പ്രസവത്തിനു ദിവസങ്ങൾ മുൻപേ ഉപേക്ഷിച്ചു പോയ ഭർത്താവ് വിധിക്കു മുൻപിൽ തളരാതെ അമ്മ | Maya Comedystar

  Рет қаралды 764,530

one million stories

one million stories

Күн бұрын

ഇനിയും ഒരു വിവാഹം ആലോചിക്കണം 😔 പ്രസവത്തിനു ദിവസങ്ങൾ മുൻപേ ഉപേക്ഷിച്ചു പോയ ഭർത്താവ് വിധിക്കു മുൻപിൽ പതറാതെ 'അമ്മ മായ കൃഷ്ണ എന്ന കനൽപൂവ്,| Maya Krishna latest interview part 2
Comedy Star Maya Krishna Latest Interview | Asianet Comedy Star #kanalpoovuserial #interview #celebritynews #serialactress #malayalamserial #serial #MAYACOMEDYSTAR
lachu appachi youtube channel #lachuappachi #serialactress interviews malayalam #mazhavil manoram comedy oru chiri #malayalaminterviews #pregnent

Пікірлер: 293
@nirmala.saryad5186
@nirmala.saryad5186 Жыл бұрын
മായക്ക് നല്ല ഒരു വിവാഹവും ഐശ്വര്യപൂർണ്ണമായ ജീവിതവും ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@SurekhaKP
@SurekhaKP Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടാ മായയെ. Super comedy യാണ്. മായയുടെ ഏതു comedy യും ഞാൻ കാണും. Keep it up. ❤❤
@abdalsalim3033
@abdalsalim3033 Жыл бұрын
അസാധ്യ കഴിവുള്ള കലാകാരിയാണ്. തീർച്ചയായും ഉന്നതങ്ങളിലെത്തും. ആശംസകൾ!!!
@gouribabu552
@gouribabu552 Жыл бұрын
മായക്ക് നല്ല ഒരു വിവാഹ ജീവിതം കിട്ടട്ടെ മായയുടെ അമ്മയെ സ്വന്തം അമ്മയായി കാണുന്ന ഒരു ആൾ തന്നെ ആവട്ടെ വരുന്ന ആൾ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു പിന്നെ മായേടെ കോമഡികൾ നല്ല ഇഷ്ടമാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🥰❤️❤️❤️
@nafeesayousaf4160
@nafeesayousaf4160 Жыл бұрын
മായയെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്. നല്ല ഒരു മനസ്സിന്റെ ഉടമയാണ്.❤❤
@Rahdhil
@Rahdhil Жыл бұрын
അതെ
@mollynagath7947
@mollynagath7947 Жыл бұрын
മായയെ ഒരുപാടിഷ്ടമാണ്. മായയുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കാൻ കഴിയട്ടെ ❤
@abhaykrishna8360
@abhaykrishna8360 Жыл бұрын
മായയ്ക്ക് ഒരു നല്ല ജീവിതം കിട്ടട്ടെ. എന്ന് ആശംസിക്കുന്നു.❤❤❤
@ChikkuChikku-tm7vw
@ChikkuChikku-tm7vw Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു artist മായ ഈശ്വരൻ അനുഗ്രഹിക്കും ❤️
@sheela_saji_
@sheela_saji_ Жыл бұрын
മായയുടെ life കേട്ടിട്ട് സങ്കടം തോന്നുന്നു. പാവം.അമ്മയുടെ കൂടെ എന്നും താങ്ങായി, തണലായി കൂടെ ഉണ്ടാകണം. ഒത്തിരി കഷ്ടപ്പെട്ട് ആകുമല്ലോ അമ്മ മോളെ വളർത്തിയത്....ഒരു ഉപദേശം ഉണ്ട് എനിക്ക്. മായ കല്യാണം കഴിച്ചു അമ്മയുടെ കൂടെ ജീവിക്കണം. അതാകില്ലെ അമ്മയുടെയും ആഗ്രഹം???
@sheelaprasad601
@sheelaprasad601 Жыл бұрын
മായയുടെ കണൽപൂവു ആക്ടിംഗ് സൂപ്പർ അണ്.ഇത്രയും പെട്ടന്ന് നല്ലൊരു മര്യേജ് life Maya ആഗ്രഹിച്ച പോലെ കിട്ടട്ടെ.
@sajukkoshy
@sajukkoshy Жыл бұрын
അസാധ്യകഴിവുള്ള ഇഷ്ടം ഉള്ള ഒരു നടിയാണ് മായ . മായയുടെ കോമഡികാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്… താങ്കൾക്ക് അനിയോജ്യമായ നല്ല ഒരു ജീവിതപങ്കാളിയെ കിട്ടട്ടെ 🙏🙏🙏
@sabirapp359
@sabirapp359 5 ай бұрын
🙏🏼🙏🏼
@krishnankuttynair1504
@krishnankuttynair1504 Жыл бұрын
അമ്മയെസ്വന്തം അമ്മയായ് കാണാൻ മനസുള്ള ഒരു നല്ല മനുഷ്യൻ മായ്ക്കു കിട്ടും 👌👌👌4
@vilasinikk1099
@vilasinikk1099 Жыл бұрын
ഇനി അച്ഛൻ തിരിച്ചു വന്നാൽ ഒരിക്കലും നോക്കരുത് നമ്മുക്ക് താങ്ങും തണലും സ്നേഹവും കിട്ടേണ്ട സമയക്ക് വേറെ ആളുടെ കൂടെ പോയതല്ലേ . സന്തോഷമായിരിക്കു,❤
@asokkumarkp1383
@asokkumarkp1383 Жыл бұрын
എത്ര തീവ്രം ഈ ജീവിതയാത്ര. കലികാല ജീവിതത്തിലെ താളപിഴയിൽ, ഭഗവാൻ അദ്ദേഹത്തെ രക്ഷിക്കട്ടെ. മായയുടെ ജീവിതവും ശോഭനമാകട്ടെ. 🙏
@sarithas6723
@sarithas6723 Жыл бұрын
എന്റെ അമ്മയുടേത് അറേഞ്ച്ഡ് ആയിരുന്നു എന്റെ അച്ഛനും ഞങ്ങളെ ഉപേക്ഷിച്ചു പോയി എന്റെ അച്ഛനെ ഞാനും കണ്ടിട്ടില്ല എന്റെ ചെറുപ്പത്തിൽ ഞാൻ അച്ഛൻ ഇല്ലാത്ത ദുഃഖ അറിഞ്ഞിട്ടില്ല പക്ഷേ എന്റെ കല്യാണശേഷം അച്ഛനില്ലാത് ദുഃഖം ഞാൻ ഒരുപാട് അറിഞ്ഞു ഒരുപാട് അനുഭവിച്ചുകൊണ്ടിരിക്കുന്നു
@sainatn588
@sainatn588 Жыл бұрын
മായയുടെ അഭിനയം എനിക്ക് വളരെ ഇഷ്ട്ടമാണ് 🌹
@devinair764
@devinair764 Жыл бұрын
Even I too like Maya's action.God bless you
@sajithasaji543
@sajithasaji543 Жыл бұрын
എനിക്ക് നല്ല ഇഷ്ടം ആണ് മായ ചേച്ചിയെ ❤
@sucykuriakose9233
@sucykuriakose9233 Жыл бұрын
നല്ലതു മാത്രം വരട്ടെ മോളെ . അമ്മയെ ഇത്ര നന്നായി നോക്കുന്ന നിനക്ക്🙏🙏🙏🙏
@renukamannazhi8633
@renukamannazhi8633 Жыл бұрын
മായ കനൽപ്പൂവിലെ അഭിനയം സൂപ്പർ സൂപ്പർ👏🏻👏🏻👌🏻👍🏻👏🏻
@ajithakumario4617
@ajithakumario4617 Жыл бұрын
Supper അഭിനയം ഒരുകുറ്റവും പറയാനില്ല full support ❤️❤️❤️
@Sreeja-r7s
@Sreeja-r7s Жыл бұрын
❤ മായയുടെ അമ്മയെപ്പോലെ എന്റെ അമ്മയെ കല്യാണം കഴിച്ചു കൊണ്ട് വന്നതാണ് പക്ഷേ എന്നിട്ടും എന്നെ എന്റെ അമ്മ ഗർഭിണിയായിരുന്നു മൂന്നാം മാസത്തിൽ വേറൊരു സ്ത്രീയുടെ കൂടെ എന്റെ അമ്മയുടെ സ്വർണവും മുതൽ ഒക്കെ എടുത്തുകൊണ്ടു പോയ ഒരാളാണ് എന്റെ അച്ഛൻ
@shailajap6407
@shailajap6407 Жыл бұрын
Chilar...PATTIGALE. Polayaa.....VITTEKU....😢😢😢😢
@ponnambilyps9441
@ponnambilyps9441 Жыл бұрын
എന്നെയും മക്കളേം പോലെ
@Jay-t6k6z
@Jay-t6k6z 8 ай бұрын
​@@ponnambilyps9441എന്നിട്ട് ഇപ്പോൾ എങ്ങിനെ ജീവിതം job ഉണ്ടോ മക്കൾ എന്താ ചെയുന്നു
@naserebrahim9704
@naserebrahim9704 Жыл бұрын
Full suport മായ... KPAC ലളിത ക്കു പകരം ഫിലിം മേക്കർസ് ഇവരെ പോലുള്ള വർക്ക് ദയവായി അവസരം കൊടുക്കണം. നല്ല കഴിവ് ഉണ്ട് മായക്കു.. So full suport to മായ ❤❤❤
@LisaLisa-fs4rn
@LisaLisa-fs4rn Жыл бұрын
സൂപ്പർ 🤍♥️🤍💞
@facelessmonster1049
@facelessmonster1049 Жыл бұрын
അച്ഛൻ ഉപേക്ഷിച്ചു പോയിട്ടും 'അമ്മ മായയെ വളർത്തി ഇന്നീ കാണുന്ന നിലയിൽ എത്തിയെങ്കിൽ അമ്മ ഇരട്ട ചങ്കാണ്, മായക്കും അമ്മയോട് ആ സ്നേഹം ഉണ്ടെന്ന് സംസാരത്തിൽ നിന്നും മനസ്സിൽ ആവുന്നുണ്ട്. രണ്ടുപേരും ദൈവം അനുഗ്രഹിച്ചവർ ആണ്
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
മായ മോളേ.❤️❤️❤️❤️
@jyothilakshmi6308
@jyothilakshmi6308 Жыл бұрын
മായ കോമഡി എന്നിയ്ക്ക് വളരെ ഇഷ്ടമാണ്. ഇത്രയും വിഷമം ഉണ്ടെങ്കിലും മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവ് അതിനെ അഭിനന്ദിക്കാതിരിക്കാൻ ഉള്ള കഴിറ
@aleemaali9454
@aleemaali9454 Жыл бұрын
ഇത് പോലെ കഷ്ടതകൾ അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ സമൂഹത്തിലുണ്ട് പക്ഷെ അതൊന്നും ഒരു ചർച്ചാ വിഷയവുമാകുന്നില്ല. അതൊക്കെ അനുഭവിക്കാൻ സ്ത്രീകൾ ബാധ്യതപ്പെട്ടവരാണ് എന്നാൽ ഒരു സ്ത്രീയിൽ നിന്നാണ് ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായതെങ്കിൽ അത് കൊട്ടിഘോഷിക്കപ്പെടും
@suharabiv.p853
@suharabiv.p853 Жыл бұрын
😊
@remakl9118
@remakl9118 Жыл бұрын
​@@jyothilakshmi6308q AA QA
@suchethakumari387
@suchethakumari387 Жыл бұрын
മായയ്ക്ക് നല്ല ഒരു വിവാഹ ജീവിതം ഉണ്ടായിരിക്കണമെന്നാണെല്ലാവരും ആശിക്കുന്നത് അതു കൊണ്ട് തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥന വെറുതെയാവില്ല!❤
@ArifaKaniyathodi
@ArifaKaniyathodi Жыл бұрын
മായ ചേച്ചിയെ ഒരുപാട് ഇഷ്ടം ❤❤❤
@SumaSoman-x6z
@SumaSoman-x6z Жыл бұрын
മായ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ... Uk പോകാൻ ദൈവം വഴി തുറക്കട്ടെ ❤️❤️
@subhadratp157
@subhadratp157 Жыл бұрын
മോൾക്ക്‌ നല്ലൊരു ജീവിതം ഈശ്വരൻ കാത്തുവച്ചിട്ടുണ്ട്ട്ടോ ❤️❤️❤️😍😍😍
@syamalanarayanan1259
@syamalanarayanan1259 Жыл бұрын
എനിക്ക് മായയെ നല്ല ഇഷ്ട്ടമായി.ഒരു കൊച്ചു കുട്ടിയുടെ മനസ്സാണ്.നല്ലത് മാത്രം വരട്ടെ
@lissymathew1622
@lissymathew1622 Жыл бұрын
Stage ൽവന്നുperform ചെയ്യുന്നത്കാണുമ്പോൾ നിങ്ങളുടെജീവിതം ഒക്കെസന്തോഷം നിറഞ്ഞതനണന്നു തോന്നിപ്പോയി. ചിരിക്കുമ്പോഴും ഉള്ളിൽ വേ ദനഎല്ലാവർക്കുംഉണ്ട്. 🙏
@Annamma-h3o
@Annamma-h3o 5 ай бұрын
മായ അമ്മയോട് നല്ല സ്നേഹമുള്ള ഒരു കുട്ടിയാണെന്ന് അറിഞ്ഞതിൽ സന്തോഷം അമ്മയെ സ്നേഹിക്കുന്നവർക്ക് നല്ലൊരു ഭാവിജീവിതവും കിട്ടും ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ലൊരു കലാകാരിയാണ് എനിക്കിഷ്ടമാണ്❤❤❤❤
@bijujohnkadampnad
@bijujohnkadampnad Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ നല്ല ഒരു കുടുംബജീവിതം ഉണ്ടാകട്ട ❤❤🙏🙏
@MeeraTk-k6h
@MeeraTk-k6h 5 ай бұрын
മായയ്ക്ക് നല്ലൊരു കുടുബജീവിതം ജഗദീശ്വരൻ തരട്ടെ❤❤
@rashibashi9610
@rashibashi9610 Жыл бұрын
അടിപൊളി ഒരു ഫാമിലി കിട്ടും കിട്ടട്ടെ നിറഞ്ഞ കുടുംബമായി കാണാൻ കഴിയട്ടെ 🤲🏻🤲🏻🤲🏻😊
@rappaikd3563
@rappaikd3563 Жыл бұрын
👏🙏🏻😢😊
@vayasanvlog9357
@vayasanvlog9357 Жыл бұрын
നിഷ്കളങ്ക ആയ മായക്ക് ഒരു നല്ല ആളെ തന്നെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kamarudheenpanambra3463
@kamarudheenpanambra3463 Жыл бұрын
തലക്കനം ഇല്ലാത്ത മായക്ക് നല്ല ഒരു വരനെ ലഭിക്കാനും നല്ലൊരു ജീവിതം ലഭിക്കാനും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആശംസകൾ.
@reenageorge6140
@reenageorge6140 Жыл бұрын
പാവം.. ഓരോരുത്തർ അനുഭവിക്കുന്ന ഓരോ സങ്കടങ്ങ ൾ😰 .. മോൾ മിടുക്കിയ❤️ ദൈവം ഇ ത്രത്തോളം ഉയർത്തിയല്ലോ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏❤️
@RabbitRat-u3w
@RabbitRat-u3w Жыл бұрын
അത് ഇവരുടെ വേർഷൻ അല്ലെ. സത്യം അറിയണം എങ്കിൽ നേരിട്ട് കാണണം. പെണ്ണുങ്ങള് കാലു കുത്തിയ കുടുംബം നശിക്കും . നാശങ്ങൾ.
@mhdali7025
@mhdali7025 Жыл бұрын
സഹോദരീ, ഭൂതകാലം, ഇത്ര സത്യസന്തമായി പറഞ്ഞത് എത്ര മഹത്വം.... ഒരുപാടു ഇഷ്ടം, കഥകേട്ട് ഒരുപാടു വിഷമം തോന്നി..... ആ അച്ഛനെ എന്നും തള്ളിപ്പറയണം.... എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🌹🌹🌹🌹🌹
@mdsfashionworld674
@mdsfashionworld674 Жыл бұрын
Njan ഇന്ന് മായയുടെ അമ്മയെ പോലെ എന്റെ മകന് വേണ്ടി ജീവിക്കുന്നു.. വീട്ടുകാർ ഉറപ്പിച്ച kaliyanam ആയിരുന്നു എന്റെ അല്ലാതെ.. പ്രേമ വിവാഹവുമല്ല എന്റെ എന്നിട്ടും കുഞ്ഞയപ്പോൾ അയാള് വേറെ പോയി.... ഇപ്പോൾ relativesum ഇല്ല ആരുമില്ല
@manjumanu8336
@manjumanu8336 Жыл бұрын
എന്റെയും
@hemalatha2116
@hemalatha2116 Жыл бұрын
ചേച്ചിക്ക് വേണ്ടിയും ജീവിക്കണം. കുറച്ചു പണം കരുതണം 😊
@mdsfashionworld674
@mdsfashionworld674 Жыл бұрын
@@hemalatha2116 അത് ഞാൻ ചെയ്യുന്നുണ്ട്
@seenathseenath4349
@seenathseenath4349 Жыл бұрын
മായ മോൾക്ക് നല്ലോരു ജീവിതം കിട്ടട്ടെ ❤❤❤❤❤❤❤❤❤❤❤❤
@MallikaK-bx9ii
@MallikaK-bx9ii Жыл бұрын
Mayakku നല്ല ഒരു കുടുംബജീവിതം ലഭിക്കും ഉറപ്പാണ്. ഒരിക്കലും അമ്മയെപ്പോലെ കഷ്ടപ്പെടേണ്ടിവരില്ല
@usham7230
@usham7230 4 ай бұрын
മായ നല്ലൊരു സിംഗർ ആണ് ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ഈ കുട്ടിയുടെ അച്ഛൻ ഇതെല്ലാം കണ്ട് വിഷമിക്കട്ടെ എല്ലാത്തിനും ദൈവം ഉണ്ടല്ലോ
@benzvzvz9956
@benzvzvz9956 Жыл бұрын
മായയെ ഒത്തിരി ഇഷ്ടം.
@01ADHIRaghuprasadVIII
@01ADHIRaghuprasadVIII Жыл бұрын
മായയുടെ അതെ അവസ്ഥയാണ് എനിക്കും.ഒരു വ്യത്യാസം ഞാൻ 9 വയസ്സായപ്പോൾ അച്ഛനെ കണ്ടു
@ReshmiTr-h4b
@ReshmiTr-h4b Жыл бұрын
എനിക്ക് ഇഷ്ടം ഉള്ള ഒരു artist ആണ്
@remadevi6248
@remadevi6248 8 ай бұрын
ഹായ് ആദ്യമെ തന്നെ പറയട്ടെ.. മായ സൂപ്പർ ഒരു കോമഡി ആക്ടറാണ് ഏത് റോൽ തന്നാലും അതിമനോഹരമായി ആക്ട് ചെയ്യും മനോഹരമായി അമ്മയും കുടുംബത്തെയും നോക്കി മനസ്സിൽ സമാധാനത്തോട് ജീവിക്കുക അതാണ്‌ നല്ലത്.. കാരണം ഇനി കല്യാണം കഴിക്കുന്ന ആൾ എങ്ങനെ ഉള്ളതാണുന്നു നമുക്ക് പറയാനും അറിയാനും പറ്റുകയില്ല മായ്ക്ക് എല്ലാ വിധ നന്മകളും നേരുന്നു.. ജീവിതം ഇനിയും കൂടുതൽ നന്മകളാൽ സമർത്ഥം ആകട്ടെ 🙋‍♀️🙋‍♀️❤️❤️❤️❤️🥰🥰🥰🥰
@jyothilakshmi6308
@jyothilakshmi6308 Жыл бұрын
മായ നിനക്ക് ഇത്രയൊക്കെ അനുഭവങ്ങൾ ഉണ്ടെന്ന് ആരും പറയില്ല. ആളുകളുടെ മുമ്പിൽ എപ്പോഴും ചിരിച്ച മുഖമാല്ലോ ദൈവം ഒരു നല്ല ഫാമിലിയെ തരട്ടെ നല്ല ഒരു ജീവിതം ഉണ്ടാവട്ടെ മുത്ത്തേ
@Kavitha-z6x8w
@Kavitha-z6x8w Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് മായയെ ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘
@remanirajan7606
@remanirajan7606 Жыл бұрын
God bless you.
@sulabhawalke3489
@sulabhawalke3489 Жыл бұрын
മായ എന്റെ കണ്ണ് നന്നായി നനഞ്ഞു എന്റെയും കഥ ഇതാണ് അച്ഛൻ അയ്യപ്പൻ പിള്ള അമ്മ ഇഴവ ത്തി മിസ്ര വിവാഹം ആയിരുന്നു എന്നെ അമ്മ 2മാസം ഗർഭിണി ആയിരുന്നു ആ സമയം അച്ഛൻ പോയതാ പിന്നെ കാണുന്നത് ഞാൻ 3ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് പിന്നെ ഒരു അറിവും ഇല്ലായിരുന്നു വർഷങ്ങൾ ക് ശേഷം ഞാൻ തേടി പിടിച്ചു എന്റെ 36മാന്തേ വയസിൽ അത് ഒരു ഒന് ഒന്നര കാണൽ ആയി പിന്നെ അച്ഛൻ രണ്ടാം വിവാഹം കഴിച്ച അച്ഛന്റ്റെ അമ്മാവന്റെ മോളെ യും അതിലെ മക്കളെയും പരിജയ പെട്ട് 2ആൺ മക്കൾ ഒരു പെണ്ണ് അങ്ങനെ ഒത്തിരി ഒത്തിരി കഥ ഗൾ ഇപ്പോൾ അച്ഛനും പോയി എന്റെ പ്രിയ പെട അമ്മയും പോയി ഞാൻ ഫാമിലി ആയി കൊൽക്കത്ത യിൽ ജീവിതം നയിച്ചു പോകുന്നു ഒരിക്കൽ നമുക്ക് കാണാം 🌈❤️👍
@rose-jn3bi
@rose-jn3bi Жыл бұрын
Klynm kzju.... Mukhte chiri majavar like adiku......
@susanpalathra7646
@susanpalathra7646 Жыл бұрын
ഒത്തിരി ഇഷ്ടം മോളെ, ഏറ്റവും സമാധാനമുള്ള ഒരു കുടുംബ ജീവിതം മോൾക്ക് ദൈവമായ കർത്താവ് നല്കട്ടെ. പ്രാർത്ഥനകൾ❤
@jeevajohn9911
@jeevajohn9911 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏. രണ്ടാളും സൂപ്പർ 😊😊
@rashibashi9610
@rashibashi9610 Жыл бұрын
എന്തായാലും സുനീഷിന്റ അമ്മ സൂപ്പറാ 👍🏻
@SnehaJoseph-kk1lf
@SnehaJoseph-kk1lf Жыл бұрын
ചേച്ചിക്ക് നല്ലത് മാത്രം വരുത്തണേ ❤❤❤
@reenasaleemrenna
@reenasaleemrenna Жыл бұрын
മായ എനിക്ക് ഇവരെ ഒരുപാടിഷ്ട്ടാ 🥰
@RemavinilVinil-fm6uj
@RemavinilVinil-fm6uj Жыл бұрын
എനിക്കൊരു കാര്യം മായക്കുട്ടിയോട് പറയാനുണ്ട് അമ്മയുടെ കാലശേഷം ആരുണ്ട് കൂട്ടിന് അമ്മക്ക് എന്ത് സമാധാനമന്നുള്ളത് നല്ല ആലോചന വരുമ്പോൾ കല്യാണം കഴിച്ഛ് സ്വസ്ഥമാകുക അമ്മയ്ക്കും സന്തോഷമായില്ലേ അനുഭവത്തിൽ നിന്നും പറയുന്നു ലവ് മാര്യേജ് ആകരുത് arranged മാര്യേജ് ആയിരിക്കണം
@rohinisadanandan9047
@rohinisadanandan9047 Жыл бұрын
Maya sundhariya ketto mole❤❤❤❤❤❤❤❤
@sumakunji5064
@sumakunji5064 Жыл бұрын
എനിക്ക് മായയെ ഇഷ്ടമാണ്
@valsamathai4857
@valsamathai4857 Жыл бұрын
Maya, God bless you ❤
@bijugeorge4144
@bijugeorge4144 Жыл бұрын
മോളെ ദൈവം സമൃദ്ധിയിൽ അനുഗ്രഹിക്കട്ടെ
@jayasreesasikumar8312
@jayasreesasikumar8312 Жыл бұрын
മായ നല്ല പോസിറ്റീവ് എനർജി ഉള്ള ഒരു കുട്ടിയാണ്. നല്ല അഭിനയം. ദുഖങ്ങേൽ പോലും സന്തോഷത്തോടെ ആണ് സംസാരിക്കുന്നത്. മായക്ക് നല്ലത് വരട്ടെ
@vasanthavp7282
@vasanthavp7282 Жыл бұрын
ദൈവം രക്ഷിക്കട്ടെ. 🙏🙏
@GeethamathraGeethamathra-wc7tt
@GeethamathraGeethamathra-wc7tt Жыл бұрын
🙏❤️ മായ ദൈവം അനുഗ്രഹിക്കട്ടെ മായ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മായ ഒരു കളങ്കവുമില്ലാതെയാണ് ജീവിതത്തിലെ ഓരോ കാര്യങ്ങളും എടുത്ത് പറയുന്നത് എനിക്ക് മായ ഒത്തിരി ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏👍🏻👍🏻❤️❤️❤️🌹🥰
@NickyLucius-vn9ef
@NickyLucius-vn9ef Жыл бұрын
ഈ കലാകാരികൾക്ക് മാത്രം എന്തെ ഇങ്ങിനെ സംഭവിക്കുന്നു. 😔😔
@alicekoshy4228
@alicekoshy4228 Жыл бұрын
Such a sweet cute confident lady.wish you a blessed happy family life
@ShankarTK-h9j
@ShankarTK-h9j Жыл бұрын
ജീവിതം ആര്‍ക്കും നിശ്‌ചയിച്ചു ജീവിക്കാനാവില്ല. ജനനത്തോടെ പ്രക്രതി എല്ലാം അവസ്സാനം വരെ നോക്കിക്കോളും.മായയെ ഞാന്‍ തടക്കം മുതല്‍ ശ്രദ്ധിച്ചതാണ്.കൊള്ളാം അഭിനയ ശെെലി.മലയാള സിനിമയിലെ ഹാസ്യ വനിതകള്‍ ഇഇല്ലാതായ കാലമാണ് ഈശ്വരന്‍ കടാക്ഷിക്കട്ടേ..
@devikamr7116
@devikamr7116 7 ай бұрын
എന്തൊരു നിഷ്കളങ്കമായ ചേച്ചി ❤ പാവമാണ്
@syamalakumari1673
@syamalakumari1673 Жыл бұрын
മായേ , ഇതാണു ലോകം.കോരനു ഇപ്പോഴും കുമ്പിളിൽ തന്നെ കഞ്ഞി.
@anuragammuz4451
@anuragammuz4451 Жыл бұрын
ഇന്റർവ്യു കണ്ടിട്ട് യുകെയിൽ നിന്നൊരു മണിമാരൻ എങ്ങാനും വന്നാലോ
@Ramu-ie3wr
@Ramu-ie3wr Жыл бұрын
👏👏👏👏
@lainaammu4460
@lainaammu4460 Жыл бұрын
Enthu nannaya samsarikkunne❤
@salilamthambi7654
@salilamthambi7654 5 ай бұрын
God Bless you Maya 🙏🙏🙏
@user-id9sx3ym6h
@user-id9sx3ym6h Жыл бұрын
Cute maya ❤❤❤
@omanakuttanpillai1814
@omanakuttanpillai1814 Жыл бұрын
മായാ യുടെ വിഷമങ്ങൾ എല്ലാം മാറി കിട്ടും നല്ല ഭാവി ഉണ്ടാകും മായ നല്ല മനസിന്റെ ഉടമായ ണ് ഉയരങ്ങളിൽ എത്തും
@jayanthammadp989
@jayanthammadp989 5 ай бұрын
മായ 👍we കറേജ് 👏👏 God Help Yours🙏
@karthickj9665
@karthickj9665 Жыл бұрын
God bless you maya.
@NESARABOOBACKER
@NESARABOOBACKER 5 ай бұрын
നല്ലൊരു കലാകാരി. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.
@rejanips5905
@rejanips5905 Жыл бұрын
ഒരു ബിഗ് സലൂട്ട് ❤❤❤❤❤
@saranyasudhi646
@saranyasudhi646 Жыл бұрын
Maya enik eshtalla artist aanu 😍 Nallatu varate 👌👍👍👍
@balakrishnaamal9366
@balakrishnaamal9366 Жыл бұрын
Nama sivaya.God protect you ❤❤❤
@SURESHKUMAR-dv8ur
@SURESHKUMAR-dv8ur Жыл бұрын
വളരെ കഴിവുള്ള നടി ആണ് മായ, അഭിനന്ദനങ്ങൾ
@metromium3307
@metromium3307 Жыл бұрын
UK പോവാൻ മായക്ക് അടുത്തു തന്നെ സാധിക്കും 😊
@beenakt8781
@beenakt8781 Жыл бұрын
ദുഷ്ടൻ,ആയ, അച്ഛൻ,,,, പക്ഷേ, അഭിമാനം, ഉള്ള,,, പെൺകുട്ടി ആണ്,മായ, നല്ലത്, വരും,,, വിവാഹം,,, കഴിച്ചു, സൻതോഷം, ആയി, ജീവിക്കണം
@Sindhu-qb4ws
@Sindhu-qb4ws Жыл бұрын
നോക്കരുത് അച്ഛൻ അതു ഒരു വാക്ക് അല്ല
@kalavathykulasekaran7570
@kalavathykulasekaran7570 4 ай бұрын
Touching story.
@beenabeena1150
@beenabeena1150 Жыл бұрын
Good luck Maya, like you ❤
@anitharajan587
@anitharajan587 Жыл бұрын
Really I like you Maya. Go ahead you will reach in a very good position.
@khuraishipy37ashiari78
@khuraishipy37ashiari78 Жыл бұрын
എല്ലാം ശുഭം മായി പബ്ഹികട്ട 🌹🏥
@sujathas2419
@sujathas2419 Жыл бұрын
ഒത്തിരി ഇഷ്ടം ❤
@sindhus6320
@sindhus6320 Жыл бұрын
മായ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@ushashanavas9119
@ushashanavas9119 Жыл бұрын
ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ ❤️❤️❤️
@HaneeshaSelma
@HaneeshaSelma 5 ай бұрын
Amma 😢🥺😍😍😍
@SURYANNAIRgeneral
@SURYANNAIRgeneral Жыл бұрын
തീർച്ചയായും മായക്ക് നല്ലൊരു ചെക്കൻ വരും, വിവാഹം നടക്കും സുഖമായി ജീവിക്കുo
@lainaammu4460
@lainaammu4460 Жыл бұрын
Enthu nannaya samsarikkunne❤
@ipekurian4372
@ipekurian4372 10 ай бұрын
I like this girl. Very simple and humble
@reethammad8576
@reethammad8576 Жыл бұрын
ആ അച്ഛൻ ഈ മകളുടെ ഉയർച്ച കാണുന്നുണ്ടാകുംപക്ഷേ അവകാശവാദങ്ങൾ ഇനി പറ്റില്ലല്ലോ
@juliemathew2804
@juliemathew2804 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ...ഒരു നല്ല ലൈഫ് ആശംസിക്കുന്നു
@VaviSanu-z1x
@VaviSanu-z1x Жыл бұрын
Maya uyarangalil ethum ❤❤❤❤❤ prarthanakal.....
@ShylajaGopinathan-x6k
@ShylajaGopinathan-x6k Жыл бұрын
Mayak nalla oru varane kitate ❤❤❤
@UmaDevi-jt6mp
@UmaDevi-jt6mp Жыл бұрын
മായ താൻ ഒരു കല്യാണം കഴിക്കണം കെട്ടോ അവനവന്റെ ലൈഫ്നു പ്രാധാന്യം കൊടുത്തേ മതിയാകു കാരണം നമുക്ക് ണം മാത്രമേ കാണു കുട്ടീ അനുഭവം കൊണ്ടു പറയുന്നതാ തനിക്കിനിയും സമയമുണ്ട് തന്നെ നന്നായി മനസിലാക്കുന്ന ഒരാൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... ദൈവം അനുഗ്രഹിക്കട്ടെ
@ushasureshushasuresh9487
@ushasureshushasuresh9487 Жыл бұрын
Maya Super Abhinayam ❤ .Nalloru Bhavi Asamsikkunnu.🙏🙏🙏
@mayamahadevan6826
@mayamahadevan6826 Жыл бұрын
❤❤❤❤മായയേ ഇഷ്ടം 😂
@rathyshajrathy3762
@rathyshajrathy3762 Жыл бұрын
God bless you 🥰🥰🥰👍👍
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН