Out Of Focus Live | 25 October 2024

  Рет қаралды 10,539

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 60
@jadayu0092
@jadayu0092 Сағат бұрын
ഞാനൊരു സി പി എം പ്രവർത്തകനായിരുന്നു. നിലവിൽ കുറെ കാലമായി പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്നില്ല എങ്കിലും പാർട്ടിയുടെ കറകളഞ്ഞ അനുഭാവിയാണ്, മാത്രവുമല്ല പാർട്ടിക്കുവേണ്ടി സോഷ്യൽ മീഡിയയിൽ നല്ല രീതിയിൽ ഇടപെടുകയും ചെയ്യുന്നു.(ക്യാപ്സൂൾ) എന്നാൽ ഞാൻ കഴിഞ്ഞ കുറച്ചു നാളുകളായി പാർട്ടിയിൽ നിന്ന് മാനസികമായും, ശാരീരികമായും, സാമ്പത്തികമായും, വളരെ വലിയ അകലത്തിലേക്ക് മാറുകയും ഈ പാർട്ടിയെ ഇനിമേലിൽ ഇഷ്ടപ്പെടുവാൻ കഴിയാത്ത വിധം വെറുക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് ഈ പാർട്ടിയെക്കുറിച്ച് ഞാൻ ഏത് രീതിയിലാണോ ചിന്തിക്കുന്നത് അത് തന്നെയാണ് വളരെ വ്യക്തമായി സി ദാവൂദ് സാർ ഔട്ട് ഓഫ് ഫോക്കസിലൂടെ വ്യക്തമായി പറഞ്ഞിരിക്കുന്നത്.
@cmuneer1597
@cmuneer1597 Сағат бұрын
ഈ പരിപാടിയുടെ സ്വഭാവത്തിന് അനുസരിച്ചതല്ല നാസറിക്കയുടെ അവതരണ ശൈലി.അദ്ദേഹത്തിന് ഒരുപാട് സമയം ആവശ്യമായി വരുന്നു.ഒപ്പം സംസാരത്തിൽ ലാഗ് വല്ലാത്ത കല്ലുകടിയായി തോന്നുന്നു.ഓരോ വാക്കുകൾക്കിടയിലും മുക്കലും മൂളലുകളും പറഞ്ഞ വാക്കുകൾ ആവർത്തിക്കുന്നതും അദ്ദേഹം ഉദ്ദേശിക്കുന്ന ആശയം ആളുകളിലേക്ക് കൃത്യമായി എത്തുന്നില്ല.അദ്ദേഹത്തിന് എന്തൊക്കെയോ പറയാനുണ്ട്,പക്ഷേ ഒന്നും അങ്ങോട്ട് മുഴുവനായി കൃത്യമായി പറഞ്ഞു മുഴുമിപ്പിക്കാൻ ആകുന്നുമില്ല.പോയിന്റുകൾ പേപ്പറിൽ ആക്കി നോക്കി വായിച്ചിട്ടും രക്ഷയില്ല. സാധാരണ പ്രേക്ഷകന് തോന്നുന്ന കാര്യങ്ങൾ തന്നെയാണ് ഇദ്ദേഹവും പറയുന്നത്.പക്ഷേ അജിംസ് ദാവൂദ് നിഷാദ്, മുൻകാലങ്ങളിൽ അവതരിപ്പിച്ച അഭിലാഷ്, രാജീവ് ശങ്കർ ഇവർ ഒന്നും അങ്ങനെയല്ല,പ്രേക്ഷകർ ചിന്തിക്കാത്ത തലത്തിൽ വ്യത്യസ്തമായ രീതിയിലുള്ള ആശയങ്ങളും വിലയിരുത്തലുകളും അവർ അവതരിപ്പിക്കും.അത് കാണുമ്പോൾ പ്രേക്ഷകനും ഇതും ശരിയാണല്ലോ എന്ന് തോന്നൽ വരും.അതുതന്നെയാണ് ഔട്ട് ഓഫ് ഫോക്കസ് പ്രോഗ്രാമിന്റെ വിജയവും.പുതിയ പുതിയ അറിവുകളും ആശയങ്ങളും പ്രേക്ഷകനും ലഭിക്കും.നാസറിക്ക അവതരിപ്പിക്കുമ്പോൾ അത് കിട്ടുന്നില്ല,സാധാരണക്കാരിൽ സാധാരണക്കാരായ പ്രേക്ഷകർ ചിന്തിക്കുന്ന കാര്യങ്ങൾ പോലും കൃത്യമായി ഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല
@muhammedramees4683
@muhammedramees4683 Сағат бұрын
ഒന്ന് ശമിക്കൂ. പ്രായം ഉള്ള ആൾ അല്ലെ 👍
@lijinsebastian5865
@lijinsebastian5865 57 минут бұрын
Correct! I dont watch his portion now a days. He should at least stick on the topic.
@ramshidclt713
@ramshidclt713 49 минут бұрын
initially, Ajims was like that, ippo ajims poli alle
@itSoundsWELL
@itSoundsWELL 38 минут бұрын
No
@aboobackerpk8406
@aboobackerpk8406 28 минут бұрын
Yes prayathithe kurav kahnnikum Youvakal pethann marupadi paray N sremikum nazerkke pethann parayanpathunnilla prayam hiller Chamikuu brothr nazerkane Allilathappam erakunnadann mikahvhrum adu sareyagum 👍👌🏻media Tim vilaulla ulla chanal on 1 out of focus 🎉💕💞
@saheert5887
@saheert5887 Сағат бұрын
പിണറായിക്ക് സിപിഎം തോൽക്കണം ബിജെപി ജയിക്കണം എന്നാണ് ആഗ്രഹം എന്നാണ് തോന്നുന്നത്
@Future-Things-2025
@Future-Things-2025 Сағат бұрын
നാസറിക്ക മുതിർന്ന മാധ്യമപ്രവർത്തകനാണ്‌ പക്ഷേ ഔട്ട്‌ ഒഫ്‌ ഫൊക്കസിന്ന് സൂട്ടബിളല്ല😊ദയവ്‌ ചൈത്‌ മാറി നിൽക്കുക
@ramshidclt713
@ramshidclt713 49 минут бұрын
initially, Ajims was like that, ippo ajims poli alle
@bava8488
@bava8488 22 минут бұрын
ദാവൂദ് +നിഷാദ് 👍
@lp64aho38
@lp64aho38 Сағат бұрын
ചേലക്കര വോട്ട് സുധീറിന്
@colorbirdschannel6429
@colorbirdschannel6429 Сағат бұрын
കിട്ടേണ്ടത് കിട്ടിയപ്പോ ബോധം ഉദിച്ചു...
@MrKhalidn
@MrKhalidn Сағат бұрын
കമ്യൂണിസ്റ്റുകൾ എന്നും അവസരവാദികളാണ്... അത് കാലം തെളിയിച്ചതാണ്... വിജയൻ വീണിടത്ത് കിടന്ന് ഉരുളണ്ടാ....
@rasheedap8735
@rasheedap8735 52 минут бұрын
അടിമ വംശത്തിന്റെ സുൽത്താൻ ജലീൽ
@pluspositive-pv6zi
@pluspositive-pv6zi 53 минут бұрын
പാനലിസ്റ്റുകൾക്ക് തന്നെ ഒന്നും മനസ്സിലാകാത്ത ഒരു വിഷയം ആയ രണ്ടാം വിഷയം ഒഴിവാക്കി വേറെ ടോപിക് എടുക്കാമായിരുന്നു.. ഒന്നാം വിഷയം ചർച്ച ചെയ്യാൻ മാത്രം ഇല്ല താനും
@sirajudeenmiodeen2916
@sirajudeenmiodeen2916 Сағат бұрын
Mr. Naser bhai what happened for you??? 😂😂😂
@subashkeelath3735
@subashkeelath3735 Сағат бұрын
ശശീന്ദ്രൻ മന്ത്രിയായി അവിടെയിരിക്കുന്നുയെന്നേയുള്ളൂ വകുപ്പ് ഭരണം പിണറായിയുടെ കൈയ്യിലാണ്. അവിടെ ഇഷ്ടം പോലെ കൈയ്യിട്ടുവാരാൻ സ്വാതന്ത്ര്യം പിണുവിന് ഉണ്ട്.ആ വ്യവസ്ഥയിലാണ് അയാളെ മന്ത്രിയാക്കിയത്. അതുകൊണ്ടാണ്, ശശീന്ദ്രനെ മാറ്റാൻ പിണു ചിന്തിക്കാൻ കൂടി തയ്യാറാവാത്തത്.😂
@MrAgafoor
@MrAgafoor 12 минут бұрын
നാസർ ബ്രോ ലാഗ് സീനാണ്
@abdulbasheerparambil9893
@abdulbasheerparambil9893 Сағат бұрын
സഹോദരാ...... മൂപ്പര് അല്ല... അദ്ദേഹം എന്നെങ്കിലും പറയാൻ ശ്രമിക്കു... ജനങ്ങൾ കാണുന്ന ഒരു പ്രോഗ്രാം അല്ലയോ??
@midhunks2008
@midhunks2008 Сағат бұрын
ദാവൂദ് 😂😂😂
@sakkeert73
@sakkeert73 41 минут бұрын
നാസർക്കാ ❤
@cmuneer1597
@cmuneer1597 Сағат бұрын
ഈ വീഡിയോ നാസർ ഇക്കാക്ക് ഒരുവട്ടം കൂടി മുഴുവനായി കാണിച്ചുകൊടുക്കണം.അദ്ദേഹം പറഞ്ഞത് എന്താണെന്ന് അദ്ദേഹത്തിന് എങ്കിലും മനസ്സിലാക്കണമല്ലോ🙄 തലയും വാലുമില്ലാതെ എന്തൊക്കെയോ പറയുന്നു,പുതിയതും പഴയതുമായ 2 കോമഡി സിനിമകളുടെ പേര് പറഞ്ഞു.അപ്പോൾ കരുതി കാര്യമായി എന്തോ പറയുകയാണെന്ന്,😂 അതവിടെ പറയേണ്ട ഒരു ആവശ്യവുമില്ല
@k.mabdulkhader2936
@k.mabdulkhader2936 55 минут бұрын
ഹിറ്റ്ലർ ഇങ്ങനെ സിനിമ എന്ന മാധ്യമം ഉപയോഗിച്ചിട്ടുണ്ട് അതു തന്നെ സംഘപരിവറും ചെയ്യുന്നു !!!
@mohamedmusliyarakath822
@mohamedmusliyarakath822 Сағат бұрын
പണ്ട് കുളക്കടവിൽ കുളിക്കുന്ന പെണ്ണുങ്ങളിൽ ചിലർ അപ്പുറത്തെ വഴിയിലൂടെ തല താഴ്ത്തി നടന്നുപോവുന്ന സുന്ദരയുവാകളെ കാണുമ്പോൾ "ഇങ്ങട്ടോക്കീ... ങ്ങട്ടോക്കല്ലിട്ടോ, ബടെ പെണ്ണ്ങ്ങള് കുളിക്കാണ്" എന്ന് പറയുമായിരുന്നു. ഇന്ന് പിണനാറി പറഞ്ഞത് അതുപോലെയുള്ള വർത്തമാനമാണ്.
@muhammedfaheemafsal4922
@muhammedfaheemafsal4922 Сағат бұрын
Ajims????
@tkmustafawayanad104
@tkmustafawayanad104 41 минут бұрын
കാപട്യം മുഖമുദ്ര. അതാണ്.
@sulaikhakv1459
@sulaikhakv1459 Сағат бұрын
In summary, the sports centre's future plans reflect a major expansion, offering a broader range of facilities, making it more comprehensive than the current layout.
@k.mabdulkhader2936
@k.mabdulkhader2936 40 минут бұрын
ദാവൂദ് പറഞ്ഞത് വളരെ ശരിയായിട്ടുള്ള കാര്യം! എൻ്റെ നേരറിവ് പറയാം അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പുള്ള കാലം - CPIയുടെ ലോക്കൽ സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്നയാൾ അസ്സൽ RSS കാരൻ പുള്ളിശാഖയിൽ െ ട്രയിനിങ് കൊടുക്കുന്നയാളാണ് അന്തകാലത്ത് അങ്ങനെയായിരുന്നു !
@muhammadrizwanmalik7
@muhammadrizwanmalik7 Сағат бұрын
7:40 ചോദിച്ചു വാങ്ങിയ അടി 👍
@storyanimatez
@storyanimatez 54 минут бұрын
സ്വർണ്ണ കള്ളകടത്ത് എല്ലാം എല്ലാവർക്കും മനസ്സിലായി😂
@abcshajahanabcshajahan1147
@abcshajahanabcshajahan1147 54 минут бұрын
ഇയാൾ വീണ്ടും വന്നോ... നാസർക്ക.... എനിക്ക് താല്പര്യമില്ല... നിലവാരം കുറഞ്ഞ.... 🙏🙏🙏
@RohithS-vo4zb
@RohithS-vo4zb 59 минут бұрын
ഒരു വർഗീയ വാദികളിടെയും വോട്ട് സിപിഐഎം ന് വേണ്ട അത് rss ആണെകിലും sdpi ആണെങ്കിലും ✊🏿✊🏿✊🏿✊🏿✊🏿
@shahanasabdulhameed33
@shahanasabdulhameed33 46 минут бұрын
പിണറായി എഡിജിപി ആർഎസ്എസ് കൂട്ടുകെട്ടൊ
@kundhutv
@kundhutv Сағат бұрын
10:37 😂❤
@arabstarcarrentalllc.9608
@arabstarcarrentalllc.9608 2 минут бұрын
അടിമ വംശത്തിന്റെ സൂൽത്താൻ😊
@tholuka8036
@tholuka8036 57 минут бұрын
നാസ്സിറിക്ക പറയുന്നത് എന്താണെന്ന്ആർക്കെങ്കിലുംമനസ്സിലായിട്ടുണ്ടെങ്കിൽ ഒന്നു വിശദമാക്കി തരണേ പ്ലീസ്
@NazarVa-ly3ug
@NazarVa-ly3ug 25 минут бұрын
കലാപാനി യിൽ സവർക്കർ ഷൂ നക്കുന്നത് അമിരീഷ് പുരി എന്ന മുസ്‌ലിം കഥാപാത്രത്തെ വക്രീകരിച്ചു സവർ ക്ക റെ രാജ്യ സ്നേഹിയാക്കി അവതരിപ്പിക്കുക യാണ് ചെയ്യുന്ന ത്.....
@basheervk3785
@basheervk3785 38 минут бұрын
അടിമ വംശത്തിന്റെ (മഹാനായ) സുല്‍ത്താന്‍. 🤔🙄💊😁😁😁☹️. സി. ദാവൂദ് 👌
@haridasankp3433
@haridasankp3433 24 минут бұрын
പാലക്കാട്‌ ബിജെപി പിടിച്ചിരിക്കും.
@anoopchalil9539
@anoopchalil9539 22 минут бұрын
Vellimoonga
@roufkoroth6194
@roufkoroth6194 6 минут бұрын
Veer savarkar 😂 verum savarkar annu parayoo saahibu maare😊
@PC-pw7hv
@PC-pw7hv 29 минут бұрын
Nasarka, നിങ്ങളെ out of focus suitable അല്ല. ഒരു ബോർ പരിപാടി പോലെ തോനുന്നു
@vspots
@vspots Сағат бұрын
Appo moorikal maladwaram vazhi kadathunnud ennu nazar oola sammathichu ath pinaray parayunnathaanu prashnam
@mddinash5896
@mddinash5896 9 минут бұрын
🐖🐖🐖😢😢😢
@onemanarmy8321
@onemanarmy8321 Сағат бұрын
Nasar on fire 🔥
@NazarVa-ly3ug
@NazarVa-ly3ug 25 минут бұрын
കലാപാനി യിൽ സവർക്കർ ഷൂ നക്കുന്നത് അമിരീഷ് പുരി എന്ന മുസ്‌ലിം കഥാപാത്രത്തെ വക്രീകരിച്ചു സവർ ക്ക റെ രാജ്യ സ്നേഹിയാക്കി അവതരിപ്പിക്കുക യാണ് ചെയ്യുന്ന ത്.....
@NazarVa-ly3ug
@NazarVa-ly3ug 25 минут бұрын
കലാപാനി യിൽ സവർക്കർ ഷൂ നക്കുന്നത് അമിരീഷ് പുരി എന്ന മുസ്‌ലിം കഥാപാത്രത്തെ വക്രീകരിച്ചു സവർ ക്ക റെ രാജ്യ സ്നേഹിയാക്കി അവതരിപ്പിക്കുക യാണ് ചെയ്യുന്ന ത്.....
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 83 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,8 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 46 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
I Investigated Worlds only Living Bridge🌳| KTATR Day 7
21:11
Karthik Surya
Рет қаралды 37 М.
'They call us terrorists': Inside the Palestinian resistance forces of Jenin, West Bank
13:29
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 83 МЛН