Samadhi Found at Sreevaraham Temple || ശ്രീവരാഹം ക്ഷേത്രത്തിൽ ഉള്ളത് ആരുടെ സമാധി ???

  Рет қаралды 10,195

Oru Nagarathinte Kadha

Oru Nagarathinte Kadha

2 жыл бұрын

ശ്രീ വരാഹം ക്ഷേത്രത്തിൽ ഉള്ളത് ആരുടെ സമാധി ??
#samadhi #sreevaraham #orunagararthintekadha

Пікірлер: 16
@krishnanpm4180
@krishnanpm4180 Жыл бұрын
പുന്നറേക്കാട്ട് സ്വാമിയാരെപ്പറ്റി കേട്ടപ്പോൾ എന്റെ ഇല്ലത്ത് ഉണ്ടായിരുന്ന ഒരു സ്വാമിയാരെപ്പറ്റി ഓർമ്മ വരുന്നു. ഞങ്ങൾക്ക് കേട്ടുകേൾവി മാത്രമേ ആ സ്വാമിയാരെപ്പറ്റി ഉള്ളു. ഇന്നും ഒരു നെയ് വിളക്ക് ഞങ്ങളുടെ ശ്രീലകത്ത് കൊളുത്താറുണ്ട്. ഈ സ്വാമിയാരും തിരുവനന്തപുരത്തായിരുന്നു എന്നു കേട്ടിട്ടുണ്ട്. അവിടെ വച്ചാണ് സമാധിയായതും. എന്റെ ഇല്ലപ്പേര് പുന്നോർക്കോട്ടു മന എന്നാണ്. സ്വാമിയാരുടെ പേരും കാലവും വച്ച് നോക്കുമ്പോൾ രണ്ടും ഒരാളാണെന്ന് സംശയം തോന്നുന്നു. രാജാ കേശവദാസിന്റെ കാലത്ത് ഇല്ലം പണിക്ക് പല ആനുകൂല്യങ്ങൾ കിട്ടിയതും തിരുവനന്തപുരവുമായുള്ള ചില ബന്ധങ്ങൾ സൂചിപ്പിക്കുന്നു
@indirak8897
@indirak8897 7 ай бұрын
ആദൃമായിട്ടുങങ അറിവ്,
@aswinkc
@aswinkc Жыл бұрын
ഞാൻ ശ്രീവരാഹത്താണ് താമസിക്കുന്നത്. കുട്ടിക്കാലം മുതൽക്കു തന്നെ ശ്രിവരാഹമൂർത്തി ക്ഷേത്രത്തിൽ പോകാറുണ്ട് പക്ഷേ ഇന്നു വരെ കിഴക്കേനടയുടെ വടക്കുവശത്ത് അങ്ങനെ ഒരു സമാധിയുള്ളത്തിൻ്റെ ഒരു സൂചന പോലും കാണാൻ കഴിഞ്ഞിട്ടില്ല ഇതു കേട്ടപ്പോൾ അത് എവിടെയാണെന്നറിയാൻ ഒരു കൗതുകം തോന്നുന്നു ചിലപ്പോൾ അമ്പലത്തിൽ പതിയ നിർമ്മിതികൾ വന്നപ്പോൾ എവിടെയെങ്കിലും മൺമറഞ്ഞു പോയിട്ടുണ്ടാവാം
@lifemalayalamyoutube7192
@lifemalayalamyoutube7192 2 жыл бұрын
Sreevaraham Indiayile apurvam varahamurthi templesilonna. Serikm Mahavishnubhagavante etavm sakthiyulla avataram varahamurthiyanenn adhikamarkumariyilla
@omyogashalakerela6299
@omyogashalakerela6299 2 жыл бұрын
Amazing
@rajeswarius6367
@rajeswarius6367 2 жыл бұрын
🌿🌺🙏🏻ഹരേ കൃഷ്ണ🙏🏻🌺🌿
@sreelathahiran6686
@sreelathahiran6686 2 жыл бұрын
🙏🙏
@_Greens_
@_Greens_ 2 жыл бұрын
🙏🏻🙏🏻🙏🏻
@remiraj2718
@remiraj2718 Жыл бұрын
🙏🙏🙏🙏
@sethunathr8565
@sethunathr8565 Жыл бұрын
ക്ഷേത്രത്തിനു മുൻപിൽ കിഴക്ക് ഭാഗം ഇപ്പോൾ തീരെ സ്ഥലമില്ല ഈ ഭാഗത്ത് പ്ളാവ് നിന്നിരുന്നത് ഒരു പക്ഷെ തെക്ക് വടക്ക് നടപ്പാതയ്ക്ക് മുന്നിൽ ഉള്ള സ്ഥലത് ആകാം ഈ സ്ഥലങ്ങൾ ആൾക്കാർ വിടുവെച്ചു താമസ്സിക്കുകയാണന്നു കാണാം ക്ഷേത്രത്തിന്റെ മതിൽ കെട്ടിന് ഉള്ളിൽ കിഴക്ക വശത്ത് ഇപ്പോൾ തീരെ സ്ഥലമില്ലത്തതിനാൽ മുൻപ കിഴക്ക് ചെറിയ നടപ്പാതയും കഴിഞ്ഞ കിഴക്കു ഭാഗം തന്ത്രി യുടെ വക ആയിരിക്കും അവിടെ ആ സ്വാമിയെ സമാധി ഇരുത്തിക്കാണും എന്നു അനുമാനിക്കാം ക്ഷേത്ര മതിലിന് ഉള്ളിൽ ആയിരിക്കില്ല
@vidshorts2760
@vidshorts2760 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@remith8501
@remith8501 2 жыл бұрын
ശ്രീവരാഹ ക്ഷേത്ര ഭൂമിയിൽ സമാധി ഉള്ള പോലേ ശ്രീപത്മനാഭ ക്ഷേത്രത്തിൽ സമാധി ഉണ്ടോ ? ശ്രീപത്മനാഭ ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠ പ്രത്യേകത ഉള്ളതായി കാണുന്നു (സാധാരണ ക്ഷേത്ര പ്രതിഷ്ഠയിൽ നിന്നും വേറിട്ട് കാണുന്നു). ഇതേ പറ്റി അറിയാനും ആഗ്രഹിക്കുന്നു. ശ്രീവരാഹ ക്ഷേത്രത്തിന്റെ കിഴക്ക് പുറത്ത് സമീപത്തായി അഹോബിലം നരസിംഹ മഠം ഉണ്ട് ഇന്ന് അത് ചെറിയ ക്ഷേത്രമായി മാറി. തെലുങ്ക് ബ്രാഹ്മിൺസ് ആണ് നടത്തിപ്പുകാർ. ഇത്തരത്തിൽ തെലുങ്ക് സമുദായം കോട്ടയ്കത്ത് വന്നതിലെ കഥകളും പറഞ്ഞാൽ നന്നായിരിക്കും.
@indirak8897
@indirak8897 7 ай бұрын
അഗസ്ത്യ മുനിയുടേ സമാധി
@krishnakumarr234
@krishnakumarr234 2 жыл бұрын
മേഡം കിഴക്കേ കോട്ട പണികഴിപ്പിച്ചത് ആരാണ് വർഷം ഏത് അറിഞ്ഞാൽ കൊള്ളാം
@shyamsunder6929
@shyamsunder6929 2 жыл бұрын
Can you give gurus name clearly in English. Thank you.
@lalithakumari6542
@lalithakumari6542 2 жыл бұрын
ഈ പുസ്തകം വാങ്ങാൻ എവിടെ കിട്ടും
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 82 МЛН
VAZHOOR SREE THEERTHAPADHASRAMAM, വാഴൂർ ആശ്രമം malayalam
24:13
Aryasujith tips&tricks..
Рет қаралды 2,2 М.