ജീവിതയാത്രയിൽ ഞാൻ എപ്പോഴോ പ്രപഞ്ചത്തിന്റെ മഹാവിസ്മയത്തിൽ ആകൃഷ്ടൻ ആയി.. പിന്നീട് അന്വേഷണങ്ങൾ ആയിരുന്നു... പല വ്യക്തിത്വങ്ങളിലും ആകൃഷ്ടനായി.. പക്ഷെ ഉത്തരങ്ങൾ അപ്പോഴും കിട്ടാകനി ആയിരുന്നു.. അങ്ങനെ OSHO യിൽ എത്തി ചേർന്നു.. 😊 അതോടെ ഉത്തരങ്ങൾ എന്നിൽ തന്നെ ആണെന്ന് അറിഞ്ഞു... ബാഹ്യം ആയ ചോദ്യങ്ങളിലും തന്നിൽ തന്നെ ഉള്ള ഉത്തരങ്ങൾ ആണ് യാഥാർഥ്യം എന്ന് മനസിലാക്കി തന്നു മഹാനായ OSHO😊 .. എല്ലാം എന്നിൽ തന്നെ... അഹം ബ്രഹ്മാസ്മി🙏😊
@vijaytube6 жыл бұрын
🙏🏾
@rahulpr69804 жыл бұрын
ലോക ഗുരുവായ ഓഷോയ്ക്ക് പ്രണാമം 🙏
@jijojoseph41604 жыл бұрын
ഏതു ബുക്ക് ആണ് വായിച്ചത് പറയുമോ
@anoopk47646 жыл бұрын
Sir പണം കൊടുത്താൽ സത്യസന്തമായി ആരും share ചെയ്യാത്ത ഈ അറിവുകൾ... എല്ലാവർക്കും വേണ്ടി പങ്കു വെക്കുന്ന sir ന്റെ വലിയ മനസ്സിന് നന്ദി... എല്ലാ നന്മകളും ഉണ്ടാകട്ടെ... ഇനിയും ഇനിയും ഞങ്ങൾ sir ന്റെ സാന്നിദ്യം ആഗ്രഹിക്കുന്നു...
@vijaytube6 жыл бұрын
Thank you
@venugopalankk88126 жыл бұрын
ഒരുപാട് കാലം ദീര്ഘായുസ്സോടെ ജീവിക്കട്ടെ...അറിവുകൾ പകർന്നുതരാൻ പറ്റട്ടെ
@treasuresplanet87192 жыл бұрын
❤️അറിവിന്റേയും, അനുഭവത്തിന്റേയും, കഴിവിന്റേയും സമ്പത്ത് കൊണ്ട് നിറകുടമാണ് വിജയ് സാർ❤️
@vyshaks83856 жыл бұрын
സർ പറഞ്ഞത് ശരിയാണ് സ്നേഹമാണഖിലസാരമൂഴിയിൽ.......
@sheebajacob10786 жыл бұрын
Osho says" everything is clear before my eyes" Osho is an eternal master. He is 'Master' of masters. I love my eternal master....
@janeelaram47096 жыл бұрын
I have been watching your videos for few months.I learned a lot from your videos.I just feel calmness and peace after watching your each video. Changed my attitude towards people who don't like me, negativity is being removed and Smiles increased.😃.I can sincerely say you are one of the best spiritual n motivational speakers.Thank u so much for make us knowing to ourself. May God bless you and your family.....
@vijaytube6 жыл бұрын
Thank you
@rajeshexpowtr6 жыл бұрын
unadulterated advises
@WirelessElectricity6 жыл бұрын
DEATH
@rahulpr69804 жыл бұрын
ലോക ഗുരുവായ ഓഷോയ്ക്ക് പ്രണാമം 🙏
@PraveenKumar-km2td6 жыл бұрын
പുതിയ ആളുകൾ പുസ്തകങ്ങൾ യാത്രകൾ ഇവയെല്ലാം ജീവിതത്തോടുള്ള സങ്കുചിത മനോഭാവം മാറ്റി കുറച്ച് കൂടി വിശാലമായി ചിന്തിക്കാൻ നമ്മളെ പ്രാപ്തരാക്കുമെന്നു അങ്ങ് വീണ്ടും വീണ്ടും മനസിലാക്കിത്തരുന്നതിൽ നന്ദി. ധ്യാനത്തെക്കുറിച്ചുള്ള എല്ലാവർക്കുമുള്ള സംശയം ആണിത്. മാനസികമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരുമോയെന്നു സംശയം ഉണ്ടായിരുന്നു എനിക്കും സർ. പൂർണമായ സമർപ്പണത്തോടെയും അവബോധത്തോടെയും നമ്മൾ ചെയ്യുന്ന പ്രവർത്തികൾ എല്ലാം ധ്യാനമാണെന്നു മഹാഗുരുവായ ഓഷോ പറഞ്ഞത് ഒന്ന് കൂടി ഓർമപ്പെടുത്തി തന്നതിൽ നന്ദി. Waiting for your travel videos.
@vijaytube6 жыл бұрын
Thank you
@nimminimmi90626 жыл бұрын
OSHO⚘ -- my only one dear Master since my childhood. Beautiful soul💖, changed my life into worth living, 🙏always.
@booksummariesmalayalam6 жыл бұрын
മെഡിറ്റേഷൻ കുറിച്ചു ധാരാളം അറിവുകൾ നൽകുന്നതിന് നന്ദി
@tbrmanohar6346 жыл бұрын
ആത്മീയമായസമ്പൽസമ്രാജൃ൦മെഡറ്റേഷനിലുടെഅണിയിച്ചൊരുക്കി കാഴ്ചവെച്ചതിനായിരമായിരഠനന്ദി നന്ദി
@vijaytube6 жыл бұрын
Thank you
@midhunmj39695 жыл бұрын
സാറിന്റെ ഓരോ വിഡിയോസും മികച്ചതാണ്...ഇപ്പൊ ഞാൻ മഹാനായ ഓഷോയുടെ ഒരു പുസ്തകം വായിക്കുന്നുണ്ട്...സാറിനെ എന്നെങ്കിലും നേരിൽ കാണും എന്ന ആഗ്രഹത്തോടെ...
@vijaytube5 жыл бұрын
Thanks
@dthoughts16666 жыл бұрын
വളരെ മനോഹരം സാർ.. പറയുവാൻ വാക്കുകളില്ല......... ഇനിയും പ്രതീക്ഷിക്കുന്നു... എല്ലാവിധ നന്മകളും.....
@vijaytube6 жыл бұрын
Thanks😊
@vineeshapalingal37186 жыл бұрын
വളരെ നന്ദി സാർ... മെഡിറ്റേഷൻ കൊണ്ട് ഒരുപാട് മാറ്റങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്....
@vijaytube6 жыл бұрын
Thanks
@jobintvarghese78285 жыл бұрын
Nice sir
@TheKhadersha6 жыл бұрын
LOVE ALL WHOM HE LOVES......good concept...Blessings
@vijaytube6 жыл бұрын
Thank you
@liberallight10816 жыл бұрын
കാത്തിരുന്നു കാത്തിരുന്നു പുഴ കവിഞ്ഞു ..സർ ഇത്രേം വൈകരുതെന്നു ആഗ്രഹിക്കുന്നു ..കാത്തിരിപ്പ് ആയിരുന്നു .Lot of love
@vijaytube6 жыл бұрын
Thank you
@krishnanunnis95646 жыл бұрын
അങ്ങെന്താണ് ഇത്രയും വൈകുന്നത്?ഓരോ വരവിനായി ഞങ്ങൾ കാത്തിരിക്കുന്നത് അങ്ങറിയുന്നില്ലേ?..... ശാന്തമായ പ്രകൃതിയിൽ ആ കാണുന്ന ഇലച്ചാർത്തുകൾക്കിടയിൽ മനോഹരമായ ഒരു പൂവായി അങ്ങയെ അനുഭവപ്പെടുന്നു.... ആശംസകൾ
@vijaytube6 жыл бұрын
Thank you😊
@abdurahimankunjimon99906 жыл бұрын
ഉള്ള അറിവുകൾ വെച്ചു സ്ഥിരത ഉണ്ടാക്കൂ അതാണ് സമാതാനത്തിന്റെ അടിത്തറ
@prasanthgopalakrishnan28486 жыл бұрын
നന്ദി
@thomas-on3do6 жыл бұрын
Waiting for you sir. thanks for your help and support.
@Sandeep-qs3gu6 жыл бұрын
Om shanthi. God bless you
@butterflybtf57886 жыл бұрын
Great mesage thank you sir
@dineshmusarikkal8526 жыл бұрын
Sir, thanks for informative video 😍
@prasanthkumar52396 жыл бұрын
Thank u sir
@alavicheri89395 жыл бұрын
Thank you Sr
@sujeeshrajan76536 жыл бұрын
Musicianum ആണല്ലേ sir.. Great
@vijaytube6 жыл бұрын
Thank you
@shaheemsha5516 жыл бұрын
Hm......nice words
@gopanmadhav6 жыл бұрын
Love you guruji❤
@vijaytube6 жыл бұрын
Thank you
@vysakhsunilkumar6 жыл бұрын
thank you mashe😊🙏
@rahulrajiv37096 жыл бұрын
Can u briefly explain about third eye..
@anandraj56225 жыл бұрын
Good tips
@nandan93905 жыл бұрын
SUPERB .....
@vijaytube5 жыл бұрын
Thank you
@nmfivision97863 жыл бұрын
സൂപ്പർ സർ
@jobinjose95626 жыл бұрын
Thank u sir for your wisdom words
@vijaytube6 жыл бұрын
Thank you
@junu71786 жыл бұрын
Thanks
@jayaprakashkunhiparambath32486 жыл бұрын
Nice to hear from you sir. Suggest to do your every video from like this location. Very calm and peaceful place. All the best and thank you so much.
@vijaytube6 жыл бұрын
Thank you
@arshadahamed95666 жыл бұрын
A inspirational speech. best wishes
@vijaytube6 жыл бұрын
Thanks
@bajilmathewbajilmathew15336 жыл бұрын
Thank you sir ..... Sir weekil oru video cheyamo manasine oru samadahanam anu sirnte video kanubol.....
@vijaytube6 жыл бұрын
Yes,thanks😊
@harislulu00946 жыл бұрын
Thank you guru
@vijaytube6 жыл бұрын
Thanks
@rajeevanrajeevanok21376 жыл бұрын
പ്രണാമം.
@mohammedsaid15976 жыл бұрын
Thanks sir
@binumon28316 жыл бұрын
Tanku sir
@sajanjoseph47336 жыл бұрын
Very good
@vijaytube6 жыл бұрын
Thanks
@subaidasalam77295 жыл бұрын
Nice music
@vijaytube5 жыл бұрын
thank you
@shamsu44356 жыл бұрын
നന്നായിട്ടുണ്ട് സർ, 👌
@vijaytube6 жыл бұрын
Thanks💙
@rahulrajiv37096 жыл бұрын
Nice video sir
@vijaytube6 жыл бұрын
Thank you
@cryptoramees85956 жыл бұрын
thanku mash....thanku thNKU
@maheshkumarn25826 жыл бұрын
Sweet
@aneeshchandran45516 жыл бұрын
Inspirational
@vijaytube6 жыл бұрын
Thanks
@abdulsalamvp36712 жыл бұрын
യതിയുടെ പുസ്തകങ്ങൾ വായിച്ചു 1989 ൽ ഫേൺ ഹിൽ ആശ്രമത്തിൽ പോയി അദ്ദേഹത്തെ കണ്ടു പിന്നെ നടരാജ ഗുരു നാരായണഗുരു രമണമഹർഷി ജിദ്ദകൃഷ്ണമുർത്തി വിവേകാനന്ദൻ ശ്രീരാമ കൃഷ്ണ പരമഹംസർ ബുദ്ധൻ ദശോപനിഷത്തുകൾ എല്ലാം കഴിഞ്ഞു ഒടുവിൽ എത്തിയത് നുറ്റാണ്ടിന്റെ മഹാഗുരു ഓഷോയുടെ സവിധത്തിൽ... 🙏🙏🙏
Sir breathing meditation cheyyumbol tension kidannu shasakosham vathanikkunnu Athentha sir Enikku oru marupadi tharum ennu Njan vishasikkunnu
@vipinv30255 жыл бұрын
Sir sugamno
@sangeeta66776 жыл бұрын
3rd eye open meditation aano ithu?
@manikianms18766 жыл бұрын
Hello
@vijaytube6 жыл бұрын
Hi
@Dragon_lilly225 жыл бұрын
Sir morning 5:00 meditation cheyyan nalla time ano??
@vijaytube5 жыл бұрын
yes😊
@sreejeshks45296 жыл бұрын
സർ എനിക്ക് ഡിപ്രെഷൻ ഉണ്ട്. മെഡിറ്റേഷൻ പഠിക്കാൻ പോയതാ മനസ്സ് 0% ആകുവാൻ സാധിക്കുന്നില്ല. Art off living ചെയ്തിട്ടുണ്ട്. കുറെ ശ്രെമിച്ചു സർ. മെഡിറ്റേഷൻ എന്ന അവസ്ഥ എനിക്ക് കിട്ടുന്നില്ല. സാറിന്റെ ക്ലാസിൽ വരണം എന്നുണ്ട്. സർ ഇത് എല്ലാര്ക്കും കിട്ടില്ലേ ? Pls sir reply പ്രതീക്ഷിച്ചു ഇരിക്കുന്നു
@rahulpr69804 жыл бұрын
കുറഞ്ഞത് ഒരു 21 ദിവസം എങ്കിലും താങ്കൾ ചെയ്യുന്ന പ്രവർത്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക തികഞ്ഞ ശ്രദ്ധയോടെ ബോധത്തോടെ പ്രവർത്തികൾ ചെയ്യുക, അതുകഴിഞ്ഞ് ഡിപ്രഷൻ കാരണമാകുന്ന എല്ലാ ചിന്തകളും ചിന്തിച്ചുകൊള്ളു എന്നാൽ ഓഷോ പറയുന്നു നിങ്ങൾക്ക് അതിനുശേഷം ഡിപ്രഷൻ എന്ന അവസ്ഥയെ ഉണ്ടാവില്ല. ഇത് ഞാൻ പരീക്ഷിച്ചു വിജയിച്ച ഒരു കാര്യമാണ്. ലോക ഗുരുവായ ഓഷോയ്ക്ക് പ്രണാമം🙏
@WirelessElectricity6 жыл бұрын
ആത്മഹത്യ പാപമാണോ ?
@rahulpr69804 жыл бұрын
ഓഷോ പറയുന്നു, പാപവും പുണ്യവും എന്ന് പറയുന്നത് ഒന്നും യാഥാർത്ഥ്യമല്ല, ഇപ്പോൾ ആത്മഹത്യ ചെയ്താൽ ഇതേ മാനസിക അവസ്ഥയിൽ തന്നെ വീണ്ടും മറ്റൊരു ശരീരം ആയി ജന്മം എടുക്കും അതുകൊണ്ട് ആത്മഹത്യയിലേക്ക് നയിക്കുന്ന എല്ലാ കാരണങ്ങളെയും തരണം ചെയ്യാൻ ഈ ജന്മത്തിൽ തന്നെ ശ്രമിക്കുക, ആത്മീയ പാത ഒന്നുകൊണ്ടുമാത്രമാണ് പൂർണ്ണമായും അവയെ നശിപ്പിക്കാൻ കഴിയുകയുള്ളൂ.