സ്നേഹതീരത്തെ പ്രണയകാവ്യം | ENTE ROOHINTE PAATHI | SALEEM KODATHOOR | SUNEER MANNARKKAD

  Рет қаралды 654,093

Essaar Media

Essaar Media

Күн бұрын

#priyamullorthediya #enteroohintepaathi #saleemkodathoor #suneermannarkkad #shafeeqkarad
ERACHATT MEDIA PRESENCE
ENTE ROOHINTE PAATHI VOL.8
EDITING AND DIRECTION ; SHAFEEQ KARAD
SINGER ; SALEEM KODATHOOR
LYRICS AND MUSIC ; SUNEER MANNARKKAD
VIDEO PRODUCERS ;ASHIF PUTHIYIRUTHY,ASHRAF HAMZA KUTTY
AUDIO PRODUCERS ; ESSAAR SATHAR, SHAMSAD SHA
DOP ; NISAM ZUPPY
MAKEUP ; NAVAS TIRUR
MARKETTING ; ESSAAR MEDIA
PRODUCTION CONTROLLER ;AJMAL P HAMZA
BANNER ; ERACHATT MEDIA
CAST ; SALEEM KODATHOOR AND MAYOOKHA
DESIGNER MEDIA ;USMAN OMAR
Please subscribe this channel for more videos.
For Channel Memberships : goo.gl/25DRLP
Essaar Media Channel Link:
/ essaarmediaofficial
Essaar Media Facebook:
/ essaarmediaofficial
Essaar Media Instagram:
/ essaarmedia
This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Enquiries : 9544 199 555, essaarvideos@gmail.com
please subscribe this youtube channel
© Copyright 2021 | Essaar Media Pvt.Ltd
#saleemkodathooralbumsongs
#saleemkodathoor
#saleemkodathoorhits
#suneermannarkkadalbums
#shafeeqkarad
#suneermannarkkad
#shafeeqkaradalbum
#saleemkodathoornewalbum
#priyamullorthediya
#maharilninmanam
#saleemkodathoorromanticsongs
#shfeeqkaradnewalbums
#vallathorumuhabath
#saleemkkahitsalbum
#saleemkodathoorshafeeqkaradhits
#saleemkka
#superhitmappilaalbum
#saleemkodathoornewalbum
#saleemkodathoorsuperhit
#shafeeqkaradnewalbum
#shafeeqkaradnewalbumhits
ente roohinte paathi album,
ente roohinte paathi album song vol
ente roohinte paathi shahul malayil part
ente roohinte paathi shahul malayil story,
ente roohinte paathi shahul malayil part
ente roohinte paathi shahul malayil
ente roohinte paathi shahul malayil
ente roohinte paathi shahul malayil
ente roohinte paathi shahul malayil,
ente roohinte paathi album song vol
ente roohinte paathi album song vol
ente roohinte paathi album song vol
ente roohinte paathi album mp3 song,
ente roohinte paathi album song whatsapp status,
ente roohinte paathi ashu story,
ente roohinte paathi by shahul malayil,
ente roohinte pathi,
ente roohinte paathi ente kalbinte poothi,
ente roohinte paathi ente kalbinte pathi album song,
ente roohinte paathi ente khalbinte poothe status,
ente roohinte paathi full episode,
ente roohinte paathi full part,
ente roohinte paathi ente kalbinte paathi album song

Пікірлер: 688
@ShafeekPravachambalamSinger
@ShafeekPravachambalamSinger 3 жыл бұрын
അന്നും ഇന്നും സലീം ഇക്കയുടെ വോയിസ്‌ കേട്ടാൽ ആ പഴയ കാല പ്രണയ ഓർമ്മകൾ വീണ്ടും ഉണർത്തും പോകും
@jasleenajasi8128
@jasleenajasi8128 3 жыл бұрын
True
@majeedaa2837
@majeedaa2837 3 жыл бұрын
ശരിയാ സത്യം
@abdulvahab3002
@abdulvahab3002 3 жыл бұрын
@@jasleenajasi8128 ❣️
@saithalavisaithalavi7898
@saithalavisaithalavi7898 3 жыл бұрын
സത്യം 😞
@afsalaafsu8948
@afsalaafsu8948 3 жыл бұрын
സത്യം ❤️
@shameeramsami1599
@shameeramsami1599 3 жыл бұрын
👍👌സലീം ഇക്കാനെ ഇഷ്ടമുള്ളവർ ഇവിടെ നീലം മുക്കി പൊയ്ക്കോളൂ😍♥
@nashuwaminicraft3160
@nashuwaminicraft3160 3 жыл бұрын
Ikka❤
@nishananishana6404
@nishananishana6404 3 жыл бұрын
Saleemikka ishtam
@shameeramsami1599
@shameeramsami1599 3 жыл бұрын
@@nishananishana6404 yes ikka♥♥
@shameeramsami1599
@shameeramsami1599 3 жыл бұрын
@@nishananishana6404 yes ikka♥♥
@shameeramsami1599
@shameeramsami1599 3 жыл бұрын
@@nashuwaminicraft3160 ikka♥♥
@allumyworld7334
@allumyworld7334 3 жыл бұрын
നഷ്ട്ട പ്രണയം അത് എന്നും വേദനയാണ് നല്ല സുഖമുള്ള വേദന
@thasli6432
@thasli6432 3 жыл бұрын
🥰🥰🥰🥰❤️❤️❤️
@bisniya5153
@bisniya5153 2 жыл бұрын
🙁
@sameehasamisami5317
@sameehasamisami5317 2 жыл бұрын
💯💯
@ibrahimct5598
@ibrahimct5598 Жыл бұрын
സത്യം 🥲🥲🥲
@anuanuz3959
@anuanuz3959 Жыл бұрын
ഇന്നും മനസിന്റെ ഒരു കോണിൽ ഒരു കനലായി എരിഞ്ഞു കൊണ്ടിരിക്കുന്നു, മണ്ണോട് ചേരും വരെ മറക്കാനോ, വെറുക്കാനോ കഴിയില്ല, അത്രമേൽ സ്നേഹിച്ചു പോയി അവനെ, യാ അള്ളാഹ്‌ നിന്നെക്കാൾ ഞാൻ അവനെ സ്നേഹിച്ചത് കൊണ്ടാണോ എനിക്കു അവനെ നൽകാതെ പോയത്,
@faizalnazeerthamarakulam750
@faizalnazeerthamarakulam750 3 жыл бұрын
ഓരോ വരികൾക്കും പതിമടങ്ങ് അഴകാണ് കേട്ടിരുന്ന്‌ പോകും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ നേരുന്നു..... "പ്രിയമുള്ളവർ തേടിയ കൂട്ടിന് ഞാൻ മഹർ അണിയുമ്പോൾ"
@jeraad
@jeraad 3 жыл бұрын
ഇതു പോലൊരു പ്രണയം എനിക്കും ഉണ്ടായിരുന്നു അത് ഇപ്പോൾ ഓർമ വരുന്നു ❤❤❤
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 3 жыл бұрын
സലീംക്ക ഫാൻസ്‌ കമോൺ.. പാട്ട് കേട്ട് ഓൾഡ് പ്രണയം ഓർത്തവർ ആരൊക്കെ 😢💃
@ziyannabeel3506
@ziyannabeel3506 3 жыл бұрын
Pranayam ennoru sambavam illa😡😏
@crctkasim5362
@crctkasim5362 3 жыл бұрын
Old alla new pranayam aanu 😥😥😥
@allumyworld7334
@allumyworld7334 3 жыл бұрын
Enik ormavannu
@sajeersajeer1232
@sajeersajeer1232 3 жыл бұрын
ആവൂ ന്റെ പഹയാ 😁😁
@myownopinion5453
@myownopinion5453 3 жыл бұрын
Old orth irikumbo ivde ethiyada
@Kasalmedia
@Kasalmedia 3 жыл бұрын
സലീംക്കാടെ പാട്ടുകളിൽ ഞാൻ കൂടുതൽ തവണ കേട്ട പാട്ട് ✌️😍
@മാപ്പിളവീഡിയോ
@മാപ്പിളവീഡിയോ 3 жыл бұрын
മ്മടെ suneer song
@shakirashihabp2135
@shakirashihabp2135 3 жыл бұрын
ഞാനും ഒരുപാട് തവണ കേട്ടു...
@crctkasim5362
@crctkasim5362 3 жыл бұрын
Kelkuthorum nenju potta😥😔
@mamutsy
@mamutsy 3 жыл бұрын
Njanum
@hakeemthoppil5324
@hakeemthoppil5324 3 жыл бұрын
Njanum same pich
@jinumoljobin3672
@jinumoljobin3672 3 жыл бұрын
ENTE ജീവിതം തന്നെയാണ് ഒരു ആൽബം സോങ് AAYIT ഇതിൽ വരച്ചുകാട്ടിയിരിക്കുന്നത്, MISS YOU CHETTAYI, LOVE YOU എന്റേതല്ലാതായ നിന്നെ ഞാൻ ഇന്നും സ്നേഹിക്കുന്നു, കാത്തിരിക്കുന്നു 😭😔😔😔
@majeedaa2837
@majeedaa2837 3 жыл бұрын
അവളുടെ കല്യാണം കഴിഞ്ഞോ
@Irfan-k7o
@Irfan-k7o 3 жыл бұрын
എനിക്കും അത് തന്നെയാണ് സന്തോഷമായി ജീവിക്കട്ടെ മറ്റൊരാൾ ഉള്ള മനസ്സിൽ നമ്മളെ ഓർക്കാൻ പാടില്ല അവർ
@musthafamuthu9205
@musthafamuthu9205 3 жыл бұрын
😭😭😭
@sulfathsulfath5695
@sulfathsulfath5695 3 жыл бұрын
Njaanum anghinoru kaathirippilaann 😭😭😭😭
@ashrafvavat5562
@ashrafvavat5562 3 жыл бұрын
സലീം ഇക്കാനെ ഇഷ്ടമുള്ളവർ ആരൊക്കെ❤️
@Asna-u8y
@Asna-u8y Жыл бұрын
ഞാൻ 😍
@sabeenarajeebsabeena6243
@sabeenarajeebsabeena6243 Жыл бұрын
Njan
@RinshaM-nn1ju
@RinshaM-nn1ju 5 ай бұрын
Njan ♥️
@rahmanpalat9050
@rahmanpalat9050 3 жыл бұрын
സുനീറിന്റെ വരികൾ ഇത്രവേദന ജനകമുള്ളതാകുമെന്നക്റിഞ്ഞില്ല എത്രപേരുണ്ടാകും ഈ സോങ്ങിനെ വരികളെ പോലെ സ്നേഹിച്ചപെണ്ണിനെ നഷ്ട്ടപെട്ടു വേറെ ഒരു കൂട്ടുതേടി മറ്റൊരു പെണ്ണിനെ സ്വന്തമാക്കുന്നതിനു മുൻപ് അവളോടുള്ള ഒരുക്ഷണം മാത്രമായി തീർന്നു ഈ ഗാനം 😭😭😭😭😭
@mubasworld2737
@mubasworld2737 3 жыл бұрын
@roufnilambur8111
@roufnilambur8111 3 жыл бұрын
Sad akki 😓
@saifunv7918
@saifunv7918 3 жыл бұрын
നീ എത്ര അകലെയാണെങ്കിലും ഞങ്ങളുടെ മനസ്സ് ഒരുമിച്ച് ജീവിക്കുന്നില്ലേ അത് മാത്രം മതി എനിക്ക്🖤🖤
@rinzilarasheed8297
@rinzilarasheed8297 3 жыл бұрын
നിന്നെ ഓർക്കാൻ എന്ത് എളുപ്പമാണ് ഒന്ന് കണ്ണടച്ചാൽ മതി നിന്നെ മറക്കാൻ ആണ് പ്രയാസം അതിനു കണ്ണടയേണ്ടി വരും.. 😍
@shoukathshoukath7845
@shoukathshoukath7845 3 жыл бұрын
😪😢😢😓😓
@reelsoftheday7462
@reelsoftheday7462 3 жыл бұрын
😢😢
@rashisadiq3570
@rashisadiq3570 3 жыл бұрын
😔😔
@shibinshibi7352
@shibinshibi7352 3 жыл бұрын
👌
@shibinshibi7352
@shibinshibi7352 3 жыл бұрын
😘😘
@mehdiyavision2881
@mehdiyavision2881 3 жыл бұрын
Suneer മണ്ണാര്‍ക്കാട്... എന്നും undakkil ഇതുപോലെ മനസ്സിൽ തട്ടുന്ന Song kelkamayirunnu.... സലീം Ikk voicel
@rtmedia8704
@rtmedia8704 3 жыл бұрын
❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍 സൂപ്പർ മനോഹരമായ സോങ്ങ് സൂനീർക്കൻ്റെ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വരികൾ സലീം ക്കാൻ്റെ ആലാപനവും ഒപ്പം നമ്മുടെ എസ്സാർ സത്താർകയും പൊളിച്ച്❤️❤️❤️❤️ അഭിനന്ദനങ്ങൾ ഷഫീഖ് കാരാട്❤️
@ramshadkariyakkunnuofficial
@ramshadkariyakkunnuofficial 3 жыл бұрын
ചിതലരിച്ച ചിത്രം കണ്ടു ചിരിച്ചവർ ഏറെ ചിന്തിച്ചു കൂട്ടിയവന്റെ വേദന ചിലർക്ക് പോലും മനസ്സിലായില്ല ഒന്നും പറയാനില്ല പൊളിച്ചിക്ക്ണ്
@anee5907
@anee5907 3 жыл бұрын
കാത്തിരുപ്പ് വെറുതെ ആയില്ല. സുനീറിന്റെ വരികളും സലീം ഇക്കാടെ ശബ്‍ദവും കൂടി ചേർന്ന് അതിമനോഹര ഗാനം.പ്രിയമെന്നും നഷ്ടങ്ങളോട് തന്നെ ആയിരിക്കും ഹൃദയസ്പർശിയായ മനോഹരഗാനം... ഫീൽ ആയി. ആൽബം സൂപ്പർ ഹിറ്റ്‌ ആകട്ടെ... ഇനിയും ഇതുപോലുള്ള സോങ്ങുകൾ പാടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲
@Lukman_vengara
@Lukman_vengara 3 жыл бұрын
ആരേയും കണ്ട് ജീവികരുത്ആരേയും കൊണ്ട് നടക്കരുത്രണ്ടായാലും ....അവസാനം.. നമ്മൾതനിച്ചാകും.. ✍️Lukman Vengara
@almadeenajalmadeenaj8019
@almadeenajalmadeenaj8019 3 жыл бұрын
Correct
@shisnasvlog9451
@shisnasvlog9451 3 жыл бұрын
👌👌
@sarasuluvath4761
@sarasuluvath4761 3 жыл бұрын
crrct
@asehasesulu8530
@asehasesulu8530 3 жыл бұрын
👌
@majeedaa2837
@majeedaa2837 3 жыл бұрын
ഇങ്ങനെ ഒന്നും പറയല്ലേ
@shamnadat3194
@shamnadat3194 3 жыл бұрын
ഞാൻ കൊടുക്കുന്ന മാർക്ക്‌ മുഴുവൻ ഇതിന്റെ വരികളെഴുതിയ കലാകാരനാണ് ❤🌹
@vavasvava536
@vavasvava536 3 жыл бұрын
ഇന്റെ ലൈഫ് ഇപ്പൊ ഇങ്ങനെ ആണ്.... സലീം ഇക്കാ സൂപ്പർ... ഒരുപാട് തവണ കേട്ട്.. കണ്ണ് nirayichu ഈ സോങ്......
@sejilaseji8095
@sejilaseji8095 3 жыл бұрын
ആഗ്രഹങ്ങളും, മോഹങ്ങളും കൊടുക്കുന്പോൾ ഓർക്കുക അത് നിറവേറ്റാൻ പറ്റുമോ എന്ന്. അല്ലങ്കിൽതകരുന്നത് സ്വപ്നങ്ങൾ മാത്രമല്ല ജീവിതവും ജീവനും.കൂടിയാണ്
@thahiraasilu7707
@thahiraasilu7707 3 жыл бұрын
Crct
@shabibanushahru1872
@shabibanushahru1872 3 жыл бұрын
Crct
@naseemaabbaas-nj1dy
@naseemaabbaas-nj1dy Жыл бұрын
സത്യമായ കാര്യം❤
@ShefiDigiHelper
@ShefiDigiHelper 3 жыл бұрын
പിരിഞ്ഞു പോയിട്ടും..😪 തൊട്ടുണർത്തുന്ന മുത്ത് സുനീർ ❤️ ആ വരികൾ അവന്റെ ഈണത്തോടെ പാടി, അവൻ ആഗ്രഹിച്ചതിനേക്കാൾ ഉഷാറാക്കാൻ ഞങ്ങളുടെ മുത്ത് സലീംക്കയും...😘😘😘😘😘😘
@sidheekpoochalpoochal9887
@sidheekpoochalpoochal9887 3 жыл бұрын
മാഷാ അള്ളാ പൊളിച്ചു സലീമിക്ക പൊളിച്ചു പിന്നെ നമ്മുടെ മുത്തിന്റെ വരികൾ ഒന്നും പറയാനില്ല 🥰🥰🥰👍👍👍
@husain__mhmd71
@husain__mhmd71 3 жыл бұрын
സലീംക്കാന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളില്‍ ഒന്ന് 💯 ഒന്നും പറയാനില്ല 👌🥰🥰♥️♥️💯💯💯 ഇക്കാ ഇഷ്ടം ♥️
@jsooyaaa6627
@jsooyaaa6627 3 жыл бұрын
Saleem kodatthurinte album ishttamullavar undo...💕💕
@musthafatk7112
@musthafatk7112 3 жыл бұрын
ഈ പാട്ടിനെ എങ്ങിനെ അഭിനന്ദിക്കണമെന്ന് അറിയില്ല .സൂപ്പർ
@bashilbasinaduvannur9517
@bashilbasinaduvannur9517 3 жыл бұрын
കുറച്ചു നാളുകൾ ശേഷം സലീംക്ക മറ്റൊരു ഹിറ്റ്‌ mashalla എന്തായാലും നന്നായിട്ടുണ്ട് 🙏😍❤🙏❤😍
@baijusrs2583
@baijusrs2583 3 жыл бұрын
സുനിയുടെ വരികളിൽ ബോസ്സിന്റെ ശബ്ദം കൊണ്ട് തീർത്ത വിസ്മയം 🥰🥰🥰😘😘🌹🌹😘
@joeljo7613
@joeljo7613 3 жыл бұрын
നായികയുടെ അഭിനയം സൂപ്പർ ആണ്
@shemeervenmanad
@shemeervenmanad 3 жыл бұрын
അടിപൊളി, സൂപ്പർ ❤ഒരു രക്ഷയും ഇല്ല...
@aliyarvellamunda1610
@aliyarvellamunda1610 3 жыл бұрын
ഈ വരികളോട് തോന്നിയ അത്ര ഇഷ്ട്ടം ആ പെണ്ണിനോട് പോലും തോന്നിയില്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു
@bossgaming9781
@bossgaming9781 3 жыл бұрын
🤲🤲🤲സലിം ആൽബം കണ്ടു സൂപ്പറായിട്ടുണ്ട് മാഷാഅല്ലാഹ്‌ 🤲🤲🤲
@shareefmachingal7252
@shareefmachingal7252 3 жыл бұрын
ഈ സന്തോഷ നിമിഷത്തിൽ അവൻ കൂടെയില്ല എന്ന് ഒരു സങ്കടം മാത്രം ( പ്രിയപ്പെട്ട സുനി )😥😥
@binsha1018
@binsha1018 3 жыл бұрын
Lyrics and voice ഒരു രക്ഷയുമില്ല തകർത്തു 👏👏
@sabith-yd1vx
@sabith-yd1vx 3 жыл бұрын
നിന്നോളം തന്നെ അഴക്കുണ്ട് മുത്തേ നീ എഴുതിയ ഓരോ വരികളിലും തീരാ നഷ്ടം sunee😥
@farookpannithadam6722
@farookpannithadam6722 3 жыл бұрын
Nice work shafeeq karad muthee....nee poliyane 🥰🥰🥰nice concept .. camera zuppy 👌👌 Shanikka 🥰
@raheeskottakkalofficial7442
@raheeskottakkalofficial7442 3 жыл бұрын
മാഷാ അള്ളാ പവർ വരട്ടേ എല്ലാവരും കാത്തിരികുന്ന സലീം കാന്റേ വർക് എല്ലാവരും ഒന്ന് മാക്സിമം മിന്നിച്ചേകണേ 😍😍😍😍
@jesnajaleelp.a1295
@jesnajaleelp.a1295 3 жыл бұрын
😍😍
@muzammiltholicodeofficial
@muzammiltholicodeofficial 3 жыл бұрын
എന്റെ റൂഹിന്റെ പാതി എന്നാ അത്ഭുത്തിലെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടതിൽ ഒന്ന്. പൊളി സൂപ്പർ
@raihanathk7863
@raihanathk7863 3 жыл бұрын
Suprsog
@vahidvadakkan9722
@vahidvadakkan9722 3 жыл бұрын
സലീംക്കന്റെ പാട്ട് ഒരുരക്ഷയും ഇല്ല പൊളി ആണ് പിന്നെ ഈ സോങ് ഒരുപാട് തവണകേട്ടിട്ടുണ്ട് വീഡിയോ റിലീസ്ന്നു വേണ്ടി വെയിറ്റ്ങ് ആയിരുന്നു കണ്ടപ്പോൾ എന്തൊക്കെയോ പോരായ്മകൾ തോന്നി അടുത്ത വർക് ഉഷാർ ആകട്ടെ saleemka❤️❤️
@sameeraarakkinar8183
@sameeraarakkinar8183 3 жыл бұрын
Wow supper salimkkaa polich🥰🥰🥰🥰🥰🥰lyrics....... And song...... Poli👌👌👌🥰🥰🥰🥰nalla feel ulla song😔👏👏👏👏
@RiyasKoorikuzhi
@RiyasKoorikuzhi 3 жыл бұрын
വിധി തമ്മിൽ അകറ്റിയിട്ടും കാലമേറെ കഴിഞ്ഞിട്ടും ഇന്നും ഹൃദയത്തിൻ്റെ ഉള്ളിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഞാൻ ഒരു തരി പോലും കുറയാതെ അവളോടുള്ള സ്നേഹം❤️❤️❤️💔💔💔
@sonamol4871
@sonamol4871 3 жыл бұрын
Njanum
@RiyasKoorikuzhi
@RiyasKoorikuzhi 3 жыл бұрын
@@sonamol4871 🙂🙂🙂
@shafeerasr7898
@shafeerasr7898 3 жыл бұрын
Njanum
@RiyasKoorikuzhi
@RiyasKoorikuzhi 3 жыл бұрын
@@shafeerasr7898 🙁🙁🙁
@shafeekshafeek1662
@shafeekshafeek1662 3 жыл бұрын
❤️❤️❤️
@rafieravannurofficial1374
@rafieravannurofficial1374 3 жыл бұрын
എന്തൊരു അഴക് സുനീറിന്റെ വരികൾക്ക് .....😔😔😔 സലിംക്കാ അതി മനോഹരം 😘👌🏻👌🏻
@SharafaliMukkam
@SharafaliMukkam 3 жыл бұрын
നല്ല വരികളും നല്ല സൗഹൃദങ്ങളും കാത്തു സുക്ഷിച്ച സുനി നീ ഉണ്ടെടാ മുത്തേ എന്നും ഖൽബിൽ നീ എഴുതിയ വരികൾ തീർന്നാലും നിന്റെ സൗഹൃദത്തിന്റെ ഓർമകൾ ❤ പെറുത്തു കൊടുക്കണേ നാഥാ..നാളെ കാണാൻ വിധിയുണ്ടാകണേ 😘😘😘😘
@shereefek9983
@shereefek9983 2 жыл бұрын
Sunikk entha pattiye
@HameedAP-oe2zk
@HameedAP-oe2zk 2 ай бұрын
Accident ​@@shereefek9983
@alameenmoonnumukku
@alameenmoonnumukku 3 жыл бұрын
സുനീർക്കന്റെ വരികൽക്ക് എന്നും ഒരു പ്രതേക ഫീലാന്ന് 😢😢😢
@____-tl1sf
@____-tl1sf 3 жыл бұрын
കാത്തിരിപ്പ് വെറുതെ ആയില്ല supper
@muhammedminnus8098
@muhammedminnus8098 3 жыл бұрын
👌👌👌👌ഒരുപാട് ഒരുപാട് ഇഷ്ട്ടായി പൊളിച്ചു erachat മീഡിയക്കും സലിം കോടത്തുരിനും ഒരായിരം വിജയാശംസകൾ 👍👍🌹🌹🌹
@flowersfestentertainment3334
@flowersfestentertainment3334 3 жыл бұрын
ഹായ് ഫ്രണ്ട്‌സ് ഞാൻ ഷാനിഫ് അയിരൂർ ഈ വർക്കിൽ ഒരവസരം തന്ന അണിയറ പ്രവർത്തകർക്കു ആദ്യം നന്ദി.. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. Gd work...
@farookpannithadam6722
@farookpannithadam6722 3 жыл бұрын
🥰🥰Shanikka polichu
@Thalalkaniyapuram
@Thalalkaniyapuram 3 жыл бұрын
Ende roohinde paathi 1-7 vareyum oro vyekthikaludeyum manasukale vallathe swatheenichirunnu... innum njn athmarthamayi thanne parayam vol 8 aareyum nirasha peduthilla ennullath... Nammalil ninnum vittupirinja suneerinde varikal.... Snehathindeyum souhrdhathindeyum nira deepam saleem kodathoorinde shabdha lahariyilum abhinayathilum. Avatharanathil puthan unarvvu nalki varunna shafeek kaaradindeyum Preeya suhrthinde nirmanathilum Naam kaathirunna aaa gaanam ✍🏻Thalal kaniyapuram ✍🏻
@minhajvpmgd9754
@minhajvpmgd9754 3 жыл бұрын
Song pwoli saleeemkka 😍good work. All the best teamss
@sumayyasumu6310
@sumayyasumu6310 3 жыл бұрын
പാട്ടും അതിനൊത്ത വീഡിയോ യും... 👏👏കഴിയില്ലെടി നിന്നെ മറക്കാൻ,, വിധി യില്ലെടി ഒത്തൊരുമിക്കാൻ,,, Saleemka 😍😍song super 👍😔😔😔😔😔😔,,,,,,
@saleemikkadosthcreations7384
@saleemikkadosthcreations7384 3 жыл бұрын
സൂപ്പർ ഇക്കാ അഭിനയവും സോങ്ങും 👍@SK ഇഷ്‌ടം
@ajmalamigozz
@ajmalamigozz 3 жыл бұрын
Nyc work , (Shafeekka , zuppy kka ,saleemkka , shanifkka, Sathaarkka ) super work 🤟🏻🤟🏻🤟🏻🤟🏻🤟🏻
@Shafeeqkarad
@Shafeeqkarad 3 жыл бұрын
Sheefeekkaa.. Atharaan ikkaa 😂
@ajmalamigozz
@ajmalamigozz 3 жыл бұрын
@@Shafeeqkarad Anakkoru weight aayikootte enn karuthi vilichathaa 💋💋💋💋
@ashiquerazz6826
@ashiquerazz6826 3 жыл бұрын
Uff adipoli lyrics music voice ejjadi saleemkaa 💞💞 Story pora Baki vere level 😘😘😘😘😘
@Butterfly-dq6ty
@Butterfly-dq6ty 3 жыл бұрын
💝💝💝💕💕💕💕സലീംക്കാ 👍👍👍 സൂപ്പർ സോങ്..ഇങടെ സോങിന് പകരം വെക്കാൻ മറ്റൊന്നില്ല 😉😉😉.......വിരഹ ഗായകന് ആശംസകൾ, 🥀 🥀🔥🔥
@najmaazees5605
@najmaazees5605 3 жыл бұрын
മാഷാ അല്ലാഹ്... സൂപ്പർ ആയിട്ടുണ്ട് 😍
@uvaisvaliyaparambaofficial4544
@uvaisvaliyaparambaofficial4544 3 жыл бұрын
സത്താർക്ക യും സലീം കയും ഒന്നിച്ചാൽ പിന്നെ ഒന്നും പറയണ്ട പാട്ടല്ലാം ഹിറ്റ്‌ ആകും സത്താർകയേയും സലീം കയേയും നേരിട്ട് കാണാൻ കൊതിക്കുന്ന ഒരു കൊണ്ടോട്ടികാരൻ....💕💕💕💕💕💕💕💕♥♥♥♥🌷🌷🌷🌷🌷💯💯💯💯
@EssaarMediaofficial
@EssaarMediaofficial 3 жыл бұрын
sure bro
@roufnilambur8111
@roufnilambur8111 3 жыл бұрын
Same
@nowshidanowshi5108
@nowshidanowshi5108 3 жыл бұрын
Ee pattinte video kanan agrahichrunnu...nannyttund...acting & song sooooper
@Shafeeqkarad
@Shafeeqkarad 3 жыл бұрын
പ്രിയപ്പെട്ട സുനീർക്കാന്റെ പാട്ടിൽ ഇഷ്ട ഗായകന്റെ കൂടെ വീണ്ടും ഇങ്ങനൊരു വർക്ക്‌ ചെയ്യാൻ ഭാഗ്യം ഉണ്ടായി.. പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ചെയ്ത ഈ ആൽബവും എല്ലാവരും സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.. കൂടെ നിന്ന പ്രിയ സഹപ്രവർത്തകർക്കും കട്ടക്ക് കൂടെ നിന്നവർക്കും അകമഴിഞ്ഞ നന്ദി..അഭിപ്രായ നിർദേശങ്ങൾ അറിയിക്കുമല്ലോ.. - ഷഫീഖ് കാരാട്
@shakirashihabp2135
@shakirashihabp2135 3 жыл бұрын
Theerchayayum😊
@____-tl1sf
@____-tl1sf 3 жыл бұрын
Supper, missu Suneer ikka
@basithalg9394
@basithalg9394 3 жыл бұрын
Thirchayayum 😘
@farookpannithadam6722
@farookpannithadam6722 3 жыл бұрын
Super muthee🥰
@dosthgaming3436
@dosthgaming3436 3 жыл бұрын
Maanoos
@husainishalishal5977
@husainishalishal5977 3 жыл бұрын
എന്റെ റൂഹിന്റെ പാതി ആൽബം ഇഷ്ടമായവർ അടിക്ക് ലൈക്..👍
@Im_ammunu
@Im_ammunu 3 жыл бұрын
സുനീറിന്റെ വരികൾ 😢.. സലീക്കാ സൂപ്പർ ❤️❤️❤️❤️❣️
@hamzavaliyaparambuofficial1457
@hamzavaliyaparambuofficial1457 3 жыл бұрын
അടിപൊളി 😍😍😍😍😍 സലീംക,shafeeq bro, firoskka, actrss....... Etc.... നന്നായിട്ടുണ്ട് ♥️
@tajmahalentertainment
@tajmahalentertainment 3 жыл бұрын
സലീം കോടത്തൂർ സുനീർ മണ്ണാർക്കാട് കൂട്ട് കെട്ട്... തൊട്ടെതല്ലാം പൊന്നാക്കുന്ന സംവിധാന കലയിലെ നമ്മടെ ഖൽബ് ശഫീഖ് കാരട് ഇതും പൊളി സാനാക്കി... Essar media ക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ
@MuhammedRamzanKv
@MuhammedRamzanKv 3 жыл бұрын
സെലീംക്കാന്റെ പാട്ടും അഭിനയവും അസ്സലായിട്ടുണ്ട് പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിനൊരു വേദന
@faisalafaisu7718
@faisalafaisu7718 3 жыл бұрын
Super song Lyrics awesome Ath saleemka yude sound koodi aayappo polichu👍👍👍👍👍
@fahadaboobackerp.k3800
@fahadaboobackerp.k3800 3 жыл бұрын
കാണാൻ കൊതിച്ചത്‌ അവസാനം വന്നെത്തി സന്തോഷം 🤪😜🤩😎.... അപ്പോഴും ഒരു മുറിവ് മനസ്സിൽ അലതല്ലുന്നു ... ഈ വരികൾ എഴുതിയ പ്രിയ സഹോദരൻ സുനീർ 🥲 ഇന്ന് ആറടി മണ്ണിൽ ആണ് .. അള്ളാക് ഉത്തരം നൽകി ഈ ഭൂമിയിൽ നിന്നും തിരിച്ചു .... അല്ലാഹു നീ എന്റെ പ്രിയ സുനീർ കബറിടം വിശാലമാക് , പാപങ്ങൾ എല്ലാം പൊറുത്തുകൊടുക്ക് അള്ളാഹ് .. 🤲🏻 അമീൻ 🥲🥲🥲❤️❤️
@siyadmanjakkara8886
@siyadmanjakkara8886 3 жыл бұрын
ആമീൻ 😭😭😭😭😭
@Raseenashabeer143
@Raseenashabeer143 3 жыл бұрын
Mashallah😍💟💝ആശംസകൾ നല്ലൊരു വർക്കാണ് Saleekka Karada Zuppykka Satharkka Shanifkka
@husainishalishal5977
@husainishalishal5977 3 жыл бұрын
Aiwa ഒരു രക്ഷയുമില്ല സോങ്..😍😍😍👌👌 Saleemikka പൊള്ളിച്ചുട്ടോ ആൽബം ഈ സോങ് കേട്ടിട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു സൂപ്പർ നല്ല അർത്ഥമുളള വരികൾ.... 👌👌👌 All the best team 💞👍💞👍💞👍💞👍 ❤️💖❤️💖❤️💖❤️💖 😍💖😍💖😍💖😍💖
@linsap8956
@linsap8956 3 жыл бұрын
സലീംക്കൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്. saleemkka ishtam 💞💞
@minhajvpmgd9754
@minhajvpmgd9754 3 жыл бұрын
ഞങ്ങളെ വിട്ടു പോയിട്ടും മുത്തേ സുനി നിന്റെ വരികളിൽ നീ ഞങ്ങളുടെ കൂടെ ഉണ്ട്.... സഹിക്കുന്നില്ലാട്ടോ ഖൽബെ നിന്റെ വേർപാട് 😰miss u മാനു (സുനീർ മണ്ണാർക്കാട് )😭
@ajsaaju4021
@ajsaaju4021 3 жыл бұрын
Nannayttund.. Polichu.. 🥰🥰🥰🥰 ✨️✨️🥰🥰🥰
@shefeekmuhammad143
@shefeekmuhammad143 3 жыл бұрын
Shafeeq karad 😍😍machan poliyaaa ✌️✌️👏👏👏pinne nammade saleemkayum 🥰🥰🥰😘😘😘😘
@anciyaanci7453
@anciyaanci7453 3 жыл бұрын
💓💓💓💓💓🌹🌹💓💓💓❤️❤️❤️💞💞💞💓💞💞💞💞💞💓🌹💓💞🌹💞💞❤️❤️❤️💞💞💞💞കാത്തിരിപ്പു വെറുതെ ആയില്ല, പൊളിച്ചു സൂപ്പർ, അർത്ഥമുള്ള വരികൾ 😢😢
@raihanathk7863
@raihanathk7863 3 жыл бұрын
Suparsog
@saifunv7918
@saifunv7918 3 жыл бұрын
നീ ഇനി എത്ര അകലെയാണെങ്കിലും നമ്മുടെ മനസ്സ് ഒരുമിച്ചു ജീവിക്കുന്നില്ലേ അതു മാത്രം മതി എനിക്ക്🖤
@noorjakabeer7007
@noorjakabeer7007 3 жыл бұрын
മനസ്സ് കൊണ്ടല്ലാതെ ഒരുമിച്ചു ജീവിക്കൂ 👍👍👍
@haseenahasi4573
@haseenahasi4573 3 жыл бұрын
ഒത്തിരി വെയിറ്റ് ചെയ്ത song 🥰കാത്തിരുന്നത് വെറുതെയായില്ല 😍കിടുക്കി 👍🥰🥰🥰🥰
@fahadaboobackerp.k3800
@fahadaboobackerp.k3800 3 жыл бұрын
ആ കാത്തിരിപ്പിന്റെ ഒരിത്... വല്ലാത്തൊരു ഇതാണ് 😜
@ummusalmasalma708
@ummusalmasalma708 3 жыл бұрын
Enik ettavum isttamulla song 👍👍 supper
@alipallimukkofficial4891
@alipallimukkofficial4891 3 жыл бұрын
Work hit aayi maratte🥰
@aborashad3594
@aborashad3594 3 жыл бұрын
ഇതിന്റ വീഡിയോ കട്ട വെയ്റ്റിങ് ആയിരുന്നു ഞാൻ ഒരുപാട് തവണ കേട്ട song
@shafnashein3152
@shafnashein3152 3 жыл бұрын
ഈ song കണ്ടപ്പോൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി 😔 കാരണം എനിക്കും ഉണ്ടായിരുന്നു ഇങ്ങനൊരു പ്രണയം.... മരിച്ചാലും മറക്കില്ലെന്ന് വാക്കുതന്നിട്ട് ഞാൻ ജീവിച്ചിരിക്കിമ്പോൾ തന്നെ വേറെ ഒരു പെണ്ണിനെ ജീവിതത്തിന്റെ നല്ല പാതിയാക്കിയ പ്രണയം 💔 ഒരിക്കലും തള്ളി പറയില്ല.., ആരൊക്കെ എതിർത്താലും ചേർത്തുപിടിക്കും അതിനുള്ള ദൈര്യം ഉള്ളവർ മാത്രം പ്രണയിക്കുക.... കാരണം നിങ്ങൾക്ക് പോവാൻ ഉള്ളത് കുറച്ച് വാക്കുകൾ മാത്രമാണ് അത് വിശ്വസിക്കുന്നവർക്ക് ജീവിതവും... 😕
@arunmathira8129
@arunmathira8129 3 жыл бұрын
Evda chechii place 😊😊😊
@faheemkanniyan
@faheemkanniyan 3 жыл бұрын
അപ്പോൾ ഇന്ന് ആരും മറക്കണ്ട ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് നമ്മുടെ സ്വന്തം എസ് ആർ മീഡിയയിലൂടെ എന്റെ റൂഹിനെ പാതി vol -8 🥰ഉടൻ വരുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞
@jesnajaleelp.a1295
@jesnajaleelp.a1295 3 жыл бұрын
😍
@jesnajaleelp.a1295
@jesnajaleelp.a1295 3 жыл бұрын
👌
@aminajafer7372
@aminajafer7372 3 жыл бұрын
മസാല്ലഹ് ഒന്നും പറയാൻ ഇല്ല അടിച്ചു പൊളിച്ചു 👌👌👌👌👌👌🌹🌹🌹🌹
@rfmedia3100
@rfmedia3100 3 жыл бұрын
😘😘🌹🌹😍❤എല്ലാം കൊണ്ടും സൂപ്പർ ആയിക്ക് സലീംക്കാ
@shabnarafeek0p141
@shabnarafeek0p141 3 жыл бұрын
Saleemikaa song superr orupadu isttayiii orupadu vattam kettu😍❤️😘😘
@SRCREATIONMAKINGDIFFERENT
@SRCREATIONMAKINGDIFFERENT 3 жыл бұрын
സലിം ഇക്ക പാടിയാൽ ആരായാലും കേട്ടിരുന്നു പോകും 😍😍😍
@shirinsm9355
@shirinsm9355 3 жыл бұрын
👌 ഒന്നും പറയാനില്ല. പൊളി തന്ന. മ്മളെ chuginde ആൽബം പൊളിയല്ലേ... വല്ലാത്ത feel ആണ്. ഈ song. ഒരുപാട് repeat ആയി കേട്ടിട്ടുണ്ട് 😍 കണ്ടപ്പോ അതുക്കും മേലെ... ഇഷ്ട്ടായി.... വല്ലാത്ത മുഹബതാണ്💖
@saleemasaleema7326
@saleemasaleema7326 3 жыл бұрын
Adipoli voice 💯🥰
@majeedodupara7187
@majeedodupara7187 3 жыл бұрын
ഒന്നും പറയാനായില്ല 🥰🥰sooper 😍😍💝💝💝പൊളി സാനം 🤪😝😍😍💯💯
@sahlashaalumol
@sahlashaalumol Жыл бұрын
വിധി ഇല്ലെങ്കിലും, പിരിഞ്ഞാലും, ഒരു തരി പോലും കുറയാതെ എന്റെ മനസിലുണ്ട് ഇന്നും ആ സ്നേഹം 😢
@saifunv7918
@saifunv7918 3 жыл бұрын
എന്റെ ജീവിതത്തിൽ നടന്ന അതേപോലെയാണ് ഈ സോങ്ങ്😢😢😢
@shareefmachingal7252
@shareefmachingal7252 3 жыл бұрын
Waiting.............. ❣️
@blacklove4793
@blacklove4793 3 жыл бұрын
First cmnt 😌😍💃💃
@hakkicollectionshakeemc.a1994
@hakkicollectionshakeemc.a1994 3 жыл бұрын
Sooooooper soooooopr ഒരുപാട് ഇഷ്ടായി ഇ album
@jamnaskv6724
@jamnaskv6724 3 жыл бұрын
Saleemkante ethum album eduthalum sangathi adipoli akum 😍
@Qalb-qalbee
@Qalb-qalbee 3 жыл бұрын
എല്ലാം അവസാനിക്കുകയാണെന്ന് സ്വയം തോന്നുമ്പോൾ അവശേഷിക്കുന്ന ഒരുപിടി സന്തോഷങ്ങളുമായി മെല്ലെ പടിയിറങ്ങണം ബാക്കിയുള്ള ആ കുറച്ചായുസ്സൊന്ന് ജീവിച്ചു തീർക്കാൻ
@muhammadrabeeh4321
@muhammadrabeeh4321 3 жыл бұрын
Crrct
@happylifestyle2899
@happylifestyle2899 3 жыл бұрын
ആൽബം സൂപ്പർ. എന്റെ പേര് നൗഫൽ അലി ഖാൻ എനിക്ക് ഒരു ആഗ്രഹമുണ്ട് സലിം കോടത്തൂർ ഇന്റെ കൂടെ അഭിനയിക്കാൻ. എന്ത് കഥാപാത്രമാണെങ്കിലും എന്ത് ക്യാരക്ടർ ആണെങ്കിലും ഞാൻ മടി കാട്ടാതെ അഭിനയിക്കും. എന്ന് സ്നേഹത്തോടെ നൗഫൽ അലി ഖാൻ
@faisalponnani1476
@faisalponnani1476 3 жыл бұрын
Manoharamayittund.... Pazhaya saleem pookkalam thirike vannathu pole..... All the best team roohinte pathi
@pathoosworld6207
@pathoosworld6207 3 жыл бұрын
Polichuuu salimikkaaa um e albuathil ullavarumm ellarum❤❤♥♥♥
@rahmanrahu8903
@rahmanrahu8903 3 жыл бұрын
Oru karyavum illathe koraya ennam dislike adichekkunnu. Poli song masha allah
@hasbeenahasbi410
@hasbeenahasbi410 3 жыл бұрын
Saleemkaye ഒരുപാട് ഇഷ്ടം ആണ് ഒന്ന് നേരിൽ കാണണം എന്ന് ഉണ്ട്, ആ സൗണ്ട് ഒത്തിരി ഇഷ്ടം ആണ്
@user-ty2rl6re4w
@user-ty2rl6re4w 3 жыл бұрын
Ethile story korachokke nte jeevitham thanne.....😓😓😢😢 songinte lyrics very super athill saleem ikka kodutha feel athilere super....🤗🤗🤗❤❤
@farookpannithadam6722
@farookpannithadam6722 3 жыл бұрын
Katta waiting 🥰
@kamaruvt9741
@kamaruvt9741 3 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കേട്ട സോങ്ങിന്റെ വീഡിയോ 👍👍👍👌
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Мамаша, по чём? 🤣🤣🤣 #shorts #сваты
0:48
Кадушка Доброго Кино
Рет қаралды 3,5 МЛН
chor chor chor 🤣 #shortsvideo
0:16
arati sahani & jyoti 2.0
Рет қаралды 20 МЛН
Kidnapped Boy Found In Fridge | #Shorts | PD TV
0:59
PD TV
Рет қаралды 9 МЛН
Месть от кутюр (2015) | Ты ведьма!
1:00
Vinogradenko
Рет қаралды 1,3 МЛН