ഹായ് ചേച്ചി എല്ലാം അടിപൊളി ആണ് കേട്ടോ പിന്നെ രണ്ട് ദിവസം കമൻ്റെ ഇടാൻ പറ്റില്ല കാരണം ഫോണിൻ്റെ കീപാഡ് വർക്ക് ചെയ്യുന്നില്ലാരുന്നു പിന്നെ എല്ലാ ദിവസവും അതിമനോഹരമായ കളക്ഷൻ കൊണ്ടുവരുമ്പോൾ എന്നും വാങ്ങണം എന്നുണ്ട് പക്ഷേ അത് നടക്കില്ലല്ലോ ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് വല്ലപ്പോ യെകിലും കുറഞ്ഞ വിലയിൽ നല്ല കോളിറ്റിയുള്ള ഡ്രസ് വാങ്ങാൻ പറ്റുമല്ലോ അത് തന്നെ വലിയ ഒരു കാരിയം ആണ് ചേച്ചിക്ക് പാവപ്പെട്ടവരെ സഹായിക്കണം എന്ന് വലിയ ഒരു മനസ്സ് ഉണ്ട് മറ്റുള്ളവരെപ്പോലെ പൊങ്ങച്ചവും അഹങ്കാരവും വീഡിയോയിൽ കാണിക്കുന്നില്ല ഉള്ളത് സത്യസന്ധമായി പറയുന്നുമുണ്ട് അതാണ് മറ്റുള്ളവരെ അപേക്ഷിച്ച് ഏറ്റവും ഇഷ്ടം തോന്നിയത് എനിയ്ക്ക് .ആരെയും കുറ്റം പറയാതെ .സ്വന്തമായി പുകയ്‌ത്താതെ കാസ്റ്റമേയ്സിന് അവരുടെ അഭിപ്രായം പറയാൻ അവസരം കൊടുക്കുന്നു ഈ 2025ൽ പുതിയ ഒരുപാട് കാരിയങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിക്കും vrs ൽ ചേച്ചിടെ കൂടെ കട്ടയ്ക്ക് നിൽക്കുന്നെഎല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
@vrstarskurtis16 күн бұрын
Thanks with lots of love ❤❤❤
@dhanudhanu215817 күн бұрын
Ithvare vangiyitilla... Video kanarund super ❤
@anviklijith003916 күн бұрын
Collections ellam adipoliyanu chechi god bless you❤
@Harsha.vHarsha.V-q2i17 күн бұрын
Super collection. ഇനിയും orupad verity collectionsumayi വരാൻ vrs ന് pattate❤❤❤
@praseedabinu143017 күн бұрын
എല്ലാം നല്ല കൂർത്തികൾ ഇനിയും ഒത്തിരി നല്ല കുർത്തികൾ കൊണ്ടും വരാൻ കഴിയട്ടെ ഈ വർഷം എല്ലാം പ്രശ്നത്തിനും പരിഹാരവും ആകട്ടെ
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.. കേട്ടിരുന്നു പോകും... നമ്മുടെ കൂടെയുള്ള ആരൊക്കെയോ സംസാരിക്കുന്ന പോലെ തോന്നും.. കൊണ്ട് വരുന്ന കളക്ഷൻസ് എല്ലാം അടിപൊളിയാണ്.. 2025 ഉയർച്ചയുടെ വർഷമാവട്ടെ.. ഒരുപാട് ഉയരങ്ങളിൽ VRS എത്തട്ടെ 🥰😍❤️
@vrstarskurtis16 күн бұрын
🎉🎉🎉🎉❤❤❤❤❤
@Creationwitharadhya17 күн бұрын
Hiiii chechi videos kanummbol elllaaam chila product vanganam ennu athiyayaaaaa❤agragham varum but no money ❤❤❤❤❤ enkillum vrs ntea 2 kurtis vangichirunnu awesome collection anuu ❤❤❤❤❤❤🎉🎉🎉🎉 super product 🎉🎉🎉🎉🎉🎉❤❤❤❤ take care chechi first health nest baki elllaaam innathea bottom super ❤❤❤ frock type kurti beautiful ennikku bhayankara ishtam aayi keep it up ❤❤❤❤ God bless you 🙏🙏🙏👍
@elsytomy171617 күн бұрын
എല്ലാം നല്ല സൂപ്പർ കളക്ഷൻസ് പാൻറ് ആണെങ്കിൽ അടിപൊളി വിആർഎസ് എന്നും എപ്പോഴും ഒരു പിടി മുൻപിൽ തന്നെ❤❤❤
@angelancy723916 күн бұрын
ഒന്നും പറയാനില്ല എല്ലാം സൂപ്പർ എന്നും വീഡിയോ കാണുന്ന ഒരുപാട് സ്ഥിരം കസ്റ്റമർ ആണ് ❤️❤️❤️❤️❤️❤️ഒരുപാട് ദിവസം രഞ്ജിതയെ കണ്ടില്ലെങ്കിൽ ഞാൻ വിളിക്കും അല്ലെങ്കിൽ മെസ്സേജ് ഇടും 🥰🥰🥰🥰🥰🥰🥰🥰🥰🥰 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏1111
@prameelarajesh107716 күн бұрын
Pant wearing photo kanikkamo
@tissytomy486717 күн бұрын
Elam nala collections aa..
@sindhukunjumon699917 күн бұрын
എല്ലാവരും vrs ന്റെ വിശേഷം അറിഞ്ഞു വരട്ടെ ❤❤❤സൂപ്പർ
@ponnusworld558815 күн бұрын
അടിപൊളി
@noorjumajeed750716 күн бұрын
Njn allam kanarund super
@ambili.k.aliyasaliyas588917 күн бұрын
രഞ്ജിത, എല്ലാം സൂപ്പർ കളക്ഷൻ. ഞാൻ ഇപ്പോൾ രഞ്ജിതയുടെ സ്ഥിരം കസ്റ്റമർ ആണ്. ഞാൻ രാവിലെ മുതൽ wait ചെയ്തിരിക്കുവായിരുന്നു. ഇന്നത്തെ കളക്ഷൻസിൽ 3 xL ഇല്ലാലോ, സങ്കടം വന്നു 😢😢😢. എന്നാലും small size മോൾക് വേണ്ടി വാങ്ങും. അത്രെയേറെ ഇഷ്ടപ്പെട്ടു. സൂപ്പർ കളക്ഷൻ.
@subianeesh108417 күн бұрын
❤ chechi dhiruthiyil parayanda. Shwaasam eduku . love u chechi adipoli collections
@BeenaSaju-in3dj16 күн бұрын
Adipoly collection ❤
@vrstarskurtis16 күн бұрын
Thanks a lot dear ❤❤❤
@geethasunil223217 күн бұрын
Super mole
@sajeenasabu980417 күн бұрын
എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നതാണ്..ഇപ്പൊ ഒരാഴ്ചയായി എല്ലാം മുടങ്ങി..കാരണം എന്റെ കുഞ്ഞുമോന്‍ പനി ആയി hospittalil ആയിരുന്നു..monte koode നിന്നപ്പോള്‍ ഒന്നിനും പറ്റിയില്ല..ഇന്ന് discharge ആയി ...29 മുതൽ hospitalil aayirunnu..newyear onnum enjoy cheyyano aareyum wish ചെയ്യാനോ ഒരു സന്തോഷവും ഇല്ലായിരുന്നു..താമസിച്ച് പോയെങ്കിലും എല്ലാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ happy new year..❤❤❤❤❤
@vrstarskurtis16 күн бұрын
കുഞ്ഞിന് ഓക്കേ ആയോ ചേച്ചി
@sajeenasabu980414 күн бұрын
കുഞ്ഞിന് ഇപ്പൊ ok aayi ..ഒരാഴ്ച valare vishamathil ആയിരുന്നു..ഒരു വയസ്സ് kazhinjathalle ഉള്ളു അവന്..കാണുമ്പോൾ sahikkan patulayirunnu...ഇപ്പൊ ok aayi..arogysm വീണ്ടെടുത്തു...🙏🙏🙏🙏
@bhoumimol555417 күн бұрын
ചേച്ചി, ജാക്കറ്റ് ടൈപ്പ് ഫീഡിങ് കുർത്തികൾ കൊണ്ട് വരുമോ
@deepthysaji160617 күн бұрын
Super collections. I ordered a cotton kurtha recently, i must say that the customer service was very commendable. I live in uk but watch all your videos. I appreciate your effort, and i am sure God will shower all the bleasings upon you . Keep going, best of luck with all your ventures. Cotton kurthas and ajrak model kondu varane. Lots of love . God bless
@vrstarskurtis16 күн бұрын
❤❤❤❤❤Thank you so much 🙂
@hemajothi2417 күн бұрын
Beautiful collection
@betsyjoseph503716 күн бұрын
Hai
@SivapriyaN-k8y17 күн бұрын
❤super
@vrstarskurtis16 күн бұрын
Thanks all
@ajithakumario461716 күн бұрын
ഫ്രോക്ക് ഒന്നും മട്ടിപിടിക്കു കോട്സെറ്റ് coller neck കൊണ്ടുവരൂ
@SunilKumar-xe4gg17 күн бұрын
❤❤❤
@sreenishasreedharan200016 күн бұрын
Super collections🤍🤍🤍
@anittageorge424716 күн бұрын
Ente chechi ithrem naal enik message cheyyan pattunnundayirunnilla.. Innanu sariyakkiyath.. youtube.nu entho problem arunnu... Njan chechiyude kayyil ninnum kure kurthis & pant eduthittund... enik ellam ishtayi... Innalem Koode order cheythu.. Correct size aanu enik chechiyude own production varunna ella products... Chila divasangalil bhayankara confusion aanu ethedukkanam ennorth... All the best God bless you...