ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
@moonearth61836 күн бұрын
ഹമാസ് അണ്ണൻമാർ സിറിയ യിൽ നടക്കുന്നത് അറിയഞ്ഞിട്ടാണോ ?! അതോ കുത്തിയിരുന്ന് ഹെന്ത് പറയുമെന്ന് അറിയാഞ്ഞിട്ടാണോ ?!!ബിഷയം എടുക്കാത്തത്?!!
@Emmyhameed6 күн бұрын
നീ ഒറ്റക്ക് അറിഞ്ഞാ മതി.@@moonearth6183
@mallayalies_trollz6 күн бұрын
Appo pakistan lum Bangladesh um oke nadakunath ninak onnum parayan elle
@mallayalies_trollz6 күн бұрын
Ne oke eragi podo matha prathan mare
@AbdulLatheef-dv7ug4 күн бұрын
ആദ്യം ശരിയായി എഴുതാൻ പഠിക്കൂ "മല്ലയാലീസേ"
@sameerashajahan-io3ll6 күн бұрын
അജിൻസിന്റെയും നിഷാദിന്റെയും ദാവൂദ് സാറിന്റെയും പ്രമോദ് സാറിന്റെയും ഒക്കെ വലിയൊരു വിടവ് ഔട്ട് ഓഫ് ഫോക്കസിന് ഉണ്ടെങ്കിലും നാസർക്കയും നൗഫലും തങ്ങൾക്ക് കിട്ടിയ ചുമതലകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നതാണ് ഇന്ന് കണ്ടത്.... ഒരു കാര്യം കൂടി പറയട്ടെ നാസർക്ക നേരത്തെ തന്നെ സംസാരത്തിൽ നിലവാരം പുലർത്തി വരുന്നതാണ്.... നൗഫലിന്റെ തുടക്കവും നിലവാരം പുലർത്തി കാണുന്നു..... 💪💪💪 ഔട്ട് ഓഫ് ഫോക്കസ്👍👍👍👍
@You-og4gs6 күн бұрын
...... Out of focus 💙💚❤️
@50fruitsJuicebar6 күн бұрын
സത്യത്തിൽ അജിംസ് നെ ഒന്നും കാണാത്തത്തിൽ ഔട്ടോഫ്ഫോകസ് ഫീൽ കിട്ടുന്നില്ല. നിഷാദ് ആൾസോ 👌🏻.എല്ലാവരും വിവരം ഉള്ളവർ തന്നെ.അജിംസിന്റെ അസാന്നിധ്യം എന്തെന്ന് വാട്ട്‌സാപ്പിലും fb യിലും ചോദിച്ചു. പക്ഷെ,റീപ്ലേയും കിട്ടുന്നില്ല. .ഏകദേശം അരമുക്കാൽ മണിക്കൂർ ഇവരുണ്ടെങ്കിൽ സമയം പോവുന്നതറിയില്ല.സമയം എല്ലാവർക്കും വിലപ്പെട്ടതാണ്. അജിയിംസിന്റെ പാണ്ഡിത്യം അവതരണത്തിലെ ക്ലാരിറ്റി 👌🏻 അതൊരു വൈബാണ് 👍🏻..
@MehzinAnas6 күн бұрын
Brave
@noushfarook6 күн бұрын
Out of focus 🇮🇳❤️
@Muhammedkunhi-eq4xk6 күн бұрын
സഞ്ജീവ് ബട്ടിൻ നീതി ലഭിക്കും എന്നാണ് എന്റെ പ്രദീക്ഷ ദൈവം നല്ല മനുഷ്യരെ പരീക്ഷിക്കും ദൈവം തന്നെ ആ മനുഷ്യൻ തുണയായി വരും നീദി പുലരും പ്രാർത്ഥിക്കൂ ഫലം കാണും
@You-og4gs6 күн бұрын
നാസറാക്ക വിഷയം വ്യക്തമാക്കി ..... ഗുഡ്
@misabmuaad20246 күн бұрын
സഞ്ജീവ് ബട്ട് 🌹✊🤲
@PhpneHi6 күн бұрын
നാസർക്കാ സത്യം പറഞ്ഞു 🙏🙏👍🙏👍👍👍🙏🙏🙏👍👍👍👍👍👍👍🙏👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏
@habeebrahman7616 күн бұрын
Dhavood sir ajims അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു .വിശദീകരണം കുറവാണ്
@muhammedsaleem3516 күн бұрын
നാസർക്ക അവതരണം രസമുണ്ട്
@saleemkps30806 күн бұрын
അതെ, Polimix എന്ന രസകരമായ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടി മീഡിയവണിൽ നടത്തിയിരുന്നു അദ്ദേഹം.
@noushadrajeena43206 күн бұрын
@@saleemkps3080yes
@naseeramp96056 күн бұрын
ഇങ്ങനത്തെ വാർത്ത കേൾക്കാൻ out of focus വേണം❤❤
@jaleelvalley43956 күн бұрын
ആദ്യം ലൈക് അടിച്ചിട്ട് വീഡിയോ കാണുന്ന ഒരേയൊരു പ്രോഗ്രാം. Out of focus. 👍
@mahdihussain36446 күн бұрын
Ajims must be there to talk about Sanjeev Bhat
@Saamsaan6 күн бұрын
നിഷാദും അജിമും ഇല്ലെങ്കിൽ out of focus ഞങ്ങൾ ബഹിഷ്‌കരിക്കും 😁
@ajithasajith6186 күн бұрын
ഇന്നത്തെ എല്ലാവരും super ആയിരുന്നു ട്ടോ
@althafmuhammed23216 күн бұрын
Munvidi venda
@saleemkps30806 күн бұрын
അയ്യോ ! അങ്ങനെ ചെയ്യരുത് 😢
@ShajeerSamad6 күн бұрын
അജിൻസും റാവുത്തറും മാറിമാറി ഈ പ്രോഗ്രാമിൽ ഉണ്ടായിരിക്കണം
@facedtp5 күн бұрын
അങ്ങനെ സംഭവീക്കുന്നതിൻറെ പേരാണ് വ്യക്തിപൂജ . അതുണ്ടാകാതിരിക്കട്ടെ
@faisalPkd-wl1xb6 күн бұрын
മതം നോക്കാത്ത മനുഷ്യസ്നേഹി സഞ്ജീവ് പാട്ട്❤❤❤❤❤
@Loveismyworld-nd2dy5 күн бұрын
സഞ്ജീവ് പാട്ട് അല്ല. സഞ്ജീവ് പ്രസംഗം.
@Babu-v9g6n6 күн бұрын
Out of ഫോക്കസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Fun_big5 күн бұрын
കരയുന്നു, തുടർച്ചയായി കരയുന്നു,😁😁😀😀😀😀😀
@NizamK-b4m5 күн бұрын
സഞ്ജീവ് ഭട്ടിനൊപ്പം നിന്ന ഒരു നേതാവ് കേരളത്തിലുണ്ട്. ഭട്ടിന്റെ കേസ് നടത്തിപ്പിന് വേണ്ടി, അദ്ദേഹം 10,000.00 രൂപ ഭട്ടിന്റെ ഭാര്യ ശ്വേതയ്ക്ക് അയച്ചു കൊടുത്തു. അബ്ദുൽ നാസർ മഅദനിയാണ് ആ വലിയ മനുഷ്യൻ.
@ShamsVivo5 күн бұрын
True ano
@Saleemproductions_6 күн бұрын
ലോകത്തെ എല്ലാ വിഷയവും ചർച്ചക്ക് എടുക്കുന്ന out of focus എന്ത് കൊണ്ട് സിറിയ വിഷയത്തിൽ അഭിപ്രായം പറയുന്നില്ല. ...ഒപ്പം ബംഗ്ലാദേശ് വിഷയത്തിലും...തീരുമാനത്തെ ബഹുമാനിക്കുന്നു but?
@sakeerhusain75436 күн бұрын
ബംഗ്ലാദേശ് എന്ത് വിഷയം സ്വൊന്തം കണ്ണിലെ കോല് എടുത്തിട്ട് പോരെ മറ്റുള്ള രാജ്യങ്ങളിൽ ഇടപെടാൻ
@nasarkk6 күн бұрын
Tomorrow
@Republic2856 күн бұрын
സിറിയയിൽ സംഭവം അറിയാൻ താല്പര്യം ഉണ്ട്.
@mid-mz3cf6 күн бұрын
😂😂 ആ 2 വിഷയത്തിലും ഇത്തിരി റിസ്ക് എലമെന്റ് ഉണ്ട്..
@ananthvenkitaraman15976 күн бұрын
അറ്റം മുറിച്ചുള്ള ചർച്ചകൾ മാത്രമേ ഇവിടൊള്ളു...വേണമെങ്കിൽ കേട്ടാൽ മതി...
@muhammadrizwanmalik76 күн бұрын
സിറിയ വിഷയം വേണമായിരുന്നു ഒര്പാട് പ്രതിഷിച്ചു
@misabmuaad20246 күн бұрын
അത് അജിസും ദാവൂദ്, നിഷാദ് ഉള്ള ദിവസം വരും
@marwaskitchen58885 күн бұрын
ദാവൂദ്, നിഷാദ്, അജിസ് ഇല്ലെങ്കിൽ ഔട്ട് ഓഫ് ഫോക്കസ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്
@mujeebrahman82266 күн бұрын
Out of Focus ൽ പുതുമുഖങ്ങളെ ഇടക്കെങ്കിലും introduce ചെയ്യണം
@jaleelvalley43956 күн бұрын
ഞാൻ വരുന്നുണ്ട്. Wait.
@Fayas-r8g6 күн бұрын
കാലം കണക്ക് ചോദിക്കാതെ. ഇതിന്റെ കാരണക്കാർ ഈ മണ്ണ് വിട്ടുപോവില്ല 👌
@Alex.p-oo1xw6 күн бұрын
👍👍👍
@Taaz-b4z6 күн бұрын
ഭട്ട് ധീരനായ നല്ല മനുഷ്യൻ
@fathimarosla52365 күн бұрын
Why u haven’t discussed about allappey car accident
@kcnanivkdkcjamsheedvkd40876 күн бұрын
ഔട്ട് ഓഫ് ഫോക്കസ് ന്റെ നിലവാരവും ക്വാളിറ്റിയും കാത്തുസൂക്ഷിക്കണം
@anshajansanshajans88076 күн бұрын
👍🏼👍🏼👍🏼
@ashif9206 күн бұрын
Ajims nishad dawood sir venu sir okke ebde poyi😢
@sirumonu6 күн бұрын
Where's syria, waiting from yesterday for out of focus but syria issue should be discussed by Mr.dawood , Ajims and nishad.....
@ajmalmalayil495 күн бұрын
സിറിയ യിലെ കാര്യങ്ങളെ കുറിച്ചു എന്താണ് സംസാരം കാണാത്തത്?
@arshadaluvakkaran6756 күн бұрын
Loving from aluva
@MrKhalidn6 күн бұрын
മുഴുവൻ കേൾക്കാതെ ഞാൻ നിർത്തുന്നു....
@Ayaan019456 күн бұрын
Amrutha Padikkal evidey???
@pmfaisalfaisal86966 күн бұрын
❤❤❤❤❤ജൂലാമിയുടെ പ്രസംഗം വിടുമോ ദാവുടെ ❤❤❤❤❤❤
@lespaceman6 күн бұрын
"Do not go gentle into that good night, Old age should burn and rave at close of day; Rage, rage against the dying of the light" - Dylan Thomas
@shereefmtm5 күн бұрын
ഇന്ന് സിറിയയെ കുറിച്ച് ദാവൂദിൻ്റെ ചർച്ച പ്രതീക്ഷിക്കുന്നു.
@shajimonthankachan23385 күн бұрын
സിറിയ ഇല്ലേ?
@pmfaisalfaisal86966 күн бұрын
❤❤❤❤ദാവൂദ് എവിടെ ❤❤❤❤❤❤
@labeebmkba64406 күн бұрын
❤ 5:41
@RafeenaCv-d3m6 күн бұрын
Where is Ajims and Nishad..?
@AmarAkbarAntony-f7t5 күн бұрын
അടുപ്പ് കൂട്ടി വർഗീയ ചർച്ച..മറ്റവൻ ഇവിടെ കഷണ്ടി തലയാൻ sudappi 😂
നൗഫൽ ഭായ് പറയുന്നത് പോലെ നാം എല്ലാവരും സഞ്ജീവ് ബട്ടിനെ പോലുള്ളവരുടെ വിഷയത്തിൽ കുറ്റക്കാരാണ് ആരും ഒരു റിസ്ക് എടുക്കാൻ തയ്യാറല്ല ബഡായി പറയാൻ മാത്രമേ എല്ലാവർക്കും കഴിയുന്നുള്ളൂ ഈ രാജ്യത്ത് അനീതിതിക്കെതിരെ ഒത്തൊരുമിക്കുന്ന ഒരു ധീരമായ പട ഇതുവരെ ഉണ്ടായിട്ടില്ല അങ്ങനെയൊന്ന് ഉണ്ടാകാൻ കാലം അതിക്രമിച്ചിരിക്കുന്നു.
@faisp20226 күн бұрын
Where is ajims, davood and nishad 😢
@ShrlockHolmes-vs7fc6 күн бұрын
യഥാർത്ഥത്തിൽ ആർഎസ്എസ് വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ് ചില കീപോയൻ്റുകളിൽ ചിലരെ നിർത്തിക്കൊണ്ട് ചില കാര്യങ്ങൾ വിളിച്ചു പറയിക്കുകയാണ് അവർ ചില കീഴ്‌വഴക്കങ്ങൾ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുകയാണ് ഭൂരിപക്ഷം ഒരിക്കലും അവരുടെ കൂടെ അല്ല ഭൂരിപക്ഷം ഞങ്ങളുടെ കൂടെയാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് അവർ
@11amalihsank506 күн бұрын
Ajims and davood evde
@muhammedramees46836 күн бұрын
🔥🔥🔥
@Polity0015 күн бұрын
I think Noufal should sit more often.
@FazalMuhammed-yv6ly6 күн бұрын
Nishad raw evude…!?
@sASBILAL5 күн бұрын
ഇന്ത്യ യിൽ 28 സ്റ്റേറ്റ്സ് ആൻഡ് 8 യൂണിയൻ ടെറിറ്റോറീസ് ഉണ്ട് ഇതിൽ കേരളത്തെ ഇലക്ട്രിസിറ്റി ബില്ല് compare ചെയ്ത് ഒരു out of focus നടത്തുമോ?
@nasar2rip6 күн бұрын
please bring old panel back.
@Muhammedkunhi-eq4xk6 күн бұрын
ചന്ദ്രചൂട് ഇപ്പോൾ തന്നെ അനുഭവിക്കുന്നുണ്ട് അങ്ങിനെയുള്ള വർക്ക് ജനങളുടെ കല്ലേർ വരുന്ന കാലം വിദൂരമല്ല whit &see
@pmfaisalfaisal86966 күн бұрын
നിങ്ങൾക് ഒരാളെ ഇസ്രായേലിലേക്കു വിട്ടൂടെ ❤❤ആ മാഹിൻ അവിടെ എത്തി തള്ളാതെ കാര്യങ്ങൾ കാണിച്ചു തരുന്നു ❤❤❤❤❤
@ameyathomas79426 күн бұрын
😮😮😮😢
@muhammedsaleem3516 күн бұрын
നാസർക്ക രസമുണ്ട്
@ansarkidanhi64666 күн бұрын
ജയിൽ മോജനം ലഭിച്ചാൽ ഇദ്ദേഹത്തെഇലക്ഷനിൽ ജയിപ്പിച്ചു പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കണം
@alavikuttyalavi31806 күн бұрын
ജഡു ജി ദൈവത്തോട് ചോദിച്ചിട്ട് ഉണ്ടാവില്ല
@najeebcnilambur596 күн бұрын
കോടതികളുടെ വിശ്വാസം 😂
@sinielias26766 күн бұрын
out of focus please avoid these words 'nan,ente,like me my,iam '
@green_curve6 күн бұрын
സിറിയ മറന്നോ
@justdoit5546 күн бұрын
നിന്റെ അമ്മയുടെ പൂ ആണ് മാറുന്നത് ത*****
@MrKhalidn6 күн бұрын
ഈ പ്രോഗ്രാം നിലനിർത്താൻ നിങ്ങൾക്ക് താൽപര്യമില്ലേ.... ?
@bhaskarmp59946 күн бұрын
You do not know about bangladesh and syriya issue.
@shafi-m1m6 күн бұрын
Mediane will decide the subjects You are supposed to try to dictate
@hamzaaman77836 күн бұрын
🎉🎉🎉🎉🎉
@alavikuttyalavi31806 күн бұрын
😅😅 KUMAR ദൈവത്തോട് ചോതിച്ചു
@hakkimkm88816 күн бұрын
എല്ലാ rss കാരെയും ജഡ്ജി ആക്കിക്കൊണ്ട് മോദിയും ബിജെപിയും ഭരണം നടത്തി മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു....
@hakkimkm88816 күн бұрын
നിയമ സഭയിൽ മടക്കികുത്തി സ്പീക്കറുടെ കമ്പൂട്ടർ തല്ലിപൊളിച്ച ആൾ ആണെന്ന് മറന്ന് കൊണ്ടാണ് മന്ത്രി ഇതു പറയുന്നത് എന്ന് ഓർക്കുന്നത് നന്ന്....
നാസറിനെ ഗം പോലുള്ള രാഷ്ട്രീയ ഹാസ്യ പരിപാടിക്ക് ചേരും.
@MS-dq7rf5 күн бұрын
രാജവെമ്പാലകൾ ഇല്ലാതെ എന്ത് അടുപ്പുകൂട്ടി ചർച്ച
@shamnask.p43936 күн бұрын
ജൂഡിഷറിയുട നിലപാട് മറയില്ലാതെ പരസ്യമായി പറയുന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടു രാജ്യത്ത്
@whatsuptrends29366 күн бұрын
I was sure this is going to be a subject 3:19 this day.
@amk36786 күн бұрын
ഇത് പുതിയ കാര്യമല്ലെന്ന് mr.nazer ആവർത്തിക്കുന്നു. പുതുമ ഇല്ലത്തതുകൊണ്ട് തെറ്റ് തെറ്റല്ലതകുമോ? We should repeat our objections to these types of undemocratic and unconstitutional statements especially when it is from a sitting judge. No sitting judge, by law, should be allowed to participate in this kind of programs organized by the communal organizations, in order to safeguard the rights of the citizens.
@amk36786 күн бұрын
Minister sivan kutty's withdrawal of his statement is useless as it made the irrecovable damage.
@varun90156 күн бұрын
ഇത് ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല അങ്ങനെ പറയണത് തെറ്റാണു
@AYISHAAIMAAishuma-dp7wn6 күн бұрын
നിഷാദ് ajims davood
@vaishnavp86566 күн бұрын
Syria ne patti parayanam
@nacheewic48026 күн бұрын
ഏരിയ സമ്മേളനം എന്ന് കരുതിയാൽ മതി🤣🤣🤣🤣.🤣🤣
@janeesjaan15046 күн бұрын
Noufalinu onnum parayan ella😊ini ajins nishad dawood team ellel kanunnilla
@ashik_kp6 күн бұрын
Ajimso davood siro venam allathe orithilla
@Mufee-i8m6 күн бұрын
Navya😂an
@SubashSubash-wt9me6 күн бұрын
Divasvum engana karanjal engannu
@Mufee-i8m6 күн бұрын
5 lac kooduthala aval kettath
@whatsuptrends29366 күн бұрын
15:35 ഭൂരിപാഷത്തിൻ്റെ ഇഷ്ട്ടം തീരുമാനിക്കാൻ ഇവർ ആര് എന്ന ഒരു ചോദ്യം ഉണ്ട്. ആകെ വോട്ടു ചെയ്യുന്നെ 60% ആളുകൾ ആണ്. അതിൽ ഇവരെ support ചെയ്യുന്നത് അതിൽ പകുതി പോലും വരില്ല. ഈ 30% കൊറവ് വരുന്ന ആളുകളുടെ ഇഷ്ടത്തിന് ബാക്കി 70% വരുന്ന എല്ലാരും കഷ്ട്ട പെടണം എന്നത് എന്ത് ന്യായം ആണ്?
@abdulsatharsathar80566 күн бұрын
Nawfal നിങ്ങൾ ഡിജിപി യെ കുറിച്ച് പറഞ്ഞ പരാമർശം തെറ്റആയി അത് A ഡിജിപിയെ വെള്ളപൊസുന ടോൺ ആണ് കൊടുക്കുന്നത്
@janeesjaan15046 күн бұрын
Noufal atleast homework cheythitt vaa
@melbinmathew58736 күн бұрын
Suprise suprise why media one crying for Syria , seasfire , genocide etc i wounder why ????
@ameenmohammed95576 күн бұрын
Out Of Focus = Dawood, Ajims and Nishad. Missing the core elements
@PhpneHi6 күн бұрын
നൗഫൽ കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍
@mehakfathima146 күн бұрын
Oru dance Costumen thanne nalla chilav varum
@funentertainmentinfo57726 күн бұрын
നിങ്ങൾ ബാംഗ്ളാദേശിലെ ന്യൂന പക്ഷ സ്നേഹത്തെ കുറിച്ച് പറയൂ
@NujumAbu6 күн бұрын
ജീവിക്കുന്നത് ഇന്ത്യയിൽ അല്ലെ അപ്പോൾ ഇന്ത്യയിലെ ന്യൂന പക്ഷങ്ങളെ കുറിച്ച് സംസാരിക്കാം
@Sk-mf9xl6 күн бұрын
appo gaza gaza n parayanj karayanatho
@nacheewic48026 күн бұрын
പൊട്ടാ അടിയിലെ ലിംഗം മാന്തിപ്പൊക്കുന്ന ഇന്ത്യയിലെ കഴിയട്ടെ.🤣🤣
@NujumAbu6 күн бұрын
@Sk-mf9xl മണിപ്പൂർ ആലോചിച് കരയുന്നുണ്ട്
@noushadrajeena43206 күн бұрын
ജനം ടിവി യിൽ അതിനെക്കുറിച്ച് ചർച്ചിചില്ലേ? അതുപോരേ അനിയാ ഒരു പൊടിക്ക് അടങ്ങു, എല്ലാം വരും,
@sreeharismenon51426 күн бұрын
Bangladesh ഹിന്ദുക്കളുടെ അവസ്ഥ ചർച്ച ചെയ്യൂ മീഡിയവണ്ണേ
@azeess6 күн бұрын
തല്ക്കാലം സൗകര്യം ഇല്ല,
@alibavam6 күн бұрын
ഇന്ത്യയിലെ സങ്കിപട്ടികളെ കളെ പറ്റി പറയാൻ ഇവിടെ സമയം കിട്ടുന്നില്ല
@yuaan96886 күн бұрын
Aadhyam indiayile avastha kazhiyatte
@abdulmajeedkannadi50576 күн бұрын
ബംഗ്ലാദേശ് ഹിന്ദുക്കൾക്ക് പരമ സുഖം. ചാണക സംഘികളുടെ നുണ പ്രചാരണം മാത്രമാണ് പ്രശ്നം.
@shafi-m1m6 күн бұрын
Solve Indian communal politics
@sapiens68756 күн бұрын
എന്തെ സിറിയ ഞമ്മൾ ചർച്ചേക്ക് എടുകണ്ടേ... പ്രശ്നം തുടങ്ങിട്ട് ഇതുവരെ out of focus സിറിയ ചർച്ചക്ക് എടുത്തിട്ടില്ല...