ഒന്ന് പോലും വിടാതെ എല്ലാ വിഡിയോസും കണ്ട ഒരേയൊരു channel aan sollattumma.... Atrakkum ishtaaa💗✨❤🔥
@neethuneethu689 Жыл бұрын
Me tooooo 😂
@shijisukumaran9742 Жыл бұрын
Me too
@ShifaBasheer-ku9xb Жыл бұрын
Me tooo❤
@AnumolS-vj3dm Жыл бұрын
ഞാൻ ഇന്നലെ സ്വപ്നം കണ്ടത് ഒരു കഥ സൊല്ലട്ടുമ സാർ എന്നുള്ള ഇങ്ങേരുടെ വോയിസ് ഉം ഒരു മെനകെട്ട പ്രേതത്തെയും ആണ്..
@HajHaj-ed6om Жыл бұрын
😂
@ansilaas1295 Жыл бұрын
നല്ല സ്വപ്നം 😁😁
@binuwilson6720 Жыл бұрын
ബല്ലാത്ത സ്വപ്നം 🤣🤣
@ash7635 Жыл бұрын
😂
@deekshithdichuzz4752 Жыл бұрын
Chath chath chath😹😹
@Vismaya____Miracle Жыл бұрын
കോളേജ് വിട്ടു വന്നു നല്ല വെള്ളം ചോറ്. മീൻ കറി മീൻ വറുത്തത്. അച്ചാർ... മുളക് ഉപ്പിലിട്ടത്...ഇതെല്ലാം കഴിച്ചു കൊണ്ട് കാണുന്ന ഞാൻ 😌....###story ♥️😌
@drsreelakshmikaamaakhya7553 Жыл бұрын
Sahacharyam kond veg ayaa njannn😊
@raghimahesh90311 ай бұрын
@@drsreelakshmikaamaakhya7553😂😂
@gouriambadi8449 Жыл бұрын
ഞാൻ ഉറങ്ങാൻ കിടക്കാൻ നേരം ആണ് കാണുന്നത് 😄കണ്ടു പേടിച്ചു കിടക്കാൻ ഭയങ്കര ത്രിൽ ആണ് 😄
@Silpalal Жыл бұрын
കാണുന്നതിന് മുൻപേ ലൈക്ക്കുന്നവർ ഉണ്ടോ....... 😊
@Sujiish1 Жыл бұрын
8:07..8:10 സീരിയസ് കാണുമ്പോ ഇജ്ജാതി 😆😂🤣❤️
@milkyway-id7uc Жыл бұрын
😂
@kavithakrishnan_valluvanad7 Жыл бұрын
ഇവിടുത്തെ കൂട്ടുകാർ ഇൻസ്റ്റയിൽ ഇടുന്ന ഓരോ കമന്റുകൾ കണ്ട് പരസ്പരം "ഒരു കഥ സൊല്ലട്ടുമാ സർ " യുടെ പ്രേക്ഷകയാണെന്ന് തിരിച്ചറിയുന്നു 🤗😁 അനൂപ് ബ്രോയ്.... നിങ്ങള് പൊളിയാണ് പിള്ളേരും ✌️
@Sanju19982 Жыл бұрын
Nun movie കണ്ടപ്പോ ആണ് മനസിലായത് പ്രേതസിനിമ കണ്ടു ചിരിക്കണം എങ്കിൽ സ്വത്തു കുട്ടി വരണം 🙌😁😂🙌🤗😌
@ShibuSebastian-b8n Жыл бұрын
Super explation chettaaaa..... Voice adipoli.. Pinne idakkide ulla oro dialogue... Chrukkane kanan nalla resamund ennokke parayunnille.. Ellam superaa👍👍👍
@adritirvishnu Жыл бұрын
കഥ കാണുമ്പോ കരണ്ട് പോയി കിളി പറന്ന എൻ്റെ അവസ്ഥ.....😢😢
@anithasonu5375 Жыл бұрын
😂
@anishthankappan3682 Жыл бұрын
ഏത് കിളിയാണ് പറന്നത്... തത്തമ്മയാണോ
@notff7648 Жыл бұрын
@@anishthankappan3682അല്ല ഗുരുവായൂർ കിളി😁
@NJR.EXTREM.OFFICIAL Жыл бұрын
Thathamma kiliyaplla
@angeldreamworld1921 Жыл бұрын
Same, ethu kandapo vittil current poyii
@ansilaas1295 Жыл бұрын
മൈ ഡിയർ സ്വത്തുകുട്ടികളെ ഇത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം ആണ്...😊
@nandanaanu6 ай бұрын
😅
@anuammu1866 Жыл бұрын
ഇതെല്ലാം കണ്ട് കണ്ട്. എനിക്കിപ്പോൾ nightil ഒരു roomil നിന്ന് മറ്റൊരു room il പോകാൻ പോലും പേടിയാ 😄😄
@princejohn96686 ай бұрын
😂😂😂
@meerajakannan Жыл бұрын
Anoop ettan fans present❤✋
@Anxnx._ Жыл бұрын
Schoolil +2 ehn labum midtermum christmas examinte portions edkalum Clzum district kalolsavaom Special Clzum Madhrasem Tutionum entrance online clzum ellaaam aayi jeevithamallaatha jeevitham jeevikkunna enik Anoopettande videos oru relaxation aahn Thanks from inner heart ethra therkkinde edelm Anoopettande vdeo kaanan marakkarilla athinde value ethra aahnenn paranjariyikkan patilla valareyadhikam relaxation and coolness aahn anoopettande videosin especially that sound njn aake youtube kaanaan keral anoopettande videos kaanam clz kelkaanm aahn because its really really statisfication and enjoyment during taking a break. i jzt wanna say that thank uhh sooo much..
@ArshalArshal-pr6db Жыл бұрын
പേര് എന്നാ കൊടുത്ത് ഗൂഗിൾ സെർച്ച് ചെയ്യേണ്ടത് ❤️❤️❤️😍😍😍 സൂപ്പർ 🔥🔥🔥👍👍👍
@sameerbabukt5439 Жыл бұрын
അങ്ങനെ വീണ്ടും നമ്മളെ പേടിപ്പിക്കാൻ ആയി horror മൂവിയും ആയി വന്നിരിക്കുന്നു😱 സത്യം എന്തന്നാൽ ഇയാളെ horror മൂവി കാണാനും നല്ല കോമഡി ആയിരിക്കും 😅
@lathakumari3818 Жыл бұрын
വോയിസ് ഇടുന്ന ചേട്ടനെ ക്രഷ് അടിച്ചു!💗
@soniyageorge4543 Жыл бұрын
മഴക്കാലത്ത് ഇങ്ങർ ടെ voice അകത്ത് പുതച്ച് വിഡിയോ കാണുന്ന ഞാൻ😅❤
@Lubiizzz Жыл бұрын
Enk enth tension ndelum nere ingot vannaal mathii ente mind full relaxed aavm... Athipoo pretham aaykote mattenth pedipikunna vds aayaalm nik vishayallyaaa...💪Ur voice have some magical power... I can feel it❤️.. God bless u dear ... By ur one of sothukuttyyy🥰🥰
@rejithr9630 Жыл бұрын
Super story bro... Well explained.... 👍👍👍👍👍
@Sonu_BTS Жыл бұрын
Thanks A Lot ♥️ e film search chyt kittattond maduth last kaananda enn vechirinne especially I'm very happy to hear this movie in your voice 🤗❤️🔥
@UR.77cristiano Жыл бұрын
👋🏻🤍
@sanuuzz Жыл бұрын
Haa😂
@Anjaly_anjuz Жыл бұрын
Njanhh😂❤
@sgos2690 Жыл бұрын
Indalo
@mhdnihad4432 Жыл бұрын
Njan😂
@aminaja7165 Жыл бұрын
Undee
@ananyashibup5694 Жыл бұрын
Midnight(2021) explain cheyyuo..adipoli thriller ahn!! Anoopettante voice il kelkkan oru prathyeka feel ahn😌🙌
@9mma32 Жыл бұрын
IMDb il rating ila moviekk
@rabeyhaneefa5686 Жыл бұрын
Sothu kuttikale yum ee soundum kelkand vendi maatrm ahn kanunne😽❤ we love you anooopetta 🥹🖤
@chappuzzworld7100 Жыл бұрын
ഇത് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ നിങ്ങളുടെ ശബ്ദത്തിൽ കേട്ടില്ലെങ്കിൽ രസല്ല🥰
@MrRahulreghunath8 ай бұрын
Movie name
@Sanjay-xc1tb Жыл бұрын
എന്നും രാത്രി horror movie കാണുന്ന ഞാൻ 🤣ഇതൊക്കെ എന്ത്
@SreejithManghat Жыл бұрын
Superb. Always supports the channel❤️
@sameerbabukt5439 Жыл бұрын
Horror മൂവി കേട്ട് ഒന്ന് പേടിക്കാലോ എന്ന് വച്ചു കാണുമ്പോ ഇയാളിടു പറഞ്ഞു ഫുള്ള് കോമഡി ആക്കും 😅😂
@കിച്ചൂസ്-ഹ3ഥ Жыл бұрын
അനൂപ് ചേട്ടാ എന്നും ഇതുപോലെ വീഡിയോ ഇടണം പ്ലീസ്
@anishthankappan3682 Жыл бұрын
ഓക്കേ മോനേ.... നീ ഇനി ഒരു പണിയ്ക്കു൦ പോകാതെ വീട്ടിൽ തന്നേ ഇരുന്നോ... ദിവസം മുഴുവൻ വീഡിയോ ഇട്ടേക്കാ൦.... സന്തോഷമായില്ലേ
@Pookalam1122 Жыл бұрын
Present സർ ❤️❤️❤️❤️❤️❤️
@devusmurali2600 Жыл бұрын
ഇതിന്റെ ഒരു prequel ഇപ്പൊ നെറ്ഫ്ലിക്സിൽ വന്നിട്ടുണ്ട്. "Sister Death".ഇതിലെ ആ കണ്ണ് കാണാത്ത സിസ്റ്ററിന്റെ സ്റ്റോറി ആണ്.
@saravananmohanan2933 Жыл бұрын
😂😂
@NikkuNikks Жыл бұрын
ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണുന്നവർ ഉണ്ടോ😌
@sabareesh3183 Жыл бұрын
Anoopettan.. I got you from corona lockdown
@aksharar680 Жыл бұрын
It's a nice horror movie...good selection 👍
@anakhareji3093 Жыл бұрын
ഈ പടം കണ്ട് ഞാനും കസിൻസും ഉറങ്ങി പോയതാ 😂പക്ഷെ അനൂപേട്ടന്റെ voiceoveril ഇത് 🔥
@9mma32 Жыл бұрын
🤣swabavikam
@Nihala123-i9y Жыл бұрын
Oru request kadhayude peru koodi title-il add cheyyo
@anoopradhakrishnan3454 Жыл бұрын
Idakidaku video idandallo... santhosham... anoopetta❤❤
@himaaravind726 Жыл бұрын
Anoopetto edinte 2nd part aane sister death .ade explain cheyo?its a request
@Febaa29 Жыл бұрын
1st njn anne sirrrrrrrr ❤🎉
@arun8452 Жыл бұрын
bro . the river murders nte file oridathum kitunnillallo . amazon primil polum illa .
Glass kandappo thanne romanjam movie orma vannavar undo 😌😌😌
@9mma32 Жыл бұрын
Romanjam💓
@manjupmanoj7234 Жыл бұрын
Comedy investigation thrillers movies explanation kelkkan thalparyamulla anoop ettante sothukuttykal evde like edu....
@labeebalabi677 Жыл бұрын
ഇനി എങ്ങനെയാണ് ഞാൻ രാത്രി സമാദാനത്തോടെ ഒന്ന് കിടന്നുറങ്ങുന്നത് 🫣🥵
@followmusic271 Жыл бұрын
The exorcist believer Can you explain that movie Please please please And love your videos❤❤❤
@sanchari-mx5g Жыл бұрын
വെറും ബോർ പടം.. average
@nidhanidhu1748 Жыл бұрын
Ingerde channel notification varne kanumbo oru santhosham an
@rajim.m4486 Жыл бұрын
വെറോണിക്ക സ്റ്റക്കായി ഫോർക്ക് കൊണ്ട് കസർത്ത് കളിക്കുമ്പോൾ രോമാഞ്ചത്തിൽ അർജുൻ അശോകൻ സ്റ്റക്കായി നിന്ന സീൻ ഓർമ്മ വന്നു.. അപ്പഴാണ് അടുത്ത ഡൈലോഗ്, " അപ്പിയെങ്ങാനുമിട്ടോ ?" എന്ന്. ചിരിച്ചു പണ്ടാരടങ്ങി. 😂 പൊന്നു മനുഷ്യ, ഇത്രേം സീരിയസായി കഥ പോകുമ്പോഴാണ് മിക്കപ്പോഴും നിങ്ങളുടെ ഇമ്മാതിരി അസാമാന്യ കോമഡി വിവരണങ്ങൾ വരുന്നത്. ഏതായാലും ഒരു ബ്രേക്ക് കിട്ടിയ പോലെയുണ്ട്.