No mood to watch blog.... Bcoze of wayand tragedy... Pray for waynad..... 😢
@LakshmideviDevi-i1e2 ай бұрын
ഭാഗ്യ ന്ടെ ചേച്ചി വന്നില്ലേ വണ്ടി എടുക്കാൻ അവരെ വിഡിയോയിൽ കാണുന്നില്ലല്ലോ
@Ajith44192 ай бұрын
Congratulations pasha veshamthil anne vayanattil. No mood video kanan vayya
@kidsworld-zp5ie2 ай бұрын
ഈ വീഡിയോ ഇന്ന് ഇടണ്ടാരുന്നു. വയനാടിന് സഹായം ചോദിച്ചു വല്ലോ ഇടമായിരുന്നു 🥺
@babithadev89782 ай бұрын
ഇവർക്കെല്ലാം എങ്ങനെ സന്തോഷിക്കാം കഴിയുന്നു,
@unniyettan72222 ай бұрын
@kidsworld-zp5ie.... അത്രയ്ക്ക് വിഷമത്തിൽ ആയിരുന്നേൽ എന്തിനാ കണ്ടത്.... കാണാതെ ഇരിക്കായിരുന്നില്ലേ...
@unniyettan72222 ай бұрын
@babithadev8978.. നിങ്ങൾക്കു എങ്ങനെ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ പറ്റുന്നത് എന്ന് തിരിച് ചോദിച്ചാൽ..... വിഷമം ഉണ്ടേൽ വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കു അല്ലെങ്കിൽ അവിടെ പോയി അവരെ help ചെയ്യൂ..... അവർ അവരുടെ ഒരു സന്തോഷം നമ്മളെ കാണിച്ച് എപ്പോഴത്തെയും പോലെ അതിനെ അങ്ങനെ കണ്ടാൽ പോരെ... പിന്നെ നിങ്ങൾ help ചെയ്യുന്നതിന്റെ ഇരട്ടിയിൽ ഭാഗ്യട്ടനും ശ്രീയും വയനാടിന് വേണ്ട help അവർക്കു പറ്റുന്നത് പോലെ ചെയ്യും അത് ഉറപ്പുള്ള കാര്യം ആണ്..... വിഡിയോ കാണുകയും വേണം എന്നാൽ അതിൽ കുറ്റം പറയുകയും വേണം
@babithadev89782 ай бұрын
@@unniyettan7222 കണ്ടുന്നു ആരാ പറഞ്ഞത്
@babithadev89782 ай бұрын
@@unniyettan7222 ഞങ്ങൾ ഞങ്ങളെ കൊണ്ട് ആവു പോലെ ഹെൽപ്പ് ചെയ്തു, അത് എത്ര എന്ന് ആരോടും പറയണ്ട ആവശ്യം ഇല്ല
@jayamolanish15972 ай бұрын
ചേച്ചി വയനാട് വേണ്ടി എന്ധെങ്കിലും ചെയ്‌യു
@Sandhyacv-rn1ol2 ай бұрын
ശ്രീ ഒരുപാടു സന്തോഷം..❤. വയനാട്ടിലെ അവസ്ഥ ഓർത്തിട്ടെ സഹിക്കാൻ പറ്റുന്നില്ല ശ്രീ.... ദൈവം എന്തിനാ ഇങ്ങനെ ക്രൂരത കാണിക്കുന്നെയെന്നു തോന്നിപോകുന്ന നിമിഷങ്ങൾ.....
@bindusheeja13072 ай бұрын
A din u evarkedha
@ShyniAnoop-g4i2 ай бұрын
Congrats but wayanad orthupokunnu, pattunavar avideulla pavangale help cheyu
@Loveshore-l6s2 ай бұрын
Vandi പൊളി ആണ്.. Comfort ഒക്കെ സൂപ്പർ ആണ്.. But മൈലേജ് കൂടുതൽ പ്രതീക്ഷിക്കണ്ട...
@Amina-gd7lr2 ай бұрын
ആരൊക്കെ ഉണ്ടെങ്കിലുംfamily' ആയിട്ടുള്ളഹാപ്പിനസ് ഒന്ന് വേറെ തന്നെ❤
@sreeshamohan2 ай бұрын
❤❤❤🥰 adipoli sree.. Chembalamkaad amma ella aiswaryagalum nalki anugrahikyate 🙌🏿🙏🏾❤😍🫂
@vaisakhyanil66472 ай бұрын
Polo സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കാമായിരുന്നു
@remyavimal52352 ай бұрын
Pure hardwork... Determination... Congratulation for this achievement
@BEHAPPYwithSREESreejasukumaran2 ай бұрын
Thanks a lot
@linapd33392 ай бұрын
Ithrem nallioru car medichit athu park cheyyan enthukond oru car porchu paniyunilla sree.. Mazhayathum veyilathum e puthiya car ittu nasipikan engane manassu varunnu. Oru porchu undakkikoode..
@ThasleenaThasi-r8q2 ай бұрын
Bagyanty chechi nigalum mindarille
@abhirami64062 ай бұрын
Sree chechida starting videos thot kanunnuond... Chechida valarcha kandu nalla santhosham ond....❤ Pinne ee valrcha chumma irunn ondaye alle... Ellu muriye pani eduth thannaya...hats off to you for dat. Videok vendi aanu ingne pani edukunne enn chilar parayum aayrkum... Enthin annelum kastapedan olla manasondallo...gud luck chechi... 🥰.
Sreeee........... Bagyande braslet onnu video yil aduthunnu kanikane....athupolathe. ..ende hus nu vangi kodukan vendiya....shop nde name um parayane.. Njan evide anveshichittum 4 pavande ready made braslet kittanilla..... Pls reply
@HoneyBee-kitchen2 ай бұрын
Congratulation sree👏🏻👏🏻👏🏻🤝👍🏻
@Anitha.k.bK.B2 ай бұрын
Pray for wayanad sree😢e video vedayirunu e time ishtamullathu kondu parajathato
@Bsby-c3d2 ай бұрын
Santhohikan ori manasillathathu kond ethu kanunnla
@thejasmusic44192 ай бұрын
Njagal പള്ളിയിൽ kodu poyi 🙏🏻 pray ചെയ്യും
@gisharenji10242 ай бұрын
Vayanattile sahodarangale pattumengil help cheyyoo
@shahanaarafth2 ай бұрын
എല്ലാ നന്മകളും എല്ലാർക്കം ഉണ്ടാവട്ടെ
@shailajavelayudhan85432 ай бұрын
Congratulations sree bhagyan Sree Kutta new member ❤❤❤❤
@anithajoy24162 ай бұрын
Cretan nalla vandiyanu mileage kuravanu ngangalku undayirunnu husnte ottatinu mutalakillayirunnu 1000rsnte petrol oru divas am venamayirunnu kodutittu electric Kar vangy❤
@linapd33392 ай бұрын
Wayanad lottu enthengilum help cheyyooo..
@neenachacko80042 ай бұрын
Congratulations 🎉 stay blessed always 💐
@sojamv30042 ай бұрын
ഭക്ഷണം കഴിച്ചുട്ടോ ശ്രീ ഭക്ഷണം സൂപ്പറായിരുന്നു
@snehalathanair15622 ай бұрын
Congratulations.... variety events in ur videos....nice to see happy faces....car looks great.....food in meemi maamu looks super.... Have fun with ur large family
@BEHAPPYwithSREESreejasukumaran2 ай бұрын
Thank you so much
@athirababu54012 ай бұрын
Congrats Chettan & chechii❤😊
@AishaAszabeeyАй бұрын
Bhagyande sahodari enthe illaathe....
@bilu_muth2 ай бұрын
7 seater എടുക്കായിരുന്നു... എല്ലാവർക്കും കൂടി പോവാൻ
@lekhavh31062 ай бұрын
ഇങ്ങനെ ഒരു വീഡിയോ ഇടാൻ പറ്റിയ സമയം
@adarshaneesh59332 ай бұрын
Caril pachakari kondupovarudennu bagyanodu parayanam. Vere kottavandi vagiya madhi
@annababu79702 ай бұрын
Hello content seeekutty, I came again, new car vannppo car porch ayittu mathillarnno, first car varumbo nammal kurach nal babys ne pole nokunne….. Appo car porch il idarnnunu new white car
@chandinicha76432 ай бұрын
Congratulations dears🎉
@remyajayan10362 ай бұрын
Creta നല്ല കാർ ആണ് ശ്രീ ഞങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ഇത് വരെയും ഒരു കുഴപ്പവും ഇല്ലാ
@remyaraj41252 ай бұрын
Congratulations Dears 🎊 👏
@BasilMahendran2 ай бұрын
Sree... Churidar (red)endo era nde ano???
@BijuP-m5v2 ай бұрын
വയനാട്ടിൽ സഹോദരങ്ങളെ സഹായിക്കു എന്ന് പറയുന്ന കമന്റുകൾക് പ്രതികരിക്കാതെ ശ്രീ 😢😢😢😢
@NivyaSarath-nv4nt2 ай бұрын
ഞാൻ ഒരുപാടു നാളായി ആഗ്രഹിക്കുന്നു sree ചേച്ചി എന്താ ന്യൂ car വാങ്ങി വീഡിയോ ചെയ്യാത്തത് എന്ന് congratulations ❤️❤️❤️❤️
@farsanaashraf52242 ай бұрын
Chechi…chechida family enik eetavum ishtam achanaya
@parvathykrishnan11212 ай бұрын
Red top 👌... ഇനി പച്ചക്കറി എല്ലാം creta യിൽ കയറ്റരുതേ....
@sivaprasads75742 ай бұрын
Pachakari business karanam alle avarku e bhagyam kittiyathu.
@roshinicantony18212 ай бұрын
Hai Sreeja Bhagyan Congratulations 🎉❤
@janeysantosh2 ай бұрын
Congratulations Bhagya, Sree and Sreekutta💐💐
@sintoantony-q8d2 ай бұрын
Eee samayath thanne venamayirunno
@BEHAPPYwithSREESreejasukumaran2 ай бұрын
Ellavarum jolikku pokunille avarude life jeevikunille its my job dear
@anaghaanagha28232 ай бұрын
@@BEHAPPYwithSREESreejasukumaran😃👍
@RaginideviMR2 ай бұрын
Congratulations ഭാഗ്യ, ശ്രീ nd monu. ഇനി ഇതിൽ പച്ചകറികൾ കയറ്റരുതെ
@BEHAPPYwithSREESreejasukumaran2 ай бұрын
😂😂
@bindusheeja13072 ай бұрын
nallavannamkaziku
@geetham78732 ай бұрын
ശ്രീ ഭാഗ്യൻ്റെ കുട്ബക്ഷേത്രത്തിൽ കൊടുത്ത വിളക്കിൻ്റെ ഫോട്ടോ ഒരു വീഡിയോസിൽ ഇടുമോ ശ്രീ . എനിക്ക് ക്ഷേത്രത്തിൽ കൊടുക്കാൻ വേണ്ടിയാ
സൂപ്പർ ശ്രീക്കുട്ടി അടിപൊളി ഇ സ്നേഹം എന്നും നിലനിൽക്കട്ടെ കാണുമ്പോൾ കൊതിയാകുന്നു ശ്രീക്കുട്ടി ഞങ്ങളും പുതിയ വണ്ടി മേടിച്ചാൽ പള്ളിയിൽ കൊണ്ടുപോയി വെഞ്ചരിക്കും എല്ലാം സൂപ്പർ വീഡിയോ ഇഷ്ട്ടമായി കേട്ടോ ബൈ ലിജി കോട്ടയം