No video

Othupalliyil annu Nammal Poyirunna Kaalam - Ft. Sidrathul Munthaha

  Рет қаралды 1,194,311

Sidrathul Munthaha

Sidrathul Munthaha

Күн бұрын

ഒത്തിരി മിസ്സ് ചെയ്യുന്നുണ്ടാവും ബാല്യകാല ഓർമ്മകൾ..
വിദ്യാലയ മുറ്റത്തേക്കൊന്നു തിരിച്ചു പോയാലോ .. ചെറുപ്പത്തിന്റെ കുതിപ്പും കിതപ്പും കുസൃതികളും നൊമ്പരങ്ങളും ...
ഒരിക്കലും മറക്കാനാവാത്ത ആ ബാല്യകാലം . . .
എല്ലാവരും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ ..സബ്സ്ക്രൈബ് ചെയ്യുമ്പോൾ ബെൽ ഐക്കൺ കൂടി അമർത്തുക
#singwithNature #SchoolDays
#1979song #Nostalgic
#LyricalVideo #OldSchoolMemories
#CoverSong #ManjeriSong
#MalappuramSong
..........................................................................................................................................
Back to School Days.. 🎒📚✏️🚌🚸☔Missing those Memories...
🎧🔒feel the voice with high clarity.
🎶SONG : ഓത്തുപള്ളീലന്നു നമ്മള് #Othupalliyilannu
🎹ORCHESTRATION : BAYANUZZAMAN
📃LYRICS : PT Abdurahman
🎙SINGER : SIDRATHUL MUNTHAHA
🎬VISUALIZATION : IHSAN PV
📸D.O.P : SIBHATHULLA
🎧Studio : MELODIA
🏫Location : GBHSS Manjeri, HMYHSS Manjeri, Mubarak School Payyanad
Costume : Shawl Palace | Abaya Factory
Special Thanks to Ikhlas PV, Mohammed PV.
Original credits
Film: thenthulli
Singer : VTMurali
Lyrics : PT Abdurahman
Music:K Raghavan
...........................................................................................................................................
♪ Available on ♪
------------------------
♪ Listen in Instagram :
/ sidrathul_munthaha_off...
♪ Listen in Telegram :
t.me/MappilaSo...
♪ Listen in Facebook :
/ singersidrathulmunthaha
For more wa.me/91701229... whatsapp
Subscribe Us : / mappilasongs4u
GET IN TOUCH!
SIDRATHUL MUNTHAHA
Instagram : / sidrathul_munthaha_off...
BAYANUZZAMAN
Instagram : / bayanuzzaman
IHSAN
Instagram : / __p_____v__
/ @ihsan5367

Пікірлер: 695
@Shanifism50
@Shanifism50 3 жыл бұрын
THIS SONG IS MY DAILY MEDICINE
@mohammedshameervmuttukavil1962
@mohammedshameervmuttukavil1962 2 жыл бұрын
ഫിലിം പേര് എന്താണ്??
@Shanifism50
@Shanifism50 2 жыл бұрын
@@mohammedshameervmuttukavil1962 filimalla broi
@Muraftlr
@Muraftlr 2 жыл бұрын
@@mohammedshameervmuttukavil1962 തേൻതുള്ളി
@sharafumukoodan7306
@sharafumukoodan7306 Жыл бұрын
ഭാഗ്യവാനാണ് നിങ്ങള്‍ ഡോക്ടർ ക്ക് പൈസ kodukandello.. എല്ലാര്‍ക്കും അതാണ്‌ വലിയ ചെലവ്
@balamanirajan
@balamanirajan 10 ай бұрын
7778888❤
@khafjiboysarriyadh9047
@khafjiboysarriyadh9047 3 жыл бұрын
മദ്രസ്സ കാലം ഓർമ്മിക്കാൻ എന്നും ഈ ഗാനം കേൾക്കും.. ആ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് ഓർക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ നിന്നും ഒരു തേങ്ങൽ വരും....
@basheerkk3144
@basheerkk3144 3 жыл бұрын
Super
@bitupmediaofficial9051
@bitupmediaofficial9051 4 жыл бұрын
Wonderful nalla feel und👌 School days ഓർമ്മ വന്നവർ ഇവിടെ like adikku:
@mohammadsalam9281
@mohammadsalam9281 3 жыл бұрын
Suppr
@yasirpc348
@yasirpc348 3 жыл бұрын
Masha allh
@muhsinkb2239
@muhsinkb2239 3 жыл бұрын
മദ്റസയിൽ പോയിരുന്നത് ഒക്കെ ഓർത്ത് പോകുന്നു....ഇപ്പൊൾ ഞാൻ മദ്രസ്സയിൽ പഠിപ്പിക്കുന്നു.കുട്ടികൾ മാങ്ങയും ലൂബിക്കയും ഞാവൽ പഴവും എല്ലാം എനിക് കൊണ്ട് തരും
@noushadrasha6326
@noushadrasha6326 3 жыл бұрын
35. വർഷം മുമ്പ് ഒന്നിച്ചു മദ്രസയിൽ പടിച്ച സാജിദയേ ഓർമ്മ വരുന്നു ഈ പാട്ടുകേൾക്കുമ്പോൾ. ഇന്ന് വയനാട്ടിൽ എവിടെയോ ഭർത്താവും കുട്ടികളുമായി ജീവിക്കുന്നു ?
@ameennishad7858
@ameennishad7858 Жыл бұрын
😂
@shaharbanshaharban6576
@shaharbanshaharban6576 11 ай бұрын
Ningal evdeya sthalam
@marskitchen678
@marskitchen678 11 ай бұрын
​@indian3755🎉😊❤🎉🎉😊😊❤❤
@asharufa8947
@asharufa8947 8 ай бұрын
ഞാനാടാ സജിതയുടെ ഭർത്താവ് 🥵
@salnashil
@salnashil 8 ай бұрын
@@asharufa8947😂
@shahinabeegum6607
@shahinabeegum6607 3 жыл бұрын
7 ക്ലാസ് മലയാളം-2nd ഇപ്പോഴും ഓ൪ക്കുന്നു.
@fidhasshifas4578
@fidhasshifas4578 4 жыл бұрын
ഉപ്പ് കൂട്ടി... പച്ച മാങ്ങാ.. നമ്മളെത്ര കഴിച്ചു... Evergreen👍👍👍മാഷാഅല്ലാഹ്‌ സ്വീറ്റ് വോയിസ്‌ No wrds,, like it❤️❤️❤️❤️
@krishnasworld7096
@krishnasworld7096 2 жыл бұрын
Ee paattinte avasana variyethumbozhekum kannil oru thulli neer podiyum. Sweet rendering of sweetest memories !!! Thank You !!! 🙏
@salmankv544
@salmankv544 3 жыл бұрын
സിദ്ർ വളരെ മനോഹരമായി പാടി സ്കൂളിൽ കൂടെ പഠിച്ച കളി കൂട്ടുകാരൻ അക്ഷയ് നെ ഓർമ വന്നു അവൻ ഇന്ന് തിരിച്ചു വരാത്ത ലോകത്താണ് കൂടപ്പിറപ്പു പോലെ ആയിരുന്നു 😔😔😔
@SidrathulMunthaha
@SidrathulMunthaha 3 жыл бұрын
😔
@ajmalmatzmehaboob4537
@ajmalmatzmehaboob4537 3 жыл бұрын
PT അബ്ദുറഹിമാൻ സാഹിബിന്റെ വരകളിലെ പ്രയോഗങ്ങൾ heart touching
@NIZARAHAMMED
@NIZARAHAMMED 4 жыл бұрын
ഓർത്തിരിക്കാൻ പൂതി പെരുത്തുള്ളതാണീ ഗാനം ഓർമ്മകൾ പേമാരി പോലെ പെയ്തിടുന്നൊരീണം ഒടുവിലെത്തീ വരികൾ കേൾപ്പൂ സിദ്റതിൻ മണിനാദം ഓത്തുപള്ളി മുഴുക്കെയും ഓൺലൈനിലായോരു കാലം
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
Beautiful review. Thanks a lot
@NIZARAHAMMED
@NIZARAHAMMED 4 жыл бұрын
@@SidrathulMunthaha شكرا.... جزاك الله خيرا
@riyasmuhammedpk924
@riyasmuhammedpk924 4 жыл бұрын
പിച്ചവെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയ ഗാനം, അടിപൊളി ആലാപനം.
@mubashirpulikkalofficial7977
@mubashirpulikkalofficial7977 4 жыл бұрын
സിദ്റത്തയുടെ ഓരോ കവർ സോങ്ങും അതി മനോഹരം 💚💚💚💚💚💚💚 ✍️ മുബശ്ശിർ പുളിക്കൽ
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
thanks
@shahnaartcraft
@shahnaartcraft 2 жыл бұрын
Pls subscribe
@riyasp5714
@riyasp5714 3 жыл бұрын
30 വർഷം പിറകോട്ട് മനസ്സിനെ എത്തിച്ചു പ്രിയ ഗായിക
@alarab5279
@alarab5279 4 жыл бұрын
*മാഷാ അല്ലാഹ് സിദ്രു കുട്ടി എൻ്റെ പഴയ കാല ഓർമ്മകൾ ഈ പാട്ടിലൂടെ തിരിച്ചു തന്നു അല്ലാഹു അനുഗ്രഹിക്കട്ടെ താങ്കളെ ആമീൻ*
@noormohamadpkv4812
@noormohamadpkv4812 4 жыл бұрын
എന്റെ ഇഷ്ട ഗാനം പാടിയ പ്രിയ ഗായികക്കിരിക്കെട്ടെ നിങ്ങളുടെ ലൈക്ക് 👍👍👍
@shahnaartcraft
@shahnaartcraft 2 жыл бұрын
Subscribe pls
@rahmanchungath4726
@rahmanchungath4726 4 жыл бұрын
ബാല്യകാല സ്മരണകൾ വീണ്ടും മനസ്സുകളിലേക്ക് തഴുകിയിടുകയായിരുന്നു പ്രിയ ഗായിക സിദ്റത്തുൽ മുൻതഹ മനോഹരമായ ശീലുകളിൽ
@noushadthinoor6087
@noushadthinoor6087 3 жыл бұрын
Ssssss
@mohamadabdulvasihpm2438
@mohamadabdulvasihpm2438 Жыл бұрын
പാട്ടുകാരിയെ കിട്ടാൻ ഉള്ള നമ്പർ ?
@vijayancp7752
@vijayancp7752 2 жыл бұрын
പട്ടൂൽ പോലെ നേർത്ത ശബ്ദം. പടച്ചവൻ തന്ന അനുഗ്രഹം.
@muhammedarshad9779
@muhammedarshad9779 4 жыл бұрын
ഐവാ പൊളി.എനിക്ക് കേരളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗായിക സിദ്ര 🥰🥰
@ummumaryam375
@ummumaryam375 4 жыл бұрын
kzbin.info/www/bejne/d4G4q6mOoLqGpK8 kanuka kunjumole support cheyyuka plz 😍
@yahyaxfx
@yahyaxfx 4 жыл бұрын
_ഇന്നും ഓർത്തു കണ്ണീർ വാർത്ത് നിൽക്കെയാണ് നീല മേഘം_
@user-md9ij4vq1b
@user-md9ij4vq1b 4 жыл бұрын
പി ടി അബ്ദുറഹിമാൻ്റെ രചന കെ രാഘവൻ മാസ്റ്ററുടെ ഈണം വിടി മുരളിയുടെ ആലാപനം എന്നിവ കൊണ്ട് ശ്രദ്ധേയമായ ഒരു ഗാനം
@Rറബീഹ്
@Rറബീഹ് 4 жыл бұрын
വെറുതെ ഓരൊന്നു ഓർമ്മിപ്പിച്ചു😰 നന്നായി പാടി
@shahnaartcraft
@shahnaartcraft 2 жыл бұрын
Subscribe pls
@kamarbanskitchen8351
@kamarbanskitchen8351 3 жыл бұрын
പി.ടി. അബ്ദുല്‍ റഹ്മാന്റെ രചന രണ്ടു വിധത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് വടകര കൃഷ്ണദാസിന്റെ ശബ്ദത്തിലും സംഗീതത്തിലും മറ്റേത് രാഘവന്‍ മാസ്റ്റര്‍ ഈണം നല്കിയ രീതിയിലും .രണ്ട് രീതിയും തികച്ചും ആസ്വാദകരാണ്.
@SidrathulMunthaha
@SidrathulMunthaha 3 жыл бұрын
✔️
@NasriLifeTube1
@NasriLifeTube1 3 жыл бұрын
കുട്ടിക്കാലം അറിയാതെ ഓര്‍ത്തുപോയി
@yasirpc348
@yasirpc348 3 жыл бұрын
Athe
@muhammadshihas2408
@muhammadshihas2408 3 жыл бұрын
Thanippoym kuttiyalle
@anshianshii8102
@anshianshii8102 2 жыл бұрын
Ikii8iiiih9
@Zennu-et3wg
@Zennu-et3wg 9 ай бұрын
മനോഹമായ ഗാനം പയേ കാലം ഓർമ വന്നു. 👌സൂപ്പർ
@rajank1632
@rajank1632 3 жыл бұрын
So thanks you are taking me to the good olden days of the year 1970.Thanks a lot and my Best Wishes.we used to listen this type of songs at the marriage of my friends.
@akccj7765
@akccj7765 3 жыл бұрын
ഗൃഹാതുരത്വം ,,എൻറെ മനസ്സിനെ കൊല്ലങ്ങൾ പിറകിലോട്ട് കൊണ്ടുപോയ അതിമനോഹരമായ ഗാനം ,,മികവാർന്ന ശബ്ദമാധുര്യം ,അതിനനുസൃതമായ ശരീരഭാഷ, വളരെ നന്നായി പാടി,, അഭിനന്ദനങ്ങൾ,, അലവിക്കുട്ടി എകെ ഒളവട്ടൂർ,, പുളിക്കൽ
@balamanirajan
@balamanirajan 8 ай бұрын
Ii
@balamanirajan
@balamanirajan 7 ай бұрын
Ji
@moideenkutty4407
@moideenkutty4407 3 жыл бұрын
നല്ലൊരു സോങ് ഒരുപാട് പിന്നോട്ട് കൊണ്ടു പോയി മാഷാ അല്ലാഹ്
@mohammedpv1115
@mohammedpv1115 4 жыл бұрын
പഴയ കാലങ്ങളിലേക്ക് കൊണ്ട് പോകുന്ന മനോഹരമായ ഗാനം ♥️👍👍
@naaaz373
@naaaz373 3 жыл бұрын
ബാല്യകാല ഓർമകൾ എല്ലാം മനസിലേക്ക് ഒന്നിച്ചു തിരയടിച്ചു വന്നു❤️👌
@anuanfazmuhd8252
@anuanfazmuhd8252 3 жыл бұрын
ഈ വരികളിൽ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു 😓😓
@user-vw3zk5nz4h
@user-vw3zk5nz4h 4 ай бұрын
🥰🥰❤❤😭😭
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 4 жыл бұрын
മുഴുവനും കേട്ടിരുന്നു... കാലം എത്ര കഴിഞ്ഞാലും ഈ ഗാനത്തിനു മരണമില്ല.. മനസ്സിനെ പിടിച്ചിരുത്തുന്ന ആലാപനം...സുന്ദരമായ അവതരണം.. ഹൃദ്യമായ സംഗീതം 🌹🌹🌹🌹🌹🌹🌹👏👏👏👏👏👏
@abdulnaserpookadamchery7050
@abdulnaserpookadamchery7050 4 жыл бұрын
സിദ്റ മോൾ പഴയ കാലങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടു പോയി ....... ഓത്ത് പഠിപ്പിച്ച കുറെ ഉസ്താദുമാരെ ഓർത്തു പോയി....... പ്രാർത്ഥനയോടെ എന്നും...... അബ്ദു ന്നാസർ പൂക്കാടം ചേരി.
@ummerkudukkil
@ummerkudukkil 4 жыл бұрын
പഴയ കാല ഓർമയിലേക്ക് അറിയാതെ കൊണ്ട് എത്തിച്ചു. നഷ്ടപ്പെട്ട ബാല്യകാലം !!! Super ..
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 4 жыл бұрын
ആഹാ...നല്ല സുഖം ഉണ്ട് കേൾക്കാൻ,ആലാപനം, റെക്കോഡിങ്, ഓർക്കസ്‌ട്രേഷൻ എന്നിവയും ഉഷാറാണ്
@rayyankrayyank5699
@rayyankrayyank5699 4 жыл бұрын
Memmory
@starofeuropeup7494
@starofeuropeup7494 4 жыл бұрын
ചില സ്ഥലങ്ങളിൽ.... മുരളി സാറിന്റെ ഈണം ഇനിയും ഒരുപാട് കേൾക്കൂ.. ആ ഈണത്തിനു വല്ലാത്തൊരു.. ഫീൽ.. സിദ്രയുടെ സുന്ദരനായവനെ... ഷഹബാസ ഇക്കാനെ മറികടന്ന പോലെ... അത് പോലെ ഈദ് ക ചാന്ത്... എത്ര വട്ടം കേട്ടന്നറിയില്ല...
@thalinworld1833
@thalinworld1833 3 жыл бұрын
നല്ല ഒരു ഫീലിംഗ് ഉള്ള ഒരു സോങ്ങ് ആണ്. കഴിഞ്ഞു പോയിട്ടുള്ള ചെറിയ കുട്ടിക്കാലം ഇന്ന് ഓർമ്മകളിൽ മാത്രം
@aasulffmpmmpm1819
@aasulffmpmmpm1819 3 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു ഗാനമാണ് ഇത് ഈ ഗാനം എൻറെ ഒരു ലൗവർ ,,എനിക്ക് ഓർമ്മ വരും എപ്പോഴും ഞാൻ മനസ്സിൽ സൂക്ഷിക്കുന്ന ഒരു ഗാനം വളരെ മനോഹരമായിട്ടുണ്ട് നന്നായി പാടി പഴയ പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു ഭാവുകങ്ങൾ നേരുന്നു | KSA
@Abdulla-uy3jl
@Abdulla-uy3jl 3 жыл бұрын
സിദ്ര ക്കു പകരം സിദ്ര മാത്രം കുരുത്തവും പൊരുത്തവുമുള്ള കുട്ടി നന്മകൾ നേരുന്നു
@ashrafCherukat.
@ashrafCherukat. 4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം .... മനോഹരമായി തന്നെ ആലപിച്ചു
@jkp8209
@jkp8209 4 жыл бұрын
എൻറെ ഇഷ്ടഗാനം. അതി മനോഹരമായ ആലാപനം.👍
@KHSSH10
@KHSSH10 3 жыл бұрын
Enteyum
@abdulbasithpk6859
@abdulbasithpk6859 4 жыл бұрын
മനോഹരമായ ആലാപനവും ദൃശ്യാവിഷ്ക്കാരവും .. Masha Allah✨
@ummerarakkalakath2511
@ummerarakkalakath2511 4 жыл бұрын
ആാ. കാലത്തേക്ക്. ഞാനും. ഒന്നോർത്തു. പോയി. വളരെനന്നായി. പാടി.. അഭിന്ദനങ്ങൾ
@salmankamal7607
@salmankamal7607 4 жыл бұрын
കേൾക്കാൻ സുഖമുള്ള ശൈലി ഓർക്കഷ്ട്റ മോഹരം സ്ത്രീ ശബ്ദത്തിൽ ഈ പാട്ട് അധികം കേൾക്കാറില്ല 🌹🌷🏵️🏵️🏵️
@muhamedjafsal9837
@muhamedjafsal9837 Жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ ഒന്നിനെ കുറിച്ച് ഓർമിപ്പിക്കുന്ന ഈ ഗാനം മാഷാഅല്ലാഹ്‌ ഓർമ്മകൾ എവിടെയൊക്കെ കൊണ്ടുപോയി കണ്ണടച്ച് കേൾക്കുമ്പോൾ
@visitmediasong1794
@visitmediasong1794 3 жыл бұрын
Starting ആ ഇടിയും മഴയും വോയിസ്‌ കേട്ടപ്പോ ശരിക്കും പണ്ട് തറവാട്ടിലൊക്കെ ഇരുന്ന് പുറത്തേക് മഴ നോക്കി നില്കുന്ന ആ പഴയ കാല ഫീലിംഗ് കിട്ടി💕💕👍
@nickolasbeckham546
@nickolasbeckham546 3 жыл бұрын
pro trick : watch movies on Flixzone. Been using them for watching loads of movies recently.
@shepherdaiden7194
@shepherdaiden7194 3 жыл бұрын
@Nickolas Beckham definitely, I've been using flixzone for since november myself =)
@jairogerald7958
@jairogerald7958 3 жыл бұрын
@Nickolas Beckham definitely, have been using flixzone for since november myself :D
@rohancrew1988
@rohancrew1988 3 жыл бұрын
@Nickolas Beckham Definitely, I've been using flixzone for since december myself =)
@visitmediasong1794
@visitmediasong1794 3 жыл бұрын
🙄
@abdullakk3379
@abdullakk3379 3 жыл бұрын
പഴയ ആ സ്കൂൾ നാളുകൾ ,കാലത്തിന്റെ ഓർമ മനസിൽ.....ഒരാനന്ദ വേദന പോലെ ...ംതോടും കടന്ന് വയലിലൂടെ കർക്കിട മഴയിൽ ബെല്ലടിക്കുമുന്പെത്താനുള്ള ഓട്ടം.........
@abooaamilanizam7961
@abooaamilanizam7961 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം. നല്ല വോയ്സും നല്ല ആലാപനവും. അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീൻ 👍🌹❤️
@muhammadhamza3036
@muhammadhamza3036 Жыл бұрын
ഓർമകൾമരിക്കുമോ ഓളങ്ങൾ നിലക്കുമോ
@AbcdEfgh-ec2tm
@AbcdEfgh-ec2tm 4 жыл бұрын
ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത് ഏഴാം ക്ലാസ്സിൽ padikkumbozhaan☺️അന്ന് മനോഹരമായി പാടിത്തന്ന ഞങ്ങളുടെ അധ്യാപകൻ ഇന്ന് ഓർമ്മ മാത്രമാണ് 😔 സിദ്ര പാടുന്ന കേട്ടപ്പോൾ അദ്ദേഹത്തെ ഓർമ്മകൾ വന്നു 😪😪 മിസ്സ്‌ യൂ വാസുദേവൻ sir(social stdies)
@jerryjoyal2293
@jerryjoyal2293 2 жыл бұрын
7 clsillee song anno ithh
@RASDREAMWORLD
@RASDREAMWORLD 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്.
@zak395
@zak395 3 жыл бұрын
മരണ വരെ മറക്കാത്ത ആ നല്ല കാലം എനി തിരിച്ച് വരില്ലല്ലോ എന്ന വേദനയോടെ😢😢
@sharafu47
@sharafu47 4 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു... ചെറുപ്പത്തിൽ ഉളള തല ആട്ടിയുള്ള ആപാടുന്ന രീതി ഇപ്പോഴും ഉള്ളത് കൊണ്ട് കാണാൻ നല്ല രസം ഉണ്ട്
@saheerahamza218
@saheerahamza218 4 жыл бұрын
Super👍👍👍 അടിപൊളി song... നല്ല വരികൾ.... "Old is Gold"
@SM24I
@SM24I 4 жыл бұрын
പഴയ ഒരു പാട് കഥകൾ ഓർമയിക്കുന്നു ......🌺👍🏼
@mishalmichu6940
@mishalmichu6940 2 жыл бұрын
Oormakal😔😔😔😔👍👍👍👍
@jamalvt7459
@jamalvt7459 3 жыл бұрын
ജീവിതത്തിൽ കഷ്ടങ്ങൾ അനുഭവിക്കണം അതാണ് ഓർക്കുമ്പം സുഖം ഉള്ളതും കണ്ണ് നിറയുന്നതും ജീവിതത്തിലെ സുഖങ്ങൾ ഓർത്തിരുന്ന് ആരും കണ്ണ് നിറക്കാറില്ല
@shareefkuruvil1157
@shareefkuruvil1157 4 жыл бұрын
പഴയ കാലത്ത ഓർ മ കൾ മനസ്സിൽ വരുന്ന പാട്ട്. നന്നായിട്ടുണ്ട്
@FAISALPNA
@FAISALPNA 3 жыл бұрын
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്... Ufff.... നൊസ്റ്റാൾജിയ..
@roomigreat1415
@roomigreat1415 4 жыл бұрын
കാത്തിരിപ്പും മോഹവും പിന്നെങ്ങിനെ പിഴച്ചു....
@maimoonanalakath453
@maimoonanalakath453 2 жыл бұрын
എത്ര കേട്ടാ ലും മതി യാ വി ല്ല 👍🏻👍🏻🌹
@safnacm7129
@safnacm7129 3 жыл бұрын
ഞാൻ ചെറുപ്പം മുതൽ കേൾക്കുന്നതാണ് ഇതത്തടെ പാട്ട് എനിക്ക് വല്യ ഇഷ്ടമാണ് നിങ്ങളുടെ പട്ടും സൗണ്ടും ❤️👍 Masha allah
@hashimnoor
@hashimnoor 4 жыл бұрын
ബാല്യകാല സ്മരണകൾ ഓടി വരുന്നു... അനുഗ്രഹീത ശബ്ദം👏👏👍♥️
@delumonhabebausman6943
@delumonhabebausman6943 4 жыл бұрын
ഈ പാട്ടെന്താ ഇങ്ങനെ പാടുന്നു ഇതിന്റെ മറ്റൊരു റ്റിയൂണ് ഉണ്ട് ഇതിനേക്കാൾ സൂപ്പർ പൂക്കോട്ടോർ അസ്ഹർ പാടിയത് അടിപൊളി ഇതുംഉഷാറാണ്
@shanunahas2228
@shanunahas2228 3 жыл бұрын
സിദ്രയുടെ വോയ്സിൽ കേട്ടപ്പോൾ കൂടുതൽ നൊസ്റ്റാൾജിയ അനുഭവപ്പെട്ടു. അല്ലിയാംബൽ കടവിൽ ഇത് പോലെ ചെയ്താൽ നന്നാവും..
@sujithsubramanian-qi5vm
@sujithsubramanian-qi5vm 3 жыл бұрын
ഉപ്പുകൂട്ടി പച്ചമാങ്ങാ നമ്മളെത്ര തിന്ന്... പഴയ കാലം ഓർമ വന്നു
@aksulmukalanad
@aksulmukalanad Жыл бұрын
പി ടി യുടെ ഒരിക്കലും മറക്കാൻ ആവാത്ത വരികൾ.. മാഷാ അല്ലാഹ്...
@arshadalivallanchira7955
@arshadalivallanchira7955 4 жыл бұрын
ശബ്ദം ഒരു രക്ഷയുമില്ല . മാഷാ അല്ലാഹ് . സൂപ്പർ 👍👍
@docaassociates2149
@docaassociates2149 4 жыл бұрын
മാഷാ അല്ലഹ.... ഒരുപാട് ഓർമ്മകൾ നൽകുന്ന പാട്ട്.......
@rasheedop5909
@rasheedop5909 3 жыл бұрын
Sidra മോളെ വശ്യ മനോഹരമായ നൊസ്റ്റാൾജിക് ആലാപനം congrts
@SidrathulMunthaha
@SidrathulMunthaha 3 жыл бұрын
Thanx
@habeebmampad2616
@habeebmampad2616 4 жыл бұрын
ഓത്തുപള്ളീലന്ന് നമ്മൾ പോയിരുന്ന കാലം . ഈ മനോഹരഗാനം പലരുംപാടി കേട്ടിട്ടുണ്ട് . സിദ്റത്തിന്റെ മനോഹര ശബ്ദത്തിൽ ഈ ഗാനം നല്ല സുഖമുണ്ട് കേൾക്കാൻ . ഈ അവതരണം കണ്ണിനും, കാതിനും ഏറെ സുഖം . അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ .
@aboobackertk5102
@aboobackertk5102 2 жыл бұрын
നിൽ ക്കയാണ്..തെറ്റ് നിൽക്കയാണ്... ശരി
@0494258
@0494258 4 жыл бұрын
Good ഫീൽ പഴയ കാലം ഓർമ വരുന്നു
@shihabudeen3657
@shihabudeen3657 3 жыл бұрын
Yente madrasayil poya feeling
@afsalka9878
@afsalka9878 3 жыл бұрын
സുപ്രസിദ്ധമാപ്പിള കവിമർഹൂം PT അബ്ദുറഹ്മാന്റെ രചന....
@ibrahimmk8290
@ibrahimmk8290 4 жыл бұрын
Sidratin suvarna kalamayirunnallo Ann,njan sidrayude annathe fan ayirunnu, sidrayude ade vediyil padiyitud,first prize ennum sidra kondu pokumayirunnu. All the best
@luqmanp6770
@luqmanp6770 3 жыл бұрын
Song i love you
@sajithakts7617
@sajithakts7617 3 жыл бұрын
Kuttikalam thirichukittan kodiyavunnu song kelkumbol 😪
@subilathachat2245
@subilathachat2245 3 жыл бұрын
എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു ഗാനം
@nadeeraramees7764
@nadeeraramees7764 3 жыл бұрын
Sidrath nammude IAM missing our HMYHSS life.😥
@jayarajank2762
@jayarajank2762 4 жыл бұрын
സുന്ദരമായ ഗാനം ഓർത്തുനോക്കിയാൽ പലതും നഷ്ടപ്പെട്ടുപോയപോലെ.
@satharvv3502
@satharvv3502 8 ай бұрын
Yes
@sakkeerhuzain8158
@sakkeerhuzain8158 2 жыл бұрын
ഒരു മഞ്ചക്കുളളിൽ ഇരുന്ന് ഞാനും അവളും പലഹാരം കട്ട് തിന്നിരുന്ന കാലം കല്യാണം ക്ഷണിക്കാൻ വീട്ടിൽ വന്ന പോൾ പഴയ കഥ അവളുടെ മുമ്പിൽ വെച്ച് ഉമ്മ പറഞ്ഞപ്പോൾ നാണിച്ചു പോയി ഞാൻ😭❤️❤️
@MunnaMunna-hg2cm
@MunnaMunna-hg2cm 4 жыл бұрын
Sidrathul munthaha no raksha adi powli
@salikp6342
@salikp6342 3 жыл бұрын
ഇഷ്ടഗാനം മനോഹരമായി പാടി
@niyaspanthappilan
@niyaspanthappilan 4 жыл бұрын
ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക പാഠപുസ്‌തകത്തില്‍ മയില്‍പ്പീലി വെച്ചുകൊണ്ട്‌ പീലി പെറ്റ്‌ കൂട്ടുമെന്ന്‌ നീ പറഞ്ഞ്‌ പണ്ട്‌ ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു ഇപ്പൊഴാ കഥകളേ നീ അപ്പടീമറന്നു ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം കാട്ടിലെ കോളാമ്പിപ്പൂക്കള് നമ്മളെ വിളിച്ചു കാറ്റു കേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു കാലമാമിലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചു കാത്തിരിപ്പും മോഹവും ഇന്നെങ്ങിനെ പിഴച്ചു ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടത്ത് വേലി കെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌ എന്റെ കണ്ണുനീരു തീര്‍ത്ത കായലിലിഴഞ്ഞു നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം. സൂപ്പർ Sidratul Muntaha 💚💚💚
@niyaspanthappilan
@niyaspanthappilan 4 жыл бұрын
@Ajila Aslu 💜
@ABDULRAHMAN-yn6np
@ABDULRAHMAN-yn6np 4 жыл бұрын
എടാ.. മൊയന്തേ... ആണിനെവിടെ "കോന്തല" പാട്ടിന്റെ സന്ദർശനം കൂടി നോക്ക്
@izanmalik5650
@izanmalik5650 3 жыл бұрын
@@ABDULRAHMAN-yn6np പഴയ കാലത്തു തുണി (മുണ്ട് ) യുടെ മടികോന്തലയിൽ വെറ്റില ,cash എന്നിവ കെട്ടി വെക്കാറുണ്ട് .അതാണ് ഇവിടെ ഉദ്ദേശിച്ചത് .
@sameeract6520
@sameeract6520 4 жыл бұрын
Adipoli....... super....... ബാല്യകാലം ഓർമ വരുന്നു....... 😍😍😍👌👌👌😍😍
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
😊
@mohamedayfa1513
@mohamedayfa1513 2 жыл бұрын
തേൻ തുള്ളി എന്ന സിനിമയിൽ പാടിയ ആ നിലമ്പൂർ കാരന്റെ ഒരു feel ഉം ഈ പാട്ടിന് ആര് പാടിയിട്ടും കിട്ടിയിട്ടില്ല.
@Abdu-fe2oy
@Abdu-fe2oy 3 жыл бұрын
ഈ പാട്ട് എല്ലാവരെയും പഴയ കാലത്തിലേക് മാടിവിളിക്കും
@vyomvs9025
@vyomvs9025 3 жыл бұрын
വളരെ മനോഹരമായ ആലാപനം.
@safuvk1284
@safuvk1284 4 жыл бұрын
Super feel... Voice and Visuals കിടു... മനോഹരം..
@mujeebmujeeb7907
@mujeebmujeeb7907 3 жыл бұрын
എനിക്ക് ഈസോങ് ഇഷ്ടമാണ്
@muhammadabdulqadirmullakka5442
@muhammadabdulqadirmullakka5442 4 жыл бұрын
ആസ്വാദ്യം; മനോഞ്ജം, അതിശയകരമായ വശ്യ നാദം !
@SidrathulMunthaha
@SidrathulMunthaha 4 жыл бұрын
Thanks 🤩
@ismailrahman6419
@ismailrahman6419 3 жыл бұрын
മെയിൽ വേർഷൻ കേള്കുമ്പോളാണ് ഈ പാട്ടിന്റെ ഒരു ഫീൽ വരുന്നത് ,മോൾ നന്നായി പാടി
@fathimalubna6401
@fathimalubna6401 4 жыл бұрын
the singer in school days ...love your songs .. Sidra
@moideenkutty4407
@moideenkutty4407 3 жыл бұрын
ഇനിയയും നല്ലഗാനങ്ങൾ പാടുവാ ൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@moiduttypv4528
@moiduttypv4528 2 жыл бұрын
Orupad ormmakal manassilokkodi vannu
@tsb9188
@tsb9188 6 ай бұрын
ആ കാലം ഇനി യില്ല എന്നോർക്കുമ്പോൾ
@yoonusali2580
@yoonusali2580 4 жыл бұрын
Sundaranayavene song is my favourite
@rushdiii2727
@rushdiii2727 3 жыл бұрын
Missing that moments 😔☹️🥰
@gafoorna5694
@gafoorna5694 3 жыл бұрын
എഇങ്ങളൊരു സംഭവം തന്നെ
@rahiyanath8361
@rahiyanath8361 2 жыл бұрын
അടിപൊളി song മികച്ച ആലാപനം
@anishmali1661
@anishmali1661 4 жыл бұрын
പഴമ നിലനിർത്തിക്കൊണ്ടു തന്നെ പുതിയ ശബ്ദം........ ആകർഷണീയം......
@moideenkutty4407
@moideenkutty4407 3 жыл бұрын
സൂപ്പർ
Ummante Kaladi Padilanu | Lyrical Video | Sidrathul Munthaha Mappila Song
4:27
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Kannalalla Akakkanninte | Sidrathul Munthaha Mappila Song
3:39
Sidrathul Munthaha
Рет қаралды 920 М.
Ottakangal Variyaay - Sidrathul Munthaha Mappila Song
1:49
Sidrathul Munthaha
Рет қаралды 1,3 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН