദിനവും ചരമവാർഷികവും ഇപ്പോഴും കൊണ്ടാടുന്നു എന്നത് തന്നെ ഒരത്ഭുതം തന്നെയാണ്.
@meenudass9479
@meenudass9479 3 жыл бұрын
ജയേട്ടനെ കുറിച്ച് ഇത്ര നന്നായി ആരും പറഞ്ഞിട്ടില്ല, thank you, സുരേഷ്ബാബു sir
@midhunmidhu7084
@midhunmidhu7084 3 жыл бұрын
നസീർ സർ, ജയൻ.. രണ്ടുപേരും നല്ല മനുഷ്യർ ആയിരുന്നു...
@thailandlove5535
@thailandlove5535 3 жыл бұрын
They were the best
@jaleelkarassery4243
@jaleelkarassery4243 3 жыл бұрын
ഭയങ്കരം തന്നെ..
@pranavbinoy232
@pranavbinoy232 3 жыл бұрын
Nazir sir jayan sirum pinne sathyan masterum nalla manushraayirunnu.Nalla manushyathinte udamakal.Hats off.
@shajivarghese3806
@shajivarghese3806 3 жыл бұрын
@@pranavbinoy232 സത്യൻ അത്ര നല്ല മനുഷ്യൻ ആയിരുന്നില്ല. ജയനും പ്രേം നസീറും വളരെ നല്ല വ്യക്തികൾ ആയിരുന്നെങ്കിലും സത്യന്റെ അഭിനയപ്രതിഭ ഇല്ലായിരുന്നു.
@sandeepes3912
@sandeepes3912 3 жыл бұрын
@@shajivarghese3806 synthetic acting ayirunnu nazir and jayan sathyan natural acting
@jobyjoseph6419
@jobyjoseph6419 3 жыл бұрын
സുരേഷ് ബാബു സാറുമായുള്ള വളരെ രസകരമായ ഒരു അഭിമുഖം.. അഭിനന്ദനങ്ങൾ.. !
@mukhammoodi9096
@mukhammoodi9096 3 жыл бұрын
*മലയാള കച്ചവട സിനിമയുടെ ഏറ്റവും വലിയ നഷ്ടം ആയിരുന്നു ആ വിയോഗം ആദ്യത്തെ സൂപ്പർ താരം*
@prakashankk7881
@prakashankk7881 3 жыл бұрын
നല്ല ഓർമ്മകൾ പങ്ക് വെച്ചതിനും ചേട്ടന് ഒരുപാടു നന്ദി ഇന്നത്തെ നടൻമാർ കണ്ടു പടിക്കട്ടെ ജയൻ എന്ന നടനെ
@govindanpotti.s5216
@govindanpotti.s5216 3 жыл бұрын
ഒരേയൊരു കാരണം.... സൗന്ദര്യം ്് കഴിവ് നടിമാരുടെ ആരാധന കൂടുതൽ പെൺ കുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുന്നത് ഇത് പോലെ ഡൃപ്പ് ഇല്ലാതെ ആരും ആക്ഷൻ രംഗങ്ങൾ ചെയ്യുന്നില്ല ഒരു നല്ല മനുഷ്യനും നടനുമായ പ്രേം നസീർ മാത്രം ജയന്റെ വളർച്ചയിൽ സന്തോഷം ആയിരുന്നു
@devdev2530
@devdev2530 3 жыл бұрын
കറക്റ്റ്
@shynisudheej461
@shynisudheej461 3 жыл бұрын
@@devdev2530 ജയൻസാർ അദ്ദേഹത്തിന്റ മകൻ മുരളിജയൻ ഇവർ ഉള്ളിടെതെല്ലാം താങ്കൾ ഉണ്ടെല്ലോ.
@devdev2530
@devdev2530 3 жыл бұрын
@@shynisudheej461 I love jayan sir pretty much.. So that I love his son also..... During these lockdown days l watched many movies of jayan sir... He is super handsome and super star.. So l could not stop watching his movies..... Then l came to know about murali jayan... I was surprised to see him first....His face reflects jayan sir...Even his smile and mannerisms are same.... I am pretty much sure that murali is jayan sir's own son.. So l could not stop supporting him.. Again and again I love jayan sir and his son.
@anudennison7803
@anudennison7803 2 жыл бұрын
@@devdev2530 👏👏♥️🙏👍
@aradhyasoundharyavolgs6549
@aradhyasoundharyavolgs6549 2 жыл бұрын
ജയൻ സാർ ഇതിഹാസ നായകൻ ഒരുപാടിഷ്ടം 😭😭😭😭❤️❤️🌹🌹🌹🙏
@prasanthpurushothaman9401
@prasanthpurushothaman9401 3 жыл бұрын
ജയൻ മരിച്ചതിന് ശേഷം സ്കൂളിൽ അവസാനം ഫോട്ടോ എടുക്കുന്ന സമയം ഫോട്ടോ വാങ്ങുന്ന എല്ലാ കുട്ടികൾക്കും ജയന്റെ ഒരു ഫോട്ടോ കൊടുക്കും...പാസ്പോർട്ട് സൈസ്...കുട്ടികൾ എല്ലാവരും ഫോട്ടോ വാങ്ങും...കോളജിൽ എല്ലാ ആൺകുട്ടികളും ജയൻ മോഡലിൽ ആയിരുന്നു വന്നിരുന്നത്...ചില സാരുമ്മരും അങ്ങനെതന്നെ
@omana1358
@omana1358 2 жыл бұрын
അസൂയ നിറഞ്ഞ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജയൻ,, ചേട്ടൻ. 😭😭😭😭😭
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 3 жыл бұрын
തല വാചകവും ഉള്ളടക്കവും തമ്മിൽ ഒരു ബന്ധവും ഇല്ല. ജയൻ വളരെ നല്ല മനുഷ്യനാണ്
@ormayilennum
@ormayilennum 3 жыл бұрын
കേട്ടില്ലേ അതാണ് നമ്മുടെ ജയൻ സാർ മറക്കാൻ പറ്റില്ല 😘😘😘😘😘😘😘😘🙏🙏🙏🌹🌹🌹😍😍😍
@PradeepKumar-gc8bk
@PradeepKumar-gc8bk 3 жыл бұрын
Innum orkatha divasamilla innethemarnnadikarepoleyalla..
@harinair396
@harinair396 3 жыл бұрын
ജയന് പകരം ജയൻ മാത്രം 🙏🙏
@stevehamilton4458
@stevehamilton4458 3 жыл бұрын
ജയനെ സൊന്തം അനിയനെ പോലെ സ്നേഹിക്കുകയും എപ്പോഴും വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തത് നസീർ സാറായിരുന്നു. മിക്കദിവസങ്ങളിലും അദ്ദേഹം ഉച്ചഭക്ഷണം കഴിച്ചിരുന്നത് മദ്റാസിലുള്ള നസീർ സാറിന്റെ വീട്ടിലായിരുന്നു.
@anandhuvadakkan1591
@anandhuvadakkan1591 3 жыл бұрын
എപ്പോഴും ഓർക്കുന്ന രണ്ടുപേരിൽ ഒരാൾ ജയൻ ആണ് മറ്റേതു മണിച്ചേട്ടൻ
@mmstar9821
@mmstar9821 3 жыл бұрын
മലയാളസിനിമയിലെ ഇതിഹാസം ആയ കേരളത്തിൽ ആവേശമായ കേരളത്തിലെ ആദ്യ സ്റ്റൈലിഷ് SUPERSTAR JAYAN SIR 💞❤️💞
@ideaokl6031
@ideaokl6031 3 жыл бұрын
സുരേഷ് ബാബു സാർ ഈ വീഡിയോ രണ്ടാം പ്രാവശ്യമാണ് കാണുന്നത് മനോഹരമായ നിങ്ങളുടെ അവതരണം കേൾക്കാൻ
@mrrayzmuhammed5677
@mrrayzmuhammed5677 3 жыл бұрын
*ഇപ്പോൾ ഞങ്ങളുടെ കാലത്ത് ജയൻ സർ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ* 😪
@madad4988
@madad4988 3 жыл бұрын
Yes
@latestjobvacancies2747
@latestjobvacancies2747 3 жыл бұрын
നടന്നാവാതെ വല്ല ചുമട്ടു തൊഴിലാളി ആയേനെ
@gopangidevah4000
@gopangidevah4000 3 жыл бұрын
Yes.angane aagrahichu pokunnu....chila chorichilukarkozhike,....🙏🙏🙏🙏🙏🙏🙏🙏🙏💜💜💜
@shainjchakko8138
@shainjchakko8138 2 жыл бұрын
@@latestjobvacancies2747 അത് നീ ആയാൽ മതി
@vjeevanandan6824
@vjeevanandan6824 3 жыл бұрын
ഓർമ്മകൾ പങ്കു വെച്ചതിനു വളരെ വളരെ നന്ദി . ജയൻ സാറിനെ ഒരിക്കലും മറക്കാൻ കഴിയില്ല.
@artsmaster5311
@artsmaster5311 3 жыл бұрын
.,, . ജയൻ ചേട്ടനെ കുറിച്ച് പറയുമ്പോൾ കാണാൻ തോന്നുന്നു ബാബുവേട്ടൻ ശരിക്ക് കണ്ടതല്ലേ നല്ലൊരു ആഗ്രഹമായിരുന്നു കാണണമെന്ന്
@sarath9500
@sarath9500 Жыл бұрын
Jayan ചേട്ടാ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹😥😥😥😥😥
@ashrafal3807
@ashrafal3807 3 жыл бұрын
നസീർ സാറും ജയൻ സാറും ആത്മ മിത്രങ്ങൾ ആയിരുന്നു.
@sarath9500
@sarath9500 Жыл бұрын
നല്ല നടൻ നായ വൃക്തി jayan ചേട്ടൻ നസിർ
@vijayankrishnan1717
@vijayankrishnan1717 3 жыл бұрын
നല്ല വാക്കുകൾ സാർ മഹാ നടൻ ജയേട്ടൻ
@monishthomasp
@monishthomasp 3 жыл бұрын
Jayan was like a Tom Cruise of Malayalam cinema. He was the real first action hero that we had.
@thealchemist9504
@thealchemist9504 3 жыл бұрын
ജയന് നേവിയിൽ വർക്ക്‌ ചെയ്തിരുന്ന discipline ഉണ്ടായിരുന്നു
@annammam.j1607
@annammam.j1607 3 жыл бұрын
മലയാളത്തിന്റെ മഹാനടൻ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല
@shynisudheej461
@shynisudheej461 3 жыл бұрын
നസീർ സാർ ജയൻസാർ ഒരുപാടിഷ്ടം
@Entejayettan001
@Entejayettan001 2 жыл бұрын
Love you jayettaaa😘😘😘😘😥😥
@jayakrishna5722
@jayakrishna5722 3 жыл бұрын
ജയന്റെ ജനപ്രീതി 80 കാലഘട്ടത്തിൽ സ്ക്കൂളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ഓർമ്മ കാണും , ജയന്റെ മരണശേഷം നോട്ടുബുക്കിന്റെ പുറംചട്ടയിൽ .ജയന്റെ കളർ ചിത്രം പ്രിന്റു ചെയ്തിട്ടുണ്ടാവും , ഇൻസ്ട്രുമെന്റ് ബോക്സിനുള്ളിൽ ജയന്റെ ചിത്രമുണ്ടാവും. ഓരോ ചായപ്പീടികയിലും ജയന്റെ ചിത്രം ഒട്ടിച്ചു വച്ചിട്ടുണ്ടാവും. ഓരോ വീടിന്റെയും കതകിലെ മരപ്പലകയിൽ ജയന്റെ ഒരു ചിത്രമെങ്കിലും ഒട്ടിച്ചു വച്ചിട്ടുണ്ടാകും. നാനയുടെയും , ചിത്ര രമയുടെ യും രണ്ടു വർഷക്കാലം താളുകളിൽ ജയനെപ്പറ്റിയുള്ള ഒരു കുറിപ്പെങ്കിലും കാണുമായിരുന്നു. ആ തലമുറയ്ക്ക് ഒരു വിസ്മയമായിരുന്നു ജയൻ . അന്ന് ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നു എങ്കിൽ ഒരെണ്ണമേ കാണു. അത് ജയൻ ഫാൻസ് ആയിരുന്നേനേ
@josephdevasia6573
@josephdevasia6573 3 жыл бұрын
സത്യാണ് കേട്ടോ ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ജയൻ മരിക്കുന്നത് ബ്രദർ പറഞ്ഞ പോലെ തന്നെയായിരുന്നു
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Yes
@azhakintedevathakumary9439
@azhakintedevathakumary9439 3 жыл бұрын
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ജയൻസാർ മരണപ്പെട്ടത് 😭
@anithavijayan3102
@anithavijayan3102 2 жыл бұрын
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ജയൻ സർ മരിക്കുന്നത്. 😭
@jayakrishna5722
@jayakrishna5722 2 жыл бұрын
@@anithavijayan3102 ഞാൻ എട്ടിലും . പാമ്പാടി ഗവ: എച്ച് എസ്സ് ൽ
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
💕💕💕💕പ്രേം നസീർ, ജയൻ 💞💞💞💞💞രണ്ടു ഉദയ നക്ഷത്രകളാണ് ഇവരുടെ സൗന്ദര്യത്തെ കടത്തിവെട്ടാൻ ഇനി ആളുണ്ടാവൂല 😝😝😝😝😝😝അതാണ് സത്യം ❤❤️💛♥️💜💙💚
@thetycoon1947
@thetycoon1947 3 жыл бұрын
Jayan💥💥💥 The Real Mega Star 💥💥💥💥
@gopalakrishnanc4586
@gopalakrishnanc4586 3 жыл бұрын
മറ്റു നായകന്മാരുടെപടങ്ങൾ പൊളിഞ്ഞു കൊണ്ടിരിക്കുന്നു മലയാളസിനിമകൾ ജയേട്ടന്റെ കീഴിലായി പുതിയ സ്റ്റായ്ൽ കൊടുന്നു അഭിനയത്തിലുംബോഡി ലാ ങ്ങേജിലും ശബ്ദ ത്തിലും അവദ രണശൈലി സൗന്ദര്യം കൊണ്ടും, നസ്സീർ സാറ് ജേഷ്ഠനാണ് സാറിന് അനിയനും
@ammaamma8575
@ammaamma8575 3 жыл бұрын
ഇങ്ങനെ അദ്ദേഹത്തിനെ പറ്റി പറയുമ്പോൾ കൂടുതൽ കൂടുതൽ ആരാധന തോന്നുന്നു
@chithra3857
@chithra3857 3 жыл бұрын
ഇത് കുട്ടികളു ഡേ കളി പ്പാട്ടമല്ല സൂക്ഷിച്ചു ഉപയോഗിചില്ലെകിൽ കൈ മുറിയും ജയൻ സാർ 👌👌👌👌👌❤❤,
@rinuthomas6754
@rinuthomas6754 3 жыл бұрын
ആ ശാന്തിവിള ദിനേശ് പറയുന്നേ ജയൻ സാർ അഹങ്കാരി ആണെന്നാണ്. ബട്ട് ജയൻ സാർ വളരെ നല്ല മനുഷ്യനാരുന്നു.
@KrishnaKumari-jy6fi
@KrishnaKumari-jy6fi Жыл бұрын
നല്ല വാക്കുകൾ ഇതുതന്നെയാണ് കേൾക്കാൻ ആഗ്രഹിച്ചതും. അദ്ദേഹത്തെ കാണാനുംഅടുത്തിടപഴകാനും ഭാഗ്യമുണ്ടായല്ലോ.ജയന് മരണമില്ല. 🙏🙏🙏
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 3 жыл бұрын
മധു. ജയൻ ഇവരോടൊപ്പ० ശ്രിവിദ്യയു० അഭിനയിച്ചു. അയലവറുത്തതുണ്ട് കരിമീൻ പൊരിച്ചതുണ്ട് ഉണ്ണാൻ വാ എന്ന ഗാനം വേനലും ഒരു മഴയിലെയാണ്. ഹിറ്റ്പടം!
@arjunvincent7663
@arjunvincent7663 3 жыл бұрын
ജയനെ ആ പടത്തിൽ മധു ചെയ്ത നായക വേഷം കൊടുക്കേണ്ടതായിരുന്നു.മധു ആ റോളിൽ അത്ര നന്നായില. ജയൻ രജനികാന്ത് ചെയ്ത പോലെ ആ റോളിൽ പോളിചെന്നെ.
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 3 жыл бұрын
@@arjunvincent7663 ജയന്എക്കാലത്തു०, മലയാളസിനിമയിലെ അർഹിക്കുന്ന സ്ഥാനമുണ്ട്. നസീർ, മധു എന്നീ സൂപ്പർതാരങ്ങളുടെ സിനിമയും വില്ലാനായു०,, സഹനടനായുമാണ് നായകസ്ഥാനത്തെത്തിയത്. അന്നു०, ഇന്നു०, ജയനേക്കാൾ അഭിനയ പ്രതിഭയാണ് അഭിനയ ചക്രവർത്തി മധു.
@arjunvincent7663
@arjunvincent7663 3 жыл бұрын
@@binukumar.sangarreyalsupar9703 അങ്ങനെ ഒരു അഭിപ്രായം ഭൂരിപക്ഷം മലയാളികൾക്കും ഉണ്ടന്ന് തോന്നുന്നില്ല.മധു ഈ കാലം വരെ ഇത്രയും പടങ്ങൾ ചെയ്തിട്ടും ചെമീൻ എന്ന ഒറ്റ സിനിമയുടെ പേരിൽ ആണ് അറിയപ്പെടുന്നത്.നസീറിനു മുൻപേ അച്ഛൻ വേഷങ്ങളിലേക് തിരിഞ്ഞ വ്യക്തി ആണ് മധു.1977ൽ ഇതാ ഇവിടെ വരെ യിൽ ജയഭാരത്തിയുടെ അച്ഛനായും,1978ൽ ഈറ്റ എന്ന സിനിമയിൽ കമൽ ഹാസന്റെ അച്ഛനായും,തുടർന്ന് 1980ൽ ജയന്റെ തന്നെ അച്ഛൻ ആയി മീൻ,ദീപം,കോളിളക്കം തുടങ്ങിയവയിൽ മധു അഭിനയിച്ചു.അഭിനയ ചക്രവർത്തി എന്നൊന്നും വിശേഷണം കിട്ടാൻ മാത്രം അഭിനയ ശേഷി അദ്ദേഹത്തിന് ഉണ്ടന്ന് തോന്നുന്നില്ല.ജയനുമായി മധുവിനെ ഒരിക്കലും താരതമ്യം ചെയ്യാൻ ആവില്ല.രണ്ടു പേരും വ്യത്യസ്ത രീതി ഉള്ളവരാണ്. വേനലിൽ ഒരു മഴ എന്ന സിനിമയിലെ കഥാപാത്രത്തിന് ജയൻ ആണ് മധുവിനെകാൽ അനുയോജ്യൻ.
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 3 жыл бұрын
@@arjunvincent7663 ഭാർഗവീനിലയ०, ഓളവു० തീരവും, അക്കൽദാമ, സ്വയ०വര०,ഹൃദയ०ഒരുക്ഷേത്ര०, ജീവിത०, ഞാൻഏകനാണ്. അങ്ങനെ അഭിനയം കൊണ്ട് മലയാളികളെ വിസ്മയ്പ്പിച്ച ചിത്രങ്ങളുടെലിസ്റ്റ് പറഞ്ഞാ തീരില്ല! അഭിനയത്തിന് മധു. ആക്ഷന്ജയൻ.ശരിയാ ണ് അഭിനയത്തിന്റെ കാര്യാത്തിൽ മധുവിനോട് ജയനേതാരതമ്യ०ചെയ്യരുത്. എങ്കിലു०ജയനെ ഇഷ്ടമാണ്.
@suubinsp
@suubinsp 3 жыл бұрын
Real super star is jayan.. and forever Jaya only ...
@d4manfilmclub
@d4manfilmclub 3 жыл бұрын
ടി എസ് സുരേഷ് ബാബു സാറിന്റെ നല്ല വാക്കുകൾ
@shahanazbabu9488
@shahanazbabu9488 2 жыл бұрын
ജയൻ = മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ, ജീവിച്ചിരുന്നെങ്കിൽ തിയറ്ററുകൾ ഇരമ്പിയേനെ 90 കളിലൊക്കെ, ജനങ്ങളുടെ ആവേശം ഉയർത്തിയ നടൻ ,പ്രണാമം ജയൻ സർ
@alavikuttynt5424
@alavikuttynt5424 2 жыл бұрын
ജയൻ മലയാള സിനിമയുടെ അന്തസ്സ് ഇരട്ട ഈ ചങ്കൻ
@anithanair7741
@anithanair7741 3 жыл бұрын
He is the number one hero in filim industry malayalam
@tressajohntressajohn
@tressajohntressajohn 3 жыл бұрын
Jayanu maranamilla...super sir
@vijayanvijayan2454
@vijayanvijayan2454 Жыл бұрын
ബാബു ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ. ജയൻ. എന്ന. മഹാനടൻ എത്രത്തോളം പ്രേഷകന്റെ. ഹൃദയത്തിലേക്കു ഇറങ്ങി ചെന്നിട്ടുണ്ട് എന്ന്.മനസിലാകും.
@2432768
@2432768 3 жыл бұрын
Nazeer Sir and Jayan Sir 🙏🙏🙏
@sumamole2459
@sumamole2459 3 жыл бұрын
Jayan, a real artist
@sundaramsundaram8409
@sundaramsundaram8409 3 жыл бұрын
അന്നത്തെ തല മുറ ജയന് ഇടാൻ മറന്ന പേര്. ഇപ്പൊൾ ഇടുന്നു ഇരട്ട ചങ്കൻ. ജയന്റെ വളർച്ചയിൽ നസീർ ഒഴികെ മറ്റെല്ലാ.നടന്മാർക്കും അസൂയ ഉണ്ടായിരുന്നു.
@mummuv5081
@mummuv5081 3 жыл бұрын
Sure.aa peru JAYAN SIRnu mathrame cheroo.parannukondirikkunna helicopterilekku odikondurikkunna bikinte pinnil ninnukondu chaadi thoongi kayaran oru eratta chankanu mathrame pattoo....
@alexdaniel8271
@alexdaniel8271 3 жыл бұрын
@@mummuv5081 even now which hero has the guts to do that..
@SabuXL
@SabuXL 3 жыл бұрын
@@alexdaniel8271 മണി അവ്വിധം പരമാവധി ഡ്യൂപ്പിനെ ഒഴിവാക്കാറുള്ളതായി കേട്ടിട്ടുണ്ട്.
@jayakrishna5722
@jayakrishna5722 3 жыл бұрын
ജയന്റെ വളർചയിൽ അസൂയ തോന്നിയിരിക്കാം. അതു സ്വാഭാവികം. അതിന് ഒരു വൈരാഗ്യം എന്ന് അർത്ഥം ഉണ്ടാവില്ല. ജയന്റെ തുടക്കക്കാലത്ത് പല പൊതുവേദിയിലും പങ്കെടുപ്പിക്കുവാൻ MG സോമൻ ജയനെ കൂട്ടികൊണ്ടു പോകുമായിരുന്നു എന്ന് ആലപ്പി അഷറഫ് തന്റെ ഓർമ്മകളിൽ പറയുന്നുണ്ട്. സുകുമാരമായുള്ള ബന്ധം മല്ലികാ സുകുമാരൻ അത് ബോദ്ധ്യപ്പെടുത്തുന്നുണ്ട്. അന്നത്തെ കാലത്ത് ഇന്നത്തെ പോലെ മനുഷ്യർക്കിടയിൽ പകയോ വിദ്വേഷമോ ഇന്നത്തെ പോലെ ഉണ്ടായിരുന്നില്ല.
@sundaramsundaram8409
@sundaramsundaram8409 3 жыл бұрын
@@jayakrishna5722 എറണാകുളത്ത്. സോമൻ. പ്രധാന അതിഥി യായ ഒരു വേദിയിൽ. ജയനും ഉണ്ടായിരുന്നു. സോമൻ പോയി ജയന് പോകാൻ സംഘാടകര് കാർ ഏർപ്പാട് ചെയ്തിരുന്നില്ല ജയന്റെ കയ്യില് കാശ് ഇല്ലായിരുന്നു ആലപ്പി അഷ്റഫ്. പ്രോഗ്രാം കഴിഞ്ഞ്. കാശ് വാങ്ങി. അങ്ങനെ ജയ നും അഷ്റഫും കൂടി ടാക്സി കാറിൽ ആലപ്പുഴ എത്തി ജയന് കൊല്ലത്ത് വരണം കാർ കൊല്ലത്ത് ജയൻ ഇറങ്ങി. അഷ്റഫ് ആലപ്പുഴ എത്തി കാർ വാടക അഷ്റഫ് കൊടുത്ത്. സുകുമാരൻ 1990 ല് മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ഒരു ഇന്റർ്യൂവിൽ. ജയനെ കുറിച്ചു വളരെ മോശമായ രീതിയിൽ പറഞ്ഞു.
@vinodsukumaran8729
@vinodsukumaran8729 3 жыл бұрын
ജയൻ ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്നത്തെ മഹാ നടന്മാർ ഒന്നും ആരും ആകുമായിരുന്നില്ല.....
@binubabu3857
@binubabu3857 3 жыл бұрын
അതൊക്കെ വെറുതെ ആണ് ബ്രോ
@shafeequepattathodika83
@shafeequepattathodika83 3 жыл бұрын
Ann rahmanum shakarum radeeshum enthai pinne athokke veruthe suresh gopi oru kaalath ellare kalum thara muliyam ulla nadan aairunnu ippo java kuda
@shafeequepattathodika83
@shafeequepattathodika83 3 жыл бұрын
@Vlogzz Vloga hihi entha nigal parayunne jayan sir valiya nadan aann but ippo undakil mohanlalinum mammukaikkum mugalil onnum ethilla
@mukesh7918
@mukesh7918 3 жыл бұрын
@@shafeequepattathodika83 ജയനെപോലെ ഒന്നര വർഷം ഒക്കെയേ മമ്മൂട്ടി നായകനായി അഭിനയിട്ടുള്ളു എങ്കിൽ ഒരു പട്ടിക്കും പന്നിക്കും മമ്മൂട്ടി ആരാണെന്ന് പോലും അറിവുണ്ടായിരിക്കുകയില്ലായിരുന്നു .
@VinodKumar-ux8wk
@VinodKumar-ux8wk 3 жыл бұрын
ജയൻ കത്തി നിന്ന സമയത്താണ് മരിച്ചത് ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യാനുള്ള കഴിവും ധൈര്യവും ആണ് ജയനെ സൂപ്പർ സ്റ്റാർ ആക്കിയത് അല്ലാതെ അഭിനയശേഷി അല്ല പിന്നെ ഒരു ജാടയും ഇല്ലാത്ത നടൻ ആയിരുന്നു നസീർ സർ ആണ് ഒരർത്ഥത്തിൽ ജയനെ സൂപ്പർസ്റ്റാർ ആകാൻ സഹായിച്ചത് തനിയ്ക്ക് ഭീഷണി ആണെന്ന് അറിഞ്ഞിട്ടും അദ്ദേഹം ജയനെ സഹായിച്ചു ഇന്ന് സിനിമാലോകത്തു നിന്നും ഇങ്ങനെയുള്ള പെരുമാറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എല്ലാരും മറ്റുള്ളവരെ ഒതുക്കാനെ ശ്രമിക്കു
@justrelax9964
@justrelax9964 3 жыл бұрын
ജയനെ പോലെ ജയൻ മാത്രം ! Replace ചെയ്യാൻ മറ്റാരുമില്ല. പ്രേം നസീറും അതുപോലെ തന്നെ. !
@sandhyaanil3896
@sandhyaanil3896 2 жыл бұрын
🙏
@jaimonjohn2516
@jaimonjohn2516 3 жыл бұрын
Jayan is one of the most beloved actors in world cinema
@rajeshputhenparampil5466
@rajeshputhenparampil5466 3 жыл бұрын
വെറും രണ്ട് വർഷങ്ങൾ കൊണ്ട് മലയാള സിനിമ വ്യവസായം പിടിച്ചടക്കി മനുഷ്യനാണ് എല്ലാ സിനിമകൾ വലിയ വിജയങ്ങൾ ഈ വളർച്ചയാണ് നടൻമാരയായ സോമൻ, സുകുമാരൻ, മധു എന്നിവർ ജയൻ്റെ മരണത്തിൻ്റെ കാരണക്കാർ
@TIGER73679
@TIGER73679 3 жыл бұрын
MADHUVINEYUM SUKUMARANEYUM VITTEKKU AVAR PAVANGALANU PAKSHE SOMAN AALATHRA SHARIYALLAYIRUNNU ENNU KETTITTUND
@artsmaster5311
@artsmaster5311 3 жыл бұрын
. ജയന് കുറിച്ച്. വാചാലനായ പോൾ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷം തോന്നി
@ManojKumar-db3ge
@ManojKumar-db3ge 2 жыл бұрын
Big salute
@Mujeeb.666
@Mujeeb.666 3 жыл бұрын
ജയൻ മലയാളത്തിന്റ അഭിമാനം
@bindumoleks3621
@bindumoleks3621 3 жыл бұрын
മലയാളി സ്‌നേഹിച്ച നടൻ.
@prajithk123
@prajithk123 2 жыл бұрын
Innathe computer graphics gimmick illathe reality aayi action cheytha Rajavanu Jayan. Really great Actor.
@rajeshta6586
@rajeshta6586 2 жыл бұрын
JAYAN...........♡♡♡♡♡
@remyaremya3385
@remyaremya3385 3 жыл бұрын
Stylish superstar jayan sir
@jijojoseph5068
@jijojoseph5068 3 жыл бұрын
Evergreen hero ❤❤❤❤❤
@sarath9500
@sarath9500 Жыл бұрын
Jayan ചേട്ടൻ മാസ്സ്
@antonykj1838
@antonykj1838 3 жыл бұрын
ഗുഡ് പ്രസന്റേഷൻ 👍
@saashsalji5300
@saashsalji5300 3 жыл бұрын
പ്രണാമം ജയൻ sir 😥
@vipinotp6465
@vipinotp6465 3 жыл бұрын
Jayan.. Shoba inum marikyathe ormagall...❤
@anoopmalutty4460
@anoopmalutty4460 3 жыл бұрын
ജയൻ 🔥🔥🔥🔥🔥🔥
@ideaokl6031
@ideaokl6031 3 жыл бұрын
ഇതാണ് കറകളഞ്ഞ അവതരണം
@sarath9500
@sarath9500 Жыл бұрын
നല്ല ഒരു നടനെ നഷ്ട്ടപ്പെട്ടു ഞങ്ങൾക്ക്
@daisyjoseph8135
@daisyjoseph8135 3 жыл бұрын
Jayan the one and only real super hero
@vishnukk9620
@vishnukk9620 3 жыл бұрын
ഇന്ന് undayirunnel ഒരുപക്ഷേ നമുക്കും ഒരു രജനികാന്ത് നേ കിട്ടിയേനെ
@gopangidevah4000
@gopangidevah4000 3 жыл бұрын
Absolutely right...view 🙏🙏🙏
@jishnuskrishnan1152
@jishnuskrishnan1152 3 жыл бұрын
He is a dedicated actor 😍😍😍
@user-gz8ni6my7g
@user-gz8ni6my7g 3 жыл бұрын
Nazir sir very broad minded.
@ali.m.mali.m.m6512
@ali.m.mali.m.m6512 3 жыл бұрын
നീയാണല്ലെ പെൺകുട്ടികളെ കളിയാക്കുന്ന അലവലാതി ഷാജീ......... ജയൻ മാസ്...
@shahanazbabu9488
@shahanazbabu9488 2 жыл бұрын
രോമാഞ്ചം
@girigireeshm8048
@girigireeshm8048 3 жыл бұрын
Jayan sir👍👍
@vishnuvijayakumarakurup695
@vishnuvijayakumarakurup695 3 жыл бұрын
ജയൻ സാർ
@rahuljohn9069
@rahuljohn9069 3 жыл бұрын
Jayan and his mass stardom will always be an appeal for the whole Keralites ❤❤❤🌹🌹🌹😘😘😘🔥🔥🔥🔥💪💪💪💪
@sarath9500
@sarath9500 Жыл бұрын
ജയൻ ചേട്ടൻ lover
@pkbabu108
@pkbabu108 3 жыл бұрын
കുട്ടിക്കാലത്ത് ജയന്റെ സിനിമ കണ്ട് വന്നതിനു ശേഷം സഹ പാഠികളെ ജയന്റെ സ്റ്റൈലിൽ വെറുതെ ഇടിക്കുമായിരുന്നു ഡിഷ്യും ഡിഷ്യും !!!
@vipinotp6465
@vipinotp6465 3 жыл бұрын
Prithiyeka tharam hobbigalla le
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Thirichum kittikkanumallo😀
@jogeorge8803
@jogeorge8803 3 жыл бұрын
കൈകൾ രണ്ടും വിരിച്ച് പിടിച്ച് ഫയറ്റ്
@mohandaspalamoottle2903
@mohandaspalamoottle2903 3 жыл бұрын
ഞാനും... 👍😂
@sreejith6181
@sreejith6181 3 жыл бұрын
@@jogeorge8803 തിരിച്ചും കിട്ടൂലായിരുന്നോ
@rajeshta6586
@rajeshta6586 2 жыл бұрын
Action king JAYAN.......
@prakashwillington9345
@prakashwillington9345 3 жыл бұрын
Real hero jayan
@sathysasi831
@sathysasi831 3 жыл бұрын
Jayan Nazeer sir valare eshtamayirunnu
@indian65258
@indian65258 3 жыл бұрын
Gentleman jayan sir
@soneshsoneshp5129
@soneshsoneshp5129 3 жыл бұрын
TS Suresh babuvine njan ippozhannu kannunath. Kottayam kunjachan😍
@mummuv5081
@mummuv5081 3 жыл бұрын
JAYAN SIR UYIR....
@neurogence
@neurogence 3 жыл бұрын
We miss our Jayettan.
@raseenarasee1044
@raseenarasee1044 3 жыл бұрын
Nte 😘😚😚😘😙jayan😘😘😙
@babucr4718
@babucr4718 3 жыл бұрын
I also respect &likes jayan.....
@amarns3026
@amarns3026 3 жыл бұрын
Interview നല്ല രസം ഉണ്ട്..
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
Real Hero🙏👍♥️♥️
@rahulr.l6461
@rahulr.l6461 3 жыл бұрын
ഇതിന് dislike അടിച്ചവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... 💪 ചെറ്റയിലും ചെറ്റകളായ മലയാളികൾ നമ്മുടെ ഇടയിൽ ഉണ്ടല്ലോ എന്നത് dislike കാണുമ്പോൾ അറിയാം... 😅😅😅
@36hinaaiswaryakhan41
@36hinaaiswaryakhan41 3 жыл бұрын
Palarkkum manassilai Iniyum ingane poyaal palathum kaivittupokumennu...athukondu jayane
@benabraham3973
@benabraham3973 3 жыл бұрын
respect to you T S Suresh Babu... 7:30 minute video il adigavum pulli paranjade positive aayitolla karyangal aanu... adil aage oru 10sec thegachillatha pulli paranja oru negative karyam matram ee channel highlight cheydu title vare koduthekunnuu... ultimate puccham matram...
@manjrasputin8276
@manjrasputin8276 3 жыл бұрын
It is heard that Soman and Sukumaran were envious of Jayan' s growth.
@shanavaskamal
@shanavaskamal 3 жыл бұрын
that was true
@remo1002
@remo1002 3 жыл бұрын
വർഷങ്ങളുടെ വ്യത്യാസമുണ്ടെങ്കിലും അദ്ദേഹം മരിച്ച അദ്ദേഹം ദിവസം തന്നെയാണ് ഞാൻ ജനിച്ചത് nov16..... ഈ വരുന്ന നവംബർ 16 ന് അദ്ദേഹം മരിച്ചിട്ട് 40 വർഷം ആകും, ഞാൻ ജനിച്ചിട്ട് 25 വർഷവും.....
@beard2258
@beard2258 3 жыл бұрын
ന്നാ നീ ജയന്റെയ് പുനർജ്ജന്മം ആണ്‌ 😝 എന്നും പറഞ്ഞു വല്ല മരത്തിൽ ഞാലി കളിച്ചോ.. കൊതം കുത്തി താഴെ വീഴും
@remo1002
@remo1002 3 жыл бұрын
@@beard2258 എന്താ ചേട്ടാ കുറച്ചു കൂടി മാന്യമായി കമന്റ് ചെയ്തൂടെ
@thomasvarghese8341
@thomasvarghese8341 3 жыл бұрын
Remo...nee poliyada mone...full support
@remo1002
@remo1002 3 жыл бұрын
@@thomasvarghese8341 thanks chetta
@beard2258
@beard2258 3 жыл бұрын
@@thomasvarghese8341 അച്ചായൻ മാർ നല്ല കോതോം കോതോം ആണല്ലോ 😆
@jayashreeshakthikumar3045
@jayashreeshakthikumar3045 3 жыл бұрын
Legends live even after decades.
@JoyalAntony
@JoyalAntony 3 жыл бұрын
ഈ ഡിസ്‌ലൈക് അടിച്ചവൻമാരോടും ഇനി ഡിസ്‌ലൈക് അടിക്കാൻ വെമ്പൽ കൊണ്ടിരിക്കുന്നവന്മാരോടും ഒന്നേ പറയാനുള്ളു.... അസൂയക്കും കഷണ്ടിക്കും മരുന്നില്ല സേട്ടാ... 😎😊😍😎
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
👍💯
@santoshkumarkumar1961
@santoshkumarkumar1961 3 жыл бұрын
One and only jayan... great man actor and real hero...
@saneerms369
@saneerms369 3 жыл бұрын
Amazing
@balachandrann4328
@balachandrann4328 3 жыл бұрын
നല്ല ആളുകൾക്ക് ശത്രുക്കളുണ്ടാകും. അവരൊക്കെ പരമ ദുഷ്ട ചിന്താഗതിക്കാരാണു്
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
സത്യം 👌💯💯
@shabas_chachu
@shabas_chachu 2 жыл бұрын
Super
@drsarahthomas4725
@drsarahthomas4725 3 жыл бұрын
Suresh Babu appears to be a very nice person
@sunnythomas2694
@sunnythomas2694 Жыл бұрын
ജയൻ ജീവിച്ചിരുന്നെങ്കിൽ "രാജാവിന്റെ മകനിലെ" വിൻസെന്റ് ഗോമസായും "ഇരുപതാം നൂറ്റാണ്ടിലെ" സാഗർ ഏലിയാസ് ജാക്കിയായും ജയൻ അഭിനയിച്ചു തകർത്തനേം ആ ഭാഗ്യം നമ്മുക്കുണ്ടായില്ല
@aryanambady6752
@aryanambady6752 3 жыл бұрын
Beautiful episode...👌👌👌
@rajithmm445
@rajithmm445 3 жыл бұрын
ജയൻ മരിക്കാൽ പാടില്ലായിരുന്നു ഇപ്പോൾ ഉണ്ടെങ്കിൽ
@pradeep8619
@pradeep8619 3 жыл бұрын
85-90വയസ്സ് ആയി ഇപ്പോൾ ഉള്ളവരാൽ അവഗണിക്കപ്പെട്ട് ജീവിക്കേണ്ടി വന്നേനെ
@pradeep8619
@pradeep8619 3 жыл бұрын
ഇല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ അപ്പോഴും ജയന് 35 വയസ്സ് ആയിരിക്കും
@rajithmm445
@rajithmm445 3 жыл бұрын
@@pradeep8619 നരസി ഹം, സ്പടികം എന്നീ സിനിമകൾ ജയൻ ഉണ്ടങ്കിലോ എൻ്റെ പൊന്നോ.......
@VinodKumar-ux8wk
@VinodKumar-ux8wk 3 жыл бұрын
ജയൻ അത്രയും കത്തി നിന്ന സമയത്തു മരിച്ചത് കൊണ്ടാണ് ഇപ്പോഴും എല്ലാരും ഓർമ്മിക്കുന്നത് മോഹൻലാലും മമ്മൂട്ടിയും അങ്ങനെ അല്ലല്ലോ ജയൻ ഇപ്പോഴും നമ്മുടെ മനസ്സിൽ ചെറുപ്പം ആയി തന്നെ നിൽക്കുന്നു അതാണ് വ്യത്യാസം
@TIGER73679
@TIGER73679 3 жыл бұрын
@@rajithmm445 JAYANTE EZHAYALUTHTHU VARILLA BIG M'S OK SAMMATHICHCHU PAKSHE DEVASURAM NARASIMHAM SPHADIKAM POLULLA PADANGAL MOHANLALINTE AMSHAMANU ORU PAKSHE ATHTHARAM CINEMAKAL MALAYALATHTHIL IRANGILLAYIRUNNU PAKARAM JAYAN SHAILIYILULLA ANGADI POLEYULLA PADANGAL ORU PADU VANNENE
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 12 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 38 МЛН
Kerala’s Favourite Film Actor jayan
10:21
ACV Channel
Рет қаралды 85 М.
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 12 МЛН