Othu palleel Annu Nammal | Shahabaz Aman @ Lapiz Concert

  Рет қаралды 311,790

Mpt Creatz

Mpt Creatz

3 жыл бұрын

ഷഹബാസ് പാടുന്നു
Ghazal event @ Lapiz Group
............................................
Lead : Shahabaz aman
Tabla : Anand
Sitar : Paulson Joseph
Percussion: Tanuj
Keyboard: Susanth
ഒത്തു പള്ളീൽ Original Crtedits :
.......................................
Artist : V. T Murali
Lyrics : P.T Abdurahman
Music: K Raghavan
Album : Thenthulli

Пікірлер: 114
@mkk773
@mkk773 10 ай бұрын
അതിമനോഹരമായൊരു വേറിട്ട ശൈലി... അഭിനന്ദിക്കാതെ വയ്യ. ഏറെ ഇഷ്ടം❤❤❤
@Samir_Abdul_poolary
@Samir_Abdul_poolary Жыл бұрын
"ഇയാളെ പാട്ട് കേൾക്കാൻ പറ്റൂലടോ" ആരോ പറഞ്ഞു കേട്ടതാണ്, പിന്നെയാണ് മനസ്സിലായത് ഇദ്ദേഹത്തിന്റെ പാട്ടുകൾ ഒരുതരം ലഹരിയാണെന്ന്.. അനുഗ്രഹീതമായ സ്വന്തം ശൈലിയിൽ ഓരോ വാക്കുകൾക്കും അതിന്റെതായ ഫീൽ.. thank you Shahbaz Aman Sir..✊🏼
@shibu9920
@shibu9920 3 ай бұрын
എപ്പോ കേട്ടാലും ഇതെഴുതിയ മഹാ ഗുരുവിന്റെ പാദങ്ങളിൽ തൊട്ട് നമസ്കരിക്കാറുണ്ട് ഞാൻ ....അക്ഷരങ്ങളെ ഇങ്ങനെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുന്നതു എങ്ങനെയാണ് ?
@Like_international
@Like_international 8 ай бұрын
അന്ന്, ചെറുപ്പത്തിൽ വലുതാവാൻ കൊതിച്ചു. ഇന്ന് മറിച്ചും കൊതിക്കുന്നു .....
@navazpk1087
@navazpk1087 Жыл бұрын
ഗൃഹാതുരത്വം തുളുമ്പുന്ന നല്ല ഈരടികൾ, അതും, ശഹബാസ് അമന്റെ അധരത്തിൽനിന്ന് ഒഴുകിയെത്തുമ്പോൾ... നമ്മളറിയാതെ, സംഗീതത്തിന്റെ മാസ്മര മായാ ലോകത്ത് നാം എത്തിപെടുന്നു.
@acneelakandan6883
@acneelakandan6883 2 жыл бұрын
നഷ്ടപ്പെട്ട ബാല്യങ്ങളുടെ സ്മരണകൾ .....
@JaleelmilMil-mn9ny
@JaleelmilMil-mn9ny 11 ай бұрын
ഇത് നിങ്ങളുടെ സഹബാസ് ഞങ്ങളുടെ റാഫി ഞങ്ങൾ മലപ്പുറത്തുകാരുടെ സ്വകാര്യ അഹങ്കാരം
@muhamedjafsal9837
@muhamedjafsal9837 Жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ ഒന്നിനെ കുറിച്ച് ഓർമിപ്പിക്കുന്ന ഈ ഗാനം മാഷാഅല്ലാഹ്‌ ഓർമ്മകൾ എവിടെയൊക്കെ കൊണ്ടുപോയി കണ്ണടച്ച് കേൾക്കുമ്പോൾ
@Vibin-id8rg
@Vibin-id8rg 9 ай бұрын
😅
@user-bq1gh5ji8r
@user-bq1gh5ji8r 7 ай бұрын
❤❤❤❤❤❤
@user-bf6wp1ye9o
@user-bf6wp1ye9o Ай бұрын
😢
@MuneefvPVkd
@MuneefvPVkd 2 жыл бұрын
അമ്പോ വല്ലാത്ത ഒരു ഫീൽ
@littleparadise9496
@littleparadise9496 Жыл бұрын
V. T മുരളി പാടിയതാണ് എനിക്കിഷ്ട്ടം..
@mkk773
@mkk773 10 ай бұрын
രണ്ടും വേറെ ലെവൽ തന്നെ👌
@muhammedj4437
@muhammedj4437 10 ай бұрын
Enikkum
@abdulmuthalib.m.kmuthalib7956
@abdulmuthalib.m.kmuthalib7956 9 ай бұрын
മുരളി VT ലല്ലേ പാടിയത് പബ്ലിക്കിൽ പാടണം 😊 അതാണ് മാസ്സ് 😅 മരണ മാസ്സ് 😂
@saidalviak7789
@saidalviak7789 7 ай бұрын
എനിക്കും😂❤
@abduljabbarjabbarmavoor3079
@abduljabbarjabbarmavoor3079 5 ай бұрын
ശരിയാണ്.... പക്ഷെ ഈ slow Gazhal Song ഒരു പാട് ഓർമ്മകൾ സമ്മാനിക്കുന്നു..
@sreemon9071
@sreemon9071 Жыл бұрын
ഏതോ ലോകത്തേക്ക് മനസ്സിനെ കൂട്ടികൊണ്ട് പോകുന്നു ഇനി തിരിച്ചു കിട്ടാത്ത ബാല കൗമാര കാലത്തിന്റെ നോവുള്ള ഓർമ്മകളിലേക്ക്.മാസ്മരിക ശബ്‌ദം.ഇക്കാ എന്താ ഫീൽ.
@IRINMEDIA
@IRINMEDIA 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... സൂപ്പർ...
@user-rt4lf3wr4g
@user-rt4lf3wr4g 8 ай бұрын
രാത്രി കിടക്കാൻ നേരത്ത് കേട്ട് കിടന്നാൽ ഒരു ല ഹരിയാണ് മോനെ നിന്റെ ഈ പാട്ട്❤❤❤
@J4gbn
@J4gbn 9 ай бұрын
4:10 that നമ്മളെ😍😍😍😍🥰🥰🥰
@lailak1542
@lailak1542 2 жыл бұрын
ഇത് നൊസ്റ്റാൾജിയ അല്ല. പൂവാൻ കുറുന്തൽ തലപ്പിൽ മഞ്ഞു തുള്ളി ഉറ്റി വീഴുന്ന ഓർമകളുടെ നനവാണ്
@majeedneeliyat
@majeedneeliyat Жыл бұрын
സൂപ്പർ..!
@narayanank2026
@narayanank2026 10 ай бұрын
പറയാൻ വാക്കുകളില്ല ❤️
@kochinexpress9122
@kochinexpress9122 Жыл бұрын
ഷഹബാസ്പ് പാടുമ്പോ വല്ലാത്ത ഫീൽ
@santhoshissac8812
@santhoshissac8812 3 жыл бұрын
പെന്നിക്കാ ഉമ്മാ!
@t4technology552
@t4technology552 Жыл бұрын
റാഫിക്ക താങ്കൾക്ക് ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹമാണ് സംഗീതം.
@MuhammadAli-im4ju
@MuhammadAli-im4ju 11 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ഷഹബാസ് പറയാൻ വാക്കുകളില്ല
@muhammedansif7764
@muhammedansif7764 3 жыл бұрын
Shahabaaaaaa
@rajeev_shanthi
@rajeev_shanthi Жыл бұрын
മധുരം ആണ്. എനിക്ക്. താങ്കളുടെ ശബ്ദം
@user-bq1gh5ji8r
@user-bq1gh5ji8r 7 ай бұрын
What a great feeling.....no one can like ❤you......orchestrated 👍 ❤❤❤❤❤ sound engineering also ❤
@baburaj9631
@baburaj9631 5 ай бұрын
Kola avi
@travelkerala673
@travelkerala673 4 ай бұрын
Vt murali❤
@soukhyada1309
@soukhyada1309 3 жыл бұрын
Ekka enha feel. Pranayikkattavarkku ingane padan pattilla. Super
@jaminameema3987
@jaminameema3987 8 ай бұрын
നഷ്ട ബാല്യം
@noufelkappan454
@noufelkappan454 3 жыл бұрын
Jinnnnn 🥰🥰🥰
@peace-bw3sz
@peace-bw3sz 6 ай бұрын
❤❤❤
@jameelakunjumarakkar1580
@jameelakunjumarakkar1580 Жыл бұрын
എനിക്കു്ഭയഗരഇഷടമാണ്
@thusharavijay4610
@thusharavijay4610 2 жыл бұрын
Orupaadishttam
@soukhyada1309
@soukhyada1309 3 жыл бұрын
Pranayichavarkke e feel kanu. Apoorvamanithu. Elkka karayunno. Namukkum sankadsmvarum sincere love anganeyanu. Innu athilla. Rare songum varikalum jan 5 thavanayenkilum kettu. Thanks tothe team
@bakkipinne4085
@bakkipinne4085 3 жыл бұрын
❤️❤️
@soukhyada1309
@soukhyada1309 3 жыл бұрын
Super. Enta feelkarayukayanoikka
@aboobackerbacker3702
@aboobackerbacker3702 2 жыл бұрын
കരൽ കുളിരേകുന്ന നന്ദി
@bakkipinne4085
@bakkipinne4085 3 жыл бұрын
Sweet melodious🥰🥰🥰🥰🥰🥰🥰
@dr.baburajan4900
@dr.baburajan4900 Ай бұрын
Very nice and sweet voice I used to hear daily Wish u all the best God will gi ve u all sorts of happiness, health, wealth and peace in ur whole life❤❤❤❤❤
@irfanhaq4194
@irfanhaq4194 17 сағат бұрын
6:20 mint ആകുമ്പോൾ ഒരു flut വായിക്കുന്നുണ്ട് 🔥🔥🔥🔥 rajesh cherthala
@majeedneeliyat
@majeedneeliyat Жыл бұрын
ഷാാബാാസ്്.....
@matrix74262
@matrix74262 2 жыл бұрын
I just went to some unknown planets.. what a feelings.. this man 🙏
@musiclivechanal
@musiclivechanal 7 ай бұрын
ഓരോ തോർക്കു ഓരോ saylly
@sadiksp503
@sadiksp503 11 ай бұрын
ഞാൻ കരഞ്ഞു ഒരുപാട്
@ragalayam9010
@ragalayam9010 Жыл бұрын
"ഹൃദയത്തിൽ നിന്നും ഇഷ്ടത്തോടെ വരുന്നുണ്ടെങ്കിൽ ചെയ്താൽ മതി " ഇവിടെ ഒരു പ്രശംസ ആയിരുന്നു വേണ്ടിയിരുന്നത്. അദ്ദേഹത്തെ, അതും സദസ്സിന്റെ മുൻപിൽനിന്നുള്ള ഈ തരംതാഴ്ത്തൽ ഒരാൾക്കും പൊറുക്കാൻ കഴിയില്ല, pls care
@HassanParole-ib7ee
@HassanParole-ib7ee 10 ай бұрын
Ee pat 48 varsham mump v m kutty mastaruda grupil ulla krshnadhas padiyad eeshailiyane athrak ayittilla idhe annalum 80/ good
@shahin970
@shahin970 Жыл бұрын
@omarfaruque6992
@omarfaruque6992 11 ай бұрын
❤তামিল ভাষা শিখতে চাই ❤
@rasheedmaster1538
@rasheedmaster1538 8 ай бұрын
ഇത് മലയാളമാണ് തമിഴല്ല ബല്ലാത്ത ജാതി
@dkpelect
@dkpelect 4 ай бұрын
This is not Tamil, it is Malayalam.
@baijun1895
@baijun1895 Жыл бұрын
നമിക്കുന്നു സാർ
@shekkyceepee
@shekkyceepee 2 жыл бұрын
വെറെ ലെവൽ👌👌👌
@abdullakeltron57
@abdullakeltron57 Жыл бұрын
വി ടി മുരളിയുടെ ഒറിജിനൽ ആണ് എനിക്കു ഇഷ്ടം. ഗസൽ രൂപത്തിൽ ആകുമ്പോൾ മറ്റൊരു അനുഭൂതി.
@ajinasaji4309
@ajinasaji4309 9 ай бұрын
ഇതാണ് ഇതിന്റെ ശെരിക്കുള്ള ട്യൂൺ, സിനിമയിൽ വന്നപ്പോൾ മാറി, പിന്നെ എല്ലാരും അതാണ് ഒറിജിനൽ എന്ന് തെറ്റിദ്ധരിച്ചു
@NaziAbdulNazer
@NaziAbdulNazer 7 ай бұрын
Music and sing by Krishna Das Vadakara
@hanifkalmata6397
@hanifkalmata6397 2 ай бұрын
വേറിട്ട ഒരനുഭൂതി!
@unnikannan15367
@unnikannan15367 Ай бұрын
വി ടി പാടിയതാണ് ഹൃദ്യം
@babuv9669
@babuv9669 9 ай бұрын
Paatine naattichu ......
@hamzafareed-pf2ts
@hamzafareed-pf2ts 4 ай бұрын
Oh ecxelent
@mahmoodnd
@mahmoodnd Жыл бұрын
ഒറിജിനൽ ഇതാണെന്ന് എത്രപേർക്കറിയാം?
@divinemagic777
@divinemagic777 8 ай бұрын
Vadakara yude swantham pattu
@gayathribaiju1989
@gayathribaiju1989 2 жыл бұрын
ഷാബാ ❤️
@shajihameed2347
@shajihameed2347 Жыл бұрын
Wow endhoru feeela orureksheyumillla I am really wondred🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anilkochu1166
@anilkochu1166 11 ай бұрын
😮
@nishanthmanatnarangayil2129
@nishanthmanatnarangayil2129 3 жыл бұрын
😍😍😍💓💓
@baijun1895
@baijun1895 2 жыл бұрын
😍
@jafarp7616
@jafarp7616 2 жыл бұрын
Sweet voice MASHALLHA
@patterigaming5470
@patterigaming5470 3 жыл бұрын
Awe vere level sadnm
@lukmancvdy
@lukmancvdy 2 жыл бұрын
❤️❤️❤️❤️❤️
@user-bq1gh5ji8r
@user-bq1gh5ji8r 7 ай бұрын
❤❤❤❤❤
@seasonscreations
@seasonscreations Жыл бұрын
👍❤
@kasimmt3847
@kasimmt3847 Жыл бұрын
😇🥺
@prekasan.kkattadasseri8273
@prekasan.kkattadasseri8273 3 ай бұрын
Padi vikruthamaki
@raghavanchaithanya9542
@raghavanchaithanya9542 7 ай бұрын
Vtmutalikkuhao
@priyajacob5386
@priyajacob5386 5 ай бұрын
ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക പാഠപുസ്‌തകത്തില്‍ മയില്‍പ്പീലി വെച്ചുകൊണ്ട്‌ പീലി പെറ്റ്‌ കൂട്ടുമെന്ന്‌ നീ പറഞ്ഞ്‌ പണ്ട്‌ ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു ഇപ്പൊഴാ കഥകളേ നീ അപ്പടീമറന്നു ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം കാട്ടിലെ കോളാമ്പിപ്പൂക്കള് നമ്മളെ വിളിച്ചു കാറ്റു കേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു കാലമാമിലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചു കാത്തിരിപ്പും മോഹവും ഇന്നെങ്ങിനെ പിഴച്ചു ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടത്ത് വേലി കെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌ എന്റെ കണ്ണുനീരു തീര്‍ത്ത കായലിലിഴഞ്ഞു നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം Thank you so much ❤🎼🙏
@vijayane1962
@vijayane1962 9 ай бұрын
ഇതിന്റെ കരോക്കേ ഇടുമോ
@humanity6368
@humanity6368 2 жыл бұрын
10000 songs venda Athonnum songs ayirunnilla Ithanu aalapanam
@firdousmedia1601
@firdousmedia1601 8 ай бұрын
ഒത്തു പള്ളി..... വരികൾ PT അബ്ദുറഹ്മാന്റെ വരികളാണോ? OM കരുവാരക്കുണ്ടിന്റെ വരികൾ അല്ലെ?
@aslampk2203
@aslampk2203 6 ай бұрын
പി.ടി.അബ്ദുറഹിമാൻ.കരുവാരക്കുണ്ട് അല്ല.
@hameedali8376
@hameedali8376 2 жыл бұрын
യഥാർത്ഥ ട്യൂണിന്റ ലെവലിലേക് വന്നില്ല ആഫീൽ ഒന്ന് വേറെ
@044santhoshk9
@044santhoshk9 Жыл бұрын
Wow amazing വേറെ ലെവൽ sir
@abdulmansoor1093
@abdulmansoor1093 Жыл бұрын
സൂപ്പറായി 🙏👍🏻👍🏻🤝🎼🎤🎹🪕🎺🎸🥁
@abdulmansoor1093
@abdulmansoor1093 Жыл бұрын
👍🏻
@suheswaran.a.s7961
@suheswaran.a.s7961 10 ай бұрын
❤️💙shahbaz
@sijileshmt9192
@sijileshmt9192 Жыл бұрын
ഇതിന്റെ രീതി ഇങ്ങനെ അല്ല ഞങ്ങളുടെ നാട്ടിൽ പാടുക
@babuv9669
@babuv9669 9 ай бұрын
Mi
@30sec97
@30sec97 Жыл бұрын
ഒറിജിനലിന്റെ മാധുര്യം കിട്ടുന്നില്ല
@ashraf2510
@ashraf2510 11 ай бұрын
പാടി കുളമാക്കി
@suheswaran.a.s7961
@suheswaran.a.s7961 10 ай бұрын
😮
@satheesh7951
@satheesh7951 Жыл бұрын
എങ്ങനെ ഒരു പാട്ട് നശിപ്പിക്കാം എന്നതിന് ഒരു ഉദാഹരണം
@suheswaran.a.s7961
@suheswaran.a.s7961 10 ай бұрын
😢
@Ravanan-rc8pw
@Ravanan-rc8pw 11 ай бұрын
ഓത്തു പള്ളിയിൽ ഉസ്താദ്മാർ കൊത്തിൽ വെച്ച് കൊതം കീറിയ പിള്ളേരെ കുറിച്ച് ഒരു പാട്ടു പാട് 😂😂😂😂
@user-ml9no8uk2e
@user-ml9no8uk2e 10 ай бұрын
ചോര തന്നെ കൊതുകിനു കാവ്തുകം കാവ്തുകം.
@evsubhashmala
@evsubhashmala 9 ай бұрын
ഇത് പറയാൻ വേറെ സ്ഥലം ഒന്നും കണ്ടില്ലേ ? 😡🤬
@shameersha8318
@shameersha8318 7 ай бұрын
സംഖിയാണെന്നു തോന്നുകയേ ഇല്ല. നീയൊക്കെ ചേർന്ന് പാവം ആ സുരേഷ് ഗോപിയെ തോല്പിക്കും.. സുരേഷ് ഗോപിക്ക് ഇത് തന്നെ കിട്ടണം.. ചാണകത്തിൽ ചവിട്ടിയാൽ മാപ്പില്ല
@Gafu696
@Gafu696 29 күн бұрын
Ennu vedi makan 😂
@jojomon7548
@jojomon7548 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@babajnedussery8651
@babajnedussery8651 Жыл бұрын
❤️
@shahulhameed6863
@shahulhameed6863 6 ай бұрын
@sareshmk5355
@sareshmk5355 7 ай бұрын
@sibinsb1036
@sibinsb1036 9 ай бұрын
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 29 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
ഓത്തു പള്ളിയിൽ അന്ന് നമ്മൾ  Othu palliyil annu nammal
4:12
S Media വിജ്ഞാനവും വിനോദവും
Рет қаралды 5 М.
malayalam ghazal.umbayee: orikkal nee paranju
7:24
Kaniyapuram Noushad
Рет қаралды 2,9 МЛН
Othupalliyil annu Nammal Poyirunna Kaalam - Ft. Sidrathul Munthaha
3:52
Sidrathul Munthaha
Рет қаралды 1,1 МЛН
Минаева - Шоколадка
2:49
Gazgolder
Рет қаралды 858 М.
ENHYPEN (엔하이픈) 'XO (Only If You Say Yes)' Official MV
4:46
HYBE LABELS
Рет қаралды 18 МЛН
Kobelek
4:11
6ELLUCCI - Topic
Рет қаралды 1 МЛН
BABYMONSTER - ‘FOREVER’ M/V
3:54
BABYMONSTER
Рет қаралды 67 МЛН