ഒരുപാടൊന്നും വേണ്ട ചേച്ചി ഒരെണ്ണം തന്നാലും മതി , എനിക്ക് അച്ഛൻ മാത്രമേ ഉള്ളൂ അച്ഛൻ പണിക്ക് പോകുന്ന പൈസക്ക് ആണ് എന്നെ പഠിപ്പിക്കുന്നത് അതിൽ ഞാൻ പുതിയ ഡ്രസ്സ് വേണമെന്ന് പറഞ്ഞാൽ അച്ഛൻറെ യിലെ പൈസ കാണില്ല കൂട്ടുകാരുടെ ഒക്കെ കല്യാണം വന്നാൽ ഞാൻ പോകാറില്ല എനിക്ക് നല്ല ഒരു ഡ്രസ്സ് ഇല്ല ഒരുപാടൊന്നും ചോദിക്കുന്നില്ല കല്യാണത്തിന് ഒക്കെ പോകാൻ ഒരു ഡ്രസ്സ് മതി ചേച്ചി ഞാൻ ഇതിനുമുമ്പും ചോദിച്ചിട്ടുണ്ട് ചേച്ചിയോട് മറുപടിയൊന്നും കിട്ടിയിട്ടില്ല ഇതെങ്കിലും കണ്ടിട്ട് ഒരു ഡ്രസ്സ് തരാമോ ലൈക്ക് കിട്ടുമോ എന്ന് ഒന്നുമറിയില്ല എന്നാലും ഒരെണ്ണം മതി. കിട്ടുമോ എന്നൊന്നുമറിയില്ല കിട്ടിയാൽ സന്തോഷം ❤ U
@vamika14314Ай бұрын
Please send your address
@theinspiredroots3743Ай бұрын
Address ayakkamo
@subalekshmisuresh8607Ай бұрын
Reshma mole ee dp il click cheythal ente youtube channel lek pokum, athil ente num und athil enik onnu message ayakku
@JishaJisha-r1fАй бұрын
Chechi ഒരുപാട് buthimuttil കൂടി കടന്നു വന്ന ചേച്ചി epol ഒരു നല്ല kalam വന്നു എല്ലാർക്കും ഒരു ഡ്രസ് കൊടുകൻ നല്ല ഒരു മനസ്സ് ഉള്ള ഒരാൾക്ക് മാത്രമേ അതു pattu achan ഇല്ലാതെ ചേച്ചിടെ അമ്മ ഒരുപാട് buthi മുട്ടി യന്നല്ലോ ചേച്ചിയെയും അനിയൻ മരെയുും നോക്കിയത് എനിക് അമ്മയെ ഒരുപാട് ഇഷ്ടം manu ❤ അമ്മ അമ്മേടെ പ്രാർഥന കൊണ്ട് നിങ്ങൽ നല്ല ഒരു നിലയിൽ അയത് അതു കൊണ്ട് അമ്മേ vishamipikallu എനിക് ഡ്രസ് വെണ്ണം എന്ന് ഉണ്ട് പക്ഷെ അതിയം കമൻ്റ് ഇട്ട മോൾക്ക് കൊടുക് ചേച്ചി ഡ്രസ് ❤ചേച്ചി
മുൻപ് ഇട്ട വീഡിയോ അതിൽ ഞാൻ കമന്റ് ഇട്ടിരുന്നു ഞാൻ ആഗ്രഹിക്കുന്നു ചേച്ചി ഒരു ഡ്രസ്സ് എങ്കിലും കിട്ടാൻ വേണ്ടി 🙏🏻 ഇനിയും വീഡിയോ ചെയ്യുവാൻ ദൈവം ഇടയ്ക്കട്ടെ എനിക്കു ഒരു ലൈക് പോലും കിട്ടിയില്ല ചേച്ചി എന്നു വിചാരിച്ചു എനിക്ക് തരാതിരിക്കല്ലേ 😭 ഞാൻ ഒരുപാടു ആഗ്രഹിക്കുന്നു ഉള്ളത് മതി 🙏🏻 ഫാമിയിലെ ദൈവം ഒരുപാടു ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻😊 Keep going All the best your success Iam waiting the result 😢🤝
@nidhinpnair8550Ай бұрын
ഡ്രസ്സ് കൊടുക്കുമ്പോൾ പറയാൻ മറന്നു പോക്കലെ😢😢😢ഇപ്പോഴ്ത്ത അവസ്ഥ അതാണ് 😢😢😢😢
@User123-i8kАй бұрын
Chechi plz chechi orupad budhimuttila ulladh pazhaya drussugal undengil thann sahayikumo 🙏😭 plz chechi veetil idaan polum nalla druss illa ellam kiriyadha 🙏🙏🥺 plz riply chechi njan mail ayachitund pine instayilum msg ititund onn nok chechi 🙏🙏🙏😭
@Aishuz7Ай бұрын
Snd your address
@PreenaNikkzАй бұрын
Address ayakamo
@Aishuz7Ай бұрын
@@User123-i8k address snd mole
@soumyaraju127829 күн бұрын
Address tharamo. Google pay ayalum mathi.
@User123-i8k29 күн бұрын
@@soumyaraju1278 pablic ayit enganea gpy number tharunne insta undo njan adhil msg ida plz 🙏🥺
@misiriya1250Ай бұрын
എനിക്ക് ആദ്യം തന്നെ മനസ്സിലായി ഇത് മുമ്പ് ഉണ്ടായിരുന്ന വീടാണെന്ന്❤ അമ്മു കിട്ടുവാണെങ്കിൽ ഈ വീട് തന്നെ സ്വന്തമായിട്ട് എടുക്ക്❤ പിന്നെ ഷൂട്ട് ഇല്ലാത്ത ഒരു ദിവസം കുറച്ച് ഉള്ള് ഏരിയ ഉണ്ടാവുമല്ലോ അങ്ങോട്ട് ഒന്ന് പോയാൽ മതി അർഹതപെട്ടവർ അവിടെ തന്നെ ഉണ്ടാകും എങ്ങോട്ട് പോകുമ്പോഴും കാറിൽ കുറച്ച് ഡ്രസ്സ് എടുത്തു വെച്ചാൽ മതി പോകുന്നതും കൊടുക്കുന്നതും വീഡിയോ ചെയ്താൽ മതി❤❤❤❤❤
@amieskuttikalavara1646Ай бұрын
ഈ വീട് തന്നെ വാങ്ങാൻ ദൈവം അനുവദിക്കട്ടെ 🙏🙏❤❤
@Mubeena-AnidАй бұрын
ഈ വിട് നിങ്ങൾക് വാങ്ങിച്ചോടെ. ഈ വീട്ടീന്ന് വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ട 🥰
@NivyaSarath-nv4ntАй бұрын
ഇത് ഒരു പുതിയ തുടക്കം ആണെങ്കിൽ എത്രയും പെട്ടന്ന് മോൾക് സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യം ആവട്ടെ അതിനായി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤️❤️🙏
@minimolgeorg253115 күн бұрын
അമൃതയെ എനിക്കൊരുപാട് ഇഷ്ടമാണ്..... ഒരുപാട് ഉയരത്തിൽ എത്താൻ കഴിയട്ടെ മോളെ ❤❤❤❤❤
@renjinphotography4664Ай бұрын
എന്തിനാണ് നാണക്കേട്.. കട്ടക്ക് ശക്തിയോടെ മുന്നോട്ട് പോവുക... എല്ലാവരും സപ്പോർട്ട് ഉണ്ടായിരിക്കും 👍
@nitheeshvavadukkam8335Ай бұрын
ബ്രോ പൊളി ആണ് ❤️.... എനിക്ക് ഒരു പാട് ഇഷ്ടം ആണ് ബ്രോയെ ❤️.... വീഡിയോ കൊള്ളാം ❤️
@HarithaHarithajanu19 күн бұрын
അമൃത ഇനിയും ഉയരങ്ങളിൽ എത്തും... സിനിമയിലും.... നല്ലൊരുമനസ് ഉണ്ട് ദൈവം അനുഗ്രഹിക്കും.....
@AmalaPlАй бұрын
സ്വന്തമായി പെട്ടെന്ന് വീട് വെക്കാൻ ദൈവം സഹായിക്കട്ടെ
@ArunKumar-nd6ho28 күн бұрын
സ്വന്തമായി ഒരു വീട് വെക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙌🙌🙌🙌
@AkshayaK-fo9ufАй бұрын
അമ്മുവിനെ ഒരുപാടിഷ്ടം. അത് പോലെ തന്നെ അമ്മയെയും ഒരുപാടിഷ്ടം. അമ്മയോട് ചോദിച്ചതായി പറയണേ 🥰
@Poornimamanikandan-33Ай бұрын
നെഗറ്റീവ് നെഗറ്റീവ് ആയിട്ട് തന്നെ പറയട്ടെ അത് ശ്രദ്ധിക്കാതെ ഇരുന്നാൽ മതി 👍
എത്രയും പെട്ടെന്ന് ഒരു പുതിയ വീട് വെച്ച് താമസം മാറാൻ കഴിയട്ടെ❤❤
@rejaniAdwaith-di5ki27 күн бұрын
നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ അമ്മു. അർഹത ഉള്ളവരെ സെലക്ട് ചെയ്ത് കൊടുക്ക്. അതിന്റെ പുണ്യം കുട്ടിക്കുണ്ടാകും 👍💕
@sreeartgallery9012Ай бұрын
ഈ വീട്ടിൽ വീണ്ടും കണ്ടതിൽ സന്തോഷം ❤
@BushraVp-b2bАй бұрын
ചേച്ചി.... എനിക്ക് ഡ്രസ്സ് ഒന്നും വേണ്ടാ... ആവശ്യത്തിന് ഉണ്ട്..... നെഗറ്റീവ് പറയുന്നതൊന്നും ചേച്ചി കേൾക്കണ്ട കേട്ടോ..ചേച്ചിയെ എനിക്ക് ഒരുപാടിഷ്ടമാണ് 🥰ലേഡീസ് റൂമിൽ എന്താ വരാത്തത്.....?റിപ്ലേ തരണേ ചേചീ....
@chandranek3350Ай бұрын
Amrutha amma super orupadu eshtam ❤❤❤❤❤❤❤
@suluworld6918Ай бұрын
Ammayude sangadangal parayatte,,ammu❤❤❤❤,,,
@chinnumani2455Ай бұрын
അമ്മയുടെ സംസാരം സൂപ്പറാട്ടോ നെഗറ്റീവ് കമന്റ് വന്നവരെ പറയുന്നത് നിങ്ങൾ രണ്ടുപേരും സൂപ്പറാ ❤️
@momsmelifeofamruthanair2725Ай бұрын
🤍
@geethanair2427Ай бұрын
❤
@Varsha-e4j20 күн бұрын
Chechi eanikum tharo dress .... 😞 chechide god anugrhikate.. Eanik dress onum ella arakilum okk tharunnatha idune
@pmkpmk3421Ай бұрын
You are blessed with a sweet mother and a good brother. Amma is so genuine and brother is well behaved guy. Nice 😊
@lekshmisarath1052Ай бұрын
അമൃത ഈ വീട് സ്വന്തം വീട് ആണോ അതോ വാടകക്ക് ആണോ എനിക്ക് ഈ വീട് പണ്ടേ ഇഷ്ടമാണ് എന്തായാലും നന്നായി ഇരിക്കട്ടെ എന്നും നല്ലതേ വരു ഈ വീട്ടിന്റെ പുറകിൽ ഒരു അമ്പലം ഉണ്ടാലോ മുകളിൽ നിന്ന് നോക്കിയാൽ കാണാം നല്ല വീടാണ് എന്തായാലും അമ്മക്കും അമൃതക്കും ഉണ്ണിക്കും എന്റെ ക്രിസ്മസ് ആശംസകൾ എല്ലാർക്കും നല്ലത് വരും 🙏
@reshmavijayan7234Ай бұрын
Ennum santhoshavum samadhanavum undakate😍😍
@jayankumar72Ай бұрын
അഭിനന്ദനങ്ങൾ❤️❤️❤️❤️
@saranyarajeev9262Ай бұрын
🥰🥰🥰😍ആ കുരവ കേട്ടപ്പോൾ ചിരി വന്നു.. 😜😜😜
@momsmelifeofamruthanair2725Ай бұрын
😂
@jalajavijayan115Ай бұрын
പുതിയ വീട്ടിൽ. സന്തോഷമാ യിരിക്കാനും . അമൃത ക്ക് New. Projects കിട്ടട്ടെ.
@shamnadkanoor9572Ай бұрын
അമൃതക്കുട്ടി അടിപൊളി 👍👍👍👍❤❤❤❤
@luminoushalo-sb2sbАй бұрын
അമ്മ super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@LincyJl-h9c16 күн бұрын
Arkum vendel enik thannek🥰
@sudhakrishnaprakasan813714 күн бұрын
🌹👍👍👍സൂപ്പർ
@aami891526 күн бұрын
ഒരുപാട് ഐശ്വര്യങ്ങൾ ഉണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️
@pournamipournami8723Ай бұрын
Njanum pazhaya dress vagi ettitondu ❤
@beenuwilliam308Ай бұрын
I hope you all succeed, my sister. You will soon find a new home.
@SalmanFaris-kl4heАй бұрын
Ammu super vlog ann ❤❤
@aswathyt.m4260Ай бұрын
Unniyum aa ammunte koottukaarum nalla match aanu 😂
ഉള്ളത് ഉള്ളത് പോലെ പറയുന്നതു കൊണ്ടാണ് അമൃതയെയും അമ്മയെയും ഇഷ്ടപ്പെടുന്നത്
@remyaomana17 күн бұрын
❤❤
@NeethuGNair-m6pАй бұрын
All the best amma and amrutha aniyan. Arum enthu parayum amma vishamikaruthu munnottu pokuka. Ningal arum vanna vazhi maranite illa athanu valiya karyam. Negative comments vitteku.
@Varuni724Ай бұрын
Chechi anek dress tharumooo
@vinodpg-np2jtАй бұрын
ammuuttiiiiiiiiiii ❤😊👌
@sujithta718Ай бұрын
Veedu Super 👌👌👌😍🥰🥰❤️❤️
@AnjuBalakrishnanАй бұрын
Adipolli veedu ❤️
@sreelakshmiks604628 күн бұрын
Enik veettukkar illa athaa njn chechine pole kandittuannu chothikkunne 🙏🙏🙏🙏
@ambikabalakrishnan7540Ай бұрын
Your mother so sweet 💝
@momsmelifeofamruthanair2725Ай бұрын
🥰🥰🥰
@vismaya1935Ай бұрын
Amma adipoli ane❤🤩
@reshmaramesh6553Ай бұрын
Amma❤️😍😍 പറയുന്നത് സത്യം . പറയാനുള്ളത് വെട്ടി തുറന്ന് പറയണം. നിങ്ങൾ 2പേരും artist എന്നുള്ള രീതിയിൽ അല്ല സംസാരിക്കുന്നതു ഒരു സാധാരണക്കാർ ❤️❤️😍😍😍😍 അതാണ് എനിക്ക് ഇഷ്ടപെട്ടത് പെരുമാറ്റം, സംസാരരീതി. അമ്മക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ടെന്നു തോന്നുന്നു നെഗറ്റീവ് കമെന്റ് ഇടുന്നവരെ കുറിച്ച് .ഡ്രെസ്സൊക്കെ ആരുമില്ലാത്ത പാവംകുട്ടികൾക്ക് കൊടുക്ക് അതാ നല്ലത് പുണ്യം കിട്ടും നിങ്ങൾക് ❤️😍😍
@momsmelifeofamruthanair2725Ай бұрын
❤❤
@maheshmahesh1887Ай бұрын
admire moms attitude , whishing the whole family a merry Christmas and god bless to give more way of life to contribute on this lovely new year , thank u
@sreelakshmikm3473Ай бұрын
മോൾ എന്താണ്, ആരാണ് എന്ന് സത്യസന്ധമായി പറയുന്ന താണ് , ഈക്വാളിറ്റിയാണ്ഞങ്ങൾക്കിഷ്ടം.
@momsmelifeofamruthanair2725Ай бұрын
❤
@Lifestylevlogs-b3pАй бұрын
Chechi enikum oru dress ayachu tharamo ente mrg kazhinjathanu hus sadarana kooli paniku pokuna aalanu athukond enikum makkalkum orupad dress onum vangi tharan kazhiyilla evideyenkilum pokumbo idan 500roopayil koodiya vilayulla oru dress polum illa enthenkilum dress kitiyal valiya oru karyamanu ennepolullavark instagram iloke ellarkum collab dress okke kitunnath kanumbo kothi thonnarund
@NaliniNelleryАй бұрын
Hi amrutha and Amma
@sreelakshmi6499Ай бұрын
Puthiya vidu pazhaya vidu pole undalo athe vibe ennu orthe njn pinne ale manasilaye narathathe thanne vidanu🙈 ❤❤
@aishaaishu8620Ай бұрын
Sathyam ayie njan vicharichu pazhaya veetil ayirikkum pokunnae ennu any way congrats🩵🥰❤️
@momsmelifeofamruthanair2725Ай бұрын
❤
@User123-i8kАй бұрын
@@momsmelifeofamruthanair2725Chechi plz chechi orupad budhimuttila ulladh pazhaya drussugal undengil thann sahayikumo 🙏😭 plz chechi veetil idaan polum nalla druss illa ellam kiriyadha 🙏🙏🥺 plz riply chechi njan mail ayachitund pine instayilum msg ititund onn nok chechi 🙏🙏🙏😭
@ambikabalakrishnan7540Ай бұрын
Soo innocent very nice vlog God bless you always geetha Govind serial uttiri ishtam aan
@momsmelifeofamruthanair2725Ай бұрын
❤
@rsn6125227 күн бұрын
Today’s dress is good,white colour with black dots
@Ambili878Ай бұрын
❤️❤️❤️👍
@gangap7865Ай бұрын
❤❤❤
@NazrinSujeer-x1dАй бұрын
I am waiting for that video I like that type videos decor home room shopping cleaning plz do fast I am waiting chechi i like your videos and your house