ലക്ഷദീപിനെ കറുത്ത കരങ്ങളിൽ നിന്ന് മോചിപ്പിക്കണേ ....🤲
@Pachamalayali5 ай бұрын
ഇന്നിപ്പോ ഇത്രേം ആയില്ലേ.... നാളെയാട്ടെ...
@sayyidamr19715 ай бұрын
ദാവൂദ് sir ✅✅💚💚🔥🔥
@Acrossvideoss5 ай бұрын
Need all of your support
@Mohammedhaneef15 ай бұрын
Out of focus 💯
@Mohammedhaneef15 ай бұрын
Out of focus 💯❤
@saifukalliyil37375 ай бұрын
ഇത് പോലെ ഒരു ചർച്ച മീഡിയ വണ്ണിൽ കുറച്ചു ദിവസം മുന്നെ കേരളത്തിലെ ടുറിസം ആയി ബന്ധപ്പെട്ട് ഉണ്ടായിരുന്നു.. അന്ന് ഞാൻ അതിനു കമന്റ് ആയി ടൈപ്പ് വരെ ചെയ്തു പിന്നെ അത് ഒഴിവാക്കി... "ലക്ഷദ്വീപ് കാർ സൂക്ഷിക്കുക" എന്ന്..
@mushrurockzuk88095 ай бұрын
OUT OF FOCUS 🎉🎉🎉🎉 MEDIA ONE TEAM ❤❤❤❤
@sayyidamr19715 ай бұрын
നാസർക്ക ✅✅💚💚🔥🔥
@ashrafpk1195 ай бұрын
1975 ന് മുമ്പുള്ള ചരിത്രമറിയണമെങ്കിൽ നാസർക്ക തന്നേ വിശദീകരക്കണം
@riyazlkhanofficial5 ай бұрын
Media one Out of Focus Full of knowledge & respectfully programme 😘🥰❤❤❤🤝🏼🙏🙏🙏✅
@arshadaluvakkaran6755 ай бұрын
Loving from aluva
@mufeedchulliyan9965 ай бұрын
ഇന്ന് നാസർക്ക score ചെയ്തു
@786MRK275 ай бұрын
Nasarka chulliyan aano😅
@mufeedchulliyan9965 ай бұрын
@@786MRK27ആ ആ മാമനാണ്
@786MRK275 ай бұрын
@@mufeedchulliyan996 പെൻസിലായി
@MohammedJabirAli-em8fm5 ай бұрын
Lakshadweep ❤❤❤
@saraladevi16555 ай бұрын
Thesis ചെയ്യുമ്പോൾ ഗൈഡ് ഉണ്ടാവുമല്ലോ frequent ആയി യൂണിവേഴ്സിറ്റിയൂമായി contact ചെയ്യണം Indu Menon thalliyathanu Government നടപടി എടുക്കണം
@abduljaleelpakara64095 ай бұрын
❤❤❤
@userktl11625 ай бұрын
OUT OF FOCUS ♥️
@ukprazak27975 ай бұрын
നാസർക്കാ ഇങ്ങള് പൊളിച്ച് '
@Sathya1205 ай бұрын
എന്ത് പൊളിച്ചു ...? അങ്ങേരു കാട് കയറി..!
@arfaskilthan61945 ай бұрын
❤
@worldofayn12435 ай бұрын
👍👍❤
@shameerkasim99955 ай бұрын
davood said is correct...INDIA allaince should visit lakshadweep and hear voice of people.
@lp64aho385 ай бұрын
Team out of focus ❤❤
@jamshadshah45935 ай бұрын
കശ്മീരിൽ 80 വരെ സമാദാനം ഉണ്ടായ പ്രദേശം ആയിരുന്നു എന്നിട്ട് അവിടെ വന്ന governer ആണ് പ്രശ്നങ്ങൾ തുടക്കം കുറിച്ചത്
@Pachamalayali5 ай бұрын
ആ എന്നിട്ട്...
@jamshadshah45935 ай бұрын
@@Pachamalayali എന്നിട്ടും നീ എന്തെ വന്നില്ല 🤪
@saraladevi16555 ай бұрын
കേരളത്തിലെ എംപിമാരെങ്കിലും പ്രതികരിക്കേണ്ടത് ജയിത് പാർലമെൻ്റിൽ എത്തിയാൽ ഗാന്ധിപ്രതിമയ്ക്ക് ചുറ്റും നിന്ന് സെൽഫി എടുക്കാനാണോ
@JafarEkkaparamb5 ай бұрын
ദാവൂദിനെ കഴിയുമെങ്കിൽ എല്ലാ ദിവസവും out of focus ൽ ഇരുത്തണം.
@AbiselithHassan5 ай бұрын
Culcutta thesis എന്ന് കേട്ടിട്ടുണ്ട് .ഹൈദരാബാദ് തീസിസ് ആദ്യമായി കേള്‍ക്കുകയാണ്
@ichapikannur945 ай бұрын
👍🏻
@UsmanF-gm9ud5 ай бұрын
ഉവൈസിക്ക് ജയ് ഫലസ്തീൻ ഒഴിവാക്കാമായിരുന്നു
@maryjohn42425 ай бұрын
Rahul Gandhi's mic was put off.
@hamdanabdulla85075 ай бұрын
നാസർക വന്നു 🎉 എവിടെ ആയിരുന്നു ഇങ്ങള്. നാസർക ഫാൻ ✌🏻
@josemon57195 ай бұрын
Idheham oru mandan aa u😂😂😂... Kristhyanikal ennum modi ji yude koode❤❤
ലക്ഷദ്വീപിലെ എല്ലാ ദ്വീപിലും പണ്ടാരം ഭൂമി ഇല്ല. അമിനി, കിൽത്താൻ, ചെത്തിലത്ത്, കടംമം, ബിത്ര തുടങ്ങിയ ദ്വീപുകളായ അമിനി ഗ്രൂപ്പ് ഓഫ് ഐലൻഡ് കളിൽ പണ്ടാരം എന്നൊരു ലന്റ് രീതി ഇല്ല.
@Baijura5 ай бұрын
ഈ മൂപ്പര് അത്ര പോര. അജിംസ്❤❤SSLC ക്ക് ഒന്നാം റാങ്കിൽ പാസ്സായ C. അച്യുതമേനോൻ സാറിൻ്റെ സ്ഥാനത്ത് __ ജിഞ്ചു റാണി V.S സുനിൽ കുമാർ ഇരുന്ന കസേരയിൽ ചെരുപ്പിടാതെ നടക്കുന്ന പ്രസാദ് E- ചന്ദ്രശേഖൻ ഇരുന്ന കസേരേയിൽ മറ്റൊരു പഞ്ച പാവം എല്ലാം അവശ കലാകാരൻ മാർ 😮😮😮😮❤❤❤❤ എവിടെ ?😅😅
@sidhikabdulla71375 ай бұрын
വീണ്ടും പിന്നെ പിന്നെ പിന്നെ
@aboobackersiddique18645 ай бұрын
100 % Muslim aaya kaaranathaaal dhuritham anubhavikkenna dheeb😢😢
@vpvm50815 ай бұрын
PhD. Edukkan gulfile joli kalanju, nattil vannu, stipend kittate daridrathhil thendi nadannu PhD cheyyunna enne pole ullavar eppo aarayi?.
@fasiltirur49455 ай бұрын
ദാവൂദ് സാർ സൂപ്പർ
@bapho_kid5 ай бұрын
Nasserikkante aa hyderbad thesis angdu ishtapetuu 😂😂😂😂 ath ollatha
@vhcjcv57605 ай бұрын
Uvisi യെ എക്കെ പ്രോത്സാഹിപ്പിക്കരുത്. അത് പോലെ ഉള്ള party കൾ bjp ക്ക് വളക്കൂർ കൂട്ടും
@muhammedrazithalayad75455 ай бұрын
തേങ്ങയാണ്....
@vhcjcv57605 ай бұрын
@@muhammedrazithalayad7545 ഇവനെ എക്കെ support ചെയ്തിട്ട് bjp ക്ക് എതിരെ നിൽക്കുന്നു. 😂. Hindu ക്കൾ ഇങ്ങനെ വിചാരിക്കുന്നത് കൊണ്ടാണ് bjp വളരുന്നത്. ലീഗ് എക്കെ പിരിച്ചു വിട്ടു കോൺഗ്രസ് ഇൽ ചേരാൻ നോക്കു. അല്ലേൽ നീ എക്കെ കാരണം എല്ലാ muslims അനുഭവിക്കേണ്ടി വരും.വിഷ്വസം politics ഇൽ കൊണ്ട് വന്നാൽ നീ എക്കെ ചെയ്യുന്ന തെറ്റിന് ഒന്നും അറിയാത്ത സാധാരണ മുസ്ലിംസ് ഉം അനുഭവിക്കണം
@abdulbasheerparambil98935 ай бұрын
പിന്നെ പിന്നെ ഒന്ന് ഒഴിവാക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു,...
@sharilm15 ай бұрын
NAsaraka is unfit for this conversation
@usermhmdlanet5 ай бұрын
Most of the Muslim countries across the world have tried to change the demographic tone of their non Muslim areas by encouraging and incentivising Muslims to such areas. Indonesia's West Papua, Cyprus' northern part, Lebanon's Christian areas, Indonesia's Tomor region, Egypt's Alexandria, Turkeys Cappadocia, Syria's Aleppo. There are hundreds of examples. Lakshadweep and Kashmir are part of India. It shouldn't remain as 100% Muslim areas. Let there be diversity.
@shafeeraralam51695 ай бұрын
പാർലമെന്റിലെ ആശാൻ നടത്തുന്ന വർഗീയ പരാമർശത്തിന്റെ മുന്നിൽ എംപി നടത്തുന്ന പരാമർശം വല്യ ഇശ്യൂ ആക്കണ്ട
@honestlyspeaks66835 ай бұрын
Indumenon paranjath sathyam aanengil,,, valare kashatam. Pakshe, ithokke sathyam aavanulla sadyathayum und. Njn oru research scholar aanu. Even enikkum thinnarund. Ente guide nte Doctorate purchased aano ennu.. 😂
@sidheequeparamban34095 ай бұрын
പിന്നെ പിന്നെ പിന്നെ 😅
@Baijura5 ай бұрын
239/ 6 എന്നാക്കി India മുന്നണിയെ മുറിക്കാൻ പറ്റില്ലേ ?😂😂
The faul language was Katwa (one who is circumcised)
@ShrlockHolmes-vs7fc5 ай бұрын
ഏതാനു ചില ആളുകൾ ഭൂരിഭാഗം ഇന്ത്യൻ ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നും.
@mathewjoseph90265 ай бұрын
എന്റെ പേര് കണ്ട് എന്നെ കൃസങ്കി ആക്കുന്നതിൽ വിരോധമില്ല.... നിങ്ങളില്നിന്നൊക്കെ കുറച്ചുകൂടി ഉന്നതമായ ചിന്തകൾ പ്രതീക്ഷിക്കുന്നു.. Mediaone നെ മുസ്ലിം ചാനൽ ആയി അധഃപധിപ്പിക്കരുതെന്നു ആഗ്രഹിക്കുന്നു... ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നിങ്ങൾ കാണിച്ച fighting mentality യെ appreciate ചെയ്യുന്ന ഒരു പൗരൻ എന്ന നിലയിൽ ആണ് പറയുന്നത്. കഴിഞ്ഞ ഒരു ആറു മാസത്തിൽ നിങ്ങൾ ഇന്ത്യയിലുള്ള മണിപ്പൂർ എത്രതവണ ചർച്ച ചെയ്തു ഗാസ എത്രതവണ? ഗാസ ചർച്ചയാവണം പക്ഷെ ഇന്ത്യക്കാരന് മണിപ്പൂർ ആവണ്ടേ മുൻഗണന?
@Loveismyworld-nd2dy5 ай бұрын
കൊല്ലത്തിൽ ഒരിക്കൽ വന്നു ഈ ചർച്ച കാണുന്ന ആൾ ആണ് ഈ കമന്റ് ഇടുക. ഒരു സ്ഥിരം പ്രേക്ഷകൻ ഇത് കണ്ടാൽ ചിരിക്കും...
@kamilummer29715 ай бұрын
Manipur ഇഷ്യുവിൽ എത്ര തവണ സംസാരിച്ചിരിച്ചുകുന്നു... താങ്കൾ കണ്ടില്ലേ?
@mathewjoseph90265 ай бұрын
ഒരിക്കലും മണിപ്പൂർ ചർച്ചചെയ്തില്ല എന്ന് ഞാൻ പറഞ്ഞില്ല.. അതിന്റെ proportion എത്രകണ്ടു ശരിയാണ് എന്ന് മാത്രമാണ് എന്റെ ചോദ്യം.❤
@mathewjoseph90265 ай бұрын
@@Loveismyworld-nd2dy ചിരി നല്ലതല്ലേ? അതിനൊരു അവസരമുണ്ടാക്കുന്നുന്നതും നല്ലത്... പിന്നെ ഞാൻ ഒരു 75% ചർച്ചകളും കാണാറുണ്ട്... എനിക്ക് miss ചെയ്ത 25% മണിപ്പൂർ ആയിരിക്കും 🥰
@vipinvenugopal45295 ай бұрын
ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത്... ഇത്രയും ദിവസം വർഗീയത ഛർദ്ദിക്കാൻ ഒരാളില്ലാത്തതിന്റെ വിഷമം നല്ലപോലെയുണ്ടായിരുന്നു ദാവൂദ് വന്ന് ആ കുറവ് നികത്തി തന്നതിൽ സന്തോഷം...
@tomythomas43785 ай бұрын
He is far better that TG.
@vipinvenugopal45295 ай бұрын
@@tomythomas4378 വർഗീയതക്കെന്തു ചെറിയ വർഗീയത വലിയ വർഗീയത? വർഗീയത എന്നാലേ ഊമ്പിയതാണ്...ഇസ്ലാം അതിന്റെ അപ്പോസ്ഥലനും
@vipinvenugopal45295 ай бұрын
@@tomythomas4378 വർഗീയതക്കെന്തു ചെറിയ വർഗീയത.. വലിയ വർഗീയത??... എന്തായാലും അതിന്റ അപ്പോസ്തലനാണ് ദാവുഡ്...
@ShrlockHolmes-vs7fc5 ай бұрын
ലക്ഷദ്വീപിൽ വൻ പ്രോജക്ടുകൾ ആണ് വരാനിരിക്കുന്നത് അതിനിടയിൽ ഈ പാവങ്ങളെ ഒക്കെ എന്തിനാണ് നോക്കുന്നത്. ഇതെല്ലാം മൾട്ടിമില്ല്യനർമാർ വിലക്ക് വാങ്ങി കഴിഞ്ഞു..
@Baijura5 ай бұрын
😂പ്രതിപക്ഷത്തെ സർക്കാർ തുണ്ട് തുണ്ടാക്കാൻ സാദ്ധ്യത ഉണ്ടെന്നു കേൾക്കുന്നു. 😂😂
@FinixFinix-e1q5 ай бұрын
ഉവൈസ് മീഡിയ വണ്ണും ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവർ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@mahmoudvpvaliya65065 ай бұрын
നേതാനയാഹുവിനെതിരെ വാർ ക്രിമിനൽ കേസ് കൊടുത്തത് പോലെ ഈ കുറ്റവാളി കൾക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ കേസ് കൊടുക്കണം.
@mahmoudvpvaliya65065 ай бұрын
നമ്മുടെ kt ജലീലിനും ഉണ്ട് phd.
@vpbbwip5 ай бұрын
😂😂😂😂
@MusavvirMp5 ай бұрын
From the sea to sea lakshdweep will be free from bjp's plans 🦾