ഒരുപാട് പണം നൽകുന്നതിലും ഒരു ഉപജീവനമാർഗം നൽകുന്നതാണ് ശരി എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ 🙏

  Рет қаралды 13,631

Tony Achayans Gold Kottayam

Tony Achayans Gold Kottayam

3 ай бұрын

ഒരാൾക്ക് ഒരു ഉപജീവനമാർഗം നൽകുന്നതിലും വലുതായി ഒന്നും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല...
കഴിഞ്ഞ ആഴ്ചയാണ് ഓഫീസിൽ ലഭിച്ച അപേക്ഷകളിൽ ഒന്ന് വായിച്ചു ഈ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞത്.. ഭാര്യ വെന്റിലേറ്ററിൽ, മക്കൾ രണ്ട് പേരും അസുഖബാധിതർ ഇവർക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛൻ.. 🙏
പല കാരണങ്ങൾകകൊണ്ടും ഇവരെ കാണാൻ പോകാൻ സാധിച്ചിരുന്നില്ല, ഒടുവിൽ ഞാൻ എത്തിയപ്പോളേക്കും ആ കുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മ ഈ ലോകത്ത് നിന്നും പോയിരുന്നു..
അവരുടെ അവസ്ഥ കണ്ടപ്പോൾ മനസ്സിൽ ആകെ ഒരു ചിന്ത മാത്രമായിരുന്നു, ഈ കുടുംബത്തിന് മുന്നോട്ട് ജീവിക്കാൻ എന്ത് നൽകണം എന്ന്.. നിസ്സഹായനായ ആ അച്ഛന്റെ മുഖം എന്റെ മനസ്സിൽ മായാതെ നിന്നു..
ഇദ്ദേഹം മുൻപ് വാടക ഓട്ടോ ഓടിച്ചിരുന്ന ആളായിരുന്നു ചില സാഹചര്യം കൊണ്ട് ഓട്ടോ തിരികെ നൽകേണ്ടി വന്നതാണെന്ന് ഞാൻ അറിഞ്ഞു.. എന്ത് കൊണ്ട് അദ്ദേഹത്തിന് ഒരു ഓട്ടോ വാങ്ങി നൽകികൂടാ എന്ന് ഞാൻ വിചാരിച്ചു..
അവരുടെ ജീവിതമാർഗത്തിനായി ഒരു ഓട്ടോ വാങ്ങി നൽകിയപ്പോൾ അവർക്ക് ഉണ്ടായ സന്തോഷം മാത്രം മതിയായിരുന്നു എനിക്ക്.. അവർക്ക് വേണ്ട സാമ്പത്തിക സഹായങ്ങളും നൽകി അവിടുന്ന് പോരുമ്പോൾ മനസ്സിൽ ആ കുട്ടികളുടെ മുഖം മാത്രമായിരുന്നു..ആ കുട്ടികൾക്ക് അമ്മ നഷ്ടപ്പെട്ട വിവരം പോലും അറിയില്ല എന്നതാണ് സത്യം.. അച്ഛൻ മാത്രമേ അവർക്ക് ഇനിയുള്ളു.. സാധാരണക്കാരുടെ വാഹനമായ, ഒരു പാട് പേർക്ക് അന്നം നൽകുന്ന ഓട്ടോ ഈ കുടുംബത്തിനും അത്താണിയാകട്ടെ..ഏറ്റുമാനൂർ പേരൂർ ഭാഗത്തുള്ളവർ ഇദ്ദേഹത്തോട് സഹകരിക്കണെ.. നമ്പർ താഴെ നൽകുന്നു..
സ്വന്തം
Tony Achayans Gold Kottayam
+91 751-0853391

Пікірлер: 72
@user-df4yp6pz6u
@user-df4yp6pz6u 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ, പാവങ്ങളെ സഹായിക്കുന്ന അച്ചായന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
@padmalathapadma4539
@padmalathapadma4539 3 ай бұрын
അച്ഛയാ വീഡിയോ എല്ലാം കാണാറുണ്ട് അച്ചായന്റെ വലിയ ഒരു ഫാനാ ഞാൻ പറയാൻ വാക്കുകളില്ല ഈ നന്മ മനസിനെ ജെഗതീസ്വരൻ വാനോളം ഉയർത്തട്ടെ 🌹🥰🥰
@byjukappalli1231
@byjukappalli1231 3 ай бұрын
ചേട്ടാ നിങ്ങളാണ് യഥാർത്ഥ ദൈവം ❤❤❤❤
@sulfijd8928
@sulfijd8928 3 ай бұрын
🎉🎉🎉. ❤god bless you achaya
@rithutheresasebastian3922
@rithutheresasebastian3922 3 ай бұрын
സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@somarajanag1179
@somarajanag1179 3 ай бұрын
Great, God bless you
@minij3180
@minij3180 3 ай бұрын
God bless you brother.
@georgethomas5953
@georgethomas5953 3 ай бұрын
God bless you brother ❤ 2:28
@gigigeorge1315
@gigigeorge1315 3 ай бұрын
God bless you, Achayan😊
@chandramathyks7930
@chandramathyks7930 3 ай бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@Bin.dhu._0
@Bin.dhu._0 3 ай бұрын
@user-fn8sp4gg8c
@user-fn8sp4gg8c 3 ай бұрын
Great sir
@lovelinsunny1945
@lovelinsunny1945 3 ай бұрын
God bless you 🙏
@shajumonshajumon2126
@shajumonshajumon2126 2 ай бұрын
താങ്കളുടെ നല്ലമനസ്സ് എന്നും ദൈവസന്നിധിയിലായിരിക്കട്ടെ 🙏🙏🙏🙏
@johnsonsamuelsamuel2269
@johnsonsamuelsamuel2269 3 ай бұрын
May God bless you &your family❤❤❤
@lazylucy1583
@lazylucy1583 3 ай бұрын
Amazing 👏👏👏
@RoselinaGeorge
@RoselinaGeorge 2 ай бұрын
Great Sir... God bless you
@monsptha
@monsptha Ай бұрын
താങ്കളെ പോലെയുള്ള ആളുകളാണ് കേരളത്തിൽ നിലവിൽ അവശേഷിക്കുന്ന നന്മ.
@rajanabraham2195
@rajanabraham2195 3 ай бұрын
God bless you achaya❤
@user-sj3zt7dc8o
@user-sj3zt7dc8o 2 ай бұрын
🙏🙏🙏🙏God bless you അച്ചായാ
@royjhon7258
@royjhon7258 3 ай бұрын
അഭിനന്ദനങ്ങൾ 🙏
@SrJolly-dn9ky
@SrJolly-dn9ky 3 ай бұрын
God bless 🙏💐 you
@minijoseph6496
@minijoseph6496 3 ай бұрын
God bless you bro🙏
@ragunadh5179
@ragunadh5179 2 ай бұрын
Godblessyou🙏🙏🙏
@prasadvarghese6735
@prasadvarghese6735 3 ай бұрын
Great 👍 work
@user-hf5qi9bw2s
@user-hf5qi9bw2s 3 ай бұрын
God bless bro
@kabeeraskabi9400
@kabeeraskabi9400 3 ай бұрын
😍
@BinduShaji-mx4tb
@BinduShaji-mx4tb 3 ай бұрын
God bless you Achaya❤❤❤❤❤❤❤❤❤❤❤❤❤❤❤
@anilkumarkumar7386
@anilkumarkumar7386 3 ай бұрын
❤❤❤❤❤
@user-ig2ze4st3d
@user-ig2ze4st3d 2 ай бұрын
Saarite nalla manasinu nanni.Ee Sarkar entha ee paavangale kaanathe pokunnathu?.Aara aviduthe member?.
@snehaarun4241
@snehaarun4241 3 ай бұрын
Big salute ❤❤❤
@manikuttymanikutty4553
@manikuttymanikutty4553 3 ай бұрын
ഗോഡ് ബ്ലെസ് you🙏❤
@kvrajan765
@kvrajan765 3 ай бұрын
🙏🙏🙏🙏 Brother
@MuhammadswadikSwadik
@MuhammadswadikSwadik 3 ай бұрын
😢😢😢😢😢😢😢😢😢😢😢great man
@kurafimedia
@kurafimedia 3 ай бұрын
👍👍👍👍
@PaulosePd-uj6nu
@PaulosePd-uj6nu 3 ай бұрын
⭐️🙏⭐
@kumarp-ux4te
@kumarp-ux4te 2 ай бұрын
🙏🙏
@sunilsunilsnair8996
@sunilsunilsnair8996 3 ай бұрын
♥❤🙏❤🙏🙏
@muhsinamuhsiii3755
@muhsinamuhsiii3755 2 ай бұрын
സാറിനെ വിളിക്കാനുള്ള ഫോൺ നമ്പർ ഇല്ല. വളരെ ബുദ്ധിമുട്ടിലാണ
@hope6517
@hope6517 2 ай бұрын
🙏🙏🙏🙏
@ismailcheriyaparambath7740
@ismailcheriyaparambath7740 2 ай бұрын
❤😢❤
@sreedevibalan8873
@sreedevibalan8873 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
@shinu.9128
@shinu.9128 3 ай бұрын
❤👍
@binupuliyoor217
@binupuliyoor217 3 ай бұрын
❤❤❤❤
@selinvarghesemathew8561
@selinvarghesemathew8561 3 ай бұрын
Tony bro❤❤❤❤
@manukm1448
@manukm1448 3 ай бұрын
❤❤❤
@binojkg6079
@binojkg6079 3 ай бұрын
❤❤❤❤❤❤❤❤❤
@user-hd6bd8zo6w
@user-hd6bd8zo6w 3 ай бұрын
🎉🎉🎉🎉🎉🎉
@vijayanvijayan1490
@vijayanvijayan1490 3 ай бұрын
🙏🙏🙏🙏🙏🥰🥰🥰
@SwapnaRoy-pg4uv
@SwapnaRoy-pg4uv Ай бұрын
ചേട്ടാ ഞങ്ങൾ വർഷങ്ങളായി വാടകയ്ക്കാണ് ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് സഹായിക്കാൻ പറ്റുമോ
@MuneeraMltr-hg6lq
@MuneeraMltr-hg6lq 3 ай бұрын
🤲🤲🤲🤲🙏🙏🙏🙏
@izzudheenabuabdullah5770
@izzudheenabuabdullah5770 3 ай бұрын
❤❤
@user-ee5ez8mx4j
@user-ee5ez8mx4j 3 ай бұрын
Ithane etu um nalathe
@kamalammaj8702
@kamalammaj8702 3 ай бұрын
Achaya kandittu kannu nirayunnu
@JemeelamcJemeelamc-kh5es
@JemeelamcJemeelamc-kh5es 3 ай бұрын
Oru pad sandosham
@Rainbow-oz4ep
@Rainbow-oz4ep 2 ай бұрын
Aachayo ee chettanu ennu Actor Bala vilichu oru auto kodukunnathu kandalo, apol Aachayan kodutha autoyo????🤔
@HariHari-xx1fe
@HariHari-xx1fe Ай бұрын
Tvm shop തുടങ്ങൂ
@user-fo6eo4ho2f
@user-fo6eo4ho2f 3 ай бұрын
😢 Amen 😢❤❤❤😂
@muhsinamuhsiii3755
@muhsinamuhsiii3755 2 ай бұрын
അച്ചായ ഞാൻ പാലക്കാട, ഞu എന്നെ ഒന്നു സഹായിക്കു മോ എന്നെ ആരും സഹായിക്കാനില്ല
@CalmBakedBuns-kn4st
@CalmBakedBuns-kn4st 3 ай бұрын
❤️❤️❤️🤍🤍🤍
@sindhuraju9595
@sindhuraju9595 Ай бұрын
ഗവണ്മെന്റ് ചെയ്യണ്ട കാര്യാ
@ramankrishnan6926
@ramankrishnan6926 3 ай бұрын
🙏
@user-qr3ru5of3e
@user-qr3ru5of3e 3 ай бұрын
@beenadevaraj1545
@beenadevaraj1545 3 ай бұрын
❤❤❤❤❤
@kasperaustin
@kasperaustin 29 күн бұрын
❤❤❤❤❤❤❤❤❤
@minis416
@minis416 3 ай бұрын
❤❤❤
@mariakoshy8899
@mariakoshy8899 3 ай бұрын
🙏🙏🙏🙏
@boby10543
@boby10543 3 ай бұрын
❤❤❤❤❤
@aljazeeraaljazeera7469
@aljazeeraaljazeera7469 3 ай бұрын
❤❤❤❤❤
@saijanmathew491
@saijanmathew491 3 ай бұрын
❤❤❤❤❤
@sreekuttysree1499
@sreekuttysree1499 2 ай бұрын
❤❤❤❤
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47