ഒസാമ ബിൻ ലാദൻ്റെ ഒളിത്താവളം കണ്ടെത്തി വധിക്കുന്നതുവരെയുള്ള സംഭവങ്ങളുടെ യഥാർത്ഥ കഥ |BS CHANDRA MOHAN

  Рет қаралды 1,477,306

Mlife Daily

Mlife Daily

Күн бұрын

ഒസാമ ബിൻ ലാദൻ്റെ ഒളിത്താവളം കണ്ടെത്തി വധിക്കുന്നതുവരെയുള്ള സംഭവങ്ങളുടെ യഥാർത്ഥ കഥ
SOME CHANNELS TO WATCH
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

Пікірлер: 1 700
@sabirshaNilgiris0369
@sabirshaNilgiris0369 4 жыл бұрын
ഫസ്റ്റ് കമന്റ്. ഒരുപാട് നാളായി കാത്തിരിക്കുന്നു ഇത് കേൾക്കാൻ. ഒരുപാട് തവണ കേട്ടതാണ്. പക്ഷേ നിങ്ങളത് ് കേൾക്കാൻ ഒരു പ്രത്യേക ത്രില്ലിലാണ്
@vijeshmvengalam5901
@vijeshmvengalam5901 4 жыл бұрын
👍👍
@mammoottyikka5536
@mammoottyikka5536 4 жыл бұрын
💞💞💞💥👍👍✌✌ bro super
@pratheeshkumar6057
@pratheeshkumar6057 4 жыл бұрын
@@vijeshmvengalam5901 74 \ AZ .l\.?4
@prasannaramachandran221
@prasannaramachandran221 4 жыл бұрын
@peopleareblinddueto religion 9
@amanezm369
@amanezm369 4 жыл бұрын
Mommookka uyiru ❤️❤️❤️❤️
@praveenpiravom
@praveenpiravom 4 жыл бұрын
ഞാൻ കുറേ പറഞ്ഞിരുന്നു ഈ കഥയ്ക്ക് വേണ്ടി.. ഇല്ലോളം താമസിച്ചാലും വന്നല്ലോ... sir ഒരുപ്പാട്‌ നന്ദി ഉണ്ട് 🥰😍😘😘💞💞
@shamnadpm7030
@shamnadpm7030 4 жыл бұрын
വ്യക്തവും സ്പഷ്ടവുമായ അവതരണം.. ചെറിയ കാര്യങ്ങൾ പോലും വിട്ടുകളയാതെ അവതരിപ്പിച്ചു...അഭിനന്ദനങ്ങൾ.. സുഹൃത്തേ..
@vinu.kvinuk5351
@vinu.kvinuk5351 4 жыл бұрын
കുറെ നാളുകൾക്കു ശേഷം വളരെ നല്ല ഒരു വീഡിയോയുമായി വന്ന ചന്ദ്രമോഹൻ സാറിന് അഭിനന്ദനങ്ങൾ....
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
സാറിന്റെ ഓരോ കഥകളും പല പ്രാവശ്യം കേൾക്കാറുണ്ട്. ബോംബെഅധോലോക കഥകൾമുതൽ സകല കഥകളും ഒരുപാട് തവണ കേൾക്കാറുണ്ട്. എത്ര പ്രാവശ്യം കേട്ടാലും ബോറടിക്കാത്ത അവതരണശൈലി ഒരു പ്രത്യേകത തന്നെയാണ്. അഭിനന്ദനങ്ങൾ 💝💝🥰🥰
@petcokennel
@petcokennel 4 жыл бұрын
First comment... സാറിന്റെ വീഡിയോ ഫുൾ തിരഞ്ഞു പിടിച്ചു കണ്ടു തീർത്ത ഞാൻ. ❤️, "അക്ഷരർത്ഥത്തിൽ ഞെട്ടിപ്പോയി."
@fahadkhn8312
@fahadkhn8312 4 жыл бұрын
🤣
@zanuzainu3340
@zanuzainu3340 4 жыл бұрын
0
@user5146
@user5146 4 жыл бұрын
ഒറ്റ തള്ളൽ
@naveenbenny5
@naveenbenny5 3 жыл бұрын
😂😂
@vaisakhvijayan951
@vaisakhvijayan951 4 жыл бұрын
Pwoliiiiiiiii. ബിൻലാദൻ ചതെന്നു അമേരിക്ക പറയുമ്പോൾ മാത്രം അറിഞ്ഞ പാകിസ്ഥാനികൾ 😂😂😂😂
@suni321
@suni321 4 жыл бұрын
😂😂😂😇
@me-vp4wo
@me-vp4wo 4 жыл бұрын
😂
@shahulshahul5214
@shahulshahul5214 4 жыл бұрын
😄😄😄
@rahulrajeevrahulrajeev3996
@rahulrajeevrahulrajeev3996 4 жыл бұрын
🤣🤣🤣🤣
@leviackerman833
@leviackerman833 3 жыл бұрын
Power of CIA
@rajeshrambady1
@rajeshrambady1 4 жыл бұрын
അതി ഗംഭീര വിവരണം...ഒരു സാഹസീക കഥ അതീവ കൗതുകത്തോട് കൂടി കേട്ട ഒരു പ്രതീതി ആയിരുന്നു...അഭിനന്ദനങ്ങൾ..... ഈ കൃത്യത്തിനുപയോഗിച്ച ഹെലികോപ്റ്റർ ശബ്ദമില്ലാതെ പറക്കുന്ന മോഡേൺ ആയിട്ടുള്ളതാണ്അ... കാരണം താഴ്ന്നു പറക്കുമ്പോൾ ആ ശബ്ദം കേട്ട് അടുത്തുള്ളവർക്കു അങ്ങോട്ട് ശ്രദ്ധ വരാനും ആളുകൾ തടിച്ചു കൂടാനും ഉള്ള സാധ്യത ഉള്ളത് കൊണ്ടാണ് അങ്ങിനെ ചെയ്തത്.... അമേരിക്കൻ മിലിറ്ററിക്കു ചുരുങ്ങിയ സമയം കൊണ്ട് കൃത്യം നിർവഹിച്ചു തിരിച്ചു പോകേണ്ടതുണ്ടായിരുന്നു, എന്ന് കേട്ടിട്ടുണ്ട്... പുതിയ വിവരണങ്ങൾക്കായി കാത്തിരിക്കുന്നു....
@abhilahtkthelekkadan3439
@abhilahtkthelekkadan3439 3 жыл бұрын
ഒരു സിനിമ കാണുന്നതുപോലെ, ഓരോ ചെറിയ കാര്യങ്ങളും പറഞ്ഞുവരുമ്പോൾ അതിന്റെ വിഷൽസ് മനസിലേക്ക് വരുന്നു.സൂപ്പർ അവതരണം
@ramachandranramnathan
@ramachandranramnathan 11 ай бұрын
😊😊😊😊😊
@sreejithbs1022
@sreejithbs1022 4 жыл бұрын
ഒരു സിനിമ കണ്ടു തീർന്നപോലെയുണ്ട്..... അടിപൊളി
@aswin_anand
@aswin_anand 4 жыл бұрын
Zero Dark Thirty watch
@moseskp1780
@moseskp1780 4 жыл бұрын
അതേതാ പടം😀
@charlesmanu6570
@charlesmanu6570 4 жыл бұрын
@@moseskp1780 Osammakkittu ittu oru vedi.
@girishv.s4884
@girishv.s4884 4 жыл бұрын
Yes, when he describe it making a picturization in our mind.Very brilliant narrator.
@homosapiensapien414
@homosapiensapien414 4 жыл бұрын
വളരെ ഡീറ്റൈൽഡ് ആയിട്ടുള്ള നല്ല മികച്ച അവതരണം. സൂപ്പർ
@Dasdas-qk5yd
@Dasdas-qk5yd 4 жыл бұрын
ഏകദേശം പതിനായിരം കിലോമീറ്റർ അകലെ പറന്നു ചെന്ന് മിഷൻ നടത്താൻ ഒരു റേഞ്ച് വേണം, അമേരിക്കൻ ആർമി ഒരു സംഭവം തന്നെ 👌👌
@krishna_chandh
@krishna_chandh 4 жыл бұрын
Indian army um cheythittund.
@k7collide430
@k7collide430 3 жыл бұрын
Afagan base campil ayitunnu seal team. Movie yil agane ahnu ullath
@albinaugustine6875
@albinaugustine6875 3 жыл бұрын
Navy seal team 6 enna elite ile elite group annu mission nadathiye
@prakashkc7971
@prakashkc7971 3 жыл бұрын
അഫ്ഗാനിലെ ജലാലാബാദിൽ നിന്നാണ് കാമോൻഡോസ്‌ പോയതും വന്നതും, 200കിലോമീറ്റർ അകലെ
@leviackerman833
@leviackerman833 3 жыл бұрын
America nammal vicharikkunnathilum ethrayo power full an
@subhashmanacaud41
@subhashmanacaud41 3 жыл бұрын
അടിപൊളി.... അമേരിക്ക നെഞ്ചും കൂട് പൊളിച്ച് കടലിൽ താഴ്ത്തിയ ഭീകരനെക്കുറിച്ച് ഇത്രയും വളരെ വിശദമായ വിവരണം മറ്റൊരിടത്തും കണ്ടിട്ടില്ല... അഭിനന്ദനങ്ങൾ
@civicpilvanos5782
@civicpilvanos5782 4 жыл бұрын
ആദ്യമായി ആണ് കേള്‍ക്കുന്നത് thanks
@RakeshKumar-nk9uk
@RakeshKumar-nk9uk 4 жыл бұрын
സർ... കേൾക്കാൻ ആഗ്രഹമുള്ള കഥകൾ ഞങ്ങൾ ആവശ്യപെടുന്നത്.. താങ്കൾ ചെയ്യുന്നതിൽ നന്ദിയുണ്ട്...🥰
@noufi-t5d
@noufi-t5d 4 жыл бұрын
ശെരിക്കും ഒസാമയെ ജീവനോടെ പിടിച്ചു അമേരിക്കയിലേക്ക് കൊണ്ട് പോയി അവിടെ വച്ച് വധിക്കണമായിരുന്നു എന്നാൽ പൊളിച്ചേനെ👍👍👍(സദ്ദാം ഹുസൈന പിടിച്ചപോലെ )ഇത് പണ്ട് നാസ ചന്ത്രനിൽ കാലു കുത്തിയപോലെ ആയി പോയി ഒരു കഥ എന്നാലും കേട്ടിരിക്കാൻ നല്ല രസം ചന്ദ്ര മോഹൻ സാർ നിങ്ങൾ വേറെ ലെവലാണ്👌👌👌
@CyrilVarghese-co5wc
@CyrilVarghese-co5wc Жыл бұрын
Sir,Orupadu Thanks nalla rithyil Manasilagunna pole ,athupole kettukondirikanum nalla feel
@nandakumaronline
@nandakumaronline 3 жыл бұрын
ശരിയത്ത് നടത്താൻ നോക്കിയിട്ട് അവസാനം അമേരിക്ക ശരിയാക്കി
@shoukatali9742
@shoukatali9742 Жыл бұрын
വളരെ നല്ല ഇൻഫർമേറ്ററി ആയവിശദീകരണം വളരെ ഇഷ്ടപ്പെട്ടു👌👌👍👍👍
@abelisac4971
@abelisac4971 4 жыл бұрын
രോമാഞ്ചം... ഞാൻ അഫ്ഗാനിസ്ഥാനിൽ വർക്ക്‌ ചെയ്തിട്ടുണ്ട് 2004 മുതൽ 2011 വരെ... ജലാലാബാദ്, ബഗ്രാം എയർ ബൈസ്.. കാണ്ഡഹാർ.. കോസ്റ്റ് (salerno )അങ്ങനെ എല്ലായിടത്തും അമേരിക്കൻ ഫുഡ്‌ സർവീസ് ആയിരുന്നു... എന്തായാലും Chandramohan Sir.. superb.. ♥️♥️♥️♥️🇮🇳
@jjarts7848
@jjarts7848 4 жыл бұрын
അമേരിക്ക 🥰🥰
@noufalbinsad3376
@noufalbinsad3376 4 жыл бұрын
Enganey und pachakal
@urvashitheaters2.015
@urvashitheaters2.015 4 жыл бұрын
നിങ്ങൾ പ്വോളി ആണല്ലോ. അവിടെ പൊതുവെ എങ്ങനെ? ഇന്ത്യൻസ് ഒരുപാട് ഉണ്ടോ,??
@abelisac4971
@abelisac4971 4 жыл бұрын
@@urvashitheaters2.015 ഞാൻ american ബേസ് ക്യാമ്പിൽ ആയിരുന്നു ഇന്ത്യൻസ് നേപ്പാൾ ശ്രീലങ്കൻ എല്ലാരുമുണ്ടായിരുന്നു..
@vijeeshviji52
@vijeeshviji52 4 жыл бұрын
എന്തിൽ ആണ് വർക്ക്‌ ചെയ്തിരുന്നത്, അവിടെത്തെ സാലറി എങിനെ ആണ്
@abuthahir.a.s1589
@abuthahir.a.s1589 4 жыл бұрын
അടിപൊളി വിവരണം, ഈ ഓപ്പറേഷന്റെ ദൃശ്യ വിഷ്കാ രമാണ് zero dark thirty എന്ന ഇംഗ്ലീഷ് മൂവി, കാണാത്തവർ കാണണം... 👏👏
@AbdulRahman-sc6tv
@AbdulRahman-sc6tv 4 жыл бұрын
35.25 duration ulla video, oru fraction of seconds poolum boaradippikkathe, skip cheyyathe erunnu kaananmenkil... Atrykkum perfect aanu Chandra mohan sir ninghale avatharanam... 👏👏👏
@Abhiram-pz3vw
@Abhiram-pz3vw 4 жыл бұрын
കാര്യം നമ്മൾ എത്ര ഉടായിപ്പ് ആന്നെന് പറഞ്ഞാലും സ്വന്തം രാജ്യം എന്ന വികരത്തിൽ ഒരുമിച്ചു ഒറ്റക്കെട്ടായി എപ്പോഴും നിൽക്കുന്ന ഒരു ജനതയാണ് അമേരിക്കായിലുള്ളത്..അവർ അവരുടെ ചരിത്രത്തിലും സംസ്ക്കാരത്തിലും അഭിമാനം കൊള്ളുന്നു...ബാക്കി എന്ത് പ്രശനം ഉണ്ടേലും അവർ അതിന്റെ ഉള്ളിൽ തന്നെ തീർക്കും...അവരുടെ ഈ ദേശസ്‌നേഹം തന്നെയാണ് അവർ ഇത്രയും ഉയര്ന്ന നിൽക്കുവാൻ കാരണം
@vibin444
@vibin444 4 жыл бұрын
നമ്മൾ ഇന്ത്യക്കാർക്ക് ഇല്ലാതെ പോയതും ഈ ഐക്യം തന്നെയാണ്..
@krishnaniyer1133
@krishnaniyer1133 4 жыл бұрын
Nammude pappu Mullah gandu Vinci khan pole😂😂😂
@ajithbhaskar729
@ajithbhaskar729 4 жыл бұрын
@@seeyokerala7975 ആണോ കുഞ്ഞേ.. 2014 ന് ശേഷം ആണോ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രെഖ്യാപിച്ചതും, സർക്കാരിനെ വിമർശിച്ചവരെ ജയിലിൽ അടച്ചതും... ചരിത്ര പുസ്തകം എഴുതിക്കുടെ?? കഷ്ടം.....
@Abhiram-pz3vw
@Abhiram-pz3vw 4 жыл бұрын
@@seeyokerala7975 അതുപോലെ 2014 ന് ശേഷം കണ്ടിട്ടുള്ളെ കാര്യമാണ് ഇന്ത്യയെ കുറിച്ചു എന്ത് വാർത്ത വന്നാലും അതിനെ പരിഹസിക്കാനും മോശമാക്കാനും നടക്കുന്നവർ...ഒരു പ്രത്യേക മതവിഭാഗക്കാർ ആണ് അതിൽ കൂടുതലും...ഞാൻ പ്രത്യേകിച്ച് പറയേണ്ടതല്ലോ..രാഷ്ട്രീയം എതിർക്കം, പക്ഷെ അതിന്റെ പേരിൽ രാഷ്ട്രത്തെ എതിർക്കുന്നതിന്റെ ആവശ്യം എന്താണ്
@suveeshclt
@suveeshclt 4 жыл бұрын
ഏതാ ഈ പൊട്ടൻ
@mukundanmukundan1392
@mukundanmukundan1392 3 жыл бұрын
വളരെ നല്ല അറിവ്: ആശംസകൾ മിസ്റ്റർ ചന്ദ്രമോഹൻ
@sijojose6826
@sijojose6826 4 жыл бұрын
അതി ഗംഭീരമായ... അവതരണവും അനുബന്ധ ചിത്രങ്ങളും...👍👍👍
@rajahdoha
@rajahdoha 4 жыл бұрын
അവതരണം സൂപ്പർ, ഈ Cut.. Cut.. മാതിരി ഉള്ള video presenting സ്റ്റൈൽ നന്നായിട്ടുണ്ട്. നന്ദി.
@jasarjasi9335
@jasarjasi9335 4 жыл бұрын
സർ നിങ്ങളുടെ അവതരണം അതാണ് ഇഷ്ടം കാരണം നിങ്ങൾ ഓരോ വാക്ക് പറയുമ്പോഴും നമ്മടെ മനസ്സിൽ ആ ഒരു വിഷ്വൽ വരുന്നു 👍.. അറ്റാക്ക് ചെയ്യ്യുനത്തും ആ വീടും സർ പറഞ്ഞതൊക്കെ മനസ്സിൽ തെളിഞ്ഞു വരും 👍👍👍
@girishv.s4884
@girishv.s4884 4 жыл бұрын
Yes Jasar, your same opinion to me also.
@r4uvlog43
@r4uvlog43 5 ай бұрын
👍🏻🔥❤️👍🏻🙏🏻
@abhilashka9767
@abhilashka9767 4 жыл бұрын
എത്ര റിസ്ക് എടുത്താലും ഒരു നിരപരാധികളെപോലും കൊല്ലരുത് എന്ന അമേരിക്കയുടെ നിലപാടിന് ഒരു ബിഗ് സെലൂട്ട്.
@mr.peabody9832
@mr.peabody9832 3 жыл бұрын
വെറുതെ. അമേരിക്ക ഇത്രയും വലിയ ശക്തി ആയി മാറിയത് തന്നെ പല രാജ്യങ്ങളിലും യുദ്ധം ഉണ്ടാക്കി വച്ചിട്ടാണ്.
@findlifestarget2113
@findlifestarget2113 3 жыл бұрын
അമേരിക്കയെ സംബന്ധിച്ച് ഒന്നും അറിയാത്തവൻ
@janeeshsuhail7994
@janeeshsuhail7994 2 жыл бұрын
ലോകത്ത് എത്ര മനുഷ്യരെ കൊന്നു എന്ന് ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും സ്നേഹിതാ
@Azhar-jk9vg
@Azhar-jk9vg Жыл бұрын
പിന്നെ എന്തിനാ സദാം ഹുസൈൻ നെ കൊന്നത് 😂
@Azhar-jk9vg
@Azhar-jk9vg Жыл бұрын
Mass destruction weapons Iraq undakkunu enna thetaya news undakki avdthe resources mathram lekshyam vech Iraq ne akramicha America yo🤣
@unnibabu6050
@unnibabu6050 3 жыл бұрын
Thanks sir സാറിന്റെ കഥകൾ കേൾക്കാൻ നല്ല സുഖമാണ് ഒപ്പം അറിവും
@abdulmanaf7056
@abdulmanaf7056 3 жыл бұрын
അറിയാൻ ആഗ്രഹിച്ച സംഭവം.അവതരണം കൊണ്ട് മനസ്സിലാക്കുകയും പഠിക്കാനും പറ്റി.👌👏🙏
@freez300
@freez300 4 жыл бұрын
ഉദ്യോഗജനകമായതും തികച്ചും ഗൗരവതരമായതും ആയ ഈ പുതിയ വിഷയം എം ലൈഫിൽ കണ്ട ഞാൻ "അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി"!!! , കാരണം ആദ്യത്തെ ലൈക്കും കമന്റും എന്റേതായിരുന്നു!!.. ചറപറാ വന്ന നോട്ടിഫിക്കേഷൻ ആയിരുന്നു രസകരമായ ഈ വെള്ളിയാഴ്ച്ച നീക്കത്തിനു പിന്നിൽ... നന്ദി ഞങ്ങളുടെ പ്രിയപ്പെട്ട ചന്ദ്രമോഹൻ First comment due to Channel notification ..
@sowjisathyan7367
@sowjisathyan7367 4 жыл бұрын
But
@jojuarangassery4577
@jojuarangassery4577 4 жыл бұрын
Gsh
@sadiquebinsaid3439
@sadiquebinsaid3439 4 жыл бұрын
ഓപ്പറേഷൻ ജിറാനിമോ ഞാൻ മുമ്പ് അവശ്യ പെട്ടിരുന്നു വീഡിയോ ചെയ്‍തതിൽ ഒരുപാട് നന്ദി sir 🙋‍♂️🙋‍♂️👍👍👍
@anoo001
@anoo001 4 жыл бұрын
ഒരാളുടെ മരണം കേട്ട് ത്രില്ല് അടിച്ചത് ആദ്യം.. ഇനിയും ബിൻ ലാദന്മാർ ഉണ്ടാകാതെ ഇരിക്കട്ടെ..
@tkmidlaj610
@tkmidlaj610 3 жыл бұрын
Avane vedi vech kollarth kathi kond kuthi kollannam
@suja605
@suja605 3 жыл бұрын
@@tkmidlaj610 ini eppo ayaal marichille bro... Narakathil puzhukatte
@sunilkrr4490
@sunilkrr4490 Жыл бұрын
എത്ര നല്ല അവതരണം ഇതു കേൾക്കാൻ തന്നെ എന്തു രസം 👍👍👍.
@RESPECT-hc5dn
@RESPECT-hc5dn 4 жыл бұрын
6കല്യാണം 26കുട്ടികൾ .. ഒസാമ ബിൻലാദൻ ഒരു കില്ലാടി തന്നെ😂✔️
@56ഇഞ്ച്ചാണകം
@56ഇഞ്ച്ചാണകം 4 жыл бұрын
😂
@hrithikchinku8253
@hrithikchinku8253 4 жыл бұрын
,😂😂👌
@rajsajeevjohn9591
@rajsajeevjohn9591 4 жыл бұрын
(4×4)+(2×5)=26 Ithil enthanu killadi? Keralathil 1×12= 12 orukaalathu saadharanam aayirunnille? Kooduthal kuttikal undavunnathil purushanmarkku enthanu kooduthal pani? (Kurayukayalle ulloo) Kooduthal prasikkunna sthreelkakkanu ampere kooduthal.
@joset.unepal9253
@joset.unepal9253 4 жыл бұрын
26ഇൽ എത്ര ഭീകരന്മാർ ഉണ്ട്?
@reemkallingal1120
@reemkallingal1120 4 жыл бұрын
avide olivil thamasichu 6 mathe kettuYemaniye 4makal athilum 😳😁🤣
@jeffinjpurackal2672
@jeffinjpurackal2672 3 жыл бұрын
പാകിസ്ഥാൻ ഇപ്പൊ ആ വീട് മ്യൂസിയം ആക്കി കാണും
@mugeeshmg4051
@mugeeshmg4051 3 жыл бұрын
😄😄😄
@kattalanhshs6964
@kattalanhshs6964 3 жыл бұрын
🤣
@sanalminnuninavuminnu9812
@sanalminnuninavuminnu9812 3 жыл бұрын
👏👌മികച്ച ഒരു അവതരണം കുറച്ചു സ്പീഡ് കുറക്കാം ആയിരുന്നു.ഒരുപാട് അറിയാൻ സാധിച്ചു 💚🙌👏👏
@cheguevara286
@cheguevara286 4 жыл бұрын
ആ ഓപ്പറേഷനിൽ പങ്കെടുത്ത ഒരു ഫീൽ... സോവിയറ്റ് യൂണിയനെ പണിയാൻ അമേരിക്ക തന്നെ വളർത്തി, അമേരിക്കയുടെ നെറുകിൽ തന്നെ കൊത്തി, അമേരിക്ക തന്നെ തീർത്തു...
@ashkrizz
@ashkrizz 4 жыл бұрын
ഞാൻ ആഗ്രഹിച്ച സ്റ്റോറി ആയിരുന്നു ... ❣️❣️ പൊളിച്ചു . സർ പേരൂർക്കട ഉണ്ടോ ..... എന്നത്തേയും പോലെ ഇന്നും കിടിലം ആയിരുന്നു ..m
@sasidharangopalan4414
@sasidharangopalan4414 4 жыл бұрын
Do¿No
@sasidharangopalan4414
@sasidharangopalan4414 4 жыл бұрын
Pl V
@sreekanthsreejith6280
@sreekanthsreejith6280 4 жыл бұрын
Njan oru peroorkadakkaran anu 👍😜
@arnoldjose2798
@arnoldjose2798 4 жыл бұрын
1 9
@endoftheworld..acallaway..268
@endoftheworld..acallaway..268 4 жыл бұрын
സദ്ദാംഹുസൈനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ pls.... സദ്ദാം ഹുസൈൻ full സ്റ്റോറി തുടക്കം മുതൽ ഒടുക്കം വരെയുള്ളത്...... കോടതി വിചാരണ.... പിന്നെ അവസാനം തൂക്കുമരത്തിന്റെ മുമ്പിലും പതറാതെ മുഖം മൂടിയും ഊരി കളന്നു നെഞ്ചും പിരിച്ചു നിന്ന് മരണത്തെ വരിച്ച ദീനായ സദ്ദാം ഹുസൈനെ കുറിച്ച് ആയിരിക്കണം... പിന്നെ ടിപ്പു സുൽത്താനെ കുറിച്ചും ഉള്ള ഒരു സ്റ്റോറി...ഇത് രണ്ടും പ്രതീക്ഷിക്കുന്നു...
@rickgrimes8576
@rickgrimes8576 3 жыл бұрын
കൊലയാളി അതാണ്‌ അവന്‍
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 жыл бұрын
സദ്ദാം ഹുസൈൻ ടിപ്പു സുൽത്താൻ 💚💚💚🔥🔥🔥😍
@englis-helper
@englis-helper 3 жыл бұрын
*COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ*
@Lechulove12
@Lechulove12 3 жыл бұрын
ഉണ്ട്
@Irfu___nly
@Irfu___nly 2 жыл бұрын
🤩
@leenalouis51
@leenalouis51 2 жыл бұрын
Osama binladan nte e story othiri chanelil explain cheythathu kandu. But sir nte explanation athu vere level anu.really great.Appretiate your great effort sir.
@anulals1783
@anulals1783 3 жыл бұрын
ഈ സംഭവങ്ങളെ ആസ്പദമാക്കി 2012 ൽ ഒരു ഹോളിവുഡ് Real story ത്രില്ലർ സിനിമ ഇറങ്ങി. "Zero Dark Thirty". കാണാത്തവർക്കായി share ചെയ്യുന്നു. 😊
@amrutheshk.r271
@amrutheshk.r271 2 жыл бұрын
അതിലെ climax action രംഗം നമ്മുടെ കാശ്മീരിലാണ് shoot ചെയ്തിരിക്കുന്നത്.....
@raviap5036
@raviap5036 Жыл бұрын
Zero dark thirty
@anilachari1
@anilachari1 Жыл бұрын
❤❤❤❤❤
@shamsuknd922
@shamsuknd922 Жыл бұрын
ഞാൻ കണ്ട്
@Jijo_K_Mathew
@Jijo_K_Mathew Жыл бұрын
​@@shamsuknd922👍
@vinaymenon8685
@vinaymenon8685 4 жыл бұрын
Sir: You are narrations are absolutely amazing. But some of the data are contradictory. Anyways, you are simply superb. Love your presentation. Keep rolling Sir...👌🏻👌🏻👏🏻👏🏻🙌🏻🙌🏻👍🏻
@sanalsahadevan5142
@sanalsahadevan5142 4 жыл бұрын
Sir മുംബൈ ഭീകരാക്രമണം ചെയ്തൂടെ 🙏🙏🙏🙏💐
@firdouskondotty9326
@firdouskondotty9326 4 жыл бұрын
😳😳😳😳😅
@jayaramvp6424
@jayaramvp6424 4 жыл бұрын
നമ്മുടെ ഇന്ത്യൻ ആർമി സ്‌ട്രോങ് ആണ്..ഓടിച്ചിട്ട് വെടിവയ്‌ക്കും സർ നെ
@SidheekSidheek-yd3qz
@SidheekSidheek-yd3qz 3 жыл бұрын
Joodan kali
@sunaif8945
@sunaif8945 3 жыл бұрын
@@jayaramvp6424 😂
@naveenbenny5
@naveenbenny5 3 жыл бұрын
@@jayaramvp6424 😂😂😂
@baijumonmv6948
@baijumonmv6948 2 жыл бұрын
Nalla avatharanam ishtappettu.....
@ViVith007
@ViVith007 2 жыл бұрын
ആ നായ്കുട്ടിക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥
@നെൽകതിർ
@നെൽകതിർ 4 жыл бұрын
അടിപൊളി ചാനെൽ ..ആരും അറിയാൻ കൊതിക്കുന്ന സംഭവങ്ങൾ കേട്ടുപോകും വിധം പറയുന്ന സൂപ്പർ ചാനെൽ
@ammarali7743
@ammarali7743 4 жыл бұрын
6 ഭാര്യമാരുള്ള ഒരു ശരീഅഃത് വിശ്വാസി 🤣🤣🤣 ❤ u sir @bs chandramohan sir
@safeerabdulkabeer9118
@safeerabdulkabeer9118 3 жыл бұрын
ബുഷ് ആയിരുന്നു അപ്പോഴത്തെ US പ്രസിഡന്റ്‌.
@subinsekhar.s7783
@subinsekhar.s7783 4 жыл бұрын
നല്ല അവതരണം.. ചലച്ചിത്രം പോലെ കാണാൻ സാധിച്ചു.. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@nidheesh3793
@nidheesh3793 4 жыл бұрын
97 dislike..ഒസാമ്മ fens. ആയിരിക്കും
@Doubleaction9
@Doubleaction9 3 жыл бұрын
എൻ്റെ ബിൻലാദ നീ ഒരു കില്ലാടി തന്നെ
@jithin_ab
@jithin_ab 4 жыл бұрын
വളരെ മനോഹരം ആയി അവതരിപ്പിച്ചു 👏
@mallunightman5717
@mallunightman5717 2 жыл бұрын
ചേട്ടാ ഞാൻ ഇത്‌ കുറെ പ്രാവശ്യം കാണുന്നു ഈ ചാനലിലെ ഏറ്റവും സൂപ്പർ വീഡിയോ ഇതാണ് ഇത്‌ കണ്ടാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത് ❤❤❤
@anandhusreekumar8285
@anandhusreekumar8285 4 жыл бұрын
ഞാൻ ഈ വീഡിയോയ്ക് വേണ്ടിയാണു വൈറ്റ് ചെയ്തെത് ❤️❤️❤️❤️ thanks For this informations
@arshadpulikkal1516
@arshadpulikkal1516 4 жыл бұрын
സാറിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് നല്ല അവതരണം
@zayidtp5943
@zayidtp5943 4 жыл бұрын
എനിക്കൊരു ആഗ്രഹം താങ്കൾ സദ്ദാം ഹുസൈന്റെ വീഡിയോ ചെയ്യണം .
@sidiquenoorja3628
@sidiquenoorja3628 4 жыл бұрын
അത് പറ്റോ
@deepsevenalfa
@deepsevenalfa 4 жыл бұрын
athe..pinne Malaysia Flight M370.. mystery..
@wingsofkerala3553
@wingsofkerala3553 4 жыл бұрын
Enthinu sadham uyarthu ezhunattu vannu evana thallikollanooo😂😂😭😂😂😂😂
@abqabq3638
@abqabq3638 4 жыл бұрын
ചെയിതിട്ടുണ്ട് ഇയാളുടെ ചാനൽ നോക്
@sebastianaj728
@sebastianaj728 4 жыл бұрын
ഇത് പോലെ തുർക്കിയുടെ പ്രസിഡന്റിനെ കൂടി തകർക്കണം
@syamkumar5568
@syamkumar5568 4 жыл бұрын
അതോടെ അമേരിക്കയുടെ കളസം കീറും ഏർഡോഗന്റെ കൈയിൽ ഹൈഡ്രജൻ ബോംബ് ഉണ്ട്
@Dasdas-qk5yd
@Dasdas-qk5yd 4 жыл бұрын
@@syamkumar5568 എവിടുന്ന് കിട്ടി ഈ അറിവ്?
@supertramp3610
@supertramp3610 3 жыл бұрын
Israel presidentinem
@joyaljoseph3640
@joyaljoseph3640 3 жыл бұрын
@@syamkumar5568 അമേരിക്കയുടെ കയ്യിൽ 10000 ത്തിന് മുകളിൽ അണുബോംബ്കൾ ഉണ്ട് നീ ഈ പറഞ്ഞ ഹൈഡ്രജൻ ബോംബ് ഉൾപ്പെടെ🤭പിന്നെ അമേരിക്കയുടെ കയ്യിൽ ഉള്ള വിമാനവാഹിനി കപ്പലുകൾ എത്ര ആണെന്ന് അറിയാവോ ബോധം കെടരുത് 21 എണ്ണം🔥🔥അമേരിക്കയുടെ എയർ ഫോഴ്‌സിലെ യുദ്ധവിമാനങ്ങളുടെ പകുതി പോലും വരില്ല ലോകത്തിലെ എല്ലാ ഇസ്ലാമിക മുറിയൻ രാജ്യങ്ങളുടെ മൊത്തം യുദ്ധവിമാനങ്ങൾ കൂട്ടിയാൽ പോലും😏🤣വല്ലതും അറിഞ്ഞിട്ട് കിടന്ന് തള്ള് കോയ
@Ashiq_324
@Ashiq_324 Ай бұрын
എന്നിട്ട് യേശുവിനെ കെട്ടി തുക്കിയ പോലെ കെട്ടി തൂക്കണമായിരിക്കും😂
@moonlight6000
@moonlight6000 3 жыл бұрын
അവനെയും അവന്റെ പിന്മുറ കാരെയും ഇല്ലാതെ ആക്കിയ അമേരിക്ക ആണ് എന്റെ ഹീറോ 🕺🕺🕺🕺🕺🕺❤️❤️❤️❤️❤️❤️❤️
@zalbicelesta7851
@zalbicelesta7851 4 жыл бұрын
Excellent sir , വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ വിശദ വിവരങ്ങൾ വെച്ച് ഇത് പോലെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@generalxx559
@generalxx559 4 жыл бұрын
അമേരിക്കയുടെ ഇറാഖ് അധിനിവേശം എന്ന വിഷയത്തിൽ ഒരു വിഡിയോ ചെയ്യമോ It will be helpful
@thomasgeorge1361
@thomasgeorge1361 4 жыл бұрын
ഐ എസ് തലവൻ ബാഗ്ദാദിയുടെ കഥ അറിയാൻ നിങ്ങളിൽ നിന്ന് അറിയാൻ താല്പര്യം ഉണ്ട്‌. അധികം ആരും അറിയാത്ത ആ കഥ നിങ്ങൾക്ക് രസകരമായി അവതരിപ്പിക്കാൻ കഴിഞ്ഞേക്കും
@kalathilkalathil8266
@kalathilkalathil8266 3 жыл бұрын
Yes
@GlobalKannuran
@GlobalKannuran 4 жыл бұрын
"zero dark thirty" പടത്തിൽ ഇത് അടിപൊളി ആയി കാണിച്ചിട്ടുണ്ട്.
@Riskywhiskey.
@Riskywhiskey. 3 жыл бұрын
Aano
@Riskywhiskey.
@Riskywhiskey. 3 жыл бұрын
Njan ippo ee comment kndu aa movie download ittu.. Kanatte
@jacobjoseph3489
@jacobjoseph3489 4 жыл бұрын
Hi uncle. All your videos are excellent... The presentation is even more impressive... Thank you for making such informative video.. looking forward for more useful videos as always... God bless you.....
@jackandjell1608
@jackandjell1608 3 жыл бұрын
കഥ അവതരണം പൊളി Simple ആണ് but powerful
@santhoshkp2865
@santhoshkp2865 4 жыл бұрын
അങ്ങനെ. പവനായി. ശവമായി. ഇനി. മീശമാധവൻ. ആത്യ സീൻ. കണ്ടാൽ.. മതി
@mohammedanoof7050
@mohammedanoof7050 4 жыл бұрын
ഫസ്റ്റ് കമന്റ് ഇടാൻ വേണ്ടി വന്നതാണ് അപ്പോഴത്തേക്കും കുറച്ച് ആളുകൾ ഇട്ടിട്ടുണ്ട്
@sandeeps5793
@sandeeps5793 4 жыл бұрын
നല്ല ധൈര്യശാലി ആണ് ഒസാമ അതോണ്ടല്ലേ പെണ്ണങ്ങളുടെ പുറകിൽ ഒളിച്ചിരിക്കേണ്ടി വന്നത് ആ ശവത്തിന് 😂🤣😂🤣
@midhunbs1979
@midhunbs1979 4 жыл бұрын
😂😂
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 4 жыл бұрын
നാട്ടിലുള്ള ഉള്ളവരൊക്കെ ബോംബ് വെച്ച് വെച്ച് കൊന്ന സ്വന്തം മോനെ കൊല്ലാൻ പാടില്ല എന്ന് എഴുതി നിങ്ങൾ കൊന്നത് നന്നായി വച്ചിരുന്നു അമേരിക്കക്കാരെ കൊന്നത് നന്നായി
@adisujesh2557
@adisujesh2557 4 жыл бұрын
😁😁😂😂😂👌
@nishadma8901
@nishadma8901 4 жыл бұрын
Kurachu books vayikoo..pine ok avum.. Charithram padikunath nallatha..
@matalibmatalib5285
@matalibmatalib5285 4 жыл бұрын
ado potta america paranjathalle vishvasikkaan njangalku pattoola nia um ingane thanne parayal
@Truthholder345
@Truthholder345 4 жыл бұрын
Sir ഇങ്ങനെ cut cut ചെയ്തു വീഡിയോ ചെയ്യല്ലേ.. പണ്ടത്തെ പോലെ ഒറ്റ strecthil പറയുന്നതാണ് കേൾക്കാൻ രസം 😍😍..
@MlifeDaily
@MlifeDaily 4 жыл бұрын
വീഡിയോ ചെയ്തത് നോക്കിയപ്പോൾ 45 മിനിറ്റ് ഉണ്ട്.അതിൽ നിന്നും ഓരോ വാക്കിന്റെ ഇടയിലെ യും ഗ്യാപ് നീക്കി 10 മിനിറ്റ് കുറച്ചത് ആണ്.അതുകൊണ്ട് ആണ് അങ്ങനെ തോന്നുന്നത്
@OfficialShaheer
@OfficialShaheer 4 жыл бұрын
@@MlifeDaily Vayassayavarum sir nte videos kelkunnund. Inn kude irunn ketapol avark follow cheyyan patunnundo ennoru samsayam thonni. Still very informative narration sir!! Waiting for the next.
@copygamer3517
@copygamer3517 4 жыл бұрын
Kollam... Nalla avatharanam....
@sanjeetkumar-oq1bp
@sanjeetkumar-oq1bp 4 жыл бұрын
ഒർജിനലായി ഇ ഓപ്പറേഷൻ പങ്കെടുത്തത് പോലെ ഒരു feel
@godsoncountry9202
@godsoncountry9202 4 жыл бұрын
പ്രിയ,ചന്ദ്രൻ,താങ്കളുടെ,അവതരണം,കൊള്ളാം, ഇൻപ മുള്ള,സൈലി,
@r4uvlog43
@r4uvlog43 5 ай бұрын
🙏🏻ഇമ്പം ഉള്ള ശൈലി 🙏🏻❤️🙏🏻
@ganeshgopi8903
@ganeshgopi8903 4 жыл бұрын
അറിയാൻ ആഗ്രഹിച്ചത് അറിഞ്ഞു... nice...
@cuteybabey3896
@cuteybabey3896 3 жыл бұрын
നമ്മൾ ഒസാമ ബിൻ ലാദന്റെ കൊല നേരിൽ കണ്ടതു പോലുള്ള ഫീൽ, വളരെ നല്ല വിശദീകരണം, very good വീഡിയോ, സർ ഗുഡ് സല്യൂട്ട് 😄♥️👌👍
@suni321
@suni321 4 жыл бұрын
ഒരുപാട് പ്രാവശ്യം കേട്ട കഥയാണ് എത്രകേട്ടാലും അമേരിക്കയുടെ ആ പവർ വീണ്ടും വീണ്ടും ആവേശം കൊള്ളിക്കുന്നു
@sajithsajithmnair4094
@sajithsajithmnair4094 4 жыл бұрын
അമേരിക്ക 🥰🥰🥰
@raviesumanth2640
@raviesumanth2640 4 жыл бұрын
You really deserve a pat on your back. Another feather on your cap. What an explanation!! I am just thrilled. Even a video will not give so much of details.
@gafoorbinumer
@gafoorbinumer 4 жыл бұрын
സാർ നമ്മുടെ രാഷ്ട്ര പിതാവ്‌ മഹാത്മഗാന്തിവധം ഒന്ന് വിവരിക്കാമൊ
@esmu-800-z-x
@esmu-800-z-x 3 жыл бұрын
അത് പറഞ്ഞാൽ സങ്കികൾ ഇയാളെ കൊല്ലും 🤣
@velayudhankk889
@velayudhankk889 3 жыл бұрын
സത്യം വിജയ്കട്ട.
@josemeppadam1345
@josemeppadam1345 4 жыл бұрын
നിങ്ങളുടെ അവതരണം Super ആണ് keep it up
@Mounasankalpa
@Mounasankalpa 4 жыл бұрын
അതിമനോഹരം 🌹
@sureshnair1934
@sureshnair1934 4 жыл бұрын
സർ, നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@jithinantony8310
@jithinantony8310 4 жыл бұрын
Sir അദ്ദേഹത്തെ പെറ്റി സത്യം പറയാന്‍ ആര്‍ക്കും പറ്റില്ല എന്നാണ് എന്റെ വിശ്വാസം
@rajukairaliart8657
@rajukairaliart8657 2 жыл бұрын
നല്ല അവതരണം
@krishnaprasadk1820
@krishnaprasadk1820 3 жыл бұрын
26 പിള്ളേരോ, ഇതെന്താ പിള്ളേരെ ഉണ്ടാക്കുന്ന മെഷീനോ
@astramine9227
@astramine9227 2 жыл бұрын
nigalude ee chanelint kadhayalla ningalude avatharana shailyyaanu alukale pidichiruthunnath. sarikum oru sinimakaanunn feel aanu
@sharukhahmed6859
@sharukhahmed6859 4 жыл бұрын
Zero dark thirty movie കണ്ടവരുണ്ടോ? അടി ലൈക്‌
@esc1386
@esc1386 4 жыл бұрын
LINK PLS
@mohdsrj2065
@mohdsrj2065 4 жыл бұрын
ഇത് ബേസ് ചെയ്തുള്ള മൂവി ആണോ
@sibin143Rytbe
@sibin143Rytbe 4 жыл бұрын
Und👍
@sajidparammal9646
@sajidparammal9646 4 жыл бұрын
@@mohdsrj2065 yes
@k7collide430
@k7collide430 3 жыл бұрын
@@esc1386 prime lunde
@hynusworld3470
@hynusworld3470 4 жыл бұрын
നിഗൂഢതകൾ നിറഞ്ഞ ചരിത്രകഥകൾ വളരെ രസകരം തന്നെയാണ്
@vinilthomasmth
@vinilthomasmth 4 жыл бұрын
രോമാഞ്ചം👌👌👌👌👌
@നിമി
@നിമി 3 жыл бұрын
ഞാനിന്നാണ് കണ്ടത് സൂപ്പർ
@winnerwinner6881
@winnerwinner6881 3 жыл бұрын
1k dislike... കേരളത്തിലെ ഒസാമ കുഞ്ഞുങ്ങൾ 🤣🤣🤣
@deltaforce1628
@deltaforce1628 3 жыл бұрын
Pwoli😂😂😂
@Visakh404
@Visakh404 3 жыл бұрын
2k aayi
@thortheruneking5161
@thortheruneking5161 3 жыл бұрын
😹
@JohnDoe-qp5sj
@JohnDoe-qp5sj Жыл бұрын
Malabari zombies require lots of Burnol.
@arjunsr1338
@arjunsr1338 4 жыл бұрын
Hoooo...kalkubol njan athinidayil evidayo undayirunnu ennoeu thonnal... superb presentation sir🙏🙏🙏
@sebastianbinoj9292
@sebastianbinoj9292 4 жыл бұрын
സദാം ഹുസൈൻ റെയ്ടും ഗാഥാഫി വധം മ്യുണിച്ച് മൂവിയുടെ മോസാദ് ഹിറ്റ്‌ ലിസ്റ്റ് വെട്ടയെ കുറിച്ചും ull യഥാർത്ഥ വിവരണം നിങ്ങളുടെ ചാനലിൽ അവതരിപ്പിച്ചാൽ നന്നായിരിക്കും പ്ലീസ്‌
@callmewhenufree
@callmewhenufree 4 жыл бұрын
വളരെയധികം കാര്യങ്ങൾ പറയേണ്ടതിനാലാകാം ഒരിത്തിരി വേഗത കൂടുതലാണ് ഈ വീഡിയോ യുടെ അവതരണത്തിൽ. കുറ്റമല്ല കേട്ടോ, എനിക്ക് അനുഭവപ്പെട്ട ഒരു ചെറിയ കാര്യം..
@rajeevomanakuttan2908
@rajeevomanakuttan2908 4 жыл бұрын
കോമ്മ്യൂണിസ്റ്കാരെ വകവരുത്താൻ ബിന്ലാദന് പരിപാടി ഉണ്ടെന്ന് മത്രി സുധകാരന് അരിഞ്ഞെങ്കിൽ മാത്രി ബിൻലാദനെ കുറിച്ച് കവിത എഴുതില്ലായിരുന്നു ,തീർച്ച
@nosta90tees17
@nosta90tees17 3 жыл бұрын
പ്ഫ തോന്നിവാസം പറയരുത്
@sanoops3521
@sanoops3521 4 жыл бұрын
Sir super avatharanam
@gireeshkumar1153
@gireeshkumar1153 4 жыл бұрын
464ഇമ്രാൻ മക്കൾ ഡിസ്‌ലൈക് കൊടുത്തിട്ടുണ്ട്
@adilmuhammed2366
@adilmuhammed2366 3 жыл бұрын
1.3k aayi😅
@jackreacher8535
@jackreacher8535 2 жыл бұрын
@@adilmuhammed2366 ninakkokke athalle pattu..!!
@mukundank3014
@mukundank3014 3 жыл бұрын
സല്യൂട് ചന്ദ്രമോഹൻ
@fshs1949
@fshs1949 4 жыл бұрын
Your demonstration gave us a feeling, watching a thrilled film. Thank you.
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 9 ай бұрын
തലയ്ക്കു വെടിയേറ്റ നിമിഷം കേട്ടപ്പോൾ വളരെ സന്തോഷം
@johnjohn3130
@johnjohn3130 4 жыл бұрын
സാർ പറയുന്ന മിക്ക കഥകളും എല്ലാവരും കേട്ടിരിക്കാം... , പക്ഷേ അത് പറയാൻ സാർ കഴിഞ്ഞേ ഉള്ളു.. ടീവി ഷോ വല്ലതും ഒന്നു ട്രൈ ചെയ്ത് നോക്കണേ .. സർ നെ കാണുമ്പോ ശ്രീകണ്ഠൻനായർ സർ നെ ഓർമ്മ വരും.BSC- സർ പൊളിയാണ് ❤️
Mom had to stand up for the whole family!❤️😍😁
00:39
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Mom had to stand up for the whole family!❤️😍😁
00:39