കിളിമാനൂർ കൊട്ടാരത്തിന്റെ അകത്തളങ്ങളിലൂടെ..|Special Episode|Kilimanoor Palace

  Рет қаралды 19,427

Oru Nagarathinte Kadha

Oru Nagarathinte Kadha

Күн бұрын

Пікірлер
@sindhujadevihaimavathy649
@sindhujadevihaimavathy649 2 жыл бұрын
കിളിമാനൂർ കൊട്ടാരത്തിന്റെ സൗന്ദര്യവും ചരിത്രവും ഒപ്പിയെടുത്തു അവതരിപ്പിച്ചിരിക്കുന്ന വളരെ മനോഹരമായ വീഡിയോ. ഇത് ചിത്രീകരിച്ചതിനും രാജാ രവി വർമ്മയുടെ ജന്മ വാർഷിക സുദിനത്തിൽ സമർപ്പിച്ചതിനും ഒരുപാടു നന്ദി, സന്തോഷം. 🙏🙏🙏
@OruNagarathinteKadha
@OruNagarathinteKadha 2 жыл бұрын
നന്ദി ❤
@dr.syamalat.k4198
@dr.syamalat.k4198 2 жыл бұрын
🙏🙏
@remak8646
@remak8646 2 жыл бұрын
കൊട്ടാരത്തെക്കുറിച്ച് വളരെ മനോഹരമായിത്തന്നെ അദ്ദേഹം വിവരിച്ചു, കൊട്ടാരത്തിലെ അഗമായതുകൊണ്ട് തന്നെ അവതരണം നന്നായി രാജര ക്തത്തിന് ബിഗ് സല്യൂട്ട്
@vijayalakshmimohanachandra5614
@vijayalakshmimohanachandra5614 2 жыл бұрын
അതി മനോഹരം ശ്രുതിമധുരമായ സംഗീതം great തമ്പുരാൻ aayurarogyam നേരുന്നു
@ushadeviv1664
@ushadeviv1664 2 жыл бұрын
എൻ്റേയും ജന്മനാടായ ഈ നാട്ടിലെ കൊട്ടാരം - കഥ കേട്ട് അഭിമാനം തോന്നി പ്രത്യേകിച്ച് വേലുത്തമ്പിയുടെ ഉടവാൾ - കഥ - മറ്റ് എല്ലാം കേട്ട് പുതിയ അറിവ് കിട്ടി
@padmakumari8558
@padmakumari8558 2 жыл бұрын
വളരെ നല്ല വിവരണം.congrats Biju. Keep going.👍
@minijayakumar4169
@minijayakumar4169 Жыл бұрын
നല്ല അവതരണം ... തിരി കെടാതെ അടുത്ത തലമുറയും പാരമ്പര്യം കാത്തുസൂക്ഷിക്കുമാറാകട്ടെ...പ്രകൃതി യും ഇതുപോലെ അവർക്കും keep ചെയ്യാൻ തോന്നട്ടെ.....അവിടെ വന്നു ഇതൊക്കെ കാണണം എന്നുണ്ട്...
@minitk1765
@minitk1765 Ай бұрын
ഞങ്ങളും രണ്ടു മാസം മുമ്പ് കിളിമാനൂര് വന്നപ്പോൾ കിളിമാനൂർകൊട്ടാരം മക്കൾക്ക് കാണിച്ചു കൊടുത്തു ഉച്ച സമയമായതുകൊണ്ട് അയ്യപ്പൻ കാവിൽ പോയില്ല കൊട്ടാരവും പാടവും മക്കൾക്ക് നല്ല ഇഷ്ടമായി. എന്തായാലും പുതുതലമുറയ്ക്കായി ഇതെല്ലാം നിലനിർത്തുന്നതിന് അഭിനന്ദനങ്ങൾ
@lethaunni8284
@lethaunni8284 Ай бұрын
നന്ദി തമ്പുരാനെ,🙏
@airavatham878
@airavatham878 2 жыл бұрын
എനിക്ക് ഇതിൽ കൂടുതൽ ആകർഷകമായി തോന്നിയത് വേട്ടക്കരൻറെ കാവാണ്
@ashokakumari6224
@ashokakumari6224 2 жыл бұрын
നല്ല അവതരണം...ഇനിയും കൂടുതൽ കൂടുതൽ അറിയാൻ അതിയായ മോഹമുണ്ട്👏🙏🤝🌹🌹🌹🌹🌹
@theambitiousmedico74
@theambitiousmedico74 Жыл бұрын
How beautifully he sings😍😍😍
@nirmalakozhikkattil9175
@nirmalakozhikkattil9175 2 жыл бұрын
Thank you for sharing . It's so beautiful.
@tpramanujannair6667
@tpramanujannair6667 2 жыл бұрын
നല്ല കുലീനത്വമുള്ള അവതരണം
@rajasreeramachandran3294
@rajasreeramachandran3294 2 жыл бұрын
വളരെ നന്നായി ട്ടുൺട്👌👌👍👍
@cbsuresh5631
@cbsuresh5631 2 жыл бұрын
Very clear &Explained with due respect to history & forefathers 👍👏
@kcsammakcs7901
@kcsammakcs7901 2 жыл бұрын
You are a great man. Thank you very much.
@sudheeshnairKannuz8614
@sudheeshnairKannuz8614 2 жыл бұрын
അടിപൊളി 😍😍😍😍
@sunilap6192
@sunilap6192 2 жыл бұрын
Great 🙏👍
@baijurs9723
@baijurs9723 2 жыл бұрын
എൻറെ പ്രിയ നാടായ കിളിമാനൂർ ....
@sindhuv9274
@sindhuv9274 2 жыл бұрын
kilimanoor kottarathinte vivarenam valare manoharem thank u
@renukadevi1268
@renukadevi1268 Ай бұрын
👍👍👍🙏🙏🙏
@sudarshanadiga6033
@sudarshanadiga6033 Жыл бұрын
I like kerala architecture superb 👌
@johnsajith
@johnsajith Жыл бұрын
You sing so well amazing
@pslakshmananiyer5285
@pslakshmananiyer5285 2 жыл бұрын
This is new information to me.Enthoru mahanubhavulu by Thiagaraja about Shatkala Govinda Marar!
@aapbeete9761
@aapbeete9761 7 ай бұрын
He speaks really well.
@oasis469
@oasis469 2 жыл бұрын
Wow ..What a personality !
@premkumart.n.5499
@premkumart.n.5499 2 жыл бұрын
Very nice
@jamsheerapdy
@jamsheerapdy Жыл бұрын
E kottatathinda agam enda kanikathad
@jijukumarramapuramsylaja7027
@jijukumarramapuramsylaja7027 2 жыл бұрын
Graceful presentation,Shri Thampuran,Wish I visit Sukhaharinapuram Kottaram.Are we common people allowed to visit Palace?Pranamam 🙏🙏🙏
@ajithaps7751
@ajithaps7751 2 жыл бұрын
വിഡീയോ പറയുന്ന കാരിയങ്ങള് കാണിക്കാതെ ഇത് പറയുന്ന വ്യക്തിയെ ആണ് കൂടുതൽ kanikunnathu
@pslakshmananiyer5285
@pslakshmananiyer5285 2 жыл бұрын
Why don'tyou write the book in detail and publish it? I will buy it
@priyagirish9579
@priyagirish9579 2 жыл бұрын
Wow super👏👏
@khanzunaisha2959
@khanzunaisha2959 2 жыл бұрын
Sadharshanam time eppo aahnu Kilimanoor kottarathinte Art gallery dem time eppo okke aahnu
@lijeevlijeev6647
@lijeevlijeev6647 Жыл бұрын
Allam kollam paksha oru orginal ravi varma chithram kottarathililla
@vasanthakumari1070
@vasanthakumari1070 8 ай бұрын
Nhe
@sindhut4249
@sindhut4249 2 жыл бұрын
സുകൃതം 🙏🙏
@Mahesh-vp6gt
@Mahesh-vp6gt 8 ай бұрын
എൻ്റെ മുത്തശ്ശൻ കിളിമാനൂർ കൊട്ടാരത്തിലെ ആണ്
@vasanthakumari1070
@vasanthakumari1070 8 ай бұрын
Orunal njanum varum
@bindusurendran1641
@bindusurendran1641 2 жыл бұрын
👍
@eswaramangalamsreeraj4465
@eswaramangalamsreeraj4465 2 жыл бұрын
ഇദ്ദേഹം ആരാണ്?
@OruNagarathinteKadha
@OruNagarathinteKadha 2 жыл бұрын
കിളിമാനൂർ കൊട്ടാരത്തിലെ തമ്പുരാൻ
@eswaramangalamsreeraj4465
@eswaramangalamsreeraj4465 2 жыл бұрын
@@OruNagarathinteKadha പേരെന്താണ് ഇദ്ദേഹത്തിന്റെ ?. നന്നായി പാടുന്നുണ്ടല്ലോ.
@sindhupillai7742
@sindhupillai7742 2 жыл бұрын
Ramavarmathamburan varmaji
@vidshorts2760
@vidshorts2760 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vasanthakumari1070
@vasanthakumari1070 8 ай бұрын
Akashavany kettu ody vannatha yakshyammayude sannidhy kanichillallo amme ente kunjungaleyum avarude paramparayeyum kathukullane devyyyy
@cgmonkey1219
@cgmonkey1219 2 жыл бұрын
Njan poyittund💞
@jalajasuresh8976
@jalajasuresh8976 2 жыл бұрын
E.kudmbahil.thalamura.nila.nirthan.orupadu.kuttikal.vanam.ok
@sreejithcachary1175
@sreejithcachary1175 2 жыл бұрын
Chitramezhuthu thampuran🙏
@premkumart.n.5499
@premkumart.n.5499 2 жыл бұрын
So beautiful
@helloshiji2077
@helloshiji2077 Жыл бұрын
അവതാരകനെ കുറിച്ചു ഒന്നും പറഞ്ഞില്ല
@sreenithaeravallan5453
@sreenithaeravallan5453 2 жыл бұрын
Ithanente thampuran ❤️ kanimangalam kovilakathe ilayarazan😘
@pslakshmananiyer5285
@pslakshmananiyer5285 2 жыл бұрын
1741 Colachel war
@vishnuvarkala1
@vishnuvarkala1 2 жыл бұрын
👍🏻🙏🏻
@padmanabhan2969
@padmanabhan2969 2 жыл бұрын
ഇടവക എന്നുപറയാതെ തട്ടകം എന്നുപറയൂ
@KalaRavikumar-qv3ui
@KalaRavikumar-qv3ui Жыл бұрын
Great🙏👏👌
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Her Highness Regent Rani Sethulakshmi bai (Malayalam)
28:50
KALAINDU VISION
Рет қаралды 231 М.
kilimanoor palace,കിളിമാനൂർ കൊട്ടാരം
10:29
Nature Signature by Vinu Sreedhar
Рет қаралды 8 М.
G. V. Raja
6:24
Mastery
Рет қаралды 286
Princess Aswathi Thirunal Gowri Lakshmi Bayi Interview
16:04
ACV Channel
Рет қаралды 118 М.