I Investigated Worlds only Living Bridge🌳| KTATR Day 7

  Рет қаралды 368,791

Karthik Surya

Karthik Surya

Күн бұрын

Пікірлер: 876
@subinlr5153
@subinlr5153 Ай бұрын
2500 ദിവസം അല്ല കാർത്തിക് , ആ പ്രോജക്റ്റ് തീരാൻ 19/11/2019 and 09/06/2020 വരെ 203 ദിവസം മാത്രമേ ചിലവാക്കിയിട്ടുള്ളൂ എന്നു ആ boardil വ്യക്തമായി എഴുതിയിടുണ്ട് , അതിൽ കാണിച്ചിരിക്കുന്നത് 2500 person day ആണ്, അതായത് ഒരു വ്യക്തി മാത്രം ഈ ജോലി ചെയ്താൽ 2500 ദിവസം എടുക്കും ഈ പ്രോജക്റ്റ് തീരാൻ, ഉദാഹരണത്തിന് 100 ദിവസം ഒരാള് മാത്രം ചെയ്യണ്ട ജോലിയുടെ person days 100 ആണ് എന്നാലും പക്ഷേ അത് 2 പേര് ചെയ്താൽ 50 ദിവസം കൊണ്ട് തീരില്ലേ അത് പോലെ . ആ ബോർഡില് കാണുന്ന ഡീറ്റൈൽസ് വച്ച് 203 ദിവസം കൊണ്ട് 25 household അതായത് 25 ഗ്രൂപ്പുകൾ ആണ് ജോലി തീർത്തത് , അതായത് ഒരു ഗ്രൂപ്പ് 2500 person dayസിലെ 100 person day വച്ച് വീതിച്ചു(2500/25=100) , ഒരു ദിവസം average 12.32 person day ജോലി ചെയ്തു (2500/203=12.32),This means that, on average, about 12 to 13 person day worked each day on this project to complete it within the 203-day timeframe, , ഒരു ഹൌസ്ഹോൾഡിലെ ഓരോ വ്യക്തിയും ഒരു ദിവസം 0.49 roughly 0.5 person day വച്ച്(100/203=0.49) ഒരു ദിവസം contribute ചെയ്താൽ , അതായത് 25.1 ആളുകള് വേണം 12.32 പേർസൺ day ഒറ്റ ദിവസം തീർക്കണം എങ്കിൽ, (12.32/0.49=25.1), കുറച്ചു കൂടി വ്യക്തമാക്കിയാൽ സ്ഥിരമായി ഒരേ 25.1 ആളുകള് മാത്രം ജോലി ചെയ്യാതെ 25 groupil (ഹൌസ് ഹോൾഡ് ) ഉള്ള ഓരോ 25.1 ആളുകള് റൊട്ടേഷൻ ആയി ആണ് ഈ ജോലി തീർത്തത് അത് കൊണ്ട് 12.32 x 203 =2500.96 person days
@KarthikSuryavlogs
@KarthikSuryavlogs Ай бұрын
Thank u bro❤️
@Movieclips___2024-g3k
@Movieclips___2024-g3k Ай бұрын
🎉
@m.isbahh
@m.isbahh Ай бұрын
@athish.m
@athish.m Ай бұрын
♥️
@SOJANZ_WORLD
@SOJANZ_WORLD Ай бұрын
ഞാൻ ഇപ്പോ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഈ സംശയം തോന്നി ചോദിക്കാൻ വന്നതാ 👀🙌
@Naseeeef
@Naseeeef Ай бұрын
He is becoming that old energetic Karthik Surya again...❤ To be honest ഇതിന് മുമ്പുള്ള കുറച്ച് കാലത്തെ vlogs ഒന്നും ഞാൻ കാണാറുണ്ടായിരുന്നില്ല...but ഇപ്പൊ വീണ്ടും കണ്ട് തുടങ്ങിയപ്പോൾ ആ പഴയ energy കേറി വന്ന പോലെ...keep going bro ❤❤🫂
@saheer_
@saheer_ Ай бұрын
17:36 ശെരിക്കും സ്വർഗം തന്ന🏞️.... കൊറച്ചു പൈസ ഉണ്ടാക്കിയിട്ട് വേണം ഇവിടെ ഒക്കെ പോകാൻ 😌
@SKYGLIDERS2440
@SKYGLIDERS2440 Ай бұрын
5:35 aa penkoch kollam ishtayii❤😍
@muhammedsahal9840
@muhammedsahal9840 Ай бұрын
Ee timestamp undavumenn enik orapp aayinnu😅
@ridertrex6131
@ridertrex6131 Ай бұрын
😂
@EternaDEV10
@EternaDEV10 Ай бұрын
💯
@_Rouf_
@_Rouf_ Ай бұрын
🦋
@Anandupapz
@Anandupapz Ай бұрын
Da mone 😂
@AmZZ2525
@AmZZ2525 Ай бұрын
Bro ഇതിലുള്ള ട്രാവൽ വ്ലോഗ് ഇനിയും ചെയ്യണേ പഴയ ആ കാർത്തിക് സൂര്യയിലേക് ഒരുപാട് നാളുകൾക്ക് ശേഷം എത്തിയതിൽ സന്തോഷം . 😍
@sreeju_vfc
@sreeju_vfc Ай бұрын
12:37 that drone shot 🤍😌
@Smr703
@Smr703 Ай бұрын
ഒരു തരി പോലും മുഖം കാണിക്കാതെ ഇന്റർനാഷനൽ ലെവലിൽ വീഡിയോ എടുത്ത ക്യാമറാമാൻ നീ വേറെ ലെവൽ ആണെടാ ❤❤❤ great work bro 👍
@aswathivasudevan2576
@aswathivasudevan2576 Ай бұрын
@joby ❤❤
@faseel47
@faseel47 Ай бұрын
കണ്ടിരിക്കാൻ നല്ല രസമുള്ള vlog എഡിറ്റിംഗ് 👌
@krishna-nh9fq
@krishna-nh9fq Ай бұрын
Karthik Surya: nighal eppozhenghilum swargam kanditundo guys 3 2 1 *Swiggy ad *
@adilkvk6509
@adilkvk6509 Ай бұрын
😂😂
@jeevanthomas4
@jeevanthomas4 Ай бұрын
12:27 ഈ shot കണ്ടിട്ട് കിളി പോയവർ ഉണ്ടോ 💆‍♂
@CoolGamingStudio
@CoolGamingStudio Ай бұрын
unde... poye kili kurach vaikiyaanu vanne vishayam shot
@jeevanthomas4
@jeevanthomas4 Ай бұрын
😂😂​@@CoolGamingStudio
@selenophilegirl_achu
@selenophilegirl_achu Ай бұрын
തിരിച്ച് കയറുന്നത് കൂടെ വേണമായിരുന്നു😌. എന്തായാലും നല്ല ഭംഗി ഉണ്ട്. Future അങ്ങോട്ടേക്ക് ഒരു trip set ആക്കണം😌.
@yk3157
@yk3157 Ай бұрын
ഇതേ കണക്ക് megalaya ബ്യൂട്ടി capture ചെയ്തു റീസെന്റലി bb ലെ ഗബ്രിയുടെ യൂട്യൂബ് ചാനെലിലും കണ്ടതെ ഉള്ളൂ ✨️✨️
@kochambadi
@kochambadi Ай бұрын
5:34 crush adich ❤
@Trollprincez
@Trollprincez Ай бұрын
Njn aadye book cheythathan(crush)
@kochambadi
@kochambadi Ай бұрын
@@Trollprincez 😂
@Biju-h1q
@Biju-h1q Ай бұрын
14:33 epic 😂❤
@VidhyaEk-ys2rr
@VidhyaEk-ys2rr Ай бұрын
കാർത്തിക് broo കട്ട വെയിറ്റിംഗ് ആയിരുന്നു.ഒരു നീലാകാശം പച്ചക്കടൽ feel journey തുടങ്ങിയ മുതൽ ഉണ്ട്.keep going broo.❤❤❤
@nizamaboobacker9277
@nizamaboobacker9277 Ай бұрын
5:35 ishtapettu😌
@pheonix-bl4ve
@pheonix-bl4ve Ай бұрын
5:35 aa penkoch kollaam ishtayii 😌❤️🌚
@krishnasanthosh9348
@krishnasanthosh9348 Ай бұрын
😂
@harigovindek7867
@harigovindek7867 Ай бұрын
😅
@tempfrag380
@tempfrag380 Ай бұрын
Odd kozhi🤌😹!!
@AdwaithPappu
@AdwaithPappu Ай бұрын
Karthi:will it drink tea?? Guide:huh Karthi:will the living tree drink tea Guide:yes😂 13:57
@Geethubimal
@Geethubimal Ай бұрын
15:24 2500 days engane edukum 1 year kond 🫡
@abhijithanand9189
@abhijithanand9189 Ай бұрын
20:50 nammal randum onnayennal lohkam theernnille😂😂
@izzaworld8459
@izzaworld8459 Ай бұрын
Ith തിരിച്ചു കയറുന്നതും കൂടി വേണമായിരുന്നു. 🥹അടിപൊളി.. ഇന്നത്തെ വീഡിയോ. 💐💐💐😍
@Naseeeef
@Naseeeef Ай бұрын
The way you and your team organising these videos deserve a shoutout ❤️ Your presentation, editing and the way you are organising the whole content is top notch ✌️
@Mindfeelbetter
@Mindfeelbetter Ай бұрын
പൂജ ഹോളിഡേസ് ഷില്ലോങ് കറങ്ങി വന്നതെ ഉള്ളൂ ഞങൾ. ഡബിൾ റൂട്ട് ബ്രിഡ്ജ് പോകാൻ പറ്റിയില്ല. എനിക്ക് പറ്റില്ലെന്ന് പറഞ്ഞു മറ്റുള്ളവരും ഒഴിവായി. സിംഗിൾ റൂട്ട് ബ്രിഡ്ജ് പിന്നെ ബാക്കിയെല്ലാം കണ്ടു. ചിറപ്പുഞ്ചി ഒക്കെ ...അടിപൊളി ആണ് മേഘാലയ
@abijithsajeev
@abijithsajeev Ай бұрын
19:33 that moment 😂😂
@Electroo67
@Electroo67 Ай бұрын
18:12 what a scenary 🥰
@samjithmohanan5746
@samjithmohanan5746 Ай бұрын
1 year earlier Mr Sujith Bhakthan Explored his , on that time I am thinking again I want to see the beauty of this , now you did it ❤,again I am happy to see this place ,thank you so much My Bro 🎉
@Arya-bm1le
@Arya-bm1le Ай бұрын
17:37 woww😍
@AbisonCharly
@AbisonCharly Ай бұрын
19:06 what is this palameee😂😂
@abhiramvs6471
@abhiramvs6471 Ай бұрын
You proved that you're a good travel vlogger too❤️❤️
@georgekutty4832
@georgekutty4832 Ай бұрын
*Subscribe ചെയ്യാതെ വര്ഷങ്ങളായി കാർത്തിക്കിനെ കാണുന്ന ആരെങ്കിലും ഉണ്ടോ. ഇങ്ങേരുടെ പല കാര്യങ്ങളും ഇഷ്ടമല്ല പക്ഷെ ഇങ്ങേർ ഒടുക്കത്തെ ഒരു വ്ലോഗ്ഗർ തന്നെ ആണ്. അതു സമ്മതിച്ചു കൊടുത്തേ പറ്റു.*
@sheejaravi7181
@sheejaravi7181 Ай бұрын
അമ്മടെ മകന് ആരോഗ്യവും ദീർഘായുസ്സും തരാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നുണ്ട് ട്ടോ 🥰🥰. ഗുരുവായൂരപ്പനെ കണ്ടു തൊഴണം ട്ടോ കാർത്തി... 🥰🥰
@maverickl7
@maverickl7 Ай бұрын
Hats off to your effort Karthik! Beautiful video, captured the essence of nature.
@amal.loj.
@amal.loj. 26 күн бұрын
Tech travel eat Sujith ഏട്ടന്റെ ചാനലിൽ 5 കൊല്ലം മുന്നേ കണ്ടു ഇപ്പോ 5 കൊല്ലം കൈഞ്ഞു ഒരു പുതിയ Travel vlogger ആയി മുട്ടിട്ടു വളർന്നു വരുന്ന നമ്മുടെ കാർത്തിക് ചേട്ടന് എല്ലാ വിത ആശംസകൾ❤ കിടിലം videos Brother❤️‍🔥😊
@Blind.everything
@Blind.everything Ай бұрын
15:05 2500 days 😂 But 2019 to 2020 complete ayiii 😂😂
@AlifShamnad
@AlifShamnad Ай бұрын
2500 ആയിരിക്കൂല 250 ആയിരിക്കും 😊
@KarthikSuryavlogs
@KarthikSuryavlogs Ай бұрын
2500 work hours aavum avide ezhutiyirunne😌
@Leo19r
@Leo19r Ай бұрын
Aya mathi😂😂😂​@@KarthikSuryavlogs
@user-hr8fs8qv9w
@user-hr8fs8qv9w Ай бұрын
​@@KarthikSuryavlogs 2500 man days
@sreeviju05
@sreeviju05 Ай бұрын
@@KarthikSuryavlogs No its man days. Its number of total working days multiplied by total number of manpower used.
@akhilpvm
@akhilpvm Ай бұрын
*മല നിരകളുടെ സുന്ദരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമായ മേഘാലയ* ❤
@yeagerist....
@yeagerist.... Ай бұрын
5:35 👀 ആ കുട്ടിയുടെ ID ഒന്ന് ചോദിക്കാൻ മേലാരുന്നോ അണ്ണാ
@SIDLOKI
@SIDLOKI Ай бұрын
Bro's vlog recently: 📈
@amalprasad1456
@amalprasad1456 Ай бұрын
പണ്ട് tech travel eat sujith bakthan ചേട്ടന്റെ INB TRIP il ഈ സ്ഥലത്തിന്റെ വ്ലോഗ് കണ്ടിട്ടുണ്ട് ❤️ എന്തായാലും കാർത്തിക്ചേട്ടാ nice video❤️
@nithinthomas6979
@nithinthomas6979 Ай бұрын
We need more travel vlog ❤
@samudragupthan
@samudragupthan Ай бұрын
avadathe pineapple kazhikan marakkanda pwoli anu ❤❤❤
@StudioNMedia
@StudioNMedia Ай бұрын
ഒരു സെക്കൻഡ് പോലും സ്കിപ്പ് ചെയ്യാതെ കണ്ടു ബ്രോ ... അടിപൊളി വീഡിയോഗ്രാഫി ആൻഡ് എഡിറ്റിംഗ് ❤ ആ പടികൾ തിരിച്ചു കയറാൻ ഫ്ലൈറ്റ് എടുത്തോ ആവോ 😂
@swethaprabha8859
@swethaprabha8859 Ай бұрын
Superb quality Excellent drone visuals Kudos to camera and editing Thanks Karthik for making our days better ❤
@KunjuKarthik-qj3cl
@KunjuKarthik-qj3cl Ай бұрын
ട്രാവൽ vlog പൊളിച്ചു ഞങൾ പ്രെഷകർക്ക് ഇനിനിയും ഇതുപോലത്തെ വീഡിയോസ് venam
@JinisHappyPlates
@JinisHappyPlates Ай бұрын
3:11 ഡബിൾ ഡക്കർ ലിവിങ് റൂട്ട് bridgeലേക്ക് എത്താൻ Tyrna വില്ലേജ് ലൂടെ പോകുന്നത് കുറേക്കൂടെ എളുപ്പമാണ്. ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ Tyrna വില്ലേജ് കൂടെ ടൈപ്പ് ചെയ്യണം.
@melofello9425
@melofello9425 Ай бұрын
Bruuhh nice shots ...very positivity spreading vlog
@sinan_muloor07_
@sinan_muloor07_ Ай бұрын
19:30 experience kiti enn thonuwa😂🤭💀
@akshaysravan
@akshaysravan Ай бұрын
Bro you missed the best part. There is an scenic natural swimming pool just half km away from double decker root bridge!
@aktech9604
@aktech9604 Ай бұрын
19:33 😂😂
@jishnuvvonyoutube
@jishnuvvonyoutube Ай бұрын
4:07 ah airpod natural acting😅
@krishnalalsk
@krishnalalsk Ай бұрын
Karthik surya 2.0🔥🔥🔥
@abhijith4707
@abhijith4707 Ай бұрын
?
@jkpvgsm
@jkpvgsm Ай бұрын
Camera man doing wonderful job😍
@avaniabhi7752
@avaniabhi7752 Ай бұрын
Omg What a beauty... ആ പാലം കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം❤️
@Lammylif
@Lammylif Ай бұрын
fine vibe.. Karthik ❤ editing Super..
@BijoyTravelogs
@BijoyTravelogs Ай бұрын
16:02 അത് Nohkalikai falls ആണ് ബ്രോ ഇൻഡ്യയിലെ 3ആമത്തെ highest വാട്ടർഫാൾ 😂😂 കിടിലൻ വ്യൂ ആണ് അവിടെ oru low ബജറ്റ് യാത്ര full vlog ente channelil und😌😌
@juliet_187
@juliet_187 Ай бұрын
That drone scenes 🥹❤️
@tim0885
@tim0885 Ай бұрын
17:35 ❤️❤️❤️
@shihab_6851
@shihab_6851 Ай бұрын
മുകളിലേക്ക് കയറുന്നതും കൂടി ഇടൂ....ഞാനും കൂടെ കിതക്കട്ടെ 😅 കിതച്ചു ഒരു പരുവം ആയി 🥲😹
@cinimapremi-bz8fr
@cinimapremi-bz8fr Ай бұрын
ചായ, ബിസ്‌ക്കറ്, കാർത്തിക സൂര്യ ആസാമി volg... ആഹാ. From soudi
@movihub4907
@movihub4907 Ай бұрын
പടച്ചോനെ എന്തൊരു മൊഞ്ച് വൈബ് 🔥🔥🔥 കാർത്തിക്ക് ബ്രോ ബേക്ക് 🔥
@Riyaskhan4310
@Riyaskhan4310 Ай бұрын
Videography ഒരു രക്ഷയും ഇല്ല..🔥 അതും ബൈക്കോടിച്ചിട്ട് 💪 നിനക്കിരിക്കട്ടെ ഒരു 🎠കുതിരപ്പവൻ 🤩 I am waiting this time next videos. karthike hahahahha😄
@BinoyKRadhakrishnan
@BinoyKRadhakrishnan Ай бұрын
19:31 144p quality കണ്ടുകൊണ്ടിരുന്ന ഞാനാ ഒരു അശരീരി കേട്ടപോലെ full hd ൽ നോക്കടാ എന്ന്.പ്രഗൃതി ഭംഗിയേ
@manjapada179
@manjapada179 Ай бұрын
Penn kuttikale endo kanum enn parajappo quality kutti kochu kallan😂
@Krishnas2255
@Krishnas2255 Ай бұрын
🤭😬
@ashwanthhh8620
@ashwanthhh8620 Ай бұрын
Superb vlog brother keep it up your travel vlogs is quite entertaining continue it...
@Naja._
@Naja._ Ай бұрын
Njangale Karthik Surya thirich vannu..❤
@Daysof_riya
@Daysof_riya Ай бұрын
കുറെ ദിവസം വീഡിയോ ഇല്ലാത്തതിന് ഫുൾ എനർജിയുള്ള വീഡിയോകൾ എത്തി തുടങ്ങി Best of luck Karthi
@Travelvlog91
@Travelvlog91 Ай бұрын
Trek cheythu poyit kanaan matram ulthu avide illa. But nala experience aanu. Tribal area ayond, avidthe fruits oke adipoli aanu. Pratekich trek kazhinju varumbo pineapple oke sale cheyuna kadayundu. Atra taste ula pineapple njn ente jeevithathil kazhichitila. Orupaadu nala manushyar ula... Oru tribal area. Ente trip August aayirunu.
@nytricx7120
@nytricx7120 29 күн бұрын
Really enjoying your videos nowadays❤️❤️😊
@RahulKrishna-y4i
@RahulKrishna-y4i Ай бұрын
Every motorcycle ride's counting bruv..👌🏻🔥😇
@aswinanand7603
@aswinanand7603 Ай бұрын
I think I am seeing a new born Karthik Surya❤
@adithyannannat3645
@adithyannannat3645 Ай бұрын
12 : 26 drone shot ❤
@anandpmohan
@anandpmohan Ай бұрын
12:05 Uper Se നോ സൂ സു 😂
@Jasfathii
@Jasfathii Ай бұрын
സ്റ്റെപ് ഇറങ്ങി പോകുന്നത് കണ്ടിട്ട് വീട്ടിൽ ഇരിക്കുന്ന എനിക്ക് ക്ഷീണം വന്നു 😍👍🏻
@itz_me_sreehari
@itz_me_sreehari Ай бұрын
Svargam kaanan ready ayikoo 123 ad Vannu shubham
@ParoliSameer
@ParoliSameer Ай бұрын
ഞാൻ വായിച്ചിട്ടുണ്ട് ഈ പാലത്തിന്റെ കുറിച്ചും ആ ഗ്രാമത്തെ കുറിച്ചും
@ALZcuts
@ALZcuts 29 күн бұрын
19:32 ഞങ്ങൾക്ക് മനസ്സിലായി കാർത്തി🫣😜🤣😆
@menonabhii
@menonabhii Ай бұрын
Those drone shots were terrific ❤❤❤
@JimmyJacob-ft9bw
@JimmyJacob-ft9bw Ай бұрын
Bro living ബ്രിഡ്ജ് അല്ല living റൂട്ട് ബ്രിഡ്ജ് എന്ന അറിയപ്പെടുത്തത് അത് സ്വാഭാവികമായി പ്രകൃതി തന്നെ രൂപപ്പെടുത്തിയതാണ് ഈ പാലം ഈ ലിവിങ് റൂട്ട് ബ്രിഡ്ജ് രണ്ട് മലകൾക് ഇടയിലാണ് സ്ഥിതി ചെയുന്നത്
@abhijith4707
@abhijith4707 Ай бұрын
19:06 enthokke swapnam kande😂
@nobymathew8
@nobymathew8 Ай бұрын
റൂട്ട് ബ്രിഡ്ജ് അല്ലെ 🥰ebuljett നേരത്തെ കാണിച്ചിട്ടുണ്ട്. മേഖലയ വേറെ ലെവൽ ആണ്
@borntowin7556
@borntowin7556 Ай бұрын
Karthik broo.... Under water scenes athu camera annu shoot cheythathu... Luks damn good...
@farzanbinmuhammed8189
@farzanbinmuhammed8189 Ай бұрын
Ooper say no susu😂😂😂😂 12:11
@akhilr.g.4259
@akhilr.g.4259 Ай бұрын
Wow 😲! What a cinematic feel to watch the vlog, keep it up bro Expect more videos like this❤
@merakimedia2729
@merakimedia2729 Ай бұрын
I think you are getting back even more stronger than ever, every vlog its fresh 🫰
@arjunbs70
@arjunbs70 Ай бұрын
Need this type of travel vlogs😌🌝😍
@lms6049
@lms6049 Ай бұрын
ഒരു രക്ഷയും ഇല്ലാത്ത പ്രകൃതി ഭംഗി🥰🥰🥰
@sneha07770
@sneha07770 Ай бұрын
എന്തു മനോഹരമായ കാഴ്ചകൾ 🍃🍃😍
@Naseeeef
@Naseeeef Ай бұрын
19:32 എന്ന ഒന്ന് വന്ന് നോക്കണവല്ലോ 😜
@Ameencalicut
@Ameencalicut Ай бұрын
17:57-18:34❤🥰 peace
@akhilmathew7023
@akhilmathew7023 Ай бұрын
Chettaa Assam ille tour finish aaiyittu..... Kolkata koode onnu round aadichittu poogu😄😄katta waiting!!!
@yunuskm566
@yunuskm566 Ай бұрын
ഈശ്വര കാവടി തുള്ളി ആണല്ലോ പോണത് എന്താവും ആവോ 😅🥰🫰
@nih_ad.n
@nih_ad.n Ай бұрын
കാർത്തിക് ഏട്ടാ visuals ഒക്കെ powli ആണല്ലോ i like it ❤❤
@athi_2
@athi_2 28 күн бұрын
0:19 athu Jadoh annu aa green colour satanam is pork..one of the must try item in Shillong..try cheytu noku..worth it❤.. but remember mostly they use pork blood
@SpideyBoy0001
@SpideyBoy0001 Күн бұрын
12:24 ഹാ മലവെള്ളം 😂
@sajeenasanthosh8448
@sajeenasanthosh8448 Ай бұрын
പ്രകൃതി എന്നും ഒര് അത്ഭുതം തന്നെ ❤
@amalr9854
@amalr9854 Ай бұрын
Lifestyle vlogger❌ content creator ✅❤
@Sh4mnaz
@Sh4mnaz Ай бұрын
Worth the video 🥹🫀
@IsaacDensingh
@IsaacDensingh 27 күн бұрын
19:32 kalla pani allam manasilayi😂😂
@Atxulkrixnqa
@Atxulkrixnqa 20 күн бұрын
19:30 😂❤
@Nolyf9113
@Nolyf9113 Ай бұрын
12:31 shot 😮‍💨
@arun_vs2483
@arun_vs2483 Ай бұрын
Karthik Surya angene adichu kayri vaa...😎😎🤩🤩
@chinchugopal1658
@chinchugopal1658 Ай бұрын
Drone shot❣️👍🏻
I Littered Asias Cleanest Village | KTATR Day 8
19:58
Karthik Surya
Рет қаралды 322 М.
I Turned a 1 Star Rated Train 5 Star ⭐️
16:17
Karthik Surya
Рет қаралды 804 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 23 МЛН
Aral sea india to usa EP 62
28:22
E BULL JET
Рет қаралды 16 М.
LONG TRAVEL 💛 Day 3 : Goa to Mumbai - Chattambees
15:29
Chattambees
Рет қаралды 81 М.
Rented Bike Became a Disaster⚠️😭| KTATR Day 6
8:26
Karthik Surya
Рет қаралды 432 М.
I flew in World’s Cheapest Flight✈️😲 | KTATR Day 5
11:14
Karthik Surya
Рет қаралды 435 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 23 МЛН