OTTAYAL | ദയാ ബായ് എന്ന ഒറ്റയാൾവിസ്മയം | Daya Bai | Shiny Benjamin | Documentary

  Рет қаралды 16,464

MOVIERAGA

MOVIERAGA

Күн бұрын

പാലായിൽ നിന്ന് വടക്കേ ഇന്ത്യയിലെത്തിയ മേഴ്‌സി മാത്യു, ദരിദ്രരായ നാട്ടുമനുഷ്യരുടെ രക്ഷകയായ ദയാ ബായ് ആയി മാറിയ കഥ.
bit.ly/subscrib...
A women’s solitary quest for truth. Her name is Dayabai. Dayabai’s life story, narrated in this film by Shiny Benjamin, is a beautiful paradigm of how one person can transform herself and her portion of the world into a meaningful place.
Director: SHINY BENJAMIN
Producer: NAJUMUDEEN ESMAIL
Script: SUNNYKUTTY ABRAHAM
Camera: SAJU
Editor: PRATHEWSH
Sound: DINESH DEVDAS
Voice: SHOBI THILAKAN
AWARDS
National Film Award, 2010
Kerala State Film Award, 2010
Special Jury Award, John Abraham International Festival for Documentaries and Short Films (Signs), 2011
The Laadly National Media Award, 2011
Selected to Mumbai International Film Festival, 2011
#ottayaal #dayabai #movieraga #shinyjacobbenjamin #documentary #kerala #madhyapradesh #dayabhai
►SUBSCRIBE MOVIERAGA to watch good movies
/ @movieraga
►TURN ON BELL ICON to get new movie alerts 🔔
►FOLLOW US ON
Facebook: / movieraga
Instagram: / movieraga
►ANTI-PIRACY WARNING
This content is copyrighted. Unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate copyright.

Пікірлер: 44
@movieraga
@movieraga 2 жыл бұрын
►SUBSCRIBE MOVIERAGA, we will show you good films. kzbin.info/door/-V0UbsvZxp5oXra-bnLpUg
@anilnair7471
@anilnair7471 2 жыл бұрын
ഈ കാലഘട്ടത്തിൽ അനിവാര്യമായ ഒരു സൃഷ്ടി. മുഖ്യധാരയിൽ നിൽക്കുന്ന പലരും കാലാന്തരത്തിൽ വിസ്മരിക്കപ്പെടും. എന്നാൽ ദയാബായിയുടെ മഹത്വം ഇന്നത്തെക്കാൾ കൂടുതൽ തിളങ്ങുനത് വരാൻ പോകുന്ന കാലത്താകും. ഈ സൃഷ്ടി കലാപരമായും ഉള്ളടക്കാത്താലും മേന്മയുള്ളതും അംഗീകരിക്കപ്പെടേണ്ടതുമാണ്. ആശംസകൾ
@chummaorurasam1320
@chummaorurasam1320 2 жыл бұрын
"ദയാഭായി....."ദൈവത്തിന്റെ മകൾ "!🙏🙏
@maliknalakath
@maliknalakath 2 жыл бұрын
അതിമഹത്തരമായ ഒരു പ്രവർത്തനം. ഷൈനി ബെഞ്ചമിൻ എന്ന സിനിമാ പ്രവർത്തകയെ അറിയാൻ വൈകി എന്നതിൽ ഖേദം തോന്നുന്നു. സ്വാതന്ത്ര്യമെന്നാലെന്തെന്നറിയാൻ സാധിക്കാത്ത പാമര ജനതയുടെ ജീവിതവും ജീവനവും. ഓരോ ഫ്രെയിമും ഓരോ വാക്കും പൊളിറ്റിക്കലായ സിനിമാനുഭവം വിസ്മയകരം തന്നെ ഒരു സ്ത്രീയിലൂടെ മറ്റൊരു സ്ത്രീ 'സ്വതന്ത്ര ഇന്ത്യയുടെ' കഥ പറയുമ്പോൾ അത് സ്ത്രീപക്ഷവും, സാധാരണക്കാരന്റെ ജീവിതത്തെ തൊടുന്നതുമായിരിക്കും. പക്ഷെ, 'ഒറ്റയാൾ' പ്രേക്ഷകന്റെ ഹൃദയത്തെ തൊടുന്നതല്ല, കരളിനെ പിളർത്തുന്നതാണ്. പുതുതലമുറയ്ക്ക് പുതിയ രാഷ്ട്രീയ, സാമൂഹിക അവബോധം സൃഷ്ടിക്കുന്നതാണ്. നന്ദി ഷൈനി, ഇത്രയും ഹൃദ്യമായി ഒരു ജ്ഞാന വിരുന്നൊരുക്കിയതിന്.
@shinyjacobbenjamin6482
@shinyjacobbenjamin6482 2 жыл бұрын
thank you 🙏
@gigomg2304
@gigomg2304 2 жыл бұрын
ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന
@Pinkykujur-l6p
@Pinkykujur-l6p 5 күн бұрын
Great women. Today I attended her talk offline it was indeed a great privilege to meet her.
@ushamenon7417
@ushamenon7417 2 жыл бұрын
എൻ്റെ കാഴ്ചപ്പാടിൽ മറ്റൊരു മതർ തെരേസ...സഹ ജീവികളെ സ്നേഹിക്കുക.നന്മകൾ ചെയ്യുക.. മനുഷ്യനായി ജനിക്കുന്നതിൻ്റെ അടയാളപ്പെടുതൽ ഈ ഭൂമിയിൽ പതിപ്പിക്കാൻ മണ്ണോടു ചേർന്ന മനസ്സായി മാറാനും. ജീവിച്ചിരിക്കുമ്പോൾ സ്നേഹിച്ചും സഹായിച്ചും.നന്മകൾ ചെയ്തും ആഗ്രഹിച്ചത് ദയാ ഭായുടെ ആഗ്രഹം തന്നെയായിരുന്നു എന്ന് വേണം പറയാൻ...
@allaboutuae3864
@allaboutuae3864 Жыл бұрын
എന്നെ പോലെ ഈ പേര് തിരഞ്ഞിനിയും ഒരുപാട് പേര് വരും ❤️ദയഭായ്
@Mindteacher986
@Mindteacher986 2 жыл бұрын
I would like to meet this personality at least once in my life ❤️👏
@ahalya__ks8539
@ahalya__ks8539 Жыл бұрын
Yesterday she visited my home and my school
@TomMangatt
@TomMangatt 2 жыл бұрын
ദയാ ബായിയുടെ രണ്ടു സ്റ്റേറ്റ്‌മെന്റുകൾ മാത്രം മതിയാവും ഈ സിനിമ മുഴുവനിരുന്ന് കാണുന്നതിനുള്ള പ്രേരണയാവാൻ. 1. It's very difficult to follow both Church and Christ. ചർച്ചിനെ fully follow ചെയ്യുമ്പോൾ I feel I am not with Christ fully. So my option is Christ. Church is very secure and comfortable. Christ was not like that. Christ was with struggling people, with the marginalised, with the rejected, with the nobodies of society. 2. ഈ സ്ത്രീകളൊന്നും അവരവരുടെ കഴിവുകൾ മനസ്സിലാക്കുന്നില്ലല്ലോ എന്ന് എനിക്കു പാവം തോന്നും. ഇതാണോ ലൈഫ്? ഓരോരുത്തര് എന്നോടു ചോദിക്കും, What do you do? എന്ന്. I say 'I live'. For me, living means using every opportunity fully, interacting with every situation. പലരും ജീവിക്കുകയാണെന്ന് എനിക്കു തോന്നുന്നില്ല. അധികം ആളുകളും കഴിഞ്ഞുകൂടുന്നു, എന്തൊക്കെയോ ചെയ്തുകൂട്ടുന്നു. നന്ദി ഷൈനീ, ഇതിങ്ങനെ ഡോക്യുമെന്റ് ചെയ്തതിന്. ❤
@yashovathi
@yashovathi 2 жыл бұрын
So happy to watch it once again and to know a space I can point to for this film. This is precious documentation.
@shinyjacobbenjamin6482
@shinyjacobbenjamin6482 2 жыл бұрын
Thank you Suneetha
@MrJeobabymusic
@MrJeobabymusic 2 жыл бұрын
Great job shiny and crew... ❤️
@movieraga
@movieraga 2 жыл бұрын
Thank you 😊
@shinyjacobbenjamin6482
@shinyjacobbenjamin6482 2 жыл бұрын
Thank you Jeo🙏🏽
@Amorfathi888
@Amorfathi888 2 жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️❤️
@_nabeel__muhammed
@_nabeel__muhammed Ай бұрын
❤ Dayabai
@syamrajvadacodu3166
@syamrajvadacodu3166 2 жыл бұрын
Thank u
@thadeuzleon2713
@thadeuzleon2713 5 ай бұрын
I want to meet this great woman
@RRENJITHR
@RRENJITHR 2 жыл бұрын
She lived a LIFETIME ❤️
@reshmijayakrishnan6117
@reshmijayakrishnan6117 2 жыл бұрын
Wow great👌👌👌👌👌❤
@shinyjacobbenjamin6482
@shinyjacobbenjamin6482 2 жыл бұрын
Thank you
@yasasantony4253
@yasasantony4253 2 жыл бұрын
Awesome video
@shyjuyohannan6778
@shyjuyohannan6778 2 жыл бұрын
Dayabai Ishtam♥️❤💪
@sasidharanvellat
@sasidharanvellat 2 жыл бұрын
Well presented.
@shinyjacobbenjamin6482
@shinyjacobbenjamin6482 2 жыл бұрын
Thank you
@emykk935
@emykk935 2 жыл бұрын
💜 Ottayal 💛 Daya Bhai🌷
@shinyjacobbenjamin6482
@shinyjacobbenjamin6482 2 жыл бұрын
thank you
@padmakumarys3814
@padmakumarys3814 2 жыл бұрын
🥰🥰🥰🥰സ്‌നേഹം
@minikurien116
@minikurien116 2 жыл бұрын
Daya, mayi, story,
@DB-fv5qm
@DB-fv5qm 2 жыл бұрын
❤️❤️❤️
@treesakurian7039
@treesakurian7039 3 ай бұрын
💐
@surajuiindira98
@surajuiindira98 Жыл бұрын
I want become detached bay
@shinysajan5079
@shinysajan5079 2 жыл бұрын
l can describe her by one word " another Christ"
@deepaa9241
@deepaa9241 2 жыл бұрын
🥰❤️😘
@pbsanish5267
@pbsanish5267 2 жыл бұрын
🙏🙏🙏🙏💙💙💙💙
@shinyjacobbenjamin6482
@shinyjacobbenjamin6482 2 жыл бұрын
Thank you
@mojign8174
@mojign8174 2 жыл бұрын
എനിക്ക് ഭയാ ബായ് നെ കാണണം
@deepaa9241
@deepaa9241 2 жыл бұрын
എനിക്കും കാണുവാൻ ആഗ്രഹം ഉണ്ട്
@joythomas5706
@joythomas5706 2 жыл бұрын
Epolum Jesus enna vakku koode undavanam to
@NOUSHADPMnpm
@NOUSHADPMnpm 2 жыл бұрын
❤️❤️❤️
@Rakhi-qd5yg
@Rakhi-qd5yg 6 ай бұрын
Daya Bai 03 | Charithram Enniloode | Safari TV
21:38
Safari
Рет қаралды 40 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
#പച്ചവിരൽ #ദയാഭായ് #autobiography
14:07
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 921 М.
Akalangalile India - Dayabhai.
19:11
asianetnews
Рет қаралды 107 М.
അമ്മ അറിയാൻ AMMA ARIYAN_RestoredFullHD1080p I John Abraham I 1986
1:50:30
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН