Princess Aswathi Thirunal Gowri Lakshmi Bayi Interview

  Рет қаралды 116,216

ACV Channel

ACV Channel

4 жыл бұрын

ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
Subscribe: kzbin.info...
Circle us on G+: plus.google.com/u/0/b/1155708...

Пікірлер: 250
@pranavamsachin0123
@pranavamsachin0123 Жыл бұрын
കണ്ണുനീർ ഒരു തുള്ളി പോലും മണ്ണിൽ ഇറ്റാതെ വേർപിരിഞ്ഞ അവസ്തേ വിവരിച്ചു അശ്വതി തിരുനാൾ തീരുമനസ്സ് അവിടുത്തെ ഹൃദയത്തിന് കടന്നു പോയ വേദന കൾക്ക് കോടന് കോടി പ്രണാമം....... ധീര യാണ് നിങ്ങൾ..... കേൾക്കാൻ പറ്റിയതിൽ ഞാൻ ഭാഗ്യവാൻ...... അന്തപദ്മനാഭൻ എന്നും അവിടത്തെ കൂടെയുണ്ട്.......... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-dm5wy1mh5v
@user-dm5wy1mh5v 3 жыл бұрын
ആ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നില്ല,, പക്ഷെ ആ നെഞ്ചിൽ ഉള്ള വേദനയുടെ ആഴം എത്ര എത്ര എത്ര കാഡിന്യമാണ് എന്ന് ആ കണ്ണുകളിൽ നിന്നും മനസ്സിലാവുന്നുണ്ട്,,, ആ കണ്ണിൽ പൊഴിയാതെ പിടിച്ചു നിർത്തിയ കണ്ണ് നീർ തുള്ളി ഞങ്ങൾക്ക് കാണാൻ പറ്റിയില്ലെങ്കിലും ആ മനസ്സിലെ വേദനയുടെ കണ്ണുനീർ കടൽ വെള്ളങ്ങളേക്കാൾ കൂടുതൽ ആണെന്ന് ഞങ്ങൾ നന്നായി മനസ്സിലാക്കി,,, വർഗീയത തുലയട്ടെ, മനുഷ്യർ ഉയരട്ടെ , Shan, മലപ്പുറം
@ajithprasad5663
@ajithprasad5663 3 жыл бұрын
അനുഭവങ്ങൾ മനോഹരമായ അർത്ഥ ഗര്ഭമായ മലയാള ഭാഷയിൽ അവരിപ്പിക്കാനുള്ള പ്രാഗത്ഭ്യം .അസാധ്യം
@vijayanpillai6423
@vijayanpillai6423 2 жыл бұрын
നമ്മുടെ മഹത്തായ രാജകുടുംബത്തിന്റ ചരിത്രങ്ങളെല്ലാം.. കേൾക്കുമ്പോൾ ഏറെ അഭിമാനമാണ്...സ്നേഹ സമ്പന്നയായ തമ്പുരാട്ടിയുടെ ശാന്തമായ നിർഗളമായ സംസാര ശൈലി അതു കേൾക്കാൻ ഒരു ഭാഗ്യമാണ്...
@ushapillai3274
@ushapillai3274 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി. തംബുരാട്ടിയുടെ വാക്കുകളിലുള്ള സ്നേഹം ശ്രീപത്മനാഭാ കാത്തോണെ🙏🌹
@Butterflies9427
@Butterflies9427 3 жыл бұрын
ഒരു യുഗം അവസാനിച്ചു...... ശരിക്കും..... അത് തമ്പുരാട്ടി യുടെ വാക്കുകളിലൂടെ അനുഭവിക്കുന്നു
@mythilyramasubramanian3449
@mythilyramasubramanian3449 2 жыл бұрын
Sri Chithirai Thirunal maharaja was loved by all. Tears were rolling down my cheeks when I was hearing this. What she said was really true. He was loved by all. My father used to describe his ruling time. Such an excellent and kind Maharaja
@jayasreepanicker3872
@jayasreepanicker3872 2 жыл бұрын
സത്യസന്ധമായ ഈ വാക്കുകൾ, ഈ സ്നേഹം, കണ്ണുകളെ ഈറനണി യിക്കുന്നു♥️♥️
@ratheeshs4649
@ratheeshs4649 3 жыл бұрын
ശ്രീ പത്മനാഭാ രക്ഷിക്കണേ ... കണ്ണു നിറഞ്ഞു പോയി.
@akhilchandrikandd
@akhilchandrikandd 4 жыл бұрын
ആ അമ്മയുടെ വാക്കുകൾ എൻറെ കണ്ണുകളെ നനയിക്കുന്നു
@sitharagsasidharan
@sitharagsasidharan 3 жыл бұрын
Yes
@saumyaa6837
@saumyaa6837 3 жыл бұрын
Sheriya ...oralude verupade athu jeevikyunnavaril marannam vare vedanippikyum ennu parayunnavastha ....
@aiswarya4848
@aiswarya4848 4 жыл бұрын
What a great man is Sree Chitra Thirunal Maharajav! I was lucky to see him once. God bless his family!
@mridulam568
@mridulam568 3 жыл бұрын
ആ കൊക്കകോള ക്കു ഇത്രയും വില കണ്ടത് തബുരാട്ടി യുടെ ആഡൃത്തമാണ് .. അതു ഓർത്തു പറഞ്ഞതു വലിയ മനസാണ് .
@anusreemanojkp6155
@anusreemanojkp6155 2 жыл бұрын
enthe
@sukanyasurendran5896
@sukanyasurendran5896 3 жыл бұрын
ഒരിക്കൽ ഞാൻ തമ്പുരാട്ടിയെ നേരിൽ കണ്ടിട്ടുണ്ട്.... ഒരിക്കലും മറക്കില്ല ആ കൂടിക്കാഴ്ച.... ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും എളിമയുള്ള വ്യക്തി..... 🙏🙏🙏🙏.... എന്നെങ്കിലും ഒരുതവണ കൂടി കാണണമെന്ന് അത്രയേറെ ആഗ്രഹിക്കുന്നു....
@sajirms8974
@sajirms8974 4 жыл бұрын
ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ വേര്പാടില് ഇന്നും ആ കണ്ണുകൾ നിറയുന്നു... അവിടെത്തെ കണ്ണുകൾ മാത്രമല്ല തിരുവിതമൂകൂറിന്റെ ഓരോ പ്രജയുടെയും കണ്ണുകൾ നിറയും...
@arjunkrishnaarjun8012
@arjunkrishnaarjun8012 Жыл бұрын
Ethra manoharam
@bunchofthingsinmylife2457
@bunchofthingsinmylife2457 4 жыл бұрын
കണ്ണ് നിറഞ്ഞു പോയി... 😥
@ranjithp5929
@ranjithp5929 3 жыл бұрын
ശെരിക്കും തമ്പുരാട്ടി 🙏🙏ആ സംസാര രീതി തേജസ്സ്.........
@a.p.harikumar4313
@a.p.harikumar4313 3 жыл бұрын
പാശംകൊണ്ടങ്കതൻ കെട്ടി വലിക്കുമ്പോൾ ആലസ്യം തീർന്ന് രക്ഷിക്കുന്ന ശ്രീപത്മനാഭൻ നമ്മെ എല്ലാവരേയും രക്ഷിക്കും.....
@sukumarankv5327
@sukumarankv5327 3 жыл бұрын
നാരായണ ഹൃദയമെ നന്ദി നമസ്കാരം ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ അമ്മേ നാരായണ വന്ദനം അമ്മ വന്ദനം ഭാരതം വിശ്വഭാരതം ലോകം മൂഴുവൻ അമ്മ മക്കളായി തീരുകയാണ് തീരും തീരട്ടെ നാരായണ വന്ദന മാ മാ മാ മാ മാ ജയ് മാ
@dileepparameswaran4455
@dileepparameswaran4455 3 жыл бұрын
🙏🏻തമ്പുരാട്ടി... ശ്രീ പത്മനാഭാ ശരണം 🙏🏻🙏🏻🙏🏻
@aneesanu6338
@aneesanu6338 4 жыл бұрын
Nice speech chache 🥰🥰 , TVM .Queen ,may God bless you
@radhikasyamkumar8853
@radhikasyamkumar8853 3 жыл бұрын
There was a brave women who was forgotten by the royal family regent Rani sethulekshmi bai. Try to know the period of 1924-1931 rule. MahatmaGandhiji proudly wrote about the lady in the Young India newspaper on 23rd April 1925.what place without remembering that lady🙏
@smrithishine6404
@smrithishine6404 2 жыл бұрын
Can't listen to this interview without tears..
@ushanair2483
@ushanair2483 4 жыл бұрын
Aa kannukal nirayunnu....sabhdam edarunnu....Sree Chitira Thirunal Maharajavinte ormakalil Thampuratti - Pranamam 🙏
@devinaanna1283
@devinaanna1283 2 жыл бұрын
Mam i am yery happy to see this interview thamburattiyude talk kettukondirikan thonnu god bless you
@arunc.v2400
@arunc.v2400 4 жыл бұрын
കണ്ണു നിറഞ്ഞ് പോയി🙏
@vimalal8664
@vimalal8664 3 жыл бұрын
We are proud of Sri. Chittira thirunal maharaja.
@sobhaprabhakar5388
@sobhaprabhakar5388 2 жыл бұрын
Pranamangal.....beautiful...a new experience to us .🙏🙏🙏
@sureshanmp9862
@sureshanmp9862 3 жыл бұрын
Historical speech
@anilanil7145
@anilanil7145 3 жыл бұрын
very good interview
@amuthavallyks4694
@amuthavallyks4694 3 жыл бұрын
Nice speech.
@bindhujoseph2725
@bindhujoseph2725 2 жыл бұрын
Really hart touching 🙌🙌🙏🙏🙏🙏🙏🙏🙏
@sanjaynair369
@sanjaynair369 3 жыл бұрын
With lots of respect..SALUTES.
@preethakumari625
@preethakumari625 Жыл бұрын
Great words........
@namudemalayalinamudemalaya9889
@namudemalayalinamudemalaya9889 3 жыл бұрын
Your great of lady thiruvandhankur maharani the this time all respect medam
@suryavishnu3166
@suryavishnu3166 3 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു 😔😔😔😔😔
@arunpadmanabhaniyer9465
@arunpadmanabhaniyer9465 3 жыл бұрын
My grandpa's name is mentioned as Padmanabha Iyer,proud moment!!
@balaganapathy1273
@balaganapathy1273 3 жыл бұрын
Really?
@balaganapathy1273
@balaganapathy1273 3 жыл бұрын
Grandpaye kandittundo?
@rakhikrishna2199
@rakhikrishna2199 3 жыл бұрын
Ithanu ningal ipozhum royal family ayit njglde okke manasil niknne ❤️🙏🙏🙏
@suchithrakr8645
@suchithrakr8645 2 жыл бұрын
There are tears in my eyes
@Sheebasomy2420
@Sheebasomy2420 4 жыл бұрын
Our princess 👑
@sunithakrishnan8545
@sunithakrishnan8545 3 жыл бұрын
തമ്പുരാട്ടിയുടെ സംഭാഷണം ഒരു വിങ്ങലോടു കൂടിയാണ് കേട്ടുതീർക്കാർ കഴിഞ്ഞത്
@balakrishnanm6420
@balakrishnanm6420 3 жыл бұрын
നിറകുടം തുളുമ്പില്ല എന്ന വാക്ക് അന്വർത്ഥമാക്കുന്ന ഈ അമ്മയുടെ (വനിതാ രത്നത്തിന്റെ) വാക്കുകൾ ഹ്ര്ദയസ്പർശ്ശിയാണ്.(ജനാധിപത്യം എന്ന പ്രഹസനം നടക്കുന്ന ഈ നാട്ടിലെ ഭരണാധികാരികൾ ഇതൊക്കെ കാണണം)
@nirmalak2401
@nirmalak2401 2 жыл бұрын
Namskarm mam
@jayalakshmisujith2354
@jayalakshmisujith2354 3 жыл бұрын
Ammeeee....🙏🙏🙏😢
@georgecyril537
@georgecyril537 3 жыл бұрын
Anjanasilayil...adhiparasakthi..am me...(..song.)....dedicate...to...Lakshmi...bayi....
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 4 жыл бұрын
👌👌
@jayashreeshankar5493
@jayashreeshankar5493 2 жыл бұрын
Flawless language 🥰🙏🙏
@a.p.harikumar4313
@a.p.harikumar4313 3 жыл бұрын
Yes....Yes...Yes.....
@ranilal2485
@ranilal2485 4 жыл бұрын
🙏
@geethamohan4617
@geethamohan4617 4 жыл бұрын
🙏🏻
@vanirampa6073
@vanirampa6073 3 жыл бұрын
I dont no malayalam.But sounds are very painful you are great bhakthas and honest .Pranamam to your feet. 🙏🙏Padhmanabha pahi ripaba swore....God gives you and your entire family and also people of kerala peice and prosperous healty life 🙏🇮🇳
@renjinirema7986
@renjinirema7986 3 жыл бұрын
Thanks brother
@pachuamal861
@pachuamal861 Жыл бұрын
Pavem thamburatty Maharaniyude sangadam kandu karanjupoyi ❤❤❤❤
@reethapaulose5049
@reethapaulose5049 3 жыл бұрын
No more words😔
@joychittilappilly7189
@joychittilappilly7189 3 жыл бұрын
ഓർമ്മകൾ അവകാശത്തിൻ്റെ യും കടമളുടെയും നേർകാഴ്ചയാ ണ് ! സ്നേഹത്തിന്റെ, കരുണയു ടെ, കരുതലിന്റെ അനർഘനിമിഷ ങ്ങൾ ജീവിതത്തിൽ ഓർമ്മകളി ലൂടെ കടന്നുപോകുമ്പോൾ.. യഥാർത്ഥ ലക്ഷൃമ്പോധവും ദൈ വ നിശ്ചയവും മരണംവരെ വിശ്വ സ്ഥതയോടെനിറവേറ്റുവാൻ കുടു മ്പ ബന്ധങ്ങളും സമൂഹ അനുഭവ വഴി കളിലൂടെഉള്ള തീർഥാടനമാ ണ് ഈ ചെറിയ വലിയ ജീവിതം.
@devikrishna_n_s
@devikrishna_n_s 3 жыл бұрын
😍😍
@sairashanavas7622
@sairashanavas7622 4 жыл бұрын
Innum ennum bhahumanam matram 🙏🙏🙏🙏🙏🙏🙏
@hemanair4174
@hemanair4174 2 жыл бұрын
സുകൃതം ❤❤❤🙏🙏🙏
@padmadasbhaskaran6189
@padmadasbhaskaran6189 3 жыл бұрын
ഗൗരി ടീച്ചർ... Tell us about your experiences as a teacher.
@abhijithsagar4398
@abhijithsagar4398 3 жыл бұрын
H. H. Sree padmanabhasevini Vanji Dharma Vardhini Raja rajeswari Aswathy Thirunnal Gowri Parvathy Bhai Thamburatti.
@vishnukp2398
@vishnukp2398 3 жыл бұрын
Aa bhagavaan njaanaanu..
@jitheshsathyan6024
@jitheshsathyan6024 4 жыл бұрын
AMMA NAMASKARAM Jitheshsathyan
@jitheshsathyan6024
@jitheshsathyan6024 4 жыл бұрын
Thank u Amma 👍👍 JITHESHSATHYAN
@jitheshsathyan6024
@jitheshsathyan6024 3 жыл бұрын
Thank u AMMA എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അമ്മയാണ് ഈ അമ്മ. താങ്ക്യൂ അമ്മ 👍👍👍👍 ജിതേഷ്സത്യൻ
@umasankarparameswaran4205
@umasankarparameswaran4205 2 жыл бұрын
Real princess
@user-zz8fs2tc8v
@user-zz8fs2tc8v 9 ай бұрын
❤❤❤❤❤❤
@manumuhamma6202
@manumuhamma6202 3 жыл бұрын
No words .....really ...we respect and proud part of your territory.... Great Travancore...
@leenap4951
@leenap4951 3 жыл бұрын
🙏🙏🙏🙏
@sajirms8974
@sajirms8974 4 жыл бұрын
തമ്പുരാട്ടി 🙏
@mayamohan327
@mayamohan327 Жыл бұрын
🙏🙏🙏
@geethadevi7589
@geethadevi7589 3 жыл бұрын
Jeevithathil mammal manisikakkedathu Elima sneham respect kootayma bhakhthi kettathu jathaooke ithupole Snehavum Respectum bhathiyum jeevithavum ithanu ivarude okke interview okke kuttikalkku kelppikkendathu motivationum vere onnu Venda Anantha Kodi prenamam 🙏🙏🙏🙏🙏
@RajeshRajesh-yl4ch
@RajeshRajesh-yl4ch Жыл бұрын
Good morning god bless you good for me prm
@gayathrammas7019
@gayathrammas7019 2 жыл бұрын
How is princes related to prince Rama Varmaji sir.
@sreejithsr5826
@sreejithsr5826 3 жыл бұрын
അമ്മക്കു നല്ലതു varatte🙏
@rasnamk6185
@rasnamk6185 2 жыл бұрын
♥️♥️♥️
@harinarayanasankar3584
@harinarayanasankar3584 3 жыл бұрын
Don't worry Thampurati, I will come I will see I will protect my family
@santhammaprakash169
@santhammaprakash169 3 жыл бұрын
Padmanabhante Rajakudumbathinu athintethaya elima sambhashanathil undu. Aaa vaakkukal ellaam karayippikkunnu.
@swarnalatha-763
@swarnalatha-763 Жыл бұрын
Kannukal nirayunn medam🙏🙏🙏🙏🙏🙏
@vr3853
@vr3853 Жыл бұрын
🥰🙏🏻
@sridevinair4058
@sridevinair4058 2 жыл бұрын
❤❤❤🙏🙏🙏
@bindhusanthosh9899
@bindhusanthosh9899 3 жыл бұрын
So sad. Karayyruthu. Madam. God bless.
@swarnalatha-763
@swarnalatha-763 Жыл бұрын
🙏👏👍❤
@sobhaapanicker2190
@sobhaapanicker2190 3 жыл бұрын
🙏😑🌹
@sandhyasarojam8119
@sandhyasarojam8119 3 жыл бұрын
വിവരണം കേട്ടപ്പോൾ സങ്കടം തോന്നുന്നു
@suryavishnu3166
@suryavishnu3166 3 жыл бұрын
🙏🙏🙏🙏🥰😍😍😍
@preethakumari2496
@preethakumari2496 3 жыл бұрын
Njanum karanju..
@fazalfams9776
@fazalfams9776 Жыл бұрын
തമ്പുരാട്ടി cute
@abhilashalokam5378
@abhilashalokam5378 4 жыл бұрын
ഇതിന്റെ ബാക്കിയില്ലേ?
@rajamnair4255
@rajamnair4255 3 жыл бұрын
Thampurattiyude as story letter khanum karanju . Etrayum ariyilla oru Prathibha neenal vazhatte pranam
@ramachandrakurup3962
@ramachandrakurup3962 11 ай бұрын
Ammey😢
@RajeshRaj-bo4ul
@RajeshRaj-bo4ul 9 ай бұрын
അശ്വതി❤️ഗുഡ് നൈറ്റ് സീ യൂ ടുമോർ മോർണിംഗ് 🌹
@rajanidhanapalan7355
@rajanidhanapalan7355 3 жыл бұрын
അമ്മേ
@suseelats6238
@suseelats6238 2 жыл бұрын
ഹരേ കൃഷ്ണ നമസ്കാരം തമ്പുരാട്ടി. 🙏
@sujasara6900
@sujasara6900 5 ай бұрын
😢
@user-jw7bh2yk3k
@user-jw7bh2yk3k 4 жыл бұрын
👏👏
@nahaskhalidnahas8535
@nahaskhalidnahas8535 4 жыл бұрын
It's your greatness to remember the name and that the incident who offered you a coke .
@arunc.v2400
@arunc.v2400 4 жыл бұрын
നമിക്കുന്നു
@sudheermv807
@sudheermv807 Жыл бұрын
അമ്മ..... കൂപ്പുകൈകൾ 🙏🙏🙏🙏🙏
@a.p.harikumar4313
@a.p.harikumar4313 3 жыл бұрын
അഖിലഗുരോ ഭഗവൻ നമസ്തേ.....
@swarnalatha-763
@swarnalatha-763 Жыл бұрын
😢😢😢😭😓😓
@vishnukp2398
@vishnukp2398 3 жыл бұрын
Njanaanu ningalude sree padmanabhan....ente peru vishnu...
@ajithKumar-fp9ut
@ajithKumar-fp9ut 6 ай бұрын
The Travancore royal family belonged to the Yadava (Maniyani) Clan . My grandfather Chellappan Pillai completed the 9th standard in 1932, which was considered equivalent to a degree at that time for a high school teaching job. However, the Government denied him the job due to his mother's blood relation with Pallichal Pillai. The Padmanabha Temple temple in question belongs to Ettuvittil Pillai.
@ptsuma5053
@ptsuma5053 2 жыл бұрын
പത്മനാഭാ ശരണം ...
@rajendranpulimoottil2210
@rajendranpulimoottil2210 3 жыл бұрын
ഹൃദയത്തിന് സംസാരിക്കാനാകും.......
@indirasouparnika6062
@indirasouparnika6062 2 жыл бұрын
മനൂ s പിള്ളയുടെ ദന്തസിംഹാസനം 👍
@RahulSk-jv2dg
@RahulSk-jv2dg 4 жыл бұрын
Ooooooo
Wait for the last one! 👀
00:28
Josh Horton
Рет қаралды 145 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 114 МЛН
Samagamam with Uthradom Thirunal Marthanda Varma | EP:9 | Amrita TV Archives
55:06
Chandana mazha  amirtha megna vincent in aruvikkara for support Bjp democrazy
4:37
MohanDhas Balakrishnan
Рет қаралды 611 М.
Ахахах 👅
0:44
Dragon Нургелды 🐉
Рет қаралды 1,4 МЛН
Не поймаю говоришь? ;)
0:55
BORODA TV
Рет қаралды 6 МЛН
Мальчик помог мужчине спастись 🤯
0:50
Фильмы I Сериалы
Рет қаралды 1,9 МЛН
#Kritikachannel#Shorts video 🙏🙏🙏
1:00
Kritika Channel
Рет қаралды 67 МЛН
Incredible magic 🤯✨
0:53
America's Got Talent
Рет қаралды 44 МЛН
I Almost Crushed The Poor Cockroach😵🥲🥺
0:20
Giggle Jiggle
Рет қаралды 14 МЛН