Out Of Focus Live | 03 October 2024

  Рет қаралды 23,583

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 03 October 2024
1. ആർ.എസ്.എസിന്‍റെ 'വത്സല' പുത്രൻ
2. ഉത്തരം പറഞ്ഞോ പിണറായി?
3. മനാഫിനെ തള്ളിപ്പറയണോ?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 109
@habeebckund
@habeebckund Сағат бұрын
അൻവർ പറഞ്ഞതെല്ലാം ശരിയാകുന്നു 👍
@mtshezahamdha5997
@mtshezahamdha5997 Сағат бұрын
മടിയിൽ കനമുള്ളവന് ചിരി ഒരു പുകമറയാണ്
@PhpneHi
@PhpneHi Сағат бұрын
അജിമ്സ് സത്യം പറഞ്ഞു 🙏👍👍👍👍👍👍🙏👍👍👍👍🙏🙏🙏👍👍👍👍
@PhpneHi
@PhpneHi Сағат бұрын
നിഷാദ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏👍👍👍👍👍👍👍👍🙏🙏🙏
@safya-gl7up
@safya-gl7up Сағат бұрын
മനാഫിന്റെ ഭാഗതാണ് ശെരിയാണ് എന്നു ഒണ്ടെങ്കിൽ ഒന്നു ലൈക് ചെയേണ്. 👍👍👍.
@abdulazizshamsudeen
@abdulazizshamsudeen Сағат бұрын
മനഃഫിന് അതി വൈകാര്യത ആണ്.
@abdulla.p.kabdulla3432
@abdulla.p.kabdulla3432 Сағат бұрын
അജിമ്സ് പറഞ്ഞതാണ് സത്യം
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Сағат бұрын
എസ് ഡി പി ഐ ബന്ധം ആരോപിച്ചു പോലീസുകാരനെ ഡിസ്മിസ് ചെയ്ത സംഭവം ഉണ്ട്.
@saifudheenkoottilangadi828
@saifudheenkoottilangadi828 Сағат бұрын
*10.45 ഇന്നത്തെ ഔട്ട്‌ of ഫോക്കസ് നിഷാദ് കൊണ്ടുപോയി 😂😂😂
@Flower.369
@Flower.369 54 минут бұрын
അജിത്കുമാർ കില്ലാടിയല്ല പിണറായിയുടെ ഇടനിലക്കാരൻ മാത്രം
@anushada1674
@anushada1674 Сағат бұрын
മുഖ്യമന്ത്രിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ തീർക്കുന്നതിനും ആ പ്രശ്നങ്ങൾ ഇല്ലാതാക്കാം ഞങ്ങൾക്ക് കഴിയും എന്നും മുഖ്യമന്ത്രിയെ പറഞ്ഞു മനസ്സിലാക്കിയും മുഖ്യമന്ത്രിയെ അവരുടെ വരുതിയിൽ വരുത്തി ആർഎസ്എസും എഡിജിപിയും അതിനു ചുക്കാൻ പിടിക്കുന്നു നിങ്ങൾ പേടിക്കേണ്ട ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ പക്ഷേ നമ്മൾക്കും പലതും നിങ്ങളിൽ നിന്ന് കിട്ടണം അതാണ് ഈ സംഭവിച്ചുകൊണ്ടിരിക്കുന്നത് എല്ലാം ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് അതിന് ചിന്തിക്കണം
@ashrafpk119
@ashrafpk119 21 минут бұрын
വത്സൻ ആരാണെന്ന് അജി മ്സ് കൃത്യമായി പറഞ്ഞു.... Very clear
@basheermeethal233
@basheermeethal233 Сағат бұрын
പിണറായി നേരിട്ട് പറയാതെ എഴുതി കൊടുത്തതായി കൂടെ
@anasyoosuf2657
@anasyoosuf2657 35 минут бұрын
ഒരാൾ മാത്രം മുങ്ങി മരണപ്പെട്ട സംഭവത്തെ ചാനലുകൾ തുടർച്ചയായി ലൈവ് ചെയ്തത് തന്നെ ഒരു ബിഗ് മിസ്റ്റേക്.
@abdulazizshamsudeen
@abdulazizshamsudeen Сағат бұрын
മുഖ്യമന്ത്രി യും പാർട്ടിയും എന്ത് ചെയ്താലും ഒരു കുഴപ്പവും ഇല്ല. പാർട്ടി അണികൾ എല്ലാ വിധ പിന്തുണയും നൽകുന്നുണ്ട്.
@A4shorts8
@A4shorts8 Сағат бұрын
ഒരു മുതിർന്ന പോലീസ് ഓഫീസർ ആഭ്യന്തര മന്ത്രിയെ കാണുന്നതിൽ പ്രശ്നമെന്താണ്😂😂😂😂 നിഷാദ്🤩🤩
@abdulazizshamsudeen
@abdulazizshamsudeen Сағат бұрын
ഒരു പ്രശ്നവുമില്ല. എല്ലാരേയും അറിയിച്ചിട്ട് വേണം പോകാൻ
@basheertaruvakonam3762
@basheertaruvakonam3762 34 минут бұрын
😂
@HarisPK-d4t
@HarisPK-d4t 47 минут бұрын
വിരമിക്കാൻ കാത്തു നിൽക്കുകയാണ് MR അജിത് കുമാർ BJP മെമ്പർഷിപ്പെടുക്കാൻ😂
@hashimsuper8048
@hashimsuper8048 50 минут бұрын
മടിയിൽ പാറക്കല്ല് കൊണ്ടു നടക്കുന്ന വനാണ് പിണു
@yzeestudio8074
@yzeestudio8074 58 минут бұрын
എല്ലാ out of focus നും യുട്യൂബിൽ സ്റ്റാർട്ടിങ് delay ഉണ്ട്, പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു
@christyprinson6714
@christyprinson6714 Сағат бұрын
മനാഫ്❤
@mshafi1175
@mshafi1175 Сағат бұрын
Self criticising is appreciable ajims👍
@Yoosufkochi
@Yoosufkochi Сағат бұрын
ദാവൂദ് സാഹിബിന് എന്ത് പറ്റി കുറിച്ച് ദിവസം ആയല്ലോ കണ്ടിട്ട്
@gdp8489
@gdp8489 57 минут бұрын
പാലസ്തീനിൽ പോയിരുന്നു😅😅😅😅
@PhpneHi
@PhpneHi Сағат бұрын
നൗഫൽ 🙏👍👍👍🙏👍👍🙏🙏🙏🙏
@rightwayenterprisesnbk1297
@rightwayenterprisesnbk1297 12 минут бұрын
Out of focus ഒരു സംഭവമാണ്
@ussainthannikund7643
@ussainthannikund7643 Сағат бұрын
Quotation ഒന്നും ഇല്ല ടir'.
@shefffi
@shefffi 41 минут бұрын
Well said❤❤❤
@padiyath7173
@padiyath7173 32 минут бұрын
മനാഫ് ❤❤❤❤❤❤❤❤❤❤❤❤❤❤
@v.pummer5143
@v.pummer5143 Сағат бұрын
നൗഫൽ അത് ചിരിയല്ല അത് ഒരു തരം അകലാണ്
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Сағат бұрын
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ക്രിമിനൽ കേസുകൾ കുറവാണ് എന്നൊരു സത്യം തകർക്കാൻ സംഘികൾ പണിയെടുക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാട് ആയി. വടക്കേ ഇന്ത്യയിലെ ഒരുമാതിരി മുസ്ലിം പ്രദേശങ്ങളെ സർക്കാരിന്റെ രേഖകളിൽ സംഘികൾ ക്രിമിനൽ വൽക്കരിച്ചു കഴിഞ്ഞു ലക്ഷദ്വീപ് ജയിലിൽ അന്തേവാസികൾ പൂജ്യം എന്നത് സംഘികൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ആ കൊച്ചു സമൂഹത്തെ പോലും നശിപ്പിക്കാൻ ഇറങ്ങിതിരിച്ച സംഘികൾ അവിടെ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ നിങ്ങൾ വായിച്ചറിഞ്ഞു കാണുമല്ലോ. മലപ്പുറം ജില്ലയ്ക്ക് നേരെ കണ്ണുവെച്ചത് വളരെ മുന്നേയാണ് പക്ഷെ അൻവർ പുറത്ത് പറഞ്ഞപ്പോൾ മാത്രമാണ് മയങ്ങുന്ന സമൂഹം അറിഞ്ഞതെന്ന് മാത്രം.
@anasyoosuf2657
@anasyoosuf2657 47 минут бұрын
സംഗതികളുടെയെല്ലാം ഗോഡ്ഫാദർ പിണറായി തന്നെ;അജിംസിൻറെ വാദം കുറേക്കൂടി യുക്തിസഹമായി തോന്നുന്നു. അജിംസ് 👍
@ZZZZ_RENJITH
@ZZZZ_RENJITH Сағат бұрын
Vijayan is our maan ❤
@arshadaluvakkaran675
@arshadaluvakkaran675 5 минут бұрын
Loving from aluva
@rinoostech6758
@rinoostech6758 54 минут бұрын
വത്സൻ നേർച്ച കോഴി
@jlskdi
@jlskdi Сағат бұрын
😊😊
@ZZZZ_RENJITH
@ZZZZ_RENJITH Сағат бұрын
Vijayan will help rss with more seats 🎉🎉🎉🎉🎉🎉🎉
@riyaz749
@riyaz749 38 минут бұрын
Dawood സാഹിബ്‌ എവിടെ?
@AbdulsamadKP.SpreadLoveNottoHa
@AbdulsamadKP.SpreadLoveNottoHa 17 минут бұрын
Manaf very much Innocent 😢 ❤️ Manaf Arjun - Condolences 💐
@NujumJamal
@NujumJamal Сағат бұрын
നിങ്ങൾ മൗതീതികൾക്കാണ് ഇതെല്ലാം തോന്നുന്നത്.എനക്ക് അജിത് കുമാർ മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നത്......😅😅😅
@bluesea5074
@bluesea5074 50 минут бұрын
Anwar parannathu 100%👍👍👍
@anasmac6751
@anasmac6751 Сағат бұрын
ഇതൊക്കെ capsule വിഴുങ്ങിkal വിശ്വസിക്കുമോ എന്തോ 😢😢😢😢
@ziafaiz596
@ziafaiz596 4 минут бұрын
👍👍
@NaseebaLatheef
@NaseebaLatheef Сағат бұрын
👍👏
@aboobackerbacker8010
@aboobackerbacker8010 19 минут бұрын
🌹👌
@shuhaibclt8447
@shuhaibclt8447 20 минут бұрын
അർജ്ജുൻ വിഷയത്തിൽ നിഷാദ് റാവുത്തറും അജിംസും പറഞ്ഞത് 💯💯
@5171sharon
@5171sharon 14 минут бұрын
@43:00 ❤
@salamkotoor
@salamkotoor 46 минут бұрын
ദാവൂദ് ക്ക എവിടെ
@madhusoodanan8736
@madhusoodanan8736 50 минут бұрын
ലോറി ഉയർത്തിയത് മനാഫ് ആണോ
@Syes-c3n
@Syes-c3n 23 минут бұрын
മനാഫ് perfect P v Anwar perfect
@Objectivity-pz4jt
@Objectivity-pz4jt Сағат бұрын
Why media from kerala is not trying to get more information from Hindu for more clarity on what really happened?
@jamesjoseph9309
@jamesjoseph9309 Минут бұрын
കഴിഞ്ഞ നിയമസഭയിൽ ശരിയായ ചോദ്യം ചോദിച്ച അനിൽ അക്കരെ mla കു അഭിനന്ദനങ്ങൾ 👍.
@ZZZZ_RENJITH
@ZZZZ_RENJITH Сағат бұрын
Jai Jai vijayan Annan
@പത്രങ്ങളിലൂടെ
@പത്രങ്ങളിലൂടെ 53 минут бұрын
Disaster reporting become a rating reporting
@chaappujabir5971
@chaappujabir5971 24 минут бұрын
Home Minister Valsan Thanne
@Abdall-bg8gs
@Abdall-bg8gs Сағат бұрын
Hi all
@salmansalman-zh7lo
@salmansalman-zh7lo Сағат бұрын
Face ബുക്കിൽ whts up ൽ മാത്രം പണിയെടുക്കുന്ന സഖാക്കൾക്കും അറിയില്ല rss ആണ് ആഭ്യന്ദരം കൊണ്ട് നടക്കുന്നത് rss ആണ് എന്നുള്ളത്
@Udaynadal
@Udaynadal Минут бұрын
നിലപാടുള്ള നേതാവ്.അടുത്ത തവണയും മുഖ്യമന്ത്രി
@Iji-p7m
@Iji-p7m Сағат бұрын
..
@majeedmampally174
@majeedmampally174 42 минут бұрын
Ajims you contradict yourself because you started responsible pinarayi himself but finally you concluded it's a ganng around his office. Be careful
@Objectivity-pz4jt
@Objectivity-pz4jt 3 минут бұрын
Ajims was dot on about the way media is reporting disasters and horrific events amd happenings . Added music and reporting with a made up emotional tone was the main gimmick across many channels during the last rites of Arjun.couldnt watch it more than a couple of seconds. Deplorable .
@AnvarSadath-j1u
@AnvarSadath-j1u 12 минут бұрын
out of ഫോക്കസ് വിമർഷകർക്ക് MDMA😅 കേട്ട് കഴിഞ്ഞാ പിരാന്ത് കേറും😅
@mujthabacp7827
@mujthabacp7827 Сағат бұрын
first
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 Сағат бұрын
നെക്സ്റ്റ് ഗവണ്മെന്റ് സിപിഎം + nda
@greenicongreen4938
@greenicongreen4938 Сағат бұрын
Second
@shareefkoyamonshareefmoan6958
@shareefkoyamonshareefmoan6958 Сағат бұрын
നിങ്ങൾക്ക് ഇപ്പൊ മുഖ്യമന്ത്രി ആരാ സംശയമാണ് ആഭ്യന്തരമന്ത്രി ആരാണ് സംശയമാണ് ഇതൊക്കെ തീരുമാനിക്കുന്നത് മീഡിയവൺ അല്ലല്ലോ ആണോ മഅദൂദി ചാനലിൽ അല്ലോ ഇത്
@ShanthaswaroopanIASP-b1g
@ShanthaswaroopanIASP-b1g Сағат бұрын
മാധ്യമങ്ങളുടെ വള്ളം കളി അവസാനിപ്പിക്കുക. മൈക്കുകൾ വലിച്ചെറിയുക...
@salmanramanattukara
@salmanramanattukara 53 минут бұрын
?
@musthafapadikkal6961
@musthafapadikkal6961 Сағат бұрын
MR അജിത് കുമാരൻ rss തീവ്രവാദികളെ മാത്രമേ കാണൂ 😂😂😂
@vajidak6918
@vajidak6918 42 минут бұрын
കുമാരനും തീവ്രവാദിയാണെല്ലോ
@babuindia1732
@babuindia1732 Сағат бұрын
ഞാന്‍ ഈ പരിപാടി കാണാന്‍ വരുന്നത് ഇസ്രായേല്‍ തകർന്നു, ഹമാസ് ഇസ്രയേലിനെ തകർത്തു, മുസ്ലിംകളുടെ വിജയം സ്ത്രീകള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ചു എന്നൊക്കെ കേള്‍ക്കാന്‍ ആണ്‌. ഇനിയുള്ള ദിവസങ്ങളില്‍ ദയവായി നിങ്ങള്‍ ഇതൊക്കെ ഉള്‍പ്പെടുത്തി കരയണം പ്ലീസെ
@nijeshp.j1885
@nijeshp.j1885 13 минут бұрын
ദവൂദ് sir നെ കാണാൻ ഇല്ലല്ലോ ഇപ്പോൾ.. ഇസ്രെയാൽ. നു എതിരെ.. പോരാടാൻ ഇറാനിലേക് വണ്ടി കേറിയോ പുള്ളി
@Syes-c3n
@Syes-c3n 51 минут бұрын
നരേന്ദ്ര മോഡി ഭരിക്കുന്ന ഹിന്ദു രാഷ്ട്രത്തിൽ നിനക്കൊക്കെ ഇങ്ങനെ safe ആയി ഒരു AC room ൽ ഇരുന്ന് politics ചർച്ച ചെയ്യാൻ പറ്റും.... Iran ലോ, ഇറാഖ് ലോ..... Palestine ലോ ഉള്ള നിങ്ങളുടെ ആളുകൾ എത്ര ക്രൂരമായി സ്വയം ഹോമിക്കപ്പെടുന്നു....... നന്ദി വേണം....... നന്ദി
@Tharaavumutta
@Tharaavumutta Сағат бұрын
@38:37😂😂😂😂😂
@unni2453
@unni2453 Сағат бұрын
👍❤
@ashrafcm4715
@ashrafcm4715 52 минут бұрын
അജിമ്സ് 👍
@abdullmaalik9951
@abdullmaalik9951 49 минут бұрын
അജിസ്... 👍
@jabbarmaliyil7016
@jabbarmaliyil7016 49 минут бұрын
എന്റെ പൊന്ന് മാധ്യമ പ്രവർത്തകരെ...ഇനിയും നിങ്ങൾ MR അജിത് കുമാറിനെയും RSS നെയും കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു RSS ഒരു പൈശാചിക തീവ്ര വാദി സംഘടനയാണ് അവർ നാട്ടിൽ ഒരു നന്മചെയ്യില്ല എന്നുള്ളത് എല്ലാവർക്കും അറിയാം.. പക്ഷെ കേരളത്തിൽ ആഭ്യന്തര വും മുഖ്യമന്ത്രി യു മായി പിണറായി എന്ന ഒരു മരവാഴ ഉണ്ടല്ലോ ആയാൾ ഒരു യഥാർത്ഥ RSS കാരനാണ് എന്ന് ഇനിയും സംശയം മുണ്ടോ? കേരളത്തിലെ ഏതാനും ചില പിണറായി അടിമകൾകല്ലാതെ അരിയാഹാരം കഴിക്കുന്ന ആർക്കും സംശയമില്ല
@Man-bx1pf
@Man-bx1pf 58 минут бұрын
മടുത്തു cpm
@romythomas7621
@romythomas7621 42 минут бұрын
എടാ മോനെ പിണറായി..നീ എന്റുവ പറയുക... നീ.. പെടുത്തോ 😂😂😂
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv 52 минут бұрын
RSS.Ajada.കേരളം. പിടികന്മത്രം.Adgp.RSS.no.1.
@MuhammedAli-yl1bk
@MuhammedAli-yl1bk 22 минут бұрын
സഖാക്കൾ പണ്ടേ മാർ സന്ഘികൾ അല്ലേ 🥰
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 9 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 25 МЛН