Enganeyenkilum onnu land cheythal mathiyaarunnu ennu njan praarthichittund
@manojjosephkavungal2 ай бұрын
Molk ഇനിയും അവസരം ഉണ്ടാലോ 🙏🙏എല്ലാവരും kudi വേഗം ഒരു യാത്ര ഉണ്ടാകട്ടെ god bless dears 🙏🙏🙏🙏
@raheenafahad42532 ай бұрын
Best of luck chechi❤❤❤
@deepasreekumaran30032 ай бұрын
Anjunte vishamam kandapo ante kann niranjupoi saramilada ethoke part of life annukaruthyathiii snehanithiyaya achachanteum achammayudeum chachanteum memmayudeum aduthale ❤❤❤❤
@itsme-pk1ed2 ай бұрын
നല്ല ഡ്രസ്സ് വെള്ള ഡ്രസ്സ് 🥰ചേച്ചിക്ക് നന്നായി ചേരുന്നു
@divyadeepu89312 ай бұрын
Hai anju, kashu ,nitheesheta❤❤❤❤anju white colour dress il super ayitundetti❤ parutante flightil Kozhikode anellum kondu povane anju❤ happy journey dears❤
I took my first flight in 2023 from kochi to Toronto Njanum nalla excited ayirunu but the moment I realised that I am going to be alone,I am going far away from my family made me cry pine Enik Ath athra happiness thanilla now coming 20 th of October I am coming to India for holiday after 2 years with my husband😊😊
@amrutharahin27852 ай бұрын
❤❤
@Zaniyathomas04162 ай бұрын
Anju chechi be happy always 🥰🥰🥰🥰
@stromgaming94602 ай бұрын
Happy journey dear 🥰🥰❤️
@zabzb54602 ай бұрын
എൻറെയും ആദ്യത്തെ ഫ്ലൈറ്റ് എക്സ്പീരിയൻസ് ഇങ്ങനെ കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നു.. From Mangalore,ബാംഗ്ലൂർ ഹൈദരാബാദ്😍
@RemyaAvin2 ай бұрын
Happy journey ❤ഈ pott ഒന്ന് മാറ്റിപ്പിടി ചേച്ചി 👌🏻
ഫ്ലൈറ്റിൽ കേറാനുള്ള പേടി കാരണം ഞാൻ ഹസ്ബൻ്റിൻ്റെ കൂടെ ദുബായിൽ പോയില്ല | മക്കൾ പറയും അമ്മ കാരണം അവർക്കും പോകാൻ പറ്റില്ലാന്ന്. പിന്നെ 5 വർഷം മുമ്പ് ഞാനും മോനും കൂടി ഹൈദരാബാദിൽ പോയി, സത്യം പറയാലോ അന്ന് എനിക്ക് ഒരു പേടിയും തോന്നില്ല |
@ardhrasubeesh2 ай бұрын
സത്യം. എൻ്റെ husband എങ്ങാനും ആയിരുന്നേൽ എത്ര കളിയാക്കും. എൻ്റെ മോൻ വലുതായിട്ട് വേണം അവൻ്റെ കൂടെ ഒന്ന് കയറണം എന്ന് ഉണ്ട്. എന്തായാലും husband nte കൂടെ പോകില്ല. 😢
@asmafiroz7392 ай бұрын
Athu kollam😂
@AnliyaByju2 ай бұрын
Nail super ayait ind nail care video cheyyo
@PonnusRaarus2 ай бұрын
ചേച്ചി... Surat - ൽ പോയത് എന്ത് job - ന്റെ കാര്യത്തിനാ? Reply തരണേ... ❤️
@josmijose65192 ай бұрын
Chechi idakk idak umineeru vizungalle... Ath kelkkumbol irritation aan plzz
@tyiuhjyhj96832 ай бұрын
Awesome beauty :)
@tamburutravelandeatbykooda88202 ай бұрын
ഇത് എല്ലാവരുടെയും life il ഉള്ള കാര്യങ്ങൾ anne
@neethusuresh12142 ай бұрын
5:17 Ath Ticket allada. Boarding pass.
@mehbasworld7352 ай бұрын
Njanum parayatten vijarichu
@nandana90002 ай бұрын
Nice dress and nice look..
@Aparna-c8i2 ай бұрын
Vishamikanda chechiiii molyum kondu pokan inniyum avasaraghal undakatta❤take care chechiye❤
@bithubithumol38492 ай бұрын
Happy journey ❤
@roshnarasil2 ай бұрын
I think ചേച്ചി flight ൽ നിന്നാണോ voiceover ചെയ്തത്😂😊
Eeeee...first alleee..arivillayma oru preshnam allalooda😉
@nislayasinyasin42522 ай бұрын
Negative ayittu ittathalatto ❤
@nislayasinyasin42522 ай бұрын
Njanadyamayitta commentidunath
@geethaprasanth11932 ай бұрын
Ticket alla boarding pass
@anju30832 ай бұрын
Entha joli?
@ArunKumar-lt9ms2 ай бұрын
യാത്ര ചെയ്യുമ്പോൾ മുടി ഇങ്ങനെ അഴിച്ചിടുന്നത് നല്ലതല്ല അഞ്ചു... Hairfall ഉണ്ടാവും.
@Maluanil-j5s2 ай бұрын
കാണാനും ഭംഗി ഉണ്ടാവില്ല
@Anu135822 ай бұрын
Pine mudi kettivakkano.nigal ketti veku nigade mudi..njagalude kettenda avasyam illa..enthu video itaalum varum ingane comment aayit
@rekhant36282 ай бұрын
Ath seriyaa.. Mudi azhichidunathilum bhangi undakum Ketti vechal.
@amrutha70822 ай бұрын
ചേച്ചിയുടെ വിഷമം എനിക്കറിയാം 🥺എന്റെ മോന് 5 വയസ്സ് ആണ് ഞാൻ ഇപ്പൊ qataril ആണ് മോൻ നാട്ടിലും ഇപ്പോഴും മോന്റെ കാര്യം ആലോചിച്ച് ഞാൻ കരച്ചിൽ ആണ് 🥺. എന്ത് ചെയ്യാനാ സാഹചര്യം ആണ് നമ്മളെ ഇങ്ങനെ ഒക്കെ ചെയ്യിക്കണേ. എനിക്ക് മനസ്സിലാവും 😢.
@vineethan67492 ай бұрын
Anhu. Chevi vedana varathirikkan oru tip parayam. Flight take off cheyumbolum pinne edakkum nammal chavakkunna pole action cheyanam. Athayathu chevi le pressure balance avan. Allengilmittayi endelum vayelittu chew cheytha mathy. Athukondanukuttikalku feed cheyanam ennu parayunne. Avardevayem chevim movements undavuallo.
@RahilaE-yz5ib2 ай бұрын
Evdeya poyath
@Rrrrrrr14332 ай бұрын
😂😂😂 Gujarat is the safest place for women and to live 😂😂😂
@Prasna-z1j2 ай бұрын
Kozhikode varumbo parayne
@vidyababu82382 ай бұрын
Use lounge , with most cards u get at 2 rs. If not also u get un limited
@Noufisiyad-tv8qm2 ай бұрын
Enta ponnu anju....wait chyd irin oru vazhi ayi❤
@AthiraSajith-z5y2 ай бұрын
Anju chechiik ee dress nannayi cherunnund❤❤
@SaniyasSaniya-y2m2 ай бұрын
❣️❣️
@jinibalan2 ай бұрын
Uyarangalil ethattee
@shilpshibilesh91742 ай бұрын
Gj evidaya vannath
@shabnans7202 ай бұрын
ടിക്കറ്റ് അല്ല അത് ബോഡിങ് പാസ്സ് ആണ്. കളിയാക്കിയതല്ല തെറ്റിപോയത് കൊണ്ട് തിരുത്തിയതാണ് 😊
@twinstars45292 ай бұрын
Aadaaaa😌
@seethusudhakaran36302 ай бұрын
Uber book cheytha mathiii . Avar iratti charge cheyyum .