Oscar Videos എത്ര കണ്ടാലും മതിവരില്ല അടുത്ത ഭാഗത്തിനായി still waiting........
@libink49753 жыл бұрын
ഞാൻ ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയാൻ നിങ്ങളെ വീഡിയോസ് ആണ് ബ്രോ കൂടുതൽ കാണാറ്. വെറും തള്ള് മാത്രമാണ് മിക്ക ചാനലുകളും. നിങ്ങള് കൊള്ളാം ബ്രോ
@nikhilkuttithara63273 жыл бұрын
താങ്ക്സ്
@gk59413 жыл бұрын
അതെ ഞാൻ വീഡിയോകൾ കണ്ടിരുന്നു പക്ഷേ സബ് ചെയ്യാൻ മറന്നു പോയി ചാനൽ നെയിമും പിന്നെ ഓസ്കാർ എന്ന് സെർച്ച് ചെയ്തപ്പോൾ കിട്ടിയതാണ് ഈ പേജ് കണ്ട പാടെ സബ് ചെയ്തു ഓസ്‌കാറിനെ വാങ്ങണമെന്നൊരു ഐഡിയ ഉണ്ട് വീട് പണി കഴിഞ്ഞിട്ട് വേണം വാങ്ങാൻ
@ijlaliju17403 жыл бұрын
@@gk5941 വാങ്ങണം 👍🏾
@maaka9873 Жыл бұрын
@@ijlaliju1740 nbre phone 📱 plz
@vlifestyles56153 жыл бұрын
Nalla video. Specially the presentation. Love the way you explain about each fish. ❤🥰
@hrithikchinku82533 жыл бұрын
ഒരു നല്ല കട്ട ആരാധക്കൻ നിഖിൽ പൊളിയാണ് ഫിഷ് പറ്റി തന്റെ അനുഭവങ്ങൾ എല്ലാം ഇതുപോലെ തന്റെ സബ്സ്ക്രൈബ്ഴ്സിന് ഒരു ജാടയും ഇല്ലാതെ പറഞ്ഞു കൊടുക്കുന്ന ഒരു മനുഷ്യൻ ♥👌👌iam from malappuram
@mohammedshameerp65463 жыл бұрын
Nikhil ബ്രോ, നിങ്ങൾ കര്യങ്ങൾ വളരെ വെക്തമായും സ്‌ഫുടമായും പറയുന്നത് കൊണ്ട് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. Thanks. OSCAR ഇനങ്ങൾ (color types) പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു
@nihalpulikkal3 жыл бұрын
Nikhiletta puthiya video waiting aanu....
@vijaymk40403 жыл бұрын
ഇതുപോലെ polar blue ഫിഷിനെ കുറിച്ചുള്ള വീഡിയോയും പ്രതീക്ഷിക്കുന്നു ♥♥♥
@hashik83993 жыл бұрын
Ningala vedios kanditan bro njan Oscar ne vedich kootyath polum Ella breedm und ❤️ , nice presentation
@sachinm13193 жыл бұрын
നിഖിൽ ഏട്ടാ നിങ്ങളുട വീഡിയോ കണ്ടത് പ്രകാരം ചെയ്തിട്ട് എന്റെ ടൈഗർ ഓസ്കാർ മുട്ട, ഇട്ടു അത് വിരിജു, കുറെ കുട്ടികൾ ഉണ്ട്
@zeusyt5353 жыл бұрын
First view ❤
@athulpk55533 жыл бұрын
Nikhiletta.... Ella Oscar fishum fertilise aaville???? Flower horn pole luck aano?..
@eldhomathew88333 жыл бұрын
ഓസ്കാറിന്റെ കുട്ടികൾ സെയിൽ സൈസ് ആകുമ്പോൾ പറയണം ട്ടോ
@alanjoji71223 жыл бұрын
First view🥳 Oscar sale varumbol parayane😍
@wolverines40543 жыл бұрын
Go on Full support 💯
@nihalpulikkal3 жыл бұрын
Katta waiting......
@krishnaprasad52873 жыл бұрын
Best Oscar video bro 💓💓💞💞💟💖💖💞💖💟💖💞
@rejis82943 жыл бұрын
നമസ്കാരം നിഖിൽ സൂപ്പർ
@nikhilkuttithara63273 жыл бұрын
😊
@owlleyheaisa10253 жыл бұрын
നിഖിൽ ഏട്ടാ ഓസ്കാർ മീനുകൾക്ക് ഇറച്ചി അഥവാ ബീഫ് ഹാർട്ട് കൊടുക്കുന്നതിൽ തെറ്റുണ്ടോ.
@jeevasgladmantis53673 жыл бұрын
Good video and information. Waiting for next episode
@gopikishan31883 жыл бұрын
Nikhiletta aa temperine patti kaaryamaayonnu parayaaamo , Breeding tendency kaanikaan etra temperature athe pole eggidaanum, viriyaaan etra temprature venam ...... Reply pratheekshikunnu
@mohdshahul49983 жыл бұрын
✨️നിഖിലേട്ടൻ ഇഷ്ട്ടം 💖
@gk59413 жыл бұрын
സാധാരണയുള്ള ചില്ലിട്ട aquarium ത്തിൽ രണ്ടെണ്ണത്തിനെ വാങ്ങി വളർത്തി സൈസ് ആക്കാൻ പറ്റുമോ?
@ajithraj4443 жыл бұрын
Chettoi fishnte asugangalum medicinesum oru informative video cheyguo?
@emaratpetroliumemaratpetro60383 жыл бұрын
Bro i5 height cm ulla thank ocsar idan vaykumo
@darkweb71483 жыл бұрын
ഓസ്കാറിന് ദിവസവും ആഹാരം കൊടുക്കണോ.ഞാന്‍ രണ്ട് നേരം കൊടുക്കും.ചില വീഡിയോയില്‍ കണ്ടിട്ടുണ്ട് രണ്ട് ദിവസത്തില്‍ ഒരിക്കല്‍ കൊടുക്കുന്നത്.
@CHITHIRAPRODUCTIONS3 жыл бұрын
ഒരേ പാരെന്റിന്റെ കുഞ്ഞുങ്ങളെ pair ആക്കാമോ.... Please reply
@rishikeshmadayi92133 жыл бұрын
Bro ore albino Oscar na kond Vann ettitt 1 week aayi valya activities onnum kaanunilla alkkare kaanumbam thaze pooyi kedakkuvaane antha cheyya ?? pls answer
@rageenraveendrana17143 жыл бұрын
സൂപ്പർ
@Ullasjoy3 жыл бұрын
നിഖിൽ ബ്രോ എന്റെ ഓസ്കാർ രണ്ടും കൊത്തു കൂടി, ഒന്നിന്റെ തോൽ കുറച്ചു പോയി തുഴയുന്ന fin നു കീറൽ വന്നു, അത് റെഡി ആയിക്കോളുമോ? രണ്ടിനെയും മാറ്റി ഇട്ടു
@harishankarlal95753 жыл бұрын
Ah onaka chemmeeende video njanum sredicharnu....🤣🤣
@visakhvr14773 жыл бұрын
Get well soon black tiger👍
@nomadcap73 жыл бұрын
ഒരു ബ്ലാക്ക് ടൈഗറും ചില്ലി റെഡ് ഓസ്ക്കാറും Pair ആകുമോ? Pls do reply
@petvloggermalayalam363 жыл бұрын
Yes bro pattum
@nikhilkuttithara63273 жыл бұрын
ആകും
@anthu4777 Жыл бұрын
മീനിനെ പിടിച്ചു tank മാറി,തീറ്റ കൊടുക്കുന്ന vdo skip ചെയ്യാതെ മുഴുവനായി കണ്ടു.... 🤝
@sarang96563 жыл бұрын
നമ്മുടെ വയലിലും തോടിലും (fresh watr ) കാണുന്ന ചെറിയ ചെമ്മീനുകളെ( ചെറിയ പൊടി ചെമ്മീൻ ) feed ചെയ്യാമോ ? ചെയ്യാൻ pattumenkil live ayi കൊടുക്കാൻ പറ്റുമോ
@nikhilkuttithara63273 жыл бұрын
ചെമ്മീൻ ഒകെ ആണ്
@krrajesh12183 жыл бұрын
Useful vdo bro very interesting
@neerajan68333 жыл бұрын
1st🥳🥳🥳
@adharshpb1481 Жыл бұрын
Ok chetta
@risansafan62263 жыл бұрын
Waiting for next video
@alphanoxyt72623 жыл бұрын
Legendary fins 😇😇😇😇
@abhishekz80823 жыл бұрын
Nalla video ❤👍
@sajna.s27973 жыл бұрын
എന്റെ ഒരു watertankil അര tank വെള്ളത്തിൽ കുഞ്ഞു രണ്ടു Oscar കിടക്കുകയാനു. അപ്പൊ എത്ര ദിവസം കഴിഞ്ഞു water change ചെയ്യേണ്ടത് ? Pls reply
@jokuworld93053 жыл бұрын
Good video
@Follower13963 жыл бұрын
Pwoli nikhiletta❤️🔥👍
@shaheenop6143 жыл бұрын
Adipoli ❤️❤️
@akhilppdevuakhil36963 жыл бұрын
Enta moonu meen chathu poy pacha meen koduthatha
@JelsonPrasad6 ай бұрын
ഓസ്ക്കാർ മെയിൽ ഫിഷ് 1 ന് എത്ര രൂപയാകും, കൈയ്യിൽ ഫിമെയിൽ ഉണ്ട്, പ്ലീസ് റിപ്പേ
@stivinsunny81223 жыл бұрын
എന്താണ് മൗത്ത് വൈറസ് ---ഇങ്ങനെ ഒരു വൈറസ് ഉണ്ടോ ചേട്ടാ
@visakhvr14773 жыл бұрын
Oscar 🤩😍😍😍😍
@amalnandhu87643 жыл бұрын
Chetta oscar inu mutta puzhungi kodukkaavo😮
@heyyyyvwghs3 жыл бұрын
Breed aya oscar kunjungalk artemia ku pakaram moina kodukan patuo
@pranavsankar18443 жыл бұрын
ADIPOLI
@gopikishan31883 жыл бұрын
Very useful series
@RajeshB-dd9fy3 жыл бұрын
Congratulations
@georgethomas54372 жыл бұрын
Great
@wildandfree96113 жыл бұрын
GREAT EFFORT💕
@devvinod34783 жыл бұрын
Informative video
@sreelekshmir51603 жыл бұрын
Oscar food edukunnilla. Enthu cheyyum
@REJOICE-ez1eq3 жыл бұрын
paltyiye kurichu detail vedio cheyyo and fighter plz
@vipinkp47303 жыл бұрын
Poli bro
@essesssks3 жыл бұрын
എന്റെ ബ്ലാക്ക് ടൈഗർ ഓസ്കാർ ഒരണ്ണം ചത്തു പോയി അന്നു ഞാൻ വിഡിയോ ഇട്ടു തന്നത് 😢 ഒരു മാസക്കാലം ട്രീറ്റ് ചെയ്തു രക്ഷ പെട്ടില്ല
@jinoypjose12203 жыл бұрын
❤️❤️❤️ perfect ok🥰🥰🥰
@jinoypjose12203 жыл бұрын
Brooi next part vedio iduu❤️❤️❤️
@shafiv4803 жыл бұрын
എന്റെ ഓസ്കാർ ഫിഷ് ഫുഡ് തീരെ കഴിക്കുന്നില്ല
@animepro33 жыл бұрын
Can you show one month Oscar fish baby growth day to day
@shameer80143 жыл бұрын
Black tiger nte pattern oru rekshayum illa.. nte black tiger nn ingane ulla patterns illa. Jst blackil oru 10 dots red colour maathram. Eniki black tiger ne nikhil ettante nn medikanam nn und . Enthenkilum vazhi undoi🥺🥺
@santonykj80313 жыл бұрын
Bro oscarin white ...varunathin anthu cheyanam
@unknown-eo4yz3 жыл бұрын
Fresh Chemmeen kittan paada bro vere enthelum food kodukkan patto
@nikhilkuttithara63273 жыл бұрын
Call me
@ashwinmp97863 жыл бұрын
Video full kanunnathinu munne ee channel varunna video ku like adikunnatju njan matram aano?
@nikhilkuttithara63273 жыл бұрын
അങ്ങനെ ചെയ്യല്ലേ വിഡിയോ കാണു ഇഷ്ടം അയൽ 👍👍👍👍
@heyyyyvwghs3 жыл бұрын
@@nikhilkuttithara6327 breed aya oscar kunjungalk moina kodukan patuo
@ashwinmp97863 жыл бұрын
Video ഫുൾ കാണാറുണ്ട്. ഒരു സഗ്ഗെസ്ഷൻ യും വാട്സ്ആപ്പ് യിൽ വോയിസ് ഇട്ടിരുന്നു 👍
@josephsebastian83803 жыл бұрын
Ayyo njan onakka chemmin anu kodukkanath ante oscars nu... Eppa 4 masam ayi kodukkane..... Pani kitto bro ?
@shihabc43713 жыл бұрын
നല്ല അവതരണം 😍👍👍👍
@anasnana10553 жыл бұрын
Chettaa . Oscar nte kannile oru Vella colour puka pole kaaanunnu.. ? please help