പറയാതെയോ അറിയാതെയോ കാണാതെയോ പോയ പ്രണയം മരണം വരെ മനസ്സിനെ നോവിച്ചു കൊണ്ടേ ഇരിക്കും ഓരോരുത്തരുടെ ജീവിതത്തിലും കാണും ഇത് പോലൊരു അവസ്ഥ. കളങ്കമില്ലാത്ത എല്ലാ പ്രണയവും വിജയിക്കട്ടെ... എല്ലാവരുടെ ജീവിതത്തിലും സുഖവും സന്തോഷവും പരക്കട്ടെ... Fasil nalakath
@soudhashareefu8893 жыл бұрын
Chanke 👍👍
@aneeshaneesh81573 жыл бұрын
Enikku nalla sugam thanna 😅
@rinshasworld89493 жыл бұрын
സത്യം
@oldisgold77573 жыл бұрын
സത്യം
@anusworld97073 жыл бұрын
👌👌👌👍👍👍😍
@rashidrashurashu4593 жыл бұрын
ആൽബം song കേൾക്കാൻ തുടങ്ങിയ കാലം തൊട്ടു തുടങ്ങിയ പ്രാന്താണ് ഇ മനുഷ്യനോട് ഇ ലോകത്തോട് ഞാൻ വിളിച്ചു പറയും ഒരിക്കൽ സലീകയാണ് എന്റെ ലോകം 😍😍😍😍🥰❤❤
@ansiyaansi87403 жыл бұрын
Entem
@nusrathsabeer45923 жыл бұрын
❤️❤️❤️❤️❤️
@arunaar11293 жыл бұрын
Enteyum
@oldisgold77573 жыл бұрын
എന്റേം
@anwararangathil72743 жыл бұрын
Me too
@ajmal_cheruthala3 жыл бұрын
masha allah sett wrk.. ellam kondum color full aagatte Saleem ikka.. Shafee muthu.. nizamu... sathar ikka.. polich adukki.. al the best essar media.. my sathar ikka🥰🥰🥰🥰😍😍😘😘😘 🥰🥰🥰😍😍😍😘😘😘
ഇക്കാന്റെ പാട്ടുകൾക്കെന്നും വല്ലാത്തൊരു feel ആണ് ❤❤
@സഹീദ്3 жыл бұрын
+2പഠിക്കുന്ന കാലം... ഓർത്തു പോയി... Love feel 🌷🌷🌷🌷സലീംക്കാ നിങ്ങൾ oru ജിന്ന് തന്നെ..... എല്ലാവിധ ആശംസകളും നേരുന്നു....... Saheed areekode we one media
@sajidpshams10983 жыл бұрын
എസ്സാർ മീഡിയ ... നമ്മുടെ സമയം .. വെറുതെ നഷ്ട പെടുത്താറില്ല .. എന്ന് വീണ്ടും വീണ്ടും... തെളിയിച്ച് തന്നിരിക്കുന്നു.. സത്താർക്ക... Su..super.. നല്ലൊരു ഗാനം...ശാന്തമായി.. മനോഹരമാക്കി
@RiyasKoorikuzhi3 жыл бұрын
നഷ്ടങ്ങൾ എല്ലാം ഓർമ്മകളായി മനസ്സിൽ ഉണ്ടാവും നിന്നോടുള്ള സ്നേഹം ഹൃദയത്തിലും 👌👌👌 Saleemkkaaa❤️❤️❤️❤️❤️
@haidhimehwish23912 жыл бұрын
🥰
@saleempandallur3 жыл бұрын
ശെരിക്കും മനസ്സിൽ തട്ടുന്ന വരികൾ അതി മനോഹരമായ ആലാപനം സലീംക്ക സൂപ്പർ 😍😍😍
@oldisgold77573 жыл бұрын
അറിയാതെ കഴിഞ്ഞ കാലങ്ങൾ ഓർത്തു പോയി.. miss you ikka.. എവിടെയാണെങ്കിലും സന്തോഷത്തോടെ നല്ലൊരു കുടുംബമായി ജീവിക്കട്ടെ...
@haidhimehwish23913 жыл бұрын
😔😔😔
@nichoosvlog5213 жыл бұрын
😥😥😥
@jmsh66373 жыл бұрын
😞😞😞
@ameerkhan52133 жыл бұрын
സത്യം
@haneefas20003 жыл бұрын
😢😢😢
@team2024media3 жыл бұрын
അതി മനോഹരമായി... ചിത്രീകരിച്ച ഈ ഒരു വലിയ Album ... എല്ലാവരുടെയും ഹൃദയത്തില് തട്ടി കിടക്കും ..... സലീം കൊടത്തൂർ.... Shafeeq Karad.... Essar Sathar..... Always ... Poli....
@Shafeeqkarad3 жыл бұрын
Thnk uh
@buddingknowledge32843 жыл бұрын
@@ShafeeqkaradShafeeqkkaa and Saleemkkaa.......💫💫super album..... Great work👌👌👌👌keep going.... All the best👍👍👍song lyrics💖💖💖👌👌👌👌👌 waiting for next album......🤗🤗🤗🤗
@faihanishad243 жыл бұрын
എന്റെ കൗമാരപ്രായത്തിൽ വിധു പ്രതാപ് എന്ന ഗായകൻ തന്നിരുന്ന (വിരഹം) വല്ലാത്തൊരു ഫീലിങ് ഇന്ന് താങ്കളിലൂടെ തിരികെ കിട്ടി. സെലിം കോടത്തൂർ എന്ന വ്യക്തിയെ പോലെ താങ്കളിലെ ഗായകനും ഉയരങ്ങളിലെത്തിയിരിക്കുന്നു. ഫീലിങ്ങ് and സൗണ്ട് 👍👍👍👍👍👍👍. പ്രത്യേകിച്ച് അഭിനയച്ച അഭിനേത്രിക്ക് ഡയലോഗിന് കൊടുത്ത വോയ്സ്. ആപ്റ്റ് ആയ വോയ്സ്.
@shihanalanallur60033 жыл бұрын
Saleem ka സൂപ്പർ സോങ്ങ് മനസ്സിൽ പതിഞ്ഞ വരികൾ സൂപ്പർ വോയിസ് സലീം ക്കാ ഒന്നു വിളിച്ചാൽ കൊള്ളാമെന്നുണ്ട് ഇന്ന് ഈ സോങ് ആറു വട്ടം കണ്ടു
@riyasrubayya38903 жыл бұрын
സലീംക്കാ ഒരു രക്ഷയുമില്ലാ മുത്തേ... Very feel full Sing.....
@Salamsalam-rb4hd3 жыл бұрын
എങ്ങനെ മറക്കാനാ എങ്ങനെ മായിക്കന പതിഞ്ഞത് മതിലിലല്ലാ മനസ്സിലല്ലേ... saleekka... poli
@surumaentertainer91483 жыл бұрын
എന്താ വരികൾ .. മനോഹരം പ്രിയ സലീം... പ്രണയാതുര വരികളാണ് പാട്ടെങ്കിൽ ഇതാണ് പാട്ട്.. ( ഷുക്കൂർ ഉടുമ്പുന്തല)
@SaleemKodathoor.3 жыл бұрын
Thanks shukoorka
@rashidrashurashu4593 жыл бұрын
ഒരിക്കലും കേട്ടു മതി വരാത്ത വോയിസ് ഫീൽ ❤👌🥰😍👌👍👌👌
@noufathasnithasni44853 жыл бұрын
ഓർമകൾ പുതുക്കുന്ന വരികൾ Supper😊
@maaloooonteaakkus85443 жыл бұрын
നിനക്കായി കാത്തിരിക്കാൻ ഈ ജന്മം തികയില്ലേൽ നിനക്കായി മണ്ണിൽ വീണ്ടും പുനർജനിക്കാം😍😍😍ഞാൻ അതിനായി എന്റെയീ ജന്മം ബലീ കഴിക്കാം 😍😍😍 ഞാൻ കാരണം നഷ്ടപ്പെടുത്തിയ പ്രണയം ഓർമ വന്നു പോയി....അടുത്ത ജന്മത്തിൽ ഒരുമിക്കാം ഇന്ഷാ അല്ലാഹ് ❤️❤️
@haidhimehwish23913 жыл бұрын
Inshaallahh
@rinshasworld89493 жыл бұрын
അങ്ങനെ ഒരു ജൻമ്മം ഉണ്ടവുമോ😔
@maaloooonteaakkus85443 жыл бұрын
തീർച്ചയായും
@haidhimehwish23913 жыл бұрын
@@maaloooonteaakkus8544 ❤
@oldisgold77573 жыл бұрын
അങ്ങനെ ഒരു ജന്മം ഉണ്ടെങ്കിൽ ഞാൻ നഷ്ടപ്പെടുത്തിയ എന്റെ പ്രാണനെ എനിക്ക് വേണം.. 😪😪😪
@Lukman_vengara3 жыл бұрын
ശെഫിക്ക് കാരാടിന്റെ മാന്ത്രിക കരങ്ങളിലൂടെ ഇശലിന്റെ സുൽത്താൻ നമ്മേ മറ്റൊരു ലോകത്തേക്ക് കോണ്ടു പോകുന്നു ഒരു വട്ടമല്ല ഒരുപാട് വട്ടം കേട്ടിട്ടും മതി വരാത്ത ഒരു ഗാനം ❤❤❤❤❤
@nizrum0363 жыл бұрын
എങ്ങനെ മറക്കാനാ ..എങ്ങനെ മായ്ക്കാനാ പതിഞ്ഞത് മതിലിൽഅല്ല മനസ്സിൽ അല്ലേ ...ആഹാ.....good feel🥰🥰🥰🥰
@suhadasuhada29943 жыл бұрын
മറക്കണം. മറക്കേണ്ടഡ് മാത്രം
@jabbarya47263 жыл бұрын
സൂപ്പർ വല്ലാത്ത ഫില a
@salimsalim44003 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ നല്ല വരികൾ നല്ല ഈണം ഒരു കവിതാ അനുഭൂതി. (പതിഞ്ഞത് മതിലല്ലാ മനസ്സിലല്ലേ ഹൗ ഹൗ)
@BlueB143 жыл бұрын
പതിഞ്ഞത് മതിലിലല്ല മനസ്സിലല്ലേ.. ഈ പാട്ടും മനസ്സിൽ പതിഞ്ഞു 💙👍👌
@rinshasworld89493 жыл бұрын
എന്റെയ്യും😍
@jasnajasi10033 жыл бұрын
👍
@BlueB143 жыл бұрын
@@rinshasworld8949 👍💙
@sabeerabdulrazak55643 жыл бұрын
👍👍
@BlueB143 жыл бұрын
@@sabeerabdulrazak5564 🤗
@muneerkollam73633 жыл бұрын
Saleeem ikka polichutto Masha Allah Poli work♥️
@rashidrashurashu4593 жыл бұрын
എങ്ങിനെ മറക്കാനാ എങ്ങിനെ മായിക്കാനാ... ❤🥰❤ ആ മുഖം പതിഞ്ഞത് മതിലിൽ അല്ല മനസിലാണ് ❤🥰ഇഷ്ടം സെലിക യോട് മാത്രം സലീക്കാ അറിഞ്ഞില്ലെങ്കിലും ഈ ഉള്ളവന്റെ ഉള്ളിനുള്ളിൽ സാലീകായോടുള്ള ഇഷ്ടം ആണ് ❤🥰
@jinn14953 жыл бұрын
സലീംക്ക പാടിയതിൽ വെച്ചു എനിക്ക് ഇഷ്ട്ടപെട്ട സോങ് ഇതാണ് ❤😘😘😘
@rinshasworld89493 жыл бұрын
എനിക്കും👍
@jinn14953 жыл бұрын
@@rinshasworld8949 എന്റെ പേര് തന്നെ ആണല്ലേ 👍
@musthafamusthafa50343 жыл бұрын
കോടത്തൂർ മന്നൻ ഉയിര് 😍😘😘❤️💕 സലീംക്കാ ഇഷ്ടം ❤️❤️❤️
@faizyfarzi3 жыл бұрын
ഓരോ മനസ്സിന്റെയും അഴവും മുറിവുകളും മനസ്സിലാക്കി എഴുതുന്ന വരികളും അതിന്റെ മനോഹരമായ ഈണവും നിങ്ങൾ മസാണ് സലീംക്ക അള്ളാഹു എന്നും ഈ ഈണവും കഴിവുകളെല്ലാം നില നിർത്തു മാറാകട്ടെ 🤲🤲🤲🤝🤝🤝🤝😘😘😘😘😘😘😘😘😘😘
@nisaroscar88103 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ വർക്ക്. സലീംക്ക ഷഫീഖ് 👍😍😍👍
@mufeesworld2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത അടിപൊളി പാട്ട് 🥰🥰🥰നമ്മുടെ സലിം ഇക്കയുടെ 👍🏻
@arshadtravalinguaeroads91433 жыл бұрын
Saleemkante aaa songinte feelil mattoru logathu ente padana kalam njan orthu pooyi same feeling saleemka pollichu
@felicity4203 жыл бұрын
വർഷങ്ങൾക്ക് ശേഷം ഒരു മനോഹര പാട്ട് സലീക്കായുടെ...
@SaleemKodathoor.3 жыл бұрын
Thanks
@pachiscreations73713 жыл бұрын
Saleemkkaa supper voice.😍💗 Vallathoru feeling Aanu. E. song😔❤🔥
@rashidrashurashu4593 жыл бұрын
ചില ഓർമ്മകൾ മായാതെ മറയാതെ മനസ്സിൽ തങ്ങി നില്കുന്നുണ്ട് ആ ഓർമ്മകൾ ഇങ്ങിനെ മനസിനെ കുളിരണിക്കുന്ന വരികളിലൂടെ ജീവിക്കുന്നു.... സെലിക്കാടെ ഈ പാട്ടിന്റെ വരിയിൽ ഉണ്ട് സംഗീതത്തിൽ ഉണ്ട് കഴിഞ്ഞു പോയ ഓർമകളുടെ വേദനിക്കുന്ന കഥന കഥ.....🥰 പിരിഞ്ഞട്ടും പിരിയാതേ കൂടെ നിഴലു പോലെ നിൽക്കുന്ന ആ പഴയ ഓർമ്മകൾ അതിനിന്നും ഏറെ പുതുമ തന്നെ..... എന്തിനായിരുന്നു നമ്മൾ കണ്ടു മുട്ടിയത്
@sainudheenkattampally58953 жыл бұрын
ഹൃദയത്തിൽ നനവുള്ള വരികൾ അത് ആ ദ്രതയോടെ ആലപിക്കുന്നു മനസിൽ അപർ ഷ ത കട്ട പിടിച്ചതിനാൽ കപട പുച്ചം നടിക്കാറുണ്ട് ഇത്തരം പ്രണയ വരികളോട് കണ്ണൂർ അഫ്സലും ഇതിൽ വരട്ടെ എസ്സാർ മീഡിയക്ക് നന്ദി
@linsap89563 жыл бұрын
Super song saleemkka.. work polichu tto 👍👍 ishtayi orupad orupad ❤️❤️ saleemkka ൻ്റെT ഷർട്ട് എല്ലാം സൂപ്പർ .
@shajiikkus11513 жыл бұрын
മാഷാ അല്ലഹ സൂപ്പർ വർക് എല്ലാവരും ഇഷ്ടപെടും സൂപ്പർ പൊളിച്ചു സലീംക്ക #sk...💯💯💯
@faisalponnani14763 жыл бұрын
മാഷാ അള്ളാഹ് മ്ളേ ചങ്ക് സെലിയുടെ മനോഹരമായ ആലാപനം... ഷെഫീക്ക് കാരാടിന്റെ സംവിധാനവും മികവു പുലർത്തിയിട്ടുണ്ട്....
@shejeerkk5452 жыл бұрын
Faisalka ur great sajeer koppam songs
@jamsheerkozhikkara43973 жыл бұрын
ഒരു വട്ടമല്ല... ഒരു പാട് വട്ടം കേട്ടിട്ട് പറയുകയാണ് Shafeek Karad ന്റെ മാന്ത്രിക കരങ്ങളിലൂടെ Saleemka നമ്മേ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി.... റൂഹിന്റെ പാതി& എസ്സാർ മീഡിയക്ക് ഒരായിരം വിജയാശംസകൾ..
@arshadtravalinguaeroads91433 жыл бұрын
Vallare shari
@midlajmidu70853 жыл бұрын
0
@husainishalishal59773 жыл бұрын
ഒത്തിരി ഇഷ്ടമായി മനോഹരമായിട്ടുള്ള വരികൾ 👌👌👌❤️❤️❤️
@SaleemKodathoor.3 жыл бұрын
Thanks
@rahmathnishad33843 жыл бұрын
ഒരു വട്ടമല്ല പലവട്ടം കേട്ടു. സൂപ്പർ സലീംക്ക
@As-qw3si3 жыл бұрын
ഓരോ വരികളും.....😍 പതിഞ്ഞത് മതിലിലല്ല മനസിലല്ലേ.......😭😭😭😭😭😭 വർക്ക് പൊളിച്ചു സലീം ഇക്ക 👍👍👍
@sajeera.p72893 жыл бұрын
സൂപ്പർ song. Saleemkaaak അള്ളാഹു നല്ലത് മാത്രം വരുത്തട്ടെ. ഇനിയും നല്ല നല്ല പാട്ടുകൾ എഴുതാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@althafalthu53173 жыл бұрын
സലീം ഇക്ക അടിപൊളിയായിട്ടുണ്ട് വർക്ക് . ഒരുപാട് ഇഷ്ടം ആയി.ഇക്ക മുത്താണ് 😘😘😘. പതിഞ്ഞത് മതിലിൽ അല്ല മനസ്സിൽ അല്ലെ 👌👌
@faslahafsal76683 жыл бұрын
പറയാതെ പോയ ഒരു പ്രണയം ഇപ്പോഴും ഇടക്ക് മനസിനെ നോവിക്കാറുണ്ട്😔😔😔
@shameenashamishami60602 жыл бұрын
❤❤❤my ikkuuuu i miss you 😢😢😢😢😢
@Amanazmin8213 жыл бұрын
4 മാസം മുൻപ് സലീംകാടെ കൂടെ ഈ പാട്ട് സലീംക്കാടെ കാറിൽ നിന്ന് കേട്ടിരുന്നു. അന്ന് കേട്ടപ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു 😘😘😘😘😘😘😘
@abdulrahmanm78773 жыл бұрын
Mm
@shejeerkk5452 жыл бұрын
Febye da
@ajnaskoodaranhitalks16433 жыл бұрын
മനോഹരം സലീമിക്ക പൊളിച്ചു 👌👌കട്ട SK chunks ❤️
@aseenajaleel60263 жыл бұрын
Suprrr❤❤❤❤😍😍
@husainishalishal59773 жыл бұрын
Pinnallathe 💪💪💪❤️
@buddingknowledge32843 жыл бұрын
Super album 💖👌
@majeedmachu73703 жыл бұрын
No Words Shafeeekkaaa Editing And Direction Oru Rakshayum Ilya Poli Saleemkkaa Ethoru Feel Lyrics And Music Poli
@Shafeeqkarad3 жыл бұрын
Thnx daa
@JasjaleelJaleel3 жыл бұрын
Enne eere. Aakarshichath. Aa per aanu. Ethra. Manooharam. Roohinde paathi polichu. Saleemkaaaa
@fasalramanattukara14213 жыл бұрын
ഒരുപാട് കാത്തിരുന്ന വർക്ക് 😍 saleemka super 👍👍👍👍👍
@grandmedia65333 жыл бұрын
Adipoli ഒന്നും പറയാനില്ല SK katta chunks✌️✌️✌️
@PVCREATIONLIVE3 жыл бұрын
Masha allh ...poli work all the best team roohinte pathi....
@alifali59763 жыл бұрын
👌😍😍😍സലീം ഇക്ക 👍👍പൊളി ആൽബം 💕💕💕
@lajcreation62923 жыл бұрын
സ്വന്തം ഇണയെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമില്ലാത്ത വിശേഷ ബുന്ദിയുള്ള ഒരേ ഒരു ജീവി മനുഷ്യൻ !,
@HannasiyabuHanna6 ай бұрын
Stym😢
@SmilingCheeseBoard-pd9zk4 ай бұрын
True😢
@alhamdulillahmaashaaallh3 жыл бұрын
പൊളിച്ചൂട്ടാ.സലീംക്കാ,, പൈങ്കിളി എന്ന് പറഞ്ഞു കളിയാകുന്നവർക്ക് നല്ല മറുപടി ആണ് സലീംക്ക ഇപ്പോ കൊടുക്കുന്നത്.. അത്രയ്ക്കു സൂപ്പർ ആണ് 🥰👍
@aneeshaneesh81573 жыл бұрын
🤣
@nishadmuhammed71843 жыл бұрын
ഒന്നും പറയാനില്ല. മനസ്സിനെ എവിടെയൊക്കെയോ കൊണ്ടെത്തിച്ചു 😒. Saleechaaaa😘😘😘😘😘😘😘. ✌✌❤❤❤❤❤❤
ഇക്കയെ കാണാൻ ഏറെ കൊതിയ ഇനിയും കണ്ടിട്ട് ഇല്ല കാണാൻ ഉള്ള ആഗ്രഹം ഉള്ളിൽ ഒതുക്കി കഴിയാണ് എന്നേലും കാണും എന്നുള്ള ആഗ്രഹത്താൽ... ഇക്കയുടെ പുതിയ രൂപം ഞങ്ങളിലേക് അർപ്പിച്ച എസ്സാർ മീഡിയ്ക്ക് ഒരായിരം വിജയാശംസകൾ 😍😍😍💯💯💯💕💕💕
'Ente roohinte paathi'team adipoli💫💫💫💫💫nice album....Great work👌👌👌👌സലീം കോടത്തൂർ and ഷഫീഖ് കാരാട്.....Song's Lyrics ❤❤❤👌👌👌shooting locations adipoliyaayittund..💖💖💖keep going.... All the best👍👍👍waiting for next album🤗🤗🤗🤗
@__gift__of_god3 жыл бұрын
എന്തോ വല്ലാത്തൊരു ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍
@sidheekpoochalpoochal98873 жыл бұрын
സലീമിക്ക പൊളിച്ചു മാഷാഅല്ലാഹ് സൂപ്പർ സോങ്
@anciyaanci74533 жыл бұрын
കട്ട് song കേട്ടിട്ട് ഫുൾ song നു വേണ്ടി വെയ്റ്റിംഗ് ആരുന്നു, സലീക്ക പൊളിച്ചു song😍💓 സലീമിക്ക പെരുത്ത് ഇഷ്ടം, വരികൾ എല്ലാം ഹാർട് ടച്ചിങ് 😔😔 *മരിച്ചാലും മറക്കാത്ത മായാത്ത പ്രണയം തന്നു ദൂരേക്ക് അകന്നു പോയ നഷ്ടപ്രണയത്തിന്റെ ഓർമയിൽ*
@klmusic64743 жыл бұрын
മനോഹരം ആയ ഒരു അടിപൊളി സോങ് സൂപ്പർ 👌
@muhsinamuhsina513 Жыл бұрын
സലീം ഇക്കാന്റെ പാട്ട് എത്ര കേട്ടിട്ടും മതി വരാത്ത ആൽബം സോങ് ആണ് ❤️❤️❤️