എന്നിലെ "എന്നെ" ഞാൻ തിരിച്ചറിഞ്ഞ എപ്പിസോഡ്... ഒരു പാട് തവണ കണ്ടു..
@ShopGhala3 ай бұрын
നമുക്ക് ഇല്ല എന്ന് വെച്ച് ഇങ്ങനെ രോഗം ഇല്ല എന്ന് വിചാരികരുത്. ഉള്ളവരെ പരിഹസിക്കരുത്
@sujithpalayathil63333 ай бұрын
12:19.. ലെ പ്രമുഖനടൻ -"ഇതെന്നെ ഉദ്ദേശിച്ചാ എന്നെത്തന്നെ ഉദ്ദേശിച്ചാ, എന്നെ മാത്രം ഉദ്ദേശിച്ചാ ".
@sreezsree38373 ай бұрын
രാഘവേട്ടൻ്റെ ഡയലോഗ് കേട്ട് പ്യാരിക്ക് ചിരിയടക്കാൻ വയ്യ😂😂😂😂
@vishnuk18302 ай бұрын
2 shot aan, pyariyude scene edkumbo raghavetan frame il illa
@sudheerzaman36593 ай бұрын
രാഗവട്ടൻ പൊളിച്ചു 🤣🔥
@satheeshkumar60263 ай бұрын
രാഘവൻ.👍രാഘവേട്ടൻ.👌😊
@Sha_LM103 ай бұрын
ഉണ്ണി എന്തോന്ന് സാധനാ മച്ചാനെ 🔥🔥🔥🔥 തീക്കട്ട 🔥🔥
@babukumarraghavanpillai39433 ай бұрын
വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം "മറിമായം " കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@KuttyKrishan3 ай бұрын
Super
@AnilKumar-bt4ou3 ай бұрын
Sathyam
@MohammadraphiRaphi3 ай бұрын
മൊയ്തുവിന്റെ മീശ 😂😂👌
@shoukathali34712 ай бұрын
അമ്മയും മോളെയും പൊന്നു പോരെ നോക്കാം എന്ന് അവൻ പറഞ്ഞായിരുന്നു 🤣🤣
@OttayilShajahan3 ай бұрын
പ്യാരി യെപ്പോലെ സ്വഭാവമുള്ള ആളുകൾ സമൂഹത്തിൽ നമുക്ക് കാണാൻ സാധിക്കും പെട്ടെന്ന് ചില ആളുകൾ നമ്മുടെ എന്തെങ്കിലും ചോദിക്കുകയോ ചെയ്താൽ നിഷേധിക്കുന്നു ഇതേപോലെ വണ്ടിയുമായി നമ്മൾ ഒരു വഴിക്ക് പോവുകയാണെങ്കിൽ. പരിചയമുള്ള ഒരാൾ ചോദിക്കും ഞാനും വരട്ടെ എന്ന് അപ്പോൾ നമ്മൾ പറയും ഞാൻ വേറൊരു വഴിക്കാണ്. അതെല്ലാം കഴിഞ്ഞതിനു ശേഷം പിന്നീട് നമ്മൾ ചിന്തി ക്കു ന്നു. ആ ചെയ്തത് ശരിയായില്ല എന്ന് അതുപോലെ ചിലർ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ മുഖത്തടിച്ചത് പോലെ മറുപടി കൊടുക്കും. പിന്നീട് ആലോചിക്കുന്നത് ശരിയായില്ല എന്ന്. അങ്ങനെ ചില ആളുകളെ നമുക്ക് കാണാൻ സാധിക്കും. നമ്മളും അതിൽ ഒരാൾ ആകും
@mukkilpodi81893 ай бұрын
Ningal udhesichath eneyano enu thonunu
@mpmshafi12 ай бұрын
എന്നെയും..@@mukkilpodi8189
@rajagopal127513 күн бұрын
very true...
@Arunkumar-rv5bl3 ай бұрын
കോഴിയെ കൊല്ലുന്നത് കണ്ടിട്ട് ഒരു വർഷകാലത്തോളം ചിക്കൻ കഴിക്കാണ്ടിരുന്ന ലെ ഞാൻ 😢.
@rachurayyan61303 ай бұрын
പുതിയ എപ്പിസോഡ് വന്നേ പ്യാരിയുടെ പേടി😂😂😂
@smnair31683 ай бұрын
Old
@jabbrufun73773 ай бұрын
എന്റെ പൊന്നോ. 😁👌🏽 ചെറിയ കണ്ടന്റ് . വലിയ വിജയം
@vsmenon20203 ай бұрын
3:02 വിടതിനെ വിട്, കരയണ കണ്ടില്ലേ😂
@nithin843 ай бұрын
പ്യാരീടെ ഭാര്യയായി അഭിനയിക്കുന്ന കുട്ടി നല്ല സുന്ദരിയാണല്ലോ... ഒരു നാടൻ സുന്ദരി പെൺകുട്ടി...
@annijoseph78633 ай бұрын
സൂപ്പർ സൂപ്പറ് ചിരിക്കാനുണ്ട് ഉള്ളതിൽ നല്ലതാണ് മറിമായം
ഇങ്ങനത്തെ പ്യാരികൾക്കും ഉണ്ണികൾക്കും ചികിത്സ വേണം.. 😛
@bennymukkath642024 күн бұрын
Sooooper ❤
@baijut550417 күн бұрын
My 2nd watching. Pyareeee..
@adhinan_fx3 ай бұрын
Am waiting for new episodes,full edanamea
@marinermind7613 ай бұрын
കോഴിയുടെ വേദനയെ പറ്റി പറയുമ്പോൾ എന്തിനാണ് ബാക്ക്ഗ്രൗണ്ട് ചിരി ഇടുന്നത് എന്ന് മനസിലാക്കുന്നില്ല........ നമ്മളെ പോലെ തന്നെ വേദനയും ജീവനും ഉള്ള ജീവി ആണ് അത്....... Maximum ആളുകൾക്കും ഒരു ജീവിയെ സ്വയം കൊന്നു തിന്നാൻ പറ്റില്ല..... പിന്നെ ഇത്ര കഷ്ടപ്പെട്ട് തിന്നുന്നത് എന്തിനാണ്........ നിങ്ങൾ കഴിക്കുന്നത് ഭക്ഷണം അല്ല.. ഒരു ജീവിയുടെ വേദന ആണ്...... ( ഞാൻ തിന്നുവോ എന്ന് അന്വേഷിച്ചു വിഷമിക്കേണ്ട..... ഇതൊക്കെ കൊണ്ട് തന്നെ ഞാൻ എല്ലാം നിർത്തി vegan ആയി ജീവിക്കുന്നു )....
@bibin14063 ай бұрын
😂
@AbduljaleelAk-j5i3 ай бұрын
മത്സ്യത്തിനും, ശാസ്യങ്ങൾക്കും ജീവനുണ്ട്. സസ്യങ്ങളെ നശിപ്പിക്കുന്ന കീടങ്ങൾക്കും ജീവനുണ്ട്. പല്ലി, പാറ്റ,എലി ഈച്ച എന്നിങ്ങനെ ദിനേന നിങ്ങൾ കൊല്ലുന്നവക്കും ജീവനുണ്ട്. കോഴിക്കും, മാടിനും, പട്ടിക്കും വേണ്ടി മാത്രമായി കരയുന്ന കുറെ pure 😂വെഗിറെറിയൻസ്.
ഞാൻ കോഴിയിറച്ചി വാങ്ങാൻ പോയാൽ പിന്നെ അതിൻ്റെ ഇറച്ചി കഴിക്കാറില്ല😂😂😂😂
@MaheshKumar-hi4rp3 ай бұрын
Nalla observation cheythu ezhuthiya script
@sanalthomas21253 ай бұрын
Sudhi cheta😅
@shibikc4818Ай бұрын
Sudhi സംസാരം Super
@BaijuTk-x9d3 ай бұрын
മറിമായം ഉപ്പും മുള്കും രണ്ടും മലയാളി കളുടെ ജീവൻ
@MdShihabtkАй бұрын
ചെറുപ്പത്തിലെ പശുവിനു മരുന്ന് വാങ്ങാൻ പോയ ഞാൻ മൃഗാശുപത്രിയിൽ ഒരു പശുക്കിടാവിന്റെ പൂക്കൾക്കൊടിയിൽ നിന്ന് പുഴുവിനെ എടുത്തു കളയുന്നത് കണ്ട് ഞാൻ റോഡിലേക്ക് ഇറങ്ങി നടുറോട്ടിൽ ബോധംകെട്ട് വീണു ബോധം കെട്ടു വീണു ബോധം വന്നപ്പോൾ അടുത്ത ഒരു പീടികയിലെ തിണ്ടയിൽ കിടക്കുന്ന ഞാൻ 😊😊😊