Рет қаралды 61,960
ഒരു വീട് എന്നത് എല്ലാരുടെയും സ്വപനം ആണ്. നമ്മളുടെ കാനഡയിലെ വീട് ഇതാ നിങ്ങൾക്കായി ഞങ്ങൾ അവതരിപ്പിക്കുന്നു. എട്ടു മാസം കൊണ്ട് പണി തീർത്ത നമ്മുടെ സ്വപ്ന ഭവനം. കാനഡയിൽ വന്നു എട്ടു കൊല്ലം കഴിഞ്ഞു ഒരു വീട് എന്ന സ്വാപനം അങ്ങനെ പൂവണിഞ്ഞു. ഇതിനു വന്ന ചെലവ്, വീട്ടിൽ എന്തൊക്കെ ഉണ്ട് , എങ്ങനെ ആണ് കാനഡയിൽ ഒരു വീട് പണിയാൻ പറ്റുക, എന്തൊക്കെ ആണ് ഈ തണുത്തുറഞ്ഞ നാട്ടിൽ മരവിച്ചു പോകാതെ ഇരിക്കാൻ വീട്ടിൽ വേണ്ടത്, വീട് തണുപ്പ് കാലത്തു ചൂടാകുന്നത് എങ്ങനെ?കമ്പിയും സിമെന്റും അല്ലെങ്കിൽ പിന്നെന്തു കൊണ്ടാണ് വീട് പണിയുന്നത് ? ഇതെല്ലാം അറിയാൻ ഈ വീഡിയോ കാണൂ.
Our home in Canada, the dream which took birth after 8 years of conception. a Pravasi dream came true. How to build a house in Canada? how long it will take? what are the materials used? what's inside the house? how to prevent freezing in winter etc, are all included in this video. Please add your questions in the comments and we will answer them all.