ഒരുപാട് പേരുടെ സംശയം ഞാൻ എങ്ങനെയാണ് salem എത്തിയതെന്ന്,😥😥😥

  Рет қаралды 286,112

Sana Miyaz

Sana Miyaz

2 жыл бұрын

Пікірлер: 540
@sanamiyaz6042
@sanamiyaz6042 2 жыл бұрын
എല്ലാവർക്കും അസ്സലാമു അലൈക്കും
@shamilacvshamila8863
@shamilacvshamila8863 2 жыл бұрын
വ അലൈകുമുസ്സലാം
@henzusworld8985
@henzusworld8985 2 жыл бұрын
വലൈകുമുസ്സലാം
@munjidarasheed635
@munjidarasheed635 2 жыл бұрын
Walaikumusalam Sofi ithaaa
@user-mr7xq5jj2f
@user-mr7xq5jj2f 2 жыл бұрын
വ അലൈകുമുസ്സലാം😍സുഖല്ലേ
@raheebak9456
@raheebak9456 2 жыл бұрын
വഅലൈകും മുസ്സലാം
@Me_is_you__
@Me_is_you__ 2 жыл бұрын
ഇന്നത്തെ സംസാരം സൂപ്പർ 👍🏻👍🏻ഇത്പോലെയങ്ങട് സംസാരിച് പോയാമതി കുറ്റംപറഞ്ഞതല്ല നിങ്ങൾ ഉഷാറായാൽ ചാനലൊന്നുകൂടി ഉഷാറാകും 😄😄
@shakk9829
@shakk9829 2 жыл бұрын
എനിക്ക് ഈ സൗണ്ടും സംസാരവും ഒക്കെ നല്ല ഇഷ്ടമാണ് 😊👍
@rafeektpsafsal2
@rafeektpsafsal2 2 жыл бұрын
പറയുന്നവർ എന്തും പറയട്ടെ സൗഫിയുടെ ഈ മോഡലും ഈ സംസാരവും പൊളിയാട്ടോ ഞാൻ കട്ട സപ്പോർട്ടാണ് 🌹🌹🌹🌹
@Ameen.010
@Ameen.010 2 жыл бұрын
Sathayam
@ifununu2219
@ifununu2219 2 жыл бұрын
സത്യം
@mohammedmattathour8841
@mohammedmattathour8841 Жыл бұрын
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ ആമീന്‍ 🤲🤲🤲🤲
@shahidakp702
@shahidakp702 2 жыл бұрын
സൗഫിക്കും കുടുംബത്തിനും അള്ളാഹു നല്ലത് വരുത്തട്ടെ. ആമീൻ
@hajarahajus7546
@hajarahajus7546 2 жыл бұрын
സൗഫിയെ കണ്ടാൽ നമ്മുടെ സീമ ജി നായർ നെ പോലെയുണ്ട് ആർകെങ്കിലും അങ്ങനെ തോന്നിയോ 🤣🤣🙏
@jaseerajasi3099
@jaseerajasi3099 2 жыл бұрын
Ippol enikkum thoni
@tssameera1805
@tssameera1805 2 жыл бұрын
Enikkum thonni
@rinshidarafeeque1369
@rinshidarafeeque1369 2 жыл бұрын
aa thonni😊
@jamsheerjamshi1345
@jamsheerjamshi1345 2 жыл бұрын
Enikum thonunund
@mufeedamufi5446
@mufeedamufi5446 2 жыл бұрын
Enikum thoni
@mubashirav9458
@mubashirav9458 2 жыл бұрын
ഹെയർ സ്റ്റൈൽ ഒന്നും നോക്കേണ്ട മുടി കാണിക്കാതെ നടക്കാൻ നോക്കിയാൽ മതി പറയുന്നവർ എന്തും പറയട്ടെ എന്തായാലും നല്ല രീതിയിൽ നടക്കാൻ തൗഫീഖ് നൽകട്ടെ നിങ്ങളെയും കുടുംബത്തെയും ഒത്തിരി ഇഷ്ടമാണ് ഞാനും എന്റെ മക്കളും കാണാറുണ്ട്
@ibraheemibraheem685
@ibraheemibraheem685 Жыл бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. കാരണം എന്റെ ഭർത്താവിന്റെ പെങ്ങൾ [ നാത്തൂൻ ] തമിഴ് നാട്ടിൽ കാട്‌ പാടി എന്ന സ്ഥലത്താണ് അവൾ വന്നിട്ട് 5 വർഷം കഴിഞ്ഞു. വീട് പാലക്കാട് . അള്ളാഹു ജീവിതം സന്തോഷവും സമാധാനമുള്ളതുമാക്കട്ടെ ആമീൻ❤️
@faslifaslifarook8579
@faslifaslifarook8579 Жыл бұрын
Enneyum kaadpaadiyilekka nikkah cheythath
@ramlarashi7719
@ramlarashi7719 2 жыл бұрын
സൗഫിയെ കാണുമ്പോൾ നമ്മുടെ സ്വന്തം ചേച്ചി സീമ ജി നായർ നെ പോലെ ചെറിയൊരു മുഖഛായ തോന്നിയവർ ഉണ്ടോ
@sbhworld5657
@sbhworld5657 2 жыл бұрын
ഇതിൽ സൗഫി അടിപൊളി ആയി സംസാരിക്കുന്നുണ്ട് ഇതുപോലെ ഇനി മുന്നോട്ട് പോയാമതി 👍🏻👍🏻
@sanamiyaz6042
@sanamiyaz6042 2 жыл бұрын
Ok daa
@amanjabiramnus8868
@amanjabiramnus8868 2 жыл бұрын
അതെ.. 👍👍👍
@sbhworld5657
@sbhworld5657 2 жыл бұрын
കറക്റ്റ് ലുക്കിൽ അല്ല കാര്യം വർക്കിൽ ആണ് 👍🏻
@hayrunisa912
@hayrunisa912 2 жыл бұрын
അതെന്നെ
@zayusworld811
@zayusworld811 2 жыл бұрын
ഇത്തയുടെ ഈ നല്ല മനസ്സിന് ഏറ്റവും നന്ദി പറയുന്നത്. ഉള്ളതുകൊണ്ട് ജീവിക്കുക ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക 👌👌👌👌👌 നിങ്ങൾ പറഞ്ഞത് നല്ല പോയിന്റ് ആണ്
@Flower12003
@Flower12003 2 жыл бұрын
Sathyam
@colemanjnr
@colemanjnr 2 жыл бұрын
Engine venam ithaanu vendath ullatthil sandhosam kandetthal mattullore kanikan vendi onnum cheyyaruth soufik ennum nallathumatram varatteenn duaa cheyyunnu
@prokillergaming4604
@prokillergaming4604 2 жыл бұрын
Sana miyaz hai parayoo 🥰🥰❤❤
@sainabat5397
@sainabat5397 Жыл бұрын
Sheriyan
@shabeebmannanthody9443
@shabeebmannanthody9443 2 жыл бұрын
എവിടെയായാലും സുഖമായി മുന്നോട്ടു പോവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 👍🥰
@haseenahasi81
@haseenahasi81 2 жыл бұрын
സൗഫി എവിടെ ആയാലും സുഖമായി ഇരിക്കട്ടെ😍 ഇക്കാക്കും സൗഫിക്കും മക്കൾക്കും സന്തോഷത്തോടെ ജീവിക്കാൻ ആഫിയത്തുള്ള ദീർഘായുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲
@Firose....malappuram
@Firose....malappuram 2 жыл бұрын
ആമീൻ
@jamsheenajamshe9299
@jamsheenajamshe9299 2 жыл бұрын
Aameen
@jisnichelakkottil347
@jisnichelakkottil347 2 жыл бұрын
ആമീൻ
@ifununu2219
@ifununu2219 2 жыл бұрын
Ameen
@rahimanvahid3384
@rahimanvahid3384 2 жыл бұрын
Ameen
@sajithasaaji9389
@sajithasaaji9389 2 жыл бұрын
സൗഫിതാ നല്ലൊരു ഭർത്താവിനെ കിട്ടിയല്ലോ അതു തന്നെ ഭാഗ്യം
@irshadirshu5703
@irshadirshu5703 2 жыл бұрын
Supper voice njan ningale vedio eppoyum kaanarund
@fathimaziya5971
@fathimaziya5971 2 жыл бұрын
സൗഫി എവടെ യായിരുന്നാലും നിങ്ങക്ക് സുഖവും സമാധാനവും ഉള്ള ജീവിതം ഉണ്ടായാൽ മതി പിന്നെ പണം ഇന്നുവരും നാളേപോവും അതിനെ കുറിച്ചു നമ്മൾ ചിന്ദിക്കണ്ട പിന്നെ പറയുന്നവർ പറയട്ടെ ഞങ്ങൾ നിങ്ങളെ ഫസ്റ്റ് ചാനെൽ മുതൽ ഇതുവരെ കാണുന്നവരാണ് ഞങ്ങള്ക്ക് നിങ്ങളെ ഫാമിലി നെ ഒരു പാടിഷ്ടമാണ് ❣️❣️❣️❣️❣️❣️❣️👍👍👍
@aafiya_shaikh_
@aafiya_shaikh_ 2 жыл бұрын
Masha Allah sofitha ingal ingalaai jeevikkya....mattullavarkk venddi changonnum aavardh....ingalde ikkayude ishtam ingalde ishtam....masha Allah 2baby cutes 🥰🥰🥰❤😘😘😘
@rahiyanthshareef9141
@rahiyanthshareef9141 2 жыл бұрын
AllahuvinteyAnugrahamUndakattey
@kabeershayan3665
@kabeershayan3665 Жыл бұрын
ജീവിക്കുന്ന സ്ഥലം എവിടെയാണോ എന്നതിലല്ല കാര്യം ജീവിതം സുഖമാണോ സന്ദോഷമാണോ എന്നതിലാണ് ജീവിതം സന്ദോഷമവൻ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@hannaannuuz4957
@hannaannuuz4957 2 жыл бұрын
സോഫിത്ത.. വിധി ഇതായിരിക്കും 🥰എവിടെ ആയാലും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയട്ടെ....😍😍
@rahanajaleel176
@rahanajaleel176 2 жыл бұрын
Masha Allah naan inne kaanunnollu soufitha enikkarillayirunnu nigalude channal wow sprrrr polich ,iniyum nalla video aayi varanam in sha Allahh ushaaraayikkolum👍👍👍👍👍❤️🎉🎉🎉
@rizaaysha1068
@rizaaysha1068 2 жыл бұрын
Masha allah. Spr familiya nighaluded .
@jasmin2917
@jasmin2917 2 жыл бұрын
എവിടെ ആയാലും sugamayirikatte🌹💛🌹love you all❤🥀💞🥀💞
@naflanasrin8065
@naflanasrin8065 2 жыл бұрын
❤️❤️❤️sanakutty ❤️❤️
@jaseelarahmathjaseelarahma4793
@jaseelarahmathjaseelarahma4793 2 жыл бұрын
Samsaravum soundum okke enikk ishtayi,evide aayalum happy aayitirikki
@ajmalajmal2526
@ajmalajmal2526 2 жыл бұрын
Supar family.....
@kadheejakp5503
@kadheejakp5503 2 жыл бұрын
മാഷാഅല്ലാഹ്‌ സൂപ്പർ voice അള്ളാഹു സൗഫിക്കും ഫാമിലിക്കും എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ 🤲🏾👍🏽👍🏽
@shihabshihab8138
@shihabshihab8138 2 жыл бұрын
ഞാൻ chakkarante എൻഗേജ്മെന്റ് കഴിഞ്ഞപ്പളാ നിങ്ങളെ വീഡിയോസ് കണ്ടത്... നൗഫൽ, ചക്കര, ഉമ്മ, ഉപ്പ, പിന്നെ നിങ്ങളും... 👍👍👍👍👍♥️♥️♥️
@____suhaila______1489
@____suhaila______1489 2 жыл бұрын
ഞാനും അങ്ങനെ thanne
@taanish2625
@taanish2625 2 жыл бұрын
Njaanum😊
@tssameera1805
@tssameera1805 2 жыл бұрын
Njanum
@riyamuthuriyamuthu8442
@riyamuthuriyamuthu8442 Жыл бұрын
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടായി സൗഫി ഇത്ത നല്ല സ്വഭാവം 🥰🥰
@Ismail-bl5ti
@Ismail-bl5ti 2 жыл бұрын
Saufi love you all❤❤❤😍😍
@fabulousdayswithlubnaasif8398
@fabulousdayswithlubnaasif8398 2 жыл бұрын
Itha inn nannnayi samsarichu🥰🥰🥰othiri ishtamaayi🥰🥰othiri sankadamavukayuk cheythu..pakshe itha paranja pole ellam vidhiyalle ..uppa ippol nannayille ..athumathi..ini santhoshathoode jeevikkan allahu anugrahikkatte.🥰🥰sanakkuttiyem kunjipuzhunem nannayi valarthu🥰🥰sanakkutti paavamaan😘😘😘love you sana❤️❤️❤️❤️
@mohammedhaadi898
@mohammedhaadi898 2 жыл бұрын
Hapy ayitt jeevikk👍👍🥰🥰🥰
@subeenakbsubeena2449
@subeenakbsubeena2449 2 жыл бұрын
സൗഫി എവിടെ ആയാലും സുഖമായി ജീവിക്കുക അള്ളാഹു എല്ലാവിധ അനുഗ്രഹവും നൽകട്ടെ 🤲🤲♥️♥️♥️♥️
@al-kahleej12
@al-kahleej12 2 жыл бұрын
Ameen
@siyabusiyabu4168
@siyabusiyabu4168 2 жыл бұрын
ആമീൻ
@rishuzown689
@rishuzown689 2 жыл бұрын
ഇത്തന്റെ സൗണ്ട് സൂപ്പർ ആയിട്ടുണ്ട് 😘✌🏻
@misriyafiros9390
@misriyafiros9390 2 жыл бұрын
Masha allah 🤲😍
@saleemsheikhvp6759
@saleemsheikhvp6759 2 жыл бұрын
അല്ലാഹുവിന്റെ അപാരമായ വിധി ഇല്ലാതെ ഒന്നും നടക്കില്ല എല്ലാം ഖൈറിൽ ആക്കിത്തരട്ടെ ആമീൻ
@kakkattilgreen7067
@kakkattilgreen7067 Жыл бұрын
ആമീൻ
@hajarahajus7546
@hajarahajus7546 2 жыл бұрын
നന്നായി സംസാരിക്കുന്നണ്ടല്ലോ വീഡിയോ യിൽ കണ്ടപ്പോൾ വിചാരിച്ചു അതികം സംസാരിക്കില്ല എന്ന് സൂപ്പർ ആണുട്ടോ
@sanjanasanjuzzzz5526
@sanjanasanjuzzzz5526 2 жыл бұрын
Super cute family
@jaseel9066
@jaseel9066 2 жыл бұрын
ഇത്താ എവിടെ ആയാലും സമാദാനത്തിലൂടെയും സന്തോഷത്തിലും ജീവിക്കാൻ കഴിഞ്ഞാൽ മതി 👍❤️❤️
@shahinahibahiba8631
@shahinahibahiba8631 Жыл бұрын
Sandoshamulla jeevitham taratte
@__-fu5js
@__-fu5js 2 жыл бұрын
Masha allah innathe samsaram nannayittund inn nalla monjund sofiye
@hasnasnaser3023
@hasnasnaser3023 2 жыл бұрын
Masha Allah inn soufi monjathi aayin😍🥰
@shebinpp4604
@shebinpp4604 2 жыл бұрын
സൗഫി പറഞ്ഞത് ശെരിയാണ് നമ്മുടെ കേരളവും തമിഴ്നാടും തമ്മിൽ നല്ല മാറ്റമുണ്ട് ഞാൻ അവിടെ ചെന്നൈ യിലും അമ്പുരും വന്നിട് ഉണ്ട് വേറെ ലെവലാണ് ♥️♥️♥️തമിഴ്നാട് ♥️♥️♥️
@basheerm3200
@basheerm3200 2 жыл бұрын
അമ്പൂർ ബിരിയാണി സൂപ്പർ
@muthumani2573
@muthumani2573 2 жыл бұрын
Evide aayalum happy aayittirikku .entte ikkantte randu sisters thamizunadu aanu evide aayalum happy aayirikkan thoufeek nalkatte
@rasaknaja7396
@rasaknaja7396 2 жыл бұрын
Soufitha nghl pwoliyaan❤
@usmansulu7147
@usmansulu7147 2 жыл бұрын
ഹായ് സന കുട്ടി 😍🌹👍
@shafeequekunnummel338
@shafeequekunnummel338 2 жыл бұрын
വ അലൈകുമുസ്സലാം . അൽഹംദുലില്ലാഹ്.
@amisworld1530
@amisworld1530 2 жыл бұрын
Njan aadyamayittan kanummath super
@safnamoly1844
@safnamoly1844 2 жыл бұрын
Soufee.. Negale enikk eshtaman. Nalla bangiyan kanan
@fathimabathool9143
@fathimabathool9143 2 жыл бұрын
Super sana miyas mon 🥰🥰
@anasfilza2059
@anasfilza2059 2 жыл бұрын
എവിടെ ആയാലും സന്തോഷത്തോടെ ജീവിക്കുക
@bichubichu9039
@bichubichu9039 2 жыл бұрын
Thamizh nade nammude nattilekalum nalla yenjoy cheyyan pattiya nandan yenikk nalla ishtta mulla nandan selem thamizh nadu
@kunjappushornur5422
@kunjappushornur5422 2 жыл бұрын
Super👍👍👍
@nenasworld6525
@nenasworld6525 2 жыл бұрын
Soufithaaa ❤️❤️
@haneefanoori5856
@haneefanoori5856 2 жыл бұрын
👍 itha
@ummiscurryworld
@ummiscurryworld 2 жыл бұрын
നൗഫി എങ്ങനെ ആണോ അങ്ങനെ തന്നെ ആയാൽ മതി അതാണ് എന്നും കൂടെ ഉണ്ടാവുക നല്ലൊരു മനസിന്റെ ഉടമയാണ് നൗഫി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 😍😍😍
@finufidhu5007
@finufidhu5007 2 жыл бұрын
Nalla Avatharanam
@sherisheri5271
@sherisheri5271 2 жыл бұрын
എവിടെയായാലും നന്നായി ജീവിക്കുക. 🌹🌹🌹
@liyasworld5408
@liyasworld5408 2 жыл бұрын
Supper famly 👍
@bismia39
@bismia39 Жыл бұрын
Thathane orupad ishtanu
@itsmeniazmina1854
@itsmeniazmina1854 Жыл бұрын
Masha allah 😍😍😍
@subaidasubu8743
@subaidasubu8743 Жыл бұрын
സൗഫിക്കും കുടുംബത്തിനും അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@anjumol7709
@anjumol7709 Жыл бұрын
Nalloru manasannu ithak padachone anugrahikateee
@razizubair247
@razizubair247 2 жыл бұрын
👌Good👍🤲
@nihalraider8992
@nihalraider8992 2 жыл бұрын
Super😍😍😍😍
@kunjolktkl7314
@kunjolktkl7314 2 жыл бұрын
സൗഫി എന്നെ പോലെ ആണ് ഉള്ളത് കൊണ്ട് സ്വന്തോഷതിൽ ജീവികണം അതാണ് ഏറ്റവും വലുത്
@ddffgameg688
@ddffgameg688 2 жыл бұрын
എനിക്ക് അറിയാം നിങ്ങളുടെ ഫാമിലി യെ കുറിച്ച് സൂപ്പർ ആണ് ഇഷ്ടം മായി
@sulaikhakp7592
@sulaikhakp7592 2 жыл бұрын
Very good
@najiyaanzar381
@najiyaanzar381 2 жыл бұрын
എവിടെ താമസിച്ചാലും സുഖവും സമാധാനവും ആണ് വലുത്
@aiminathnisha9561
@aiminathnisha9561 2 жыл бұрын
Soufi itha 👌👌👌👌👍👍👍👍😍😍😍😍
@nizaizan6495
@nizaizan6495 2 жыл бұрын
Inn nalla sundhariyayikalloo
@muhammedaflah3539
@muhammedaflah3539 2 жыл бұрын
അല്ലാഹ് ഖൈറാക്കട്ടെ
@faisaldiluzzzvlog8012
@faisaldiluzzzvlog8012 2 жыл бұрын
ഇന്ന് സൂപ്പർ ആയിട്ടുണ്ട് അടിപൊളി
@shereefvlog3317
@shereefvlog3317 Жыл бұрын
പടച്ചവൻ എന്നുസന്തോശം. നൽകട്ടെ. ആമീൻ
@hadhiabsar6834
@hadhiabsar6834 2 жыл бұрын
Walaykumusalam
@fasnaponnu9212
@fasnaponnu9212 2 жыл бұрын
സൗഫിത സുന്ദരി ആയിക്ക്😍❤️
@balkisworld8180
@balkisworld8180 2 жыл бұрын
Santhoshamayi erikkatte
@sajnamusthaksachu4384
@sajnamusthaksachu4384 2 жыл бұрын
Sundari aayittind 🙂innu kaanan
@rubiyakutty5144
@rubiyakutty5144 2 жыл бұрын
supper adipoli
@habeeba7653
@habeeba7653 2 жыл бұрын
inn nalle samsaram itha inn nllnm parayunnun poli🍁
@krishna1004
@krishna1004 2 жыл бұрын
Ippol Anne njan vlog kandathe nufalinte Ummaum,monum, subscribe chethutta
@raima-fl7py1by4p
@raima-fl7py1by4p Жыл бұрын
Wahalaikum salaam
@bkm3508
@bkm3508 2 жыл бұрын
നല്ല വോയിസ്‌ ആണ് ഇന്ന് സുന്ദരി ആയിട്ടുണ്ട്
@sherinharis1517
@sherinharis1517 2 жыл бұрын
Itha.... Sari yeduthu oru video cheyyane...
@hasnahas1609
@hasnahas1609 2 жыл бұрын
Vidhi athaaan... athukond aaayrikkam bakkiyokke mudangiyath... be cool ithaa ... be positive...🥰
@rizunichu6475
@rizunichu6475 2 жыл бұрын
Itha makeup ishtamillenkil mattullavark vendi cheyyenda, make up illathe kanaan bangiyundallo, namuk self confidence undayaal mathi🥰
@Shilda._Cp_.
@Shilda._Cp_. 2 жыл бұрын
വീഡിയോ സൂപ്പർ
@aflahaflu3216
@aflahaflu3216 2 жыл бұрын
ഇത്ത എവിടെ ആയാലും സന്തോഷം ആയിരിക്കട്ടെ
@istubullu7536
@istubullu7536 2 жыл бұрын
സൗഫി.. തമിഴ് നാട്ടിലെ നോമ്പ് വിശേഷങ്ങൾ ... സേഷ്യൽ ബ്ലോഗ് വേണം Waiting ...
@sanamiyaz6042
@sanamiyaz6042 2 жыл бұрын
Ok daa
@ghsbhzhhd8549
@ghsbhzhhd8549 2 жыл бұрын
Soufitha evideyayalum sandhoshathodeyum samadhanathodeyum jeevichal madhi 😄😄
@shahimol2228
@shahimol2228 2 жыл бұрын
evde aayalum happy aay nika. adth aann vech nammal husband veetil thanne alle nika
@muhammadanes618
@muhammadanes618 Жыл бұрын
Good morning.maass
@mubeenak.m6946
@mubeenak.m6946 2 жыл бұрын
Mammal nammalayit irikuka. ..mattullavark vendi marendathilla. ...keep going
@fidhafathima8323
@fidhafathima8323 2 жыл бұрын
Mudi kozhiyunnath vitamin d kuravakum. Thairoaid undenkil. Blood kuravanenkil kozhium 👍👍👍
@shafeekcholayil1235
@shafeekcholayil1235 Жыл бұрын
Itha ningal aalu poliyaa....
@sareenasaree6365
@sareenasaree6365 Жыл бұрын
സോഫി സനമോൾ മിയാസ് അളിയൻ poli മാഷാ അള്ളാ 🥰🥰🥰 ചാനൽ poli 🥰🥰🥰🥰🥰
@fathimafathima599
@fathimafathima599 Жыл бұрын
masha 😘😘😘😘😘
@muhsinajamsheer4358
@muhsinajamsheer4358 Жыл бұрын
Thamilnadu aanenn vicharich kuzhappamonnumilla താത്ത. എന്റെ മൂത്ത സഹോദരി യെ അങ്ങോട്ടേക്കാ mrg കഴിഞ്ഞേ . അൽഹംദുലില്ലാഹ് സുഗമായി kazhiyunnu
@jaisonnadukani1267
@jaisonnadukani1267 2 жыл бұрын
ഞാനും തമിഴ്നാട്ടിലാണ്
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 98 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 129 МЛН