ബുട്ടാനിൽ ഉള്ള താഷി വരാൻ കാത്തിരിക്കുന്നവർ ഉണ്ടോ❤ waiting😍😍😍 #techtraveleat
@Sujith_Pappan8 ай бұрын
Issues may happen in one year - 1. Dusts in small cupboards, regular maintenance headache 2. Fungus in world maps, because of humidity 3. Water fall maintenance 4. You will think about more spacious rooms than balconies
@aravinddev69798 ай бұрын
Oru preshnm kandu pidich parajapo entha oru sugam ale 🤣😏
@Meghipk238 ай бұрын
Alla pulli paranjatu sheriya
@Meghipk238 ай бұрын
Pinne open space aayal atrayum issue undavilla aayirikkum
@azogfs69148 ай бұрын
@@aravinddev6979😅yes,need to do maintenance on time
@balujayasree8 ай бұрын
Sujith can afford professional cleaners to clean his apartment and other thinks.
@sajad.m.a23908 ай бұрын
ഈ വീഡിയോയിലെ ഏറ്റവും വലിയ സന്തോഷം ആ വെള്ള ചാട്ടത്തിന്റ മുന്നിൽ നിന്നുള്ള റിഷിയുടെ ആ കളി....
@TechTravelEat8 ай бұрын
🥰
@rumaizjabir43348 ай бұрын
43:07 le rishi:hamme ..eppam chathene😂
@molton97458 ай бұрын
😂😂😂😂😂
@jeevasachu77898 ай бұрын
😂😂
@Maxphotography8 ай бұрын
😂
@preetha-z4m8 ай бұрын
,,😂😂😂😂❤
@praveencleetus58868 ай бұрын
😂😂😂😂😂😂😂😂😂
@Plan-T-by-AB8 ай бұрын
നമ്മളെയൊക്കെ കോക്കാച്ചി വരുമെന്ന് പറഞ്ഞായിരുന്നു പേടിപ്പിച്ചുകൊണ്ട് ഇരുന്നത് , ഇപ്പോൾ ഡ്രോൺ വരുമെന്ന് പറഞ്ഞു പേടിപ്പിക്കുന്നു ,,, 😆😆 കാലം പോയ ഒരു പോക്കേ ..... 🤣🤣 വീടൊക്കെ അടിപൊളി സുജിത് ബ്രോ .....❤❤❤
@hariskasiyakath67908 ай бұрын
Wooden അടിപൊളി ആയിട്ടുണ്ട് പക്ഷെ മഴ പെയിതു കഴിഞ്ഞാൽ വെള്ളം വുഡിന്റെ അടിയിലുള്ള ഭാഗത് നിക്കും തുടച്ചെടുക്കാൻ പറ്റാത്തത് കൊണ്ട് leakage ഉണ്ടാവാൻ സാധ്യത ഉണ്ട്
@Rock582-x6s8 ай бұрын
ഒരു ഗ്രാമത്തിലുള്ള വീട്ടിൽ താമസിക്കുന്ന യാതൊരുവിധ സുഖവും ഒരു ഫ്ലാറ്റിൽ ഒരിക്കലും കിട്ടില്ല... ഇതൊന്നും ഇപ്പോൾ മനസിലാവില്ല... പിന്നീട് മനസിലാവും....
@sowmyamohan18778 ай бұрын
Athinu iyal ingane Ulla oru luxurious flat il thamasichitundo ? Ennit abiprayam para
@devuttanschannel80182 ай бұрын
ഞാൻ കൊച്ചിയിൽ താമസിച്ചവനാ
@devuttanschannel80182 ай бұрын
നല്ല വൈബ് aanu
@shellybj8 ай бұрын
Do grilling in waterfall, otherwise you can find all phone and electronic items floating in the water + damage the wooden floor. That was my experience, so please consider.
@jaisonthekkoodan35128 ай бұрын
വെള്ളച്ചാട്ടം ഉള്ള ചുമരിൽ നമ്മുടെ ചാനലിന്റെ പേര് ബ്രസിൽ കട്ട് ചെയ്തെടുത് ടൈൽസിൽ നിന്നും കുറച്ചു പ്രോജക്ട് ചെയ്ത് ഫിറ്റ് ചെയ്താൽ അടിപൊളി ആയിരിക്കും
@shanilkumar8 ай бұрын
My favourite channel. ❤. ആദ്യത്തെ ഭാഗം കഴിഞ്ഞപ്പോൾ ABC ക്ക് വേണ്ടി ആയതിൽ ഒരു വിഷമം. ഇനിയും വീട് കാണിക്കാൻ ഒരുപാട് ഉണ്ടായിട്ടും 😔👎
@raaz83818 ай бұрын
I believe This flat costs not less than 2.5 Cr, in my opinion if someone looking for flat it should be economical compared to villa. for 2.5 Cr or even less someone can build a luxury villa with all amenities like pool, Home theater, Gym etc with privacy. At the end it’s always on people choice. Best wishes Sujit for your new apartment.
@amjeda8 ай бұрын
It depends on the city. Here in Bangalore a premium apartment like this will costs more than 4 crores
@sabarinathps22227 ай бұрын
Kochi an mone
@Rahul-iu7jl8 ай бұрын
Amazing video ❤️❤️❤️❤️❤️ Waterfall അടിപൊളി 👌👌👌👌 പകൽ കാണുന്നതിനേക്കാൾ പൊളി vibe evening il ആയിരിക്കും
@ashasuresh90788 ай бұрын
Great work balconiyil chair table okke idumbol Rihikuttan kayarathe nokkane balcony lock cheyth idane arum monte koode illathappol
@maryjoseph54858 ай бұрын
Beautiful flat Good luck to you Sweatha and Sujith.Thank you for sharing.
@TechTravelEat8 ай бұрын
Thank you so much 🙂
@sajinvsabusajinvsabu94048 ай бұрын
റിഷിക്കുട്ടൻ്റെ വെള്ളത്തിലുള്ള കളിക്കാണാൻ നല്ല രസം🥰😘
@rajasreelr56308 ай бұрын
Super🥰🥰 ee oru area orupad isttam ayi🥰 tech travel eat fan girl 🥰🥰
@balujayasree8 ай бұрын
This shop sales will go up...Sujith does anything they will grow economically...
35:40 AO smith ഒരു American brand ആണ്. ഇന്ത്യയിൽ manufacturing unit ഉണ്ട്. 100+ year old organization.ആണ്
@ebygeorge73228 ай бұрын
Just an opinion, I think blue background makes World map more realistic…. Waterfall looks awesome ❤🎉 Congratulations on your new home Tech travel eat by Sujith bro…
@fliqgaming0078 ай бұрын
Beautiful Interior Vibe 😍❤️
@saidalavikunjukutty98078 ай бұрын
സുജിത്ത് ഭായി ഞാൻ ചോദിക്കണമെന്ന് വിചാരിച്ചിരിക്കായിരുന്നു നമ്മുടെ ആനകട്ടിയിൽ നിന്ന് സനീഷ് ചേട്ടനെ കണ്ടില്ല എന്തുപറ്റി Please Reeply തരു
@renjup.r62108 ай бұрын
Wow amazing work sujithetta
@TechTravelEat8 ай бұрын
Thank you so much 🙂
@sinanaboobakar3478 ай бұрын
Story behind water fall was amazing Sujith cheta❤
@deykrishna51418 ай бұрын
Hi Sujith Bro, water fall in any building particularly in the house will give a positive energy. The rippling sound of the water fall as per Chinese Feng Shui, symbolises abundant flow of wealth, prosperity and good fortune! Keep maintaining it properly
@rc55538 ай бұрын
Very beautiful flat. 👏Everything super , only Onething I have a suggestion for Rikshi one playroom. He has got plenty of toys from the whole world and friends. His big autos 🚗 and so many other things. Set a room for him. So he can play with that. Only a humble suggestion.
@riyaandashhadviogs2308 ай бұрын
ഋഷിയെ ഒറ്റയ്ക്ക് വെള്ളത്തിനടു ത്ത് വിടരുത്. സൂക്ഷിക്കണം വീട് സൂപ്പർ ❤
@jissebastian64598 ай бұрын
Wow! What a showroom! 😮
@aniyan1raja8 ай бұрын
Instead of this costly flat you could have purchase 10 or 15 cents in kozhencherry and construct adipoli veedu three with more resale value
@cijoykjose8 ай бұрын
ബട്ട് കൊച്ചി എന്ന നഗരത്തിൽ ഉള്ള ഒരു യാത്രികൻ്റെ ജീവിത സുഖം , തൊട്ടടുത്ത് നല്ലൊരു റെയിൽവേ സ്റ്റേഷൻ , നെഡുംബാശേരി വിമാനത്താവളം ഒക്കെ നോക്കണ്ടേ.
@azogfs69148 ай бұрын
Awesome house planning sujith ❤
@sudipGeorge8 ай бұрын
❤❤ inspired Videos.. new home series
@aadarshsanil17838 ай бұрын
സുജിത് ബ്രോ പുതിയ വീട് വച്ച സന്തോഷത്തിൽ തങ്ങളുടെ ഒരു മാസത്തെ revenue എടുത്തു പണ്ട് താമസിച്ച സ്ഥലത്തിനടുത്തെ ഒരാൾക് വീട് പണിഞ്ഞു കൊടുത്തു vlog ചെയ്തു കൂടെ
@TechTravelEat8 ай бұрын
Already did that long back 🤗
@navaf22438 ай бұрын
World mapil Ocean colour kodtha nice ayirikkum❤
@ann.8258 ай бұрын
Waterfall green aayirunnel adipoli
@rohith44578 ай бұрын
ബാൽക്കണി ഇൽ ആ ഗെണപതിയെ അങ്ങനെ തോന്നുന്ന പോലെ വെക്കരുത്. ഒന്നുകിൽ ഫിക്സ് ചെയ്യും വരെ അത് സൂക്ഷിച് വക്കുക. ഇങ്ങനെ അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും വെക്കരുത്.
@shyamkaranath-vt3sj8 ай бұрын
Informative video ❤
@kimmyzack24648 ай бұрын
Bro... It's a very beautiful house. Why not enclose your balcony with screens to keep mosquitoes out?
@S2222-z3j8 ай бұрын
വാട്ടർ ഫാള്സ് ബ്ലൂ ഓർ ഗ്രീൻ കളർ നന്നായിരിക്കും. ഫുൾ വാളിൽ ഫിഷ് അക്വാറിയ ചെയ്താൽ നല്ലതായിരിക്കും 😊
@ReginaDkunja-yo7mu8 ай бұрын
💛budha awesome ❤
@aswathysyam20128 ай бұрын
Hai Sujith... Happy to see the stories behind the interiors... We also purchased from ABC for our new home last year... So satisfied with their products except wash basin for the dining room... Most of the items we selected after visiting the showroom but wash basin we chosen from their brochure... As we are staying abroad we couldn't visit them for all purchases. The size is too small than we expected.. It's our mistake only for not asking the proper details... After seeing your video, I realised that still that pain is there with me😂
@veena7778 ай бұрын
Awww so sweet Rishi baby Shweta & You have a wonderful journey ahead 😗🫡🥰😘
@vishnu54408 ай бұрын
മതി ba ട്രിപ്പ് പോകാം 😌
@habeebabubeker8 ай бұрын
ABC👍❤happy customer Fayis &Humiz good dealing
@NambiarAdarshNarayananPV8 ай бұрын
Bro enik oru suggestion undee, ur wish if to follow or not ah balcony. ill vechey projection light Mapindeyum Waterfallindey um near ayee vechh, a spaceill nyan endey e commentindey replyill share cheyunna linkill ulley light vechall powliaghum sure👍🏻👍🏻👍🏻
@perumpadavamalli40128 ай бұрын
മെട്രോയിൽ 'യാത്ര ചെയ്യുമ്പോൾ ഈ flatകാണുമല്ലോ സുജിത്തേ. എൻ്റെ ചേച്ചി വൈറ്റിലയുണ്ട്.
@meenapriyakumar72368 ай бұрын
Water fountain super. Beautiful interior design.
@SmithaNandakumar-o4s8 ай бұрын
Super, kidu👍❤️
@7008-r8o8 ай бұрын
എന്തോന്നാടെ ഇതൊക്കെ മെഗാ സീരിയലോ 😄
@FIREONWHEELSINDIA8 ай бұрын
*Bro allarum kurachude physical health nokanam* *nalla gym il join cheyyu* *parents nu oru morning walk okke sett aku*
@jessyjessy41938 ай бұрын
അടിപൊളി ❤❤❤❤❤
@sabuabraham44258 ай бұрын
Very sad Mr.Bhakthan.Stop your flat reviews.
@NisarFc-yk8md8 ай бұрын
My favourite channel ❤❤❤🎉
@veena7778 ай бұрын
Awesome mind-blowing Sir we are exicted thrilled to see this video 😚😘🥰🫡😗
@mhoammadkpm13628 ай бұрын
Nice video❤abc 🔥
@pranavc.ppranavc.p47918 ай бұрын
വാട്ടർ ഫോളിൽ രണ്ട് മീൻ കൂടി ഇട്ടേക്ക് സൂപ്പർ ആവട്ടെ
@akkulolu8 ай бұрын
Waterfall idea super ❤️❤️🥰🥰👌👌
@binrajvlogs62968 ай бұрын
കിട്ടിയ gift പൊട്ടിച്ച് ഞങ്ങ ങ്ങളെ കൂടി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@roselingeorgeukken64098 ай бұрын
Amazing story about the water fall....Rishikuttan enjoying in water...
@chefrajkumar69528 ай бұрын
Beautiful family god bless you ❤️🙏
@nihalkprakash80708 ай бұрын
Great video
@reemkallingal11208 ай бұрын
Hi.Rishi Boy❤🎉.wow world Map & water falls 👌💚💙
@VinayakP8 ай бұрын
I don't like watching vlogs on KZbin usually but almost everyday i watch your videos. Wishing you all the best!
@athulmohan63638 ай бұрын
ഇത് കഴിഞ്ഞില്ലേ!😬
@prashanth84968 ай бұрын
World map is looking soo lovely.
@PraveenJ-bq8rw8 ай бұрын
Adipolli super volg🎉
@radhikas53348 ай бұрын
വേറെ content ഒന്നും ഇല്ലേ 😀
@sindhurajan68928 ай бұрын
Super ❤❤❤ video ❤❤water falls ❤❤❤kidu uuu❤
@fathimazahara98148 ай бұрын
ABC Emporio...Wow😍🫵🏼
@vivekraveendranath81878 ай бұрын
All your videos are very good and sensible.for this episode starting was good.but the paid promotion was very boring..abc emporio..really boring..i know it was a paid promotion and it's a part of the game...
@TechTravelEat8 ай бұрын
Athentha Chetta Enik promotion cheythoode?
@Vipassana20168 ай бұрын
എനിക്ക് ഈ വീട്ടിൽ എറ്റവും ഇഷ്ടായത് ചെടികളും പിന്നെ ബുദ്ധന്റെ ശില്പങ്ങളും ആണ് . ഹിന്ദു ദൈവങ്ങളെ പൂജാ മുറിയിൽ ഇരുത്തിയത് നന്നായി അല്ലേൽ ബോറായേനെ 😅
@EssAar808 ай бұрын
ഋഷിയെ അവിടെ ഒറ്റക്ക് നിറുത്തി പോകരുത് ബ്രോ അവൻ അങ്ങനെ കമിഴ്ന്നു കിടന്ന് വെള്ളത്തിലേക്കു വീഴാൻ ഉള്ള സാധ്യത കൂടുതലാണ് വെള്ളത്തിന്റെ അളവ് കുറവാണെങ്കിലും ശ്രദ്ധിക്കണം
@Chandran-kb3sj8 ай бұрын
❤❤❤ വെരി ലൗലി ഹൗസ്
@jaisonkalliparambil64278 ай бұрын
The home tour ended up being ABC
@love_uworld40998 ай бұрын
Home tour ended up with a paid promotion.
@mangalamravindran68538 ай бұрын
Happy family ❤ Happy Homes 🎉❤
@ronytmathew8 ай бұрын
Beautiful
@dhanyachandran21448 ай бұрын
Sujithetta next trip epolaa. Rishikutta sundarakutta love you 😍
@fazp8 ай бұрын
So happy to see rishi being happy and congrats for the house the waterfall really matches the house and creates a vibe
@jithinkrishna83988 ай бұрын
Sujith Ettoo ❤ nthayalum aa water falls gril iduvaannel athil korach koikarp fish oo gold fishoo ittan ulla option nokkkoodse ❤️💯💯
@subhadrammap46628 ай бұрын
സുജിത് ഭക്തൻ ആരാണ്? പത്രപ്രവർത്തകനോ ?വ്യവസായിയോ അതോ ഗവണ്മെൻ്റ് ജോലിയുള്ള ആളോ?
@superstalin1698 ай бұрын
വ്ലോഗർ
@minnal3908 ай бұрын
നിങ്ങൾ ആരാണ്?
@MeRifaha8 ай бұрын
ABC nammude basheerkante ❤
@ReginaDkunja-yo7mu8 ай бұрын
Peaceful atmosphere.. satisfaction sujithbro l kanunudu
@ameenashir89058 ай бұрын
Kurach fish 🐟 ne idan pattumo waterfallil 🌊
@sanjaithomas54268 ай бұрын
Ee month muzhuvan flat video ano😊
@EAGLE_FUNDA8 ай бұрын
7:47 ith aaaa water fallile black tileinte centeril set chythallo chythallo ? Nalla look agum
@EAGLE_FUNDA8 ай бұрын
Wooden ayakond chillapo azhukagum vnda🥲🥺
@MohammadIqbal-v5q8 ай бұрын
Very good idea super very nice video sujith bhaķthan congrats beautiful scene wondrfool idea sùper good story sùper looking fantastic God bless you family
@vrindanambiar10888 ай бұрын
Etta you promised to show the night view of the wall in the end....the world map😊
@tusharmangalat86958 ай бұрын
10:39 Le rishi: Ath buddan aan, vere questions onnum venda😂😂😂😂😂
@jibinpg6678 ай бұрын
Super👍
@FIREONWHEELSINDIA8 ай бұрын
*Nalla video expect cheyth ippo 30 minute promotion vdo ayallo*
@navinjoseph73728 ай бұрын
Sujith you have travelled by Road by Air...when will u start your sea voyages??
@vortzff88698 ай бұрын
Bro fountain is excellent if you put some koi carp fish it will more good to see😌😌
@nalinirajasekhar2048 ай бұрын
Yes, world map s wonderful
@aromaIII8 ай бұрын
ABC EMPORIO യുടെ 47 min ad ചെയ്ത് waterfall Paisa ലാഭിച്ച സുജിത്ത് bhakthan brilliance 😂
@bdoxytechvid54888 ай бұрын
സുജിത്തേട്ട നിങ്ങൾ പോയ സ്ഥലത്ത് നിന്നുള്ള സുവനീർ ആ വേൾഡ് മാപ്പിൽ ആ രാജ്യങ്ങളിൽ അറ്റാച്ച് ചെയ്‌താൽ ഒന്നുകൂടി കാണാൻ നന്നായിരിക്കും എന്ന് തോന്നുന്നു ❤️